ഇത് കഴിക്കാൻ വേറെ കറി ഒന്നും വേണ്ട/Easy Lunch Box Recipes /AJU'S WORLD

  Рет қаралды 124,517

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

for promotions - 8301066974 (WhatsApp only )
Facebook page
profile.php?...
Instagram ajus_world_vlog...
#lunchboxrecipe
#tiffinrecipe
#familyvlog

Пікірлер: 211
@prpkurup2599
@prpkurup2599 Жыл бұрын
ആന്റിയുടെ ഓരോപാചകവും അതീവ ആരോഗ്യ ഗുണം ഉള്ളവ ആണ് ഏതായാലും നിങ്ങൾ കണ്ടെത്തിയ ഈ ആന്റി ഒരു അപാര കഴിവ് ഉള്ള ആന്റി ആണ് അതിനു അജുവിനും കുടുബത്തിനും അഭിനന്ദനങ്ങൾ നേരുന്നു ആന്റിക് ഒരു വലിയ നമസ്കാരം 🙏🌹🙏
@vaijayanthy581
@vaijayanthy581 Жыл бұрын
ആന്റി സുന്ദരി ആയിട്ടുണ്ട്, അതുപോലെ തന്നെ ഫുഡും കളർഫുൾ ആയിട്ടുണ്ട് 👌👌👌❤️❤️❤️
@teslamyhero8581
@teslamyhero8581 Жыл бұрын
വയ്ക്കുന്നതും, കഴിക്കുന്നതും കണ്ടു നിർവൃതിയടഞ്ഞു ❤❤👍👍🥰🥰
@snehalathanair1562
@snehalathanair1562 Жыл бұрын
Super video.... Love your Pushpalatha maam... Very dignified....... Great to be active after retirement....... Vendayam is in tamil.... Palakkad has lot of tamil words.....
@maalathivs4850
@maalathivs4850 Жыл бұрын
Awesome recipe👌 Taste cheiyan pattathadil vishamam. Auntieyude ella tipsum super. Videoil Ajuvente thamasakal venamayirunnu.
@Ashokworld9592
@Ashokworld9592 Жыл бұрын
പുഷ്കല ആന്റിയുടെയും സരിതചേച്ചിയുടെയും... ഇന്നത്തെ പാചകമായ....Magi cube rice ഗംഭീരമായി കഥകൾ പറഞ്ഞും ചിരിച്ചും സന്തോഷിച്ചും....പാചകം ചെയ്തു... സൂപ്പർ... Dish....!!👍👍👍👍👍👍👍💙💚💙💚💚💚🎈👍
@SreelathaNS
@SreelathaNS Жыл бұрын
Pushkala Anti nalla cook annallo..❤❤Thank you so much for sharing recipe Aju & family &Pushala Antii...❤❤😊😊
@balujayasree
@balujayasree Жыл бұрын
Pushpakala aunty is like me...I too love set mundu.....I too love aritifical jewels..set mundu oduthal entha vishesham ennu chodikum...
@alimon6159
@alimon6159 Жыл бұрын
മാഗി കൂബ്സ് ഇത്രയധികം ചേർക്കണോ ഇതിൽ അജന മോട്ടോ അടങ്ങിയിട്ടുണ്ട്
@shareenaharris3122
@shareenaharris3122 Жыл бұрын
Aunty yutea 1st dish anu njan kaanunnathu. Atepole presentation. Aunty yutea samsaram ketukoderekkan nallarasamud❤❤❤❤❤❤❤
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Maggi cubes rice super ayi. കഴിച്ചു നോക്കാതെ തന്നെ ടേസ്റ്റ് കിട്ടുന്നു
@sumamohanan1594
@sumamohanan1594 Жыл бұрын
ആന്റിയെ ഒരുപാട് ഇഷ്ട്ടമായി. നിഷ്കളങ്കമായ മനസ്
@ggmolsurendransurendran9997
@ggmolsurendransurendran9997 Жыл бұрын
Pushkala aunty ye orupaas ishttam paschakavum super❤❤👌👌🧡🧡
@naslysainudheen1046
@naslysainudheen1046 Жыл бұрын
adyamayitanu kanunnath, antiye othiri ishtamayi.
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Ee ricente koode onion salad best combination ,
@jayasreemanoj2192
@jayasreemanoj2192 Жыл бұрын
അടിപൊളി റെസിപ്പി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടിട്ട് കൊതി വന്നു 👌👌😋😋😋😋
@marythomas1386
@marythomas1386 Жыл бұрын
നല്ല ഒരു അറിവ് പെട്ടെന്ന് ഉണ്ടാക്കി കഴിക്കാം ഒരത്യാവശ്യം
@Ashokworld9592
@Ashokworld9592 Жыл бұрын
അല്ലെങ്കിലും... സെറ്റ് മുണ്ട്.. സ്ത്രീകൾക്ക് ചേർച്ചയുള്ള ഒരു വസ്ത്രമാണ്...👌 "കേരളീയ തനിമ"യെ ചേർത്ത് നിർത്തുന്നതും....!!👍👍👍👍👍💙💚💙💚💙💛💛💛💚🎈👍
@sivaramanambat6115
@sivaramanambat6115 Жыл бұрын
Where u purchased veg Maggie cubes?
@elsarossetty984
@elsarossetty984 Жыл бұрын
magi cubes packet scissors ഉഅയോഗിച്ച് cut ചെയ്താൽ പൊടിഞ്ഞു പോകാതെ കിട്ടും.
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
നല്ല അവതരണം ഇഷ്ടായി എനിക്കു ചേച്ചിയുടെ സംസാരം 👏🙏 ഞങ്ങളും മുംബൈയിൽ ആണ് ഇവിടെ അയ്യപ്പൻ വിളക്ക് ഉത്സവം ഒരുപാട് ഉണ്ട് മണ്ഡലം മാസം ആവുമ്പോൾ ഇവിടേം ഭക്തി നിർഭരമായി തന്നെ 🥰
@sreejithramakrishnan8957
@sreejithramakrishnan8957 Жыл бұрын
Aunty... Ajuettanum sarithakum abimanikam😍😍😍😍😍👍👍👍👍❤️❤️❤️❤️
@ambikagopal656
@ambikagopal656 Жыл бұрын
Aunty where was in Mumbai, Super magie cube rice.
@padminipanicker7784
@padminipanicker7784 Жыл бұрын
Great Pushkala,great ! I realised that you are a typical Palakkadan while watching ur Kanta Poha recipe.I being a Palakkadan I love the slang, I should say the aristocratic Palakkadan slang and usually watch Vini's Kitchen especially for her typical Palakkadan slang which she projects very well throughout her recipe demonstration. A couple of years back I was surprised to see a celebrity's mother speaking with the typical Palakkadan slang eventhough she was in U.K for more than three decades immediately after her marriage at the age of 18. She speaks equally good in English as well. Sure old is gold. Keep it up . Your recipes are unique simple and tasty.Nice to see u on SetMundu as a true Malayaly lady. Thanks for coming in Aju,s World sharing variety recipes with passion ,love and warmth. Thanks a lot dear. Aju and Savitha , your contribution is really great in this field. Keep it up.Good that u r making Jaggu a part of ur passion. Sometime back I rang up for ur spl Ariyangadi Palappam recipe.Remember? You seems to have lost it .When u trace it please post it.Keep up ur love regards and consideration for our fellowbeings along with ur passion in cooking. May God bless you. Good Luck !
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you so much ❤❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
പുഷ്കല ആന്റിയ്ക്ക്... നല്ല ചേർച്ചയാണ് ഈ.. "സെറ്റ് മുണ്ട്.".. നല്ല ഭംഗിയുണ്ട് കാണാൻ...!!👌💙👍 ആന്റിയെ കാണാനും നല്ല ഭംഗിയാ....!!👍👍👍👍👍💙💚💙💚🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@vg6846
@vg6846 Жыл бұрын
video super anu tto...........
@vijayalekshmivs5986
@vijayalekshmivs5986 Жыл бұрын
Pushkala Aunti യും അവരുടെ പാചകവും ഒരുപാട് ഇഷ്ടായി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤❤
@shimlalts947
@shimlalts947 Жыл бұрын
Soooper....❤❤. Kidu ❤
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Sararanthal തിരി താഴ്ത്തും മുകിലിൻ കുടിലിൽ മൂവന്തി......തിരി താത്തൽ പറഞ്ഞപ്പോൾ പാട്ട് ഓർമ്മ വന്നു
@SuperBellary
@SuperBellary Жыл бұрын
സരിതേച്ചി ചുരിദാർ സൂപ്പർ നല്ല കളർ ആ വർക്ക്‌ കൊള്ളാം ചുരിദാറിന്റെ 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
തല്ലി തേങ്ങ ഞങ്ങളും അങ്ങനെ തന്നെ യാണ് സ്കൂളിൽ പഠിക്കുമ്പോൾ പോകുന്ന വഴിയിൽ കാണുന്ന എല്ലാ പുളിമൂട്ടിലും മാവിൻ ചുവട്ടിൽ എല്ലാം കേറും നല്ല രസമാണ്.ഇപ്പം ഉള്ള കുട്ടികൾക്ക് അ അവസരം ഇല്ല
@SN-no3gv
@SN-no3gv Жыл бұрын
പാലക്കാട് എവിടെയാണ് ജനിച്ചത് നല്ല പരിചയം തോന്നുന്നു. പറയാമോ Mumbai യിൽ എവിടെയായിരുന്നു. ഞങ്ങളും M umbai യിലാണ്
@priyav1720
@priyav1720 Жыл бұрын
എനിക്ക് സെറ്റ് മുണ്ട് ഉടുക്കാൻ വലിയ ഇഷ്ടമാണ്, സൂപ്പർ റെസിപ്പി ആണ്,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@sijirajesh5013
@sijirajesh5013 Жыл бұрын
അജുവേട്ടന്റെ കഥകേൾക്കാന ഞങ്ങൾക്കും ഇഷ്ടം
@geethambikasivaraman876
@geethambikasivaraman876 Жыл бұрын
Anju aunty your cooking 🎉👍😊
@sheela1381
@sheela1381 Жыл бұрын
സൂപ്പർ.... വെജിറ്റേറിയൻസിന് പറ്റിയ റൈസ് Thanks Aunty, സരിത & അജു🙏🙏🙏
@susanphilip6272
@susanphilip6272 Жыл бұрын
Strongly feel,too many maggie cubes is not good !maximum 1 or 2 no problem
@sandhyaravi6043
@sandhyaravi6043 Жыл бұрын
Pushkala aunty Vadavannur mannath schoolil aano padichath
@Ashokworld9592
@Ashokworld9592 Жыл бұрын
Ajus world നെ.... പുഷ്കല ആന്റിയ്ക്ക് ഒത്തിരി ഇഷ്ട്ടപെട്ടു എന്നാ... തോന്നുന്നേ.....!! 👍നല്ല ഇഷ്ടത്തോടെ.. സംസാരിക്കുന്നു....!!👍👍👍👍👍👍👍💙💚💙💚💙💚🎈👍
@ishabeevii6388
@ishabeevii6388 Жыл бұрын
😊
@surendrannair1321
@surendrannair1321 Жыл бұрын
A
@elceenafrancis198
@elceenafrancis198 Жыл бұрын
Super food and Super Dedhee
@divyapbr
@divyapbr Жыл бұрын
ബദാം പോലത്തെ കായക്കു ഞങ്ങൾ തല്ലിതേങ്ങ എന്നാ പറയാറ് ... ചെറുപ്പത്തിൽ ഞങ്ങളും ഇടിച്ചു പൊട്ടിച്ചു കഴിച്ചിട്ടുണ്ട് ..കൊച്ചു പ്രേമന്റെ ഭാര്യയുടെ പേര് ഗിരിജ ദേവി എന്നാണെന്നു തോന്നുന്നു...
@Ashokworld9592
@Ashokworld9592 Жыл бұрын
പുഷ്കല ആന്റിയുടെയും. സരിതചേച്ചിയുടെയും...പാചകത്തിന്റെ...വിശദമായിട്ടുള്ള വിവരണങ്ങൾ.... കേൾക്കാൻ... ഒത്തിരി രസമുണ്ട്....!!👍👍👍👍👍💙💚😊😊😊💚👍
@teslamyhero8581
@teslamyhero8581 Жыл бұрын
ശരിയാ.. അജുവിന്റെ പഴയ കാല കഥകൾ നമ്മളെയും ആ കാലത്തിലേക്കു കൂട്ടി കൊണ്ടുപോകും... ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിനാൽ എത്രയോ ആളുകളുടെ സ്നേഹഭാജനമാകാൻ പറ്റി അജു ഫാമിലിയ്ക്കു ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ... നമ്മളെ അത്രയേറെ സ്നേഹിക്കുന്ന അത്രക്ക് അധികം പേരെ കിട്ടിയില്ലേ 😘😘😘😘
@anandalatha895
@anandalatha895 Жыл бұрын
Mouth watering dish.
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Aju chatttan n,a chilla charippa kallatha karagga kurihu anti arriggll chirichu chirrihu vayaddaggm🐓🐔🐓🐓🐓🐓🐔🐔🦉🦋🦋🦋🦋🦋🦋🦋🐠🐠🐉🐠🐠🐠🐠🌹🌹🌹🌹🌹🥀🥀🥀🥀🌷🌷🌷🌷🌷🌹🌹🌹🌹🥀🥀🥀🌹🌹🌹🌹🥀🥀🥀🥀🥀🥀
@teslamyhero8581
@teslamyhero8581 Жыл бұрын
സരിതേ... സവാള ചോപ് ചെയ്യുക 👍👍
@anandthrissur6116
@anandthrissur6116 Жыл бұрын
Aunty ❤️ From Thrissur 😃👍😎
@jayaa9923
@jayaa9923 Жыл бұрын
Pushkala mam humble and down to earth nice personality.regards to her.
@dr.unnikuttan
@dr.unnikuttan Жыл бұрын
കിടിലം.. കിടിലോൽ കിടിലം. വളരെ വ്യത്യസ്തമായ ഒരു വിഭവം. A must try.
@varghesekurian5040
@varghesekurian5040 Жыл бұрын
Great 👍
@christeenamariya831
@christeenamariya831 Жыл бұрын
കേരള വേഷം എന്നും സൂപ്പർ ആണ്
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ ഒരു variety rice, ഈ cubes എവിടെ കിട്ടും എന്നന്വേഷിക്കണമല്ലോ ഉണ്ടാക്കണമെങ്കിൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എല്ലാ സൂപ്പർ മാർക്കറ്റുകളിലും കിട്ടും 🥰🥰👍
@shobhak2015
@shobhak2015 Жыл бұрын
Nalla vedio
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️
@girijakumari1895
@girijakumari1895 Жыл бұрын
Thallithenga nnu njangal alappuzhayil parayunnath
@SanojTArjunan
@SanojTArjunan Жыл бұрын
മലയാളികൾ എപ്പോഴും ചോറ് തനിയെ വെച്ച്,, ഒരു ഉപ്പേരി, ഒരു ഒഴിച്ചു കറി, ഒരു വറവ്, അങ്ങനെ പലതരം വിഭവങ്ങൾ ഒരുക്കിയെ ചോറുണ്ണാറുള്ളൂ,,,, പക്ഷേ ഇതേപോലുള്ള റൈസ് ഉണ്ടാക്കുകയാണെങ്കിൽ പ്രത്യേകിച്ചൊരു കറിയുടെയോ ആവശ്യം വരുന്നില്ല,,, ഫാമിലിയായിട്ട് ട്രിപ്പ് ഒക്കെ പോകുമ്പോഴും,, കുട്ടികൾക്ക് ലഞ്ച് സ്കൂളിലേക്ക് കൊടുത്തു വിടുമ്പോഴും ഇതേപോലുള്ള വ്യത്യസ്ത തരത്തിലുള്ള റൈസുകൾ പരീക്ഷിച്ചാൽ കഴിക്കാനും കൊണ്ടുപോകാനും വളരെ ഈസിയാണ്,,,, അവനവന്റെ ഔചിത്യത്തിൽ,, ഇതിലെ ഇൻഗ്രീഡിയൻസ് ഉപയോഗിക്കാം എന്നുള്ളതാണ് പ്രത്യേകത,,,, എന്തായാലും ഈ മാഗി ക്യൂബ് റൈസ് സൂപ്പർ ആയിരിക്കും എന്ന് തോന്നുന്നു,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും ❤️❤️❤️👍
@JoseKalathingal
@JoseKalathingal Жыл бұрын
❤ അമ്മയുടെ മാമ്പഴ പുളിശ്ശേരി കണ്ടപ്പോൾ പാലക്കാട്ടുകാരി മുംബൈവാലി അമേരിക്കൻ ചേച്ചി യാത്ര പറയാതെ പോയതെന്തേ എന്ന് വെറുതെ ശങ്കിച്ചു. പുഷ്ക്കല ചേച്ചിക്ക്‌ വീണ്ടും അഭിവാദ്യങ്ങളും ആശംസകളും💐👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും ഉണ്ട് 👍
@JoseKalathingal
@JoseKalathingal Жыл бұрын
@@ajusworld-thereallifelab3597 കട്ട വെയിറ്റിങ്ങ്‌. സാബുദാന കിച്ചടിയും പോഹയും എൺപതുകളിലെ ബോംബേ ജീവിതത്തിന്റെ ഓർമ്മകളിലേക്ക്‌ കൊണ്ടുപോയി.
@bindusundaran3188
@bindusundaran3188 Жыл бұрын
ഇന്ന് ആൻറി കൂടുതൽ സുന്ദരിയായിരുന്നു ട്ടോ. സരിത പിന്നെ പണ്ടേ സുന്ദരിയാണല്ലോ😊.അജൂന്റെ സംസാരവും ചിരിയും കാണാത്തതു കൊണ്ടാവും എന്തോ ഒരു കുറവ് തോന്നിട്ടോ. പക്ഷെ Rice എന്തായാലും ഉണ്ടാക്കിനോക്കാംട്ടോ. ജഗൂന് School തുറക്കാണല്ലോ. happy അല്ലേ ജഗൂ... അടുത്ത വിഭവത്തിനായ് കാത്തിരിക്കുന്നു. ഒന്ന് പറയാൻ മറന്നു ആൻ റീടെ ഉലുവ കഥ നന്നായീട്ടോ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🌹🙂❣️
@princyjoseprincyjose9836
@princyjoseprincyjose9836 9 ай бұрын
Chatta ningda videos enik orpadu ishtmanu njan kannanrunde home made ayettu bussniees chayan pattunna reethil ulla nalaoru bath soap making video chayamo ethnta oru request annu e bussines thudanngan enil thalpeerum unde
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@minnalagru
@minnalagru Жыл бұрын
Video super
@prasadk8924
@prasadk8924 Жыл бұрын
Super 💜
@molydavis2105
@molydavis2105 Жыл бұрын
ആന്റിയുടെ ചെറുമകനും കുടുംബത്തിനും congrats 👍
@viswanathannairtviswanath1475
@viswanathannairtviswanath1475 Жыл бұрын
സൂപ്പർ മാഗി റൈസ്
@A63191
@A63191 Жыл бұрын
Simple n tasty Vegetarian Maggie Cubes rice thank you very much will surely prepare this
@pp-od2ht
@pp-od2ht 10 ай бұрын
Onsthinu allavarum set mundu use chayyum Ambalathil povumbizhum Vishuvinum okka K
@mollybalu9763
@mollybalu9763 Жыл бұрын
സൂപ്പർ 👍👌👌
@user-ek1zu3ny1o
@user-ek1zu3ny1o Жыл бұрын
ആൻ്റിയുടെ സെറ്റ് മുണ്ട് കളക്ഷൻ കാണിക്കാമോ
@padmashreeasokan1545
@padmashreeasokan1545 Жыл бұрын
ആന്റി പാലകാട് എവിടെയാ?
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍
@chithragangapn5799
@chithragangapn5799 Жыл бұрын
പാലക്കാട് എവിടെ യാണ്
@ambikadevi7014
@ambikadevi7014 Жыл бұрын
കഴിക്കാൻ വരട്ടെ
@jayasreemanoj2192
@jayasreemanoj2192 Жыл бұрын
കൊച്ചു പ്രേമന്റെ ഭാര്യ യുടെ പേര് ഗിരിജ എന്ന് ആണ് ആന്റി സുന്ദരി ആണ് ട്ടോ 🥰🥰🥰🥰
@sujathasuresh1228
@sujathasuresh1228 Жыл бұрын
Super 👌👌
@satheedevip4967
@satheedevip4967 Жыл бұрын
ആൻ്റി മക്കളുടേയും കൊച്ചുമക്കളുടേയും കാര്യം പറഞ്ഞു ഭർത്താവിൻ്റെ കാര്യം പറഞ്ഞില്ല നല്ല അവതരണം എല്ലാ ഭക്ഷണവും ഒന്നിന്നൊന്നു മെച്ചം അഭിനന്ദനങ്ങൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആന്റിയുടെ husband മരിച്ചു പോയി 😒😒
@premamenon6291
@premamenon6291 Жыл бұрын
Edu tomato rice lle ?
@minilekhasanthoshkumar8063
@minilekhasanthoshkumar8063 Жыл бұрын
Super
@asanganak8506
@asanganak8506 Жыл бұрын
😍😍😍😍😍 നമോവാകം 🙏
@ambikadevi7014
@ambikadevi7014 Жыл бұрын
ചേച്ചിയും: മകളും കൊള്ളാം. വെന്തയം,പൂട്: എല്ലാംകൊള്ളാം
@sangeetha8585
@sangeetha8585 Жыл бұрын
Nice to see
@kavithan1193
@kavithan1193 Жыл бұрын
Thallithenga nna nammal paragunnath😊
@anitababuraj9427
@anitababuraj9427 Жыл бұрын
Super cooking by Puskala aunty
@najmaabdu4375
@najmaabdu4375 Жыл бұрын
👌🏻👌🏻
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... പുഷ്കല ആന്റി .... നമസ്കാരം... 🙏💚💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ് 😍
@muthammamlk6039
@muthammamlk6039 Жыл бұрын
Anty..Chuntanga.Kari..enganaya..vekune.nangade.veetil.Kore.chuntanga.ontayitunt.Ada.chodiche
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതിന്റെ വീഡിയോ ഞങ്ങൾ ഇട്ടിട്ടുണ്ട്. ചുണ്ടങ്ങ പുളിങ്കറി
@ManuK-vo2qc
@ManuK-vo2qc Жыл бұрын
Vendayam tamil..uluva malayalam..fenugreek english..
@hemalathakv2331
@hemalathakv2331 Жыл бұрын
❤❤❤
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
❤👌👌❤️
@deepabalan955
@deepabalan955 Жыл бұрын
Kochu Premante wife Girija.
@kamalamm3823
@kamalamm3823 Жыл бұрын
Aju.saretha.jagu..ningalude.kude..ethra.dhivasam...thamasekkan..kotheyathavarundavum..athenekkum.undaeto...njan.palakkatu.kara..mumbayel.setteleda..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നാട്ടിൽ വരുമ്പോൾ ഇവിടേക്ക് വരൂ 🙏🥰🥰🥰🥰
@kamalamm3823
@kamalamm3823 Жыл бұрын
@@ajusworld-thereallifelab3597therchayayum.varansramikam.thanks.godbless.
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskaram🙏
@user-su6er2zq9f
@user-su6er2zq9f Жыл бұрын
സരിതക്ക് ആന്റിയുടെ കൂടെ പണി എടുത്ത് മതിയായി നല്ല അരിയൽ കിട്ടി അജവിന്റെ അടുത്ത് പാചകം ചെയ്യുമ്പോൾ നല്ല സുഖമായിരുന്നല്ലേ അജുവിന്റെ വായിലെ വാക്കുകൾ തെറ്റ് കണ്ടുപിടിച്ച് പറഞ്ഞാൽ മതിയായിരുന്നുല്ലേ പാവം സരിത അജുവാണേ ഇങ്ങിന പണി തന്നത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂🤣🤣🤣🤣
@rithikavenugopal4305
@rithikavenugopal4305 11 ай бұрын
Nice video
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💗💗💗
@lisinc5920
@lisinc5920 Жыл бұрын
😊
@gireeshmeethal4250
@gireeshmeethal4250 Жыл бұрын
❤❤
@teslamyhero8581
@teslamyhero8581 Жыл бұрын
Hai പുഷ്‌ക്കലാമ്മേ... ❤❤🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ്
@prashanthas7278
@prashanthas7278 Жыл бұрын
Vendayam is Tamil dear
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Nice 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@jaganjva3728
@jaganjva3728 Жыл бұрын
❤❤❤❤❤❤❤VEG KUSHKKA RICE
@geeta3474
@geeta3474 Жыл бұрын
Super vegetarian rice 😊thanks for anti❤
@teslamyhero8581
@teslamyhero8581 Жыл бұрын
😀😀😀ആന്റി അടുപ്പിന് ഉഴിഞ്ഞു.. ഇനി വേവിച്ചു ഇറക്കുമ്പോൾ അടുപ്പിന് ഇത്തിരി കഴിക്കാനും കൊടുക്കണം 😎😎😎. കാർന്നോന്മാർ അങ്ങനെ ചെയ്യാറുണ്ട് എന്ന് കേട്ടിട്ടുണ്ട് 👍👍
@arunjiji1
@arunjiji1 Жыл бұрын
ആന്റി യുടെ പാചകം ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍 loved it 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും വരും 🥰🥰👍
@valsalanair8783
@valsalanair8783 Жыл бұрын
👌👌👌
UNO!
00:18
БРУНО
Рет қаралды 2,6 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
ചതി... കൊടും ചതി..../Fish Masala /Family vlog /Funny video /AJU'S WORLD
32:33
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 1,1 МЛН
Что делать если забыл ОЧКИ??? #моястихия #swimming #юмор #fun
0:23
МОЯ СТИХИЯ | ПЛАВАНИЕ | МОСКВА
Рет қаралды 5 МЛН
Amazing tools #shorts
0:35
SA VA
Рет қаралды 8 МЛН
The baby is the best 😂 @_miss_tais_
0:12
YANA CHIRKINA
Рет қаралды 22 МЛН