മനഃപൂർവമല്ലെങ്കിലും അതോർത്താൽ ഇപ്പോഴും കരച്ചിൽ വരും | 3 Breakfast Lunch Recipes | Salu Kitchen

  Рет қаралды 141,219

Salu Kitchen

Salu Kitchen

Күн бұрын

Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 368
@ishanesi7609
@ishanesi7609 2 жыл бұрын
എല്ലാവർക്കും ഉണ്ടാകും ഇതു പോലുള്ള മറക്കാനാകാത്ത കഥ ഇത്താന്റെ അനുഭവം കേട്ടിരിക്കാൻ നല്ല രസമായിരുന്നു🥰🥰🥰👍👍
@sareeazee5902
@sareeazee5902 2 жыл бұрын
എനിക്ക് സമിതാനേ പോലെ തന്നെ സങ്കടങ്ങളും സന്തോഷങ്ങളും ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാലേ ഒരു സമാധാനം ഉണ്ടാവൂ 😍😘👍
@aneettavarghese8056
@aneettavarghese8056 2 жыл бұрын
സ്റ്റോറി കൊള്ളാമല്ലോ ഇനിയുമിതുപോലുള്ള അനുഭവങ്ങൾ കേൾക്കാൻ വെയ്റ്റിങ് 😍
@veenakannan3214
@veenakannan3214 2 жыл бұрын
സത്യമായും ഇത്തയുടെ കൂടെ ആ hspitlil ഒറ്റക്കിരുന്ന ഒരു feel... കഥ നിർത്തല്ലേ...🥰🥰🙏🙏
@salukitchen
@salukitchen 2 жыл бұрын
🥰🥰
@Ashsrecipes
@Ashsrecipes 2 жыл бұрын
കഥ ഇഷ്ടപ്പെട്ടു. Recipe യും കൊള്ളാം. അടുത്ത vlog ലും കഥ വേണം.
@jayavallip5888
@jayavallip5888 2 жыл бұрын
ജീവിതത്തിൽ ഇങ്ങിനെയൊക്കെ ഉണ്ടായാൽ ഓർത്തിരിക്കാമല്ലോ. നിസാർക നല്ലൊരു husband ആണ്. മൂപ്പര് എല്ലാ ജോലിയിലും സഹായിക്കും. വെറുതെ ഇരിക്കുന്ന ശീലമേ ഇല്ല. ചില husband ഒന്ന് അനങ്ങുക പോലും ഇല്ല ❤❤
@thasleemayaseen9099
@thasleemayaseen9099 2 жыл бұрын
നിങ്ങൾ രണ്ട് പേരുടേയും സംസാരം കേൾക്കാൻ നല്ല രസമാണ്. ഇത്താടെയും ഇക്കാടെയും കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു feel തോന്നാറുണ്ട്. പണ്ട് ഒരു കഥ പറഞ്ഞിട്ടില്ലേ ഒരു ഉംറക്ക് പോയ കഥ , കോരിത്തരിച്ചു പോയിട്ടുണ്ട് ആ കഥ കേട്ടിട്ട് ഇനിയും ഇതുപോലുള്ള കഥകൾ വീണ്ടുംപ്രതീക്ഷിക്കുന്നു.
@mubshiraismail542
@mubshiraismail542 2 жыл бұрын
Ath eth episode,pls
@shahida9014
@shahida9014 2 жыл бұрын
Njanum athu kandillallo🤔🤔
@sonusvlogs5398
@sonusvlogs5398 2 жыл бұрын
ആ എപ്പിസോഡ് ഞാനും കണ്ടില്ല
@salukitchen
@salukitchen 2 жыл бұрын
Athu oru vallatha Anubhavamaayirunnu
@thasleemayaseen9099
@thasleemayaseen9099 2 жыл бұрын
@@mubshiraismail542 "മരുഭൂമിയിലെ കൂരിരുട്ടിൽ മിന്നി വന്ന ആ വെള്ളിനക്ഷത്രം " എന്നാണ് Thumbnail കണ്ടു നോക്കൂ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന നമ്മുടെ Sameera ഇത്ത and family യുടെ ഒരു അനുഭവ കഥ
@zohaan453
@zohaan453 2 жыл бұрын
Assalamualaikum E life style kanumboul samadanam thonunu.
