No video

കേരളത്തിന് ഏറ്റവും അവസരമുള്ള 4 മേഖലകള്‍ ഇവയാണ് - Santhosh George Kulangara Interview

  Рет қаралды 118,672

DhanamOnline

DhanamOnline

Күн бұрын

Santhosh George Kulangara, Founder, Safari TV & MD, Labour India opens up about four big business opportunities in Kerala.
-- Guest Bio --
Santhosh George Kulangara is the founder and MD of Safari TV, a channel dedicated to travel-based programmes. He is also the MD of Labour India Publications, an educational publisher for school children. As of 2021, he has travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam.
Credits:
Host: Geena T S
Executive Producer: Anoop Abraham
Production Team: Vijay Abraham, Rakhi Parvathy
Editors: Ayana Ajayan, Rajesh Sundaran
Camera Team: Rajesh Sundaran, Randheer K R, Renjith Ravi
UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
www.unimoni.in | 1800 102 0555 | customercare@unimoniindia.com
/ @unimoniindia
/ unimoniind
/ unimo. .
/ unimoniindia
/ unimoni_india
#SanthoshGeorgeKulangara #SGK #Dhanamtitansshow #SanthoshKulangarainterview #sancharam #safaritv
For sponsorship: anoop@dhanam.in
--------------------------------
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
KZbin: / @dhanam_online
Telegram: t.me/dhanamonl...

Пікірлер: 255
@dhanam_online
@dhanam_online 9 ай бұрын
Watch the full interview here: kzbin.info/aero/PLU7KS9af-as7dex5REIcO7UhOOYGBBiNw
@jpmaliakkal2862
@jpmaliakkal2862 9 ай бұрын
നാല് അവസരങ്ങൾ ഇതോക്കെയാണ്. 1. ലോകത്ത് എല്ലാ സ്ഥപനങ്ങളും നിശ്ചലമാക്കാൻ ട്രേഡ് യൂണിയൻ നിർമ്മിച്ച് നൽകുക. 2. വിവിധ തരം ലോട്ടറി എങ്ങിനെ നടത്താം എന്ന് പഠിപ്പിക്കുക. 3. പൊതുജന ഫണ്ട് എങ്ങിനെ ദൂരപയോഗം ചെയ്യാം എന്ന് പഠിപ്പിക്കുക. 4. എങ്ങിനെയെങ്കിലും രാജ്യത്ത് കൂടുതൽ ദാരിദ്ര്യരെ സൃഷ്ടിക്കുക. എന്നിങ്ങനെ. (100% മാർക്ക് പ്രതീക്ഷിക്കുന്നു)
@jaya2rajanraj811
@jaya2rajanraj811 9 ай бұрын
തില്ലങ്കേരി പഞ്ചായത്തിൽ കൃഷി ഓഫീസർ അവധിയിൽ പോയിട്ട് 3മാസം ആയി ആ ഓഫീസ് ഇപ്പോൾ ചുമ്മാ ഒരാൾ വന്നു തുറക്കും അതാണ് അവസ്ഥ
@rajukothamangalam2420
@rajukothamangalam2420 9 ай бұрын
good, ഇങ്ങനെ ഉള്ള ഇന്റർവ്യൂ, സംസാരങ്ങൾ കൂടുതൽ കേരളത്തിൽ ഉണ്ടാകണം
@nouse5140
@nouse5140 9 ай бұрын
SGk യെ പോലെ യുക്തിപരമായി ചിന്തിക്കുന്ന ഒരാളെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ എന്ന്😢😢
@sreenivaskk399
@sreenivaskk399 9 ай бұрын
രാഷ്ട്രീയവും, യൂണിയനുകളും ഉള്ളിടത്തോളം കാലം ഏറെ ഒന്നും പ്രതീക്ഷിക്കാനില്ല
@johncoommen7513
@johncoommen7513 8 ай бұрын
Corect
@JUSTIN-bn6fn
@JUSTIN-bn6fn 8 ай бұрын
കമ്മ്യൂണിസം ഉള്ളടതോളം കാലം എന്ന് പറ
@rajuthomas7471
@rajuthomas7471 9 ай бұрын
കേരളത്തിലെ ട്രേഡ് യൂണിയൻ മനോഭാവം മാറാതെ കേരളം ഗുണം പിടിക്കത്തില്ല.
@supreme203
@supreme203 9 ай бұрын
1. രാഷ്ട്രീയം 2. റിയൽ എസ്റ്റേറ്റ് 3. മയക്ക് മരുന്ന് 4. മദ്യം
@kkhari5217
@kkhari5217 3 ай бұрын
CPM area of operations..
