GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM

  Рет қаралды 714,861

DD Malayalam

DD Malayalam

5 жыл бұрын

Educationalists, advocate non conventional education, free school system

Пікірлер: 1 100
@anugrah2545
@anugrah2545 5 ай бұрын
ഇവർക്ക് ഒരു പദ്മശ്രീ കൊടുത്തു ആദരിക്കണം എന്നുള്ളവർ ലൈക്ക് ചെയ്യൂ
@karuppanmaster4938
@karuppanmaster4938 5 ай бұрын
I thought same
@abhijithk824
@abhijithk824 3 ай бұрын
തീർച്ചയായും 👍🏼
@priharahj5515
@priharahj5515 3 ай бұрын
check online and go nomimate😊.. njan ellarkum nomimate cheyam
@rrassociates8711
@rrassociates8711 3 ай бұрын
കൊടുക്കില്ല. സവർണ ഹിന്തുക്കൾക്കു മാത്രമേ ഇപ്പോൾ കൊടുക്കൂ
@minipramod9576
@minipramod9576 3 ай бұрын
Yes. Love them. They are the real heroes.
@REFORMER918
@REFORMER918 9 ай бұрын
ദക്ഷിണയുടെ സബ്സ്ക്രൈബ്ർ ആയതിനു ശേഷം എന്നെപ്പോലെ ഇപ്പോൾ ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😊😊😊
@greenhouse8923
@greenhouse8923 9 ай бұрын
Yes
@PN_Neril
@PN_Neril 9 ай бұрын
Me too
@Magictransformation-qx7hb
@Magictransformation-qx7hb 8 ай бұрын
Yes
@minus3669
@minus3669 8 ай бұрын
ഇവരുടെ യൂട്യൂബ് ചാനൽ ന്റെ പേര് എന്താണ്. കുറേ തിരഞ്ഞു, കിട്ടിയില്ല
@heartlessalcoholic6220
@heartlessalcoholic6220 8 ай бұрын
​@@minus3669DAKSHINA
@anushasaji1720
@anushasaji1720 3 ай бұрын
Sarang home tour kandittu vannavar undo ❤
@Ivasidh
@Ivasidh 3 ай бұрын
ഉണ്ട് ❤ ഇപ്പൊ കണ്ട് വന്നതെ ഒള്ളു
@amruthas5740
@amruthas5740 3 ай бұрын
Njanum
@miniart2982
@miniart2982 3 ай бұрын
Yesss
@shanuzz.
@shanuzz. 3 ай бұрын
😂yes
@praveenpdpanthamakkalpanth3559
@praveenpdpanthamakkalpanth3559 3 ай бұрын
Ya..❤
@merina146
@merina146 6 ай бұрын
2024 ഇൽ ഇതു കാണുന്നവർ ഉണ്ടോ.. ഇവരുടെ ഫുഡ്‌ വീഡിയോ കണ്ടു വന്ന എന്നെ പോലെ ഉള്ളവർ 😄
@snowdrops9962
@snowdrops9962 5 ай бұрын
Ys👍
@rekhasasikumar2007
@rekhasasikumar2007 5 ай бұрын
Ys😊
@ayshamina9614
@ayshamina9614 4 ай бұрын
Yes😊
@bhavya.sabhinav.s7024
@bhavya.sabhinav.s7024 4 ай бұрын
Ys
@rejimolsijo9270
@rejimolsijo9270 4 ай бұрын
Yes.March 7 Thursday 😊
@kumarcheruvathur
@kumarcheruvathur Жыл бұрын
ഇവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണാറുണ്ട് അതിനിടയില്‍ ആണ് ഈ ഇന്റര്‍വ്യൂ കാണുന്നത് വളരെ ഇഷ്ടം ആയി. ഇവരെ ദൂരദർശനിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം🥰
@andresdefoliosa515
@andresdefoliosa515 Жыл бұрын
Sathyam😂😂😂😂😂
@andresdefoliosa515
@andresdefoliosa515 Жыл бұрын
Same avastha😂😂
@vishnuraveendran9285
@vishnuraveendran9285 11 ай бұрын
Njaanum
@jimmythehat579
@jimmythehat579 11 ай бұрын
കൊറേ വര്‍ഷം മുമ്പ് magazine 10 വര്‍ഷം കഴിഞ് കാണും ഇവരെ കുറിച്ച് leghanm undayirnn(ഇവർ ano എന്ന് ഉറപ്പില്ല Dakshina എന്ന് പേര് ഓര്‍മ്മ ഉണ്ട് അവിടെ ഉള്ള കുട്ടികളെ കുറിച്ച്, ഇങനെ rand പേര്‌ കൊറേ കുട്ടികൾ അവർ എല്ലാ skill പഠിക്കുന്നു പുറമെ നിന്ന് വന്നവർ അവര്‍ക്ക് ക്ലാസ് എടുക്കുന്നു ഓരോ skill, അന്ന് ആഗ്രഹം undayirnn ഇത് പോലെ ഒരു വിദ്യാഭ്യാസ രീതി പിന്നീട് ഇവരെ കാണുന്നത് ആ യൂട്യൂബ് ചാനല്‍,
@vidhya..1234
@vidhya..1234 11 ай бұрын
​@@jimmythehat579ivare contact cheyyan vazhiyundo, evidanu sarikum plzz,.... Help 🙏🏼
@user-vz3sx5dy5r
@user-vz3sx5dy5r 9 ай бұрын
എത്ര നല്ല ദീർഘവീക്ഷണം ഉള്ള രണ്ട് വ്യക്തികൾ ആണ്, ഇവരെ നമ്മുടെ കരിക്കുലം കൺസ്ട്രക്ഷന്റെ ഭാഗമാക്കണം എത്ര പേർ ഇതിനെ അനുകൂലിക്കുന്നു
@jjkj8421
@jjkj8421 8 күн бұрын
Epozhathe curriculum thil evare cherkkanda...ath mothathil mattunnatha nallath
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
Publicity കൊടുക്കാത്തത് കൊണ്ട് മാത്രമാണ് 40 വർഷങ്ങൾ പിന്നിട്ടിട്ടും ഇവരെ കുറിച്ച് പുതിയ തലമുറ അറിയാതെ പോയത്. എന്നാൽ ഇപ്പോൾ KZbin channel തുടങ്ങിയത്തോടെ ഞാൻ ഉൾപ്പെടെ പലർക്കും അത്ഭുതവും കൂടുതൽ അറിയാനുള്ള ആഗ്രഹവും ഉണ്ടാകുന്നു. വളരെ മികച്ച അവതരണവും video quality യും കൊണ്ടാണ് YT ചാനലും ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Athe❤❤
@unnikuttanpm8387
@unnikuttanpm8387 11 ай бұрын
100%
@abdularif6911
@abdularif6911 11 ай бұрын
Yes🤝
@binducbhasker1571
@binducbhasker1571 11 ай бұрын
100%
@Niharika809
@Niharika809 10 ай бұрын
💯true
@kaithunnal1894
@kaithunnal1894 10 ай бұрын
ഇവർക്കൊക്കെ അല്ലെ പദ്മശ്രീ ഒക്കെ കിട്ടേണ്ടത്. ലഭിക്കട്ടെ. പഴമയെ അറിയാൻ ആഗ്രഹമുള്ള ഞങ്ങളുടെ തലമുറയ്ക്ക് വായിച്ചെടുക്കാൻ പാകത്തിന് എല്ലാം ഒരുക്കി വച്ച പാഠ പുസ്തകങ്ങൾ ❤
@gopikaaa8869
@gopikaaa8869 9 ай бұрын
Inganathe alkkark thanne aanu padmashri kittaru.. Athinu state government nominate cheyyanm..
