ആ അമ്മച്ചിയെ സഹായിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ♥♥
@robinvarghese15463 жыл бұрын
Nice 👍
@rojidas14074 жыл бұрын
ആ പാവം അമ്മമ്മേടെ മുഴുവൻ മീൻ മേടിച്ച എന്റെ കൊല്ലം ടീമിന് ഒരു salut....
@chandrikanair62243 жыл бұрын
god bless
@mubarake29194 жыл бұрын
കൊല്ലത്തെ കായലും തീരവും കായൽ വിഭവങ്ങളും ഒരേ പൊളിയാണ്.... കാഴ്ചയിലും രുചിയിലും ആ മനോഹാരിത ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ വീഡിയോ.... അഭിനന്ദനങ്ങൾ
@sreejithpa36894 жыл бұрын
ടീം കൊല്ലം തകർത്തു മനസു നിറച്ചു വീഡിയോ 😍😍😍✌️✌️✌️✌️✌️✌️ ഒരു നല്ല പുണ്യ കാര്യം കൂടി ചെയ്തു ഗോഡ് ബ്ലെസ് യു
@jordanjose3294 жыл бұрын
ഈ ഒറ്റ എപ്പിസോഡ് കണ്ടപ്പോൾ മുതൽ തീരുമാനിച്ചു... Subscribe ചെയ്തു.. നന്മ ഉള്ളവരെ ഈശ്വരൻ കൈ വിടില്ല.. നന്മ ഉള്ളവരുടെ മനസിലെ ഈശ്വരാൻ ഉള്ളു.. ദൈവം അനുഗ്രഹിക്കട്ടെ 💖
@Endekollam4 жыл бұрын
Hai Jordan Jose,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂
@farischoloth54874 жыл бұрын
Sathyamayittum...
@AkashMurali4 жыл бұрын
നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@JCKR9994 жыл бұрын
കൊല്ലത്തു കാരെ കുറ്റം മാത്രം പറയാൻ വാ തുറക്കുന്ന ചില ആളുകൾ ഉണ്ട്.. അവർ കാണട്ടെ പച്ചയായ മനുഷ്യരെ
@sayedhussain28772 жыл бұрын
👌🏼
@aidensebastian8702 жыл бұрын
1
@abhilashkk50282 жыл бұрын
യാ ബ്രോ. ഞാൻ കോട്ടയം. എനിക്കേറ്റവുമിഷ്ടമുള്ള കുറച്ചേറെ ബ്രോസ് കൊല്ലത്തുണ്ട് ❤️
@omanashivraman21887 ай бұрын
Use@@sayedhussain2877
@pradeepchandran69504 жыл бұрын
Bros video super ayrennu eppolathe poleyum, ningalude elaraudeyum valare nalla oru manasu koode anu, a ammachiyude kaiyle ninnum meen ellam vangi avare nalla help cheythu ,
@rajeshstephanarinalloor42594 жыл бұрын
എന്റെ നാട് അരിനല്ലൂർ ......സുന്ദരി വീഡിയോ കണ്ടപ്പോൾ മനോഹരി..... ഒരു മത്സ്യ തൊഴിലാളിയുടെ മകനാണ് ഞാൻ .... ഈ ലേലകടവ് ഞങ്ങളുടെ വീടിന്റെ അടുപ്പും പുകച്ചിട്ടുണ്ട്...... മനോഹരമായ വീഡിയോക്കും അവതരണത്തിനും അരിനല്ലൂർ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ നന്ദി.....
@Endekollam4 жыл бұрын
Hai Rajesh Stephan,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂ഒരുപാട് സന്തോഷം💖🙇
@joycv6744 жыл бұрын
Ente veedum arinalloo aanu.......
@johanjohny75933 жыл бұрын
ഈ ചാനൽ ഞാൻ ലോക്ക് ഡൌൺ കാലത്തു കണ്ടുതുടങ്ങിയതാ. അവതരണവും സകാകരണവും എല്ലാം ഇഷ്ട്ടപെട്ടു. ആ അമ്മയുടെ കഷ്ടപ്പാടും ശരീരിക ബുദ്ധിമുട്ട് കണ്ടപ്പോൾ അവർ വാങ്ങിയ മീൻ മൊത്തം വില കൊടുത്ത് എടുത്ത് ആ മനസും ഒരുപാടു ഇഷ്ടപ്പെട്ടു ഇനിയും ഒരു പാട് വീഡിയോകൾ വരട്ടെ എന്നു സ്‌നേഹത്തോടെ ഞാനും 👏👏👏👏👏👏👏👏👏👏
@anuscreativekitchen95904 жыл бұрын
വിഡിയോ കണ്ടു തീർന്നപ്പോൾ തന്നെ കണ്ണും മനസ്സും നിറഞ്ഞു... ഇത് പോലുള്ള മനുഷ്യരും ഭൂമിയിൽ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ ദൈവത്തെ ഓർത്തു പോകുന്നു.. 🌹🌹 ഒരു വീഡിയോ എടുക്കന്നതിലുപരി ഇപ്പോഴത്തെ ഈ കൊറോണ സാഹചര്യത്തിൽ ഇതുപോലുള്ള നന്മ ചെയ്യാൻ മനസ്സ് കാണിച്ച എന്റെ കൊല്ലം ടീമിന് എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും... നിങ്ങളുടെ ചാനലിന്റെ സബ്സ്ക്രൈബർ ആയതുകൊണ്ട് അഭിമാനിക്കുന്നു...
@Ahambrmasmi4 жыл бұрын
A raju achan ente appayanu... Pappaye gulfil irunu kanunna ngan
@Endekollam4 жыл бұрын
ഒരുപാട് സന്തോഷം ബ്രോയ് 💖 pappa nalla sahakaranam aayirunnu 😊
@Endekollam4 жыл бұрын
@@Ahambrmasmi Whtsapp 8304962852
@mornigstar98314 жыл бұрын
ആ അമ്മ യ്ക്ക് ഇന്ന് സന്തോഷം ആയി കാണും ♥️🙏
@rafeeksingerpattambi51984 жыл бұрын
മനസ്സ് ഒരുപാട് നിറഞ്ഞു.. നിങ്ങളുടെ ആ നല്ല മനസ്സിന് ഇരിക്കട്ടെ... 100കുതിരപ്പവൻ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@ragithraju96834 жыл бұрын
ammamamarude a sound...Athanu ishttappettath❤️❤️❤️❤️ Bro pwolichuuu🙏
@angelstansilavas99704 жыл бұрын
ഇഷ്ട മീനായ കരിമീനിനെ ഒഴിവാക്കിയിട്ട് കൈ വയ്യാത്ത ലില്ലിയമ്മയെ സഹായിക്കാനായി കാരലും വാങ്ങി വന്ന Ente kolla ത്തിന്റെ ഈ ഹൃദയ വിശാലത എല്ലാവരുടേയും ഹൃദയത്തെ കീഴടക്കുക തന്നെ ചെയ്യും!👌👌👌
@appukuutus60064 жыл бұрын
Nalla മനസിന്റെ ഉടമയാണ് നിങ്ങൾ ..God bless you
@ubaidparolimunderi55324 жыл бұрын
ഈ പ്രായത്തിലും വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച്ജീവിക്കുന്ന ആ പാവം അമ്മച്ചിയുടെകയ്യിൽ നിന്നും മീൻ വാങ്ങിയത്കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അമ്മച്ചിയുടെ മുഖത്ത് വിരിയുന്ന ഒരു സന്തോഷം കണ്ടില്ലെ
@autophiliest.4 жыл бұрын
😇
@Sebies_Corner4 жыл бұрын
വീഡിയോ ഒക്കെ എന്ത് ക്ലാരിറ്റി ആണ്..... പൊളി 👌👌👌👌
@rijujohnson64394 жыл бұрын
ആ മീൻ വാങ്ങാൻ കാണിച്ച മനസ് 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🌹
@rajeshpsla83014 жыл бұрын
Super..chaitha pravarthi adipoli
@joycv6744 жыл бұрын
Ente swantham nadu Arinalloorr..... ethinte thottadutha ente veed.... ente veedinaduthulla ammachimara athokke..... 😘😘😘😘
@sarachrisstevenscs49154 жыл бұрын
Video super ayittundu. Lilly amma ne pole oru amma meenum kondu pandu veetil varumayirunnu.💖💖💖
@prasadpillai71074 жыл бұрын
Arinalloor cherikadavu pandu kalathu ennullathinekalum nalla kachavadam undayirunnu. Nalla fresh kareemeenum konchum nandum mattu meenukalum sulabham. Koozhavali special item anu .. old marketukal ayirunnu thevalakara chanda, arinalloor chanda, cheriyil kadavu( early morning only), koivila bharanikavu chanda ... njanlude nadu kanichathil santhosham...
@sreekumars8024 жыл бұрын
Super.. e ammamaye ariyam.. njanum avide mean vangan poyittund ennu oru mynagapallikaran.. 💕💕💕
@yashinprince29654 жыл бұрын
Bro super GOD Bless your All Team members ❤❤❤💖💖💖
@shihab.superabdhula78644 жыл бұрын
വേറെ ലെവലാണ് എന്റെ കൊല്ലം.
@anilcheriyan52904 жыл бұрын
Chettante nalla manasu kandu ath kondu njanum subscribe cheythu
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊💖
@desmontintu18854 жыл бұрын
@@Endekollam 👍👍👍
@fizusworld16164 жыл бұрын
Bros Ninghale avatharanam super Ella videosum kanarund
@ubaidpappalypappaly22464 жыл бұрын
ആ വലിയ മനസ്സിന് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ.... അമ്മമാർ വര്ണ്ണിക്കാന് കഴിയാത്ത സ്നേഹ ക്കടൽ ആണ്
@MYMOGRAL4 жыл бұрын
എന്റെ കൊല്ലം ടീമിന്റെ നാടൻ പാട്ട് കുറച്ചുകൂടി ലെങ്ത് കൂട്ടണം എന്നാണ് ആഗ്രഹം അത്രക്ക് ഇഷ്ടമാണ് ✌️✌️✌️😍
@ജാങ്കോപണിപാളി4 жыл бұрын
നാടൻ പാട്ടോ ഈ വിഡിയോയിൽ ഒന്നും ഇല്ലാലോ, ഇനി ഞാൻ കേൾക്കാത്ത ആണോ ആവോ 🤔🤔
@riquelmyrosh4 жыл бұрын
This will be one of your all time best
@samzz07914 жыл бұрын
Thanks for the video Online lelam pole thonnii 😽
@rajeshr35144 жыл бұрын
സൂപ്പർ വീഡിയോ ബ്രോസ് .... എല്ലാവരും പൊളിച്ചു .
@greeshuttysunigreeshu28124 жыл бұрын
ഞാൻ ആദ്യമായിട്ടാ ഏട്ടന്മാരുടെ വീഡിയോസ് കാണുന്നെ. കണ്ടതും മനസ് നിറഞ്ഞു 😍😍😍😍😍😍😍 ആ അമ്മനെ നടത്തിക്കണ്ട എന്ന് പറഞ്ഞില്ലേ അതിനു തന്നെ ee അനിയത്തികുട്ടിടെ ഒരു ബിഗ് സല്യൂട് 😍😍😍😍😍😍😍😍😍
@Endekollam4 жыл бұрын
Hi greeshutty😍....ee chettanmare support cheythathinu othiri othiri santhosham...iniyulla videosum kandu ithu pole support cheyyane...🙏🙏💖
@greeshuttysunigreeshu28124 жыл бұрын
@@Endekollam തീർച്ചയായും ഫുൾ സപ്പോർട്ട് ഉണ്ടാവും 😍😍😍😍🙏🙏🙏🙏💪💪👌👌
@-90s564 жыл бұрын
കടൽ മത്സ്യങ്ങളെക്കാൾ എന്തോ കായൽ മത്സ്യങ്ങൾക്ക് രുചി കൂടുതൽ ആണ് 😊
@desmontintu18854 жыл бұрын
കായൽ മീൻ frash മീനാണെകിൽ.......! അതാ.....😍😍😍
@peterjoseyyesudasan74224 жыл бұрын
അഷ്ടമുടി കായൽ മീൻ taste കൂടുതൽ ആണ്. വെള്ളത്തിൽ എണ്ണയുടെ അളവ് കുറവായത് കൊണ്ടു .വില മറ്റുള്ള സ്ഥലത്തേക്കാൾ കുറച്ചു കൂടുതൽ അതുകൊണ്ട് ആണ്
@wsdffghj98014 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു ചെറിയ മീനിനാണ് ടേസ്റ്റ്
@vagmine70034 жыл бұрын
Great work എന്റെ കൊല്ലം
@shinasazeem58624 жыл бұрын
അമ്മമാരുടെ സ്നേഹം 🥰
@manuvlogsbymanulal94124 жыл бұрын
എന്റെ കൊല്ലം ടീം പൊളിയാണ് എല്ലാ വീഡിയോസ് കാണാറുണ്ട്
@sreenathn14404 жыл бұрын
Super.... Vishnuprasad sir.....
@Pournami-yl6zr4 жыл бұрын
അമ്മയുടെ മീൻ വാങ്ങി സഹായിച്ച നല്ല മനസ്സ്, നല്ല കുട്ടി ,താങ്ക്സ്
@BIBINBENNY20034 жыл бұрын
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ...
@TasteBudsWorldofFlavours4 жыл бұрын
You're so kind🙏 hats off Naveen and team. Keep going, God bless you all🙏
@shemeerzain69634 жыл бұрын
Manasu niranju bhai video kandapol lilli amma💞
@divyavs40064 жыл бұрын
Aaaa chereya mean vagitel orupadu santhosham.god bless u
@abhilashcl61164 жыл бұрын
Humanity and humility makes this video something special...great 😍😍
@ajmalahamed10722 жыл бұрын
Nobody minds the humiliation there,the humiliator also. Outsiders get hurt easily
@shajahansafn19784 жыл бұрын
Ella episodum watch cheyyarundu good work team entay kollam.aniyathi kuttiday marriage ayoo
@bijithabenedict97804 жыл бұрын
Udane illa😇
@rajeevv1354 жыл бұрын
Ammachi oru salute👍🏼✌🏼
@Endekollam4 жыл бұрын
താങ്കളുടെ ഈ നല്ല മനസ്സിന് ഒത്തിരി നന്ദി💖😊
@thaliparambajabirsp4 жыл бұрын
santhosham...............kannu niranju....love u boys.
@Endekollam4 жыл бұрын
Hai Jabir bhai,, ഈ സ്നേഹത്തിനും💙 സപ്പോർട്ടിനും ഒത്തിരി നന്ദി😂😂
@thaliparambajabirsp4 жыл бұрын
@@Endekollam ❤️❤️❤️
@emmanualsebastian45174 жыл бұрын
But vela koduthalum taste ulaa mean astamudi kayalilaya
@salimthottuval91954 жыл бұрын
എന്റെ ചെറുപ്പകാലം പിന്നിട്ട നാടാണ് അരിനല്ലൂർ അവിടം ഇതിലൂടെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി ,
Hi nadeer bai😍.....സോറി🙏....കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും(🙆🏻♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ... 🙏അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി.....🤗 ഇപ്പൊ ഏഴോളം വീഡിയോസ് ആയി. തീർച്ചയായും nadeer bai, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.... luv TEAM KOLLAM❤
@arunappukuttan50674 жыл бұрын
ബ്രോ ഇന്ന് നിങ്ങൾ ചെയ്ത കാര്യം എന്തായാലും നന്നായി👏👏💝
@joyxavier33454 жыл бұрын
കുഴപ്പമില്ല, വീട്ടിൽ കയറുന്നതിനുമുൻപ് കാതിൽ കുറച്ചു പഞ്ഞി തിരുകി വെയ്ക്കുന്നത് നന്നായിരിക്കും
@travelnaturebeuti75784 жыл бұрын
Bro 😍 muthanu . ammammayde meen vangi help chaitha nalla manasinu Big salute
@junaidmithra47234 жыл бұрын
Lots of love and support from mangalore karnataka🥰🥰🥰
@Endekollam4 жыл бұрын
Junaid bai😍....thank u for ur continuous support and love - lots of luv Team EK🙏 💖💖
@manojprakash62804 жыл бұрын
പൊളിച്ചു മച്ചാൻ മാരേ സൂപ്പർ
@adarshmohanan90744 жыл бұрын
കണ്ണു നിറഞ്ഞാണ് കണ്ട് തീർത്തത്, നന്മകൾ 🖤🖤🖤
@vivekchandran99514 жыл бұрын
very nice ente kollam
@fayisibz14194 жыл бұрын
നല്ലൊരു കാര്യമാണ്....
@shihadshiha37784 жыл бұрын
അമ്മയെ സഹായിച്ച നല്ല മനസ്സിന്റെ ഉടമകൾക്ക് big സല്യൂട്ട്❤️❤️❤️
@kevin-ni3dv4 жыл бұрын
Cheeto pwolich❤️
@dsrkollam16174 жыл бұрын
കൊള്ളാം നല്ല സ്ഥലം, അവിടെ മീൻ എടുക്കാൻ ആളില്ല, ചെന്നാൽ വില കുറച്ചു കിട്ടുമായിരിക്കും, Thanks ടീം ek
@deenudas96354 жыл бұрын
ഓടിചെല് ഇപ്പോൾ കിട്ടും
@dsrkollam16174 жыл бұрын
@@deenudas9635 😅😅😅😅
@abinantony51384 жыл бұрын
കിട്ടിയത് തന്നെ
@faihan42113 жыл бұрын
അമ്മച്ചിയുടെ മീൻ വെടിച്ച ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤❤👌
@liyakathali87444 жыл бұрын
Sooper bro.. കൊല്ലം ഇരവിപുരം കാവൽപുര
@Endekollam4 жыл бұрын
Liyakath Ali bai😍....nammade naatukaran 😎... support nu oru big thanx bai🙏...ithu pole njangade videos kandu support cheyyane 👍💖
@saleemsadra90984 жыл бұрын
ഞങ്ങളുടെ ലില്ലി ചേച്ചി
@leslieklavara87334 жыл бұрын
Bro you said the truth. My mom is no more with me. But she will cook for us whatever I get from the market and sea shore.
@Endekollam4 жыл бұрын
Hi Leslie 😍....Mom is a great feeling, we all luv to cherish with a drop of tear😘..Sorry to hear about your mom. May ur Mother's soul rest in peace🌹
@shyjushanmukhan94764 жыл бұрын
Vila kooduthala masheee... @Kayakulam athrem kodukkanda...
@Endekollam4 жыл бұрын
Hai Shyju,, kayamkulam lela kadavinte details onnu tharumo avide oru video cheyyana bro😊
@shyjushanmukhan94764 жыл бұрын
@@Endekollam കായംകുളം കടൽ മീൻ ആണേൽ വലിയ അഴീക്കൽ... പിന്നെ കായൽ മീൻ ആണേൽ ഒരുപാട് ഉണ്ട് ബോസ്സ്... കൊച്ചിയുടെ ജെട്ടി..മുതൽ മുതുകുളം ഏരിയ വരെ ഒരുപാട് കടവുകൾ ഉണ്ട്... കായംകുളം MSM college എത്തുന്നതിനു മുൻപ് ലെഫ്റ്റ്.. അത് പുല്ലുകുളങ്ങര റൂട്ട് ആണ്.. ബട്ട് വെളുപ്പിനെ ഒരു 4am കൊച്ചിയുടെ ജെട്ടി എത്തണം..എന്നെങ്കിൽ മാത്രമേ എല്ലാം കവർ ചെയ്യാൻ കഴിയു 👍😍
@bensongeorge43 жыл бұрын
Watching first time , Subscribed channel for your kind gesture for Ammachi.
@Endekollam3 жыл бұрын
Benson bro😍....thank u for supporting our channel, which gives us more strength, to continue our path to a world of love 💓💓💓
@sayedhussain28772 жыл бұрын
Kollam suuuuper orupadu ishtam 👌🏼👌🏼👌🏼👌🏼
@vishnuunnikrishnan70624 жыл бұрын
Namukk direct lelam vilikkan pattuo. Atho kachavadakk matrame vilikkan pattullo
@Endekollam4 жыл бұрын
Vishnu bro😍....yes, namukku lelathil pankedukam... Raavile 7-8 aanu time. No lelam on Sunday 👍👍💖
@vishnuunnikrishnan70624 жыл бұрын
@@Endekollam thanks😊
@tijoantony89354 жыл бұрын
Liliy chechi aduthu eniku onnum pokanam nigaluda support venam
@deepabosco28294 жыл бұрын
വരാം
@anzarsarang74654 жыл бұрын
Good.. Job.. Bro s
@sanukottanadutube4 жыл бұрын
Bros... Wow!!!!! Such a kind hearted Team🙏👌👌👌..God Bless you all. Luv from Birmingham..
@mattgamixmatgamix71144 жыл бұрын
ഞാനും കൊല്ലം. Big salute. 👍👍
@aneeshvayakkeel68324 жыл бұрын
Kidu episode guy's
@rajeeshananyarajeeshrajees6304 жыл бұрын
Hi Kollam sugano nannayittund vedio
@Endekollam4 жыл бұрын
Hai Rajeeshanya,, എല്ലാവരും സുഖായിരിക്കുന്നു😊😊 ഈ സ്നേഹത്തിന് ഒത്തിരി നന്ദി💖 നിങ്ങളുടെ സ്വന്തം ടീം🙇
@harisbinhamza14584 жыл бұрын
Simple and humble videos bro , kudus 🤞
@Endekollam4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ 😊
@manavalanmanosy91033 жыл бұрын
Am tamilan but i love malayalam, malayalis so much love❤❤❤❤❤❤❤ so much
@shijoreena52564 жыл бұрын
i like this video your help aged amma ,
@Endekollam4 жыл бұрын
Hi Shijo bro😍👍👍💖
@sasiachambath71484 жыл бұрын
thanks ur great support
@ratheeshpavithran18224 жыл бұрын
Your team get all blessings from God..... very good vlog 🙏🙏🙏
@Endekollam4 жыл бұрын
Hai Ratheesh bhai,, ഒരുപാട് സന്തോഷം💖😊
@shemeerss98454 жыл бұрын
സൂപ്പർ 🌹🌹😄😄😄
@mafrookmafrook10614 жыл бұрын
machanee sunday avathi vallom undo.. atho ella dhivasom lelam undo
@Endekollam4 жыл бұрын
Hai Mafrook bhai,, sunday lelam illa
@manu76614 жыл бұрын
Welldone! Entekollam Team 👍
@fahadnambolamkunnu74533 жыл бұрын
ആ അമ്മിച്ചിയെ സഹായിച്ച നിങ്ങൾ അഭിനന്ദനങ്ങൾ 👍
@tomvaidyan34714 жыл бұрын
Nammude swantham sthalam❤️😍
@muhammedirfa2504 жыл бұрын
Good job അമ്മാമയുടെ മീൻ വാങ്ങിയതിന് 👏👏👍🤝👌✌️
@vishaksuresh73254 жыл бұрын
Aliyadhe aaaa manaseundello 💪👌👌👌👌👌💐👌👌👌 athinakatte endhe like 😘😘😘😘
@Akaza33114 жыл бұрын
👉AKCTA👈 ഇത്രയും മീനെ ഒരുമിച്ച് fry ചെയ്യുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നവർ സത്യസന്ധമായി like അടിക്കുക 👇👇👇👇👇👇👇👇
@Akaza33114 жыл бұрын
@Abhimanyu B N 😅sorry..
@Akaza33114 жыл бұрын
@Abhimanyu B N 💓👍
@shijinpappachan55644 жыл бұрын
God bless u
@jijopalakkad36274 жыл бұрын
മച്ചാന്മാരെ പൊളിച്ചു ട്ടാ 👌👌👍👍😍😍
@MUZAMMILVLOGS-ep4rs4 жыл бұрын
പൊളിച്ചു bro
@anilkumar-to3yq4 жыл бұрын
ഇതാണ് ജീവിത യാഥാർത്ഥ്യം നനവാർന്ന മിഴിവാർന്ന ജീവിത പോരാട്ടം അഭിവാദ്യങ്ങൾ
@abhilashsatheesan31624 жыл бұрын
Super bros👍🙏
@Rahul-fn1ki4 жыл бұрын
എന്റെ സ്വന്തം Kollam👍
@abhilashevents81594 жыл бұрын
അര നല്ലാർ കൊല്ലം എവിടെ അണ് പോകെണ്ട വഴി ഒന്ന് പറയണം
@saraliju5104 жыл бұрын
Ivide karalu meen nu Mullan or kurichi enna parayunne gudndu mani um vannallo... Biji kutty vannallo Njan chothicha idaku idaku varunna a chettai aanu blk t shrt itta meen varthondu irunnapo vanne anandth bro