@nandakumaranpp6014
@nandakumaranpp6014 9 ай бұрын
രാജ്യസ്നേഹവും,ദീര്‍ഘവീക്ഷണവും വോട്ടുനല്‍കി വിജയിപ്പിച്ച ജനങ്ങളോടു് ,അവരെ നല്ല ജീവി തനിലവാരത്തിലേക്കു് ഉയര്‍ത്തണമെന്ന ആഗ്രഹവും കടപ്പാടും കരുതുന്ന ഭരണാധി കാരികള്‍ വിചാരിച്ചാല്‍ കേരളത്തെ സ്വര്‍ഗ്ഗതുല്ല്യമാക്കാം. രാഷ്ട്രീയതിമിരമെന്ന രോഗത്തി നു് ആദ്യം ചികില്‍സ ചെയ്താലേ ഇതെല്ലാം നടപ്പാകൂ. രാഷ്ട്രീയ വര്‍ഗ്ഗീയതയാണു് നമ്മുടെ മുഖ്യശാപം. മാറാന്‍ പ്രയാസമാണു്.
@juwelbabyuk8806
@juwelbabyuk8806 8 ай бұрын
ജനങ്ങൾ രാഷ്ട്രീയ കാരുടെ അടിമകൾ അല്ലെ പിന്നെ എങ്ങനെ 🙏
@elisabetta4478
@elisabetta4478 8 ай бұрын
You know clearly that the political parties, are not the sole problem we are inefficient and we should admit that. It is easy to throw the mud on government(any party) for our incapability. A government reflects its citizens. Look at the trash we throw in public soil and places. Look at how we make dirty our roads and walls by spitting red. Look at how even now people tend to use public soil as toilets. Look at how intensely honking the automobile drivers are and how irregular and undisciplined our traffic. Look at how we make our public transport vehicles dirty. There are so many things on which we do not have civic sense
@praveenanappara2227
@praveenanappara2227 9 ай бұрын
ഇവിടെ കേരളത്തിൽ രണ്ട് ലോബികൾ ആണ് ഉള്ളത്. 1 ) രാഷ്ട്രീയ ലോബി 2 ) ഉദ്യോഗസ്ഥ ലോബി എന്നാൽ ഇതിനേക്കാൾ വലിയൊരു ലോബി ഉണ്ട് . ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സംമിശ്രമായ യൂണിയൻ ലോബി. സർക്കാർ ഉദ്യോഗസ്ഥർ മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. KSRTC ക്ക് വേണ്ടി റോബിൻ ബസ്സിനെ ആർടിഒ മാർ പഞ്ഞിക്കിടുന്നത്‌ പോലെ സർക്കാർ ഉദ്യോഗസ്ഥർ നാട്ടുകാരെ പല കാര്യങ്ങൾ പറഞ്ഞ് പഞ്ഞിക്കിടുന്നു.
@UTUBEVISIONPLUS
@UTUBEVISIONPLUS 9 ай бұрын
വിദ്യാഭ്യാസത്തിനു വെളിയിൽ പോകുന്നത് വളരെ ചെറിയ ശതമാനം ആണ്.....ഭൂരിഭാഗം വിദ്യാഭ്യാസം എന്ന പേരു പറഞ്ഞു ഫീസും നൽകി അവിടെ ജോലി ചെയ്യാൻ പോകുന്നു.....
@fredy047
@fredy047 9 ай бұрын
അർപണബോധമുള്ള വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ 20 നു 30 നും ഇടയിൽ ഉള്ളവർ അധികാരത്തിലും ജോലിസ്ഥലങ്ങളിലും കൂടുതൽ വേണം അവർ റിസ്ക്ക് എടുക്കാൻ തയ്യാർ ആവും മുതിർന്നവർക്ക് അനുഭവങ്ങൾ ഉണ്ടാവും എന്നാൽ തത്കാലം ഇങ്ങനെ ഒക്കെ മതി എന്ന ചിന്ത ഉള്ളത് കൊണ്ട് പുതിയ കാര്യങ്ങൾ പരീക്ഷിക്കില്ല പുതിയ ടെക്‌നോളജി അറിയണം എന്നില്ല
@sudeeshvr1492
@sudeeshvr1492 9 ай бұрын
ഇവിടത്തെ Higher Education quality കുറവാണ്. Industries ഇല്ലാതെ Higher Education Quality കൂടുമെന്ന് തോന്നുന്നില്ല.നമ്മുടെ Geographical position അല്ലേ Industry കളുടെ വരവിനായി ഉപയോഗിക്കേണ്ടത്.... Vizhinjam port, കരിമണൽ, 580 ഓളം KM കടൽ തീരം ഇതല്ലേ നമ്മുടെ യഥാർത്ഥ സമ്പത്ത്.....
@what-kc7cn
@what-kc7cn 9 ай бұрын
ലെ ചഗാവ് = അയിന് ഞങ്ങൾ ചാവണം..!❤
@bijugeorge7849
@bijugeorge7849 9 ай бұрын
കൃഷി ഓഫീസുകൾ കാർഷിക ഉൽപന്നങ്ങൾ വാങ്ങൽ വിൽപ്പന കേന്ദ്രങ്ങൾ ആക്കുന്നത് നല്ലത്
@aswinaswi7424
@aswinaswi7424 2 ай бұрын
1. IT 2. Tourism 3. Agriculture 4. Automobile Industry
@narayanannarayanan3944
@narayanannarayanan3944 7 ай бұрын
ഒറ്റ മാർഗ്ഗമേയുള്ളൂ.കമ്മ്യൂണിസം ഇല്ലാതാവുക.
@tharadevk.m5783
@tharadevk.m5783 2 ай бұрын
Athe😂
@sanjithnair3266
@sanjithnair3266 9 ай бұрын
വിദ്യാഭ്യാസ മേഘലയില്‍ വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിയ്ക്കാം എന്നത് വെറും നടക്കാത്ത സുന്ദരമായ സ്വപ്നമല്ലേ? വിദേശ വിദ്യാഭ്യാസത്തിന് പോകുന്നവരില്‍ 75%പേരും പ്ലേയ്സ് മെന്‍റ് സ്വപ്നം കണ്ടാണ് പോകുന്നത്. ഇവിടെ ഉള്ളവര്‍ക്ക് പോലും നിലവില്‍ തൊഴിലില്ല. കേരളത്തില്‍ ഉള്ള സംരംഭങ്ങള്‍ തന്നെ ഏതൊക്കെ വിധത്തില്‍ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുന്ന ഭരണാധികാരികളാണല്ലോ ഉള്ളത്.
@basheerbm8326
@basheerbm8326 9 ай бұрын
ശമ്പളവും അതുകഴിഞ്ഞു പെൻഷനും.. അല്ലാതെന്തു രാജ്യവും ജനവും. ഈ ഉദ്യോഗസ്ഥമനോഭാവമാണ് നമ്മുടെ തീരാശാപം
@sshinosjjoseph5565
@sshinosjjoseph5565 9 ай бұрын
രാഷ്ട്രിയം, കള്ളുകച്ചവടം, യൂണിയൻ തൊഴിൽ, MVD ഓഫീസിന്റെ അടുത്ത് ഒര് ചായക്കട 👍🏼👍🏼
@mohananmg8833
@mohananmg8833 9 ай бұрын
രാഷ്ട്രീയം ആണ് കേരളത്തിൽ ഏറ്റവും നന്നായി ശോഭിക്കുക. എല്ലാ വിദ്യാർത്ഥികളെ യും രാഷ്ട്രീയത്തിൽ ഇറക്കി പരിശീലിപ്പിക്കുക. ജനങ്ങളുടെ ചിലവിൽ വിദേശ യാത്ര ചികിത്സ മക്കൾക്ക് വ്യവസായം ടൂർ കണ്ണ ഡ താമസ സവുകര്യം etc നേടാം. ജനങ്ങൾ പ്രതികരണ ശേഷി ഉണ്ടാവരുത്
@SM-hj7hr
@SM-hj7hr 9 ай бұрын
വിവരവും ഉണ്ടാവരുത് , ഇൻറർനെറ്റ് കേരളത്തിൽ ഉണ്ടാവരുത് 😂
@varghesemathew6239
@varghesemathew6239 9 ай бұрын
സന്തോഷിനോടുള്ളn ബഹുമാനവും, സ്നേഹവും, ആദരവും നിലനിർത്തികൊണ്ട് പറയട്ടെ പ്ലാനിങ് ബോർഡ്‌ അംഗമായ താങ്കൾക് ഇങ്ങനെയേ പറയാൻ പറ്റു സത്യസന്ധമായി പറഞ്ഞാൽ ഇവിടെ ഒരു പുതു സംരംഭകനോ, ഉന്നത വിദ്യാഭ്യാസം നേടിയ ഒരാൾക്ക് അർഹിക്കുന്ന തൊഴിലോ ഇതൊന്നും അല്ലെങ്കിൽ ഇവിടെ സുഖകരമായ ജീവിതത്തിന് ഒരു സാമൂഹ്യ അന്തരീക്ഷമോ ഉണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ ഇല്ല
@orchissoftdrinks1495
@orchissoftdrinks1495 9 ай бұрын
നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ മൂന്ന് നേരവും പട്ടിണി കിടന്ന് മുണ്ട് മുറുക്കിയുടുത്തു , കമ്മൂണിനിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുക. പണിയെടുക്കാതെ പാർട്ടി നയങ്ങളെ ന്യായീകരിച്ചു ജീവിക്കുക.... ❤️😍🥰 #malayali ❤️❤️😍😍#keralam❤️❤️😍
@abcgovind
@abcgovind 9 ай бұрын
ഞങ്ങളുടെ കൊക്കിനും കരിങ്കുരങ്ങിനും ജീവനുളളിടത്തോളം ഇവിടെ ഇതൊന്നും നടക്കൂല്ല..😅
@ROSUJACOB
@ROSUJACOB 9 ай бұрын
Lal salaam saghave
@babumon656
@babumon656 9 ай бұрын
ലാൽസലാം കേരളത്തിൽ ഒന്നും നേരെ നടത്താൻ ഞങ്ങൾ സമ്മതിക്കില്ല
@light45621
@light45621 9 ай бұрын
😂😂
@nithyanev6002
@nithyanev6002 9 ай бұрын
😂
@jajajajaja420
@jajajajaja420 9 ай бұрын
Keralam evare tazhayanm adu pole irikum keralam tnde bhavi
@KJO13
@KJO13 9 ай бұрын
Keralites need to choose the right leader for them because LDF and UDF proved that they can’t do a thing for the betterment of Kerala.