@lakshmy1830
@lakshmy1830 9 ай бұрын
Ipol public num nominate cheyam
@premkumart.n.5499
@premkumart.n.5499 9 ай бұрын
Yes
@deepa303
@deepa303 8 ай бұрын
​@@gopikaaa8869athanne
@sreelakshmiharidas2346
@sreelakshmiharidas2346 4 ай бұрын
Realy
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
Dakshina youtube channel കണ്ടു വന്നവർ ഉണ്ടോ?
@vishnul1342
@vishnul1342 Жыл бұрын
ഭൂരിപക്ഷം പേരും ദക്ഷിണ ചാനൽ കണ്ടതിന് ശേഷമായിരിക്കും ഈ ഇന്റർവ്യു കാണാനെത്തിയത്...... ഞാനും അങ്ങനെ തന്നെ.....😁😁
@abdurahmananwar5947
@abdurahmananwar5947 Жыл бұрын
Yes
@adhizadhu6191
@adhizadhu6191 Жыл бұрын
Ys
@warrior-cf6gw
@warrior-cf6gw Жыл бұрын
ഞാനും
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd Жыл бұрын
Yes
@shanifershanu
@shanifershanu 9 ай бұрын
സിനിമയിൽ മാത്രം നടക്കുള്ളു എന്ന് വിചാരിച്ച ജീവിതങ്ങൾ ❤️ Legendary Life
@Sreepadmasree
@Sreepadmasree 7 ай бұрын
I made 100th like 👍 ❤
@ajaytshaji8653
@ajaytshaji8653 6 ай бұрын
Sathyam❤️
@manojkumar-bi3pn
@manojkumar-bi3pn 5 ай бұрын
ഒരൊറ്റച്ചോദ്യം...നിങ്ങളുടെ മക്കളെ അവിടെ പഠിപ്പിക്കുമോ??? ബ്യുട്ടിഫുൾ(മലയാളം) എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന വ്യക്തി പറയുന്ന അഭിപ്രായം ഉണ്ട്. അതിനു കൊടുക്കുന്ന മറുപടിയും.... ആ സീൻ തന്നെയാണ് ഇതിൽ കമന്റുകൾ എഴുതിയിട്ടുള്ളവരോട് പറയാൻ ഉള്ളത്.
@user-zd2uo2ur3r
@user-zd2uo2ur3r 2 ай бұрын
ടീച്ചറുടെ വോയിസ്‌ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കാണാൻ തുടങ്ങിയതാണ് ചാനൽ കാണും തോറും ഇവർ നമ്മെ അത്ഭുതപെടുത്തി കൊണ്ടിരിക്കുകയാണ്
@geethagee9491
@geethagee9491 Жыл бұрын
ഒരു അടുപ്പ് കണ്ടു വന്നതാ..... എത്തിയത് ഒരു മായാ ലോകത്തു... നന്ദി... ഈ ലോകത്തു... ഇന്നത്തെ കാലത്തു ഇങ്ങനെ രണ്ടു ഗുരുക്കന്മാരെ.. അറിയാൻ കഴിഞ്ഞതിൽ
@shrutisachin7689
@shrutisachin7689 11 ай бұрын
Sathyam
@rkchitra8945
@rkchitra8945 10 ай бұрын
തീർച്ചയായും. രണ്ടു മഹാത്മാക്കൾ. ദക്ഷിണയുടെ ഓരോ എപ്പിസോഡും ആസ്വദിച്ചാണ് കാണുന്നത്. 🙏🙏🙏
@aminamohammedbasheer7420
@aminamohammedbasheer7420 10 ай бұрын
ഞാനും
@aswathypanjami6672
@aswathypanjami6672 5 ай бұрын
Me too❤️
@abhijithk824
@abhijithk824 3 ай бұрын
ഞാനും
@athirarnair8230
@athirarnair8230 Жыл бұрын
Addicted to teacher's voice❤
@gintopaul4303
@gintopaul4303 9 ай бұрын
Sathyam
@ashifaazeezz6052
@ashifaazeezz6052 9 ай бұрын
Really
@ShariAdhi-ec5zr
@ShariAdhi-ec5zr 8 ай бұрын
Me to
@anuprajit2846
@anuprajit2846 7 ай бұрын
Yes
@ongoingsmile9831
@ongoingsmile9831 7 ай бұрын
ഒരിക്കലും ഒന്നിനും addict ആവരുത്. പ്രത്യേകിച്ച് ഒരു വ്യക്തിയിൽ.
@rajisankar9501
@rajisankar9501 3 ай бұрын
ദക്ഷിണ കണ്ടു ഹോം ടൂർ കണ്ടു.... നിങ്ങൾ രണ്ടുപേരും പുതിയ ഒരു കേരളം ആണ്......
