Chicken Stew | ചിക്കൻ സ്റ്റൂ | അപ്പത്തിൻ്റെയും , ഇടിയപ്പത്തിൻ്റെയും, പത്തിരിയുടെയും Perfect Partner

  Рет қаралды 236,851

Saji Therully

Saji Therully

2 жыл бұрын

In this video shows that how to prepare chicken stew a perfect dish for appam / vellayappam , idiyappam / noolputu , pathiri , and vattayappam
how to make chicken stew
chicken stew recipe
chicken stew recipe in malayalam
chicken stew kerala style
chicken stew saji therully
#stew #chickenstew #sajitherully #ishtu #chickenrecipe #chickencurry
Saji Therully Chicken Stew
Ingredients - For 5 - 8 serve
Chicken - 500 g
Potato - 300 g
Carrot - 100 g
Onion - 240 g
Grated coconut - 1.5 cup 150 g
Black pepper powder - 1 tbsp
Green chilli - 4
Lime juice - 1/2 tbsp
Garam masala - 1/2 tsp
Ginger - 20 g
Garlic - 10 clove
Coconut oil - 2 tbsp
Cardamom - 4
Cinnamon - 4 pc
Clove - 4
Ghee - 2 tbsp
Cashew - 30 g
Kishmish - 20 g
Curry leaves
Salt
Water
Follow me on
/ sajitherully
invitescon...
www.clubhouse.com/@sajitherully
sajicobesk@gmail.com
WhatsApp 9846 188 144
ചിക്കൻ സ്റ്റൂ ഉണ്ടാക്കുന്ന വിധം
stew / stoo / ishtoo / ishto /
Chicken Stew | ചിക്കൻ സ്റ്റൂ | അപ്പത്തിൻ്റെയും , ഇടിയപ്പത്തിൻ്റെയും, പത്തിരിയുടെയും Perfect Partner

Пікірлер: 190
@anjumanoj4837
@anjumanoj4837 2 жыл бұрын
Vegetable stew ഞാൻ ഉണ്ടാക്കി... Super ആയിരുന്നു....guest ഉള്ളപ്പോൾ ആണ് try ചെയ്തത്... എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു...recipe ചോദിച്ചപ്പോൾ ഞാൻ ഈ ചാനൽ പറഞ്ഞുകൊടുത്തു 🥰..ചേട്ടന്റെ recipes എല്ലാം നല്ലതാണ്... ഇതുവരെ ചെയ്തു നോക്കിയത് എല്ലാം നന്നായിരുന്നു. ഒരു സംശയവും കൂടാതെ Try cheyyaam... എനിക്ക് അത്ര confident ആണ്... ഇതും തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍
@SajiTherully
@SajiTherully 2 жыл бұрын
അഞ്ജുവിന്റെ നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി..... 😍🙏
@jeesibi8106
@jeesibi8106 2 жыл бұрын
👍👍❤
@anjumanoj4837
@anjumanoj4837 2 жыл бұрын
@@SajiTherully ഇന്നത്തെ breakfast അപ്പവും ചിക്കൻ സ്റ്റൂവും ആയിരുന്നു..... Yummy 😋 എല്ലാവർക്കും ഇഷ്ടപ്പെട്ടു... Thank you Saji chettaa... For this delicious recipe....
@lookmegaming583
@lookmegaming583 2 жыл бұрын
Njanum undakki.. Powli
@MD-dv8jy
@MD-dv8jy 2 жыл бұрын
സത്യം..
@ronezabraham
@ronezabraham 9 ай бұрын
ഞാൻ കുക്കറിൽ ഒരു വിസിൽ അടിപ്പിച്ച് ചിക്കന്റെ കൂടെ തന്നെ ഉരുളക്കിഴങ്ങും ക്യാരറ്റ് ഇട്ടു എന്നിട്ട് ഇതുപോലെ വെച്ചു നല്ലതുപോലെ തന്നെ ഉടയാതെ കിട്ടി.. thanks for the recipe ❤
@Ajmonworld
@Ajmonworld 2 жыл бұрын
Ithu aadhiyamayittanu njan kanunnathu Ooro itevam itharam easy aayi poli aayi parayukayum cheyyunnathu kanichu tharukayum cheyithu 👌👌
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ലളിതമായ രീതിയിൽ പറഞ്ഞു തന്നു.. സൂപ്പർ 👌👌
@Beenasuresh816
@Beenasuresh816 2 жыл бұрын
Wow vayil vellam varunu christmasnu saji sir special ayikotte👌
@fornews9627
@fornews9627 2 жыл бұрын
Excellent recipe. We'll explained. Thanks a lot.
@mhfvlogs8275
@mhfvlogs8275 2 жыл бұрын
Adipoli ayitund👍♥️
@kalaganesan7424
@kalaganesan7424 2 жыл бұрын
Christmas ayi njan chicken stew undakki super. ...
@HROptimum
@HROptimum 2 жыл бұрын
I was searching for this recipe.. thank you for sharing
@aswathybpr1878
@aswathybpr1878 2 жыл бұрын
ഞാൻ ippo undaakki.... അടിപൊളി ആയിരുന്നു
@alexandervd8739
@alexandervd8739 10 ай бұрын
Simple way of preparation. Liked the recipe. Will try next day. 🎉
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
👌 അടിപൊളി 😋 ടേസ്റ്റി ഐറ്റം, സൂപ്പർ ഇസ്റ്റൂ👍🌹👌
@Betty-wy4ws
@Betty-wy4ws 2 жыл бұрын
ഇന്നു ക്രിസ്മസ് സ്പെഷ്യൽ ഈ സ്റ്റു ആയിരുന്നു.... ഞാൻ ആദ്യമായിട്ട് ആണു ചിക്കൻ സ്റ്റു ഉണ്ടാക്കുന്നത്.... എല്ലാവർക്കും ഇത് ഇഷ്ടപ്പെട്ടു... നല്ലൊരു കറി കാണിച്ചതിന് ചേട്ടന് ഒരുപാട് നന്ദി 🙏😍😋
@SajiTherully
@SajiTherully 2 жыл бұрын
ബെറ്റിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... 😍😍🙏
@arshadusaf1977
@arshadusaf1977 2 жыл бұрын
Ithenthaayaalum try cheyyum 🤤😊👌🏻👌🏻
@preethadinesan2147
@preethadinesan2147 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി 👌🏻👌🏻
@indubaiju235
@indubaiju235 2 жыл бұрын
Method of preparation is good.and looking yummy
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
Chicken stew അടിപൊളി ആയിട്ടുണ്ട് , വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്നത് കൊണ്ട് ട്രൈ ചെയ്തു നോക്കാം ഇനിയും ഇതു പോലെ എളുപ്പവും വ്യത്യസ്തവുമായ റെസിപ്പികൾ പ്രതീക്ഷിക്കുന്നു 👌🏻
@SajiTherully
@SajiTherully 2 жыл бұрын
തീർച്ചയായും ശ്രമിക്കാം....
@iamkaasvlogs
@iamkaasvlogs 2 жыл бұрын
Kothiyavunnu😍👌👌
@MIDHUNSEKHAR09
@MIDHUNSEKHAR09 2 жыл бұрын
lovely recipe..thanks for sharing.. 😎😎👌👌🙋
@indrajith666
@indrajith666 2 жыл бұрын
Wow Superb Sir , Amazing Recipe💕💕💕
@jenyurikouth4984
@jenyurikouth4984 2 жыл бұрын
Wow!super. Thanks bro.
