സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും നേരം കണ്ടിരുന്നിട്ടും ഒരു മടുപ്പു തോന്നിയില്ല രസമായിരുന്നു കാണാൻ 😂അടിപൊളി
@Linsonmathews Жыл бұрын
എല്ലാവർക്കും ആഗ്രഹം കാണും, ഒന്നൂടെ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ... ഈ വീഡിയോ നൽകുന്ന nostu ഓർമ്മകൾക്ക്, thanks ❣️❣️❣️
@DrishyaJaneesh Жыл бұрын
🤗❣️❣️
@ishackishack797811 ай бұрын
Parayaan vaakkughal illa Nammude Keralam sweet
@anvarpk305 Жыл бұрын
കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ ഒരുപാട് നേരം സഞ്ചരിച്ചു😊 ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യത്തെക്കുറിച്ച് സങ്കടപ്പെട്ടു😢
@sujachacko5213 Жыл бұрын
Nostalgia
@manojviswambharan Жыл бұрын
സത്യം
@amaldev5097 Жыл бұрын
ഒരു കണക്കിന് ആ കാലം മതിയാരുന്നു
@susiprince34837 ай бұрын
സത്യം😭😭😭😭
@leenakuriakose10957 ай бұрын
ഇന്ന് സുഖസൗകര്യങ്ങളൊക്കെ കൂടി........ പക്ഷേ പഴയ കാലത്തിൻ്റെ സുഖമുള്ള ഓർമ്മകൾ തരാൻ ഇന്നത്തെ ആധുനികസൗകര്യങ്ങൾക്കൊന്നിനും കഴിയുന്നില്ല. ഓർക്കുമ്പോൾ സങ്കടം വരുന്ന പഴയ കാല ജീവിതം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ😭😭😭😭😭😭😢
@karunakarankp4758 Жыл бұрын
മുഴുവനും ഒറ്റയിരിപ്പിൽ കണ്ടു തീർത്തു. എന്ത് രസമാണ് കണ്ടിരിക്കാൻ. പഴയ കാലത്തേക്ക് കൊണ്ടുപോയ ഈ മനോഹര നിമിഷങ്ങൾ സമ്മാനിച്ച സുഹൃത്തിനു നന്ദി ❤️
@soumyapa430011 ай бұрын
ഞാനും ❤
@sureshvk62584 ай бұрын
Super ❤
@rajeshpg10643 ай бұрын
Yes
@SkpEntertainment-bq4ev11 ай бұрын
നമ്മുടെ ഈ 2023 കാണാൻ കഴിയാത്ത പല കാര്യങ്ങൾ കണ്ടു മനസുരുകിയവർ ഉണ്ടോ???
@abdulhakeem4819 Жыл бұрын
കളങ്കമില്ലാത്ത മനുഷ്യർ കലർ പ്പില്ലാത്ത സ്നേഹം ഭക്ഷണത്തിന്റെ വില അറിയുന്ന കാലഘട്ടം ❤️
കളങ്കമുള്ള മനുഷ്യർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെടെ.. സുകുമാരകുറുപ്പൊക്കെ ഇൻഷുറൻസ് വെട്ടിപ്പിനായി കൊല നടത്തിയത് 1984ലാണ്..😊 പിന്നെ അങ്ങനിയൊക്കെ പറഞ്ഞു വെറുതെ ആശ്വസിക്കാം..😢
@manafmalekudy58848 ай бұрын
യെസ്
@praveenkumar-oy3vx10 ай бұрын
അന്നത്തെ വമ്പൻ ക്യാഷ് ടീം തന്നെ നിങ്ങളുടെ വീട്ടുകാർ 👌❤️
@riya9801 Жыл бұрын
തടിയന്മാരും തടിച്ചികളും ഇല്ല.. എല്ലാവരും മെലിഞ്ഞവർ.,.. 🙏🙏അന്നൊക്കെ എല്ലാവരും നടന്നു യാത്ര ചെയ്തു ശീലമുള്ളവർ 👌👌
@Abdukka7036 ай бұрын
പഞ്ചസാര, മൈദ ,ബൈക്ക് എന്നിവ ഉപയോഗിക്കാത്ത തലമുറ
@suchithraharidas3116 ай бұрын
സത്യം
@dinesanayyappath12209 ай бұрын
മനസ്സിൽ നിന്നും ഒരിക്കലും മായാതെ കിടക്കുന്ന കളങ്കമില്ലാത്ത നടൻ വിവാഹോത്സവം 🙏❤️🙏
@RajiSabu-m5p9 ай бұрын
എനിക്ക് ഇത് കണ്ടിട്ട് വല്ലാത്തൊരു ഫീൽ. എന്തൊക്കെയോ മനസ്സിലൂടെ മിന്നി മാഞ്ഞു.
@Chrisj883 Жыл бұрын
കുടവയറും വണ്ണവുമുള്ള ഒരാളെപ്പോലും കാണാനില്ല.. ആരോഗ്യമുള്ള ആളുകൾ ജീവിച്ചിരുന്ന കാലം 😅😊😊
@sojajose9886 Жыл бұрын
😂😂
@sojajose9886 Жыл бұрын
അന്നത്തെ ഭക്ഷണരീതി നല്ലത് ആവും
@jyothymg6761 Жыл бұрын
അതെ സത്യം
@rajeevr2833 Жыл бұрын
അന്ന് bangalikal... Keralathil ഇല്ലാ.. 😅😅
@replybeena Жыл бұрын
വളരെ സത്യം
@mohandas750 Жыл бұрын
മൺമറഞ്ഞു പോയ പ്രിയപ്പെട്ടവരെ നന്മയോടെ ഓർക്കാനും ജീവിച്ചിരിക്കുന്നവരുടെ ഇളം പ്രായം കണ്ട് ആസ്വദിക്കാനും കിട്ടിയൊരവസരം. അഭിനന്ദനങ്ങൾ !!!
@muralidharansridharan9674 Жыл бұрын
Yes
@SojiSojimol Жыл бұрын
Yes❤️
@nizamudeen6660 Жыл бұрын
Yes
@XD123kkk Жыл бұрын
Yes.. 😊
@muraleedharanpillai2808 Жыл бұрын
Yes
@PadminiEt-sz8tx4 ай бұрын
ഒരു പഴയ സിനിമ കണ്ടഫീൽ എന്റെ കല്ല്യാണവും എ ൺ പത്തി ആ റി ലായിരുന്നു ഫോട്ടോ മങ്ങി പ്പോയി ഇത് കേടു കൂടാ തെ സൂക്ഷിച്ചു വെച്ചത് അന്നത്തെ കാലത്തെ ഓർ മിക്കാൻ എല്ലാവർക്കും ഉപകാരമായി പരിഷ് ക്കാര മില്ലാത്ത കാലം തനി നാട്ടിൻ പുറവും നല്ല മനു ഷ്യ രും വളരെ നല്ല വിഡിയോ 👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@hasirahasira8915 Жыл бұрын
37 വർഷത്തിനു ശേഷം ഇത് കാണാൻ കഴിയുന്ന നിങൾ ഭാഗ്യം ചെയ്തവരാണ്..ഒരുപാട് ഇഷ്ടായീട്ടോ..അമ്മ അച്ഛൻ ❤.... എന്തോ ഒരു feel.... കണ്ണ് നിറഞ്ഞുപോയി...
@meeramuraleedharan294611 ай бұрын
Very nice. ഒരു നൊസ്റ്റാൾജിയ
@PrakashanM-pm3kk11 ай бұрын
ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം ഒറ്റയിരിപ്പിന് മുഴുവനും കണ്ടു ഇത്രയും കാലം കേടുപാടൊന്നും കൂടാതെ സൂക്ഷിച്ചു വച്ചല്ലോ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് ഒരു പാട് നന്ദി❤
@kaananasanchari Жыл бұрын
അന്നത്തെ കാലം എന്ത് മനോഹരം ആയിരുന്നു. ഇന്നത്തെ കാട്ടികൂട്ടലുകൾ ഒന്നും ഇല്ലാത്ത നന്മ ഉള്ള കല്യാണം .❤❤❤
@DrishyaJaneesh Жыл бұрын
❣️❣️
@itn0687 Жыл бұрын
ഇപ്പോഴത്തെ കല്യാണം ആണ് സൂപ്പർ.... പണ്ടൊക്കെ വെറും ശോകം.... പെണ്ണ് നാണിച്ചു നില്കുന്നു... സ്വന്തം കല്യാണം എങ്ങനെ വേണം എന്ന് പറയാനുള്ള സ്വാതന്ത്രം പോലും ഇല്ലാത്ത കാലം...
@Isha-l2f Жыл бұрын
@@itn0687 ഇന്ന് കല്ല്യണമല്ല സുഹൃത്തേ പേകൂത്താണ് 95ന് മുമ്പാണ് കല്ല്യാണം
@AmbiliJanardhan Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@tfortoys7912 Жыл бұрын
@@itn0687 അന്ന് എല്ലാവരും അങ്ങനെ ആയത്കൊണ്ട് അതൊരു പ്രശ്നമല്ല പെണ്ണിന് മാത്രമല്ല ചെറുക്കനും കൂടുതൽ സ്വാതന്ത്ര്യം വീട്ടുകാർ കൊടുക്കില്ല
@easwariaji621 Жыл бұрын
😮ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ കുടി വേണമായിരുന്നു, സൂപ്പർ മക്കളെ
@DrishyaJaneesh Жыл бұрын
ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്ട്ടാ നമ്മടെ ചാനലിൽ
@reenarajeevrajeev23613 ай бұрын
എത്ര നന്മ നിറഞ്ഞ കാലം, നിഷ്കളങ്ക മുഖങ്ങൾ, ഒരു പാട് നന്ദി, ആ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയതിന്, തിരിച്ചു കിട്ടാത്ത സുവർണ കാലം
@RajiSabu-m5p9 ай бұрын
എന്റെ കണ്ണും ഹൃദയവും മനസ്സും നിറഞ്ഞു. ഇവരുടെ ജീവിതം സുഖമായിരുന്നോ. ഇത് എവിടെ സ്ഥലം, ഒതുക്കമുള്ള ചെറുക്കനും, പെണ്ണും. ഹൃദയത്തിന്റെ കോണിൽ എവിടെയോ oru വേർപിരിയൽ വേദന ഫീൽ ചെയ്തു. ഞാൻ എന്റെ വിവാഹം സമയം ആലോചിച്ചു പോയി. ഞാനും ഇത് പോലെ കരഞ്ഞു പോയി.
@mohammadmohammad-fx1dm10 ай бұрын
ഓവേർ mackup ഇല്ല natural beauty.... അത് തന്നെ വല്ലാത്ത ഭംഗി....❤❤❤
@Navaneeth934 Жыл бұрын
നമുക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇതിലെന്നു നോക്കിയിരുന്നു പോയി.... സൂപ്പർ songs... കപടതയില്ലാത്ത.. സുന്ദരികളും സുന്ദരന്മാരും...❤❤❤
@jainyjames8445 Жыл бұрын
1986-ൽ ആയിരുന്നു എന്റേയും വിവാഹം.ആ കാലഘട്ടങ്ങൾ എത്ര മനോഹരമായിരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
@sanjeevkumars17349 ай бұрын
Ambassador car 🥰🥰 അന്നത്തെ കല്ല്യാണങ്ങൾക്ക് ഇവൻ മുഖ്യൻ 😍😍👌👌
@sundarankp59428 ай бұрын
ഈ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല
@subramani90126 ай бұрын
വീഡിയോ ഫുൾ കണ്ട്.... എത്ര മനോഹരം...റിയാലിറ്റി...പൊങ്ങച്ചം ഇല്ല....38 വർഷം പുറകിൽ കൊണ്ടുപോയി.... ചോറ്... സാമ്പാറ്....രസം....പായസം....അതിനു പ്രത്യേക രുചി തന്നെ ആയിരുന്നു....എപ്പോഴെങ്കിലും അല്ലേ ഇങ്ങനെയൊക്കെ കഴിക്കാൻ പറ്റുകയുള്ളൂ..... കാലം....പഴയകാലം തന്നെ മധുരം....old is gold.... ശ രിക്കും ❤❤❤
@sathyavathiet6723 Жыл бұрын
മനസമാധാനത്തോടെ കഴിഞ്ഞ ആ പഴയ കാലത്തേക്ക് കൊണ്ടുപോയതിൽ ഒരായിരം നന്ദി!
പെൺകുട്ടിയുടെ നാണം,😁😄. ഇന്ന് നാണോം മാനോം ഇല്ല തുണിയും ഇല്ല. അതാണ് വെത്യാസം
@sreya7403 Жыл бұрын
നന്മനിറഞ്ഞ സത്യ സന്ധമായ ഒരു കാല ഘട്ടം.സ്നേഹവും ബഹുമാനവും നിലനിന്നിരുന്ന സമയം. ഇന്നില്ലാത്തതും അത് തന്നെ. മനോഹരമായ ആ സമയത്തെ ഓർമിപ്പിച്ചതിനു നന്ദി ❤❤
@DrishyaJaneesh Жыл бұрын
❤❤
@vandusree731410 ай бұрын
Ithrem old wedding video kandittilla, superrb video❣️thanks❤️
@mkhmanoj931210 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞു 🙏🙏 നന്ദി,.. ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ കാണിക്കണമായിരുന്നു..
@s.harikumar8453 Жыл бұрын
1986 കാലത്ത് ഞാൻ ഒരു 15 വയസുകാരൻ.ഇതുപോലുള്ള എത്രയോ വിവാഹങ്ങളിൽ പങ്കുകൊണ്ടു.അന്നൊക്കെ പുത്തനുടുപ്പും ബസിലെ യാത്രയും നല്ലൊരു സദ്യയും എന്തിഷ്ടമായിരുന്നു.❤കൂടെ കുറെ സ്വപ്നങ്ങളും
@ayshu_Rimshu Жыл бұрын
Njne janichite illa 😅
@colouroflife11 Жыл бұрын
@@ayshu_Rimshunjanum 😢
@ravikumarsreehari Жыл бұрын
ഞാനും, 1993 ജനിച്ചു
@sree1975 Жыл бұрын
എനിക്ക് അന്ന് 12 വയസ്സ് 😂
@kareemkateeri8349 Жыл бұрын
Enik.15.vayas
@krishnadev... Жыл бұрын
എന്റെ മനസ്സിൽ എത്തിയത് ഇതൊന്നുമല്ല.... എല്ലാവരും ഒരുപോലെ സ്ലിം ബ്യൂട്ടികൾ ആയിട്ട് ഇരിപ്പുണ്ട് 😄 തടിയുള്ളവരായിട്ടാ ആരെയും കണ്ടില്ല.. ആ കാലം മതിയായിരുന്നു ആ കാലത്തിലേക്ക് ഒന്ന് പോകാൻ തോന്നുന്നു💯🥰 സോങ് സെലക്ഷൻ ഏറെ ഗംഭീരം👍 എല്ലാംകൊണ്ടും ഒരു ഒന്ന് ഒന്നര കല്യാണം🤪🤣 ഐ ലൈക് സൊ മച്ച് 🙏👍
@Jayakrishnavlogzz Жыл бұрын
👍👌💕🥰
@DrishyaJaneesh Жыл бұрын
Thank you ❤❤
@kiransunitha-pr8gp Жыл бұрын
Correct jnanum ithu sradhichu
@arunvalsan1907 Жыл бұрын
Alphamum, shawaiyum, shawarmayum, burgerum, puzayum, fast foodum onnumillaatha kaalam .....divasavum pachakkarikal maathram....allenkil fish....Weekly once meat or monthly once meat....ithu koodaathey nadatham kooduthal undaayirunnu athu kondu thanney thadi baikkaanulla chance kuravaayirunnu..... Chilar paranju kettittundu JNANGALOKKEY GULFIL POYA SESHAMAANU THADI VAICHATHENNU
@sijisabu8363 Жыл бұрын
Slim beauty njanum sredhichu
@Anasawarakamal Жыл бұрын
കല്യാണസമയത് എനിക്ക് 2 വയസ്സ്. ഈ വീഡിയോ കണ്ടിട്ട് എനിക്ക് സന്തോഷം തോന്നി. പണ്ട് കാലത്ത് വീട്ടിൽ വെച്ച് കല്യാണം നടത്തുന്നു എന്ന് പറഞ്ഞപ്പോൾ 13 വയസ്സുള്ള എന്റെ മകൾക്ക് അത്ഭുതം. ഇപ്പോഴത്തെ തലമുറയെ ഇങ്ങനെ ഒരു കല്യാണം അതിശയമായിരിക്കും.......❤❤❤❤❤❤❤
@4sdramaedits7196 Жыл бұрын
ഞാൻ ജനിച്ചിട്ട് പോലുമില്ല.... ❤ പഴയകാല ആളുകളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം
@vikramcorpede6955Ай бұрын
അത് നന്നായി,.... നീ ജനിച്ചിരുന്നേൽ എന്താകും സ്ഥിതി....!!!😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ashraf.kpparambatt9 ай бұрын
സന്തോഷം നൽകുന്ന മനോഹരമായ വിഡിയോ 🙏🙏🙏
@RMEDIAKERALA Жыл бұрын
ഈ കല്യാണത്തിൽ പങ്കെടുത്തവർ ഇപ്പോൾ ഇത് കാണുമ്പോൾ സന്തോഷവും ഒപ്പം സങ്കടവും സഹിക്കാൻ കഴിയില്ല ❤❤
@raheenashifil1249 Жыл бұрын
എല്ലാവരും സ്ലിം ബ്യൂട്ടികൾ എന്തായാലും പഴയ ഒരു സിനിമ കണ്ട ഫിൽ അടിപൊളി 37വർഷം പിന്നിലോട്ടു പോയി👍🏻
@DrishyaJaneesh Жыл бұрын
എല്ലുമുറിയെ പണിയെടുക്കുന്ന കാലം...❤
@basilnorbert7106Ай бұрын
Fast food ഇല്ല
@suryatejas3917 Жыл бұрын
സത്യമായ ഒരു കാലം ഉണ്ടായിരുന്നു അന്ന്. ഇതിൽ ആരൊക്കെ ഇൻ ജീവിച്ചിരിപ്പുണ്ട്. അന്നത്തെ ആ കുട്ടികൾ ഒക്കെ ഇൻ ഓരോ ജീവിതം നയിക്കുന്നു. നാച്ചുറൽ ആയ ആ കാലം ഇനി ഉണ്ടാകില്ല. ഇപ്പോൾ എല്ലാം കൃത്രിമം ആണ്. കാലവും ജീവിതവും എല്ലാം 🙏🏽🙏🏽🙏🏽
@DrishyaJaneesh Жыл бұрын
❤❤
@RajiSabu-m5p9 ай бұрын
നല്ല ഫീൽ ആയിരുന്നു കാണാൻ. ബാക്കി കൂടി പ്ലേ ചെയ്യോ. കണ്ടിട്ട് മതിയായില്ല. സമയം പോയത് അറിഞ്ഞതേയില്ല. Super calm and quite but was very enjoying video.
@sjmedia47134 ай бұрын
ഈ കാഴ്ചകളൊക്ക കൂടുതൽ മനോഹരമാക്കാൻ കിടിലൻ പാട്ടുകളും 👍😍😍❤️
@sheejavarghese5275 Жыл бұрын
വല്യമ്മയുടെ വലിയ ഓട്ടയുള്ള കാത് 🥰👍 പാവാടയും ബ്ലൗസും ഇട്ട പെൺകുട്ടികൾ 🥰👍 ആ പഴയ കാലം...... Superb👍👌
@nannimusicplus4818 Жыл бұрын
എന്തു നിഷ്കളങ്കരായ മനുഷ്യർ ആണല്ലേ അന്ന് എല്ലാവരും കൊതിയായി ഇതൊക്കെ കണ്ടപ്പോൾ...ഒരു ബ്ലാക്ക് and white movie Kanda feel...🥰🥰🥰😍
@DrishyaJaneesh Жыл бұрын
❤❤
@sallymathew4840 Жыл бұрын
പഴയ കാല ഓർമ്മകൾ . തമ്മിൽ കല്യാണത്തിനു മുമ്പ് Phone വിളികൾ ഇല്ലാതെ ..പേടിയോടെ എല്ലാവരുടേയും മുമ്പിലുള്ള നിഷ്ക്കളങ്കത്❤
ഇന്നത്തെ. പോലത്തെ കോപ്രായം ഒന്നുമില്ല അതുകൊണ്ട് ഡിവോഴ്സ് കുറവായിരുന്നു 😅
@DrishyaJaneesh Жыл бұрын
❣️❣️
@arunvalsan1907 Жыл бұрын
@@ushas8349Main aayittu Facebook um instayum illaayirunnu .....athu nokki chikanjittaanallo ippolathe divorce ntey thudakkam thanney....enikku nerittariyaavunna orupaadu divorce nu pinnil ivaraani villains.....pinney budhiyullavar Kalyanathinu munpu thanney old account delete cheyyum kurey naal kazhinju fresh account thudangum puthiya friends um verey Id vazhi add cheyyum
@sree1975 Жыл бұрын
@@ushas8349സഹനം 😂
@dhaneshprajan202711 ай бұрын
സാമ്പാർ വിളമ്പിയ ചിരട്ടക്കയിലും ❤ഈവെനിംഗ് പാർട്ടിയിലെ ആരോറൂട്ട് ബിസ്‌ക്കറ്റും ❤️...
@sssaaa47446 ай бұрын
Yes😂
@moonsun431 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് പിറകിലോട്ട് ഒന്നു പോയി ♥ ഒരു ഫാഷനും ഇല്ലാതെ പെൺകുട്ടികളുടെ മുടി കെട്ടും ഡ്രെസ്സും 👌♥ എത്ര കല്യാണത്തിന് ഇങ്ങനെ പോയിട്ടുണ്ടെന്നോ പിന്നെ പൂവൻ പഴവും ഒരുപിടി മിക്സ്ച്ചറും ഒരു പൊതികേക്കും.... എത്രയെത്ര ഓർമ്മകൾ.... ഈ വീഡിയോ ഇട്ടവർക്ക് ഒരായിരം നന്ദി 🙏🙏
@safinvlogs9388 Жыл бұрын
വീഡിയോ മുഴുവനായിട്ടും കണ്ടു. ഒരു കല്യാണം കൂടിയ ഫീൽ ❤️ നല്ല രസമുണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ😍 സൂപ്പർ ജോഡികൾ ആണല്ലോ❤️❤️❤️
@DrishyaJaneesh Жыл бұрын
❤❤
@vavavava6057 Жыл бұрын
ഞാൻ 2times കണ്ടു. ഇപ്പോൾ അന്ന് എനിക്ക് 11 വയസ് 🥰🥰🥰എന്ത് നല്ല കാലം 🌹🙏🏻
@vinodkolot2385 Жыл бұрын
10 വർഷം മുമ്പത്തേ എൻ്റെ കല്യാണ വീഡിയോ കാസറ്റ് പോയി ഇത്ര കാലമായിട്ടും ഇത്ര ഭംഗിയായി സൂക്ഷിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് അച്ചനും അമ്മയും നല്ല ഭംഗിയുണ്ട് കാണാൻ മൊത്തമായി പറഞ്ഞാൽ സൂപ്പർ
@DrishyaJaneesh Жыл бұрын
Thank you ❤❤
@JoyIsaac1739 Жыл бұрын
പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ അന്ന് ഞാൻ 10 th il പഠിക്കുന്നു ഇവർ ആരാണെന്നു ഒന്നും അറിയില്ല പക്ഷെ ഒരുപാടു ഓർമ്മകൾ തന്നു ഈ വീഡിയോ .. പണ്ടത്തെ മനുഷ്യരെ കാണാൻ പറ്റി ബസിന്റെ കമ്പിയിൽ പിടിക്കും പോലെ പഴയ ആളുകൾ വീടിന്റെ ഉമ്മറത്തെ മുകൾ പടികളിൽ പിടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പണ്ട് അങ്ങനെ ആയിരുന്നു ആളുകൾ .. പിന്നെ പാട്ടുകൾ അന്നത്തെ ഹിറ്റ് ഗാനങ്ങൾ ആണ് ഞങ്ങളുടെ സ്കൂൾ കാലങ്ങൾ വല്ലാതെ മിസ് ചെയ്യുന്നു ....പഴയ കാല ഓർമ്മകൾ വല്ലാതെ മനസിനെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നു .. നന്ദി ഈ വീഡിയോ ഇട്ടതിനും അതിലുപരി അത് സൂക്ഷിച്ചു വച്ചതിനും 🙏🙏🙏
@DrishyaJaneesh Жыл бұрын
നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവരാണ് ജയേട്ടനും നിർമ്മല ചേച്ചിയും... അച്ഛനും അമ്മയും അത് സൂക്ഷിച്ച് വച്ചതിന്റെ ഫലമായിട്ടാണ് ഞങ്ങൾക്ക് അത് എല്ലാവർക്കും എത്തിക്കാൻ കഴിഞ്ഞത്♥️
@Ajitha-qk5is5 ай бұрын
@@DrishyaJaneesh28:59
@sindhukoroth779210 ай бұрын
കുട്ടിക്കാലത്തെ നിഷ്കളങ്കമായ ഓർമ്മച്ചെപ്പിലേക്ക് ഒന്നടെ യാത്ര ചെയ്യാൻ അവസരം ഒരുക്കിയ സുഹൃത്തിന് ഒരുപാട് നന്ദി💯
@altharavlogkitchen9 ай бұрын
ഇതു കണ്ടപ്പോൾ 1986 കാലഘട്ടത്തിൽ എനിക്കും ജീവിക്കാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻
@beenaantony-zp4kj Жыл бұрын
എനിക്ക് തോന്നിയത് അവരുടെ മക്കളെ കൂടി ചേർത്ത് ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി പ്രീതീക്ഷീച്ചു., എല്ലാവരും പറഞ്ഞപോലെ ആ കാലം എത്ര നൻമ്മ നിറഞ്ഞ തായിരുന്നു. ❤❤❤
@sudhinaajithkumarsudhina6236 Жыл бұрын
പഴയ കാലഘട്ടത്തിലേക്കു കൂട്ടി കൊണ്ടുപോയി.... ഈ വീഡിയോ ഇപ്പോളും സൂക്ഷിച്ചല്ലോ... Thank you🙏🏻
@saleemek68369 ай бұрын
2024 il കാണ്ന്നവർ ഉണ്ടോ
@rameshgeetha53316 ай бұрын
Me also marriage same year
@JumailathMoosa5 ай бұрын
ഇപ്പോൾ കണ്ടതെ ഉള്ളു ♥️
@muralimallipara15184 ай бұрын
Yes
@Prince0000394 ай бұрын
Pootile comment vannuo
@ranjithmohan227710 ай бұрын
ഞാൻ എൻ്റെ പെങ്ങളുടെ കല്യാണ ദിവസത്തേക്ക് തിരിച്ച് പോയി.. (92) നമുക്ക് നഷ്ടപ്പെട്ടതും ഒരിക്കലും തിരിച്ച് കിട്ടാത്തതുമായ കാലം ...... ആ കാലത്തേക്ക് തിരിച്ച് കൊണ്ടുപോയതിന് നന്ദി.....
@annabellannsilva5286 Жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത ഓർമ്മകൾ ❤❤❤
@DrishyaJaneesh Жыл бұрын
❣️❣️
@girijaviswanviswan4365 Жыл бұрын
@@DrishyaJaneesh etha sthalam
@sathyantk89965 ай бұрын
@@girijaviswanviswan4365ഇന്ത്യ
@sivadasanpk62-fg6ce Жыл бұрын
ഒത്തിരി കേട്ട ഗാനം അമ്പടികണ്ണൻ വീഡിയോ പങ്ക് വച്ചതിൽ നന്ദി പഴയ പല സംഗതി കളും ഓർക്കാൻ കഴിഞ്ഞു .❤🎉😊
@abbaskanniyan316111 ай бұрын
ഇഷ്ടമായി ഒരുപാട് അന്നത്തെ കാലത്ത് ഇതൊക്കെ ഒരു വലിയ കല്യാണം തന്നെയാണ് 👍👍👌👍👌👌 വീഡിയോ പങ്കുവെച്ച് മകൾക്ക് താങ്ക്സ്
@thankusivan4164 Жыл бұрын
അന്നത്തെകാലത്തെ വീഡിയോ കാണിച്ചു തന്നതിൽ വളരെ സന്തോഷ൦ . അന്നത്തെ ആളുകളുടെ നിഷ്കളങ്കതയു൦ പെരുമാറ്റവു൦ അതിലേറെ മനോഹരമായ പാട്ടുകളു൦ വളരെ ഹ്യദ്യ മായിട്ടുണ്ട്
@DrishyaJaneesh Жыл бұрын
😍😍
@myvlog336711 ай бұрын
മനോഹരമായ പഴയകാല ഓർമ്മകൾ നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤ edit ചെയ്ത ഗാനങ്ങൾ എല്ലാം correct ആയി യോജിക്കുന്നവയാണ്
@babyajith950 Жыл бұрын
ഒരു പാട് ഇഷ്ടം ആയി അന്നു ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം ഈ വീഡിയേയിലെ പാട്ടുകളെല്ലാം അന്നത്തെ സൂപ്പർ പാട്ടുകളാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയതിന് Big salute🙏👍❣️🌹
@DrishyaJaneesh Жыл бұрын
Thank you ❤
@purushothamankb578111 ай бұрын
മനസ്സിന് ഒരുപാട് സുഖവും സന്തോഷവും തരുന്ന വീഡിയോ 🙏 കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ🌹♥️
@retheeshkumarvayalarrethee384910 ай бұрын
Camera man ന്റെ effort ആരും കാണാതെ പോകരുത് 💞
@sreelaam6778 Жыл бұрын
എൻ്റെ കല്യാണം 87ലായിരുന്നു. പാട്ട് ഒക്കെ ഇതു തന്നെയായിരുന്നു loud സ്പീക്കറിൽ ' ഇന്ന് അദ്ദേഹം ഇല്ല. ഒരു പാട് ഓർമകളിലൂടെ സങ്കടത്തോടെ പോയി |
@anoopnirmalyam766411 ай бұрын
😂
@kks5403 Жыл бұрын
masha allah ഞാൻ ജനിക്കുന്നതിനു മുൻപുള്ള കാലം ❤❤❤🎉🎉🎉🎉🎉 എല്ലാവരും മുഖത്തോട് മുഖം നോക്കി സന്തോഷത്തോടെ മൊബൈൽ ഇല്ലാത്ത കാലം ❤❤❤❤❤❤❤❤
@shinojkumar3531 Жыл бұрын
നൊസ്റ്റാൾജിക്...🙏 നല്ല ഓർമ്മകൾ സമ്മാനിച്ചതിനു thanks... 🙏🙏🙏
@roythomas9786 Жыл бұрын
എന്റെയും വിവാഹം 1987ലായിരുന്നു. ഞങ്ങളുടെ വീഡിയോ കാസ്സെറ്റ് നശിച്ചുപോയി. ഇത് ഇത്രനാള് സൂക്ഷിച്ചതിൽ അഭിനന്ദിക്കുന്നു. അന്നത്തെ ചെറുപ്പക്കാരുടെ ഹെയർസ്റ്റൈൽ എല്ലാവർക്കും ഇതേ രീതിയായിരുന്നു. പഴയകാലത്തേക്ക് പോയതിൽ ഒത്തിരി സന്തോഷം. 🙏🙏🌹🌹
@DrishyaJaneesh Жыл бұрын
😍😍
@Itzme_ashik_bro Жыл бұрын
ഞാൻ ജനിച്ച വർഷം
@user-nb9ai1611 ай бұрын
ഞാൻ ജനിക്കുന്നതിനു മുമ്പുള്ള കാലഘട്ടം എനിക്ക് കാണാൻ പറ്റി.. ഒരു പാട് സന്തോഷം 😍
@prrmpillai9 ай бұрын
Step cutting😂
@MuruganmMuruganm-b6o11 ай бұрын
Aatavum chatavum illatha nalla oru 70kids marriage video Really super
@bhargavisivaraman19524 ай бұрын
കലർപ്പില്ലാത്ത കളങ്കമില്ലാത്ത വീഡിയോ😂 കാണാൻ വളരെ കൗതുകം. പഴയ കാലം ഒന്നുടെ കാണാനും ഓർക്കാനു ആയി. നാടേതാണ്🙏🙏❤️👍
@rehoboth281 Жыл бұрын
ഒരുപാട് പഴയ കാലത്തിലേക്ക് കൊണ്ടുപോയിയെന്നതു സത്യം. പക്ഷെ മണവാട്ടിയുടെ യഥാർത്ഥനാണവും മണവാളന്റെ ചമ്മലും നിറഞ്ഞ ആ മിഥുനങ്ങൾ കണ്ണിൽ നിന്നും മായുന്നില്ല. അവസാനം ഏറെ നിരാശ തോന്നി. ഇപ്പോൾ ഏകദേശം 65 - 70 വയസ്സു പ്രായം ആയേക്കാവുന്ന ഈ അച്ചന്റെയും അമ്മയുടെയും ഇപ്പോഴത്തെ മുഖം നിങ്ങൾ ചേർത്തില്ലയെന്നത് എന്നെ തെല്ലൊന്നു മല്ല നിരാശ പ്പെടുത്തിയത്. സത്യത്തിൽ അത് ഈ വീഡിയോയുടെ അപൂർണ്ണത തന്നെ...
@DrishyaJaneesh Жыл бұрын
അച്ഛന് ഇപ്പോൾ 58 വയസ്സും അമ്മക്ക് 54 വയസ്സും. എത്രയും പെട്ടെന്ന് അച്ഛന്റെയും അമ്മയുടെയും വീഡിയോ ഇടാട്ടോ
@midhunmidhun619211 ай бұрын
മനസ്സിൽ നൊമ്പരം ഉണർത്തുന്ന പഴയകാല ഓർമ്മകളിലേക്ക് നയിക്കുന്ന ഈ വീഡിയോ സമ്മാനിച്ചതിന് ഒരുപാട് നന്ദി ❤❤
@DrishyaJaneesh11 ай бұрын
❤️❤️
@soumyapa430011 ай бұрын
വളരെ മനോഹരം. അഭിനന്ദനങ്ങൾ. ആ പഴയ കാലത്തിലേക്കു ഞങ്ങളെ കൊണ്ടുപോയി... കുളിരണിയിച്ചു.... പറയാൻ വാക്കുകൾ ഇല്ല. നന്ദി... ഒരായിരം.......❤❤❤❤❤❤❤
@DrishyaJaneesh11 ай бұрын
♥️♥️♥️♥️
@haseenac3241 Жыл бұрын
തിരിച്ചു കിട്ടാത്ത നല്ല കാലങ്ങൾ വീണ്ടും എത്തിപ്പെടാൻ എല്ലാവരും ആഗ്രഹിക്കുന്ന ആ സുവർണ കാലം.... വെറുതെ മോഹോക്കുവാൻ മോഹം 😢
@viveksunitha7513 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ട് ആസ്വതിച്ചു അതിമനേഹരം മക്കൾക്ക് അച്ഛന്റെയും അമ്മയുടെയും കല്യാണം കാണാൻ കഴിയിഞല്ലോ അതു കുടാതെ ഞങ്ങൾക്കും കാണാൻ കഴിഞല്ലോ അച്ഛനും അമ്മയ്ക്കും മക്കൾക്കും എന്റെയും എന്റെ കുടുമ്പത്തിന്റെയും ആശംസകൾ നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤
@DrishyaJaneesh Жыл бұрын
Thank you ❤❤
@vanithasree9633 Жыл бұрын
യാത്ര പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി. പഴയ ഓർമ്മകൾ.. കുട്ടിക്കാലം.. എല്ലാം മനസ്സിൽ തെളിയുന്നു.
@SindhuSASindhu7 ай бұрын
Sathyam 😢
@VARGHESEVIDEOCHANNEL-ch8zx26 күн бұрын
Super...ആ പഴയകാലത്തിലേക്കു പോയതിലുപോലെ... 15കാരന്റെ പഴയ ഓർമ്മകൾ. ❤❤❤🌹🙏🏻
@sadikhhindhana2014 Жыл бұрын
എനിയ്ക്ക് അന്ന് നാല് വയസ്സ് മാത്രം!!! നന്മകൾ നിറഞ്ഞ ആ പഴയ കാലത്തേക്കുള്ള ഒരു കിളിവാതിൽ തുറന്നത് പോലെ... അഭിവാദ്യങ്ങൾ!🌹🌹🌹
@Shylaja-hx6ce Жыл бұрын
എന്തു രസാ 😁😁നൊസ്റ്റാൾജിക് ❤പഴമയിലേക്ക് ഒന്ന് പോയി ഒത്തിരി സന്തോഷായി 🥰🥰
@DrishyaJaneesh Жыл бұрын
🤗✨❣️
@nairaanum6135 Жыл бұрын
വീഡിയോ മുഴുവനായും കണ്ടു. പാൽ കൊടുക്കുന്ന സീൻ അമ്മയുടെ നാണം 😊 മൊത്തത്തിൽ ഒരു പഴയകാല സിനിമ കണ്ട ഒരു ഫീൽ😊❤
@DrishyaJaneesh Жыл бұрын
♥️♥️
@sachuandvichu8425 Жыл бұрын
സത്യം
@prasannathulaseedharan9513 Жыл бұрын
എന്റെ കല്യാണം 1988 ൽ ആയിരുന്നു. അന്ന് വീഡിയോ എടുത്തിരുന്നു. എവിടെയോ ഇരിപ്പുണ്ട്. 💞💞💞💞💞💞 ഇത് കണ്ടപ്പോൾ സന്തോഷം തോന്നി. ആ പഴയ കാലം ഓർമിപ്പിച്ചു.
@RamlaR-gp8gr Жыл бұрын
Ente kalyanam 87aayirunnu same ithupole thanne ipozhum caset sookshichuvechittund.oru comedy cinimaye vella unna c d
@prrmpillai9 ай бұрын
@RamlaR-gp8grningalum ithu Pol upload seiyyu saare.🎉
@bineeshbineesh9459Ай бұрын
പഴയ കല്യാണ വീഡിയോ കാണുമ്പോൾ പുതിയ തലമുറകളിയാക്കും കാരണം ഇപ്പോഴത്തെ പോക്കുത്ത് അന്നില്ലല്ലോ? അന്നത്തെ കാലം എത്ര സുന്തരം❤❤❤❤
@allenshaji439724 күн бұрын
ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ കിട്ടുന്നത് വളരെ ഭാഗ്യമാണ് നന്ദി
@chandranmoncompu7741 Жыл бұрын
നാച്ചുറൽ സൗന്ദര്യം... ഒരു വെച്ച് കെട്ടില്ല...എല്ലാവരുടെയും മുടി ഒക്കെ ഒരു മായം ഇല്ല... ആ നല്ല നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല 😢😢
@naseerabeevi4027 Жыл бұрын
മണ്മറഞ്ഞു പോയ എല്ലാം വരെയും ഓർക്കാനുള്ള ഒരവസരം ആണ് ഈ വിഡിയോ അഭിനന്ദനങ്ങൾ
@DrishyaJaneesh Жыл бұрын
Thank you ♥️♥️
@gourim6537 Жыл бұрын
ഇതു കണ്ടപ്പോൾ ഞങ്ങളുടെ വിവാഹമാണ് ഓർമ്മ വന്നത് 1985 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം ഇതു പോലെ ആയിരുന്നു.❤❤❤❤❤
@seemaug71114 күн бұрын
രണ്ട് പേരും നല്ല match ഉണ്ട് സൂപ്പർ 👍👍. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰🥰
@_GK_krpl_ Жыл бұрын
പഴയ ആ നല്ല കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതിൽ ഒത്തിരി നന്ദി🙏😊
@DrishyaJaneesh Жыл бұрын
❤❤
@appucookiessvlog Жыл бұрын
ഇതിലെ കുറേ ആൾക്കാർ കാലയവനികയിലേക്ക് മറഞ്ഞിരിക്കും. ജീവിച്ചിരിക്കുന്നവരെ അവരുടെ ആ കാലത്തേക്ക് കൊണ്ടെത്തിക്കും. പണ്ടത്തെ കല്യാണവും , ഹെയർ സ്‌റ്റൈലും, മേക്കപ്പും, എല്ലാം കാണാൻ കഴിഞ്ഞു. അതിലെ എല്ലാ പാട്ടും നല്ല അർത്ഥമുള്ള ചേരുന്ന പാട്ടുകൾ❤
ഇന്നത്തെ കാട്ടി കുട്ടലും പേ കുത്തും ഒന്നും ഇല്ലാത്ത ഒത്തൊരുമ ഉള്ളൊരു കല്യാണ കാലം അത് പണ്ട് ആണ് ഇന്ന് അതൊക്കെ ഒരു ഓർമ മാത്രം 😢😢😢👍👌👌👌👌
@sragencies785411 ай бұрын
Ithu kannur ano
@RincyMohanan10 ай бұрын
ഒറ്റരുപ്പിൽ കണ്ടു.. ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം. കോലാഹലങ്ങൾ ഇല്ല ത്ത നല്ല ഒരു കല്യാണം. എന്റെ മക്കളെ കൂടി കാണിച്ചു.. ഒത്തിരി സന്തോഷം
@asharafku7632 Жыл бұрын
1986 ലെ മനസ്സിൽ മായാതെ നിന്ന ലോകകപ്പും മറഡോണയും ഇപ്പോൾ ഇതാ മനോഹരമായ ഒരു കല്യാണവും❤❤❤
@sunithasuni4514 Жыл бұрын
❤️ ഈ വീഡിയോ കണ്ടപ്പോൾ എന്റെ പഴയ കാലം ഓർമ്മ വന്നു അന്നൊകെ എന്ത് രസമായിരുന്നു ടെൻഷൻയില്ല ആദിയില്ല. എന്നും സന്തോഷം ❤ഇപ്പോഴോ എന്നും ടെൻഷൻ ആ പഴയ കാലം തിരിച്ച് കിട്ടുമോ😢
@NaliniPadikkal Жыл бұрын
ആ സമയത്ത് ഞാനും ഉണ്ട്.. വേറൊരു നാട്ടിൽ ഇത്തരം കല്യാണങ്ങൾ കൂടിക്കൊണ്ട്..😂😂അന്നത്തെ പാട്ടുകൾ പോലും എന്ത് രസം കേൾക്കാൻ
@shrpzhithr353111 ай бұрын
വളരെ നന്നായിട്ടുണ്ട്.. ചെമ്പരത്തി പൂവേ ചൊല്ല്.. ഈ ഗാനം അന്നത്തെ മിക്ക കല്യാണ വീഡിയോകാസറ്റിലുമുണ്ട് ചിലപ്പോൾ തോന്നും ഈ ഗാനം ഇതിനു വേണ്ടി ഇറക്കിയതാണെന്ന് വരനെയും വധുവിനെയും മക്കളെ യും ഇന്നത്തെ വീടും പരിസരവും അവസാനം കാണിക്കാമായിരുന്നു.. 🙏🏻
@DrishyaJaneesh11 ай бұрын
മക്കളുമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. നമ്മുടെ ചാനലിൽ ഉണ്ട്
@AnilkumarAnilkumar-rb4iw Жыл бұрын
എല്ലാവരും നല്ല സ്ലിം ബ്യൂട്ടിഫുൾ പൊളി ലുക്ക് അതുമല്ല എല്ലാവർക്കും ഇതിലൂടെ അവരവരുടെ ബന്ധുക്കരെയും മിത്രങ്ങളെയും കാണാൻ സാധിക്കും ഇപ്പോൾ ഉള്ള തലമുറകൾക്ക് ഇത് കാണുബോൾ കാണിച്ചു കൊടുക്കാം തൊണ്ടേ മോളു അല്ലേൽ മോനു നിന്റെ അപ്പുപ്പൻ നിന്റെ മാമൻ നിന്റെ അച്ചാച്ചൻ നിന്റെ വലിയ അപ്പുപ്പൻ എന്നൊക്കെ ഇത് കണ്ട ആരേലും അങ്ങനെ ഒക്കെ പറഞ്ഞാട്ടുണ്ടാകും ആ ഇങ്ങനെ ഒന്ന് കാണാൻ കഴിഞ്ഞതിൽ എത്രയോ പേർ സന്തോഷിക്കുന്നുണ്ടാകും Love you guys ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤🥰🥰👍🥰🥰👍🥰🎉🎉🎉🎉🎉🎉