@akhilajanardhanan35
@akhilajanardhanan35 Жыл бұрын
അരമണിക്കൂർ പോയതറിഞ്ഞില്ല. ഒരുചക്കപ്പുഴുക്കു video കണ്ടുവന്നതാണ് ഞാൻ. ഇത്രേം നല്ല അവതരണവും video ക്വാളിറ്റി യും കണ്ടു അന്തം വിട്ടു.. ഇപ്പൊ ഇവരുടെ ഇന്റർവ്യൂ കണ്ടു ആകെ കിളി പാറി. ഇങ്ങനെ ഒരു system കേരളത്തിൽ ഉണ്ടായിരുന്നെന്നു ഇതുവരെ അറിഞ്ഞില്ല. ഇപ്പൊ എല്ലാവരും A+ന്റെ പുറകെ ആണു. ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാതെ വെറുതെ കാണാ പാഠം പഠിച്ച്.. ഈ system എന്നേ മാറ്റേണ്ടതാണ്. Sarang ൽ പഠിച്ചവർ എല്ലാം ഭാഗ്യം ചെയ്ത വരാണ്.❤ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു ഇതിനു മുന്നിട്ടിറങ്ങി വിജയം കൈവരിച്ചവരാണ് ഇവർ. ഒരുപാട് ഒരുപാട് ഇഷ്ടം..❤❤. എന്തേയ് ഇവരെ ആരും സപ്പോർട്ട് ചെയ്യുന്നില്ല.. യൂട്യൂബ് ഉള്ളതോണ്ട് അറിഞ്ഞു. ഇല്ലേൽ ഇപ്പോളും അറിവുണ്ടാവില്ലേർന്നു.
@aleenaalu6649
@aleenaalu6649 Жыл бұрын
ഞാനും ചക്കപ്പുഴുക്ക് വീഡിയോ കണ്ട് വന്നതാണ് 😂
@sreedevipg768
@sreedevipg768 Жыл бұрын
Njanum video kandu i like the music and editing but ever thing ennenkilum kananam ennundu
@jipsyvymel2681
@jipsyvymel2681 10 ай бұрын
Yes
@soorajpaniker5910
@soorajpaniker5910 8 ай бұрын
ഞാനും 🙏🏻🥰
@beenak3396
@beenak3396 6 ай бұрын
👍🏻👏🏻
@govindan4
@govindan4 6 ай бұрын
ഈ മഹത് വ്യക്തിത്വങ്ങളെ ഞാൻ പ്രണമിക്കുന്നു, ഇവരെ കേൾക്കാനും കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
@shijovarghese9655
@shijovarghese9655 Жыл бұрын
ഇവരുടെ യൂ ട്യൂബ് വീഡിയോ കാണാറുണ്ട് 😍ദഷിണ. സംസാര ശൈലി കണ്ടപ്പോൾ വിചാരിച്ചു ഒരു ഗ്രാമീണത, പഴയ കാലം, സംസാര രീതി ഇവയിൽ ഒക്കെ എന്തോ ഒരു പ്രേത്യകത തോന്നി. ടീച്ചർ ആണെന്ന് വിചാരിച്ചു. ഇപ്പൊ ആണ് കാര്യം കിട്ടിയത് 🥰🥰
@peterjensebastian3172
@peterjensebastian3172 Жыл бұрын
ശബ്ദം കേട്ടപ്പോഴേ ഞാൻ ടീച്ചർ ആണെന്ന് ഉറപ്പിച്ചു
@rajimolkr4985
@rajimolkr4985 2 ай бұрын
ടീച്ചർ ന്റെ ശബ്ദം ഒരു രക്ഷയും ഇല്ല
@girishm8246
@girishm8246 Ай бұрын
Sathyam
@Surya.458
@Surya.458 11 ай бұрын
2023 ഓണക്കാലത്ത് ദക്ഷിണയുടെ വീഡിയോസ് ആദ്യമായി കാണുന്നു... അങ്ങനെ അന്വേഷിച്ചു വന്നതാണ്. 👍❤️
@anjumohanan6458
@anjumohanan6458 10 ай бұрын
Njanum
@jipsyvymel2681
@jipsyvymel2681 10 ай бұрын
ഞാനും
@loading4272
@loading4272 10 ай бұрын
Njanum
@ridharasheed4110
@ridharasheed4110 9 ай бұрын
ഞാനും 😍
@BiwinBR1
@BiwinBR1 9 ай бұрын
ഞാനും
@nithyasr3740
@nithyasr3740 4 ай бұрын
ഒരുപാട് പരിഹാസം നേരിട്ട DPEP വിദ്യാഭ്യാസത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്... കളിമണ്ണിൽ ചെടിനട്ടും മലകളുണ്ടാക്കി ഉദ്യാനമായി നടിച്ചു tunnel ഉണ്ടാക്കി, തേങ്ങാമടലുകൊണ്ട് കയറുപിരിക്കാൻ പഠിച്ചു, പയറു മുളക്കുന്നതും ബ്രെഡ് ഇലെ fungus എന്ന സാധനത്തെ കണ്ണ് കൊണ്ട് കണ്ടു മനസ്സിലാക്കിയതും, വെള്ളത്തിലെ താപ നില പ്രഷർ വ്യതിയാനം വരുത്തുന്നതും, ചെടിയിലെ xylem phloem ഇതൊക്കെ എന്താ എന്ന് നീലം കലർത്തി വെള്ളത്തണ്ട് ചെടിയിൽ പരീക്ഷിച്ചതും... അങ്ങനെ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു... ചെറുപ്രായത്തിൽ... മണ്ണിലും വെള്ളത്തിലും ചെന്ന് കണ്ടു കളിച്ചു പഠിച്ച കാര്യങ്ങൾ ഒരുപാടു വ്യക്തിജീവിതത്തെ സഹായിക്കുന്നുണ്ട്...
@sujathaajay1808
@sujathaajay1808 7 ай бұрын
എനിക്ക് ടീച്ചറുടെ ശബ്ദമാണ് ഇഷ്ടം, എന്ത് രസമാണ് കേൾക്കാൻ, ഞാൻ അഡിക്റ്റാണ് 😄😄
@sajithakumari8768
@sajithakumari8768 6 ай бұрын
ഞാനും ഈ ശബ്ദം കേട്ടാണ് ദക്ഷിണയുടെ അടിക്റ്റ് ആയത് 🙏❤️
@remaprem2178
@remaprem2178 3 ай бұрын
ഞാനും
@sabithaps2316
@sabithaps2316 2 ай бұрын
Jaanum
@sidharthsidhu3524
@sidharthsidhu3524 11 ай бұрын
തപ്പി നോക്കിയത കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല കിട്ടി... സന്തോഷം ഞാനിഷ്ടപ്പെടുന്ന ശബ്ദത്തിന് ഉടമയെ കണ്ടെത്തിയതിൽ... Great....
@Jithupaikadanz
@Jithupaikadanz 9 ай бұрын
ഈ യുഗത്തിലും ഇങ്ങനെയുള്ള മഹത് വ്യക്തിത്വങ്ങൾ ജീവിക്കുന്നു എന്നതിൽ അഭിമാനം തോന്നുന്നു ഇവരുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ❤
@smithamidhu1799
@smithamidhu1799 9 ай бұрын
ദക്ഷിണ കണ്ടു ഫാൻ ആയി വലിയ നമസ്കാരം ടീച്ചർക്കും മാഷിനും 🙏🙏
@RasminaKVZiya
@RasminaKVZiya Жыл бұрын
Two inspiring souls. Role models for all teachers
@bittuhulk8313
@bittuhulk8313 Жыл бұрын
ദക്ഷിണ കണ്ട് ഇവിടെയെത്തി....സന്തോഷം മാത്രം ❤️
@divyasatheesh4927
@divyasatheesh4927 Жыл бұрын
Dakshnina (Sarang) യുടെ ഓരോ videos നും വേണ്ടി waiting ആണ് ❤️❤️ ഇപ്പോഴത്തെ പല interviewers ഉം കണ്ടു പഠിക്കേണ്ട അവതരണം ആണ് വീണയുടെത്
@lintothomas9468
@lintothomas9468 8 ай бұрын
ചെറിയ വട്ട് ഉണ്ട്‌ രണ്ടിനും.. പിന്നെ വട്ടാണല്ലോ ജീവിതം കിടു ആക്കുന്നത്...
@rekhaat831
@rekhaat831 26 күн бұрын
​@@lintothomas9468വേറിട്ട ചിന്തയാണ്, അംഗീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് ആണ് വട്ടായി തോന്നുന്നത്.
@veena9570
@veena9570 Жыл бұрын
Dakshina channel... Sarang 🥰🥰
@movieclub8427
@movieclub8427 Жыл бұрын
ഞാനും അതുകണ്ടു വന്നതാണ് 😄
@shaharukenza198
@shaharukenza198 Жыл бұрын
ഞാനും
@rahulkumarr4179
@rahulkumarr4179 Жыл бұрын
Yes i am also
@FAZIN_MEDIA
@FAZIN_MEDIA Жыл бұрын
Me too..
@ashibewith2
@ashibewith2 Жыл бұрын
Njanum....
@renjithraveendran3362
@renjithraveendran3362 Жыл бұрын
മികച്ച അവതാരക... കണ്ടുപിടിക്കണം......❤❤❤
@chinchu1838
@chinchu1838 Жыл бұрын
Kanathe poyo
@daretodream1189
@daretodream1189 Жыл бұрын
​@@chinchu1838😂
@thecraftjar3921
@thecraftjar3921 Жыл бұрын
എവിടെ പോയി ❓️❓️❓️
@ORU_KONNIKARAN
@ORU_KONNIKARAN Жыл бұрын
Yes
@jovin750
@jovin750 Жыл бұрын
​@@chinchu1838😂😂
@saruchinju2597
@saruchinju2597 10 ай бұрын
Sir പറഞ്ഞത് വളരെ കറക്റ്റ് ആണ്... സ്കൂളിൽ ആത്മാർത്ഥയോടെ പ്രവർത്തിക്കണം എന്ന് കരുതുന്ന ഒരു അധ്യാപകർക്കും ഇന്നത്തെ സ്കൂളിൽ പ്രവർത്തിക്കാൻ കഴിയില്ല... അത്രക് മോശം അവസ്ഥ യിലൂടെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതി... അതുകൊണ്ട് തന്നെ ആ ഒരു തോന്നൽ ഉള്ളത് കൊണ്ട് തന്നെ ഞാനും സ്കൂൾ വിട്ട് ഇറങ്ങി... ഇനി ഇല്ല
@Arogyalokam
@Arogyalokam 5 ай бұрын
My husband also
@dineshnair511
@dineshnair511 8 ай бұрын
അവതാരിക നിലവാരമുള്ള ചോദ്യങ്ങൾ വളരെ ഭംഗിയായി ചോദിച്ചിരിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ അറിയണമെന്നും മനസ്സിലാക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോഴാണ് യൂട്യൂബ് സജഷൻ വഴി കാണാൻ കഴിഞ്ഞത്🎉🎉🎉🎉
@princysanthosh90
@princysanthosh90 Жыл бұрын
ഇവരുടെ ചാനൽ കണ്ടപ്പോഴേ തോന്നി നല്ല കഴിവുള്ള ആൾക്കാരാണെന്നു ഇപ്പോൾ ആണ് ഇന്റർവ്യൂ കാണുന്നത്
@ashakumarir7563
@ashakumarir7563 4 ай бұрын
ഈ വിദ്യാഭ്യാസം എന്തുകൊണ്ട് ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചില്ല 🤔.... അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രണ്ടു പേർ അവരുടെ ജീവൻ ജീവിതം ഒക്കെ ഉഴിഞ്ഞു വെച്ച് കഠിന പ്രയത്നം ചെയ്തു ഉരുത്തിരിഞ്ഞ പകരം വെക്കാനില്ലാത്ത ഒരു പഠന രീതി ആണിത്. ഇതിനെ പ്രോത്സാഹിപ്പിച്ചേ മതിയാവൂ
@thejesify
@thejesify 3 ай бұрын
അതിന് ജനാധിപത്യം എന്ന വ്യാജൻ വീഴണം, അറിവുള്ളവർ മടിച്ച് നിൽകും, ജനങ്ങൾ അവരെ ഭരിക്കാൻ നിർബന്ധിച്ച് കൊണ്ടുവന്ന് ഭരിപിക്കണം, രാജ്യ ഭരണം ജനാധിപത്യം വരുന്ന വരെ ഒരു ഭാരം ആയിരുന്നു , ഇപ്പൊൾ അതൊരു contract of social resource exploitation മാത്രം ആണ്. അഞ്ച് കൊല്ലം എനിക്ക് എത്ര നേടാം, എൻ്റെ നാട് മുടിഞ്ഞാലും, പ്രജകൾ നശിച്ചാലും ആർക് ചേതം
@ashakumarir7563
@ashakumarir7563 3 ай бұрын
@@thejesify സത്യം..... വെറുതെ ഒരു നല്ലകാലം സ്വപ്നം കാണാം. മുന്നോട്ട് ജീവിക്കിന്നതിനുവേണ്ടി ഈ കള്ളന്മ്മാർക്കെല്ലാം ബോധോദയം ഉണ്ടായി നാടിന്റെ നന്മ ചെയ്യുന്ന ഒരു ദിനം
@khamishusain.c.a1198
@khamishusain.c.a1198 Жыл бұрын
ആമസോൺ വനത്തിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത കുട്ടികളുടെ വീഡിയോ കണ്ട്തിന് ശേഷം ... ഞാൻ ഈ വീഡിയോ മുഴുവൻ കാണാനുള്ള കൗതുകം ജനിച്ചു
@athena556
@athena556 Жыл бұрын
Wow.... KZbin suggested this interview as I started binge watching their Channel- Initially thought it was just a family living traditionally. But its mind-blowing what they did... Amazing job both of you.
@ardra-lq8sw
@ardra-lq8sw Жыл бұрын
Dhakshina super chanela.Athukanumbol vallathoru viba....nostalgia yaas❤
@abcdefgh8403
@abcdefgh8403 Жыл бұрын
S
@mypassiondiary
@mypassiondiary 3 ай бұрын
90’s ൽ ഉള്ളവർക്ക് വീണയെയും mist എന്ന പരിപാടിയും മറക്കാൻ പറ്റില്ല ❤ നല്ല ഒരു interview എങ്ങനെ ആയിരിക്കണം എന്നു കാണിച്ചു തരുന്നു 👏👌👍
@muhammedshibili9430
@muhammedshibili9430 9 ай бұрын
എനിക്കപ്പഴേ തോന്നി (ദക്ഷിണ) You are an extraordinary people❤
@rugminiskumar5471
@rugminiskumar5471 4 ай бұрын
ഗോപാലകൃഷ്ണൻസാറിനും വിജയലക്ഷ്മിടീച്ചറിനും സ്നേഹപൂർവ്വം നമസ്കാരം😮🙏🙏🙏🙏
@abel8047
@abel8047 6 ай бұрын
ഗൗദമിന്റെ വിശേഷങ്ങൾ കൂടി അറിയണം എന്നുണ്ടായിരുന്നു. എങ്ങിനെ ആണ് ഈ അഞ്ചു ഭാഷകൾ അദ്ദേഹം സംസാരിക്കാൻ പഠിച്ചതെന്നും. പിന്നെ ഏറെ കുറെ ചോദ്യങ്ങൾ ബാക്കി നിൽക്കേ എപ്പിസോഡ് ന്റെ ദൈർക്യം തീർന്നു എന്നൊരു വേഷമം കൂടി.. അവരുടെ ജീവിതരീതിലൂടെ ജീവിക്കാൻ ഒരുപ്പാട് ഇഷ്ട്ടപെടുന്ന ഒരാളെന്ന സ്ഥിതിക്ക് ഒരുപാട് സ്നേഹഭിനന്ദനങ്ങൾ മാത്രം ❤❤❤
@shylabeegom531
@shylabeegom531 26 күн бұрын
❤❤❤❤
@meeraarun7424
@meeraarun7424 Жыл бұрын
ഇതൊക്കെ ഞാൻ ഇപ്പോഴാണല്ലോ കാണുന്നത് 😍
@anjanak5946
@anjanak5946 Жыл бұрын
ഞാനും, ഇവർ ഇപ്പോഴും അട്ടപ്പാടിയിലാണോ.
@sulunani
@sulunani Жыл бұрын
ഞാനും ടിക് ടോക്കിൽ ഒരു ചക്ക പുഴുക്ക് കണ്ട് ഇവിടെ എത്തിയതാണ്
@meeraarun7424
@meeraarun7424 7 ай бұрын
​@@anjanak5946Sss ഉണ്ട്
@dhanyamohanan5609
@dhanyamohanan5609 11 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇവരുടെ വീഡിയോസ്, അവതരണ ശൈലികൊണ്ടും കൊണ്ടും വളരെ മികച്ചത് ❤️❤️❤️❤️. വിജയലക്ഷ്മി ടീച്ചർ ഓരോ വിഭവങ്ങൾ ഉണ്ടാകുമ്പോഴും അത് അവതരിപ്പിക്കുമ്പോഴും കെട്ടിരിക്കുന്നവരുടെ മനസും വയറും നിറയും. പാചകം എന്ന് പറയുന്നത് ഒരു കലയാണ് എന്ന് പറയുന്നത് വളരെ സത്യമാണ് ❤❤❤❤.
@lakes7377
@lakes7377 11 ай бұрын
ഇങ്ങനെയുള്ള പരിപാടികള്‍ക്ക് സമയ പരിമിതി പാടില്ല. അവരെ കൂടുതൽ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു
@Archana-hk8pc
@Archana-hk8pc Жыл бұрын
മാഷേ.... മാഷിന്റെ ശിഷ്യ ആവാൻ കഴിഞ്ഞില്ലല്ലോ!!😭😭 മാഷിന്റെ കുട്ടികൾ ധന്യരാണ്... മനസ്സുകൊണ്ട് എന്റെ ഗുരുവിന് പ്രണാമം..🙏🙏 ഓം ഗുരുഭ്യോ നമഃ 🙏
@suhaibpp1386
@suhaibpp1386 11 ай бұрын
താങ്കളുടെ തലമുറയെ പറഞ്ഞയക്കാം
@srusree
@srusree 4 ай бұрын
How
@midhunmidhu7299
@midhunmidhu7299 9 ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മാഷ്ക്കും ടീച്ചർക്കും thanks 🙏🏻❤❤
@muhammedshameer2519
@muhammedshameer2519 3 ай бұрын
ദക്ഷിണയിൽ നിന്ന് സാരംഗിലൂടെ ഇവിടെയെത്തി❤
@prakruthamlife2900
@prakruthamlife2900 3 ай бұрын
അട്ടപ്പാടിയിൽ ചില ധാർമ്മീക സേവന സഹായ പ്രവർത്തന ലക്ഷ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് ഏതാനും മാസങ്ങൾ താമസിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഒരു പക്ഷെ ഒറ്റപ്പെട്ട സ്ഥലത്തായതു കൊണ്ടാകും ഇങ്ങനെ ഒരു ധാർമ്മിക പ്രവർത്തനത്തെ കുറിച്ച് അറിയാൻ സാധിക്കാതിരുന്നത് , വളരെ നല്ല പ്രവർത്തനം, അഭിനന്ദിക്കുന്നു
@Dhanya-eo8uq
@Dhanya-eo8uq 4 ай бұрын
ഈ ഭൂമിയിൽജനിച്ചു മരിക്കുമ്പോൾ, തന്റെതായ വിരലടയാളം പതിപ്പിച്ചു പോകാൻ കഴിയുന്ന ഭാഗ്യ ജന്മങ്ങൾ, നിക്കും അവരോടൊത്തു പ്രകൃതിയെ യോട് ചേർന്ന് നിൽക്കാൻ കൊതി തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhisekhar8630
@santhisekhar8630 11 ай бұрын
പ്രകൃതിയുടെ അച്ഛനും അമ്മയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@deveshd5880
@deveshd5880 9 ай бұрын
നമിച്ചിരിക്കുന്നു.... രണ്ടുപേർക്കും... ഹൃദയപൂർവ്വം.... ❤️❤️❤️❤️❤️❤️🌹🌹
@kumarisasidharan2592
@kumarisasidharan2592 8 ай бұрын
ഇങ്ങനെ ഒരു അഭിമുഖം കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഇവിടെ പ്രാവർത്തികമാക്കുന്നു നവംബർ മൂന്നിന് ആകാശവാണിയിലൂടെ അങ്ങയുടെ സുഭാഷിതം കേട്ടു ഒരു വാക്കുകളും മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്
@user-ke6gd9ww1d
@user-ke6gd9ww1d 3 ай бұрын
ബഹുമാനപ്പെട്ട ഈ അധ്യാപകരുടെ videos എല്ലാം കാണുന്നുണ്ട് 👌🎉❤️👏ഇവരെ ബഹുമാനിയ്ക്കണം ❤️🎉👍👍👏👏👏👏🙏🙏🙏
@lekshmisbiju4417
@lekshmisbiju4417 Жыл бұрын
വളരെ അപ്രത്യക്ഷമായി കണ്ട ദക്ഷിണ എന്ന u-tube channel പിന്നിട് അത് വളരെ പ്രിയങ്കരം ആയി മാറി❤ ഇപ്പൊൾ ഇതാ ഇവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ വളരെ സന്തോഷം❤.
@NanduMash
@NanduMash 3 ай бұрын
അപ്രത്യക്ഷമായി കണ്ടതോ!!!🤔😂😂 അപ്രതീക്ഷിതമായി കണ്ടത് എന്നാണോ ഉദ്ദേശിച്ചത്?
@PN_Neril
@PN_Neril 9 ай бұрын
Proudly watching in late 2023... Ee interview കണ്ടപ്പോഴാണ് ഇവർ ആരാണെന്നും സാരംഗ് എന്താണ് എന്നും മനസ്സിലായത് ,
@Thathagat007
@Thathagat007 10 ай бұрын
I hv been ardently following their channel for some months, it really stands out in terms of content and concept and the literature used by the teacher to present it ❤....I wish i was their student....The anchor should be appreciated for asking questions that are quite relevant and thought provoking. Something that we do not see among many of the interviewers these days.
@kulamkuthi
@kulamkuthi 10 ай бұрын
എന്ത് രെസാണ് സാറിന്റെ സംസാരം കേൾക്കാൻ ❤️
@alvinjaison1865
@alvinjaison1865 9 ай бұрын
Loved alot. It was mesmerizing. I too felt if I was able to have such an education. Practical knowledge is the one we lack. The respect they showed to each other while speaking was touching.
@sunayyaali5616
@sunayyaali5616 3 ай бұрын
നല്ല ചോദ്യം നല്ല ഉത്തരം ഞാൻ ആഗ്രഹിച്ചു എന്റെ മക്കളെ വിടാൻ
@tuttu901
@tuttu901 10 ай бұрын
One of the best interviews I have seen. Valuable concepts on education system.
@user-sx3ug4in3c
@user-sx3ug4in3c 2 ай бұрын
പരസ്പരം ബഹുമാന ത്തോടെ പെരു മാറുന്ന. ദമ്പതി കൽ. ഇതാണ് ഭാരതീയ സംസ്കാരം
@maxie_bgmi
@maxie_bgmi Жыл бұрын
ഇതാണ് നമുക്ക് വേണ്ട യഥാർത്ഥ വിദ്യാഭ്യാസം .ഇതൊക്കെ ഞാൻ ഐപോഴനല്ലോ കാണുന്നത്😢
@Snehathomasrs
@Snehathomasrs Жыл бұрын
Njanum😢
@siddharth5530
@siddharth5530 11 ай бұрын
Njanum
@jimmythehat579
@jimmythehat579 11 ай бұрын
Pazhaya കേരള കൌമുദി വരിക ഇവരെ കുറിച്ച് leghanm undayirnn Oru 10 വര്‍ഷം മുമ്പ് ഇവർ ano എന്ന് അറിയില്ല Dakshina എന്ന പേര് ഓര്‍മ്മ ഉണ്ട് കുറച്ച് കുട്ടികൾ പല skill പഠിക്കുന്നു, അന്ന് ആഗ്രഹിച്ചത് ആണ് അവിടെ പോണം എന്ന് പിന്നീട് അവരെ patti ഒരു വാര്‍ത്ത ഇല്ല, ഇപ്പൊ കാണുന്നു
@maxie_bgmi
@maxie_bgmi 10 ай бұрын
@@jimmythehat579 ഇത് തന്നെ
@trafficm4035
@trafficm4035 8 ай бұрын
Nanum
@shafeequeshefeek9940
@shafeequeshefeek9940 11 ай бұрын
വല്ലാത്ത ഒരു ഇഷ്ടം ആണ് ഇവരോട് ❤ ഞാൻജീവിക്കാൻ ആഗ്രഹിക്കുന്ന ചുറ്റുപാടിൽ ഇവര് ജീവിക്കുന്നത് കാണുമ്പോ വല്ലാത്ത സന്തോഷം തോന്നുന്നു 🥰🥰🥰🥰
@umnh2f
@umnh2f Жыл бұрын
എനിയ്ക്ക് totochan വായിച്ചപ്പോൾ ഇവരുടെ പഠന രീതി പോലെ തോന്നി...
@crazykids3765
@crazykids3765 11 ай бұрын
ഇവർ ഈ ലോകത്ത് നിന്ന് പോകും മുൻപ് എത്ര പേർ ഈ നന്മ തിരിച്ചറിയും... ഈ രീതിയിൽ എല്ലാരും മാറിയിരുന്നെങ്കിൽ ❤ഞാൻ അടക്കം
@muhsinaali261
@muhsinaali261 10 ай бұрын
ഏകദേശം പത്തിരുപതു വർഷങ്ങൾക്ക് മുമ്പ് വാരാദ്യ മാധ്യമത്തിൽ ഒരു ഫീച്ചർ വന്നിരുന്നുതായി ഓർക്കുന്നു.ഇവരുടെ മകന് സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് നൽകിയത്. വ്യത്യസ്തമായ രീതിയിലുള്ള ഒരു സ്കൂൾ ആരംഭിച്ചതുമൊക്കെ.
@Aesthete95
@Aesthete95 9 ай бұрын
അതെ
@dasbeenas195
@dasbeenas195 3 ай бұрын
ഞാൻ കേരളകൗമുദി യിൽ വായിച്ചിരുന്നു ​@@Aesthete95
@jacksonbimmer4340
@jacksonbimmer4340 11 ай бұрын
അവതരണത്തിലെ ആ വ്യത്യസ്തത നോക്ക് അതാണ് അവതാരിക ..ഇപ്പോഴുള്ള കുറെ എണ്ണം കണ്ടുപഠിക്കട്ടെ
@Dragon_lilly22
@Dragon_lilly22 8 ай бұрын
സത്യം intro ഒക്കെ എന്ത് flow ലു clear ആയി present ചെയ്തേ.. എന്താ പേര് മറന്നു പോയി... പണ്ടേ tv ലു ഒക്കെ കണ്ടിട്ടുണ്ട്... ഇപ്പോൾ politics ലു ഇറങ്ങീലെ.. Election നു നിന്നത് poster ലു ഒക്കെ കണ്ടു..
@CommonWealth-fh7bb
@CommonWealth-fh7bb 3 ай бұрын
Veena nair
@nichoottychannel
@nichoottychannel Жыл бұрын
Eee ammayude sound aanalee athu❤ kandathil sandhoshaam ivarude channelinde bigg fan ❤
@aiswaryakr4337
@aiswaryakr4337 11 ай бұрын
I read one of their book suggested by my teacher when I am in my college days.. I really loved..very inspirational..I wrote one letter for them at that tym..didn't post yet..now..i am so happy see them here on this platform..
@rawstoriesbycatherine
@rawstoriesbycatherine 10 ай бұрын
Book name ?
@aiswaryakr4337
@aiswaryakr4337 10 ай бұрын
@rawstoriesbycatherine Thaangavunna vidhyabhasam.They added lots of paper cuts to prove their intension very clearly.. When I read of those ,I cried a lot. Really its both experimental and inspirational one ..
@rawstoriesbycatherine
@rawstoriesbycatherine 10 ай бұрын
@@aiswaryakr4337 Thank you 😊 I just searched this in Amazon and I find it.. Thanks again ☺️
@riyassalim123
@riyassalim123 9 ай бұрын
​@@aiswaryakr4337enthinekkuricha.. Topic entha chechy. Educatione kkurich ano
@rajikrishna.r5229
@rajikrishna.r5229 8 ай бұрын
Diehard fan if Dakshina❤❤❤ Addicted to the videos, especially in terms of presentation, uniqueness aaaanddd the voice over language or slang😊
@Wizarado_Ex
@Wizarado_Ex 5 ай бұрын
ടീച്ചറിന്റെ നല്ല ശബ്ദം, ഭാഷാശൈലി വിവരണം ❤
@deviprasadprasad6796
@deviprasadprasad6796 Жыл бұрын
Very good initiative. Government should support them.❤👍
@anubkurup
@anubkurup Жыл бұрын
നമ്മുടെ വിശ്വാസങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ശെരിയോ തെറ്റോ ആകും. പക്ഷേ പറയുന്നത് ജീവിതത്തിൽ കൊണ്ടുവരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ്‌. ഉദാഹരണത്തിനു കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്വകാര്യ കോളേജുകൾക്ക് എതിരെ വലിയ സമരം നടത്തുപോൾ നേതാക്കളുടെ മക്കൾ വിദേശത്തും മറ്റും സ്വകാര്യ കോളേജിൽ പഠിക്കുക ആയിരുന്നു. അവിടെ ആണ്‌ മാഷുംടീച്ചറും വ്യത്യസ്തം ആകുന്നതു. കാലം തെളിയിക്കുന്നു മാഷും ടീച്ചറും ആയിരുന്നു ശെരി എന്ന്.
@user-qe3nu9wc3b
@user-qe3nu9wc3b 9 ай бұрын
എല്ലാവരെയും പോലെ വീഡിയോ കണ്ടു ശബ്ദം ഉടമയെ അന്വേഷിച്ചു വന്നതാണ്.. ഇത് miracle
@abhilove7386
@abhilove7386 Жыл бұрын
4 years munne ulla video ippolanu recommendation vannathu...ivarde youtube channel kurachu munne kandathe ullu .adipoli anu❤
@daskwt3640
@daskwt3640 9 ай бұрын
ടീച്ചറിന് മാഷിനും എന്റെ നമസ്കാരം. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കോട്ടത്തറയിൽ മകളുടെ ജോലിയുമായി ബന്ധപ്പെട്ടുവന്ന് നിൽക്കുന്ന അവസരത്തിലാണ്. മകളുടെ മകൻ 11 മാസം. അവനെ നിങ്ങളെ ഏൽപ്പിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എനിക്ക്. ഈശ്വരാനുഗ്രഹത്താൽ അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️
@gayathrigopinath9316
@gayathrigopinath9316 7 ай бұрын
Such an amazing couples.. Motivation al videos. Hats off to the interviewer to ask most relevant questions and making this interview more informative..
@raji.p5124
@raji.p5124 10 ай бұрын
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ശബ്ദത്തിന്റെ ഉടമ ഒരുപാട് ഇഷ്ടം ആണ് ടീച്ചർ നിങ്ങളെ. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്നും.
@keerthikishor2641
@keerthikishor2641 10 ай бұрын
I was always curious about knowing their backstory watching all Dakshina videos on IG. So happy to have finally found this. ❤❤❤❤❤
@user-qn7gn6sg8q
@user-qn7gn6sg8q 10 ай бұрын
Same here as well
@zubinalappad1239
@zubinalappad1239 2 ай бұрын
5yr munbe ഇങ്ങനെ ഒരു ഇന്റർവ്യു ഉണ്ട് ല്ലേ..നമ്മൾ ഒക്കെ ഇപ്പോ യൂട്യൂബ് കണ്ട് ഇഷ്ടമായവർ 😮😅
@sarithasiva6693
@sarithasiva6693 2 ай бұрын
ഒരു അടുപ്പിന്റെ വിവരം അന്വേഷിച്ചു പോയപ്പോൾ ഒരുപാട് അറിവുകളും ആശയങ്ങളും തന്നു നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന video ആണിത്. ഒരുപാട് സന്തോഷമുണ്ട് ഇതെല്ലാം അറിയാൻ സാധിച്ചതിൽ.
@abcdefgh8403
@abcdefgh8403 Жыл бұрын
മനോഹരമായ കാഴ്ചപ്പാട്. 🙏
@asharani-dz2bu
@asharani-dz2bu 4 ай бұрын
Absolutely right. Dedicated and sincere service won't be accepted by the toxic community around us. Hats off to the great action ❤❤❤❤❤
@babinbalakrishnan4670
@babinbalakrishnan4670 10 ай бұрын
Aksharadhathil bahuvamanam competition, ego, addiction egane ozivakanam atinte sdanath enth replace cheyanam ennanu padippikunath anu Sarang syllabus self realisation, survival, withstand, true and authentic knowledge and civilization Bravo 👏👏🥰👏
@atheenajayaprakash
@atheenajayaprakash 10 ай бұрын
ദക്ഷിണ you tube ചാനൽ one of my favourite ❤
@mohdshabs85
@mohdshabs85 Жыл бұрын
Wow, this video was excellent! It provided so much valuable information in such a short time. However, I wish for a more detailed version. I'm really interested in learning more about Dakshina. It would be amazing if you could upload an in-depth video about Dakshina, exploring its history, culture, and geography. Keep up the fantastic work!"
@shajinp7230
@shajinp7230 3 ай бұрын
ഇവർ ഈ ലോകത്ത് നിന്ന് മൺമറഞ്ഞു പോവുന്നതിനു മുൻപ് ഇവർ തെളിച്ച ഈ നന്മയുടെ വഴി വെളിച്ചം തുടർന്നും അനേകം കുരുന്നുകളിലൂടെ ലോകമറിയേണ്ടതുണ്ട് എന്ന് ഞാൻ ആഗ്രഹിക്കുന്നു...❤
@roseed8816
@roseed8816 5 ай бұрын
Such a talented and dedicated people! Natural life is hard, but it's heavenly.
@user-wq1gt3yf1p
@user-wq1gt3yf1p 6 ай бұрын
ടീച്ചറേയും മാഷേയും ഒരു പാട് വർഷങ്ങൾക്ക്‌ശേഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം❤
@jagadeesankalathil3960
@jagadeesankalathil3960 4 жыл бұрын
മനോഹരമായ പരിപാടി
@MSEditzz_
@MSEditzz_ Жыл бұрын
ഇവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ ഒരുപാട് kandirunnu..... ഇത് athyattu കാണുന്നു.. ടീച്ചര്‍ na ഒരുപാട് ishdanu ....❤ കുറച്ചുകൂടെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം 🙏🙏🙏
@deepa6467
@deepa6467 5 ай бұрын
Sir and Madam, Thanks a lot for your hard work and the great views for the community
@naveenads
@naveenads 9 ай бұрын
Life is so simple but only few like you sets the stage for future . Hat’s off to you both
@jomonjacob1141
@jomonjacob1141 2 жыл бұрын
You are great and unique ❤️❤️❤️❤️👍👍👍👍
@aneeshkrishna5702
@aneeshkrishna5702 9 ай бұрын
എന്റെ പ്രിയപ്പെട്ട ദക്ഷിണ...സാരങ്ങിയിലെ മുത്തച്ഛനും മുത്തശ്ശിയും... അവരുടെ ജീവിതം..എന്റെ സ്വപനം ആണ് അവിടെ ഒന്നു.പോകാൻ..രണ്ടു പേരെയും..കണ്ടതിൽ 100 പുണ്യം
@christypullampallil9328
@christypullampallil9328 Жыл бұрын
Amazing presentation and questions
@shaheerabdulkhader
@shaheerabdulkhader 3 ай бұрын
the understanding respect between them is really amazing❤❤
@sagapthiyan
@sagapthiyan Жыл бұрын
ആരാണെന്ന് അന്വേഷിച്ചു ഇവിടെത്തി. മുൻപേ അറിയണമായിരുന്നു ഒരുപാട് വൈകിപോയി.😔
@abzappu6004
@abzappu6004 Ай бұрын
ഈ ചാനൽ കണ്ടു ആകർഷകയായി എന്റെ ഫ്രണ്ട്സുകൾക്ക് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് അത്രയും ഇഷ്ടം ദക്ഷിണ ഇതുപോലെ ജീവിക്കാനായിരുന്നു എന്റെ ഇഷ്ടം
@SD-jz4fz
@SD-jz4fz 10 ай бұрын
മുത്തശ്ശിയുടെ ശബ്ദം 🙏🙏🙏🙏 സൂപ്പർ... Insta യിൽ ആണ് ആദ്യമായി കണ്ടതും കേട്ടതും..
@binikunju8402
@binikunju8402 9 ай бұрын
ഇങ്ങനെയാവണം ഒരു ഇന്റർവ്യൂ പല ചാനലുകാർക്കും മോഡൽ ആക്കാവുന്ന അവതാരക മികച്ച വിഷയം🙏🙏🙏👍
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
Каха и суп
00:39
К-Media
Рет қаралды 6 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 3,9 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 5 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 24 МЛН