സിനിമയിൽ കുടുംബമോ രാഷ്ട്രീയമോ മറ്റു ബന്ധങ്ങളും ഇല്ലാതെ ഒറ്റക്ക് പോരാടി ഉയരങ്ങളിൽ എത്തിയതിൽ ചിലർക്ക വല്ലാതെ ദഹിക്കുന്നില്ല.. "ഇനി ഉണ്ണി മുകുന്ദൻ സമയം"❤❤❤
@revim677921 күн бұрын
ചേട്ടാ നിങ്ങള് പൊളിച്ചു❤❤ സൂപ്പർ അവതരണം ❤❤
@AjithKumar-u9i21 күн бұрын
എത്ര നല്ല നടൻ.... അയാളെ പലരും ചേർന്നു തകർക്കാൻ നോക്കി.. പക്ഷെ കാലം കാത്തുവെച്ചത് മലയാളത്തിനു ഒരു pan ഇന്ത്യൻ സ്റ്റാറിനെ ആണ്.. Luv u man.. ❤️❤️❤️❤️❤️ഉണ്ണി പൊളിച്ചു മോനെ... ഇതിലും വലിയ ഒരു കെജിഫ് ഇനി വരാൻ ഇല്ല.. താങ്ക്സ് man
@revim677921 күн бұрын
മലയാള സിനിമയുടെ പേര് ലോകം മൊത്തം എത്തിച്ചു മാർക്കോ ❤❤❤
@jijojijo650121 күн бұрын
ആവേശം പ്രേമലു goat life എത്രയോ ഉണ്ട്
@shajiSha-qk1ls21 күн бұрын
@jആണ്ണോ കുഞ്ഞേ ijojijo6501
@AkhileshKudlu21 күн бұрын
🤣🤣🤣
@abijithkb244920 күн бұрын
@AkhilekarachilshKudlu
@abijithkb244920 күн бұрын
@@jijojijo6501marco❤
@yuvanmanoj21 күн бұрын
ഉണ്ണി പൊളിക്ക് നീ തന്നെ സൂപ്പർ pan ഇന്ത്യ സ്റ്റാർ
@ArunKumar-n5g21 күн бұрын
കേരളത്തിലും ഉണ്ടെടാ വേൾഡ് ക്ലാസ്സ്.. 👍👍👍😂😂😂
@Lince.S.Kottaram21 күн бұрын
മാർക്കോ.. ആ പേര് തന്നെ മാസ്സ് ആണ്. യുദ്ധങ്ങളുടെ ദൈവം ആയ മാർക്കസ് ആണ് മാർക്കോ എന്ന പേരിന്റെ അർത്ഥം.
@Villys196821 күн бұрын
ഉണ്ണിബ്രോ ഇനി പുറകോട്ട് തിരിഞ്ഞു നോക്കണ്ട ആഞ്ജനേയ അനുഗ്രഹം 🙏🙏
@shinuphilip888121 күн бұрын
പൊളിച്ചു❤❤❤ unni Mukundan 💐💐💐
@nizarparambilpattambi626221 күн бұрын
എംപുരാനിൽ ഇപ്പൊൾ തന്നെ ഉണ്ണി മുകുന്ദനെ നല്ലൊരു റോളിൽ കാണിച്ചാൽ kgf ബാഹുബലി ഒക്കെ പിന്നിലാക്കാം ... ചെക്കൻ എജ്ജാതി തീ🔥🔥🔥🔥
@AjithKumar-vb9of21 күн бұрын
ജാഫർ വിചാരിച്ചു ഈ പടം ചുരുളി പോലെയാണെന്ന് ചീത്ത പറയയുന്ന രംഗം ഉണ്ടായിരുന്നെങ്കിൽ ജാഫർ വിലസിയേനെ കഷ്ടമായിപ്പോയി
@venkimovies21 күн бұрын
ജാഫർ പണ്ട് അവതരിപ്പിച്ച ഒരു മിമിക്രി കോമഡിഷോ ഓർമ്മവരുന്നു ഡബിൾ മീനിംഗ്‌കൊണ്ട് ഉണ്ടാക്കിയവരെ പോലും പറയിപ്പിച്ച ഒരു അളിഞ്ഞ പെർഫോമൻസ്
@vishnuprasadpg63020 күн бұрын
സത്യം brooo😂😂😂😂 ജാഫർ പോയി paringndy പറക്കാൻ പറ ❤❤❤🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@RinuThomas-tk3ku20 күн бұрын
മണിയെ, കൊന്ന മലരനല്ലേ ജാഫർ,
@rejimonck36321 күн бұрын
ഇവിടെ ജാതിയും മതവും രാഷ്‌ട്രീയവും നോക്കിയാണ് ,ആരെയും വിലയിരുത്തുന്നത്.അവന്റെ പ്രവൃത്തി എന്തെന്ന് കാണുന്നില്ല.ഉണ്ണി മുകുന്ദൻ പൊളിച്ചു...തകർത്തു...കുടുക്കി...
@Pramodh-rx7ui21 күн бұрын
ഉണ്ണി മുകുന്ദൻ ആരാധകർ സുരാജിന് ശക്തമായ മറുപടി കൊടുക്കണം
@martindevasy489621 күн бұрын
മിടുക്കൻ ആണ്. ഉണ്ണി Hardworker ആണ്. സപ്പോർട്ട് ചെയ്യണം എല്ലാവരും
@amrutham576921 күн бұрын
Unni ❤❤ pan india pokki❤❤❤
@unnikrishnan.valiyaveetle377120 күн бұрын
ഇനിയങ്ങോട്ട് ഉണ്ണി മുകുന്ദന്റെ നല്ല കാലം എല്ലാ വിധ ആശംസകളും Happy New year ഉണ്ണി മുകുന്ദൻ
@shibumangalasseri283121 күн бұрын
Supper star unni mukunthan ❤❤❤
@amrutham576921 күн бұрын
വീട്ടിലിരുന്ന് കാപ്പി കുരു എണ്ണി കൊണ്ട് ഇരുന്നോ 😂😂😂
@shajiSha-qk1ls21 күн бұрын
😂,
@sundaranachary965321 күн бұрын
അതിന് എണ്ണാൻ അറിയണ്ടേ..😂😂
@maathumaathu819420 күн бұрын
Athu polichu
@amalaopticals2111 күн бұрын
പുളിങ്കുരു ആയിരുന്നേ
@parabellum827321 күн бұрын
സൂപ്പർ.. മസ്സിലളിയൻ പൊളിച്ചു 🔥🔥
@gpvlog436421 күн бұрын
കേരളത്തിൽ സഖാക്കൾ ക്ക് ഇതൊന്നും അത്ര അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല
@RrSs-w2i4 күн бұрын
പോയി പണിനോക്കാൻ പറ കമ്മികളോട് 😡😡😡
@amrutham576921 күн бұрын
Kollam chetta nice video😂❤
@sreekutty.21 күн бұрын
സിലിണ്ടർ സ്റ്റാർ കാരണം വെള്ളമടിച്ചവന്റെ കെട്ടിറങ്ങി.. അത് പൊളിച്ചു MARCO team 🔥 poli ❤️
@govindgr487721 күн бұрын
ഈ സിറാജിന്റേയും, ജാപറിന്റേയും അവസ്ഥ... ദൈവമേ കഷ്ടം
@fredyjosephjosephfredy386918 күн бұрын
ഞാൻ വന്നപ്പോൾ തൊട്ടു എന്നെ കുറെ പട്ടികൾ വേട്ട ആടുകയാണ് ഇനി ഞാൻ മതി ❤❤ഉണ്ണി മുകുന്ദൻ ❤❤❤❤❤❤
@rajanv-vf7fy20 күн бұрын
മാളികപ്പുറത്തിന്റയും അയ്യപ്പന്റയും അനുഗ്രം ഉണ്ട്
@godsongsbabu513519 күн бұрын
കാപട്യമില്ലാത്ത ഒരു നടനാണ് അദ്ദേഹം. നല്ല ഒരു മനസ്സിനുടമ കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റ സിനിമ വിജയിക്കുന്നതിൽ അസൂയമൂത്ത് ചില ചൊറിയൻ തവളകൾക്ക് മനോനില തെറ്റീട്ടുണ്ട്...! അതുകൊണ്ടാണ് ഉണ്ണിയുടെ സിനിമയെ അവർ വിമർശിക്കുന്നത്....!
@sunishkumar549721 күн бұрын
കേരള മുസ്ലിം ബഹിഷ്കരണ ഫത്വ കാരണം അമുസ്ലിം ഈ സിനിമ വിജയിപ്പിച്ചു.❤
@lathat266020 күн бұрын
ഉണ്ണിയെ സ്വനെ സ്നേഹിക്കുന്ന കുട്ടുകാർ ഉണ്ട് അവരാവനെ ജാതി നോക്കിയല്ലാ അവന്റെ നല്ല മനസു കണ്ടു എന്നുപറഞ്ഞു രാഷ്ട്രീയം ഉണ്ടെന്നു കരുതി സ്വനരെയും കൊല്ലാനും തിന്നാനും പോയി കള്ളസുവറുകൾ പൊടിക്കട്ടെ പിന്നേ vollence പത്തു ഇരുപതു പിള്ളേരുടെ മുന്നിലിടട്ടേ ഒരുസാറിനെ വെട്ടി പിരിത് ആരെക്തം ആകുട്ടി കളുടെ മുഖത്തും ദേഹത്തും വീണതിന്റ വയലൻസ് ഒരു കല രൂപമായ ഇസിനിമയിൽ എല്ലാം കാരണം ഇതു വെറും കല സൃഷ്ട്ടി അത് ചായം കഴുകിയാൽ തീരും പ്രബുദ്ധ കേരളത്തിലെ മറ്റവന്മ ർ ആണ് എന്നട്ടിൽ ഇല്ലായിരുന്നനോ ആ മക്കൾ എന്നും അവർ വേദനയോടെ ഓർക്കുന്നു ആമാഷിനെ
@ragunandanan468421 күн бұрын
Unni is the pride of Kerala. May God shower his blessings on him. Namaste 🙏
@rsjm59021 күн бұрын
ചന്ദ്രനെനോക്കി ഇരുന്നു കുരച്ചോ ഒരുപാടു അസൂയ കുടാരം മലയാള സിനിമയിൽ കുടുതലാണ്, അസൂയപണ്ഡാരങ്ങൾ നമ്പർ വൺ നിഖില വിമൽ ഷൈൻ നിഗം സൂരജ് വെഞ്ഞാറമൂട് ഉണ്ണി മുകുന്ദൻ ഏറ്റവും വലിയ നടനാണ് ഒരു സംശയവുമില്ല
@sushamanair458421 күн бұрын
Congrats to unni mukunndan n. Hearty condoalens to kanjavati actors
@vinakhss610021 күн бұрын
Super star unnimukundan acting powli action athe gambiraam
മനോവൈകല്ല്യം ബാധിച്ച് സമൂഹത്തിൽ കുത്തിതിരിപ്പുണ്ടാക്കുന്ന മലയാളികൾക്ക് മാത്രമേ ഈ സിനിമയെ നെഗറ്റീവ് ആയി കാണാൻ കഴിയൂ. സിനിമാ സൂപ്പർ,ഉണ്ണിമുകുന്ദൻ 👍.
@radhakrishnankk263621 күн бұрын
സുരാജ് നല്ല ഒരു ചെറ്റയാണ്.
@maathumaathu819420 күн бұрын
Keralathil ullavark asooya aanu...vere onnumalla.unni rocks.sathyathil filled with tears for his success ❤❤❤
@hareeshmulleria994321 күн бұрын
Indian new super star unni ❤❤❤❤❤❤❤❤❤❤❤❤
@vijukumar587521 күн бұрын
❤❤❤ Unni Mukundan👍🚩🚩
@laluijk682321 күн бұрын
ഉണ്ണിയുടെ പ്രശക്‌തി വാനോളം ഉയരട്ടെ.... 👍
@MiniMol-w1o19 күн бұрын
ഞാൻ കണ്ടു സൂപ്പർ സിനിമ 👍
@omanajoseph73011 күн бұрын
Daivam anugrahikkatte 🙏🏽🙏🏽🙏🏽❤
@Joby-z8m21 күн бұрын
Kalakki bro unni super to ❤❤
@manojprabhu150721 күн бұрын
മാർക്കോ + അവതരണം❤❤❤❤
@vijayanvijayan175721 күн бұрын
ഉണ്ണി മുകുന്ദാ... ❤️❤️❤️
@narayananp670121 күн бұрын
Super sister Unni mukundhan ❤❤❤❤❤❤❤❤❤❤❤❤❤❤
@narayananp670120 күн бұрын
Super star Unni മുകുന്ദൻ sir good 👍👍👍👍👍👍👍👍👍
@shajigk172021 күн бұрын
🙏 ഉണ്ണി മുഹമ്മദ് 💝💝💝 ശരീഫ് മുകുന്ദൻ 🙏
@TheSudeesh12321 күн бұрын
വ്യക്തി ജീവിതത്തിൽ രാഷ്ടീയവും മതവും നോക്കി എന്തിനാണ് കേരളീയർ താരതമ്യം ചെയ്യുമ്പോൾ കേരളം വിഘടിക്കുകയാണ്
@rudrasha-uo1fh21 күн бұрын
Unni pwoliyatto ❤❤❤👌👌👌🥰🥰🥰
@AnilKumarP-d7s20 күн бұрын
സിനിമ ഒരു യഥാർത്ഥ ജീവിതം ഒന്നും അല്ല ആ അർത്ഥത്തിൽ ഇതുപോലെ ഉള്ള സിനിമ കാണാൻ മടി ഇംഗ്ലീഷ് സിനിമ കാണാൻ മടിയില്ല മലയാളീസ് ആ സ്വഭാവം കാണിക്കും
@SoumyaGeorge-k8n21 күн бұрын
❤❤
@ashokanc64004 күн бұрын
Best Actor... Super Performance.He is on the crust of the wave.
@liliastan442521 күн бұрын
) Унниета, Данный вам там , Красава Светлячок Седьмой рассы развития и Работник Света Указывающий Путь !!! Его Благородная Миссия для вас пришел ее осуществить !!! С ним Небо и Все Высшие Светлые СИЛЫ Света !!! 🎉🎉🎉❤❤🎉🎉🎉🎉
@vishnumaya191821 күн бұрын
Unni kond poy ❤❤❤❤
@ajithamohanan93612 күн бұрын
Unni❤❤ All the Best❤❤🎉🎉
@Beena12-e8y21 күн бұрын
സൂപ്പർ❤❤
@remeeshnh758117 күн бұрын
marco ☠️☠️☠️☠️☠️
@kalathradhakrishnan21 күн бұрын
Unni ❤
@YathraTales5 күн бұрын
ബ്രോ.....poli അവതരണം..... പടം നല്ലത് ആണെങ്കിൽ അതു പോലെ തന്നെ പറയണം.... കിടു....പടം കണ്ടിട്ടില്ല....കാണണം... ബിഗ് സല്യൂട്ട് ബ്രോ.... Good effort....
@user-indian265421 күн бұрын
Marco🔥🔥🔥🔥🔥🔥
@hareeshmulleria994321 күн бұрын
Indian new super duper blockbuster hit movie marco❤❤❤❤❤
@sujanair576421 күн бұрын
I'm a big fan of Unni Mukundan! I'm in the US, and a couple of theaters in New Jersey are showing Marco where there's a good Indian community.
ഇതൊന്നും അല്ല മോനെ പടം ജാഫർ കിടുക്കിയുടെ "കീർക്കോ "വരാനുണ്ട് 2000കോടി കളക്ഷൻ നേടാൻ
@sooraj98121 күн бұрын
😊😊😊😊
@ashh727221 күн бұрын
😂😂
@vishnuvijayan855021 күн бұрын
😂😂
@mohandaspalamoottle290321 күн бұрын
😂 😆😆😆😝
@sheebaroohu87221 күн бұрын
😅😅😅
@vismayaherbals21 күн бұрын
സൂപ്പർ 👍🙏
@radhakrishnan926013 күн бұрын
സൂപ്പർ വയലന്റ് പടം എല്ലാവരും തകർത്തു. ഉണ്ണിമുകുന്ദൻ ഇനി ഇന്ത്യയിൽ തിളങ്ങും 🥰
@mm2k2uk20 күн бұрын
Unni rising 🌟 🎉🎉🎉🎉🎉🎉🎉🎉celebrating Marco
@RaghavanA-ev2jx10 күн бұрын
മലയാളികൾ അധികവും അജണ്ട വച്ച് എല്ലാം നോക്കിക്കാണുന്നവരാണ്. നല്ലവർക്ക് ഇവിടെ അംഗീകാരം കിട്ടില്ല. പക്ഷെ അത് വിപരീത ഫലം ചെയ്യുന്നു. ഇഷ്ടപ്പെടാത്തവനെ മറ്റുള്ളവർ സ്വീകരിച്ചു വളർത്തുന്നു. 👍🏽
@RrSs-w2i4 күн бұрын
മലയാള സിനിമയുടെ തലവര മാറ്റിയ ബമ്പർ ഹിറ്റ് ഉണ്ണി ❤️🔥❤️🔥❤️🔥
Congratulations 🎉 Unni Mukundan!🎉very happy for You! Your time starts now! God saw your sorrow, your tears! Hereafter, It will be blessings all the way!😊 Stay grounded and enjoy the rollercoaster ride, and be grateful to God always!😊
@MiljithCs-y7m21 күн бұрын
Super movie Annu 🎉🎉🎉
@aneymathew146410 күн бұрын
Congrats to ഉണ്ണി മുകുന്ദൻ.
@manujaikumar332415 күн бұрын
Great great great supper star unni mukundan great
@kalathradhakrishnan21 күн бұрын
U r right
@Beena12-e8y21 күн бұрын
Viral marco movie ❤❤
@bibinchacko353221 күн бұрын
Unni mukundan 🔥🔥🔥🔥🔥
@പ്രയാണം21 күн бұрын
ഇനി കേരളത്തിലെ കുശുമ്പൻമാർ കടുക് എണ്ണി ഇരിക്കട്ടെ . സഹപ്രവർത്തൻ്റെ വിജയം ആഘോഷിക്കാൻ എത്ര പേർ മുന്നോട്ട് വന്നു. ചിലരുടെ പടമാണ് ഇത്തരം വിജയം നേടിയതെങ്കിൽ എന്തായിരുന്നേനെ പെരുപ്പിക്കൽ . 90 ശതമാനം പേരും കുശുമ്പ് കുത്തുന്നുണ്ടോ എന്ന് തോന്നി പോകും
@lal799620 күн бұрын
ഉണ്ണി കുട്ടാ ❤❤❤❤
@sonuraju637521 күн бұрын
Pan Indian Unni Mukundan ❤
@UpendranV-wc6io21 күн бұрын
I want to see one more time to this movie 😊
@ratheeshiruvetty339212 күн бұрын
സത്യസന്തത ഉള്ളവർക്ക് ഒരിക്കൽ വിജയം ദൈവം നൽകും എന്ന് പറയുന്നത് വളരെ സത്യം എന്ന് ഉണ്ണിയുടെ ജീവിതരീതി തെളിയിച്ചു ❤❤❤❤❤