എന്റെ പൊന്നോ.... പൊളി❤️❤️👍😍 എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര ഐറ്റം. എന്റെ hus ന്റെ പുകയ്തൽ കേട്ട് ഞാനിപ്പോ ഫുൾ എയറിൽ ആണ്.. നെയ്‌ച്ചോറിനും അപ്പത്തിനും സൂപ്പർ, രുചി ഒരു രെക്ഷയുമില്ല. പുള്ളിക്ക് പൊതുവെ stew അത്ര ഇഷ്ട്ടമല്ലായിരുന്നു ഇത് കഴിക്കുന്നവരെ... ഇനി ഇടക്ക് ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്. സ്പെഷ്യൽ ഗരം മസാല വെച്ച് ചെയ്തത് കൊണ്ട് ഒരു സ്പെഷ്യൽ ടേസ്റ്റ് ഉണ്ട്.. Me also. Like it a lot.... Special thanks from my Hus to Akbar arakkinar @Ruchilab.....
@ruchilab7 ай бұрын
Thanks a lot fasila for your detailed feedback 😍😍😍👍
@Abida2589 ай бұрын
നെയ്‌ച്ചോറ് ശെരിക്കും നന്ദി പറഞ്ഞു, ലഗോൺ ചിക്കനെ കൊണ്ട് stew വെച്ചിരുന്നു, അസാധ്യ രുചി 😋😋
@ruchilab9 ай бұрын
Thank you so much 😍😍
@mubeenaashraf49669 ай бұрын
സൂപ്പർ ....പറയാൻ വാക്കുകളില്ല. അത്രക്കും അടിപൊളി , .ഇന്നലെ നോമ്പ് തുറക്ക് വന്നവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതായിരുന്നു. ഈ രീതിയിൽ ഇതിന് മുൻപ് ട്രൈ ചെയ്തിട്ടില്ല.ഉണ്ടാക്കാനും വളരെ എളുപ്പം.THE BEST CHICKEN STEW I EVER MADE 👍👍🥰ഒരുപാട് നന്ദി ❤❤❤ expecting more easy and tasty recipes like this ....Must TRy All
@ruchilab9 ай бұрын
Thanks a lot Mubeena ashraf😍😍😍
@MohammedAli-sm7pr9 ай бұрын
Nangalum undaki.Masha Allah super super super👍👍👍stew lovers must 💯try..chappathiyude kude best combo❤(don't judge a book by it's cover - ee curry kazichite stew lover alatha husinte comment😊) oru karyam parayate vaya, next day left over curry was😋😋😋
@jeseeratp49987 ай бұрын
true
@RejishatpRejisha9 ай бұрын
ഈ ചാനൽ ആണ് കുറച്ചു കാലമായി ഫോളോ ചെയ്യുന്നത്... എന്തും ധൈര്യമായി ട്രൈ ചെയ്യാം... വീഡിയോ തുടക്കത്തിൽ പറഞ്ഞപോലെ.. ടേസ്റ്റ് gurantee ആണ്❤❤❤
@ruchilab9 ай бұрын
Thanks for your support
@SahidVpp7 ай бұрын
❤❤❤
@tiyuhari95389 ай бұрын
ഇപ്പോഴും നോക്കാറുണ്ട് പുതിയ വീഡിയോ വല്ലതും വന്നോ എന്ന്..... എന്തായാലും വീഡിയോ അപ്‌ലോഡ് പഴയപോലെ തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം.... ❤❤
@ruchilab9 ай бұрын
Thank you so much 👍
@SahidVpp7 ай бұрын
❤❤❤
@ShahanaO1739 ай бұрын
ചിക്കൻ stew ആദ്യായിട്ടാണ് ട്രൈ ചെയ്യുന്നത്, വീട്ടിലെല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു, കൂടുതൽ ഇതുപോലുള്ള റെസിപികൾ പ്രദീക്ഷിക്കുന്നു 🥰🥰
@ruchilab9 ай бұрын
Thank you so much 😍😍
@jeseeratp49987 ай бұрын
Thank you ...എനിക്ക് ഇതുവരെ ഇങ്ങനെ ഒരു അപ്പറേസിയേഷൻ കിട്ടിയിട്ടില്ല.. Husband ഒരു പാട് ഹാപ്പി .
@ruchilab7 ай бұрын
Thanks a lot 😍
@ruchilab7 ай бұрын
Try our new chicken roast...you will like it
@hafisasharafudheen62839 ай бұрын
ആസിഫ് അലി സ്പെഷ്യൽ സ്റ്റു ❤❤
@jeseeratp49987 ай бұрын
yp
@SahidVpp7 ай бұрын
❤❤അതേ😂
@DEEPA.N.D-jt4hg5 ай бұрын
Ella resepi super aanu tooo ..... super...🤝
@ruchilab5 ай бұрын
Thanks dear 😍
@freddydesuza81269 ай бұрын
Pwli bro.... Chicken stew supper... Was waiting for this recipe ഈ ചാനലിലെ പ്രേത്യേകിച് മീൻ കറികൾ എല്ലാം പൊളിയാണ്
@ruchilab9 ай бұрын
Thanks brother
@Suni-tha16SLR2429 ай бұрын
ശരിയാ ഞാനും try ചെയ്തിട്ടുണ്ട് 👌🏻👌🏻
@adarshp82879 ай бұрын
A regular viewer..... Next Sunday ithanu special.... Tastinte karyathil no doubt.... Love ur recipes bro🥰🥰
@ruchilab9 ай бұрын
🤩 Thank you so much 👍
@Abida2589 ай бұрын
Chicken stew super..... I Will try 👍
@ruchilab9 ай бұрын
Thank you so much 👍
@hassinaafsal13549 ай бұрын
എല്ലാ receipiyum സൂപ്പർ ആണ്. please upload more videos
@ruchilab9 ай бұрын
Ella budhanazhchayum new video upload cheyyunund
@subinarahiman2 ай бұрын
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഇന്ഷാ അള്ളാഹ് try ചെയ്യണം
@ruchilab2 ай бұрын
Ok👍
@manuvp43037 ай бұрын
ഇന്നലെ ഇതായിരുന്നു കറി... neyചോറിന്റെ കൂടെ പൊളിയാണ്. എല്ലാർക്കും ഇഷ്ട്ടായി......from dubai
@jeseeratp49987 ай бұрын
sherikkum supper
@jeseeratp49987 ай бұрын
try all......100% perfect
@ruchilab7 ай бұрын
Thanks a lot 😍
@ruchilab7 ай бұрын
Try our new chicken roast...you will like it
@ReshmaRNair-k8o9 ай бұрын
👍👍അടിപൊളി... കണ്ടാലേ അറിയാം സൂപ്പർ ആണെന്ന്... All youre recipes are awesome.. 😍😍
@ruchilab9 ай бұрын
Thank you so much 👍
@marshidatp53947 ай бұрын
adipoli chicken stew .. the best in youtube/..... pothuve comment idarilla... but parayathe vayya ..kidilan stew aanutto
@ruchilab7 ай бұрын
Thanks a lot 😍
@JasminShameer-qt1jtАй бұрын
കിഴങ്ങ് വേവിച്ചത് അരച്ച് ചേർക്കുന്നതും നല്ല taste ആണ് 🙏with all respect
@ruchilabАй бұрын
Thank you so much
@MaimoonathBeevi-dt5ub7 ай бұрын
പറയാതിരിക്കാൻ വയ്യ. ..ഇന്ന് രാവിലെ അപ്പത്തിനു വേണ്ടി ഈ ചാനൽ നോക്കി വെച്ചിരുന്നു, സംഭവം കിടു. ..chicken stew pwoli😍