35 പശുക്കൾ 11 ജോലിക്കാർ. എങ്ങനെ മുതലാകുന്നു. പിന്നെ ആ മേനേജറും
@sushamanair3461 Жыл бұрын
Very nice.... ഈ ഫാം ലേ പാൽ, നെയ്യ്യ് എങ്ങനെ ലഭിക്കും?
@selinsaju31 Жыл бұрын
All the best🎉
@prasannamv7104 Жыл бұрын
നല്ല പല് എവിടെക്കിട്ടും എന്നറിയാതെ വിഷമിക്കയായിരുന്നു. ഇത് എങ്ങനെ വീട്ടിൽ കിട്ടും ?അവിടെ വന്ന് വാങ്ങണമെങ്കിൽ എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു.
@sureshkumarchandran3026 Жыл бұрын
11 സ്റ്റാഫ് വളരെ കൂടുതൽ ആണ്, പിന്നെ എങ്ങനെ ലാഭം കിട്ടും
@rajeshkrishna7291 Жыл бұрын
Super❤
@fedricbrokeman Жыл бұрын
എന്റെ ഫാർമിൽ 30പശുക്കളും 15കിടക്കാളും നോക്കാൻ 3സ്റ്റാഫ് +ഞാൻ ഉള്ളു.ഇപ്പോഴത്തെ തീറ്റ ചിലവും +other expense വെച്ചു നോക്കുമ്പോൾ,11സ്റ്റാഫ് നെ വെച്ചാൽ എങ്ങനെ മുതലാകാൻ ആണ്.