@salukitchen
@salukitchen 2 жыл бұрын
Wa alaikumassalaam ❤️
@sarithaunni1203
@sarithaunni1203 2 жыл бұрын
Sameetha, നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങളോട് പറയുമ്പോൾ തന്നെ ആ സ്നേഹം അറിയുന്നുണ്ട്... ഇനിയും പറയണേ... കേൾക്കാൻ ഞങ്ങൾക്ക്‌ ഇഷ്ട്ടമാണ്...💕💕💕💕💕
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️🥰
@najeemahaneef1247
@najeemahaneef1247 2 жыл бұрын
Kadha kollam Recipesm kollam
@misiriya1250
@misiriya1250 2 жыл бұрын
സൽമാൻ പോയപ്പോൾ സങ്കടം വന്നെങ്കിലും റിച്ചു vine കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ഇതാക്ക് ചെറിയ സഹായം ഒക്കെ കിട്ടുമല്ലോ🥰 പിന്നെ വല്ലാത്ത ഒരു കഥ ആയിപോയി പഴയ കഥയാണെങ്കിലും കേൾക്കുമ്പോൾ സങ്കടം വന്നു ഒട്ടും poradichilla കേട്ടോ കണ്ണിൽ നിന്നും കണ്ണീർ വരും അത് സാരമില്ല ഇനിയുള്ള കഥ കേൾക്കാൻ കാത്തിരിക്കുന്നു🥰🥰🥰
@salukitchen
@salukitchen 2 жыл бұрын
👍🥰🥰
@ROceansWorldRa12mla
@ROceansWorldRa12mla 2 жыл бұрын
Etha boaradichitilla tta ellaverudeum lifeil edhu pole ulla sangangalum marakkan pattatha anubavangalum undu sathyam paranja nja uk yil first dr aduthu vannathu aniku orma vannu samsaram dr antham vittirinnitundu ante english kettitu anthu roghavum evarku sathyathil vayaru vedhanan aayirunnu 😂🤪 enthayalum Adipoli aayittundu ningalu randu perum poli aanu 🥰❤️❤️❤️
@skn..6448
@skn..6448 2 жыл бұрын
ബോറഡിച്ചൊന്നും ഇല്ല ഇത്ത..കേട്ടിരിക്കാൻ രസമുണ്ടെങ്കിലും ഇത്ത അനുഭവിച്ച ടെൻഷൻ...😃
@nostalgicmedia5109
@nostalgicmedia5109 2 жыл бұрын
ഇത്ത ഇക്ക ബോർ അടിച്ചില്ല പെട്ടെന്ന് തീർന്നു പോലെ ഇത് പോലെ ഇടക്ക് കഥകൾ പറയണം, ഒത്തിരി ഇഷ്ട്ടം മായി. God bless you, all tha best
@athirarageeth4131
@athirarageeth4131 2 жыл бұрын
Iniyim ingane Ula anubhavangal parayanammm It's really touching ❤️❤️❤️❤️
@salukitchen
@salukitchen 2 жыл бұрын
👍🥰🥰
@noufalnoufal6249
@noufalnoufal6249 2 жыл бұрын
Iniyum ithpoleyulla kathakal parayanam itha Ketu kurachu chirichu ketirikan nalla rasam😍
@salukitchen
@salukitchen 2 жыл бұрын
🥰🥰
@sreejakarippal1326
@sreejakarippal1326 2 жыл бұрын
കഥ കേട്ടു ഇനിയും പറയണം എനിക്കു സമി െയ ഒരുപാട് ഇഷ്ടമാണ്
@amazingperson4186
@amazingperson4186 2 жыл бұрын
Annu pakkotha illatha praayamalley ithaa ..enikkum ithupoleyulla anubavangal undayittund..
@mollysam1617
@mollysam1617 2 жыл бұрын
Your experience is really our heart 💞.
@venimenon4116
@venimenon4116 2 жыл бұрын
🙏Morning 🌄 vlog and strong tea 🍵 old memories Adipoli pavam chechiiii 😍😃💕💕,chechiiii Helper Richu kandathil santhosham 😍lunch 👌👌Next stroy Waiting,
@chippuchippuz8020
@chippuchippuz8020 2 жыл бұрын
ഇത്തയുടെ സംസാരം കേൾക്കാൻ നല്ല രസമാ 🥰🥰🥰
@salukitchen
@salukitchen 2 жыл бұрын
🙏❤️
@rajifarook6658
@rajifarook6658 2 жыл бұрын
Itha ithupole orupaadu kadhakal parayanam .enikishttamanu ithane
@sweetpassion6028
@sweetpassion6028 2 жыл бұрын
Etha you are Soo innocent , …. 🥰🥰🥰ummma
@beegumshameema4881
@beegumshameema4881 Жыл бұрын
We would love to hear ur stories.
@sahirabanv4499
@sahirabanv4499 2 жыл бұрын
Hi recipeyude.koode.edaku.rasakaramaya...life.storikalum parayane.🤩recipe👍♥️♥️♥️♥️
@salukitchen
@salukitchen 2 жыл бұрын
🥰🥰
@shailanajeeb4929
@shailanajeeb4929 2 жыл бұрын
super sameertha katha parayounnthu kalkkan nalla Rasamudu mugathu varunna impression kanan nalla bangiyoudu eniyoum storykkai kathirikkunnu assalamu alaikkum
@salukitchen
@salukitchen 2 жыл бұрын
Walaikumassalam 🥰
@sameenaariff8342
@sameenaariff8342 2 жыл бұрын
Sameera itha flash back paranjappol neril aa situation kandath pole oru feel ..iniyum ith pole share cheyyuga
@salukitchen
@salukitchen 2 жыл бұрын
Inshallah
@nasrinthahir7298
@nasrinthahir7298 2 жыл бұрын
Assalamu alaikum itha...Nigalaum ningala video kaanaanum orupaadu istamaan..Itha da video kaanumpol new energy aanu..Ningala receipies oge try seiyaarundu..Ithayea orupaadu istam
@salukitchen
@salukitchen 2 жыл бұрын
Walaikumassalam 🥰🥰
@raihanathraiha7725
@raihanathraiha7725 2 жыл бұрын
നിങ്ങൾ മുമ്പ് പറഞ്ഞ കഥ യിൽ എവിടെയോ പെട്ടു പോയി അവിടെ ഉറുമ്പിനെ കണ്ട് പറഞ്ഞ ആ കഥ ഞാൻ അധികവും ഓർക്കാറുണ്ട് നല്ല ഒരു തമാശ ആയിരുന്നു 😃
@salukitchen
@salukitchen 2 жыл бұрын
Nalla ormayundalley🥰🥰🥰
@ashaabdulgafoor9081
@ashaabdulgafoor9081 2 жыл бұрын
Super episod ,story poratte ,oru boradiyum illa ❤
@jafnatharshad5035
@jafnatharshad5035 2 жыл бұрын
Ithante samsaram kelkam nalla rasamund
@shibianil1503
@shibianil1503 2 жыл бұрын
Nammalodulla snehamkondalle ethoke share cheyunne orupad santhosham 🥰 eniyum thudaranm boradikilla ithha oronnu prnj tharumpo namukum lifeil mattangal varuthendidath mari chindhikallo🥰👍🏻 ithha ottakirunnath njan anubhavichayhpole thoni😊 ho annoke phone onnumillathe enthenkilum sambavicho ennonnum ariyatha erikunna avastha 🙏 pinne karal thoran kazhichitilla try cheyanm❤️👍🏻 love u ithha and lovely family
@salukitchen
@salukitchen 2 жыл бұрын
🥰🥰
@thahanaskitchen8663
@thahanaskitchen8663 2 жыл бұрын
Itha kada paranjotto ......nalla rasamund kelkan.... Oro anubhavam ....nammal eppozhum oormikumllo
@salukitchen
@salukitchen 2 жыл бұрын
Athe
@shobhagovind6676
@shobhagovind6676 2 жыл бұрын
Hai ethha 🥰🥰 ബോർ അടിച്ചതെ ഇല്ല, ഇനിയും പഴയ അനുഭവങ്ങൾ പറയണം. Ettha യുടെ സംസാരം തന്നെ കെട്ടിരിക്കാൻ അടിപൊളി. Love You സമീറത്ത, Nizarikka 👏👏
@anilkumars6708
@anilkumars6708 2 жыл бұрын
Kadha paranjoolu Kellan nalla rasamundu
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ഹൊ..... വല്ലാത്ത അനുഭവം തന്നയായിരുന്നു.... ആദ്യകാല ഗൾഫ് ജീവിതം സംഭവബഹുലമാണ് . കരൾ തോരൻ 👍🤤
@henabenny156
@henabenny156 2 жыл бұрын
Can you do how to select good and useful cooking vessels for a new home
@shahinaalavudeen273
@shahinaalavudeen273 2 жыл бұрын
Oru bor adiyum illa itha... Ibgane kettirunnupokum... Sho vallathoruanubavam thanne.....🤩🤩🤩🤩🤩🤩 Adipoliii receipes💥💥💥💥
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Iniyum kadha kelkanam. Super
@rkbclm5388
@rkbclm5388 2 жыл бұрын
Mashah Allah 😄🥰 good presentation & good recipeis
@sakeenasaki1985
@sakeenasaki1985 2 жыл бұрын
Etha കേട്ടപ്പോൾ സങ്കടായി ഇത്തരം അനുഭവങ്ങൽ aniyum പറയണം
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Sameera ude kadha kelkkan eshdamund backy parayanne supper reciepes thank you sameera by shemee kollam
@bindhuhareendranathan9977
@bindhuhareendranathan9977 2 жыл бұрын
Iniyum kadha kelkkan eshtamane Backy parayanne
@shanirasheed2067
@shanirasheed2067 2 жыл бұрын
കഥ കൊള്ളാം ❤️
@sugathakumari3269
@sugathakumari3269 2 жыл бұрын
കൊള്ളാം കേൾക്കാൻ നല്ല റെസമുണ്ട് ഇനിയും കഥ തുടരട്ടെ 🥰😍
@suminoufel2122
@suminoufel2122 2 жыл бұрын
Njn recently anu watch cheyyan thudangiye But u r really amazing 🤩… Love u all.. 😍🥰
@salukitchen
@salukitchen 2 жыл бұрын
🙏❤️❤️
@rayhanrahmath28
@rayhanrahmath28 2 жыл бұрын
ഇത്താടെ കഥ കേൾക്കാൻ നല്ല interest ആണ്... ഇനിയും പറയണേ..
@beenakp9911
@beenakp9911 2 жыл бұрын
Kelkkaan nalla rasam undaayirunnu... Waiting for the next...
@rajeshkm3124
@rajeshkm3124 2 жыл бұрын
Chechi liveril 2time coriander powder ittallo.
@lifejourney5853
@lifejourney5853 2 жыл бұрын
Ethaaa nalla resamannuuu randuperudeyummm story kelkandaaa👍👍
@sabi3313
@sabi3313 2 жыл бұрын
Superb episode.which brand coconut oil do you use?
@salukitchen
@salukitchen 2 жыл бұрын
Kowmidi
@vanimariapeters9453
@vanimariapeters9453 2 жыл бұрын
U reminded me of my similar experience.. Went for an interview alone in Dubai..
@salukitchen
@salukitchen 2 жыл бұрын
Aano
@ajideepvlogs2103
@ajideepvlogs2103 2 жыл бұрын
Story iniyum pradeekshikunnu. Kelkan nalla rasam und.
@asoorafajis8308
@asoorafajis8308 2 жыл бұрын
Itha, sukhano. Mone food onnum kazhikatlrilla. School poyithudangiye ullu. So, ithanodu lunch recipem snacks recipem chodiche. Veriety ayittulla recipe pratheekshikkunnu
@mariyammasalim6063
@mariyammasalim6063 2 жыл бұрын
Assalamu alaikkum story kelkkan ishtamanu 👍 innathe karal thoran,Kappa vekichathu,beaf varattiyathu super 😋😋👌👌
@salukitchen
@salukitchen 2 жыл бұрын
Walaikumassalam 🥰🥰
@ashlymammen1596
@ashlymammen1596 2 жыл бұрын
Ithayude kshama apaaram thanne!! 🙏👍coz njanarunnel aa vishamam kondu husband varumbol kurachu angry aavumarikkum!!
@OWGGYLIVE
@OWGGYLIVE 2 жыл бұрын
njanum aganeya cheyyumbol cheyyum ...pinnne verude irikum
@nabihcp6983
@nabihcp6983 2 жыл бұрын
Ithane pole ikkanem ishtay
@rosythomas3267
@rosythomas3267 2 жыл бұрын
Valare nalla video. I like to hear about your experience s in Saudi Arabia.,
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️
@rihanmon6499
@rihanmon6499 2 жыл бұрын
Parnjoooluu ithaaaa ❤❤ mmalu kettoolaam 👂koirppich vech irunnoola tta
@preethiabraham8250
@preethiabraham8250 2 жыл бұрын
😍😍😍story super🥰🥰🥰 waiting for next
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
സ്റ്റോറി ഇനിയും വേണം.. salu ആന്റി പ്രെഗ്നന്റ് ആയി എന്ന് പറഞ്ഞപ്പോൾ നിസാർ അങ്കിൾ ന്റെ മുഖത്ത് ഒരു നാണം😊😊😊.. blessed family 😍😍😍😍😍..
@salukitchen
@salukitchen 2 жыл бұрын
🥰🥰
@revathyparameswaran9549
@revathyparameswaran9549 2 жыл бұрын
Itha e dish drainer eviduna medicha online ano anakil link idamo?
@sreedevijalaja7245
@sreedevijalaja7245 2 жыл бұрын
Hai ma'am Today's receipes are superb
@entertainer5896
@entertainer5896 2 жыл бұрын
Hy am so happy for you ❤️❤️❤️ Can I call you Mami You are awesome Mami.. Now am in Dubai you are just like my ummi because njn nta jeevithathil kandathil vech eattavum strong and bold aayitulla women nta ummi ane mamina kanumbo am very happy 😊 Love 😘💕😘😘😘
@salukitchen
@salukitchen 2 жыл бұрын
🥰🥰
@merlinalexander9514
@merlinalexander9514 2 жыл бұрын
Very nice conversation. Interesting talks
@salukitchen
@salukitchen 2 жыл бұрын
🥰🥰
@rizarameez9591
@rizarameez9591 2 жыл бұрын
Adipoli story sameertata 😊, iniyum story paraynm ♥️
@devikaa.s2102
@devikaa.s2102 2 жыл бұрын
Hi Sameera story kettitte vishamam vannu pavam sameera recipe ellam super ayyittunde 👌🖒❤
@girvis8849
@girvis8849 2 жыл бұрын
Etha brand washing machine?
@salukitchen
@salukitchen 2 жыл бұрын
Samsung
@hashirnp3759
@hashirnp3759 2 жыл бұрын
സൂപ്പർ
@nasrinsvlog4556
@nasrinsvlog4556 2 жыл бұрын
നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്
@spicedup4726
@spicedup4726 2 жыл бұрын
Interesting story and nice recipes
@hannaswatchstories3623
@hannaswatchstories3623 2 жыл бұрын
Adipoli sameerthaa
@mumtazpm2877
@mumtazpm2877 2 жыл бұрын
ബോറിംഗ് ഇല്ല ഇത്ത...ഇനിയും കഥകൾ പറയണം💓💓💓
@rafnasrappu5862
@rafnasrappu5862 2 жыл бұрын
Jeevithathil marakkan pattatha sambavam thanneyaa sameethaaa😍😍
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
ഇങ്ങനത്തെ അനുഭവങ്ങൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. പറയാൻ മടിക്കരുത്
@chandinichandini6001
@chandinichandini6001 2 жыл бұрын
ഇത്ത നിങ്ങളുടെ ചാനൽ സൂപ്പർ ഞാൻ എല്ലാം കാണാറുണ്ട് സെമീറത്ത ഞാൻ chennai ആണ് ഉള്ളതു നിങ്ങളെ വീഡിയോ എല്ലാം poli ഒന്നും മിസ്സ്‌ cheyyarilla👌🏻👌🏻👌🏻👌🏻👌🏻👌🏻
@salukitchen
@salukitchen 2 жыл бұрын
Thank you dear ❣️
@rihanmon6499
@rihanmon6499 2 жыл бұрын
Ithaaa ❤❤❤ nte chorum crryum fryum llaan ndaki vech nte ithaane kaanan vannu 😍😍😘😘
@asoorafajis8308
@asoorafajis8308 2 жыл бұрын
Itha, assalamualaikum. Lunch box recipiesum snacks recipeyum cheyavo
@salukitchen
@salukitchen 2 жыл бұрын
Walaikumassalam
@varietytastes3542
@varietytastes3542 2 жыл бұрын
Ithaa , story kettondirikkan nalla rasam. Ini baakkiyulla stories koodi parayane
@salukitchen
@salukitchen 2 жыл бұрын
Inshallah
@kamarudheenrisana5040
@kamarudheenrisana5040 2 жыл бұрын
Adipoli story enium ethupole parayanamtto itthaaa 👍👌
@fathimasathar4127
@fathimasathar4127 2 жыл бұрын
കഥ ഇഷ്ടായി, കേട്ടപ്പോ സങ്കടം വന്നു.🥰 കരൾ My fav😋
@salukitchen
@salukitchen 2 жыл бұрын
🙏🙏
@lalitarassmann4678
@lalitarassmann4678 2 жыл бұрын
I can understand your feelings during that time*waiting anxiously പാവം God bless you dear
@salukitchen
@salukitchen 2 жыл бұрын
🥰🥰
@lailaabdulrazak9777
@lailaabdulrazak9777 2 жыл бұрын
Enikum same anubavam undayittud Naum Saudi undayirunu
@salukitchen
@salukitchen 2 жыл бұрын
🙏❤️
@ragininambiar
@ragininambiar 2 жыл бұрын
Hi Sami ,story kollam .aakamshayode kettirunnu .
@shabinak334
@shabinak334 2 жыл бұрын
Sheda kadha theern poyo.. Iniyum venam keto ingane ulla oro kadhakal😍😍
@salukitchen
@salukitchen 2 жыл бұрын
🥰🥰
@Rinzi_fathii
@Rinzi_fathii 2 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് എന്നാലും സങ്കടവും ഉണ്ട്
@salukitchen
@salukitchen 2 жыл бұрын
🥰🥰
@muhammedsiyadp.s7995
@muhammedsiyadp.s7995 2 жыл бұрын
Parayanam Ella visheshangalum enikk ishta ingane story keettirikkan
@majseenamelattur7850
@majseenamelattur7850 2 жыл бұрын
Ithantee video ennum kannarund bt comment boxil onnum vararilaa
@salukitchen
@salukitchen 2 жыл бұрын
🥰🥰
@shamonashmil6199
@shamonashmil6199 2 жыл бұрын
Sameeratha super
@reginamathew9290
@reginamathew9290 2 жыл бұрын
വെരി interesting stories♥️♥️
@riswafathima5926
@riswafathima5926 2 жыл бұрын
Sameeratha ningel paranja same location nilanu njangel ippol thamasikkunnadh.central hospital linum water tankinum idayile masjid narikil
@salukitchen
@salukitchen 2 жыл бұрын
👍👍
@Mabrooq
@Mabrooq 2 жыл бұрын
katha kettappol nammal avide ulla pole feel cheythu. oru cheriya cinema kanum pole😊
@salukitchen
@salukitchen 2 жыл бұрын
😊😊🙏❤️
@manjuhameed8357
@manjuhameed8357 2 жыл бұрын
Samee idhu poaloru flash back enikkum ondu in Kuwaiti 1982 samee parajanppol jiyan num poayee flash back
@salukitchen
@salukitchen 2 жыл бұрын
🥰🥰
@salininair2477
@salininair2477 2 жыл бұрын
Sameeratha, nisaar ekka enganathe vlog aanu ishttam. Enganathe fulfil undayappol ulla experience onnu paraumo
@ahmadsufyan6829
@ahmadsufyan6829 2 жыл бұрын
Super❤
@binuarif1557
@binuarif1557 2 жыл бұрын
Story was interesting Sameera
@lulufathima7119
@lulufathima7119 2 жыл бұрын
Ningale kadha kelkan ishttaan umrak poya kadha enthan njan ketitilla inium parayane .ente kallyanam 95lairunu but ipo ente husband enne vittupoit 4 varshai ellarum duail ulpeduthane 😢
@salukitchen
@salukitchen 2 жыл бұрын
🤲🤲🤲🤲
@vijipraveen9035
@vijipraveen9035 2 жыл бұрын
ചേച്ചി, ഞാൻ nutrion ന്റെ, ചേച്ചിടെ type castiron pan വാങ്ങി. അതിൽ കുക്ക് ചെയ്യുമ്പോൾ colour change, വരുന്നുണ്ട്, colour m മാറുന്നു. ഇതിനെന്തേലും കുഴപ്പമുണ്ടോ. ഇത് മാറുമോ?
@vijipraveen9035
@vijipraveen9035 2 жыл бұрын
Taste നും എന്തോ വ്യത്യാസം ഉണ്ട്‌. എന്ത് cheyyum
@vidyajayan6472
@vidyajayan6472 2 жыл бұрын
നല്ല കഥയാരുന്നു . ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰
@shahidapalara4695
@shahidapalara4695 2 жыл бұрын
What ethe anubhavam enikkum undayi
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,1 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН