ഇതാണ് മച്ചാന്മാരെ😊ശരിക്കും ചന്ത😁നല്ല അടിപൊളി ചന്ത | Koivila Lelakadavu | Team Kollam

  Рет қаралды 21,087

Team Kollam

Team Kollam

Күн бұрын

Early morning Fish auction centre, Koivila, Kollam
#FreshFish

Пікірлер: 58
@Umaptraveller
@Umaptraveller 3 жыл бұрын
*ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ് ❤!!!!*
@bijuvarughese927
@bijuvarughese927 2 жыл бұрын
എന്നാൽ ഒരു കാര്യം ചെയ്യ് താൻ അവിടെ പോയി ഒരു വീഡിയോ ചെയ്യ്
@sreekanthhse8428
@sreekanthhse8428 3 жыл бұрын
സ്വന്തം നാട്ടിലെ വീഡിയോ യൂട്യൂബിൽ കാണുമ്പോളുള്ള സന്തോഷം... അതൊരു വല്ലാത്ത ഫീലിങ്ങാണ്... 😍🥰
@Endekollam
@Endekollam 3 жыл бұрын
Sreekanth bro😍.... ഒന്ന് Help ചെയ്യാമോ? ഈ ലേലക്കടവ് സ്ഥിതി ചെയ്യുന്ന സ്ഥലം കോയിവിള ചേരിപ്പുറം എന്നാണ് ലേലം നടത്തിപ്പുകാർ പറഞ്ഞത്. അവിടെ വന്ന സമയത്ത് location link എടുക്കാൻ മറന്ന് പോയി. പക്ഷേ, Google map -ൽ ചേരിപ്പുറം Search ചെയ്തിട്ട് കാണിക്കുന്നില്ല. Plz bro... അവിടുത്തെ location link ഒന്ന് share ചെയ്യാമോ?👍💓💓
@sreekanthhse8428
@sreekanthhse8428 3 жыл бұрын
@@Endekollam k ബ്രോ ഞാൻ ചെയ്യാം.... 👍
@sreejithsurendra3555
@sreejithsurendra3555 3 жыл бұрын
പല ചാനെൽസ്ന്റെയും കമന്റിൽ കൊല്ലക്കാരെ കുറ്റം പറഞ്ഞു കേൾക്കുമ്പോൾ.. ഞാൻ നേരേ എന്റെ കൊല്ലം ചാനലിൽ വന്നു രണ്ടു വീഡിയോ അങ്ങ് കാണും... അല്ല പിന്നെ 😎
@sajithsubash9982
@sajithsubash9982 3 жыл бұрын
കൊല്ലക്കാരൻ എന്ന് ആരോ കളിയാക്കി തുടങ്ങിയത് നമ്മളും ഏറ്റു പിടിക്കരുത് ബ്രോ. മേലിൽ കൊല്ലത്തുകാരൻ എന്ന് സംബോധന ചെയ്യാൻ പഠിക്കുക. ഇനി അത് ബുദ്ധിമുട്ട് ആണെങ്കിൽ കൊല്ലംകാരൻ എന്നെങ്കിലും, അപേക്ഷയാണ് 🙏
@ajith3841
@ajith3841 3 жыл бұрын
Ningade kollam full air il undallo bro. Evide nokkiyaalum kootta adi aanallo, Dhe ividem adi. Manasakshi maravicho aviduthe aalukalude??
@KafeKapsicum
@KafeKapsicum 3 жыл бұрын
ഇതൊക്കെ കാണുന്ന പാലക്കാട്ട് കാർരൻ 😀😀.ഞ്ഗടെ നാട്ടിൽ ഇതൊന്നും ഇല്ല 😀
@user-xq9hc8hb4z
@user-xq9hc8hb4z 3 жыл бұрын
യവിടെ ആയിരുന്നു കുറെ ആയാലോ കണ്ടിട് സുഖമാണോ
@abhilahprasad2693
@abhilahprasad2693 3 жыл бұрын
കുറെനാളായി മീൻ ലേലം കണ്ടിട്ട്
@joyk5127
@joyk5127 3 жыл бұрын
Kollaamallo👌👍😍😍😍
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ഗയ്‌സ് വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️
@Keralafoodhunter67
@Keralafoodhunter67 3 жыл бұрын
Kadal meen nte video cheyumo
@vismayasimon2567
@vismayasimon2567 3 жыл бұрын
Njangakude swantham lelakadavu athu nerittu kanuthu eppol anu so thanks
@pauljames3721
@pauljames3721 3 жыл бұрын
ഈ വീഡിയോ എന്ന് ഷൂട്ട്‌ ചെയ്തത് ആണ് ചങ്ങായി..?
@abhilahprasad2693
@abhilahprasad2693 3 жыл бұрын
👍👍👍
@KafeKapsicum
@KafeKapsicum 3 жыл бұрын
ഈ കൊറോണ കാരണം ഒത്തിരി ദുരിതം അനുഭവിച്ചവർ ആണ് ഇവർ ഓക്കെ.
@muhammedshahanas2056
@muhammedshahanas2056 3 жыл бұрын
Machan mare nan ethi
@musthafapv1067
@musthafapv1067 3 жыл бұрын
👌👌👌
@ponnuponnu6026
@ponnuponnu6026 3 жыл бұрын
THRISSUR,,, VARUNNILLE
@lalumat
@lalumat 3 жыл бұрын
Entha ethuverem kandilla, lock ayepoyo
@Endekollam
@Endekollam 3 жыл бұрын
Lalu bro😍.... ഹോട്ടലിൽ ഇരുന്ന് കഴിക്കാനുള്ള നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ടാകാം, പല ഹോട്ടലുകാരും ഷൂട്ടിങ്ങിനും സമ്മതിക്കുന്നില്ല .... വലിയ amount fine അടിക്കുമെന്ന് അവർക്ക് പേടിയാണെന്ന്...അത് കൊണ്ടാണ് videos വൈകുന്നത്... ഉടൻ തന്നെ എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം👍💓💓
@lalumat
@lalumat 3 жыл бұрын
@@Endekollam ok we could understand the situation, ellam shariyakum🙏
@shijomathew3418
@shijomathew3418 3 жыл бұрын
അടിപൊളി 😍
@jessyjohny2245
@jessyjohny2245 3 жыл бұрын
💖💖💝💝
@binubk6485
@binubk6485 3 жыл бұрын
ഹായ്‌ മാമുട്ടിൽ കടവ് പിലിപ്പ് അച്ചായൻ ഞണ്ട് എടുക്കുന്നു
@akhila.l7160
@akhila.l7160 3 жыл бұрын
Hi
@ambareeshl9765
@ambareeshl9765 3 жыл бұрын
Location onnu pin cheayummo
@esteem78
@esteem78 3 жыл бұрын
കൊല്ലം തേവലക്കര കോയിവിള ചേരികടവ്
@bijuvincent8910
@bijuvincent8910 3 жыл бұрын
@@esteem78 ചേട്ടാ..... അത് കോയിവിള വടക്കു ചേരികടവ്.... ഇത് കോയിവിള തെക്കു ചരീപ്പുറം ലേലകടവ്
@vivekchandran9951
@vivekchandran9951 3 жыл бұрын
Hai
@ratheesh2990
@ratheesh2990 2 жыл бұрын
Namma koivila
@girishkulakkada4439
@girishkulakkada4439 3 жыл бұрын
നമുക്കും ലേലം പിടിക്കാമോ
@antonyandrews9464
@antonyandrews9464 3 жыл бұрын
ഉം
@FaisalKhan-dc7gv
@FaisalKhan-dc7gv 3 жыл бұрын
Nammade biji chechi onnum kanannillalo sughano avarkokke
@emmanelyeshudhas2123
@emmanelyeshudhas2123 3 жыл бұрын
Avide chaya kada nad athunath ente appanane🥰🥰🥰🥰🥰🥰Oru pad santhosham thoni eth kandapoll🥰🥰🥰🥰🥰🥰🥰🥰
@Endekollam
@Endekollam 3 жыл бұрын
Emmanel bro🤗😍....ഒന്ന് Help ചെയ്യാമോ? ഈ ലേലക്കടവ് സ്ഥിതി ചെയ്യുന്ന സ്ഥലം കോയിവിള ചേരിപ്പുറം എന്നാണ് ലേലം നടത്തിപ്പുകാർ പറഞ്ഞത്. അവിടെ വന്ന സമയത്ത് location link എടുക്കാൻ മറന്ന് പോയി. പക്ഷേ, Google map -ൽ ചേരിപ്പുറം Search ചെയ്തിട്ട് കാണിക്കുന്നില്ല. Plz bro... അവിടുത്തെ location link ഒന്ന് share ചെയ്യാമോ?👍💓💓
@emmanelyeshudhas2123
@emmanelyeshudhas2123 3 жыл бұрын
@@Endekollam cheri puram alla chariya puram
@Endekollam
@Endekollam 3 жыл бұрын
Emmanel bro🙋‍♂️....കോയിവിള, ചേരിക്കടവ് വേറെ ആണോ? Cheriya puram Google map -ൽ search ചെയ്തിട്ട് കാണുന്നില്ലല്ലോ?
@emmanelyeshudhas2123
@emmanelyeshudhas2123 3 жыл бұрын
@@Endekollam cherikadav verayanu
@emmanelyeshudhas2123
@emmanelyeshudhas2123 3 жыл бұрын
@@Endekollam ചരിയപ്പുറം
@magicalframes1247
@magicalframes1247 3 жыл бұрын
Ente nadd
@sulimankunju1760
@sulimankunju1760 3 жыл бұрын
മുത്തേ ചേരിപുറം അല്ല ചേരികടവ് എന്നാണ് പേര്
@esteem78
@esteem78 3 жыл бұрын
അതെ തേവലക്കര കോയിവിള ചേരികടവ്
@antonyandrews9464
@antonyandrews9464 3 жыл бұрын
ഇത് ചേരി കടവ് അല്ല ചരീപുറം ലേല കടവ്
@antonyandrews9464
@antonyandrews9464 3 жыл бұрын
ഇത് ചേരി കടവ് അല്ല ചരിപുറംലേലകടവ്
@pmvlogs9016
@pmvlogs9016 3 жыл бұрын
സൂപ്പർ
@luttappi__05
@luttappi__05 3 жыл бұрын
ചേട്ടാ കൊട്ടിയം റഹുമാനിയക്കു അടുത്തുള്ള ഉസ്താദ് ഹോട്ടലിൽ ഒന്ന് പോകുമോ? അവിടുത്തെ പൊറോട്ട, ചിക്കൻ ഫ്രൈ പിന്നെ ആ gravy ❤️❤️❤️
@Endekollam
@Endekollam 3 жыл бұрын
Hi Bibitha.... റഹുമാനിയ കേത്തൽസ് ചിക്കൻ ഉമയനല്ലൂരല്ലേ...? അതിൻ്റെ opposite ആണോ ഉസ്താദ് ഹോട്ടൽ ?
@shajihillary1195
@shajihillary1195 3 жыл бұрын
😍👌
@esteem78
@esteem78 3 жыл бұрын
സ്വന്തം തേവലക്കര
@sarfunsb6387
@sarfunsb6387 3 жыл бұрын
👍👍👍👍👍❤
@baijuss6984
@baijuss6984 3 жыл бұрын
നമ്മുടെ കൊല്ലം ടീം എത്തി യുദ്ധം തുടങ്ങി മക്കളേ
@Endekollam
@Endekollam 3 жыл бұрын
Baiju bro🙆🏻‍♂️😂🙏
@fawas-on2ny
@fawas-on2ny 3 жыл бұрын
Sambavam Kidukkitto so floor il vecchu lelam☝ cheyyunathinodu yojikkunnilla food safety 👍Athu GCC yil thanne Ivide Qatar 🇶🇦il ninnum☺☺☺ naze... Fresh fish business aaaanei😃😃😃😃😃🤝🤝🤝🤝🤝
@Anold559
@Anold559 3 жыл бұрын
👍🏻👍🏻
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Dried Fish Processing Explained | How is dried fish prepared
12:10
Village Real Life by Manu
Рет қаралды 687 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН