ഇതാണ് മക്കളെ നമ്മുടെ അങ്കമാലി മീൻ കറി 😍 KERALA ANGAMLY MEENCURRY

  Рет қаралды 66,723

Mia kitchen

Mia kitchen

Күн бұрын

Пікірлер
@lalivs1823
@lalivs1823 3 жыл бұрын
Ente veettil alpam perinjeerakam... Oru nullu..pinne 2 alli veluthulli ..malli podi ..manjal podi...mulaku podi ellam koode arachittu..inchi cheruthayi arinju idum pacha mulaku 4...5 ennam naduve odicho allenkil keeriyo idum..Kochulli 10..15 ennam chathachu idum pinne onnam palu matti vechittu rantam palil arappum meenum mangayum veppilayum cherthu vekikkum. Alpam ennayum ozhikkum. Curry venthu kurachu vattumpol onnam palum ozhichu cheruthayi thila varumpol irakki vekkum. Curry cherkkumpol avasyathinu uppum cherthanu stove il vekkunnathu. Very tastey. 🤗🤗
@thresiammathomas1262
@thresiammathomas1262 3 жыл бұрын
ഞങ്ങൾ കോട്ടയംകാർ വല്ലപ്പോഴും മാത്രം മാങ്ങയിട്ട് , തേങ്ങാ പാൽ ചേർത്ത് കറിവയ്ക്കാറുള്ളു..
@raivig.poyakkalpoyakkal6184
@raivig.poyakkalpoyakkal6184 3 жыл бұрын
അല്പം അഗാധമായ ഒരു ദുഃഖം ഉണ്ട്....ഞാൻ ഒരു കൊച്ചു കള്ള ക്രിഷ്ണനായി ജനിക്കാത്തതിൽ.. എങ്കിൽ ആരുമറിയാതെ ആ ചട്ടിയും മീൻകറിയും തട്ടിയെടുത്ത് വന്നേനേ.. .Congratulations.!. ( Please display recipe- ingredients also as shown earlier)! Happy Healthy New Year Greetings to you and your lovely children and family!! .
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Suuuuuper meen curry 👌👌👌😋 theerchayaum njan inghane onnu try cheythu nokunnathanu. Ende favourite aanu mangha itta meen curry. Njan inghane vekumbol malli podi idarilla. Ini ithupole onnu try cheythu nokunnathanu 😘🤩🥰❤️❤️🙏 God bless you
@familycreativeworld1927
@familycreativeworld1927 3 жыл бұрын
Ee vedeodeElla commentsum Cheachi love cheythittum chilla commentsinu reply kodithittund athanu chechide Quality😍😍😘
@familycreativeworld1927
@familycreativeworld1927 3 жыл бұрын
Cheachi adutha vedeoil ayila fish pickle undaakaan paranju tharumo Che chill ariamenkill🙏 Chechi video pwoli😍😘👩‍❤️‍💋‍👩💋💘❤💓💖💗💝🖤💜💛💟💞💌💌
@meenukichu1999
@meenukichu1999 3 жыл бұрын
Hi joicychechi curry kandittu kothi sahikan pattunnilla ...kanubozhe ariyam ithu nalla taste undennu😋😋😋😋😋😋😋
@thrissurthatha872
@thrissurthatha872 3 жыл бұрын
അങ്കമാലി മീൻ കറി അടിപൊളി ആയിട്ടുണ്ടല്ലോ കാണുമ്പോൾ തന്നെ കാണാൻ നല്ല രസമുണ് ഞാൻ വീഡിയോ കണ്ടു എനിക്കിഷ്ടമായി ഇനി ഒന്നും തിരിച്ചു വരണം
@jessyjoy6975
@jessyjoy6975 3 жыл бұрын
ഞങ്ങൾ കൊരട്ടികാരും ഇങ്ങനെയാണ് വെക്കുന്നത് സൂപ്പർ ടേസ്റ്റ് ആണ്. അവസാനം ചട്ടി വടിക്കുന്നതും ടെസ്റ്റ്‌ ആണ്
@Miakitchen
@Miakitchen 3 жыл бұрын
chatti vadikkan curry kazhinjilla jessy😁😁
@sameemam7950
@sameemam7950 2 жыл бұрын
Ll H
@sophiyasussanjacob3058
@sophiyasussanjacob3058 3 жыл бұрын
ഞങ്ങൾ പെരുമ്പാവൂർകാരും ഇങ്ങനെ ആണ് വെയ്യ്ക്കുന്നത് 😋😋😋😋😋😋😋😋😋😋
@fousiyarasheed285
@fousiyarasheed285 3 жыл бұрын
സൂപ്പർ മിയ അയ് കുറമീൻ ഇതു പോ ലെ വച്ചാൽ പൊളി യാ 😘😘😘👍👍
@jeevanvk5526
@jeevanvk5526 3 жыл бұрын
പഞ്ചാബ് ഇല്‍ ഇതൊന്നു സിങ്ക ആ ട എന്ന മീനി ല്‍ പ രി ഷി ച്ചു നോക്ക ട്ട്. Preparation really സൂപ്പർ.
@hafsa4884
@hafsa4884 3 жыл бұрын
Nigal undakkunnad ellam onninonnu mecham adipoliyane
@manjusinoj4667
@manjusinoj4667 3 жыл бұрын
Mia njan oru angamali kari anu nammude curry lokathinte ethu bagathu chennalum faimus analla? Thanku mia
@soumyarenjith..4258
@soumyarenjith..4258 3 жыл бұрын
എൻ്റെ favourite curry അണ് മീൻ കറി. അതും തേങ്ങാപ്പാൽ ഒഴിച്ച മീൻകറി .😋😋👌
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Enikum orupadu ishtamanu 👌😋
@elizabethsiby1033
@elizabethsiby1033 3 жыл бұрын
Chechi please keep recipe videos precise. I really miss your old videos. It was really nice and organized when you used to tell the Ingredients first
@learnnewwitharya
@learnnewwitharya 3 жыл бұрын
Yes that was nice.this type need more patience.lagging
@beenajacob6947
@beenajacob6947 3 жыл бұрын
I was watching just now 🙏 thank you
@danyj8324
@danyj8324 3 жыл бұрын
❤നെയ്മീനും, മാങ്ങയും തേങ്ങാപാലിൽ, മറ്റെന്തുവേണം ഊണിന്, മിയ കറികൾ വെക്കുന്ന vlog ഭക്ഷണം കഴിച്ച ഉടനെ കാണണം... അല്ലെങ്കിൽ വിശക്കാൻ തുടങ്ങും 😄😄❤
@familycreativeworld1927
@familycreativeworld1927 3 жыл бұрын
Athe🤣
@muniskitchen1513
@muniskitchen1513 3 жыл бұрын
☺️
@devananadadileep1363
@devananadadileep1363 3 жыл бұрын
കിടു 👌👌👌💜💜💜
@rosythomas3267
@rosythomas3267 3 жыл бұрын
Miayude kuzhalappam njan undakki. Shape kittan prayadamayirunnu ankilum kuzhalappam nallavannam tasty aayirunnu .
@Miakitchen
@Miakitchen 3 жыл бұрын
orupaadu santhosham
@ennakavi2129
@ennakavi2129 3 жыл бұрын
Please add recepie somewhere.
@anandg5843
@anandg5843 3 жыл бұрын
@11:45, തൃശ്ശൂരിൽ ജോലിയിൽ ഇരുന്ന കാലത്ത്, ഒരിക്കൽ അങ്കമാലി "Paris hotel"ൽ ഉച്ചയൂണിന് 🥥പാൽ പിഴിഞ്ഞ മീൻ (അന്ന് വറ്റ ആണെന്നാണ് തോന്നുന്നു) കറി കഴിച്ച ഓർമ്മ, 🙏ജോയിസ്.
@Miakitchen
@Miakitchen 3 жыл бұрын
sho
@anandg5843
@anandg5843 3 жыл бұрын
@@Miakitchen 😇
@tessyyohanan7981
@tessyyohanan7981 3 жыл бұрын
Thenga engane chiratayil ninnum eadukkanath details aayi kaanikyo.. enik engane eadukkan ariyila
@binyjoy4676
@binyjoy4676 3 жыл бұрын
Mia angamalykkary ano.ella videos super anu ❤️
@vipindas7275
@vipindas7275 3 жыл бұрын
ദിവസവും. ഓരോ. പരിപാടി ഉള്ള. ബ്ലോഗർ.. മിയചേച്ചി. ആണ് 🌹🌹🌹
@jeenasujeshsujesh5839
@jeenasujeshsujesh5839 3 жыл бұрын
Hi cheachi spr Kari.vegam kazhiyanda video.njagalk boradikunnila.cheachiyude video athram nearam kandalum mathiyavilla sprr ane.ella video sum
@Miakitchen
@Miakitchen 3 жыл бұрын
🥰
@binoyc5416
@binoyc5416 3 жыл бұрын
Fishcurry super ❤ kuppivala kilugunna voice 👍
@itsmemeghu7779
@itsmemeghu7779 3 жыл бұрын
Ithu kanunna angamalykari😍❤️❤️
@thomasmathew2614
@thomasmathew2614 3 жыл бұрын
Super super 🎄👍👍🎄👍🎄
@shibimolsunil8955
@shibimolsunil8955 3 жыл бұрын
ചെയ്തു നോക്കാൻ പോകുന്നു ചേച്ചി മീൻ ഇരിപ്പുണ്ട് ഫ്രിജിൽ 👍👍👍👍👍👍
@Sun-f5w
@Sun-f5w 3 жыл бұрын
അങ്കമാലിക്കടുത്തുള്ള ഞങ്ങൾ കാലടിക്കാരും ഇങ്ങനെ യാണ് വെയ്ക്കുക
@maheshmenon6473
@maheshmenon6473 3 жыл бұрын
Muram Naattil ninnum kadathikkondu poyathano?
@onion2674
@onion2674 3 жыл бұрын
സൂപ്പറായിട്ടുണ്ട്😇🥰
@syamalapillai763
@syamalapillai763 3 жыл бұрын
Adipoli kothippich kallengallo
@sunithaamenon
@sunithaamenon 3 жыл бұрын
Mia....I was drooling all the way watching you cook...great recipe...will try adding the ingredients you did while tempering..
@ramiyaramadas3409
@ramiyaramadas3409 3 жыл бұрын
അങ്കമാലി മീൻകറി സൂപ്പർ മിയ ചേച്ചി. 👌👌👌🌹🌹
@anjuyohannan6943
@anjuyohannan6943 3 жыл бұрын
Coconut eppozhum wash chayyanam
@santhoshsurya565
@santhoshsurya565 3 жыл бұрын
മിയേച്ചി 🥰🥰🥰🥰🥰
@remyababubabu5116
@remyababubabu5116 3 жыл бұрын
Super mia
@suryasooraj2145
@suryasooraj2145 3 жыл бұрын
Polichu chechi 👌👍
@rainysanil2455
@rainysanil2455 3 жыл бұрын
Superb..👍..I will try....🥰🥰
@mariyasalam5072
@mariyasalam5072 3 жыл бұрын
Adipoli👍👍
@sreekumarg
@sreekumarg 3 жыл бұрын
മിയ റെസിപ്പിയുടെ അളവു പറഞ്ഞാൽ അതു കൃത്യമായിരിക്കും. & ചിരി, കുപ്പിവള സൂപ്പർ.....👍
@Miakitchen
@Miakitchen 3 жыл бұрын
🥰
@mercybaby760
@mercybaby760 3 жыл бұрын
👍👍👍👍
@naheelahassan4356
@naheelahassan4356 3 жыл бұрын
ഹായ് ചേച്ചി. സുഖല്ല? തേങ്ങാപാൽ ചായ അരിക്കുന്ന അരിപ്പ വെച്ച് അരിച്ചാൽ മതിപീരയൊന്നും പെടില്ല
@aromalsgardeningtips
@aromalsgardeningtips 3 жыл бұрын
Thankyou miachechi for new fishcurry........ ♥️♥️♥️
@Miakitchen
@Miakitchen 3 жыл бұрын
😍😍
@dks2666
@dks2666 3 жыл бұрын
👍🏼...മിയ.. അങ്കമാലി ബീഫ് ഫ്രൈ ചെയ്തു കാണിക്കാമോ
@jincimol9004
@jincimol9004 3 жыл бұрын
സൂപ്പർ മിയ
@anureshmi7830
@anureshmi7830 3 жыл бұрын
Njan enthayalum ith veykkum👍
@beenajacob6947
@beenajacob6947 3 жыл бұрын
Chiken stew ond akumbol athil msllipodi manjal podi idumo
@Miakitchen
@Miakitchen 3 жыл бұрын
kzbin.info/www/bejne/lZOpcphrrNp8bMU
@Rocketx000
@Rocketx000 3 жыл бұрын
I always love you mia aunty ❤
@Miakitchen
@Miakitchen 3 жыл бұрын
😊
@vidyavidyakunjumon4117
@vidyavidyakunjumon4117 3 жыл бұрын
Hi chechi how are you😍
@sailajanair175
@sailajanair175 3 жыл бұрын
കാനിലെ തേങ്ങാപ്പാൽ യൂസ് ചെയ്യാമോ
@Miakitchen
@Miakitchen 3 жыл бұрын
YES...ORGINAL TASTE KITTILLATTO
@sujatha9412
@sujatha9412 3 жыл бұрын
Fish curry super👌👌😋😋😋👌👌
@SanthoshSanthosh-fv9nc
@SanthoshSanthosh-fv9nc 3 жыл бұрын
Hlo chechi.
@commentred6413
@commentred6413 3 жыл бұрын
മീൻ കറി അടിപൊളിയായി 🥰 മിയ മല്ലി പൊടിയല്ല ചേർക്കണ്ടേ കറുകപട്ട പൊടിയാണ് ലാസ്റ്റ് ഒരു കാൽ റ്റീസ്‌പുൺ ചേർക്കണം നല്ല മണവും രുചിയും ഉണ്ടാകും. കൊച്ചു മോളെ കണ്ടില്ല സ്കൂളിൽ പോയിക്കാണും അല്ലേ
@Miakitchen
@Miakitchen 3 жыл бұрын
NO...GRAM MASALA FOR MEEN CURRY
@rejithasijo90
@rejithasijo90 3 жыл бұрын
Fish curry super 🐟🐟.. Miya chechi💕💕💕
@febasebastian8487
@febasebastian8487 3 жыл бұрын
Mia chechi istam❤️❤️❤️
@ranibastian7966
@ranibastian7966 3 жыл бұрын
Pls post some non veg food which last for 1 month
@saijums3024
@saijums3024 3 жыл бұрын
angamaly fish cury adipoly ayittudu
@Miakitchen
@Miakitchen 3 жыл бұрын
thank you
@DA-dt5gm
@DA-dt5gm 3 жыл бұрын
Angamaly style ithavana, ini aduthathu, Guruvaayoor style aayikkotte
@shancha_jewels
@shancha_jewels 3 жыл бұрын
Adipoli 👍😊
@bindhuhemanth6019
@bindhuhemanth6019 3 жыл бұрын
സൂപ്പർ 👌🏻 മിയ
@joycerajan5427
@joycerajan5427 3 жыл бұрын
Mia kandittu super curry aanu ennu manasilai. Video cut short aakkanda. Its very intersting watching your video. Theerchayaittum undakkunnundu ee curry. Happy Christmas Mia and family .
@Miakitchen
@Miakitchen 3 жыл бұрын
🥰🥰🙏
@remapillai8018
@remapillai8018 3 жыл бұрын
This is ayakura
@ajayaju2558
@ajayaju2558 3 жыл бұрын
എനിക്കു മീൻ കറി ഏറ്റവും ഇഷ്ട്ടം ❤
@nitheeshtomy4051
@nitheeshtomy4051 3 жыл бұрын
Salmon inganeee undakiyal taste undakumo chechi?
@Miakitchen
@Miakitchen 3 жыл бұрын
YES
@radhikarajeev4264
@radhikarajeev4264 3 жыл бұрын
Super aanu .. I tried it
@ahadiyasayaanaskidsvlogs1711
@ahadiyasayaanaskidsvlogs1711 3 жыл бұрын
Chechife husband enducheyyunu
@chichuthirupathi
@chichuthirupathi 3 жыл бұрын
Good 👍❤️
@jaithasunilkumar375
@jaithasunilkumar375 3 жыл бұрын
മീൻകറി... 👌👌👌👌
@Lets.Start.Cooking
@Lets.Start.Cooking 3 жыл бұрын
അടിപൊളി മീന്‍ കറി ❤❤👌
@ameerpk6056
@ameerpk6056 3 жыл бұрын
പവർ🔥
@Toxicgurll-ff
@Toxicgurll-ff 3 жыл бұрын
❤️
@leemathoppil3111
@leemathoppil3111 3 жыл бұрын
Meen curry will be more tasty after one day.
@rajalekshmik687
@rajalekshmik687 3 жыл бұрын
Super ❤️
@elcymoses5440
@elcymoses5440 3 жыл бұрын
സൂപ്പർ, ഇതുമതി ചോറുണ്ണാൻ 😍😍
@mvkn5231
@mvkn5231 3 жыл бұрын
ഒരു മീൻ കറി കാണാൻ 20 മിനിറ്റ് കളയാൻ സമയമില്ല ചേച്ചിയെ...5 മിനിറ്റിൽ നല്ല ഒന്നാന്തരം മീൻ കറി കാണിക്കുന്ന ഒരുപാട് ചാനലുകൾ യൂട്യൂബിൽ വേറെയുണ്ട്.
@anjuyohannan6943
@anjuyohannan6943 3 жыл бұрын
Mathan ithrayum nal irunnallo
@sajanpt9825
@sajanpt9825 3 жыл бұрын
Super 😍😍😍
@hajararahman9532
@hajararahman9532 3 жыл бұрын
👌👌👌👌😍
@neethumohan9522
@neethumohan9522 3 жыл бұрын
❤️❤️
@anntreesytony276
@anntreesytony276 3 жыл бұрын
Thank u so much for sharing this wonderful recipe... waiting for this
@Miakitchen
@Miakitchen 3 жыл бұрын
Thanks for liking
@reshmaaneeshvlogs9286
@reshmaaneeshvlogs9286 3 жыл бұрын
😍😍😍👍👍👍👍👍👍
@jayasankartk956
@jayasankartk956 3 жыл бұрын
👍
@hithashajan3360
@hithashajan3360 3 жыл бұрын
I will try this style fish curry, we make in another style
@Miakitchen
@Miakitchen 3 жыл бұрын
Hope you enjoy
@ridharashim2859
@ridharashim2859 3 жыл бұрын
ഹായ് ചേച്ചി ഫസ്റ്റ്❤️❤️❤️😍😍😍
@Miakitchen
@Miakitchen 3 жыл бұрын
😀😍😍
@ranjithmenon8625
@ranjithmenon8625 3 жыл бұрын
കാത്തിരുന്ന മീൻ കറി എത്തി. Yummy ayi തോന്നി കഴിക്കാതെ എങ്ങിനെയാ delicious ennuപറയുന്നത് അല്ലെ mia .മാങ്ങാ ഇട്ടു വെച്ച മീൻ കറി അല്ലെ അടിപൊളി ആയിരിക്കും😋👍❤️
@reghunathknair9617
@reghunathknair9617 3 жыл бұрын
Manga avide kittumo
@arifaari9385
@arifaari9385 3 жыл бұрын
Super👍
@berlybabychan
@berlybabychan 3 жыл бұрын
Kurachu soundil samsariku chechi
@robinchacko4829
@robinchacko4829 3 жыл бұрын
ചേച്ചീ കൊതിപ്പിച്ചു കൊന്നു
@reebareji4911
@reebareji4911 3 жыл бұрын
Hai
@anjuyohannan6943
@anjuyohannan6943 3 жыл бұрын
Innu christmas fish curry annallo
@shailajavelayudhan8543
@shailajavelayudhan8543 3 жыл бұрын
ഞാനും e aluppapani തന്നെ ആണ് ചെയ്യുന്നത്. തേങ്ങ കഷ്ണങ്ങൾ ആക്കി എടുകും
@Miakitchen
@Miakitchen 3 жыл бұрын
😁😁
@benny6307
@benny6307 3 жыл бұрын
👍👍😋🥰🎁🎁
@ajhvibes5479
@ajhvibes5479 3 жыл бұрын
Njangal angamalykarannu
@Bindhuqueen
@Bindhuqueen 3 жыл бұрын
Supr❤
@sreeranjinib6176
@sreeranjinib6176 3 жыл бұрын
കണ്ടിട്ട് കൊതിയായി മിയ
@rajanimanoj7495
@rajanimanoj7495 3 жыл бұрын
😋😋😋😋
@spcochin422
@spcochin422 3 жыл бұрын
Aspin nte vedio idamoo ? Avan evide 😎
@radhikarajeev4264
@radhikarajeev4264 3 жыл бұрын
I like all your recipes... But felt video is dragging .. Just show the ingredients and tell te measurements.. While cooking you can talk too ...
@syjarosh2447
@syjarosh2447 3 жыл бұрын
തേങ്ങ പാൽ ഒഴിച്ചു വെച്ച മീൻ കറി നല്ല ടേസ്റ്റേ ആണ് ta👌👌
അങ്കമാലി മാങ്ങാകറി
22:09
MUKTHA & KANMANI OFFICIAL
Рет қаралды 406 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 892 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН