ഒരുപാട് യൂട്യൂബ് ചാനലുകൾ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ..... പക്ഷേ ഒന്ന് പോലും flaop ആവാത്ത സുപ്പർ tasty റെസിപികൾ ഉള്ളത് രുചി ലാബിൽ മാത്രമാണ്...... ..30 റെസിപികലിൽ കൂടുതൽ ഉണ്ടാക്കിനോക്കിയിട്ടുണ്ടവും.... എല്ലാം പൊളി....Guys എന്താണ് നിങ്ങളുടെ അഭിപ്രായം?? .thanks a lot Akbar Bro
@ReshmaRNair-k8o6 ай бұрын
Ys
@praveenvaikam27066 ай бұрын
Tru
@ruchilab6 ай бұрын
Thanks a lot for your feedback 😍😍😍
@bindusajan80156 ай бұрын
True😊
@as78576 ай бұрын
💯 സത്യം
@SahidVpp6 ай бұрын
എന്നേ പോലുള്ള മടിയൻ പ്രവാസികൾക്ക് പറ്റിയ കിടിലൻ റെസിപി... ഈസി...but .. ടേസ്റ്റിന് ഒരു കുറവും illa 😋😋😋
@ruchilab6 ай бұрын
Thanks dear 😍
@praveenvaikam27066 ай бұрын
കിടിലൻ രുചി ആണ്......a must try recipe❤❤
@ruchilab6 ай бұрын
Thanks dear 😍
@sarithaSoman-xo4gq4 ай бұрын
കൊള്ളാം നല്ല clear ആയി പറഞ്ഞു തന്നു 👍🏻
@ruchilab4 ай бұрын
Thanks dear 😍
@manu-zx8vr5 ай бұрын
Nalla varavu njan undakki adipoli thank u Aasif ali
@ruchilab5 ай бұрын
🙏thanks dear
@Nirupam2014-qm9rzАй бұрын
ഇന്ന് വീട്ടിൽ ഭാര്യയില്ലായിരുന്നു , ചോറ് രാവിലെ വെച്ചു, ഉച്ചയായപ്പോൾ കറിക്കുവേണ്ടി യൂട്യൂബിൽ തിരിഞ്ഞു. എന്തായാലും വളരെ ഇഷ്ടമായി. ഇനിയയങ്ങോട്ട് എല്ലാം പരീക്ഷിക്കും അടിപൊളി ❤️❤️❤️