എൻ്റെ മകളും വിവാഹ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു ഞാൻ ആകെ സങ്കടത്തിലായി അവളുടെ മനസ്സ് മാറി വിവാഹത്തിന് സമ്മദിക്കാൻ വിധി കൂട്ടണം അല്ലാഹ് സ്വാലിഹായ ഇണയെ എത്തിച്ചു പെട്ടന്ന് വിവാഹം നടക്കാൻ ഉസ്താദ് dua ചെയ്യണേ P.H D .കഴിഞ്ഞ് കോളേജിൽ പഠിപ്പിക്കുന്നു എല്ലാ മക്കളെയും മാതാ പിതാ ക്കളെ അനുസരിക്കുന്ന മക്കലാക്കണം റബ്ബേ 5 നേരവും കൃത്യം മായ നമസ്കരിക്കുന്ന മക്കളാക്കണം അല്ലാഹ് ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@pamuhammedyaseen40424 ай бұрын
എന്റെ മോളു ഡിഗ്രി 3rd year കല്ലിയാണം വേണ്ടെന്ന് പററയുന്നു, അടുത്ത ശവ്വാൽ മാസത്തിൽ, നിക്കാഹ് നടക്കാൻ ഞാൻ ദുആ ചെയ്യുന്നു, ഉസ്താദും, എല്ലാവരും ദുആ ചെയ്യണേ انشاء اللہ
കാഴ്ച്ചപ്പാടിൽ മാറ്റം വരുത്തേണ്ടത് പുരുഷൻമാർ ആണ്. അവർ കരുതുന്നത് കല്യാണം കഴിച്ചാൽ ചിലവില്ലാതെ എല്ലാ സമയവും എല്ലാ ജോലിയും ചെയ്യാൻ ഒരാളായെന്നാണ്. അവർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്ന് പലരും മറക്കുന്നു. ഒരു ഒറ്റ ദിവസം കൊണ്ട് ഉമ്മയുടെയും ഉപ്പയുടെയും പുന്നാര മകളിൽ നിന്നും ഇന്ന് വരെ കണ്ടിട്ടില്ലാത്ത മറ്റേതോ വീട്ടിലെ വീട്ടുവേലക്കാരിയിലേക്ക് അല്ലങ്കിൽ ഒരു യജമാനൻ്റെ അടിമയിലേക്ക് മാറിപ്പോകുന്നു പല സ്ത്രീകളുടെയും ജീവിതം അത് കണ്ട് വളരുന്നത് കൊണ്ടാണ് ഇന്ന് പല പെൺകുട്ടികളും വിവാഹത്തിന് നാൽപര്യം കാണിക്കാത്തത്
@asifaliazhariwaynad77014 ай бұрын
😂😂😂no
@muhammadshafeeq73144 ай бұрын
ഏതെങ്കിലും ജോലി രെണ്ട് പേരും ചെയ്യേണ്ടേ... രെണ്ട് പേർക്കും വരുമാനത്തിന് വേണ്ടിയുള്ള ജോലി ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ്... അല്ലാ എങ്കിൽ അത് പകുതി തെറ്റുമാണ്...
@momimuhammod28314 ай бұрын
Enth kond
@naseemapareed90464 ай бұрын
ഉമ്മയും വല്ല്യമ്മയും എടുത്ത വീട്ടുജോലി യൊന്നും ഇപ്പൊ പെൺ കുട്ടികൾ എടുക്കേണ്ടി വരില്ല 😅നിയ്യത്ത് നന്നാക്കിയാൽ ഒന്നും ഒരു പ്രയാസം ആവില്ല
@mohammedanees51884 ай бұрын
Comments 56 Add a comment... @mohammedanees5188 0 seconds ago സ്വതന്ത്രയായ സാധാരണ ഭാര്യക്ക് ഒരു വേലക്കാരിയെ കൊടുക്കൽ നിർബന്ധമാണ്." അവർ ദരിദ്രനാണെങ്കിലും അടിമയാണെങ്കിലും സേവകയെ വെച്ച് കൊടുക്കണം. ദരിദ്രനാണെങ്കിൽ പരിച രകയെ നൽകൽ നിർബന്ധമില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഒന്നിലധികം പരിചാരകർ വേണ്ടതില്ല. സേവകയെ നിയമിക്കൽ മഹനീയ സമ്പർക്കത്തിൻ്റെ ഭാഗമാണ്. " "ഭാര്യക്ക് കുളിക്കുവാനും കുടിക്കുവാനും വെള്ളമെത്തിക്കുക, ശരീരത്തിൽ വെള്ളമൊഴിച്ച് കൊടു ക്കുക, ആർത്തവത്തുണികൾ കഴുകി വൃത്തിയാക്കുക, അവളുടെ ഭക്ഷണം പാചകം ചെയ്യുക തുടങ്ങി ഭാര്യയെ ബാധിക്കുന്ന കാര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുക മാത്രമാണ് സേവകയുടെ ബാധ്യത. ഭർത്താവിന് ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങി അവളെ ബാധിക്കാത്ത കാര്യങ്ങൾ ഭാര്യയോ സേവകയോ നിർവഹിക്കേണ്ടതില്ല. അത്തരം കാര്യങ്ങൾ ഭർത്താവ് സ്വയം ചെയ്യുകയോ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുകയോ വേണം." ഫത്ത്ഹുൽ മുഈന് വിവർത്തനം, പൂങ്കാവനം books, page 544, 545
@Abdul-ei8pp4 ай бұрын
മക്കൾ സ്വാലിഹിങ്ങൾ ആകാനും അവരുടെ പരിക്ഷകളിൽ വിജയിക്കുവാനും ദുഅ
@abusalmankdy4 ай бұрын
പുതിയ യുഗത്തിലുള്ള കുട്ടികളും മായി ഇടപെടേണ്ട രീതി എല്ലാ ഉമ്മമാരും ഒന്ന് മനസ്സിലാക്കി പ്രവർത്തിച്ചാൽ നല്ലത്🎉
@jaleelpareed53204 ай бұрын
@reyuuuazeezഇങ്ങനെ കുറെ ഇസങ്ങളുടെ പേര് ഒന്നും ആ പെൺകുട്ടികൾക്ക് അറിയില്ല.
@afseenaniyaz35123 ай бұрын
ഉള്ള കാര്യം പറയുമ്പോ പെണ്ണിൻ്റെ മേലെ കുറ്റപ്പെടുത്തൽ കൊണ്ട് വരണ്ട. . @reyuuuazeez
@ArkanKhar3 ай бұрын
Aaa reedikal onnu parajhu tharo
@majidamahmoodmajidamahmood5226Ай бұрын
ജീവിക്കാൻ കല്യാണം ആവശ്യമില്ല എന്നത് തോന്നുന്നത് കൊണ്ടാണ് കല്യാണം വേണ്ട എന്ന് ഇപ്പൊ കുട്ടികൾക്ക് തോന്നുന്നത്.... പഴയ ആളുകൾ ആണ് ജീവിക്കാൻ കല്യാണം വേണ്ടത് എന്ന് ചിന്തിച്ചിരുന്നത്..... കല്യാണം വേണ്ട എന്ന് വെക്കുന്നത് കല്യാണം കഴിച്ച ഒരു പെണ്ണിനും സമാധാനം കിട്ടുന്നില്ല എന്ന് പെൺകുട്ടികൾ മനസ്സിലാക്കി തുടങ്ങി....
@fathima85594 ай бұрын
വല്ലിമ്മയും, മരുമകളും തമ്മിലുള്ള പ്രശ്നവും, ഉമ്മാൻ്റെ തൗരക്കെടും കണ്ട് പേരക്കുട്ടിക്ക് ഇപ്പൊ കല്ല്യാണം വേണ്ട
@creed2b-hm4ko4 ай бұрын
അതിന് പേര കുട്ടി ചെക്കൻറെ വല്ലിമ്മാനെ ആണോ കെട്ടണത്😅 ചില മണ്ടൻമാർ അങ്ങനാണ് മഴയത്ത് ☔ പിടിക്കും ശ്രദ്ധ മുഴുവൻ കാല് നനയുന്നതിലായിരിക്കും, കാല് നനഞ്ഞതിന് ബഹളം വയ്ക്കുന്നവർ! 😊
@ashrafakan.ashrafak86724 ай бұрын
😂😂😂
@NoushadKA-c5n4 ай бұрын
😂😂
@mohammedanees51884 ай бұрын
Comments 56 Add a comment... @mohammedanees5188 0 seconds ago സ്വതന്ത്രയായ സാധാരണ ഭാര്യക്ക് ഒരു വേലക്കാരിയെ കൊടുക്കൽ നിർബന്ധമാണ്." അവർ ദരിദ്രനാണെങ്കിലും അടിമയാണെങ്കിലും സേവകയെ വെച്ച് കൊടുക്കണം. ദരിദ്രനാണെങ്കിൽ പരിച രകയെ നൽകൽ നിർബന്ധമില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഒന്നിലധികം പരിചാരകർ വേണ്ടതില്ല. സേവകയെ നിയമിക്കൽ മഹനീയ സമ്പർക്കത്തിൻ്റെ ഭാഗമാണ്. " "ഭാര്യക്ക് കുളിക്കുവാനും കുടിക്കുവാനും വെള്ളമെത്തിക്കുക, ശരീരത്തിൽ വെള്ളമൊഴിച്ച് കൊടു ക്കുക, ആർത്തവത്തുണികൾ കഴുകി വൃത്തിയാക്കുക, അവളുടെ ഭക്ഷണം പാചകം ചെയ്യുക തുടങ്ങി ഭാര്യയെ ബാധിക്കുന്ന കാര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുക മാത്രമാണ് സേവകയുടെ ബാധ്യത. ഭർത്താവിന് ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങി അവളെ ബാധിക്കാത്ത കാര്യങ്ങൾ ഭാര്യയോ സേവകയോ നിർവഹിക്കേണ്ടതില്ല. അത്തരം കാര്യങ്ങൾ ഭർത്താവ് സ്വയം ചെയ്യുകയോ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുകയോ വേണം." ഫത്ത്ഹുൽ മുഈന് വിവർത്തനം, പൂങ്കാവനം books, page 544, 545
ഉസ്താദേ കൊതിപ്പിക്കല്ലേ 100 ശഹീദിന്റെ കൂലി പോയിട്ട് ഒരു പുല്ലിന്റെ വിലയെങ്കിലും കിട്ടിയ മതിയായിരുന്നു
@mssuccespoint4 ай бұрын
😂
@noushadkunnumpurath65694 ай бұрын
ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ ക്രിസ്താനികൾക്കും നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi
@muhammededhrees57254 ай бұрын
Aameen Yaa Rabbal Aalameen
@മഞ്ഞൾ4 ай бұрын
എന്റെ ബ്രദർ ദുബൈന്ന് വന്നതാണ്. കാണാൻ പോകാൻ പോലും പെണ്ണില്ല. എത്ര കറുത്ത പെണ്ണിനും വെളുത്ത മൊഞ്ചൻ വേണം. കൂരയിൽ കഴിയുന്ന പെണ്ണിന് ഓടിട്ട വീട് പോരാ. .നാട്ടിൽ പെണ്ണ് കിട്ടാതെ ചെക്കന്മാർ വലയുന്നു. ഇനി അഥവാ എങ്ങാനും സെറ്റ് ആയാലോ നാട്ടുകാരുടെ വക പാര 🥵
@castleforbuildingmaterials80394 ай бұрын
Njangalute naattil brokarum illa paarayum illa ...
@AlaviKainot4 ай бұрын
എന്റെ മോൾ ക്ക് നല്ല ചെറുക്കനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@SafvanVk-gg8sl4 ай бұрын
നിങ്ങൾ വീട് എവിടെ എനിക്ക് ഒരു മോൾ ഉണ്ട് അങ്ങനെ ഡിമാൻഡ് ഒന്നും ഇല്ല കുട്ടി നിറം ഇല്ല അത് കൊണ്ട് ഏത് ചെക്കൻമാരും വന്നാൽ പറ്റൂല നിങ്ങൾ ദുആ ചെയ്യണേ 🤲🤲🤲🤲
@rubeenarubi86444 ай бұрын
Curect
@momimuhammod28314 ай бұрын
Ippozhaanu ok aayath prasnagal rand bakathum undaavum
@Puucha_Meow4 ай бұрын
😊😮
@Falilamanoorzayu3 ай бұрын
വിവാഹം കഴിക്കാൻ താൽപര്യം ഇല്ലാതായി കാരണം വിവാഹത്തിന് ശേഷമുള്ള സ്നേഹസ്പർശനം തലോടൽ കൊഞ്ചലും ശരീര സുഖം മിട്ടായി ചോക്ലേറ്റ് എല്ലാം കോളേജിലും അങ്ങാടി കളിലും കിട്ടി തുടങ്ങി😊
@haishi2546Ай бұрын
ഇതിൽ ഒരുപാട് സത്യം ഉണ്ട്... താൽക്കാലികസുഖം വേറെ വഴിക്ക് ഒരുപാട് കിട്ടുമ്പോൾ... മറ്റൊന്നു ബാധൃതകളോട് അങ്ങേയറ്റം വെറുപ്പ്...ആണ്..ഇപ്പോഴത്തെ തലമുറക്ക്
@abduljaleel65014 ай бұрын
👍👍👍
@pamuhammedyaseen40424 ай бұрын
ആദിയം വാപ്പയും ഉമ്മയും കാണട്ടെ, അതാണ് ശരിയായ പെണ്ണുകാണൽ
@maimoonathnp9657Ай бұрын
STATUS VIDEO CHEYANEY USTHADEY
@fathimathrihanaky68774 ай бұрын
ഇനിയൊരു ജന്മം തരുന്നെങ്കിൽ വിവാഹം കഴിക്കാതെ ജീവിക്കണം...😂
@mashoodpp32083 ай бұрын
അപ്പൊ കാര്യങ്ങൾ എങ്ങിനെ നടക്കും?
@pamuhammedyaseen40424 ай бұрын
ഉമ്മ, ഉപ്പയുടെ കുറവ് മാത്രം ഇന്നത്തെ പെൺകുട്ടികൾ ശ്രദ്ധിക്കുന്നു, അവരിലുള്ള സന്ദോഷം കാണാൻ കുട്ടികൾക്ക് സമയം ഇല്ല 😂😂😂
@MECHERIMEDIA96264 ай бұрын
ഉസ്താദ് പറഞ്ഞതിൽ ചെറിയ പിഴവുണ്ട്... പെണ്ണ് കാണാൻ പോവേണ്ടത് കെട്ടുന്നആളാണ് അല്ലാതെ മകനുവേണ്ടി വാപ്പ പെണ്ണ് കാണാൻ പാടില്ല..
@rahmanmazionrm455Күн бұрын
usthad paranjad deenaanu ninakku deen arilangkil padikkanam
@MECHERIMEDIA9626Күн бұрын
@rahmanmazionrm455 ദീൻ തന്നെയാടാ ഞാനും പറഞ്ഞത്
@ahammedcholayil95544 ай бұрын
ആയിന്ങ്ങടേത്ത് ഐകല്ലുണ്ടോ ഇത് ചെല്ലിയാൻ പകുട്ടികൾക്ക് താല്പര്യമുണ്ടാകുമോ
ഒരു മിനിട്ട് ഞാൻ ഒന്ന് വിളിച്ച് നോക്കിയിട്ട് പറയാം😊
@sainabmuvattupuzha98794 ай бұрын
ഇവിടെ ചർച്ച അതല്ല
@mashoodpp32083 ай бұрын
നിന്റെ വല്യപ്പ, അവരുടെ വല്യപ്പ ആഘോഷിച്ചെങ്കിൽ അതിൽ തെളിവ് പിടിക്കുക.
@Xcxc-kf8wl3 ай бұрын
@@shakeersaqafi1617ഇല്ലങ്കിൽ പിന്നെ നമ്മൾ ആഘോഷിക്കുന്നത് എന്തിനാണ്. ബിദ്അത്ത് ചെയ്തു നഷ്ടക്കാരുടെ കൂട്ടത്തിൽ പെട്ടുപോകണോ? നബി (സ) പഠിപ്പിക്കാത്ത കാര്യം തന്നിഷ്ടപ്രകാരം ചെയ്യണോ
@എന്റെനോൽസ്റ്റാൾജിയവിശേഷങ്ങൾ4 ай бұрын
അതിനെന്താ പഠിക്കാൻ പോയി ഇഷ്ടപ്പെട്ട ബോയ് ഫ്രണ്ടിന്റെ കൂടെ കളിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുന്നില്ലേ
@pamuhammedyaseen40424 ай бұрын
ഈ മെസേജ് പാലിൽ ഉപ്പ് വാരി ഇട്ടതു പോലെ 😮😮😮
@rehu86503 ай бұрын
Ninte karyamalla paranjath, eemanulla musliminte aanu, per kond islamil muslim aavilla
@ayishahaseena78334 ай бұрын
😭
@saidhalavipoilath93175 күн бұрын
😅😅.
@safeerasafeera86193 ай бұрын
😂😂😂😂
@Parayatte-e7f4 ай бұрын
ORU MOBILE PHONE NUM CHAT SITE UM ULLA KALATHOLAM ENTHINA VIVAHAM...
@sulfiyasubair52614 ай бұрын
😅😅😅
@muhammadosman33144 ай бұрын
ഇങ്ങേരും ഷിർക്കാണല്ലോ പറയുന്നത്. സിദ്ദീഖ് റ്ര) എത്ര നബിദിനം ആഘോഷിച്ചു?
@abbaskoya21914 ай бұрын
മുനാഫിഖുകൾ ക്ക് അഥവാ മുത്ത് ഹബീബിനെ സ്വന്തം മനസ്സിൽ സ്ഥാന മില്ലാത്തവർക്ക് പല അടയാളങ്ങളും ലക്ഷണങ്ങളുമുണ്ട്😢 റബ്ബ് നമ്മെ ന ന്നാക്കട്ടെ ❤
@ummersaid86794 ай бұрын
എവിടെയും ശിർക്ക് കാണുന്നവൻ തന്തക്ക് പിറക്കാത്തവൻ.
@noushadkunnumpurath65694 ай бұрын
@@abbaskoya2191ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ ക്രിസ്താനികൾക്കും നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi
@ഈസമയവുംകടന്നുപോവും-ഞ8ഢ4 ай бұрын
ഈ ഉസ്താദിന്റെ ഒരു പ്രസംഖം കേട്ട പിന്നെ ഉപ്പയോടുള്ള ബഹുമാനം പോയി... കാരണം ഉപ്പ വലിയ ഉത്തരവാദിത്തം ഇല്ലാത്തയാൾ ആണ്..
@aslamt99094 ай бұрын
ഉപ്പ മോശമാണെന്ന് ഇദ്ദേഹം പറഞ്ഞോ
@muneerkunnikkal46684 ай бұрын
ഉപ്പാടെ ഉത്തരവാദിത്തം കുറഞ്ഞെന്ന് പറഞ്ഞു നിങ്ങൾ ഉപോനോടുള്ള ബഹുമാനം ഇല്ലാതാക്കാൻ പാടുണ്ടോ,, നിങ്ങൾ നിങ്ങളുടെ കടമയിൽ നിന്ന് ഒരിക്കലും മറികടക്കുകയില്ല,, ഉപ്പയുടെ പ്രവർത്തന ഫലം കൊടുന്നത് റബ്ബാണ്,, അല്ലാതെ നിങ്ങൾ അത് വിലയിരുത്തി സ്നേഹിക്കയോ ബഹുമാനം ഇല്ലാതാക്കി വെക്കുകയോ ചെയ്യാൻ പാടില്ല 😊
@saleenselt20494 ай бұрын
ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്ക് നമ്മളാൽ കഴിയുന്ന പോലെ അവർക്ക് ചെയ്ത് കാണിച്ചു മാറ്റം വരുത്താൻ ശ്രമിക്ക്.. കഴിയട്ടെ