👏👏👏തിരുമേനിയുടെ വാക്കുകൾ മനസ്സിൽ കൂടുതൽ ഭക്തിയും നന്മയും നിറയ്ക്കുന്നു. നന്ദി തിരുമേനി.
@govindannamboothirikuttant97554 ай бұрын
❤❤❤❤
@govindannamboothirikuttant97554 ай бұрын
❤️❤️❤️❤️
@SunithaS-ez6cn6 күн бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ് സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏 തിരുമേനി പറഞ്ഞുതരുന്നത് വളരെ ഉപകാരപ്രദമാണ് അമ്പലത്തിൽ പോയി എങ്ങനെ തൊഴുതു എല്ലാം തിരുമേനി പറയുന്നത് കേട്ട് മനസ്സിലാകുന്നുണ്ട് വളരെ നന്ദി 🙏
@sethulekshmik.k4 ай бұрын
വളരെ നല്ലത് ഇത്രയു നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി
@padmajakumari62025 күн бұрын
ഈ തന്ന അറിവുകൾക്കൊക്കെ എങ്ങനെ നന്ദി പറയണം അറിയില്ല തിരുമേനി ഒരുപാട് നമസ്കാരം ഒത്തിരി സന്തോഷം🙏🏻🙏🏻🙏🏻
@DeepaDeepa-uo9oh4 ай бұрын
തിരുമേനി അങ്ങ് തരുന്ന അറിവുകൾ വളരെ വലുതാണ് അങ്ങയെ കേൾക്കാൻ തുടങ്ങിയ എനിക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി
@govindannamboothirikuttant97554 ай бұрын
❤️❤️❤️❤️
@bencysuresh47524 ай бұрын
Poolll😊
@bencysuresh47524 ай бұрын
Oo😊😊poop
@bencysuresh47524 ай бұрын
Pooooppp😊pool
@bencysuresh47524 ай бұрын
P😊pooo
@soumyaprince95174 ай бұрын
നമസ്ക്കാരം തിരുമേനി വളരെ ഉപകാരം ഈ വീഡിയോ ചെയ്തതിൽ എന്റെ മകൻ ക്ഷേത്രത്തിൽ പോകുമ്പോൾ നാണയം തലയ്ക്കുഴിഞ്ഞു ഇടില്ല അവന്റ ദോഷം ഭഗവാനു വരും എന്ന് പറഞ്ഞു ഈ വീഡിയോ അവനെ കാണിക്കണം 🙏🙏
@Rajeswari.L4 ай бұрын
നമസ്കാരം തിരുമേനി 🙏അങ്ങേക്ക് എന്റെ ആത്മപ്രണാമം തിരുമേനിയുടെ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം 🙏ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏
@govindannamboothirikuttant97554 ай бұрын
❤❤❤❤
@satheeshkumar230815 күн бұрын
എന്റെ ദൈവമേ എനിക്ക് നൽകിയ ഈ അറിവിന് ഒത്തിരി നന്ദി 🙏🥀🌹🥀🌹🙏🥀🌹🥀🌹🙏🥀🌹🥀🌹
തിരുമേനി അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. 🙏🏻
@rajishaji6714 ай бұрын
നമസ്കാരം തിരുമേനി 🙏...... അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം..... ഞാൻ.. ഓം എന്നു ചൊല്ലാതെ യാണ് നാമം ചൊല്ലുന്നത് അതിനു ശേഷം... എന്തോ നാമം ചൊല്ലുമ്പോൾ നല്ല മനസമാധാനം ഉണ്ട്........ അങ്ങക്ക് ഒത്തിരി നന്ദി. 🙏
@revathysumi66774 ай бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോസ് കാണാൻ തുടങ്ങിയത്... ഓo ന്നു ചൊല്ലാൻ പാടില്ലേ.. ഞാൻ അങ്ങനെയാണ് നാമം ചൊല്ലാറു... ഓo നമഃ ശിവായ ഓo നമോ നാരായണയാ ന്നു ഒക്കെ... പിന്നേ സാധരണ മന്ത്രങ്ങളിൽ ഓo ഉണ്ടാകൂലോ
@vijivijitr1214 ай бұрын
നമസ്ക്കാരം തിരുമേനി തിരുമേനി മുമ്പിൽ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു വ്യാഴാഴ്ചകളിൽ ശാപദോഷങ്ങളിൽ നിന്നും മോചനം നൽക്കാൻ പ്രാർത്ഥിച്ച് ഉഴിഞ്ഞിടാൻ പറഞ്ഞു അത് ഒരു വർഷമാവുമ്പോൾ ഭഗവാന് അർപ്പിക്കാൻ നിർദേശിച്ചിരുന്നു വിശ്വാസത്തോടെ ചെയ്യുന്നുണ്ട് വളരെ മാറ്റമുണ്ട് തിരുമേനി ഞങ്ങൾക്ക് പറഞ്ഞ് തരുന്ന മഹത്തായ അറിവുകൾക്ക് വളരെ നന്ദിയുണ്ട് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@govindannamboothirikuttant97554 ай бұрын
❤️❤️❤️
@godislove234 ай бұрын
ഏത് വിഡിയോ ആണ് Video link ഉണ്ടോ
@anilpalliyil47744 ай бұрын
🎉 തിരുമേനി നന്ദി. അനുഗ്രഹിക്കണം
@senthilkavya81184 ай бұрын
Thirumeni avidathay kelkkan pattunnath oru mahabhaghyayi kanninnu thirumeni ❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ
@rajiravi21734 ай бұрын
നമസ്കാരം 🙏🏻
@premilabai26224 ай бұрын
നമസ്കാ രം തിരുമേനി ' ഇങ്ങനത്തെ അറിവുകൾ പറഞ്ഞു തന്നതിനു . പ്രാത്ഥനകൾ കഴിഞ്ഞതിന് ശേഷം ഏറ്റവും അവസാനം ചിലപ്പോൾ കാത്ത് രക്ഷിക്കേണ മേ ഭഗവാനെ എന്ന് മാത്ര മേ പറയാറുള്ളു തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷമാണ അതിൽ മാറ്റം വന്നത്. അതിൻ്റെ സമാധാനം ഇപ്പോൾ ഉണ്ട്. ഇപ്പോൾ ഈ നാണയവും. ചില ആളുകൾ ചെയ്യുന്നത് കണ്ടിട്ട് ഞാനും ചെയ്തിട്ടുണ്ട്. എന്തിനാണെന്നറിയാ തെ . ഇപ്പോൾ ഈ അറിവ് തന്നതിന് വളരെ നന്ദി .
@govindannamboothirikuttant97554 ай бұрын
❤❤❤
@sharydileep89644 ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
@umamaheshkumar15054 ай бұрын
🙏ഹരേ കൃഷ്ണ 🙏
@jijivs66914 ай бұрын
Nalla arivu guruji Hare Krishnaaa
@geethakrishnan83604 ай бұрын
തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് ഇപ്പോൾ കുറേ ഏറേ മനസ്സിലായി ഹരി ഓം
@madhusreeja85544 ай бұрын
ഭഗവാനെ അറിഞ്ഞും അറിയാതെയും ചെയ്യുന്ന എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് കാത്ത് രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
@shajumohan60744 ай бұрын
🙏🏻 പ്രണാമം തിരുമേനി🙏🏻
@ambilypradeep40234 ай бұрын
🙏കോടിപ്രണാമം 🙏🙏🙏🙏🙏നന്ദി 🙏🙏🙏
@sulekharajan19944 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@suseelakb44754 ай бұрын
Aum Krishnaya Vasudhevaya hare paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏
@aswah20004 ай бұрын
കാളി ഉപാസനയെ പറ്റി onn വീഡിയോ ചെയ്യാമോ.
