ഖലീഫ ഉമർ (റ )ധീരനായ സ്വഹാബി, എന്റെ റസൂലിനെ ഒരുപാട് സ്നേഹിച്ച ഉമർ 🥺🥺🥺😘😘
@Zubairvk9394 жыл бұрын
സുബ്ഹാനല്ലാഹ്, ഇമ വെട്ടാതെ ഞാൻ നോക്കിയിരുന്നു. എത്ര സൂക്ഷ്മമായ നിർമാണ ചാരുത. ഒരുതരം വൈകാരിക അനുഭൂതി. മാഷാ അല്ലാഹ്
@reference76914 жыл бұрын
*നമ്മന്റെ മുത്ത് ഫാൻസ് അസോസിയേഷൻ ആദ്യ കാല സെക്രട്ടറി മാരിൽ ഒരാളായ ഉമർ ഉണ്ടാക്കിയ മസ്ജിദ്,, എന്നെ മാത്രം ആരാധിച്ചില്ലേൽ നരകത്തിൽ ഇട്ടു പൊരിക്കും എന്ന് പറയുന്ന ഒറിജിനൽ ദൈവം ആയ തള്ളാഹു ഇവിടെ നിലകൊള്ളുന്നു,,, യാ തള്ളാഹു നീ കോമഡി കിങ്😁😁😁*
@IndianArmy-nt8jf4 жыл бұрын
@@reference7691 ഇസ്ലാമിന്റെ വളറ്ച കണ്ട് നൂറ്റാണ്ടുകൾക്ക് മുബെ കുരുപൊട്ടിയൊലിച് ,,കുരിശു വടികളും,,ഈകാലഘട്ടതതിലെ മതവെറി സംഘികോണകങളും ,,എതൃയൊക്കെ ആഞു വളീയിട്ടിട്ടും,,നിന്റെയോക്കെ അപ്പനപ്പുപ്പമമാരുടെ കണ് മുനനിൽ തന്നെ ഇസ്ലാം വളറ്നനു പന്തലിചത് യാദൃശ്ചികം മാതൃം,, 🖊
മാഷാ അള്ളാഹ് ... 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻 അവിടെ പോയിട്ട് നേരിട്ട് കാണാനും രണ്ട് റഖ്അത് സുന്നത്ത് നിസ്ക്കരിക്കാനും തോന്നുന്നു. ഇൻ ഷാ അള്ളാഹ്... അള്ളാഹു ആഗ്രഹം പൂർത്തിയാക്കി തരട്ടേ... ആമീൻ... 🤲🏻🤲🏻🤲🏻
@muhammadshahir9194 жыл бұрын
ആമീൻ
@abdulkalamazadhamsa71534 жыл бұрын
ആമീൻ
@shabeeb32684 жыл бұрын
Aameen
@ഡിങ്കൻ-god4 жыл бұрын
*ചിന്ദിക്കുന്നവർക്ക്* *ദൃഷ്ടാന്തം ഉണ്ട്* . Sura ഖസസ് 28:46 നാം ( മൂസായ ) വിളിച്ച സമയത്ത് ആ പർവ്വതത്തിന്റെ പാർശ്വത്തിൽ നീ | ഉണ്ടായിരുന്നുമില്ല . പക്ഷെ , നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ഇതെല്ലാം അറിയിച്ച് തരികയാകുന്നു . നിനക്ക് മുമ്പ് ഒരു | താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്,, അറബികൾക് മാത്രം ആണെന്ന് വ്യക്തം, മക്കയിലും (അറബി സമൂഹത്തിന് ) ചുറ്റിലും ഉള്ളവർക്ക് ആണെന്ന് വ്യക്തം ശൂറാ 42 : 7 അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു . ഉമ്മുൽഖുറാ ( മക്ക ) യിലുള്ളവര്ക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും . സംശയരഹിതമായ സമ്മേള ദിവസത്തെപ്പറ്റി നീ താക്കിത് നൽകുവാൻ വേണ്ടിയും . sura ഇബ്രാഹിം 14 : 4 യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങൾ ) . വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി , അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അറബികൾക്ക് മാത്രം ആണെന്ന് വ്യക്തം!!. മലയാളിയാണ് താങ്കൾ എങ്കിൽ നബിയും ഖുർആനും ബാധകം അല്ല എന്നാണ് മനസിലാകുന്നത്,,
@arshinsmartz54114 жыл бұрын
@@ഡിങ്കൻ-god മലരേ
@Travelindiavlog44 жыл бұрын
ഞാൻ എന്റെ കണ്ണുകൾ അടക്കാതെ നോക്കിക്കണ്ട വീഡിയോ masha allah നാളെ ജന്നത്തുൽ ഫിർദൗസിൽ മുത്ത് ഹബീബിനോടും ഹുലഫാഹുകളോടും കൂടെ നീ ഒരുമിച്ചുകൂട്ടണെ നാഥാ ആമീൻ
@shameelpkshameel56413 жыл бұрын
Aameen Ya Rabbal Aalameen
@mubashirmadathil69373 жыл бұрын
ആമീൻ
@UnaisaHamza2 жыл бұрын
ആമീൻ
@abdulhiisalam97842 жыл бұрын
Ameen ya rabbal alameen
@NiceNice-xg7se2 жыл бұрын
Aameen
@bashirba91622 жыл бұрын
നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ അല്ലാഹ്...... ആമീൻ 🤲
@ahmedcreation71504 жыл бұрын
ശ്വാസം അടക്കിപ്പിടിച്ചു ഓരോ നിമിഷവും ശ്രദ്ധ തെറ്റാതെ കണ്ടു, കാരണം, ധീരനായ ഉമർ (റ :അൻഹു ) പണിതതല്ലേ... ചരിത്ര ശേഷിപ്പുകൾ നമുക്കായ് കാണിച്ചു തരുന്ന അഫ്ത്താബിനും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ...
@jaisal42764 жыл бұрын
@@reference7691 തനിക്കിതിന് ദിവസക്കൂലിയാണോ ...?
@പെണ്ണിന്പകരംചാണകത്തെസ്നേഹിച്ചവ4 жыл бұрын
@@jaisal4276 Mm കൂലി ചാണകം
@ashmeerqt30024 жыл бұрын
@@reference7691 eda moyandhe ninte no ithilidu ninne upadeshikkan vendiyaanu chilappol nee nannayalo pratheeksha onnumilla ennalum oru attakaiprayogam 🥴
@LIVEINCCTVINSPECTOR4 жыл бұрын
@@reference7691ഏതു മതത്തിന്റെയും നല്ല ചരിത്രങ്ങൾ പറയുമ്പോളും അതിനെ ബഹുമാനിക്കാന് നോക്കണം നിന്റെ മനസിൽ വെറും മതവിദ്ദേശം മാത്രമാണല്ലോ അത് നല്ലശീലമല്ല സഹോദര😥😥😥😥
@griffinvlogs33404 жыл бұрын
Qalifa Umar enna aa valiya manushana bahumanikkan padikku
@haneefakp24692 жыл бұрын
4കൊല്ലം മുന്നേ al joufil ജോലി ചെയ്യുമ്പോൾ ഈ പള്ളിയിൽ പോയി, അൽഹംദുലില്ലാഹ്, മഗ്‌രിബ് നിസ്കാരം അവിടെ വച്ച് നിർവഹിക്കാൻ കഴിഞ്ഞു 😍
@Shorts_king.2 жыл бұрын
🤲🥺
@smhmedia2094 Жыл бұрын
Baagiya vaan
@splendarrx1000 Жыл бұрын
baagyam
@bnnbnnb67123 жыл бұрын
ഈ പള്ളി കാണാനുള്ള ഭാഗ്യം പടച്ചവൻ എനിക്കും തന്നു അൽഹംദുലില്ലാഹ്
@muhammedshafi83354 жыл бұрын
തുടരണം അഫ്താക്കാ ഇങ്ങനെയുള്ള കാഴ്ചകൾ, പാവപ്പെട്ട ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും ഈ സ്ഥലങ്ങളൊക്കെ കാണാലോ
@shx_rifpv80054 жыл бұрын
Athe
@5afthu4 жыл бұрын
👍🏼
@shanjaleel57242 жыл бұрын
@@5afthu 👍🏻
@______88852 жыл бұрын
athe👍👍
@shamsadvm74542 жыл бұрын
Yes exactly 👍
@muneerktm584 жыл бұрын
ഉമർ(R) ലോകം കണ്ടത്തിൽ വെച്ച് ശക്തനായ ഭരണാധികാരി
@-op19744 жыл бұрын
ഉമർ എന്ന് പറയല്ല സഹോദരാ അൽപ്പം ആദരവോടെ പറയുക.
@fathimafathi8834 жыл бұрын
ഉമർ (റ )😍
@reference76914 жыл бұрын
*നമ്മന്റെ മുത്ത് ഫാൻസ് അസോസിയേഷൻ ആദ്യ കാല സെക്രട്ടറി മാരിൽ ഒരാളായ ഉമർ ഉണ്ടാക്കിയ മസ്ജിദ്,, എന്നെ മാത്രം ആരാധിച്ചില്ലേൽ നരകത്തിൽ ഇട്ടു പൊരിക്കും എന്ന് പറയുന്ന ഒറിജിനൽ ദൈവം ആയ തള്ളാഹു ഇവിടെ നിലകൊള്ളുന്നു,,, യാ തള്ളാഹു നീ കോമഡി കിങ്😁😁😁*
@icancyou4 жыл бұрын
@@reference7691 What is the remuneration for Copy and paste of the same comments ?
@muhammadali64964 жыл бұрын
@@reference7691nee Corona virus aano
@sidheeksidheek33874 жыл бұрын
ഇപ്പോഴത്തെ കോടികൾ മുടക്കിയ പള്ളികളൊന്നും ഇതിന്റെ മുന്നിൽ ഒന്നുമല്ലാതായി മാഷാഅല്ലാഹ്
@reference76914 жыл бұрын
*നമ്മന്റെ മുത്ത് ഫാൻസ് അസോസിയേഷൻ ആദ്യ കാല സെക്രട്ടറി മാരിൽ ഒരാളായ ഉമർ ഉണ്ടാക്കിയ മസ്ജിദ്,, എന്നെ മാത്രം ആരാധിച്ചില്ലേൽ നരകത്തിൽ ഇട്ടു പൊരിക്കും എന്ന് പറയുന്ന ഒറിജിനൽ ദൈവം ആയ തള്ളാഹു ഇവിടെ നിലകൊള്ളുന്നു,,, യാ തള്ളാഹു നീ കോമഡി കിങ്😁😁😁*
@jj-nz9dt4 жыл бұрын
@@reference7691 തനിക്കു താത്പര്യമില്ലെങ്കിൽ താൻ വിശ്വസിക്കേണ്ട.വീട്ടിൽ ഇങ്ങനെ ആവും സംസാരിക്കുന്നതു.നല്ല സംസ്കാരം....
@eagleeye81494 жыл бұрын
@@reference7691 theeta sangi
@ashmeerqt30024 жыл бұрын
@@reference7691 hehe nee al moyandhano😆
@hooorulheaven49904 жыл бұрын
@@reference7691 ആ വീട്ടിലെ അഡ്രസ്സ് ഒന്ന് ഇവിടെ ഇടുമോ.
@muhammedharisv12874 жыл бұрын
ഇബ്‌ലീസ് പോലും വഴി മാറി പേടിച്ചു മാറുമായിരുന്നു ഉമർ. r. കണ്ടാൽ 😍😍😍
@സല്ലുഭായ്-ള6ട4 жыл бұрын
@Kutthu nabi, Kundan nabi, കരിക്കണ്ണൻ പാഞ്ചാലി കുണ്ടൻ പശു കുണ്ടൻ സന്ഘി ഗോഡ്‌സെ കാവി ഹിന്ദു RSS👹👹👹തീവ്രവാദി
@aldhufai3674 жыл бұрын
@Kutthu nabi, Kundan nabi, nnayinta mona saghi kutta myra
@Kutthu nabi, Kundan nabi, pooori mone nayinte mone
@noushadcr00774 жыл бұрын
മാഷാ അള്ളാഹ് ധീരനായ ഭരണാധികാരി ഉമ്മർ(റ) വിന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ അള്ളാഹ്
@shihabshiya40002 жыл бұрын
Ameeennn 😢
@UnaisaHamza2 жыл бұрын
Aameen
@muhammedali65082 жыл бұрын
aameem
@trendvideos17414 жыл бұрын
വളരെ കൗതുകത്തോടെയാണ് വീഡിയൊ കണ്ടത്, 1400 വർഷങ്ങൾക്ക് മുമ്പുള്ള പള്ളി അതേ പോലെ നിലനിർത്തിയിരിക്കുന്നു, ഉമർ (റ) പണിത പള്ളി കാണിച്ചതിൽ വളരെ സന്തോഷം
@mansoormalappuram69822 жыл бұрын
ആധുനിക സംവിധാനം . എൻജിനിയർ ഇല്ല , ഇലക്ട്രോണിക് ഉഭകരണങ്ങൾളില്ല , എന്നിട്ടും ഇത്രയും മനോഹാരിദം . " ഉമറിന്റെ ഭരണം " ഇതല്ലേ ഹീറോയിസം . Masha allah.......⭐
@salmanulfarisct56662 жыл бұрын
ലോകത്തിൽ ഇത്രയും ശക്തിയും ആരോഗ്യവും ഉള്ള മനുഷ്യൻ എന്റെ ഉമറുബ്നുൽ ഹത്താബ് (റ ) അല്ലാതെ വേറെ ആരുമില്ല ഇദ്ദേഹം കയിഞ്ഞിട്ടെ ഹംസ (റ )പോലെയുള്ളവരും ഉള്ളു... ഉമറിന്റെ (റ ) പേര് കേട്ടാൽ തന്നെ ആ നാട് പേടിച്ചു വിറക്കും മലകൾ പോലും കോരി തരിക്കും... ♥️♥️♥️♥️♥️♥️♥️
@RoSe-bs6kv4 жыл бұрын
യാ അല്ലാഹ്. എന്തൊരു ഭംഗിയാണ് കാണാൻ .അവരുടെ കൂടെ ഞങ്ങളെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ നാഥാ.
@HamzaHamza-br4lp2 жыл бұрын
എനിക്ക് 13 വർഷം അന്നം തന്ന നാടാണ് അൽ ജൂഫ് ഈ സ്ഥലം കാണാൻ വീണ്ടും കഴിഞ്ഞതിൽ അഫ്താഹ് റഹ്മാന് നന്ദി മാഷാ അള്ളാ
@shailoosvlog94072 жыл бұрын
Ennum ചരിത്രമുറങ്ങുന്ന മണ്ണാണ് അറേബ്യ എന്നാൽ എന്നും എപ്പഴും ചരിത്രം ഉണർന്നിരിക്കുന്ന മണ്ണാണ് സൗദ്യ മാഷാ അല്ലാഹ് 🙌🏻✨️അവിടമൊക്കെ നേരിൽ കാണാൻ നാഥൻ നമുക്ക്🤲തൗഫീഖ് ചെയ്യട്ടെ
@maqboolsha65093 жыл бұрын
എന്റെ ജീവിതമാണ് എന്റെ ഹീറോയിസം ഉമർ (റ )💯💯🥰
@mohammedfahis7142 жыл бұрын
എന്റെ ഹിറോ
@nizarvv65604 жыл бұрын
അഫ്താബ് ന് തന്നെ ലൈക്ക് ...ചരിത്രം ഇങ്ങിനെ കാണിച്ചു തന്നു നമ്മളെ കൂടെക്കൂട്ടിക്കൊണ്ട് പോകുന്നതിന്
@5afthu4 жыл бұрын
♥️
@nizarvv65604 жыл бұрын
@@5afthu മാഷാ അല്ലാഹ്... നന്ദി... നന്ദി
@zycatrik3 жыл бұрын
❤️
@pfipfi8034 жыл бұрын
Allahu akbar...... ഉമർ (റ) ധീരനായ നേതാവ്.....ലോകത്ത് മുസ്ലിങ്ങൾക്തിരെ പ്രവൃത്തിചവർ അനുഭവിക്കുക തെന്നെ ചെയ്യും.......ഒരു ദിവസം ഞങ്ങൾക്ക് നേതാവ് വേരുക തന്നെ ചെയ്യും.. അതാണ് ഇമാം മഹ്ദി .....
@shinybinu61542 жыл бұрын
Atharu..
@xtradecent4 жыл бұрын
ഖലീഫ ഉമ്മർ (റ ) രോമാഞ്ചം 🔥🔥🔥
@muhsinamanuppaa62354 жыл бұрын
മാഷാ അള്ളാ പുണ്യ സ്ഥലങ്ങള്‍ കാണിച്ച് തന്ന അഫ്താബ് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
മീഡിയ വൺ എന്നും ഞാൻ ശ്രദ്ധിക്കും ഇൗ കാലത്ത് സത്യം പറഞ്ഞു കൊണ്ട് മാത്രം സർവീസ് നടത്തുന്ന യാത്ര❤️
@swafwanbinkammukutty55164 жыл бұрын
നീതിമനായ ഉമർ "😍😍😍
@muhammedsali1823 жыл бұрын
الحمد لله കഴിഞ്ഞ ദിവസം ഈ പള്ളിയും പരിസരവും കാണാൻ ഭാഗ്യം ലഭിച്ചു ആ സുന്ദരമായ മുനാരത്തിന്റെ ഏറ്റവും മുകളിൽ കയറുവാനും സാധിച്ചു😍😍 അവിടെയുള്ള കോട്ടയും കൺ കുളിർക്കെ കണ്ടു.😍😍
@hafizhamzakavanur4316 Жыл бұрын
മദീനയിൽ നിന്ന് ഏത് ഭാഗത്താണ്
@umairaumaira85583 жыл бұрын
നീതിമാനായ ഭരണാതി കാരി ഖലീഫ ഉമർ r😍😍😍😍😍മാഷാ അല്ലാഹ്.... അവിടെ പോകാൻ ഭാഗ്യം നൽകണേ നാഥാ
@farhanafaru53024 жыл бұрын
Afthabu rahman.. അള്ളാഹു ബർകത് ചെയ്യട്ടെ.. നിങ്ങൾ വേറെ ലെവൽ റിപ്പോർട്ടർ.. മാഷാ അല്ലാഹ്
@muneern28672 жыл бұрын
അൽഹംദുലില്ലാഹ്, എനിക്ക് അത് നേരിൽ കാണാനും 2 റക്ഹത്ത് നമസ്കരിക്കാനും ഭാഗ്യം ലഭിച്ചു...
@mohammedashique3654 жыл бұрын
അൽഹംദുലില്ലാഹ് ധീരയോദ്ധാവ് നീതിമാനായ ഭരണാധികാരി നിർമിച്ച അല്ലാഹുവിന്റെ ഭവനം കാണാൻ ഞങ്ങളേ സഹായിച്ച ഈ മീഡിയകും അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ
@muhammadshahir9194 жыл бұрын
ഞാൻ ഇത് ആദ്യമാണ് കേൾക്കുന്നത് മീഡിയ one ന് അഭിനന്ദനങ്ങൾ
@noobff13474 жыл бұрын
അഫ്താബ്,ജസാക്കല്ലാഹു ഹൈർ.ഇനിയും ഞങ്ങളെ ആ പുണ്യ നഗരിയിലേക്ക് എത്തിക്കുന്ന തങ്ങൾക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ. Aameen
@smhmedia2094 Жыл бұрын
Swndam praathikkuka ok
@sabeelrahman13024 жыл бұрын
അൽഹംദുലില്ലാഹ്, ഞാൻ പോയിട്ടുണ്ട് നേരിൽ കണ്ടിട്ടുണ്ട്, ഞാൻ ആദ്യം ജോലി ചെയ്ത സ്ഥലത്ത് നിന്നും 210 കി.മീ ദൂരത്തായിരുന്നു "ദോമത് അൽ ജന്ദൽ" എന്ന ഈ സ്ഥലം, 2006 ൽ ആണ് ഞാനും എന്റെ സുഹൃത്തുക്കളും കൂടി ഇറാഖിനോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയിലെ അറാർ എന്ന ചെറിയ പട്ടണത്തിൽ നിന്നും പോയി കണ്ടത്.
@ahmadabdullah41494 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹുവിന്റെ റസൂൽ സ്വഹാബാക്കളോട് അരുളിചെയ്തു ഫിത്നയും ഫസാദും നിറഞ്ഞ ഒരു കാലഘട്ടം നിങ്ങൾക്ക് വരാനിരിക്കുന്നു അപ്പോൾ സഹാബാക്കൾ ചോദിച്ചു യാ റസൂലള്ളാ ആ സന്ദർഭത്തിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം അരുൾചെയ്തു എന്നിലേക്കും എന്റെ സഹാബത്തിലേക്കും നിങ്ങൾ തിരിയണം ആ സമയം നമ്മൾക്ക് വന്നിരിക്കുന്നു കൂട്ടരേ!
@bashiparakkan36292 жыл бұрын
Masha അല്ലാഹ്
@muhammednizamudeen2990 Жыл бұрын
Maahaallah
@_x26593 жыл бұрын
മാഷാ അല്ലാഹ്.. നേരിൽ കാണാൻ സാധിച്ചില്ല.. വീഡിയോ കണ്ടതിൽ വളരെ സന്തോഷം... അൽഹംദുലില്ലാഹ്
@hassananas49444 жыл бұрын
മാ ഷാ അല്ലാഹ്... സയ്യിദിനാ ഉമർ... രോമാഞ്ചം.. 🌹
@jamaljamu96833 жыл бұрын
p
@nafihkuwait39142 жыл бұрын
ചെറുപ്പക്കാരുടെ.. സകല ഷാ ബാല്യങ്ങളും പേറി നടന്നിരുന്ന.. ഹതാബിന്റെ മകൻ ഉമർ... പരിശുദ്ധ ദീനിലേക്ക് കിടന്നു വന്നപ്പോൾ... ഉണ്ടായ മാറ്റത്തെ ഓർത്തുപോയി... ഉമറുൽ ഹതാ ബിന്റെ ഒറ്റ ചരിത്രം മതി... മുസ്ലിമായി ജീവിച്ചു മരിക്കാൻ..... കണ്ടതിൽ വളരെ സന്തോഷവും... അല്ലാഹു നമ്മെ നാളെ സ്വർഗ്ഗത്തിൽ അവരുടെ കൂടെ ഒരുമിച്ചു കൂട്ടുമാറാകട്ടെ.....
@p.suseelanparameswar24504 жыл бұрын
It is wonderful to see the first mosque with minaram built by khalifa ummar. Thanks to media one.
@vyaskallara139 Жыл бұрын
,
@vyaskallara139 Жыл бұрын
👌🌹🌹🌹🌹👍
@alishoukath933 жыл бұрын
Maasha Allah 1000കൊല്ലം മുൻപേത്തെ മസ്ജിദ് Insha Allah കാണാൻ നീ വിധി കൂട്ടണേ 😢🤲
@musavvirmanya11424 жыл бұрын
ഓരോ സെക്കന്റും ഞാനും ആസ്വദിക്കുകയിരുന്നു സുബ്ഹാനല്ലാഹ് 💕
@AjmalAjmal-re9ou2 ай бұрын
മനസ്സിൽ ആയോ ഖുർആൻ പറുന്നത് എ ല്ലാം മാഷല്ലാഹ് 👍🏿👍🏿❤️❤️❤️❤️❤️❤️❤️❤️
@sharfudheensainudheen12924 жыл бұрын
ഇത് കാണാൻ അവസരമൊരുക്കിയ മീഡിയവണ്ണിന് നന്ദി
@muhammedadnan95423 жыл бұрын
Masha allah എത്ര മനോഹരമാണ്
@noufalkoppathnoufal9496 Жыл бұрын
നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട് കാണാൻ ആഗ്രഹമുള്ള എല്ലാവർക്കും നീ വിധി നൽകണേ അള്ളാ മാധ്യമപ്രവർത്തകൻ അഫ്തബ്റഹ്മാൻ ഭാഗ്യം ചെയ്ത ആളാണ്
@muhammedumaraftharmkeee36804 жыл бұрын
Many thanks to Media One and Aftab for imparting a coral-like knowledge
@നന്മയുള്ളലോകം4 жыл бұрын
Afthab te Ella videos m kandirikaan nalla rasamann...Masha Allah...jazaraka allahu hyr🥰
@krishnawa_4 жыл бұрын
Masha Allah
@MahmudMahmudkunnumel5 ай бұрын
നീതിമാനായ ഇജാസിന്റെ ഭരണാധികാരി ഖലീഫ ഉമ്മർ റളി ഹല്ലാ ❤❤❤❤❤
@riverpond61664 жыл бұрын
Subhanallah masha allah parayaan vaakukal illaatha pole... Muhammad nabi(s) umar (r) 😍😍😍😍
@aboutallshameerali2014 жыл бұрын
ഇത് അദ്ഭുതം തന്നെ. ഇത് വരേ ഈ വിവരം അറിഞ്ഞില്ല.wonderful
@noobff13474 жыл бұрын
ഖലീഫ ഉമർ. ആ പേര് കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം അവർണനീയം
@smhmedia2094 Жыл бұрын
Umer r
@itsme..60063 жыл бұрын
അഫ്താബ് റഹ്മാൻ എന്ന് കേൾക്കുമ്പോ അറിയാം.......... റിപ്പോർട്ട് 👌
@abdul62514 жыл бұрын
ഇത് ഇനിയും വര്‍ഷങ്ങളോളം നില നില്‍ക്കട്ടെ ആമീന്‍
@Anas.Ar-ny2zw7oz8p8 ай бұрын
Masha💚 Allah🇸🇦❤
@worldonbike99364 жыл бұрын
സഹബി മാരുടെ കൽപടം പതിഞ്ഞ സ്ഥലം.അവർ നിസ്കരിച്ച സ്ഥലം. അവിടെ പോകുന്നവർ മനസ് കൊണ്ട് ആ കാലത്തേക്ക് പോകും.
@abduljaleel63374 жыл бұрын
നെടുമുറ്റം അല്ല നടുമുറ്റം ആണ് ശരി. ചരിത്ര സ്മാരക കാഴ്ച കാണിച്ചു തന്നതിന് നന്ദി
@smhmedia2094 Жыл бұрын
Curect
@afsalvlog29744 жыл бұрын
യാ ഉമർ (റ) അങ്ങെ കാണാൻ കഴിയാത്ത ഒരു പാവം ഫഖീറായ മുസാഫിറാണു
@sayyidasif90114 жыл бұрын
അ അല്ല റ യാണ്
@fathimafathi8834 жыл бұрын
ഉമർ (റ )😍
@reference76914 жыл бұрын
*നമ്മന്റെ മുത്ത് ഫാൻസ് അസോസിയേഷൻ ആദ്യ കാല സെക്രട്ടറി മാരിൽ ഒരാളായ ഉമർ ഉണ്ടാക്കിയ മസ്ജിദ്,, എന്നെ മാത്രം ആരാധിച്ചില്ലേൽ നരകത്തിൽ ഇട്ടു പൊരിക്കും എന്ന് പറയുന്ന ഒറിജിനൽ ദൈവം ആയ തള്ളാഹു ഇവിടെ നിലകൊള്ളുന്നു,,, യാ തള്ളാഹു നീ കോമഡി കിങ്😁😁😁*
@anvarnasar77164 жыл бұрын
ആഹാ ശത്രുക്കൾ എല്ലായിടത്തും ഉണ്ടല്ലോ. ഇവിടെയും ഒരുത്തൻ വന്നു കുരക്കുന്നുണ്ട്. ഇത് കണ്ടപ്പോൾ തന്നെ ഇവന് ഇങ്ങനെ പൊട്ടിയൊലിക്കുവാണെങ്കിൽ നമ്മളോട് എന്തു മാത്രം പക കൊണ്ടു നടക്കുന്നവനായിരിക്കും.
ഒരുപാട് തവണ മദീന കണ്ട് മടങ്ങി ഞാൻ പക്ഷെ ഇങ്ങനെ ഉള്ളത് അറിഞ്ഞില്ല ഇങ്ങനെ ഉള്ളതൊക്കെ കാണിക്കുന്നത് ഒരുപാട് നന്നി
@fathimabeevi61164 жыл бұрын
Masha Allah Alhamdulilla Arhamurrahimaya Allahuve Alhamdulilla Alhamdulillaah Alhamdulillaah 🕋🕋🕋
@twinklealwz35692 жыл бұрын
Umar bin khatab (may allah's peace and blessings beupon him) is the fearless warrior and ruler. He used to sneak off the night to roam disguosed in order to check the welfare of the people..🥰🥰
@noushadkutty52654 жыл бұрын
മാഷാ അള്ളാ, ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത രൂപത്തിൽ...
@abdulbari32423 жыл бұрын
ഉമർ ബിൻ ഖത്താബിന്റെ ചരിത്രം എന്നും ഒരു രോമാഞ്ചം ആണ്
@thilavathulquran-47584 жыл бұрын
അധിക സമയവും ഈത്തപ്പഴവും വെള്ളവും കുടിച്ച് ജീവിച്ച സ്വഹാബത്ത് റളിയല്ലാഹു അൻഹും എങ്ങിനെയാണ് ഒരു മിഷ്യനുമില്ലാതെ വലിയ കരിങ്കല്ലുകൾ ചുമന്ന് കൊണ്ട് പോയി ഈ മനോഹരമായ പള്ളിയും മിനാരമൊക്കെ നിർമിച്ചത് സുബ്ഹാനല്ലാഹ വലിയ അൽഭുതം തന്നെ
@fadi88744 жыл бұрын
ഇതൊക്കെയല്ലേ ലോകാത്ഭുതങ്ങൾ.masha allah
@haseebhase93584 жыл бұрын
Ma sha Allah 💚❤️
@musthafamusthu557 Жыл бұрын
Masha’allah 🥰 ഉമർ( റ )❤
@noufalnaheemm.p28784 жыл бұрын
നമ്മൾ ഇതേപോലത്തെ സിംപിൾ ആയിട്ടുള്ള പള്ളി ഉണ്ടാക്കുകയും. ബാക്കി വരുന്ന പണം, ഉപയോഗിച്ച്, യൂണിവേഴ്സിറ്റികളും, വിദ്യാഭാസ സ്ഥാപനങ്ങളും, ആധുനിക ഗവേഷണ സംവിധാനങ്ങളും, പാവപെട്ട മുസ്ലിംങ്ങൾക്കും, മറ്റു ജനങ്ങൾക്കും പഠിക്കാൻ ഉള്ള സ്കോളർഷിപ് നൽകിയിരുന്നെങ്കിൽ, നമ്മുടെ നഷ്ടപ്രതാപം തിരിച്ചു വരികയില്ലായിരുന്നോ..???? ഒരു 100 cambridge ഉം, Harvard ഉം ഒക്കെ മുസ്ലിം രാഷ്ട്രങ്ങളിൽ ഉണ്ടാകുമായിരുന്നില്ലേ..?
@alicm62714 жыл бұрын
Palliyum University um venam high quality il. 2um thammil enth vithyasam?
@ഡിങ്കൻ-god4 жыл бұрын
*ചിന്ദിക്കുന്നവർക്ക്* *ദൃഷ്ടാന്തം ഉണ്ട്* . Sura ഖസസ് 28:46 നാം ( മൂസായ ) വിളിച്ച സമയത്ത് ആ പർവ്വതത്തിന്റെ പാർശ്വത്തിൽ നീ | ഉണ്ടായിരുന്നുമില്ല . പക്ഷെ , നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ഇതെല്ലാം അറിയിച്ച് തരികയാകുന്നു . നിനക്ക് മുമ്പ് ഒരു | താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്,, അറബികൾക് മാത്രം ആണെന്ന് വ്യക്തം, മക്കയിലും (അറബി സമൂഹത്തിന് ) ചുറ്റിലും ഉള്ളവർക്ക് ആണെന്ന് വ്യക്തം ശൂറാ 42 : 7 അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു . ഉമ്മുൽഖുറാ ( മക്ക ) യിലുള്ളവര്ക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും . സംശയരഹിതമായ സമ്മേള ദിവസത്തെപ്പറ്റി നീ താക്കിത് നൽകുവാൻ വേണ്ടിയും . sura ഇബ്രാഹിം 14 : 4 യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങൾ ) . വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി , അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അറബികൾക്ക് മാത്രം ആണെന്ന് വ്യക്തം!!. മലയാളിയാണ് താങ്കൾ എങ്കിൽ നബിയും ഖുർആനും ബാധകം അല്ല എന്നാണ് മനസിലാകുന്നത്,,
@shinybinu61542 жыл бұрын
Muslim countries il ennalla asiayil thanne undaakilla saho..cash kondu matram alla scolars undakunnath...athu aalukalude midukku kondaanu.. struggle cheythu valarunna society..avide anu invention undakunnath eg, jewish people...daivathinte ..janatha..ayatukondalla avarude struggling. History anu avarude karuthu..
@hasirabdulrazak34814 жыл бұрын
ഇന്ന് ഈ പള്ളിയുടെ അടുത്ത് നിന്ന് ഈ വീഡിയോ കാണുന്നു....അൽഹംദുലില്ലാഹ് 😍
@naturalworlds36074 жыл бұрын
ഭാഗ്യവാൻ
@ummuzayan16304 жыл бұрын
Masha Allaah 💚😍😍
@mahroofali2860 Жыл бұрын
Power of umar(r) ❤❤❤❤love you..
@rockybai65074 жыл бұрын
ഖലീഫ ഉമർ❤️
@ziyasworld57974 жыл бұрын
Very good report and explanation, hats off to Afthab rahman
@hashimbekar4 жыл бұрын
Masha allah.. ❤️❤️
@muhammedkuttyn44052 жыл бұрын
ഇതൊന്നും തകരാൻ പാടില്ല അവിശ്വാസികൾക്ക് വിശ്വസിക്കാൻ ഉതകുന്ന സ്മാരകങ്ങൾ - അല്ലാഹു എല്ലാം നിലനിർത്തട്ടെ! - ഏത് മതത്തിലാഇങ്ങിനെ ഒരു തെളിവ് കാണിക്കാൻ കഴിയുക - അല്ലാഹു അക്ബർ - - - -
@smhmedia2094 Жыл бұрын
Kuraa nashipichilla vahhaabikal
@myhousepochayil21814 жыл бұрын
മാഷാഅല്ലാഹ് 👍💕💕😍
@abdul.hameed.69064 жыл бұрын
മാഷാഅള്ളാ അള്ളാഹു കാണാൻ സാധിപ്പിച്ചു. അൽഹംദു ലില്ലാ അല്ലാഹു വിന് സ്തുതി
@@yahiyah3600 അന്യ മതസ്ഥരെ കൊല്ലണമെന്ന് എവിടെയാ പറഞ്ഞേക്കണേ ഒന്ന് കാട്ടിത്തരാമോ സങ്കിയേ
@yahiyah36004 жыл бұрын
@@savadky6084 Ayyoda onnu mathio? ഇസ്ലാമിക ഭീകരവാദത്തെ പിന്തുണക്കുന്ന ഖുറാനിലെ 164 ആയത്തുകള്‍ ചുവടെ കൊടുക്കുന്നു........... ഇസ്ലാം സമാധാനത്തിന്‍റെ മതം ആണ് പോലും......സമാധാനത്തിന്റെ പേര് പറയാന്‍ പോലും ഉള്ള അവകാശം ഇസ്ലാമിനോ ഖുറാനോ ഉണ്ടോ?????????? ഇസ്ലാം ലോക സമാധാനത്തിന് ഭീഷണി...............ഉദാഹരണങ്ങള്‍ കണ്ണിന്‍ മുന്‍പില്‍ അനവധി...ഈജിപ്റ്റ്, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ISIS, ബിന്‍ ലാദന്‍, അജ്മല്‍ കസബ് , ബോക്കോ ഹറം ., അൽ ഖൈദ, താലിബാൻ, പോപ്പുലർ ഫ്രന്റ് .......ഇവര്‍ ഇസ്ലാമിന് വേണ്ടി തീവ്രവാദം നടത്തുന്നതും ചാവേറുകളായി പൊട്ടിത്തെറിക്കുന്നതും ഖുറാനിലെ ആയത്തുകളുടെ സ്വാധീനത്താല്‍ തന്നെ. Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.” Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.” Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക.” Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.” Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )” Sura..9:123.“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.” Quran 2: 178-179, 190-191, 193-194, 216-218, 244, Quran 3: 121-126, 140-143, 146, 152-158, 165-167, 169, 172-173, 195, Quran 4: 071-072, 074-077, 084, 089-091, 094-095, 100-104, 144 Quran 5: 033, 035, 082, Quran 8: 001, 005, 007, 009-010, 012, 015-017, 039-048, 057-060, 065-075 Quran 9: 005, 012-014, 016, 019-020, 024-026, 029, 036, 038-039, 041, 044, 052, 073, 081, 083, 086, 088, 092, 111, 120, 122-123, Quran 16: 110, Quran 22: 039, 058, 078, Quran 24: 053, 055, Quran 25: 052, Quran 29: 006, 069, Quran 33: 015, 018, 020, 023, 025-027, 050, Quran 42: 039, Quran 47: 004, 020, 035, Quran 48: 015-024, Quran 49: 015, Quran 59: 002, 005-008, 014, Quran 60: 009, Quran 61: 004, 011, 013, Quran 63: 004, Quran 64: 014, Quran 66: 009, Quran 73: 020, Quran 76: 008
@savadky60844 жыл бұрын
@@yahiyah3600 ഖുർആൻ ഓരോ സാഹചര്യത്തിലാണ് ഇറങ്ങിയത് ഈ ആയത്തുകൾ ശത്രുക്കളുമായുള്ള യുദ്ധസമയത്താണ് ഇറങ്ങിയത്
@ams.kottiyamams.kottiyam86414 жыл бұрын
റിപ്പോർട്ടിംഗിന് അഭിനന്ദനങ്ങൾ
@Raj007- Жыл бұрын
"ഇന്ത്യയിൽ ഒരു ഭരണം വരാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിൽ, അത് മഹാനായ ഖലീഫ ഉമറിന്റെ🔥, സത്യത്തിലും നീതിയിലും നിഷ്പക്ഷതയിലും വിട്ടുവീഴ്ചയില്ലാത്ത ഭരണമാണ്" - മഹാത്മാ ഗാന്ധി🌹🇮🇳💚
@vhcjcv5760 Жыл бұрын
❤
@mariamvlogs58024 жыл бұрын
MashaAllah 🌹🌹👍
@rasheedpalakka43154 жыл бұрын
മനോഹരം, യാ അല്ലാഹ്...നന്ദി, മീഡിയ വൺ.?
@safamarvan54544 жыл бұрын
ആ പേര് കേൾമുബോൾ രോമാഞ്ചം. ഉമർ (റ ) അലി (റ ) കാലിദ്ബിനു വലിദ് (റ ) പോരാട്ട നയകൻമാർ
@മാലിക്4 жыл бұрын
Hamzathul Qardar (r)
@Countryraj4 жыл бұрын
Umar and Ali has not much fame as Generals in world history except in madrassa stories. But Khalid ibn Waleed, one of the greatest cavalry commander ever, in the class of Alexander the great, Subutai etc
@muhammedharisv12874 жыл бұрын
സത്യം ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് 😍😍
@dreamworld89582 жыл бұрын
4000 വർഷം മുൻപും ഇത്രയും സുന്ദരമായ ഒരു പള്ളി നിർ മ്മിച്ചുവെങ്കിൽ അവർ എത്ര ദീർഘ ധൃഷ്ട്ടിയുള്ളവർ
@noushdummerpadinoushad56432 жыл бұрын
1400 വർഷങ്ങൾക്ക് മുമ്പ്
@MrJklfer2 жыл бұрын
1427 വർഷം 1443-16
@Sahad_abdullah4 жыл бұрын
Mashallah so beautiful 💕💕
@sainudheensainu90702 жыл бұрын
മനോഹരം ആയി വിഡിയോ എടിത്തിരിക്കുന്നു
@actm10494 жыл бұрын
hidden history best ruler ever seen this world umer (r)