@thrissurthatha872
@thrissurthatha872 2 жыл бұрын
സൂപ്പ അടിപൊളിയായി എന്ത് സൂപ്പറായിട്ടുണ്ട് നന്നായിരുന്നു
@jadeertc4214
@jadeertc4214 2 жыл бұрын
സ്റ്റൂ ഇഷ്ടായി. പെട്ടെന്ന് തയ്യാറാക്കാവുന്ന രീതിയിൽ തന്നെ കാണിച്ചു തന്നു 👌
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 жыл бұрын
Chicken stew undakkan padichu well explained thanks for sharing 👌
@SajiTherully
@SajiTherully 2 жыл бұрын
Thank you
@beemashameer4404
@beemashameer4404 9 ай бұрын
aha supper njan undakkum
@vijayraj9324
@vijayraj9324 2 жыл бұрын
Thank you bro
@flashnews7219
@flashnews7219 2 жыл бұрын
Adipoli vdo thank you for sharing
@cherylmorris7025
@cherylmorris7025 2 жыл бұрын
Super super yummy. Vl sure try it out.
@gkworld680
@gkworld680 2 жыл бұрын
ചിക്കൻ സ്റ്റൂ ഉണ്ടാക്കാനും അങ്ങനെ പഠിപ്പിച്ചു സൂപ്പർ 👌🏻
@NBSNatureTech
@NBSNatureTech 2 жыл бұрын
chicken stew നന്നായിട്ടുണ്ട്👌
@ranijacob8136
@ranijacob8136 10 ай бұрын
Super recipes ,so delicious
@sherylstephenson2659
@sherylstephenson2659 2 жыл бұрын
Super for Christmas breakfast with oppers
@DrLijozTechWorld
@DrLijozTechWorld 2 жыл бұрын
Incredible Yummy Chicken Stew Recipe👌👌
@AstraEntertainments
@AstraEntertainments 2 жыл бұрын
Amazing Recipe..👌👌
@nishadvkfam7258
@nishadvkfam7258 2 жыл бұрын
Again one of the best dish from saji sir absolutely fantastic especially my kids like it too
@SajiTherully
@SajiTherully 2 жыл бұрын
Thank you...
@lalygeorge4724
@lalygeorge4724 10 ай бұрын
സൂപ്പർ ഷെയർ ചെയ്തു ട്ടോ 👍
@SimmonzChillykitchen
@SimmonzChillykitchen 2 жыл бұрын
Thank you sir for the special chicken stew recipe..Will try definitely this recipe for Christmas breakfast as sidedish and the taste is guaranteed as usual 👌👌
@SajiTherully
@SajiTherully 2 жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@SimmonzChillykitchen
@SimmonzChillykitchen 2 жыл бұрын
@@SajiTherully sure sir 👍
@bincyjoemon2814
@bincyjoemon2814 2 жыл бұрын
looks delicious thanks for sharing, very clear explanation 👌👌
@SajiTherully
@SajiTherully 2 жыл бұрын
Thank You.. 😍
@lillynsunnythomas3799
@lillynsunnythomas3799 Жыл бұрын
Ithum superb aanu.. Thank you
@SajiTherully
@SajiTherully Жыл бұрын
🙏🏻🙏🏻
@Eye4You
@Eye4You 2 жыл бұрын
ഈ recipe ഒന്ന് try ചെയ്യണം. അടിപൊളി😍👍
@SajiTherully
@SajiTherully 2 жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@minithomas8976
@minithomas8976 2 жыл бұрын
Adipoli
@rasheedrashmedia8605
@rasheedrashmedia8605 2 жыл бұрын
കൊതിയൂറും ചിക്കൻ ഇഷ്ട്ടു 👌👌👌
@ranithomas268
@ranithomas268 10 ай бұрын
Veg stew njan undaki kidu. Ini chicken stew try cheyyum Ellam saji de recipes anu nokunne
@SajiTherully
@SajiTherully 4 ай бұрын
Thank You 🙏🏻
@lijibaiju380
@lijibaiju380 Жыл бұрын
സൂപ്പർ
@ScotlandMalayali
@ScotlandMalayali 2 жыл бұрын
Pakka preparation. Mouth watering 😋👌
@SajiTherully
@SajiTherully 2 жыл бұрын
Thanks a lot
@sajeedkusmankutty2685
@sajeedkusmankutty2685 2 жыл бұрын
Wow adipoliiiii recipe nannayittud well explained
@SajiTherully
@SajiTherully 2 жыл бұрын
Thank You...
@jeesibi8106
@jeesibi8106 2 жыл бұрын
ചിക്കൻ വെച്ച് സ്റ്റൂ ഉണ്ടാക്കാമായിരുന്നല്ലേ 👍👍ഇത് വരെ ചിന്തിക്കാത്ത റെസിപ്പി ❤എന്തായാലും try ചെയ്യാം ട്ടോ 👍
@renjujoseph7442
@renjujoseph7442 2 жыл бұрын
chicken stew undakiyathum vivarichu thannathum ella pwoliyaayitund, sarintey detail aayitulla presentation kelkaan nalla rasamund
@SajiTherully
@SajiTherully 2 жыл бұрын
Thank you....
@leelakumari6220
@leelakumari6220 Ай бұрын
Super❤❤❤
@ranithomas268
@ranithomas268 2 жыл бұрын
Njan vegetable stew undaki.super ennu vechal super
@SajiTherully
@SajiTherully 2 жыл бұрын
Thank You... 😊
@PravasiEstforsolar
@PravasiEstforsolar 2 жыл бұрын
സാർ വട്ടേപ്പവും ചിക്കൻസ്റ്റൂവും ഉണ്ടാക്കി നോക്കി അടിപൊളി റെസിപി നമ്മൾ ഏറ്റെടുത്തിരിക്കുന്നു. Very ടെസ്റ്റി. 🙏
@SajiTherully
@SajiTherully 2 жыл бұрын
Thank You... 😍
@nahlanahla3364
@nahlanahla3364 Жыл бұрын
Njan vegetable stew and kadala curry sir paranja pole indaki noki . Ellarkum ishtaayi . Ithum try cheyth nokanum enund❤
@SajiTherully
@SajiTherully Жыл бұрын
😍 ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@srilathasoman5490
@srilathasoman5490 2 жыл бұрын
Looks yummy 😋
@hiddendaggerab7046
@hiddendaggerab7046 2 жыл бұрын
Kandal thanne ariyam kidilan aayirikkumennu 😋👌
@SajiTherully
@SajiTherully 2 жыл бұрын
Thank You..... 😍
@sara_george
@sara_george 2 жыл бұрын
Happy to watch ur videos all are so good .u do well better than these ladies. I tried ur recipe thanku so muchhhhhh
@SajiTherully
@SajiTherully 2 жыл бұрын
Thank You...
@beenaav8644
@beenaav8644 11 ай бұрын
ഓരോ വർക്കും എത്ര സൂക്ഷ്മവും കൃത്യവും 👍👍interesting 😍😍😍Best wishes 💐💐💐
@SajiTherully
@SajiTherully 11 ай бұрын
Thank You ❤️
@arcakesvlogs4526
@arcakesvlogs4526 2 жыл бұрын
Wow 😎😋😋😋
@AaruttansWorld
@AaruttansWorld 2 жыл бұрын
Spl recipe for Xmas 👌
@saneeshsasi4343
@saneeshsasi4343 9 ай бұрын
Super.... ❤
@dyanarakal3361
@dyanarakal3361 2 жыл бұрын
Saji, I tried your stew, but used beef. It came out very nice. Thank you for sharing your recipe.
@SajiTherully
@SajiTherully 2 жыл бұрын
Thank You...
@jyothikp334
@jyothikp334 2 жыл бұрын
Saji zhan try chaythu valara nannayitundu
@SajiTherully
@SajiTherully 2 жыл бұрын
Thank you.... 😍
@joycyjoycy5360
@joycyjoycy5360 2 жыл бұрын
nannai paranju tharaynnud.
@SajiTherully
@SajiTherully 2 жыл бұрын
Thank You...
@jijokmathew
@jijokmathew 2 жыл бұрын
Chicken Stew polichu 👌👌
@cvr8192
@cvr8192 2 жыл бұрын
Very delicious 👌😋😋👌
@ambikakumari1242
@ambikakumari1242 5 ай бұрын
Supper💯💯💪🏻💪🏻
@snojmachingal5008
@snojmachingal5008 2 жыл бұрын
Onnu pareekshikkanam veetil 😊👌
@anjanarajeev4157
@anjanarajeev4157 Жыл бұрын
I tried. Very tasty. Good. Thank you sir🥰🥰
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@user-to3ob2zg3m
@user-to3ob2zg3m 4 ай бұрын
Super👍👍
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
ചിക്കൻ സ്റ്റൂ പൊളിച്ചു 👍🏻👍🏻👍🏻👍🏻tempting 🥰🥰
@SajiTherully
@SajiTherully 2 жыл бұрын
Thank You.... 😍
@alphysimon6458
@alphysimon6458 2 жыл бұрын
👌
@anniesjose2359
@anniesjose2359 4 ай бұрын
👍👍
@marysoumya2147
@marysoumya2147 2 жыл бұрын
ആദ്യം ആയിട്ടാണ് ഞാൻ ഇത് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടായി പ്രേത്യേകിച്ചു എനിക്ക്
@sunithachacko7998
@sunithachacko7998 2 жыл бұрын
I tried this recipe today ....its really yummy ...
@SajiTherully
@SajiTherully 2 жыл бұрын
👍👍👍😍
@user-xz5lu1cv5n
@user-xz5lu1cv5n 9 ай бұрын
Super🤤
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Super recipe
@SajiTherully
@SajiTherully 2 жыл бұрын
Thank you..
@shefydevassykutty7733
@shefydevassykutty7733 2 жыл бұрын
Lovely, presentation.
@SajiTherully
@SajiTherully 2 жыл бұрын
Thank You...
@shamnasubair5436
@shamnasubair5436 11 ай бұрын
Now i am having ur chicken stew as dinner with pathiri.. it was a great success..thank u
@SajiTherully
@SajiTherully 4 ай бұрын
Thank You ❤️
@kadheejathajudheen5726
@kadheejathajudheen5726 11 ай бұрын
👌👌👌
@arunachalsparrow
@arunachalsparrow 2 жыл бұрын
ചിക്കൻ സ്റ്റു ഉണ്ടാക്കാൻ പഠിപ്പിച്ച സജി സാറിനു നന്ദി എല്ലാവർക്കും അറിയില്ല സ്റ്റു ഉണ്ടാക്കാൻ നന്നായി ഉണ്ടാക്കിയാൽ ഒന്നോരാ പിടി പിടിക്കാം 😄
@antonyf2023
@antonyf2023 2 жыл бұрын
കുറച്ചു സെലറി ചേർത്താൽ വളരെ രുചി കൂടും
@seenababu9391
@seenababu9391 2 жыл бұрын
Super
@ASMcreativeworks2021
@ASMcreativeworks2021 2 жыл бұрын
വട്ടയപ്പം ഉണ്ടാക്കി നന്നായി കിട്ടി ഇതും ഉണ്ടാക്കി നോക്കണം Please stay connected
@SajiTherully
@SajiTherully 2 жыл бұрын
രണ്ടും നല്ല കോമ്പിനേഷൻ ആണ്...
@arjun__shaji82
@arjun__shaji82 2 жыл бұрын
Vattayapanthinte mix thayaraki vachittundu..appozhanu ishtu shredhayil pettathu..thanks for your valuable information🙏
@SajiTherully
@SajiTherully 2 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ....
@arjun__shaji82
@arjun__shaji82 2 жыл бұрын
@@SajiTherully congrats for 100k subscription
@mariyasalam5072
@mariyasalam5072 Жыл бұрын
Super ayallo Theerchayayum try cheyyum
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട്അഭിപ്രായം പറയണേ...
@mariyasalam5072
@mariyasalam5072 Жыл бұрын
@@SajiTherully ippol thanne undakki Kidu alle Thank you
@elsymampilli9049
@elsymampilli9049 2 жыл бұрын
Valare സ്വദിഷ്ടമായ stew thanneyayirunnu. പല വിദവും വെച്ചിട്ടുണ്ടായിരുന്നു.. പക്ഷെ എല്ലാത്തിലും മീതെ ആണ് സാറിന്റെ റെസിപ്പി.
@SajiTherully
@SajiTherully 2 жыл бұрын
Thank You.... 🙏🏻
@HakunaMatataYOLO
@HakunaMatataYOLO 2 жыл бұрын
vegetable stew njan try cheythirunnu , oru rakshayum illayirunnu , Chicken stewum athupole adipoli aayirikkum alle kandal ariyam 😋👌
@SajiTherully
@SajiTherully 2 жыл бұрын
അതേ... ഇതും ട്രൈ ചെയ്തു നോക്കൂ....
@prasannaak7687
@prasannaak7687 2 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു. താങ്ക് യു ചേട്ടാ..
@SajiTherully
@SajiTherully 2 жыл бұрын
👍👍👍😍
@bindupriyadersini6994
@bindupriyadersini6994 2 жыл бұрын
Super presentation and so tasty, neat.
@SajiTherully
@SajiTherully 2 жыл бұрын
Thanks a lot
@sajinisachin1073
@sajinisachin1073 6 ай бұрын
ഗരം മസാല റെസിപ്പി പറയാമോ
@vinuvijay9695
@vinuvijay9695 2 жыл бұрын
nigaluda samsarthinu kodukanm like
@rvgeo5177
@rvgeo5177 9 ай бұрын
Your wife is a very lucky person.
@binshahbr
@binshahbr 2 жыл бұрын
X'mas ഉള്ള chicken stew ready റെഡിയെ.. Super recipe 😍
@SajiTherully
@SajiTherully 2 жыл бұрын
Thank You...
@seasonsseasonings6964
@seasonsseasonings6964 2 жыл бұрын
Creamy chicken plate ലേക്ക് ഒഴിക്കുന്നത് കണ്ടപ്പോൾ 😋😋😋
@semiponnuz5408
@semiponnuz5408 2 жыл бұрын
Looks yummy 😋👌
@SajiTherully
@SajiTherully 2 жыл бұрын
Thank You.... 😍
@SreenithaSreekumarVlogs
@SreenithaSreekumarVlogs 2 жыл бұрын
CHICKEN STEW POLICHU.......I WISH TO TRY THIS RECIPE....😎
@SajiTherully
@SajiTherully 2 жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@roykollam4752
@roykollam4752 2 жыл бұрын
ഗുഡ്
@anujose1399
@anujose1399 Жыл бұрын
I just finished cooking this 😊. It came out very well. Taste adipoli, but mine came a little more watery than yours. But taste pakka 👍
@SajiTherully
@SajiTherully Жыл бұрын
Thank You
@reshmiramdas9063
@reshmiramdas9063 Жыл бұрын
Ith njan.nqale undaakkum sajichetta❤❤....
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ... ❤️
@reshmiramdas9063
@reshmiramdas9063 Жыл бұрын
@@SajiTherully theerchayaayum
@travellingjunkies1600
@travellingjunkies1600 2 жыл бұрын
ചിക്കൻ സ്റ്റു ഉണ്ടാക്കുന്ന വിധം കൊള്ളാം, ട്രൈ ചെയ്തു നോക്കണം 👌👌👌
@sugooseduhub5219
@sugooseduhub5219 2 жыл бұрын
Chicken🐔 stew 😎nannayittuntu
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 72 МЛН
Shobhana in NereChowe - Part 1 | Old episode  | Manorama News
22:15
Manorama News
Рет қаралды 1,6 МЛН
Misti Ke Gadi Ke Niche Billi 🐱😻 | mistihappylifestyle #shorts #viral #funny #comedy #cute #cat
0:19
Я не голоден
1:00
К-Media
Рет қаралды 8 МЛН
Машина из старой ручки 👍 #своимируками
0:48
Polinka_girla (Полинка и Оператор)
Рет қаралды 1,9 МЛН
Как быстро охладить арбуз
0:31
Lapteff.s
Рет қаралды 2,3 МЛН