ഇതാണ് മക്കളേ സ്നേഹം... Dr Jauhar Munavvir

  Рет қаралды 216,160

Guide to Jannah - Malayalam Channel

Guide to Jannah - Malayalam Channel

8 күн бұрын

#GuidetoJannah #IslamicChannel
Subscribe For Latest Updates :
/ guidetojannahmalayalam...
Genre: Islamic
Language: Malayalam

Пікірлер: 219
@AdilAdilmon
@AdilAdilmon 5 күн бұрын
അല്ലാഹ് എന്റെ ഭർത്താവ് കുട്ടി കൾക്ക് വാങ്ങുന്നത് പോലെ എനിക്കും വാങ്ങാറുണ്ട് അൽഹംദുലില്ലാഹ്
@Kuttifoodvlog
@Kuttifoodvlog 5 күн бұрын
ഞങ്ങൾക്ക് ഒരുമോനാണ് എന്ത് വാങ്ങിയാലും രണ്ടെണ്ണം കൊണ്ട് വരും
@mubarakck695
@mubarakck695 4 күн бұрын
ഇവനെ ഏൽപ്പിച്ചാൽ കുടുംബം മുറിച്ചിട്ട് തരും, ഒരു പാട് ആളുകളുടെ കുടുംബം കലക്കിയിട്ടുണ്ട്
@Subaida-ky6pb
@Subaida-ky6pb 3 күн бұрын
എന്റെ ഭർത്താവ് ഇത് പോലെയാ.
@user-xf2ge1on1z
@user-xf2ge1on1z 19 сағат бұрын
🤣🤣എന്നും വേണേ 🤣🤣
@FousiyaFousi-dk4pz
@FousiyaFousi-dk4pz 10 сағат бұрын
എന്റെയും
@Z-hm5mt
@Z-hm5mt 4 күн бұрын
സൂപ്പർ സൂപ്പർ👍🏻👌🏻👌🏻😀 എൻ്റെ ഹസ് ൻ്റെ ഉപ്പ ഉമ്മാക്ക് കൊണ്ടു കൊടുക്കാറുണ്ട് പ്രായമായിട്ടും കടല മിട്ടായി ആണ് ഉമ്മാക്ക് ഇഷ്ട്ടം ഉപ്പ മരിച്ചു പോയി
@user-te1dd5ix6d
@user-te1dd5ix6d 5 күн бұрын
ഇത് തന്നെ ജീവിതം എത്രയോ സത്യം
@MLEDITS439
@MLEDITS439 6 күн бұрын
Nalla. Speach❤❤❤
@asmabiasmabi5865
@asmabiasmabi5865 4 күн бұрын
എൻ്റെ ഭർത്താവ് എന്നെ പൊന്നുപ്പോലെ നോക്കി പുറത്ത് പ്പോഴി വരുബോൾ എന്ത് വേണമെങ്കിലും വാങ്ങി തരും ഇന്ന് വളരെ സങ്കടത്തിലാണ് ഞാൻ ഈ വിഡീയോ കാണുന്നത് എൻ്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 75 ദിവസമായി ഞാനിപ്പോൾ ഇദ്ധ ഇരിക്കാണ് അടുത്ത ജൻമത്തിലും എനിക്ക് എൻ്റെ ഭർത്താവിനെ തന്നെ തുണയായി കിട്ടന്നെ എന്നാണ് എൻ്റെ പ്രാർത്ഥന😢
@hannanasrin8483
@hannanasrin8483 4 күн бұрын
Aameen😢
@nusinusi1473
@nusinusi1473 3 күн бұрын
Ameen
@Shaniyafaisal-y3h
@Shaniyafaisal-y3h 3 күн бұрын
ആമീൻ ഞങ്ങൾ രണ്ടാളും ജീവിച്ചിരിക്കുന്നു. മരണം അടുത്തടുത്ത ദിവസങ്ങളിൽ ആക്കണേ എന്നാണ് എന്റെ പ്രാർത്ഥന. നാളെ സ്വർഗത്തിൽ എനിക്ക് അവളെ തന്നെ നൽകണേ. ആമീൻ
@safiyathkassim2655
@safiyathkassim2655 3 күн бұрын
Aameen
@Subaida-ky6pb
@Subaida-ky6pb 3 күн бұрын
ആമീൻ
@eazyway9320
@eazyway9320 4 күн бұрын
Ente vallippa ingine ayirunnu vallmma marich 34varsham kazinjanu vallippa marichath…..2pereyum swargathil orumich koottanee Ameen
@nisara1809
@nisara1809 4 күн бұрын
Nalla oru class.Aameen❤
@user-pe6is8yd3c
@user-pe6is8yd3c 6 күн бұрын
കണ്ണ് നിറഞ്ഞു പോയി 😢😢😢
@enuddeenkilayil1194
@enuddeenkilayil1194 3 күн бұрын
ക്ലാസ് സൂപ്പർ മനസ്സിൽ തട്ടുന്ന ക്ലാസ്
@abusinan3859
@abusinan3859 6 күн бұрын
സാറിന് അറിയോ... എന്റെ മുത്തിനെയാണ് നാളെയും എനിക്ക് ഇണയായി കിട്ടേണ്ടത് എന്ന നിർബന്ധം എനിക്കുണ്ട്.അതിന് വേണ്ടി ആത്മാർഥമായി ദുആ ചെയ്യാത്ത ദിനങ്ങളില്ല 😢
@thalhathpk5437
@thalhathpk5437 6 күн бұрын
Ningalude bharyayude bhakyam
@user-ys7dp8ov8i
@user-ys7dp8ov8i 6 күн бұрын
😂😂
@user-rn4uy9ww8m
@user-rn4uy9ww8m 5 күн бұрын
അൽഹംദുലില്ലാഹ് 🤲
@majeednusrath7671
@majeednusrath7671 5 күн бұрын
😅
@MLEDITS439
@MLEDITS439 5 күн бұрын
✨✨✨
@rishussart9302
@rishussart9302 2 күн бұрын
Masha allah 🤲എന്റെ ജീവിതം ഇങ്ങനെ യാണ്
@pamuhammedyaseen4042
@pamuhammedyaseen4042 3 күн бұрын
ഈ ക്ലാസ് പുരുഷന്മാരോട് കേൾപ്പിക്കണം
@sifanathkc1367
@sifanathkc1367 4 күн бұрын
Alhamdulillah nalla speach👍👍
@crstiano_edittz4609
@crstiano_edittz4609 Күн бұрын
Alhamdulillaah Alhamdulillaah Alhamdulillaah Aameen Aameen Aameen yaa arhamuraahimeen
@SahalaSahalamuhammad-sf9yi
@SahalaSahalamuhammad-sf9yi 5 күн бұрын
Njaan ippol aaan ith kettath.ikka ennum varumbo njan mon parayum munch venonnu ikka 2 makkalkkum enikkum vaghiyite varullu .alhamdulilah
@rafeequeathimannil3841
@rafeequeathimannil3841 6 күн бұрын
Verygood. Thanks...Aameen...
@ShihabOmanior
@ShihabOmanior Күн бұрын
Vallathoru msg ❤❤🤲🤲🤲🤲
@favaspathuvana7550
@favaspathuvana7550 2 күн бұрын
ഇതൊക്കെ ഒരു ഭാഗ്യമാ സാറേ. കേൾക്കനൊക്കെ സുവ മുണ്ട്.
@haniyaharis6170
@haniyaharis6170 4 күн бұрын
Ingane baryayum theerumanikkanam … ennitt swargathil orumichukoodanam….😍
@swalihjalal5380
@swalihjalal5380 Күн бұрын
നല്ല സ്പീച് aammeen
@aslampallath
@aslampallath 6 күн бұрын
جزاك الله خيرا
@safuvanasafuvana5649
@safuvanasafuvana5649 6 күн бұрын
Ameeeen❤
@user-em7qi5bc4r
@user-em7qi5bc4r 6 күн бұрын
Ammeen❤
@nasarbinansar451
@nasarbinansar451 6 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ.. 🤲🏻
@subaidasubaida-mr3cp
@subaidasubaida-mr3cp 4 күн бұрын
ആമ്മീൻ
@safiyahamsa5469
@safiyahamsa5469 5 күн бұрын
Supper speech
@abdulnazar5090
@abdulnazar5090 5 күн бұрын
Aameen
@shareefamuneer9320
@shareefamuneer9320 Күн бұрын
The real love ❤
@muneeratk7735
@muneeratk7735 6 күн бұрын
❤❤👍🏻
@loveyouuuuuuuuuuall
@loveyouuuuuuuuuuall 5 күн бұрын
എല്ലാരും ഇങ്ങനെ അല്ല... കെട്ടാൻ ആഗ്രഹം ഉള്ളോർ കെ ട്ടട്ടെ
@cutelife8940
@cutelife8940 6 күн бұрын
Good
@VYODIKANYT
@VYODIKANYT 5 күн бұрын
❤️❤️❤️❤️❤️
@Naseera12144
@Naseera12144 6 күн бұрын
Alhamdulillaah.. Nalla speach👍👍👍
@midlajpk4807
@midlajpk4807 2 күн бұрын
Class supper
@asmaibrahim5423
@asmaibrahim5423 4 күн бұрын
Aameen yarabalameen
@ThajuThahir
@ThajuThahir 3 күн бұрын
Ente barthavinu Njan mathram sharialla bakiyellavarum nallathanu
@naufalputhiyapurayil5766
@naufalputhiyapurayil5766 Күн бұрын
Good speech
@user-tz8xr9mu1m
@user-tz8xr9mu1m 6 күн бұрын
Ameen ya rabbal alameeen
@user-xe8um4by8j
@user-xe8um4by8j 6 күн бұрын
Nalla speach ❤️❤️❤️
@user-ih5hy7mo4j
@user-ih5hy7mo4j 5 күн бұрын
👍speech
@raizrealtasty4328
@raizrealtasty4328 5 күн бұрын
♥️♥️👍👍
@adhilmon2671
@adhilmon2671 4 күн бұрын
Supper
@AyishaBeevi-ed2hr
@AyishaBeevi-ed2hr 5 күн бұрын
امين امين امين يا رب العلمين
@rajeenachemmala3241
@rajeenachemmala3241 6 күн бұрын
ആമീൻ
@muhammedk1237
@muhammedk1237 5 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@SharafunneesaSaeed
@SharafunneesaSaeed 3 күн бұрын
Ameen yarabbal Alameen
@user-jf7fz9oo4g
@user-jf7fz9oo4g 5 күн бұрын
❤❤❤
@nasarbinansar451
@nasarbinansar451 6 күн бұрын
❤❤❤❤
@noushiriyas6706
@noushiriyas6706 5 күн бұрын
😢❤
@abdulmajeedty4434
@abdulmajeedty4434 Күн бұрын
അല്ലാഹു അനുവദിച്ച കാര്യം ആണ് ഇത്
@ShakeelaShakeelakp
@ShakeelaShakeelakp 5 күн бұрын
❤️
@ahsansirajul4375
@ahsansirajul4375 5 күн бұрын
Aameen ya rabbal aalameem🤲
@shamsmi3723
@shamsmi3723 5 күн бұрын
Aameen ameen aameen
@Suneera-bq4ug
@Suneera-bq4ug 6 күн бұрын
❤❤
@sallusafu2770
@sallusafu2770 2 күн бұрын
സൂപ്പർ..... But മഞ്ജുമിൽക്കി ബാറും വാങ്ങാൻ പറഞ്ഞത് ശരിയായില്ല.... ഇസ്രായേൽ ഉൽപ്പന്നങ്ങൾ..... നിങ്ങൾ അതിനായി നൽകുന്ന ഓരോ നാണയത്തുട്ടും ഫലസ്തീനികളുടെ ഇടമഞ്ചിയിലേക്ക് വെടിയുണ്ടകളായാണ് പോകുന്നത് എന്ന് വിസ്മരിക്കരുത്
@user-co7ec3nl5m
@user-co7ec3nl5m 2 күн бұрын
🤲🌹
@shareefavp127
@shareefavp127 3 күн бұрын
👍
@MuhammedshameemKolakkadan
@MuhammedshameemKolakkadan 5 күн бұрын
👍🏻🥺
@HaseenaHussan-zk1ph
@HaseenaHussan-zk1ph 4 күн бұрын
👌🏼👌🏼👌🏼
@sureshvp9126
@sureshvp9126 4 күн бұрын
👍👍👍👍
@user-hz5ps5wv7x
@user-hz5ps5wv7x 5 күн бұрын
😢😢🤲
@ajuaju7972
@ajuaju7972 4 күн бұрын
😢👍🏻🌹
@Ameerjan123-le4hy
@Ameerjan123-le4hy 3 күн бұрын
👍👍👍❤️🌹❤️
@KhairuNisha-g4h
@KhairuNisha-g4h 20 сағат бұрын
😊😊😊
@subaidasubaida-mr3cp
@subaidasubaida-mr3cp 4 күн бұрын
സത്യമാണ് സാർ പറയുന്നത്
@arifasaifudheen7760
@arifasaifudheen7760 4 күн бұрын
😢
@RislaRahman
@RislaRahman 5 күн бұрын
👍👍👍👍👍👍
@adilmubi4970
@adilmubi4970 5 күн бұрын
Appo Nabi bhariya marichare Penn keteeley ayalk rasoolullante chariya paranju kodukki
@ponkinakkalvlog9824
@ponkinakkalvlog9824 19 сағат бұрын
കെട്ടണം , രണ്ടാമത് കെട്ടണം . ഒറ്റപ്പെട്ട് ജീവിക്കുന്നത് നല്ലതല്ല !
@user-bb4pq1pf9z
@user-bb4pq1pf9z 4 күн бұрын
ആമീൻ ❤❤
@NIHA91
@NIHA91 6 күн бұрын
❤❤❤😓😓
@Sabeenasabi05
@Sabeenasabi05 5 күн бұрын
Enteaveetelella😢
@harisjamalikallarakkal817
@harisjamalikallarakkal817 3 күн бұрын
ഇത് എല്ലാവരുടെയും കാര്യത്തിൽ ശരിയല്ല. ഒരു തുണ ഇല്ലെങ്കിൽ പൂർണ്ണമായും ഒറ്റപ്പെട്ടു പോവുന്ന എത്രയോ ആണുങ്ങൾ ഉണ്ട് ഭാര്യ മരിച്ച ശേഷം. എത്ര മക്കൾ ഉണ്ടെങ്കിലും ഒരു പരിധിക്ക് ശേഷം അവർക്ക് ഇടപെടാൻ പറ്റൂല 😊
@LubnaLatheef._
@LubnaLatheef._ 4 күн бұрын
Ameen
@hamdanjamshid4441
@hamdanjamshid4441 4 күн бұрын
Barya maranapettittalle vere kettunnath athil aathmabandam engane illathavum.barya jeevichirikke sammathamillathe vere kettunnathenkil aathmbandam kuravayathonduthanne..allathe ena marichal thammil aathmabandam illanjitto sneham illanjitto alla vere kettunnathh saahacharyam kondum kettunnorund.parayumbol rasoolinte charyakoodi onn orthal nallath..
@rose8386
@rose8386 3 күн бұрын
എല്ലാ. മനുഷ്യരെയും ഒരു പോലെ. കാണാൻ കഴിയാത്ത ആൾ എന്തു കൗൺസിലിംഗ്. സർ
@AsiyaAsiyavc-st6gi
@AsiyaAsiyavc-st6gi 5 күн бұрын
😮🎉
@shamsmi3723
@shamsmi3723 5 күн бұрын
❤❤❤🎉🎉🎉😂😂😂
@rahanahashim6320
@rahanahashim6320 6 күн бұрын
Very good speech
@haseenashoukath7467
@haseenashoukath7467 5 күн бұрын
Rogha shayyayil kidannu marana time il pplum karayumbbol makalodu parannathu vivaham cheyyanam ennu maKkal albutha pettu muthu rasool parannille...potaan kayivuddayitum vibaryanayi marana pettal...Allahu vite krodam aakum nnu kttallow....appol...❤🎉😂
@ayshaabdulla6676
@ayshaabdulla6676 6 күн бұрын
😥
@abdullatheefnellikkatt5948
@abdullatheefnellikkatt5948 6 күн бұрын
Wife marichaal vere kettanam maashe allengil avar ottakkaayipogule njaan nte husinod paranjittund njaan marichaal yethreyum pettenn vere kettanamn makkalodum paranjittind allengil nte hus ottapedum
@user-ys7dp8ov8i
@user-ys7dp8ov8i 5 күн бұрын
Talennum pittennum marichal nallad alle namukkellavarkum theergayus taratte ❤❤❤🎉🎉🎉
@MALAYALAM550
@MALAYALAM550 5 күн бұрын
Ente bharthave orkarunde
@manarhussain9803
@manarhussain9803 3 күн бұрын
ഈ ക്ലാസിൽ മുസ്ലിമീങ്ങൾക്ക് എന്ത് മാതൃകയാണ് ഉള്ളത് ഒരു വാപ്പാനെ ഇദ്ദേഹത്തിൻറെ അടുത്ത് കൗൺസിലിങ്ങിന് കൊണ്ടുവന്ന ചരിത്രത്തിൽ നിന്ന് ശ്രോതാക്കൾ ഉൾക്കൊള്ളേണ്ട പാഠം എന്താണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ചരിത്രം ഇദ്ദേഹം ആ കൊണ്ടുവരപ്പെട്ട ഉപ്പാക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ ഇദ്ദേഹത്തിൻറെ മുന്നിലിരിക്കുന്ന അവരോടും ഇദ്ദേഹം ഖുർആനും സുന്നത്തും അല്ല സംസാരിക്കുന്നത് തനിക്ക് ഇതുപോലെത്തെ സ്റ്റേജുകൾ കിട്ടാൻ വേണ്ടി അദ്ദേഹത്തിൻറെ ചില അനുഭവങ്ങളും ചില വാചക കസർത്തുകളും ആണ് ഇദ്ദേഹത്തെ പോലെയുള്ള ആളുകളിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ
@hamzahamza-ff5ph
@hamzahamza-ff5ph 3 күн бұрын
നിങ്ങൾക്ക് കെട്ടണം എങ്കിൽ കെട്ടിക്കോ, അദ്ദേഹത്തെ പറയേണ്ടത് ഇല്ല
@user-yt1ld7rk9v
@user-yt1ld7rk9v 2 күн бұрын
നിങ്ങൾ ക്ലാസ്സ്‌ അല്ല കേട്ടത് അയാളുടെ മുഖ സൌന്ദര്യം ആണ് കണ്ടത്
@hamzahamza-ff5ph
@hamzahamza-ff5ph 2 күн бұрын
ഇസ്ലാം എപ്പോഴും അപമാനിക്കപ്പെടുന്നത് ബഹുഭാര്യത്തോ നിലപാട് ആണ്, ഈ കമ്മൂണിറ്റിയിൽ ഇങ്ങനെയും ആളുകൾ ഉണ്ട് എന്ന് അഭിമാനം
@user-yl6xl4bg5h
@user-yl6xl4bg5h 6 күн бұрын
മുസ്ലിംകൾ കേട്ടുപഠിക്കട്ടെ🎉🎉🎉🎉🎉
@BestieBestie-gj2bq
@BestieBestie-gj2bq 5 күн бұрын
ഹിന്ദുസ് നും ബാധകമാണ്...
@alphonsakuniyil8482
@alphonsakuniyil8482 2 күн бұрын
പഠിച്ചു
@rizafathima1959
@rizafathima1959 Күн бұрын
Karanjupoyi
@user-co7ec3nl5m
@user-co7ec3nl5m 2 күн бұрын
14:34 14:39
@najeebeloor1442
@najeebeloor1442 4 күн бұрын
Ee sneham Allahuvinodum Rasoolinodum undo? Jeevikkendathu maricha baryayodulla sneham prakadipikkanalla. Ningalokke avasarathinothu samsarichu pana.undakkunnavar anu ningala polathe prabashakar thanne alle paranjittullathu Allahuvinodum Rasoolinodum ullathinekkal sneham arodum undakarithu ennu....
@Sulaikha-im5xe
@Sulaikha-im5xe 20 сағат бұрын
Iddeehathe counsellingnu kitan enthaan vazhi
@vpmumthasalammumthas4262
@vpmumthasalammumthas4262 Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ onn❤❤❤❤❤❤❤❤❤
@faisalam5913
@faisalam5913 4 күн бұрын
താങ്കളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. മുമ്പിലിരിക്കുന്നവരിൽപലതരത്തിലുള്ളവർ ഉണ്ടാവില്ലെ? അവരുടെ മാനസിക നിലകൂടി പരിഗണിക്കുന്നതല്ലെ ഉചിതം. ഭാര്യയോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അവളുടെ മക്കളുടെ സംരക്ഷണം ലക്ഷ്യം വച്ചും വിവാഹം കഴിക്കാറില്ലെ?
@beevijanmoosakoya4213
@beevijanmoosakoya4213 2 күн бұрын
Urakamvannall
@najeebeloor1442
@najeebeloor1442 4 күн бұрын
Veruthe Alla mujahidinte prabashan kettu janangal vazhi thettunnathu. Sthreekalanu ivarude orithu. Oru karyam matgram paranjasl mathi Islamika niyamam anusarichu ayaal cheyyunnathu sheriyano?
@FousiyaFousiyakp
@FousiyaFousiyakp 4 күн бұрын
Nambar.kittumo.
@sahiraibrahim6986
@sahiraibrahim6986 6 күн бұрын
ഫോൺ നമ്പർ തരുമോ ഡോക്ടർ
@sagemanx7961
@sagemanx7961 4 күн бұрын
No kittiyo
@ABBASPARAMBADAN
@ABBASPARAMBADAN Сағат бұрын
പുനർ വിവാഹം ചെയ്തു എന്ന് കരുതി ആദ്യ ഇണയോട് സ്നേഹമില്ല എന്ന് ആരും കരുതരുത്. അത്തരം ചിന്ത ഇസ്ലാമികമല്ല. ഇസ്ലാം വിധവാ വിവാഹവും പുനർ വിവാഹവും പ്രോത്സാഹിപ്പിക്കുന്നു.
@Nafeesakareem-jw8uo
@Nafeesakareem-jw8uo 5 күн бұрын
.😂😂😂😂🥰🥰🥰
@subaithapksubaitha5190
@subaithapksubaitha5190 2 күн бұрын
കെട്ടും
@aboosamad1106
@aboosamad1106 2 күн бұрын
ഉമ്മ മാർ സ്ട്രോങ്ങ്‌, അല്ലാത്ത, വീടുകലിലാ, മക്കൾ, ചീത്ത യാകുന്നത്
@mubarakck695
@mubarakck695 4 күн бұрын
ഇവനെ ഏൽപ്പിച്ചാൽ കുടുംബം മുറിച്ചിട്ട് തരും, ഒരു പാട് ആളുകളുടെ കുടുംബം കലക്കിയിട്ടുണ്ട്
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
ആ ഉമ്മ ഈ മകനെ കുറിച്ച്....
41:37
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01