ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇതു പോലെയുള്ള കാര്യങ്ങള് ഏതു പാർട്ടിക്കാർ ആയാലും, ഏതു മതക്കാർ ആയാലും സമ്മതിച്ചു കൂട. അതു അനീതിയാണ്. പൊതു വഴി മുടക്കുന്ന എല്ലാ കാര്യങ്ങളും, ശബ്ദ കോലാഹലങ്ങൾ ഒക്കെ മാറിയേ പറ്റുകയുള്ളു.
@sasindranathan6 күн бұрын
ബ്ലോക്ക് സമ്മേളനം അല്ലെ , അപ്പോ റോഡും ബ്ലോക്കാ .
@ajayanajayan10656 күн бұрын
😮😮😮
@MuhammedMp-hw1cc12 күн бұрын
കണ്ട ആന്ദോനാടും അടലോടനോടും ഒക്കോ വോട്ടു ചെയ്താൽ ഇങ്ങനെ ഒക്കെ ഇരിക്കും
@sabujoseph67858 күн бұрын
അണ്ടനും അടങ്ങോടനും എന്നാണോ ഉദ്ദേശിച്ചത്... 😄😄😄
@illikkalmusthafa399712 күн бұрын
കേരളത്തിലെ കോടതികളും പാർട്ടി ഓഫീസായി മാറി
@UNNIKRISHNANKOMBIYIL10 күн бұрын
അതാണല്ലോ പിപി ക്ക് ജ്യാമ്യം കൊടുത്തതിന്റെ കാര്യം 😂 ആക്രോശം ഭയാനകം വെട്ട് ശൂ (ആദ്യഘട്ടത്തിൽ കോടതി യുടെ കമന്റുകൾ)
@JosePv-y2c12 күн бұрын
കോടതിക്കും ഈ പാർട്ടിയെ പേടിയാണ് എന്ന് ഇതോടെ തെളിയിച്ചു. 😁😁😂.
@rajeshvk109712 күн бұрын
😂 കോടതികളോ ?.. പോയി പണിനോക്കാൻ പറ.😂.
@pokkirishaji12 күн бұрын
മാറ്റം അനിവാര്യം ആണ് എന്നുള്ളവർ പ്രതികരിക്കൂ
@arathysooraj6838 күн бұрын
കേരളത്തിൽ പ്രതിപക്ഷം ആവിശ്യമില്ല😂😂😂😂
@unnikrishnannair50987 күн бұрын
വേണം മാമ പണി ചെയ്യാൻ
@HidenHiden-b6v6 күн бұрын
നീ ഒരു മരപ്പൊട്ടൻ ആണല്ലോ 😀😀😀😀😀😀😀 കള്ളന്മാർ പോയിക്കഴിഞ്ഞാൽ കൊള്ളക്കാർ ഭരണത്തിൽ വരും അതാണ് ഇത്രയും വർഷങ്ങൾ ആയി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്..... 😀😀😀😀😀😀😀😀
@democraticthinker-Erk12 күн бұрын
ഭരിക്കുന്ന പാർട്ടി ആയതുകൊണ്ട് പോലീസിന് പരിമിതിയുണ്ട് എന്ന് മനസ്സിലാക്കാം എന്നാൽ ഹൈക്കോടതിക്കും പാർട്ടിയെ പേടിയാണോ? എന്തുകൊണ്ടാണ് ഇത്രയും നേരമായിട്ടും കോടതി വാ തുറക്കാത്തത്.... petition in high court ....👍ഭരിക്കുന്ന പാർട്ടിയുടെ തോന്നിയവാസം . പ്രതിപക്ഷം ???
@rajeshvk109712 күн бұрын
കെട്ടുപോകുന്നതിന് തൊട്ടുമുൻപുള്ള എരിഞ്ഞടങ്ങൽ.
@gracevarghese77178 күн бұрын
Kedilla adimakalkku eshtampole kodukkunnunde.
@BijuJoseph-tx2zp12 күн бұрын
ജനം ഇതല്ല . ഇതിലും അപ്പുറം അനുഭവിക്കണം..
@arunt.k144312 күн бұрын
കേരളത്തിൽ നട്ടെല്ല് ഉള്ള ഏക മനുഷ്യൻ ജയശങ്കർ വക്കീൽ 🔥🙏🏻
@Dare512 күн бұрын
അഹങ്കാരത്തിന് മരുന്ന് വരുന്ന തിരഞ്ഞെടുപ്പിൽ കൊടുക്കണം. 😅😅
@unnikrishnannair50987 күн бұрын
ആര് കിറ്റ് നക്കി കളോ
@pushpakumartk254812 күн бұрын
എത്ര എത്ര വിചിത്രമായ - ആചാരങ്ങൾ ജനങ്ങൾ ഇതിനെ എല്ലാം ഇനിയും പിൻതുണയ്ക്കും - വോട്ടുചെയ്യും ന്യായീകരിക്കും - - കാരണം തുടർ ഭരണം - - ( ഒന്നുകൂടി അധികാരമേൽപിക്കുക)
@jayanmankara860512 күн бұрын
ആരുണ്ടിവിടെ എന്നോട് ചോദിക്കാനായി എന്നതാണ് നടപ്പിലെ രീതി. ജനാധിപത്യത്തിന്റെ വേറിട്ട രീതി.😊
@vishnulalvichu514912 күн бұрын
ഒരു തവണ കൂടി അധികാരം കൊടുക്കണം ✌️
@vinayannamboori16288 күн бұрын
👍
@Babu.p-r7o12 күн бұрын
തടസമുള്ള എന്ത് വസ്തുവായാലും ആര് സ്ഥാപിച്ചതായാലും പൊതുജങ്ങൾ ഒത്തുകൂടി പിഴുത്തെറിയണം. കോടതികൾ സ്വമേധാ കേസ്ടുക്കാത്തത് എന്തുകൊണ്ട്... കോടതിക്കും പാർട്ടി പേടിയോ..... കഷ്ടം.
@Rahul-s5s7l10 күн бұрын
കമ്മികൾക്കും സുഡാപ്പികളും അല്ലാത്ത ആൾക്കാർ യോജിക്കാൻ തയ്യാറല്ലലോ
@SasiSasi-n8q12 күн бұрын
കോടതിയും കണ്ണുകളില്ല
@HighrangeFoodandTravelVlog12 күн бұрын
മൂന്നാമത്തും വരണം. എങ്കിലേ കിറ്റിന് ഉള്ള പ്രായശ്ചിത്തം
@dhanishmuhammed-vj8pk12 күн бұрын
വിവരമുള്ള ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ മാമുക്കോയ😂
@mukeshanandan544012 күн бұрын
വഴി തടയുന്നത് ഒക്കെ എന്തോന്ന്. കൊലപാതകം അല്ലേ ഇവരുടെ മാസ്റ്റർപീസ്..
@ajithmetro754112 күн бұрын
ജനങ്ങൾക് എന്ത് വിഷമം പ്രതികരിക്കിലല്ല ജനം ചെയുന്നത് ഒരാൾ എങ്കിലും പ്രതികരിച്ചാൽ അയാളെ ഒറ്റപെടുത്തും കോടതിയിൽ ഒരു കേസ് ഫയൽ ചെയ്‍തത് എന്തെ
@manojmanomanojmano720012 күн бұрын
ജോജു ജോർജ് തിരുവനന്തപുരത്ത് ഇല്ലാതായിപോയി അല്ലെങ്കിൽ പൊളിച്ചേനെ
@nazarrahiman563912 күн бұрын
ഇവൻമാർ കേരളം ബംഗാൾ ആക്കി തീർക്കും 😂😂😂 pv സം സിന്ദാബാദ് 😂
@46040812 күн бұрын
മര്യാദക്ക് റോഡ് സൈഡിൽ ഒരു ശല്യം ഉണ്ടാക്കാതെ അതും തീരെ തിരക്കിലാത്ത ഒരു സ്ഥലത്തു പാർക് ചെയ്ത എനിക്ക് 1000 രൂപ ഫൈൻ ഇട്ട കേരള പോലീസിനോട് ഒരു കാര്യം പറയട്ടെ???-- വേറെ വെല്ലോ പണിക്കും പൊക്കൂടെ ..??
@unnikrishnannair50987 күн бұрын
കൂട്ടി കൊടുപ്പ് പോലീസ്
@charvikranav12 күн бұрын
ഇതാണ് യഥാർത്ഥ കമ്മൂണിസം . കമ്മ്യുണിസം വേറെ ഉണ്ട് ..ഇത് വേറെ എന്തോ ആണെന്നൊക്കെ തള്ളി യിട്ട് ഒരു കാര്യവും ഇല്ല .
@treesapb53307 күн бұрын
ഭരണം കൈയിലുണ്ടെന്ന ധാർഷ്ട്യം അതോന്നുമാത്രമാണ് ഇതൊക്കെ നടത്തുന്നത്. കണ്ടാൽ മനസ്സിലാവില്ല. അവർക്ക് കൊമ്പുണ്ട് 😂😂😂😂😂 വോട്ട് ചെയ്തവർ അനുഭവിച്ചോളൂ😊😊😊
@RajeshR-p3q11 күн бұрын
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂
@Rijgguuiii12 күн бұрын
ഗണേഷ് കുമാർ എവിടെ കോടതി എവിടെ എവിടെ നിയമം ഉണ്ടോ
@shijithak47212 күн бұрын
Ganeshkumar Aa stagil irunnu prasangichu. 😂 arod parayan😅
മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരണം എന്നല്ലേ കുറച്ചൂടി ശെരി ആവുകയുള്ളു അനുഭവിച്ചോ എല്ലാം
@bharathanck859212 күн бұрын
ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല
@mmohan62312 күн бұрын
Joju George ഇത് കാണുന്നില്ലേ ? അതോ പണ്ടത്തെ ആവേശമൊന്നുമില്ലേ?
@SabuXL9 күн бұрын
😊. ഹി ചങ്ങാതീ. പുളളി അങ്ങനെ പൊതു വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്ന ശീലമുള്ള ആളല്ലല്ലോ. അങ്ങേര് എറണാകുളത്തു യാത്ര ചെയ്തപ്പോൾ വാഹന ഗതാഗത തടസ്സം നേരിൽ അനുഭവിച്ചു. കോൺഗ്രസുകാർ നടത്തിയ സമരം ആയതുകൊണ്ട് അല്ല പുളളി അങ്ങനെ ഒച്ച വച്ചത്. ( പുളളി കോൺഗ്രസ് അനുഭാവി ആണ് എന്ന് ഓർക്കുക.) വഴി തടസ്സം നേരിട്ടതിലുള്ള വിഷമം ആണ് പ്രകടിപ്പിച്ചത്. അതാണ് ഹീറോയിസം. ഈ പാർട്ടി സെക്രട്ടറി എന്തേ പറഞ്ഞില്ല , " ഒരു ജാഗ്രത കുറവ് ഉണ്ടായി പോയി. ഖേദമുണ്ട്. " എന്ന്? അങ്ങനെ പറഞ്ഞിരുന്നേൽ അത് ഹീറോയിസം ആകുമായിരുന്നു. എന്ത് ചെയ്യും.
@mmohan6239 күн бұрын
@SabuXL . സന്തോഷം. ഞാൻ അങ്ങേരെ തെറ്റിദ്ധരിച്ചു. 😬😬
@rajendranp386612 күн бұрын
അനുഭവിക്കണം
@Jaguargmail19827 күн бұрын
ഇങ്ങനെ തന്നെ പോകണം ഇതോടെ ഈ ഭരണം അവസാനിക്കുമെല്ലോ 😏😡😡😡😡
@rajankk92505 күн бұрын
ഞാനും വരട്ടെ വികസനം ഇങ്ങനെ വേണം ജനം ഒപ്പം 🤗🤗🤗🤗😜😜😜
@sajeev84007 күн бұрын
Correct 💯
@kareemkanchippura_fcbayern152112 күн бұрын
നടൻ ജോജോക്ക് സുഖമല്ലേ😂😂😂ഇപ്പോ അവന്റെ അഭിപ്രായം എന്താണ്
@naszarnaszar83256 күн бұрын
ജനങ്ങൾ ഇനിയും ഈ അഹങ്കാരികളെ വെച്ച് പൊറുപ്പിച്ചാൽ ഈ സംസ്ഥാനത്തെ ജനങ്ങൾ നട്ടെല്ല് ഇല്ലാത്ത ജനത ആയി മാറും ജാഗ്രതൈ
@krrajeshkrrajesh-ec3fd12 күн бұрын
That is CPM 🎉
@radhakrishnank461012 күн бұрын
ആന അടുത്തു നിന്നതിനു വാളെടുത്തുതുള്ളിയ ജഡ്ജിമാരൊക്കെ എവിടെ പോയി? അതോ താടി ഉള്ള അപ്പനെ പേടി ആണോ?
ഭാസ്മസുരന് വരം കൊടുത്തത് പോലായി -മറ്റുള്ള പാർട്ടിക്കാർ ഇതുപോലെ ചെയ്താൽ ഇവന്മാർ വിടുമോ
@abrahamvarghese611012 күн бұрын
Chetta communist party 🎉😂
@saniltvm54917 күн бұрын
ഇവിടെ ഒരു കോടതി ഉണ്ടല്ലോ അത് എന്തിനാണ്?
@aneeshs5406 күн бұрын
നമുക്കിവിടെ ഒരു ആഭ്യന്തര മന്ത്രി ഉണ്ട് 😃 ജനങ്ങൾക്കു വയ്ക്കൊടുക്കാൻ വേണ്ടി ഒരു ജന്മം 😂
@johneyva58617 күн бұрын
Jaya s sir ❤❤❤❤
@desalgeorge847712 күн бұрын
ഇതാടാ പോലീസ് കഷ്ടം
@ragothamanplankala32398 күн бұрын
ജനങ്ങളെയും നാടിനെയും ദൈവം കാക്കട്ടെ.
@abdulkareem96018 күн бұрын
ഇപ്പോഴത്തെ കമ്മൂണിസം ഇങ്ങനാ . ഇതൊക്കെ " എല്ലാം ശരിയാക്കുന്നതിന്റെ. " ഭാഗമാ .
@sadhashivanv802612 күн бұрын
ഭരണ അഹങ്കാരം
@premachandran53918 күн бұрын
അഞ്ച് ആളുകൾ ഒന്നിച്ചാൽ എന്ത് പോക്കിരത്തനവും ചെയ്യാവുന്ന അവസ്ഥയിലാണ് കേരളം?
@nalinakshanarumal65437 күн бұрын
വിനാശകാലേ വിപരീത ബുദ്ധി !
@ramanarayanan786610 күн бұрын
ജനാധിപത്യം എന്നാൽ ഭൂരിപക്ഷത്തിൻ്റെ ആധിപത്യം എന്നാണ്.
@venu15306 күн бұрын
തിരുവനന്തപുരത്തുകാർ “ഇതെല്ലാം എന്തര് ” എന്ന മനോഭാവത്തോടെ ( ഇതല്ല ഇതിനപ്പുറം ചാടിക്കടക്കും ഈ ജോസഫ്മാർ എന്ന വാശിയോടെ ) കടന്നു പോകുന്നു
@sasikumarkrishnannair12189 күн бұрын
കോടതിയെ പ്രത്യേകിച്ച് ഒരു ഹൈക്കോടതി ജഡ്ജിയെ വെല്ലുവിളിച്ചതാണ്!!!
@christya624412 күн бұрын
👍👍👍
@sunilprayar54759 күн бұрын
മൂന്നാമതും വരണം ഇവന്മാർ എന്നാണ് എന്റെ ആഗ്രഹം...
@UNNIKRISHNANKOMBIYIL10 күн бұрын
ഇത്രയും തെമ്മാടിത്തരം കാണിക്കുന്ന പാർട്ടിക്കും അതിനെ പിന്തുണക്കുന്ന ഒരു സർക്കാരിനെ മുഖവിലക്കെടുത്താണ് നമ്മുടെ കോടതി സംവിധാനങ്ങളും പോകുന്നത് എങ്കിൽ ഈ നാടിന്റെ ഗതി കണ്ടറിയണം! പാർട്ടിക്കാർ പലയിടത്തും പോലീസുകാരെ കൈകാര്യം ചെയ്യുന്നത് കണ്ടുതുടങ്ങി 😂
@johnsonnj362912 күн бұрын
തിരോന്തരം ഭാഷയിൽ ഇതിനെ തായോളി സം എന്ന് വിളിക്കുന്നതാണ് നല്ലത്
@sivadas24525 күн бұрын
അതിനുള്ള കയിവ്ഞമ്മട കോടതിക്കും ഇല്ല
@RaghuManiyattukulambu8 күн бұрын
കോടതി എവിടെ
@ManojKumar-ii3np8 күн бұрын
ഇവർക്ക് എന്തു കോടതി പോലീസ്
@bhaskertv46938 күн бұрын
റോഡ് സൈഡിൽ ഒരു വണ്ടിക്കും ബുദ്ധിമുട്ടില്ലാത്ത ഏരിയയിൽ ഒതുക്കി കാർ പാർക്ക് ചെയ്ത എനിക്ക് fine ഇട്ട് RTO ഇപ്പൊ റോഡ് മുഴുവനും ഒരു വണ്ടിക്കും പോവാൻ പറ്റാത്ത വിധത്തിൽ Stage അടച്ചു വെച്ചവർക്ക് ഒന്നും ഇല്ല ഇതിനേക്കാൾ നല്ലത് - ........ തിന്നുന്നതാണ് ഉദ്യോഗസ്ഥരെ
@francisalphonse213411 күн бұрын
ഇത് U. P. യിൽ ആയിരുന്നെങ്കിൽ എന്തൊക്കെ പു കിലായിരുന്നു ഇവിടെ
@georgejoy46247 күн бұрын
കമ്യൂണിസം വളർന്നു വളർന്നു വഴിതടയൽ വിപ്ലവം വരെ എത്തി. ഇനി എന്താണ് അടുത്ത സ്റ്റെപ്??
@pradeepkumarakgood6858 күн бұрын
ശുദ്ധ തല്ലുകൊള്ളിത്തരം.
@radhakrishnankrishnan46658 күн бұрын
റോ ഡിറമ്പിൽ ചായ കട നടത്തിയാലും കേസെടുക്കും
@felixmoraes828910 күн бұрын
പൊതു ജനങ്ങൾക്ക് വെല്ലുവിളി
@SasiSasi-n8q12 күн бұрын
അവരെ കണ്ടാൽ ഞങ്ങൾക്കറിയില്ല
@krishnanko34748 күн бұрын
ഭരണത്തിന്റെ ധിക്കാരം 😄😄
@babuthomas26505 күн бұрын
പൊതു ജനത്തിന് ഒന്ന് kuvaanulla ഒരു കറുത്ത തുണി ഉടുക്ക് ആണോ സ്വതന്ത്ര്യം ഇല്ലാത്ത കാലം
@chakkocp848612 күн бұрын
പാവങ്ങളെ ശിക്ഷിക്കാൻ ഇവിടെ കോടതി ഉണ്ടാവും. ആളെ മുൻപിൽ കൊണ്ട് വന്നാൽ ഇടം വലം നോക്കാതെ പതിനാലു ദിവസം റിമാൻഡ്. ഇങ്ങനെയുള്ളവരുടെ അടുത്ത് മുട്ട് വിറക്കുന്നതാണ് കാണുന്നത്
@gracevarghese77178 күн бұрын
Themmadditharam. Anubhavikkatte. Adimakalkku eshtampole waarikkori kodukkum avar theerchhayayum support chaiyyunnu.
@catchmeifyoucan.83768 күн бұрын
കേരളത്തിന് പറ്റിയ ഒരു സർക്കാർ ..സൂപ്പർ ലാൽസലാം 😂
@graphics4ever6 күн бұрын
ഏറ്റവും വലിയ തെറ്റ് 1.ഹെൽമറ്റ് ധരിക്കാത്ത പോകുന്നതും 2 no parking ൽ വണ്ടി park ചെയ്യുന്നത് 3. വണ്ടിയിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ആണെന്ന് നിങ്ങൾക്ക് അറിയില്ലേ
@radhakrishnannair117612 күн бұрын
അണയാൻ പോണ ദീപതിിന്റെ ആളി കാത്തൽ🎉
@YesodharanCB5 күн бұрын
ജയശങ്കർ ഒരു പൊതുസല്ല്യം
@sherifmuhammad22948 күн бұрын
ആ പ്രദേശത്ത് അല്ലെങ്കിൽ കേരളത്തിൽ മൊത്തത്തിൽ ഒരു ബന്ദ് നടത്തിക്കൂടെ അതായിരിക്കും പബ്ലിസിറ്റിക്ക് കുറച്ചുകൂടി നല്ലത്
@XCommunist12 күн бұрын
സുന്ദരീസ് 🩷🩷
@maryjemyfreeman763912 күн бұрын
We do what we want , this is N. Korean administration 😂😂😂
@VandykpaulcastaPaul6 күн бұрын
Lalu Prasad’s rule was much better . Kerala , Gods own …..
@bharathanck859212 күн бұрын
കമ്മ്യൂണിസം ശങ്കരൻ പേടിപ്പിക്കേണ്ട...എല്ലാം നടക്കുന്നത് വഴിയിൽ..
@SabuXL9 күн бұрын
ലേശം ഉളുപ്പ്. 🤨
@sanjeevannair94467 күн бұрын
Vote cheithalla Anubhavucho.
@mangalamviswanathan23588 күн бұрын
It is again only one individual - Adv. Jai Shankar sir, to say what tne entire Kerala people wanted to.
@PradeebKoorachund12 күн бұрын
Oru thavana koodi bharanam koduthal manassilakum yadhartha communisam
@MOHAMMEDIBRAHIMT12 күн бұрын
ചങ്കരൻ വക്കീലും communist ayo😂
@kjnair118412 күн бұрын
Sir keralathil gundayisam alle nadakkunnathe
@krishnakumar-ux9ch7 күн бұрын
😂😂😂
@Rahul-s5s7l10 күн бұрын
പിന്നെ ഇതല്ലാതെ എന്താണ് കമ്മൂഞ്ചിസം
@assuasu25676 күн бұрын
😂😮😅🎉🎉🎉🎉
@Sathyameva__jayathe8 күн бұрын
Waiting for next election.. never vote again for LDF