No video

ഇതാണ് കേന്ദ്ര ഗവൺമെന്റിന്റെ അവസ്ഥ .... | An Open Chat with Santhosh George Kulangara Highlights

  Рет қаралды 44,781

ELOQUENCE

ELOQUENCE

Күн бұрын

An Open Chat is a program in Eloquence channel. Here we can meet different personalities with different thought process and ideas. We got a great chance to meet, the very special legend Santhosh George Kulangara. It was a great session and an interactive one.
Please subscribe and share
Thankyou
Adora Production House Team
Disclaimer : The views expressed in this channel are the guests alone. This channel is not responsible for any comments expressed by the guests. this channel not supporting any political parties, any religion, and any other particular community. We are only focusing to bring different types of people with different experiences to the audience.
|| ANTI - PIRACY WARNING || This content is copyrighted to the owner of this channel. Any unauthorized reproduction, redistribution or reupload is strictly not permitted. Legal action will be taken against those who violate the same.
For sponsorships : adoraproductionhouse@gmail.com

Пікірлер: 85
@rrassociates8711
@rrassociates8711 4 ай бұрын
താങ്കളുടെ വിമർശനങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. 10 വർഷം കൊണ്ട് ഭരണം മാത്രമേ മാറിയിട്ടുള്ളു. കൊളോണിയൽ കോൺഗ്രസ് മനോഗതിയുള്ള ഉദ്യോഗകൂട്ടം മാറിയിട്ടില്ല
@Marcos12385
@Marcos12385 4 ай бұрын
ഇപ്പോൾ സെൻട്രൽ gov ജോലി കിട്ടിയാൽ പണിയാണ് 😂.. പണ്ടത്തെ പോലെ സുഖിക്കാൻ പറ്റുന്നില്ല.. കോൺഗ്രസ്‌ സർക്കാർ ആയിരുന്നപ്പോൾ സുഗായിയുന്നു 🤭
@neerajrhd
@neerajrhd 4 ай бұрын
എന്ന് കൂലി എഴുത്തുകാരൻ മാർക്കോ
@hmjg182
@hmjg182 4 ай бұрын
True .
@AP-pb7op
@AP-pb7op 4 ай бұрын
​@@neerajrhdഎന്ന് കപട മതേതര അണ്ടി മുന്നണി അടിമ
@alliswell2703
@alliswell2703 3 ай бұрын
Ath aathmaarthatha koodiyitalla...pala ozhivukalum athu pole kidakkunnu..puthiya appointments illa .contracts kooduyhal ayi edukkunu...onninum kollatha thalavar undakumboover dutyil ithra vrithiketta job illennu feel cheyyippikunna govt
@mathewjoseph864
@mathewjoseph864 3 ай бұрын
അതിന് സെൻട്രൽ ഗവൺമെൻ്റിൽ ഇപ്പോൾ ആർക്ക് ജോലി കിട്ടുന്നു?
@0n0p0g
@0n0p0g 4 ай бұрын
true words about traffic
@lavon278
@lavon278 3 ай бұрын
എല്ലാം ഉണ്ടാക്കുന്നുണ്ട് ഒന്നും maintain ചെയ്യില്ല, വൃത്തിയും ഇല്ല
@sastadas7670
@sastadas7670 4 ай бұрын
വിമർശനങ്ങൾക്ക് അതിരില്ല. രാജ്യ സ്നേഹി ആകാനും വേണം ഒരു യോഗം. രാഷ്ട്ര ദ്രോഹികൾ ആകാൻ പ്രത്യകിച്ചും യോഗം ഒന്നും വേണ്ട. ഒരു ജോലി ഒരാളെ ഏൽപ്പിച്ചാൽ അത് കൃത്യതയോടെ ചെയ്യാനും അത് രാഷ്ട്ര പുരോഗതിക്ക് വേണ്ടി ചെയ്യണം എന്നും ബോധ്യം ഉള്ള ആത്മാർഥത എത്രപേരിൽ കാണാൻ കഴിയും? പ്രശ്നങ്ങൾ ഒത്തിരി ഉണ്ട്. മോദിജി എന്ന യുഗ പുരുഷൻ കുറെ ഏറെ കാലങ്ങൾക്ക് മുൻപ് വന്നു ഭാരതത്തെ നയിച്ചിരുന്നു എങ്കിൽ എല്ലാ മേഖലകളിലും ഉന്നതി പ്രതീക്ഷിക്കാൻ പറ്റുമായിരുന്നു. ഭാരതം ഒരു അവിയൽ പോലെ ആണ്. കഴിക്കുമ്പോൾ അതിൻ്റെ ഗുണവും ഏറെ കൂടുതൽ ആണ്. ഇന്നല്ലെങ്കിൽ നാളെ എന്തായാലും എല്ലാ ഭാരതീയരും ദേശ സ്നേഹികൾ ആകുന്ന ഒരു കാലം എന്തായാലും വന്നിരിക്കും.
@victornoborsky9606
@victornoborsky9606 4 ай бұрын
യുഗപുരുഷന് പത്രക്കാരെ പേടിയാ 😂😂
@sastadas7670
@sastadas7670 4 ай бұрын
@@victornoborsky9606 മല്ലൂ മാപ്പ്രകൾ മാത്രം അല്ല പത്രക്കാർ. ജനാധിപത്യത്തിൽ മാധ്യമങ്ങൾ ഒരു ഭാഗം മാത്രം. അടിസ്ഥാനപരമായി ജനത തന്നെ ശക്തി. അവരുടെ വോട്ട് എന്ന ശക്തി എന്തു നിഗമനം എടുക്കുന്നുവോ അഞ്ചു വർഷത്തേക്ക് അത് അംഗീകരിക്കുക അല്ലാതെ വേറെ വഴി ഇല്ലതന്നെ. പിന്നെ ലോകക്രമം അറിയാൻ കണ്ണുതുറന്നു ലോകത്തെ കാണുക കേൾക്കുക അനുഭവിക്കുക.ഭാരതീയ ജനത ഇന്ന് അനുഭവിക്കുന്ന ലിബർട്ടി എന്തെന്ന് തിരിച്ചറിയുക.
@manu.manu1975
@manu.manu1975 3 ай бұрын
Yugapurushan bharicha statele gramangalude sundaramaya kazchakal kannendathannu. Avide ulla sadharannakkarude jeevitha nilavaram. Ho nammal keraleeyar chumma........
@Das4325
@Das4325 3 ай бұрын
യുഗപുരുഷൻ ഒരു യുഗം ആവുമ്പോൾ പത്രക്കാരെ കാണും. നല്ല യുഗപുരുഷൻ
@johnykj7236
@johnykj7236 3 ай бұрын
What stupidity you are saying
@LawvsArivukal-dh5dv
@LawvsArivukal-dh5dv 4 ай бұрын
Military Engineering service will turnout engineers. Similarly military medical services will turnout doctors and nurses. What about IAS?
@akhilv3226
@akhilv3226 4 ай бұрын
അദ്ദേഹം പറഞ്ഞത് എല്ലാം correct കാര്യം❤
@psychopedia1631
@psychopedia1631 4 ай бұрын
Good point. But, I think he should better contest elections rather than being a critic. It's very easy to comment from outside(too many interviews). Bureaucracy has more say in governance even though political leaders are at the apex. It can be hard at times to control each and everything.
@hmjg182
@hmjg182 4 ай бұрын
U are true about NIC
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 4 ай бұрын
Write to pm ൽ കയറിയാലും ഇതാണ് സ്ഥിതി.
@sreejithggnambiar3055
@sreejithggnambiar3055 4 ай бұрын
Sri SGK, India as a vivid cultural country, has to develop far ahead, still there is non responsible hierarchy systems in India. We hadn't start developing from the basics immediately after the Independents. Now I think, there is much difference in the focus and priorities of the current central govt, they have the mentality to urge to the world that we are going to be the super power in the world and having focus on every criteria on the path to a developed India. Our new PM is touching each and every point for a prosperous India, that previous govt not even touched. These all points are well known to you too like me. I am hard core fan of yours and your program from years before, when most of the people just start watching your program. Please use your ability and channel to inform and draw the attention of our current PM and panel of ministry to flesh and clear out the dark patches still exists in the hierarchy and governing level. I am also lives in 50s (age), still expects, a great India infront of the world. Best wishes.
@skariapj1798
@skariapj1798 4 ай бұрын
ഏതു പ്രധാനമന്ത്രി ? അയോദ്ധ്യയിൽ ചെന്ന് രാമക്ഷേത്ര ശിലാസ്ഥാപനത്തിന് കമിഴ്ന്നു വീണ് ഭൂമീപൂജ നടത്തിയ പ്രധാനമന്ത്രിയോ ? അത് അയാളുടെ ജോലിയാണോ ? കൊള്ളാം . നല്ല ബെസ്ററ് പ്രധാനമന്ത്രി ..!!
@sreehari4532
@sreehari4532 4 ай бұрын
Tourism government ഏറ്റെടുക്കാതിരികുനത നല്ലത്.
@raghunath4063
@raghunath4063 4 ай бұрын
രാജ്യത്തെ ടൂറിസം മൻ ദ്രിയാക്കണം
@shaaakings
@shaaakings 4 ай бұрын
Looks like our civil servants need some modifications in there training
@sureshbabu-yl6ve
@sureshbabu-yl6ve 4 ай бұрын
IAS നെ ക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിക്കിട്ടി 😃
@ashrafnm2448
@ashrafnm2448 4 ай бұрын
എല്ലാം ഉണ്ടായിട്ടും ഇന്ത്യ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടെങ്കിൽ സർക്കാരിന്റെ ദുർഭരണം ജനം ചോദ്യം ചെയ്യാത്തത് കൊണ്ടാണ്.
@nithinmohanan33
@nithinmohanan33 4 ай бұрын
70. കൊല്ലം ഭരിച്ച കോൺഗ്രസ്‌
@maheshmohan8018
@maheshmohan8018 4 ай бұрын
60 കൊല്ലം congress ഭരിച്ച മുടിച്ചു ആണ് ഈ അവസ്ഥ ആക്കിയത്
@Ravisidharthan
@Ravisidharthan 4 ай бұрын
ആണോ സുഡപ്പി
@jayakrishnanpettathanathu4749
@jayakrishnanpettathanathu4749 4 ай бұрын
😂
@holypunk12
@holypunk12 4 ай бұрын
Ithreyum natural assets undayittum Keralathil varunna tourists Thailand, Indonesia okke compare cheyyumbo valare kuravanu...aadyam natural sambathulla Keralam nalla pole develop cheyyatte ennittu pore centralilottu kuthira kayaran ?!
@user_2522
@user_2522 4 ай бұрын
💯💯💯
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
Diversity..!!! Correct comment...
@kavithaanil8811
@kavithaanil8811 4 ай бұрын
Income tax num itharam prasham und
@aleyammarenjiv7978
@aleyammarenjiv7978 4 ай бұрын
We have good highways. But see airports . No good run ways
@Viraadan
@Viraadan 4 ай бұрын
If a realistic observation and exploration if any interested and capable men or agency conducted it can b established, diversity in every walks of life from birth to death is of the different caste and sub caste connotation and herds which in common is referred to hindu way of life,which other single God centered faith r intolerant, and which is in living example in kerala like state.
@rajithaganesh7296
@rajithaganesh7296 4 ай бұрын
എന്നാ പിന്നെ Congress വരട്ടെ അവർ എല്ലാം ശരിയാക്കും😂😂😂😂
@jayadeep7362
@jayadeep7362 4 ай бұрын
Bhaki yulladhallam daivam chaiyum.allapinnay.
@adarshcp6608
@adarshcp6608 4 ай бұрын
💯💯
@svensven5105
@svensven5105 4 ай бұрын
VErum thallippoli abhipraayam
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 2 ай бұрын
ഉദ്യോഗ വൃന്ദം പഴേ കൊളോണിയൽ ശമ്പളം കൊടുത്ത് മുടിയും
@svensven5105
@svensven5105 4 ай бұрын
Sub standard comments
@najmudheenkalapatil78
@najmudheenkalapatil78 4 ай бұрын
അവർ അവരുടെ തെറ്റ് കണ്ടെത്തി sorry എങ്കിലും പറഞ്ഞു അവരുടെ തെറ്റിയത് കൊണ്ട് പിഴയിട്ടില്ല ഇവിടെയാണെങ്കിൽ എപ്പോ ഫൈൻ എന്ന് പറഞ്ഞാൽ മതി ഇങ്ങോട്ടൊന്നും പറയേണ്ട അങ്ങോട്ട് പറഞ്ഞത് കേട്ടാൽ മതി എന്ന് പറയും തലപ്പത്തു ഐഎസ് ആപീച്ചരാ "മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി ആര്? ഉത്തരം പഠിച്ചു യോഗ്യരായി
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Modi destroyed our economy. .80 cr bpl..world 50 % poverty .inflation. .jobless. ..10 cr new educated people abroad. .. World highest tax. .income tax 35 % gst 28 % ..service tax ..wealth tax..vehicle tax..land tax..building tax..professional tax..etc...
@believersfreedom2869
@believersfreedom2869 2 ай бұрын
ഇസ്ലാം മഹത്തായ മതമെന്നു വമ്പ് പറയുന്നു! ഇസ്ലാമിക രാജ്യങ്ങളിൽ അമുസ്ലിം ങ്ങൾ രണ്ടാം കിട പൗരൻ മാർ!
@ashrafnm2448
@ashrafnm2448 4 ай бұрын
140 കോടി ജനത്തിന് വേണ്ടത്ര പരിപോഷണം കൊടുക്കില്ല. ജനത്തിന് പുരോഗതി വന്നാൽ അവരെ കഴുതകളെ പോലെ ഭരിക്കാൻ പറ്റില്ല. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം കൊടുത്താൽ അവർക്കു ഉത്തരവാദിത്തം ഉണ്ടാകും. ഇപ്പോൾ എല്ലാ അധികാരവും കേന്ദ്രത്തിനയതിനാൽ സംസ്ഥാന സർക്കാർ എന്തെങ്കിലും ചെയ്താൽ തന്നെ അതുവഴി corruption കാണിക്കുന്നു. ഭരണഘടനാ മാറ്റം വരുത്തി അധികാര വികേന്ദ്രീകരണം നടത്തിയില്ലെങ്കിൽ ഇന്ത്യ ദാരിദ്ര്യത്തിൽ മുങ്ങും.
@Suree-cf2sl
@Suree-cf2sl 4 ай бұрын
ഒന്ന് പോടെ... പണ്ട് 50-60 കൊല്ലം ഭരിച്ചു ഒരു വിഭാഗതിനെ മാത്രം പരിപോഷിച്ചു പരിഗണിച്ചു ഭൂരിപക്ഷ ജന വിഭാഗത്ത ചതിച്ചു കൊണ്ടും പോന്നതിന്റെ അനന്തര ഫലമാണ് ഇന്ന് കണുന്ന bjp ഭരണം...അതിന്റെ മാറ്റവും മദ്രസ്സ പൊട്ടന്മാരും അന്തം കമ്മികളും ഒഴികെയുള്ള എല്ലാവരും കാണുന്നുണ്ട്.. അറിയുന്നുമുണ്ട്.. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഖത്തർ വധ ശിക്ഷ റദ്ദാക്കി വെറുതെ വിട്ട 8-പേര്
@Lathi33
@Lathi33 4 ай бұрын
എന്ത് തേങ്ങയണീ പറയുന്നത്.. സംസ്ഥാനത്തിനും കേന്ദ്രത്തിനും പല അധികാരങ്ങളും ഉണ്ട്.. അല്ലാതെ എല്ലാം കേന്ദ്രം അല്ല...
@ashrafnm2448
@ashrafnm2448 4 ай бұрын
@@Lathi33 ഇപ്പോൾ ഉള്ള അധികാരം പോരാ. Roads, റെയിൽവേ, fisheries, banking, പോർട്സ്, forest, mines, ration, എന്നിങ്ങനെ സംസ്ഥാനങ്ങളെ അലസാരക്കുന്ന, പലതും കേന്ദ്രം തീരുമാനിക്കുന്നു.
@sreejithggnambiar3055
@sreejithggnambiar3055 4 ай бұрын
ഇതു കേരളത്തിൽ
@thescienceoftheself
@thescienceoftheself 4 ай бұрын
ആദ്യം ജനങ്ങലെ സ്കൂളിൽ പഠിപ്പിക്കേണ്ടത് മനുഷ്യന്റെ സ്വാർത്ഥത എന്ന സ്വഭാവത്തെ കുറിച്ചാണ്. ചെറുപ്പം മുതൽ പഠിപ്പിക്കണം.
@GopinathanPillai-jp1yk
@GopinathanPillai-jp1yk 4 ай бұрын
സന്തോഷ് ജോ൪ജ് കുളങ്ങരെ , അപ്പോള് കേരളത്തിലെല്ലാ൦ ശരിയായിട്ടു തന്നെയാണു നട്ക്കുന്നത് ??? അതിന്റെ കൂടി അഭിപ്രായം പറഞയണ൦ ???
@AP-pb7op
@AP-pb7op 4 ай бұрын
വെറുതെ തള്ളല്ലേ മാഷേ. ലണ്ടനിലോ ന്യൂയോർക്കിലോ പോയി നോക്കിയാൽ അറിയാം അവിടെ ലോകത്തു മുഴുവനുള്ള ഭാഷയും സംസ്കാരവും മതവും ഭക്ഷണരീതിയും വസ്ത്രധാരണവും കാണാം.
@mymemories8619
@mymemories8619 4 ай бұрын
മോഡിയുടെ കാറൻറി
@manoj.urukunnu867
@manoj.urukunnu867 4 ай бұрын
INDIA മുന്നണി വന്നാൽ website എല്ലാം ശരിയാകും
@Dinkan-tc1bo
@Dinkan-tc1bo 3 ай бұрын
😂
@joshyantony439
@joshyantony439 4 ай бұрын
എല്ലാം ഇപ്പോഴും കൈക്കൂലി
@user-su6xy9yw9y
@user-su6xy9yw9y 4 ай бұрын
നല്ല വിമർശനം ❤️
@European-c6l
@European-c6l 4 ай бұрын
അത് ചെറിയ ഇപ്പോഴും കീഴ് ജാതി മേൽജാതി ഇപ്പോഴും വാഴുന്ന ഏക രാജ്യം ഇൻഡ്യാ കേരളം ഒഴിച്ച് മറ്റ് എല്ലാ സംസ്ഥാനം ഇതിൻ്റെ ദുരിതം അനുഭവികുന്നു😅😅😅
@rejeeshr2741
@rejeeshr2741 4 ай бұрын
Ithe keralathil thanne anu adivasi attapadi madhuvine thalli konnath
@personalcommonts432
@personalcommonts432 3 ай бұрын
ഇതുപോലെ ോബിയ system ഉള്ള രാജ്യം വേറെ കാണില്ല.ഒരു 10 രാജ്യങ്ങളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ.അപ്പോ അറിയാം നമ്മുടെ രാജ്യം എത്രത്തോളം വളർന്നു എന്ന്....മൂജിക്കിടക്കുന്ന്നു
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 4 ай бұрын
Write to pm ൽ കയറിയാലും ഇതാണ് സ്ഥിതി.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН