സൂപ്പറാട്ടോ പഴയ കാലത്തേക്ക് ഒരു എത്തിനോട്ടം എല്ലാം അടിപൊളി 👍👌👌👌
@arundhathi19 Жыл бұрын
അന്നത്തെ മനുഷ്യരും പ്രകൃതിയും എത്ര മനോഹരം. വീണ്ടും ഇങ്ങനെ ഒരു കാലം കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@Nithaa627 Жыл бұрын
Arundhathy nnano peeru enda peerum atha arunthathy ashok
@raseenarafeek1063 Жыл бұрын
❤❤
@DrBindyaBalan Жыл бұрын
❤❤
@SureshKumar-tx5ex8 ай бұрын
അച്ഛൻ്റെയും അമ്മയുടേയും കല്യാണത്തിന് മകളുടെ കമൻട്രി😂😂❤❤
@vipinkrisnat6205 Жыл бұрын
പഴയ കാല കല്ല്യാണത്തിൻ്റെ ഓരോ ഓർമകളും മനസിലൂടെ കടന്നുപോയി.
@DrBindyaBalan Жыл бұрын
❤❤
@simivinoy8345 Жыл бұрын
Yes
@vpmoidu4502 Жыл бұрын
You
@aj-hk7hj Жыл бұрын
അവസാനം അച്ഛന്റെയും അമ്മയുടെയും ഇപ്പോഴത്തെ ഫോട്ടോ ഒന്ന് കാണിക്കാമായിരുന്നു😍
@baijus4537 Жыл бұрын
Priceless ❤❤ 30 വർഷം മുമ്പുള്ള ചന്തേരയുടെ ഒരു ചിത്രം ! മകളുടെ കമൻററി കൂടിയായപ്പോൾ ജോറായി ... ഇത് സൂക്ഷിച്ച് വച്ചതിനും പോസ്റ്റ് ചെയ്തതിനും പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤
@DrBindyaBalan Жыл бұрын
Thanku ❤️
@bindusanal Жыл бұрын
നന്നായിട്ടുണ്ട് 👌👌
@monytg271611 ай бұрын
00qq
@nandinikk525011 ай бұрын
എന്റെ വീട് കണ്ണൂര് പള്ളിക്കുന്നിലായിരുന്നു. ജോലി സംബന്ധമായി ഇന്ത്യ മുഴുവൻ ചുററി ഇപ്പോൾ കോഴിക്കോട് സെറ്റിലായി - എന്റെ രണ്ടു മക്കളും വെക്കേഷനിൽ കണ്ണൂരിലായിരുന്നു അധികവും. ഇഷ്ടം. അവരുടെ കല്യാണം കണ്ണൂർ ശൈലിയിൽ തന്നെ മതി എന്ന് അവർ വാശി പിടിച്ചു. ഒന്നാമതായി ഇരുന്ന് അരി നുരി ക്കൽ - ഈ കല്യാണം - അല്ല - മംഗലം കാണുമ്പോൾ എനിക്ക അതൊക്കെ ഓർത്ത് വളരെ സന്തോഷം തോന്നി
@sushamasurendran5448 Жыл бұрын
എന്താ ഭംഗി അന്നത്തെ പ്രകൃതി. പഴയ ഓർമ്മകൾ പുതുക്കാൻ സാധിച്ചു. ❤️
@aminanizar5140 Жыл бұрын
ആ ഒരു കാലം നല്ലതായിരിക്കും ഇപ്പോൾ കണ്ടപ്പോൾ ഫുൾ vidio കണ്ട് പോയി വോയ്‌സും കേൾക്കാൻ കൊള്ളാം thanks
@lissyjoseph2161 Жыл бұрын
എന്റെ കല്യാണം 26.4. 1987 ആയിരുന്നു ഇതു കണ്ടപ്പോൾ ഞാൻ എന്റെ കല്യാണം ഓർത്തു പോയി ഓർക്കാൻ അവസരം തന്ന മോൾക്ക് ഒരുപാട് നന്ദി❤❤❤❤❤😊❤❤
@mohandaserimmal738611 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു ഗൃഹാതുരുത്വം ഒപ്പം സന്തോഷവും
@mujeebrahimant2708 Жыл бұрын
എത്ര അച്ചടക്കമുള്ള ജനങ്ങളാണ്! അവരൊക്കെ എത്രയോ ഭാഗ്യവാന്മാർ ഇനിയൊരിക്കലും ആ കാലങ്ങൾ തിരിച്ചു വരികയില്ല അമ്മക്കും അച്ഛനും വിവാഹാശംസകൾ
@shobhanaag3935 Жыл бұрын
എല്ലാം മെലിഞ്ഞ സുന്ദരികളും സുന്ദരന്മാരും 👍👍👍👍🙏
@AbdurahimanPP1111 ай бұрын
അമിത വണ്ണമോ പൊണ്ണത്തടിയോ ഉളള ഒരാൾ പോലുമില്ല - ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മളെ എത്രത്തോളം മാറ്റി എന്നതിന് ഉദാഹരണം കൂടിയാണ് ഈ വീഡിയോ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ചെയ്ത മകൾക്ക് അഭിനന്ദനങ്ങൾ!
@aripoovlog Жыл бұрын
Super പണ്ട് കാലത്തെ നാടും നാട്ടുകാരും കാണാൻ വളരെ സന്തോഷം ആയി 😂👍❤️
@DrBindyaBalan Жыл бұрын
❤️❤️
@elizabethmv7144 Жыл бұрын
തീർച്ചയായും ആ കാലങ്ങളിലെ കല്യാണം മനോഹരമായിരുന്നു. എന്റെ വിവാഹം 1982 ൽ ആയിരുന്നു. 18 വയസ് പരസ്പരം ഒന്നുമിണ്ടാൻ പോലും ചമ്മലായിരുന്നു. ഇപ്പോഴത്തെ കല്യാണം ലിപ് ലോക്കും ഒരു പക്ഷെ ആദ്യരാത്രി വരെ കാണിക്കാൻ മടിയില്ലാത്ത നാണം കെട്ട ഫോട്ടോ ഷൂട്ട്
Own parents' wedding video .. that is really colorful and interesting .. വീട്ടീന്ന് ഇറങ്ങുന്നതുവരെ അച്ഛൻ പുലിയായിരുന്നു , അമ്മേടെ അടുത്തിരുന്നതുമുതൽ പുള്ളി വെരണ്ടുപോയി ,, തമാശയെന്തെന്നാൽ ,ഇത്രയും നേരമായിട്ടും അമ്മ അച്ഛൻ്റെ മുഖത്ത് നോക്കിയിട്ടില്ല... മനോഹരമായ പഴയ കാലം , മൊബൈൽ ഫോൺ എന്ന ചെകുത്താൻ ഇല്ലാതിരുന്ന കാലം.
@DrBindyaBalan Жыл бұрын
അതെ ❤️അത് സത്യം 😄😄
@ponnujose780 Жыл бұрын
കുറെ പഴയ കാലത്തേക്ക് മനസ് കൊണ്ടുപോയി. മുല്ലപ്പൂ തൊപ്പി പോലെ ആദ്യം കാണുകയാണ്. നല്ലൊരു കല്യാണം കൂടി 👍🏼👍🏼👍🏼❤️
@DrBindyaBalan Жыл бұрын
Thanku ❤
@ragamsatheesh1824 Жыл бұрын
പഴയകാലങ്ങൾ എത്ര സുന്ദരം.
@DrBindyaBalan Жыл бұрын
അതെ ❤️
@Aravind.E.KAravind-qu7dt Жыл бұрын
Njan 1996 aannu jeniche but e sthalam oke kannan nala rassamleah😍
@sreelakicha6290 Жыл бұрын
അമ്മയുടെ ചിരിക്കാണാൻ എന്തു ഭംഗി ❤️❤️❤️❤️👌
@mollyrajan9827 Жыл бұрын
പഴയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കി പോയി എന്റെ കല്യാണo 1983 ആയിരുന്നു വീണ്ടും ഇതൊക്കെ ഓർക്കാൻ പറ്റിയല്ലോ
@mkputhalamblogs8303 Жыл бұрын
നിഷ്കളങ്കമായ ഒരു കാലം .... കൃത്രിമത്വം ഒട്ടും ഏശാത്ത ആ സുകൃതക്കാലത്തും ഇന്നിന്റെ എല്ലാ സുഖ സൗകരൃത്തിലും ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം .
@shakuntaladevi.s8158 Жыл бұрын
നല്ല വീഡീയോ. കഴിഞ്ഞ ആ കാലം എത്ര സുന്ദരവും നിഷ്കളങ്കവും. ഇന്നത്തെ അവസ്ഥയോ.
@DrBindyaBalan Жыл бұрын
❤❤
@DrBindyaBalan Жыл бұрын
Athe❤️
@sulaikhaok212 Жыл бұрын
Bu❤❤
@pintopc749 Жыл бұрын
Innu okk artificial annu...okke allukale kanikkan ulla amitha swdarybodovum make up okk kanichu nadakanchu nadakunna oru show off.
@lekhap91 Жыл бұрын
എനിക്കും പഴയ കല്യാണ വീഡിയോ കാണാൻ ഒരു പാടിഷ്ടാണ്❤
@DrBindyaBalan Жыл бұрын
❤❤
@vijayavijaysree7553 Жыл бұрын
Super ഇതാണ് കല്ല്യാണം, ഇങ്ങനെയാണ് വേണ്ടത്.. ഇന്നത്തെ കാലത്ത് നടക്കുന്നത് ശുദ്ധ ആഭാസം
@thressiammajose164211 ай бұрын
കുട വയർ ഇല്ലാത്ത കാലം ❤❤❤❤❤❤
@sheejapmaniyat1599 Жыл бұрын
എന്റ്റെ കല്യാണവും ഇതുപോലെ ആയിരുന്നു 👍👍👍🥰🥰
@samgeorge607321 күн бұрын
Enthu manoharamaya oru kalamayirunnu athu. Orikalum madangi varaatha prekruthi saundariam . Manshyarellarum Onnu pole...... Great vedios. Thanks mole. May God bless you .
@mumthasnisarpk399911 ай бұрын
ഞാനിത് ഇപ്പോഴാണ് കണ്ടത്, അടിപൊളിയായിരുന്നു, അന്നത്തെ ആൾകാരിൽ ഒരാൾ പോലും തടിച്ചിട്ടുള്ളവർ ഇല്ല, ഇന്നാണെങ്കിൽ മെലിഞ്ഞവർ ചുരുക്കവും ❤️അന്ന് ഞാൻ ജനിച്ചിട്ടു പോലുമില്ല ❤️എന്നാലും ഈ അച്ഛന്റെയും അമ്മയുടെ കല്യാണത്തിനു കൂടാൻപറ്റി ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ ഒന്ന് കാണാൻ ആഗ്രഹംമുണ്ട് ❤️എല്ലാവരും സുഖമായിരിക്കട്ടെ ❤️
@sulaimanparakal7041 Жыл бұрын
കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു എൻറെ കല്യാണം കഴിഞ്ഞത് 1987ലാണ് അന്ന് വീഡിയോ എടുക്കാത്തത് ഇപ്പോൾ ഖേദിക്കുന്നു അമ്മക്കും അച്ഛനും വിവാഹമംഗളാശംസകൾ സിഡി സ്ക്രാച്ച് വീഴാതെ സൂക്ഷിക്കുക എൻറെ വീടിൻറെ യും ഭാര്യ വീടിനെയും ഇടയിലുള്ള കടവുകൾ ആണ് ചമ്രവട്ടം കടവ് പൊന്നാനി അഴിമുഖം കടവും ഇപ്പോൾ 36 കൊല്ലമായി പ്രദർശിപ്പിച്ച തിൽ മോൾക്ക് അഭിനന്ദനങ്ങൾ
ഒടുവിൽ അമ്മയുടെയും അച്ഛന്റെയും ഇപ്പോഴത്തെ ഫോട്ടോ ക്കൂടി കാണിക്കാമായിരുന്നു ❤
@DrBindyaBalan Жыл бұрын
❤️community postil idam photo ❤️
@naseeranaseera1758 Жыл бұрын
@@DrBindyaBalan ko Lpp🌹👍🤣🤣😅
@crazychannel5512 Жыл бұрын
ഒരു old സിനിമ കണ്ടതിന്റെ പ്രതീതി. വളരെ നന്നായി ട്ടുണ്ട്
@gopakumarg6229 Жыл бұрын
33 വർഷം പിന്നിലേക്ക് പോയി സൂപ്പർ, അവതരണം
@DrBindyaBalan Жыл бұрын
Thanku❤
@Lissy117 Жыл бұрын
ഒരുപാട് ഇഷ്ടമായി പഴയ പച്ചപ്പും എല്ലാം കാണാൻ സാധിച്ചു എൻറെ കുട്ടിക്കാലം ഓർത്തുപോകുന്നു
@sashindrankaraye1896 ай бұрын
നിഷ്കളങ്കമായ ഒരു കല്യാണം! എത്ര സുന്ദരം!
@sunithathanadankaladharan1078 Жыл бұрын
ആ കാലം എത്ര മനോഹരം 🥰
@pramilapremsuja4135 Жыл бұрын
ഒട്ടും മനോഹരം അല്ല, കാടും, വരമ്പും, വെള്ളം, വള്ളം etc.
@malinikrishnaprasad365 Жыл бұрын
Super.. അച്ഛന്റെയും അമ്മയുടേയും ഇപ്പൊഴത്തെ pic കാണാൻ ആഗ്രഹം
@DrBindyaBalan Жыл бұрын
Community tabil ittittund ❤
@minisiva9011 Жыл бұрын
ഒരു പാട് സന്തോഷം 😍😍😍മനോഹരമായ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയതിന്... നന്ദി..🥰🥰🥰
@abdullampd9485 Жыл бұрын
6verygood
@Aneeshkumarknur6 ай бұрын
സൂപ്പർ നൊസ്റ്റാൾജിയ ❤️ഞാനും അച്ഛന്റെ അമ്മയെ അമ്മമ്മ ന്നാ വിളിക്കാറ് 🥰
@subairpangad295 Жыл бұрын
ഏതായാലും പഴയ ഒരു കല്യാണം വീഡിയോ എടുക്കാനും അത് വരും തലമുറകൾക്ക് കാണിക്കാനും ആ കല്യാണവും അന്നത്തെ ചുറ്റുപാടും പ്രകൃതിയും എല്ലാം ആസ്വദിക്കാനും കഴിയുന്ന തന്നെ ഒരു വലിയ സന്തോഷവും നിമിത്തവുമാണ് 🙏
@thajuthajuna76038 ай бұрын
Good efforts for videos. Thanks
@sugathamohanan46 Жыл бұрын
യഥാർത്ഥ കുലീനത്തം അമ്മ യിൽ കാണാം.very good presentation.
ഈ കല്യാണ വീഡിയോക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 ഈ കല്യാണ വീഡിയോ കണ്ടപ്പോൾ കുറെ പഴയ കാല ഓർമ്മകൾ കാണാനും ആസ്വദിക്കാനും കഴിഞ്ഞു പിന്നെ അന്നത്തെ രീതിയിലുള്ള മനുഷ്യ ബന്ധങ്ങൾ ഇന്നില്ല ഇതുപോലെ എന്റെ മകളുടെ കല്യാണ വീഡിയോ ഉണ്ട് അത് 2000ലാണ് നടന്നത് അതും ഇത്പോലെ ഫൈസ് ബുക്കിലിടണം ആ വീഡിയോ ഇപ്പോൾ ക്ലിയറാണോ എന്നറിയില്ല ഇങ്ങനെയുള്ള വീഡിയോകളിൽ നമ്മുടെരക്ത ബന്ധങ്ങളിൽനിന്നും കുടുംബങ്ങളിൽ നിന്നും സുഹൃത് ബന്ധങ്ങളിൽ നിന്നും മറ്റും ഈ ലോകത്തോട് യാത്ര പറഞ്ഞവരെ കാണാൻ കഴിയും അതൊക്കെ കാണുമ്പോൾ നമ്മുടെ പ്രായവും കഴിഞ്ഞു പോയ ജീവിതവുമെല്ലാം ഒന്ന് കൂടി ഓർമ്മിച്ചെടുക്കാൻ കഴിയും താങ്കൾക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🙏
@ramanip3703 Жыл бұрын
അച്ചനും അമ്മയും സുന്ദരനും സുന്ദരിയുമാണ് ടോ .
@DrBindyaBalan Жыл бұрын
Thanku❤️
@daffodils4873 Жыл бұрын
എൺപതുകളിലെ മുല്ലപ്പൂ ദുരന്തങ്ങൾ. ഇപ്പോഴത്തെ bridal makeover 👍👍👍👍👍👍👍👍
@nalinirajan8871 Жыл бұрын
എന്റെ കല്യാണം 1989 ൽ ആയിരുന്നു. ഇതു പോലൊരു ഗ്രാമം ഈ വീഡിയോ കണ്ടപ്പോൾ 34 വർഷം പുറ കോട്ട് പോയി. ഓർമ്മകളെല്ലാം മാഞ്ഞു . ഇപ്പൊ ആളും പോയി...😭😭
@unnikrishnanperumbalath.ch9149 Жыл бұрын
😯
@susanpv6752 Жыл бұрын
അമ്മക്ക് ലേശം നാണം. കൊള്ളാം നല്ല ഓർമ്മകൾ ❤
@leenajohn18 Жыл бұрын
Video നല്ല clear ആണല്ലോ. അച്ചൻ അടിപൊളി .
@DrBindyaBalan Жыл бұрын
Thanku❤️
@busharahakeem378 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പഴയ വീഡിയോ കാണാൻ 🥰🥰👍👍 നന്നായിട്ടുണ്ട്
@sreedevisreedevi45509 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു ട്ടോ അടിപൊളി കല്യാണം 🥰👍🏼👍🏼🌹🌹🌹🌹🌹
@shafiriyadh795111 ай бұрын
ഇന്നത്തെ കാലത്ത് ഉളുപ്പില്ലാത്ത വർഗ്ഗം
@sasikalakannan1447 Жыл бұрын
ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി വേണമായിരുന്നു 🥰
@sameerasiraj-nz3ns Жыл бұрын
അതെ
@DrBindyaBalan Жыл бұрын
Post ചെയ്തിട്ടുണ്ട് ❤
@santhoshanthikad9384 Жыл бұрын
@@DrBindyaBalanഎവിടെ.
@sakeenabacker7219 Жыл бұрын
10:02 @@DrBindyaBalan
@sreedevirsnair3629 Жыл бұрын
Very nice to see. Nostalgia❤
@DrBindyaBalan Жыл бұрын
❤️❤️
@binubindumon Жыл бұрын
എന്റെ കല്യാണം 30 കൊല്ലം മുൻപ്... ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു 😄
@DrBindyaBalan Жыл бұрын
❤️😍
@rassakpayyoli93175 ай бұрын
എത്ര മനോഹരംമായ കഴിച്ച പരസ്പ്പരം ചിരിച്ചു കളിച്ചു സംസാരിച്ചു മോളെ പൊളിച്ചു മനസും വയറും 🫂👍👍🫂
@SifinaSifina-xf8wi Жыл бұрын
ചെക്കൻ സൂപ്പർ ആണല്ലോ🤣🤣🤣
@leeladevan8129 Жыл бұрын
സൂപ്പർ അവതരണം കേട്ടിരിക്കാൻ തോന്നുന്നു 👍🏽👌🏼💙💕🥰😘
@DrBindyaBalan Жыл бұрын
Thanku ❤
@muraleedharanpr3776 Жыл бұрын
ഞാൻ ഇന്ന് ആ പഴയ കാലം ഓർത്തു പോയി. ആ കാലഘട്ടത്തിലാണ് എന്റെയും കല്യാണം കഴിഞ്ഞത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് പഴയകാലം ഓർക്കുക എന്നുള്ളത്. ബിന്ധ്യ അച്ഛന്റെയും, അമ്മയുടെയും കല്യാണം കാണിച്ചത് വളരെ നന്നായി. അന്നത്തെ വയലുകളും, പുഴകളും, കാടുകളും,കുളങ്ങളുമെല്ലാം ഓർമ്മ വന്നു. പഴയ കാലത്തെ ഓർമ്മിപ്പിച്ചതിനു ബിന്ധ്യക്ക് വളരെ നന്ദി. നന്നായി സംസാരിക്കുന്ന ബിന്ധ്യ ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടുമല്ലോ.
@bindhunair9535 Жыл бұрын
ആ കാലം ആയിരുന്നു നല്ലത് ഇനി അത് കാണാൻ സാധിക്കില്ല
@DrBindyaBalan Жыл бұрын
അതെ ❤️
@shabnas2595 Жыл бұрын
Yes😊
@vyshakam5394 Жыл бұрын
@@DrBindyaBalan😃
@ponnujose780 Жыл бұрын
അന്നൊക്കെ മുതിർന്നവരെ അനുസരിക്കുന്ന കാലം.. പഴം കൊടുത്ത തു കഴ്ട്ടായിപ്പോയി 😄😄😄😄😍
@DrBindyaBalan Жыл бұрын
😀😀😀😀❤️
@PremaRajan-r9y Жыл бұрын
Oru parivadiyum full kanaarlla,ethu njan full kandu,NinteAvadharanam Valare Nannayito
Ente kalyana samayam ormma vannu othiri nannayitunde mole🥰👍
@LathikaVk-qk2zs Жыл бұрын
സൂപർ അവതരണം❤❤❤
@DrBindyaBalan Жыл бұрын
Thanku ❤
@kausallyagopinath694 Жыл бұрын
എൻറ് കല്യാണം 1972 ൽ ആയിരുന്നു.അന്ന് ഇതഇൻറ് നാലിരട്ടി ദുരിതം അനുഭവിക്കേണ്ടി വന്നു.ബോട്ടിലായിരുന്നു വരൻറ് ആൾക്കാർ വന്നത്.മണിക്കൂറുകൾ നീണ്ട യാത്ര. 50 പേരു കയറാവുന്ന ബോട്ടിൽ 75 പേര് കുത്തി നിറച്ചു.ഏതു നിമിഷവും ബോട്ടു മുങ്ങാം.ജീവനോട് തിരിച്ചെത്തിയതൂ ഭാഗൃം.കുട്ടനാടൻ പ്രദേശത്ത് ആ കാലഘട്ടത്തിൽ മറ്റു സംവിധാനങ്ങൾ കുറവായിരുന്നു.ആറും തോടുകളും ഉള്ളതിൽ അന്ന് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾ ഒന്നും അന്നു നിലവിൽ ഉണ്ടായിരുന്നില്ല.ബോട്ടും വള്ളവും തന്നെ ആശ്രയം.പക്ഷേ ഒരു കാര്യം പറയാതെവയ്യ.ഇന്നത്ത് രീതിയിൽ ഉള്ള ആർഭാടം ഒന്നും ഇല്ല.സ്വന്തം വീടുകളിൽ വെച്ചു തന്നെ യാണ് കല്യാണം നടത്തുന്നത്. സദൃ ഒരുക്കാനും പാചക്കരെ ഒന്നും വയ്ക്കില്ല.ബന്ധുക്കൾ എല്ലാം ചേർന്ന് കല്യാണ സദ്യ ഒരുക്കും.ചുരുങ്ങിയ ചെലവിൽ മംഗളം ആയിട്ട് കാരൃം നടക്കും.ദൂരെയുള്ളവർ രണ്ടു മൂന്നു ദിവസം മുൻപ് എത്തും.വാഹന സൗകരൃം കഉറവആണല്ലോ.ഈ വീഡിയോ കണ്ടപ്പോൾ 50 വർഷത്തിനിടയിൽ ഉണ്ടായ മാറ്റങ്ങൾ എത്രയോ വലുതാണ്.
ഇത് കണ്ടു ഒരുപാട് സന്തോഷ 1987 ലാ യിരുന്നു എന്റെ കല്ലിയാണം അതോർമ വന്നു നാടിന്റെ പഴയ ആ സൗന്ദര്യം ❤
@himav.v1203 Жыл бұрын
സൂപ്പർ..... ഇങ്ങയൊരു വീഡിയോ കാണിച്ചു തന്നതിന് ..... ഒപ്പം തരംഗിണി പ്രഭാകാരേട്ടനും എന്റെ അഭിനന്ദങ്ങൾ😅😅😅
@pradeepv.a2309 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി വീഡിയോ എന്താ യാലും അമ്മ കേടായ പഴം കൊടുക്കേണ്ടായിരിന്നു 😂😂😂👌👌👌👍👍
@DrBindyaBalan Жыл бұрын
Thanku❤️😀😀
@rajanka251210 ай бұрын
സൂപ്പർ,,നന്നായ്,,നല്ല വീഡിയോ❤
@sunethamohandas8245 Жыл бұрын
ആ കാലം വളരെ മനോഹരമാണ് , എന്റെ കല്യാണം 1981 ൽആയിരുന്നു ,എനിക്കു മുല്ല പൂവു മാല തന്നെയായിരുന്നു തലയിൽ വച്ചത് ,ചാലയിൽ നിന്നും മുല്ല മൊട്ടൂ വാങ്ങി മാല കെട്ടുകയാണ് ചെയ്തത് , പഴയ രീതിയില് ഉള്ള കല്യാണം കാണാന് കഴിഞ്ഞതില് സന്തോഷം . താങ്ക്സ് ബേബി