ദിനേശന്റെയും സുലുവിന്റെയും ചാനൽ തുടങ്ങിയ കാലം തൊട്ട് കാണാറുള്ളതാണ് കൂടുതലും കണ്ണൂർ ഭാഷ കേൾക്കാനുള്ള ഇഷ്ടം . എന്റെ പെങ്ങളുടെ വീട് അലവിൽ ആണ് ആഴീക്കോടിന് അടുത്തു. ഞാൻ വയനാട്ടുക്കാരാനാണെങ്കിലും കണ്ണൂരിനോട് ഒരു ഇഷ്ടം ❤❤❤
@maryshalmiya767 Жыл бұрын
😊😮😮😮😮😊😊😊😊😊😊😊😊
@True_indian. Жыл бұрын
ഇവരു പൊളിയാണ് കാണുമ്പോൾ തന്നെ ചിരി വരും 😂
@shahanasmusthafa.p.p2779 Жыл бұрын
നിങ്ങളെയും ചീത്ത പറയുന്നവരോ?... ഇത്രേം നമ്മളെ ചിരിപ്പിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം ❤ ശെരിക്കും ഒത്തിരി വ്യൂവേഴ്സ് കിട്ടേണ്ടതാണ്
@RASHIDARENI Жыл бұрын
അംബിക യെ കാണാൻ എന്തു ഭംഗി ❤❤... സംസാരവും നല്ല രസം 😘😘😘
@bindu.vijayakrishnan13598 ай бұрын
ദിനേശ് ന് നടൻ പ്രേംകുമാർ ൻ്റെ ചെറിയ ഛായ തോന്നുന്നു ❤ അംബിക സൂപ്പർ ❤
@Heavenlycakes Жыл бұрын
Anchor adipoli...after a long time itrayum nalloru anchore kaanunnath...kshamayode avar parayunnath kelkunnu...decentaaya question chodikunnu...nice
@ashrafkatty6367 Жыл бұрын
Sathyam
@anjucr4853 Жыл бұрын
Video പോലെ അല്ല ഈ ചേച്ചി എത്ര calm and soft ആണ്
@beenakp7308 ай бұрын
അതെ
@Malabaricafe Жыл бұрын
Loads of Love ❤
@brejnamby1 Жыл бұрын
പ്രവാസക്കാലത്തു കൂടപ്പിറപ്പുകളെ പോലെ തോന്നിയ ദമ്പതികൾ! Genuine, honest & loving!! Wishing them the best! ❤ EditoReal - feeling real 👍🏼👌🏻👌🏻
@Rb14281 Жыл бұрын
Sulu videos il kanunnathilum sundari ayitund😍 you both are very talented..keep going guys🥰 full support👏🏻
@noushad4661 Жыл бұрын
ഞാൻ ആദ്യമായി കണ്ടു തുടങ്ങിയത് ഇവരുടെ വീഡിയോസ് ആണ്.... ദുബായിൽ നിന്നും......
@vijivijitp9622 Жыл бұрын
Daily office food time il video കാണും... ബിഗ് ഫാൻ ആണ്... ഒത്തിരി ഇഷ്ട്ടം ആണ് കേട്ടോ 🎉🎉❤❤❤
@Itsmehaifa Жыл бұрын
Shezna🎤🔥proud of you my girl. Adipoli couples and good content💕🔥
@DeepaGeorge Жыл бұрын
Ambika is dual personality. She so different in real life and on screen
@su8792 Жыл бұрын
That is her acting skill
@Nm-ce2mo Жыл бұрын
Sulu n Dineshan 🎉 my fav couples.. ❤
@dilrubap9272 Жыл бұрын
ജ്യോതികയെ പോലെ തോന്നുന്നു 👍
@amirsaleem65358 ай бұрын
Ath ila😂
@shaniep576 Жыл бұрын
ഇവരുടെ വീഡിയോ അടിപൊളിയാണ് എനിക്കു ഒത്തിരി ഇഷ്ട്ടമാണ് 🥰🥰
@alexdaniel8271 Жыл бұрын
Anchor is superb.. Never thought Sulu is so soft spoken. ❤
@omanakrishna7565 Жыл бұрын
നിങ്ങൾ രണ്ടും പൊളി അല്ലേ....❤️❤️❤️ love you both...
@homecookkannur5882 Жыл бұрын
Jyothika touch und evdeyoo suluechik😍😘 love and looove ur videos from nammude swantham kannur
@abhijithabhi502 Жыл бұрын
മടുപ്പ് തോന്നിയ്ക്കാത്ത video ആണ് ഇവരുടേത് ❤❤❤
@SnehaSneha-f1p Жыл бұрын
നല്ലanchor,, worldcup series ആണ് ശരിക്കും നിങ്ങളുടെ star performance,, സുലു jyothika യുടെ സ്റ്റൈൽ തന്നെ ഇനിയും variety videos ആയി ഉയരങ്ങളിൽ എത്തട്ടെ 👏
@ashajoseph3409 Жыл бұрын
Some are jealous of your performance.never mind.... you both are amazing performers
@HelloEnglishTeacher Жыл бұрын
Very good interview nice to meet the jolly good couple I like their videos very much, you could have given the little girl a chair, she is struggling to sit on the lap.
@daisybenny5244 Жыл бұрын
Keep going team, both are so talented & all skits are interesting , waiting for more👍
@bijushivanthulasi94026 ай бұрын
Nice Couples…Good Luck Dears😍😍😍😊😊😊Also Congratulations To Anchor😊😊😊
@prajishap.k8782 Жыл бұрын
My favourite couple vloggers 😍❤️💕
@hasanathtm4188 Жыл бұрын
വളരെ നല്ല ആളുകൾ 🥰🥰🥰ഇവരെ വീഡിയോസ് 👏👏👏👍👍👍👍
@shailajanarayan886 Жыл бұрын
ഞാൻ ഷാർജയിൽ നിന്നും ആദ്യമായി കാണാൻ തുടങ്ങിയ ഫാമിലി വ്ലോഗ് ഇവരുടേത് ആയിരുന്നു ഭയങ്കര ഇഷ്ട്ടം.. ഞാനും കണ്ണൂര് ആണ്.. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയർ കോളേജ്ൽ പഠിക്കാൻ പറ്റിയില്ല അല്ലെ രമേശാ 😄
@ashiapm2615 Жыл бұрын
I love their performance ❤😂
@rasheedchappan2515 Жыл бұрын
ഇവരുടെ സ്നേഹ൦ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നുന്നു. ഏറ്റവു൦ കൂടുതലായി എനിക്കിഷ്ടപ്പെട്ടത് കാശിന് വേണ്ടി പ്രമോഷന്‍ പോലുള്ള കാര്യങ്ങൾ ചെയ്യുന്നില്ല നമ്മള്‍ നമ്മുടെ മനസാക്ഷിയോട് തന്നെ കള്ള൦ പറയേണ്ടി വരും അത് പോലെ അവ൪ക്ക് അടിമപ്പെടു൦.താങ്കളൊരു ശരിയായ കണ്ണൂ൪കാരനാണെന്ന് ആ ഒറ്റ വാക്കില്‍ നിന്ന് തന്നെ മനസ്സിലായി .അത്പോലെ വളരെ മനോഹരമായിരുന്നു അവതാരകയുടെ അന്യേഷണങ്ങള്‍ വേണ്ടാത്ത ചോദിങ്ങളൊന്നുമില്ല പക്വതയോടെയുള്ള കുശലാന്വേഷണങ്ങളായിരുന്നു 👏👏
@nsemble_98548 ай бұрын
Yes
@meerajayakumar2800 Жыл бұрын
Very nice interview...feel good
@fidaaifabrics7767 Жыл бұрын
Vlogersil enk ishtptta couples ❤
@shbzkm2318 Жыл бұрын
Ambika Ambika കേള്‍ക്കുമ്പോള്‍ എന്തോ pole😂...Sulu അത് മതി 😅
@busharahakeem378 Жыл бұрын
വിനീത് ശ്രീനിവാസൻ സംസാരിക്കുന്നത് പോലെ 👍👍
@SuhaimaShuhaib-e6t Жыл бұрын
കണ്ണൂക്കാരനായത് കൊണ്ടാണ് 😍
@amirsaleem65358 ай бұрын
Resemblance m ind
@GreenPepper1944 Жыл бұрын
ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുകയാണ് 👍👍
@dr.shahana3412 Жыл бұрын
Your videos are just amazing dear sulu and dineshetta😍😍
@MrBenjan20 Жыл бұрын
sulu ❤and dhinesh super acting
@fredad.9060 Жыл бұрын
They are one of my favourite couple. I look forward to your videos every week.