@latharadhakrishnan33104 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@SureshMenon-jn5hj4 ай бұрын
🙏🙏തിരുമേനി നമസ്കാരം 🙏🙏
@PriyankaKJayan4 ай бұрын
ഹരേ കൃഷ്ണ
@KomalanNair-i2r13 күн бұрын
Super
@ambikapambika53764 ай бұрын
ഹരേ കൃഷ്ണ ഓം ശ്രീ ഗുരുവായൂരപ്പ ശരണം നമസ്കാരം തിരുമേനി
@gamayac-vu2nu4 ай бұрын
തിരുമേനിയുടെ എല്ലാ വാക്കുകളും ശ്രദ്ധയോടെ കേട്ടു ഞങ്ങളെ നന്മയിലേക്ക് നയിക്കുന്ന തിരുമേനിക്ക് നൂറുകോടി പുണ്യം
@ShameeraK-p1t4 ай бұрын
Namaskaram thirumeni
@prakashmithra56514 ай бұрын
നമസ്തേ
@AjikumarCk-g5y4 ай бұрын
Namaskkaram
@GopiM-zl1rr4 ай бұрын
Hi Swami njan palakkad anu ente monu vendi oru karyam chodikan agrahikunu thulamasathile makeeram nalanu Monte Avante eppozhathe samayam enthanenu ariyan agrahikunu
@geethumr50964 ай бұрын
Namaskaram Therumany
@praseejabino8380Ай бұрын
തിരുമേനി അങ്ങ് ഞങ്ങളുടെ വഴികാട്ടിയാണ് .
@meenanair149310 күн бұрын
തിരുമേനി അങ്ങയുടെ വാക്കുകൾ അമൃത് വചനങ്ങൾ ആണ്
@sabithaomanakuttan24714 ай бұрын
നമസ്കാരം
@rageshmv75624 ай бұрын
Namaskkaram thirumeni
@prasannaajith63574 ай бұрын
Namaskaram
@GopiM-zl1rr4 ай бұрын
Hello swami ente monte date of birth 6 11 2009 thulathil makkeram eppozhathe samayam enthanenu ariyan agrahikunu
@SindhuBabukuttan4 ай бұрын
Namaskarm thirumeni 🙏🙏🙏
@geethageethasasidharan40894 ай бұрын
വളരെ വലിയ അറിവ് തുരുമേനിയിൽ നിന്ന് അറിയാൻ സാധിച്ചു ഞാൻ കഴിഞ്ഞദിവസം നാണയം തലയ്ക്കു ഉഴിഞ്ഞു ഇടുമ്പോൾ ഒരാൾ എന്നോട് പറഞ്ഞു അങ്ങിനെ ചെയ്യാൻ പാടില്ല എന്ന് ഞാനപ്പോൾ പറഞ്ഞു മുഖം ഉഴിയരുത് എന്നെ ഉള്ളൂ എന്ന്
@sunithamuraleedhran79013 ай бұрын
നമസ്കാരം തിരുമേനി ഞാൻ എൻ്റെ മോൾടെ കുഞ്ഞിന് വേണ്ടിയാണ് പറയുന്നത് കുഞ്ഞിന് 4 മാസം കഴിഞ്ഞു രാത്രി എല്ലാം പേടിച്ച് കരയുന്നു എന്താ ചെയ്യാ ഒരു മറുപടി തരണേ ജൂൺ 18 വിശാഖം ആണ്
@foodtime1284 ай бұрын
Amme❤
@nlife06944 ай бұрын
Neethu - anizham ( abroad job kittan)
@rethypushpan7634 ай бұрын
നമസ്കാരം thirumani
@jeejav38154 ай бұрын
നമസ്കാരം തിരുമേതി
@AneeshS-c9c4 ай бұрын
🙏🏻❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@HarikuttanAmritha-fp5hh4 ай бұрын
ഓം നമഃ sivaya
@SindhuAgmaya4 ай бұрын
🙏🙏🙏🙏🙏🙏🙏
@AnoopVS-zd3dk4 ай бұрын
ഓം നമോ നാരായണായ
@DivyalathaPP4 ай бұрын
നമസ്കാരം തിരുമേനി
@drsasikollam7724 ай бұрын
Salt water inheal
@meenuvaishnavi98184 ай бұрын
തിരുമേനി, രാവിലെ കൊളുത്തുന്ന വിളക്കിലെ ബാക്കി വന്ന എണ്ണയും തിരിയും അല്ലെങ്കിൽ കുറച്ചുകൂടി എണ്ണ ഒഴിച്ച് വൈകുന്നേരം ആ വിളക്ക് കൊളുത്താമോ. അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ Pls reply
@lalithat92844 ай бұрын
👏👏👏👏👏👏👏👏👏❤
@ShylaReji-z8i4 ай бұрын
എനിക്ക് ഒരുപാടു അറിവ് കിട്ടുന്നു അങ്ങയിൽ നിന്നും ഒത്തിരി നന്നി