@aboobackerrameez1306
@aboobackerrameez1306 9 ай бұрын
K Surendran is the only option 😅
@gdp8489
@gdp8489 9 ай бұрын
​@@aboobackerrameez1306കോയക്ക് സുരേന്ദ്രനോട് താല്പര്യം....അയാളെ കാശ് കൊടുത്തു ഒതുക്കാം. എന്തു കൊണ്ട് സുരേഷ് ഗോപി പറ്റില്ല
@itn0687
@itn0687 9 ай бұрын
And bjp is conservative, they are even more primitive in their way of thought...
@scert7329
@scert7329 9 ай бұрын
​@@itn0687right wing are on the side of evil if we check historical scenarios
@mspakb
@mspakb 9 ай бұрын
​@@gdp8489ബിജെപിയെ അറിയില്ലേ കേന്ദ്രത്തിലെ ഇത്രയും കാലം അവർ എന്താ കാട്ടിക്കൂട്ടിയത് അതുപോരെ😂
@krishnankutty8109
@krishnankutty8109 8 ай бұрын
SGK IS VERY RIGHT IN VIEW
@Usr-i1t
@Usr-i1t 8 ай бұрын
നമ്മൾ ബസ്സിൽ ക്യൂ നിൽക്കാതെ ഇടിച്ചു കയറും, waste എവിടെയെങ്കിലും വലിച്ചെറിയും, അത് പോലെ urine pass ചെയ്യും, മതത്തിന് വേണ്ടി തല്ലി മരിക്കും, പാർട്ടി ക്ക് വേണ്ടി എന്ത് നെറികേടും ചെയ്യും,, നമ്മൾ അങ്ങിനെ ഒക്കെ ആണ്,നമ്മൾ നന്നാവൂല്ലാ അമ്മാവാ
@augustinecj1590
@augustinecj1590 9 ай бұрын
ആദ്യം സിപിഎമ്മിനെ ഇവിടുന്ന് ഓടിക്കണം. പിന്നെ എല്ലാം ശരിയാകും.
@shra31p97
@shra31p97 9 ай бұрын
എല്ലാം കണക്കാണ്.എന്റെ നാട്ടിലെ ഒരു സ്ഥാപനം പൂട്ടിച്ചത് bms കാരായിരുന്നു
@xhkmt2314
@xhkmt2314 9 ай бұрын
​@@shra31p97സത്യം എല്ലാവരും കണക്കാ, ഓരോരുത്തരും അവരുടേതായ രീതിയിൽ ഉപദ്രവിക്കും ,
@jasminewhite3372
@jasminewhite3372 9 ай бұрын
​@@shra31p97അത് ഏത് സ്ഥാപനം ഇതു വരെ കേട്ടില്ല. അങ്ങനെയെങ്കിൽ കമ്മിയും കൊങ്ങിയും ചേർന്ന് അത് ആഘോഷമാക്കുമായിരുന്നില്ലേ ?🤔
@scert7329
@scert7329 9 ай бұрын
No. Ellam venam.
@beeranp1686
@beeranp1686 9 ай бұрын
എന്നിട്ട് BMS നെ കൊണ്ട് വന്നു പൂജയും പൂരവും കൊണ്ട് നാട് മുടിക്കാനോ??
@vinodkumar-sx3eh
@vinodkumar-sx3eh 9 ай бұрын
Santhosh George Kulangara and Suresh Gopi should work together to make Kerala like Singapore
@bijobsebastian
@bijobsebastian 9 ай бұрын
He has not mentioned anything about communal riots and casteism
@kingj2969
@kingj2969 9 ай бұрын
Suresh gopi o? for what coconut? thfuuu.. let him sit and do good movies.
@sonypadickal3568
@sonypadickal3568 9 ай бұрын
Pls make him the tourism minister for the growth of kerala
@kingj2969
@kingj2969 9 ай бұрын
he doesnt have to be a minister, dont make any one u like talking a minister.. He is very much into Sports and Tourism planning. that is the best decision. He is better an advisor than a minister.
@motherslove686
@motherslove686 9 ай бұрын
I really wish he becomes a minister in kerala!
@kingj2969
@kingj2969 9 ай бұрын
he doesnt have to be a minister, dont make any one u like talking a minister.. He is very much into Sports and Tourism planning. that is the best decision. He is better an advisor than a minister.
@user-kg3jm7eb4p
@user-kg3jm7eb4p 8 ай бұрын
കമ്മ്യൂണിസ്റ്റുകൾ ഇല്ലാതായാൽ നമ്മുടെ പകുതി പ്രശനം കഴിഞ്ഞു
@alexchacko5802
@alexchacko5802 9 ай бұрын
Now everyone is going to Goa beach but if you give bakel fort to Karnataka they will make this place more attractive than goa beach for the beach water lovers. That is the difference between kerala rulers and karnataka rulers.
@user-dx8hi3fw2i
@user-dx8hi3fw2i 4 ай бұрын
Sorry to say, none of the beach in kerala are suitable for tourism anyway. Look at fort kochi, one may spit at it with such digusts. Beaches have value only when they have white and these sand shiuld be naturally formed. Nature of interactions between the seas and coastel area do not allow kerala to have such beaches(lakshadeep can as the sea sea is more calm there than here).
@user-dx8hi3fw2i
@user-dx8hi3fw2i 4 ай бұрын
Therefore i have an alternative suggestion, many beaches in kerala have several rare earth minerals. Till yet, Kerala has been merely mining these minerals and exporting them with doing any additional value addition. So why not develop an industry that utilise minerals to create manufactures. So therefore i believe kerala has plenty opportunity in forging industry.
@menonsdevadas
@menonsdevadas 8 ай бұрын
നമുക്ക് വൃത്തി കുറവാണ്. റോഡ് കളും റോഡരികളും വൃത്തികേടിന്റെ കേന്ദ്രങ്ങളാണ്. തലക്ക് മുകളിൽ തുങ്ങിയാടുന്ന കേബിളുകൾ , പൊട്ടിയൊലിക്കുന്ന ഓടകൾ, തലങ്ങും വിലങ്ങും തൂങ്ങിയാടുന്ന രാഷ്രീയക്കാരുടെ ഫ്ളക്സുകൾ | ബാനറുകൾ, കൊടികൾ..... വൃത്തികേടുകളുടെ നാടും ഒപ്പം നാട്ട്കാരും ..... എന്താ ചെയ്യ? ആരോട് പറയാൻ ..... സർ
@MrEricxon
@MrEricxon 9 ай бұрын
Comment vayichal manasilavum, Nadu nannavunnathilum kooduthal agraham kuttam parayan enthundu ennu thirakkana... Nadinu vendi Keralathinayi India kkaayi enikenthu cheyyan patumennu alojikku...njan enthu cheythu... cheyyunnu ennu alojikku...
@sreelallalu8751
@sreelallalu8751 9 ай бұрын
മോഷണം നടത്തുക, പിടിച്ചു പറിക്കുക , ലഹരിക്കച്ചവടം നടത്തുക, അല്ലെങ്കിൽ അന്തം കമ്മിയാവുക .... ഇതാണ് കേരളത്തിൽ വളരാൻ എളുപ്പമുള്ള നാലു മേഖലകൾ😂
@simonvarghese8673
@simonvarghese8673 9 ай бұрын
ദേ, രാജ്യദ്രോഹി സംഘി എത്തി 😄😄😄😄
@light45621
@light45621 9 ай бұрын
😂
@renjuv2746
@renjuv2746 9 ай бұрын
Sadharana antham kammikalkku onnum kittilla, cash okke nethakkalkkum makkalkkum
@salmanvlog96
@salmanvlog96 8 ай бұрын
😁😁😁😁
@thirddayacademy
@thirddayacademy 9 ай бұрын
Great ❤
@lijupoulose3166
@lijupoulose3166 9 ай бұрын
ഭരണവർഗവും കുറെ സ്വാർഥതയുള്ള ഉദ്യോഗസ്ഥരും മാറി വരണം
@basheerbm8326
@basheerbm8326 9 ай бұрын
Exactly 👍
@chandrasekharan3037
@chandrasekharan3037 9 ай бұрын
Both are useless
@chandrasekharan3037
@chandrasekharan3037 9 ай бұрын
In Kerala 99 percent of government are corrupted and useless
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
💯
@sherinraphel7753
@sherinraphel7753 8 ай бұрын
True sir... that's why many left for Israel now for employment in agriculture sector...all are youngsters...many are not reluctant to do farming...and that noble country's agricultural technology is so exciting ly inviting...
@alexchacko5802
@alexchacko5802 9 ай бұрын
If the government tourist department has the people with great vision, then they can change bakel fort to world famous beach where people can swim in the water. Appoint life saving trained officers also like in developed countries. Appoint foreign consultant to design that project to make that beach compete with Goa beach.
@ShiShaShzfa5309
@ShiShaShzfa5309 9 ай бұрын
ഇത്തരം ഒരു സ്വപ്നം കണ്ടു ഉണ്ടാക്കിയ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഇന്ന് എന്തായി ????
@ranjith605
@ranjith605 9 ай бұрын
We deserve a better media litteracy ...here is all negative mind...
@shajudheens2992
@shajudheens2992 9 ай бұрын
Good observation SGK❤❤❤❤
@jaisonabraham2728
@jaisonabraham2728 9 ай бұрын
Vote for 20-20 Party.
@user-vc4oi1wr9i
@user-vc4oi1wr9i 9 ай бұрын
തേങ്ങ
@bezigeorge5449
@bezigeorge5449 9 ай бұрын
​@@user-vc4oi1wr9inannavarath alle
@mottykunchacko
@mottykunchacko 9 ай бұрын
Mancombu നെല്ല് ഗവേഷണ കേന്ദ്രം 83 വർഷമായി പ്രവർത്തിപ്പിക്കുന്നു. എത്ര നെൽവിത്ത് അവിടുന്ന് ഇറക്കി.
@user-qw5of2zc2o
@user-qw5of2zc2o 9 ай бұрын
കേരളം രക്ഷപ്പെടാനുള്ള മാർഗ്ഗങ്ൾ Health tourism Educational hub IT hub Ayurveda tourism Farm tourism
@harikrishnankg77
@harikrishnankg77 9 ай бұрын
സ്പോർട്സ് കാര്യം പറഞ്ഞപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ഉണ്ടാക്കുന്നത് പാകിസ്ഥാൻ ആണ് എന്നൊരു അപ്രിയ സത്യം ഉണ്ട്.
@beeranp1686
@beeranp1686 9 ай бұрын
Target achive ചെയ്യാത്ത ഉദ്യോഗസ്ഥരെ De gread ചെയ്യണം
@krishnankutty8109
@krishnankutty8109 8 ай бұрын
De Grade
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
💯
@CoolChef28
@CoolChef28 8 ай бұрын
5:29 yes enikkun ishtta
@jacobthomas3180
@jacobthomas3180 8 ай бұрын
Union um,samaravum nirthanam.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
ബാറുകളുൾ തുടങ്ങുക
@ajithkumarvp4876
@ajithkumarvp4876 Ай бұрын
Nice thought
@ranisibi6574
@ranisibi6574 8 ай бұрын
കേരളത്തിൽ വിമാനത്താവളങ്ങൾ വരണം യാത്രാസൗകര്യം കൂട്ടണം മാലിന്യ നിർമാർജനം ഭംഗിയാക്കി നടത്തണം തുടക്കത്തിൽ മാത്രം പോരാ എന്നും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടോ എന്ന് വിലയിരുത്തണം നിയമം പാലിക്കാത്തവരെ തുക ഫൈൻ അടപ്പിക്കണം
@babuts8165
@babuts8165 9 ай бұрын
ഞങ്ങളുടെ ആചാരങ്ങൾ നിങ്ങളുടേയും ആചാരമായി കണ്ടാൽ നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ വരാം.-- ഇതാണ് ഇന്ത്യൻ ടൂറിസം.
@adarshasokansindhya
@adarshasokansindhya 9 ай бұрын
❤❤❤
@jaisonabraham2728
@jaisonabraham2728 9 ай бұрын
🤚🏻🤚🏻🚩🚩 ധൈര്യമുണ്ടെങ്കിൽ ഇതൊക്കെ ഒന്നു നടത്തിനോക്ക് 🚩🚩🤚🏻🤚🏻
@jollyjoseph5433
@jollyjoseph5433 2 ай бұрын
സർ, ഇഷ്ടം പോലെ മഴ കിട്ടുന്നുണ്ടല്ലോ ഇവിടെ മഴ വെള്ളം സംഭരിച്ചു ഫിൽറ്റർ ചെയ്തു ബോട്ടിലുകൾ ആക്കി നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ വിറ്റു കൂടെ, വൻതോതിൽ കയറ്റി വിടണം.
@jessyt349
@jessyt349 9 ай бұрын
Sirnde pollute interview avashyama
@priyadersiniv8305
@priyadersiniv8305 7 ай бұрын
Super.....
@worldtouringmallu
@worldtouringmallu 3 ай бұрын
സത്യം ❤👍🏻
@sreejithshankark2012
@sreejithshankark2012 9 ай бұрын
കമ്മ്യൂണിസം തോട്ടിൽ കൊണ്ട് പോയി കളയൂ ആദ്യം 🤣🤣🤣
@shra31p97
@shra31p97 9 ай бұрын
എല്ലാം കണക്കാണ്.എന്റെ നാട്ടിലെ ഒരു സ്ഥാപനം പൂട്ടിച്ചത് bms കാരായിരുന്നു
@sreejithshankark2012
@sreejithshankark2012 9 ай бұрын
@@shra31p97 ആ സ്ഥാപനം ഏതാണ്
@YISHRAELi
@YISHRAELi 9 ай бұрын
​@@shra31p97where is your Nadu and which is that institute ?
@SM-hj7hr
@SM-hj7hr 9 ай бұрын
@@shra31p97ഏതാണാ സ്ഥാപനം സുടൂ?
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
💯
@v281286
@v281286 9 ай бұрын
Malayalee mind set should change first...still we have many pazhanchanmar with no intention of thinking different... Agree to all what SGK sir mentioned
@greenpeppermalayalam
@greenpeppermalayalam 9 ай бұрын
4:30👌
@CoolChef28
@CoolChef28 8 ай бұрын
5:10 yes note the point eyy
@ajikondedan2376
@ajikondedan2376 9 ай бұрын
ഇതിനൊക്കെ തടസ്സം ആയി ഇന്നും നിലകൊള്ളുന്നത് തന്ത്രപ്രധാന ചുമതലകളിൽ വലിഞ്ഞു കയറി ഇരുന്ന് മറ്റുള്ളവർക്ക് ഒരു ശാപം ആകുന്ന ആളുകളോ.....???? 😑
@gouthamgreatzz2252
@gouthamgreatzz2252 4 ай бұрын
❤❤
@santhoshlalpallath1665
@santhoshlalpallath1665 9 ай бұрын
👍😍
@ameerbabu555
@ameerbabu555 2 ай бұрын
എല്ലാവരെയും ഒന്ന് Mesmerism,hypnotism എല്ലാം ചെയ്താൽ ഒക്കെ ready ആകും
@vimalprasad37
@vimalprasad37 9 ай бұрын
❤❤❤❤ Supr
@ROSUJACOB
@ROSUJACOB 9 ай бұрын
Founder of Labour India is his Father Shri George Kulngara not SGK,kindly correct it.
@jijutr2378
@jijutr2378 9 ай бұрын
Get rid of communism
@pramodpramod6008
@pramodpramod6008 9 ай бұрын
താങ്കൾ ഇത് വേറെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ ഇരുന്നാണ് പറഞ്ഞത് എങ്കിൽ താങ്കളെ അവർ ആ സ്റ്റേറ്റിന്റെ ടൂറിസത്തിന്റെ അമ്പാസിഡർ ആക്കുമായിരുന്നു. കേരളത്തോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
@abdulrahmanap1873
@abdulrahmanap1873 Ай бұрын
ഭരണം എന്നാൽ ഒരു പുരോഗമന , ഉൽപാദന, നിർമ്മാണ പ്രക്രിയകൾ ആണ് സമരം എന്നാൽ ധാർഷ്യം, ഹൂങ്ക്, അക്രമം എന്നീ സംഗതികളാൽ മുഖരിതമാണ് അപ്പോൾ സമരം മാത്രം ചെയ്തു കൊണ്ടിരുന്ന ഒരു ഗ്വാങ്ങ് ഭരണകർത്താക്കളായാൽ ആ നാടിൻ്റെ പേര് കേരളം എന്നാകും
@abrahamt.c6018
@abrahamt.c6018 7 ай бұрын
Politicians and parties without farsight or foresight are ruling the state with an empty treasury and consider loan is the asset. Can we expect any progressive steps from them?
@Sree-jh2zo
@Sree-jh2zo 8 ай бұрын
ഇന്ന് മസാജ് centre കൾക്കാണ് സ്ക്കോപ്പുള്ളത്.
@naresh287
@naresh287 9 ай бұрын
Kalaki kiduki thakarthu
@sandeepvs6822
@sandeepvs6822 9 ай бұрын
ഇവിടെ വിവരമുള്ള ആരെങ്കിലും വേണ്ടേ, ഇനി വിവരവും മറ്റും ഉള്ള ആരേലും ഉണ്ടായാൽ അവനെ അപ്പ അടിച്ചമർത്തും ആദ്യം ഇവിടത്തെ കമ്മ്യൂണിസം ഇല്ലാതാവണം
@simonvarghese8673
@simonvarghese8673 9 ай бұрын
😄😄😄😄👎
@simonvarghese8673
@simonvarghese8673 9 ай бұрын
എന്നിട്ട് NITI AYOG റിപ്പോർട്ട്‌ പറയുന്നു കേരളം no. 1 ആണ് എന്ന്. 😄😄😄😄
@Indianciti253
@Indianciti253 9 ай бұрын
രണ്ട് പ്ലേറ്റ് ബീഫ് എടുക്കട്ടെ 😊😊
@SM-hj7hr
@SM-hj7hr 9 ай бұрын
@@simonvarghese8673മണ്ടത്തരത്തിൽ നമ്പർ വണ്ണാകും 😂
@nouse5140
@nouse5140 9 ай бұрын
മുന്നേറാനുള്ള അവസരങ്ങൾ പാഴാക്കാൻ ഇനിയും രാഷ്ട്രീയക്കാർ😂
@royjohn2852
@royjohn2852 9 ай бұрын
Sir please 1 mla2 minister 3 cheef minister 4,Mp this is
@jacobthomas3180
@jacobthomas3180 8 ай бұрын
Tourismn thinu,nalla trafic um,cleanlinessum,venam.mooku pothi road il nadakan,tourists Eshta pedilla.
@sajisathian
@sajisathian 9 ай бұрын
Till now there is no solution for mandari disease of coconut trees . Agriculturists literally failed to find a solution. Being so weak in their professionalism how can we think of techno farming.
@rejoymraj5700
@rejoymraj5700 9 ай бұрын
Uk.. യിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ
@nasiruppala5368
@nasiruppala5368 9 ай бұрын
Krisiofficermar vilage oficermarellm kaikooli veeranmar
@ArunBaby-cj3hg
@ArunBaby-cj3hg 4 ай бұрын
IT
@venugopalvt4339
@venugopalvt4339 9 ай бұрын
Oru nal varum ellam sariyavum
@moomoo9143
@moomoo9143 9 ай бұрын
ഞങ്ങൾക്ക് ഖജനാവിൽ പണം വരണ്ട ആൾക്കാർക്ക് പണം കിട്ടിയാൽ മതി അതിന് പറ്റിയ നാലെണ്ണം ഇപ്പോൾ തന്നെ ആൾറെഡി എല്ലാവർക്കും അറിയാം. ഒന്ന് രാഷ്ട്രീയം,രണ്ട് പാറമട, മൂന്ന് മണലൂറ്റ് /കടത്ത്, നാല് അബ്കാരി അല്ലെങ്കിൽ കള്ള് കച്ചവടം
@Jisin2353
@Jisin2353 9 ай бұрын
ചോദ്യങ്ങൾ കടക്ക് പുറത്ത്
@ShibilaN-iu6jk
@ShibilaN-iu6jk 7 күн бұрын
കേരളം മൊത്തം private ആകണം.. ഏന്നാൽ എല്ലാം നടക്കും..
@elisabetta4478
@elisabetta4478 8 ай бұрын
We all clearly that the political parties, are not the sole problem we are inefficient and we should admit that. It is easy to throw the mud on government(any party) for our incapability. A government reflects its citizens. Look at the trash we throw in public soil and places. Look at how we make dirty our roads and walls by spitting red. Look at how even now people tend to use public soil as toilets. Look at how intensely honking the automobile drivers are and how irregular and undisciplined our traffic. Look at how we make our public transport vehicles dirty. There are so many things on which we do not have civic sense. Progress and reforms need a shared collaboration of the public and government, otherwise, we continue to blame ruling governments and politicians for our shortcomings.
@SivaKumar-wh8zf
@SivaKumar-wh8zf 9 ай бұрын
സർ പ്ലാസ്റ്റിക് മാലിന്യ പ്രശ്നമാണ് ഏറ്റവും കൂടുതൽ.
@rayeeskomath2058
@rayeeskomath2058 9 ай бұрын
Camera man ആരാണ്... നല്ല കഴിവ് ഉള്ള ആളാണ്
@yohannanvareedmyppan9344
@yohannanvareedmyppan9344 8 ай бұрын
Orgen kachavadam nalladanu pavapettavan free videasiku kodikal liver heart transfer prarthikam varuka pudiya heart mayi povuka ))? 20 varshatil 200 erati valarchaku kittum
@antony.kgk.gantony1618
@antony.kgk.gantony1618 9 ай бұрын
Commercial world,commercial logic but not health full everywhere including cultivation sector.
@beenasbabu9776
@beenasbabu9776 9 ай бұрын
Sir why you can't be in administratiion.... please be advisor to the ministry
@maheshph588
@maheshph588 8 ай бұрын
CPM നെയും CITU വിനെയും നാട്ടിൽ നിന്നോടിച്ചാൽ നാട് നന്നാകും
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
💯
@gamingpop555
@gamingpop555 9 ай бұрын
Kerala 🌴🥥 can get rich by selling all the coconut in the state....take my coconut 🥥 also export to all countries....then we r rich 🤑💰🤑
@sanuthomas9280
@sanuthomas9280 9 ай бұрын
Coconut 10rs now in kerala. But coconut oil how much??
@prakashnarippatta3978
@prakashnarippatta3978 9 ай бұрын
ഇപ്പോൾ ഇവിടെ ഒന്നും നടക്കില്ല. സ്വപ്നം കാണാം നമുക്ക്.😂
@sonystephen6618
@sonystephen6618 8 ай бұрын
But union
@jonyvk6184
@jonyvk6184 9 ай бұрын
Athinu njammal sammathikkoola.
@venugopalvt4339
@venugopalvt4339 9 ай бұрын
Ammayi achanum marumonum kathu thurannu kelkkunnundo
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
Financial Freedom വേണം! പക്ഷെ... എങ്ങനെ?  |Ruble Chandy
41:30
Ruble Chandy - മലയാളം
Рет қаралды 182 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН