ഇത് മലയാള സിനിമയിലെ ‘മുല്ലപ്പെരിയാര്‍ ഡാം’:സന്തോഷ് പണ്ഡിറ്റ് I santhosh pandit

  Рет қаралды 142,045

Marunadan TV

Marunadan TV

Күн бұрын

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരുടെ പേര് വെളിപ്പെടുത്താത്തതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
#santhoshpandit #hemacommitteereport #malayalamlatestnews #me003 #mm004

Пікірлер: 140
@mithram2430
@mithram2430 20 күн бұрын
മുല്ലപ്പെരിയാർ ഡാം പ്രശ്നം അണ ക്കുന്നതിനു വേണ്ടി കാരണഭൂതം എടുത്തിട്ട സൂപ്പർ ബുദ്ധിയാണ് കമ്മീഷൻ റിപ്പോർട്ട് ❤മലയാളികളെ വിഡ്ഢി ആകരുത്❤ മുല്ലപ്പെരിയാർ പ്രശ്നമാണ് രൂക്ഷമായ പ്രശ്നം എന്ന് മനസ്സിലാക്കുക ❤ ഇതൊരു മാങ്ങയും നടക്കാൻ പോകുന്നില്ല🦧
@leeladevan8129
@leeladevan8129 21 күн бұрын
സന്തോഷ് പണ്ഡിറ്റ് ജീ താങ്കൾ പയുന്നത് ശരിയാണ്. സൂപ്പർ ❤❤❤❤👍🏼👌🏼
@princesssmile4692
@princesssmile4692 21 күн бұрын
ഒരു കോടി രൂപ ചിലവഴിച്ചോ. ഇതൊക്കെ "amma" യിൽ നിന്നും തിരിച്ചു പിടിക്കണം. അല്ലാതെ പാവങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അല്ല ചെയ്യേണ്ടത്
@jobyjob_memoriesof1985
@jobyjob_memoriesof1985 16 күн бұрын
Exactly 💯
@appakunhi1
@appakunhi1 21 күн бұрын
പാവപ്പെട്ടവർ അരിയും ഉപ്പും മുളകും വായിക്കുമ്പോൾ കിട്ടുന്ന നികുതി കൊണ്ട് , അന്വേഷണം നടത്തി റിപ്പോർട്ട് കിട്ടി. എന്നിട്ടും പുറത്തുവിടാതെ ഇരിക്കുന്ന സർക്കാരിൻറെ ഒരു അവസ്ഥ 🙏🙏🙏🙏
@narayanankuttye874
@narayanankuttye874 21 күн бұрын
ഇത് സത്യം r🙏🏻❤
@brijithid
@brijithid 20 күн бұрын
സത്യം പറഞ്ഞാൽ ഇനിയാണ് കലാ സിനിമാ മേഖലയിലെ സ്ത്രീകളും പുറത്തുള്ള ഉള്ള യുവതികളും വിദ്യാർത്ഥിനികളും നിയമസഭക്കും ഹൈക്കോടതിക്കും ചുറ്റും വനിതാ മതിൽ തീർത്ത് കേരളത്തിലെ വനിതാ സമൂഹത്തിൻ്റെ അന്തസ് കാണിക്കേണ്ടത് ' അതിന് വനിതാ ജഡ്ജിമാരും വനിതാമന്ത്രിമാരും വനിതാ കമ്മീഷൻ അംഗങ്ങളും നേതൃത്വം വഹിച്ച് രാത്രി സ്ത്രീകൾ മെഴുകുതിരി കത്തിച്ച് റോഡിൽ നടക്കുക. സ്രതീ സുരഷ സ്ത്രീ സമത്വം വനിതാ നവോത്ഥാനം വനിതാ പുരോഗമനം ഒക്കെ ഇങ്ങനെയാണ് ചെയ്ത് കാണിച്ച് കൊടുക്കേണ്ടത്. ' അമ്പലവും പള്ളിയും ഭക്തിയു ആർപ്പോ ആർത്തവും മാത്രമല്ല സ്ത്രീ ശാക്തീകരണം. ഇത്ര ദയനീയമായ തരംതാണ മൂടി വക്കൽ സംരക്ഷിക്കേണ്ട സർക്കാർ ഭാഗത്ത് നിന്നു ഉണ്ടായിട്ടും പ്രതികരണ ശേഷി ഇല്ലാത്ത സ്ത്രീ സൗഹൃദ വനീതാ ശാക്തീകരണ പ്രേമികൾ, നമ്പർവൺ വിദ്യാഭ്യാസം സാംസ്കാരികം 🤣🤣🤣😂😂 1 load പുച്ഛം
@ajrleee2013
@ajrleee2013 21 күн бұрын
❤കട്ട സപ്പോർട്ട് സന്തോഷ് പണ്ഡിറ്റ് സാർ 🥰 @ മലയാള സിനിമ @ പ്രമുഖരുടെ പവർ വേശ്യാലയം, ഫുൾ സേഫ്റ്റി, ഫുൾ ഫെസിലിറ്റീസ്, ഫുൾ ഇൻകം വിത്ത് ടിപ്സ്, ഫ്രീ ഫാൻസ് അസോസിയേഷൻ, ഫുൾ നായിക ആഫ്റ്റർ അൻലിമിറ്റഡ് അഡ്ജസ്റ്റ്മെന്റ്സ്, എക്സട്രാ...... ഇനിയും ഈ പരിപാടി വിജയകരമായി തുടർന്നു കൊണ്ടുപോകാൻ സകല സിനിമാ ഭ്രാന്തരുടെയും, ഭരണ പ്രതിപക്ഷത്തെ ഉത്തരവാദപ്പെട്ടവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു........... 🍻 ചിയേർസ് 🍻
@SureshV-qq6xn
@SureshV-qq6xn 21 күн бұрын
സത്യത്തിന്റെ മുഖം വികൃതമാണു് സിനിമയിലു കാണുന്ന സുന്ദര മുഖം അയിരിക്കില്ല
@user-bs2xe8yu3n
@user-bs2xe8yu3n 21 күн бұрын
SUPER PANDIT 👌👌👌
@hariprasadraveendran2359
@hariprasadraveendran2359 21 күн бұрын
നിങ്ങൾ ചാനലുകാർ വിവരിക്കുന്നതുപോലെ ഇതു ഒരു പീഠനമോ, ചൂഷണമോ മറ്റു അതിക്രമങ്ങളോ ഒന്നും ആല്ല എന്ന് ഏതൊരു വ്യക്തിക്കും മനസ്സിലാകും. കാമ സംതൃപ്തിയും സ്ബത്തിക ലക്ഷ്യവും വളഞ്ഞ വഴിയിൽ കൂടി പെരും പ്രശസ്തിയും നേടാനായി പുറപ്പെടുന്നവർതന്നെ ഇതിന് പൂർണ്ണ ഉത്തരവാദികളാണ്. പരസ്പ്പരം ഒത്തു ചേർന്ന് ചെയ്യുന്ന ഇത്തരം പേകൂത്തുകൾക്ക് വേറെ ആരാണ് ഉത്തരവാദി? വിദേശങ്ങളിൽ പോയി 'താര നിശ' എന്ന പേരിൽ ചിലർ സ്വർണ്ണക്കടത്തും മയക്കുമരുന്ന് കടത്തും മറ്റു കള്ളപ്പണ വെളുപ്പിക്കലും നടത്തുന്നതൊക്കെ സത്യസന്തമായി അന്വഷിച്ചാൽ എല്ലാം പുറത്താകും. പക്ഷേ ഇവർക്കൊക്കെ എതിരെ ആരും മുന്നോട്ടു വരില്ല, കാരണം ഭൂരിപക്ഷ മേഖലകളിലും ഇവരുടെയൊക്കെ Fans അല്ലേ. കള്ളകടത്തിൽ കസ്റ്റമസുകാരും കണ്ണടക്കാതെ ആരാധനയിലാകും.
@jinuknr999
@jinuknr999 21 күн бұрын
മഹാനടൻമാർ മലയാളത്തിലേക്ക് കടന്ന് വരുമ്പോ അവരുടെ മുന്നിൽ അവരെക്കാൾ സീനിയർ ആയ നായക നടൻമാർ ഉണ്ടായിരുന്നു പക്ഷെ ഇവർ നായകരായപ്പോൾ ഇവർ മാത്രം മതി അല്ലെങ്കിൽ ഇവർക്കിഷ്ടപ്പെട്ടവർ മതി അല്ലെങ്കിൽ ഇവരുടെ മക്കൾ മതി എന്നൊരു ലൈൻ മലയാള സിനിമയിൽ വന്നുപോയി.. മലയാള സിനിമയെ താങ്ങി നിർത്തുന്നത് ഞാനെന്ന ഉറുമ്പല്ല എന്ന ബോധം വരുമ്പോ മലയാള സിനിമയിൽ പുതിയ പ്രതിഭകൾ ഉണ്ടാവും. "ഒരച്ഛന്റെ സ്വപ്‌നങ്ങൾ തല്ലി കെടുത്തിയ മകൻ അങ്ങനെ മാത്രമേ തിലകൻ എന്ന മഹാ നടൻ ചിലരെ കാണുള്ളൂ.. ആ ശാപം അദ്ദേഹത്തെ ദ്രോഹിച്ചവരെ മരണം വരെ വേട്ടയാടട്ടെ" കർമ ഒരു ഭൂമറാങ് ആണ് അത് തിരിച്ചു വരികതന്നെ ചെയ്യും
@rajithanbrchandroth4043
@rajithanbrchandroth4043 21 күн бұрын
Ayal nallavanano😬😡ayalkk thanichu oru padam vijayippikkan kazhiyumo😬😡
@SiniSri
@SiniSri 21 күн бұрын
​@@rajithanbrchandroth4043nanma undado thannepole alla ayal cheytha oru role thaan onnu cheythu kaanikkamo challenge
@pp-od2ht
@pp-od2ht 18 күн бұрын
​@@rajithanbrchandroth4043kazhiyum Sambathikam matramaanu orashnam
@surejsr12345
@surejsr12345 21 күн бұрын
Great Santosh❤❤❤❤❤❤
@BabuDamodharan-ze8wc
@BabuDamodharan-ze8wc 21 күн бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് സത്യം. അഭിനന്ദനങ്ങൾ. 👍👋👋👋👋👋🙏
@sreevalsanb5048
@sreevalsanb5048 21 күн бұрын
Truth -Pandit sarcasm style...
@Gkm-
@Gkm- 21 күн бұрын
മുകേഷൻ ഗണേശൻ ഇവർ രണ്ടും ലിസ്റ്റിൽ ഉറപ്പാ😂
@malllufan
@malllufan 21 күн бұрын
Well said Santosh Pandit!!
@ramakrishnanachary8771
@ramakrishnanachary8771 21 күн бұрын
ഉള്ള കാര്യം ഉള്ളതുപോലെ പറയാൻ സന്തോഷ് പണ്ഡിറ്റ്.
@saroja5321
@saroja5321 21 күн бұрын
സത്യം ആർക് വേണം, സർക്കാരിനും, കമ്മികൾ കും ഒരു നേരം പോക്ക്, അല്ലാതെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല
@bevatsunil4883
@bevatsunil4883 21 күн бұрын
നമ്മുടെ രാഷ്ട്രീയക്കാർക്കും കോടതികൾക്കും ഈ പവ്വർ ഗ്രൂപ്പിനെ ശിക്ഷിക്കാൻ കഴിയില്ല. തെളിവ് ഇല്ലെന്ന് പറഞ്ഞു വെറുതേ വിടാനാണ് സാധ്യത. വക്കീലന്മാരിലും ജഡ്ജിമാരിലും ഇത്തരം സ്വഭാവം ഉള്ളവരുണ്ട്.
@user-kj6nh2zj4d
@user-kj6nh2zj4d 14 күн бұрын
കൊള്ളാം.. അടി പൊളി..
@kaldrogo8428
@kaldrogo8428 21 күн бұрын
Santhosh ❤❤❤❤
@mohammediqbal-wh4bl
@mohammediqbal-wh4bl 18 күн бұрын
ഒരുപാട്‌ crimes നടന്നു എന്ന് ഹെമ കമ്മിറ്റി റിപ്പോർട്ട് കൊടുത്തിട്ടും എന്ത് ചർച്ചകളാണ് നടക്കുന്നത് .. പോലീസും സർക്കാരും അച്ചാരം വാങ്ങുന്നവരായതു കൊണ്ടല്ലേ നിയമ നടപടി നീളുന്നത്
@pradeeppachooran149
@pradeeppachooran149 14 күн бұрын
കലക്കി... തിമിർത്തു... പൊളിച്ചു.... പണ്ഡിറ്റ് ജി a big salute...😂
@thulasi-gt5jy
@thulasi-gt5jy 21 күн бұрын
ഒരു കാര്യത്തിൽ തീരുമാനം ആയി,,, കുറച്ചു പേര് ചെയ്യുന്ന ഇങ്ങനെ കാമ പേക്കൂത്തുകൾ കാരണം ഇതിലൊന്നിലും ഇല്ലാത്ത വർക്കും സംശയ നിഴലിൽ ആയി,,,, സീരിയൽ,,സിനിമ യിൽ പോയവർ,, എന്ന ഒറ്റ കാരണം കൊണ്ട് നല്ലൊരു വിവാഹം പോലും കിട്ടാതെ വരും,,,, ആരാ നല്ലവൻ,, ആരാ,,,പിശാജ്,,,,, മൊത്തം കൺഫ്യൂഷൻ,,, ശിവ ശിവ,,,, 🙏🏻🙏🏻🙏🏻
@maharaja4846
@maharaja4846 21 күн бұрын
മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു. 1.ജോൺ ഹോനായി. 2.പവനായി. 3.കൊപ്ര പ്രഭാകരൻ. 4.അനന്തൻ നമ്പ്യാർ. 5.മുണ്ടക്കൽ ശേഖരൻ. 6.മാമ്പറം ബാവ. 7.ഹൈദർ മരക്കാർ. 8.കടയാടി ബേബി. 9.കുന്നേൽ ഔത. 10.കൊളപ്പുള്ളി അപ്പൻ. 11.വിക്രം ഗോർപ്പഡെ. 12.മോഹൻ തോമസ്. 13.കീരിക്കാടൻ ജോസ്. 14.മിർസ ഖാൻ. 15.കീലേരി അച്ചു.
@Anuradha.8
@Anuradha.8 21 күн бұрын
😂
@neem600
@neem600 21 күн бұрын
Beekara😅
@manmohan7135
@manmohan7135 21 күн бұрын
വിരുതനായ🫡🙏 കോമഢിക്കാരൻ 😅
@leeladevan8129
@leeladevan8129 21 күн бұрын
😂😂😂😂😂😂😂😂
@Snowbee22
@Snowbee22 21 күн бұрын
😂😂😂😂😂😂😂
@augusthyjohny5993
@augusthyjohny5993 21 күн бұрын
A very good observation by Santhosh pandit😂😂😂 Congrats.❤❤❤
@basics7930
@basics7930 21 күн бұрын
"അമ്മ"യിലെ ചില ആളുകളെ ആരും കുറ്റം പറയരുത്. അവർക്ക് എല്ലാവരോടും സ്നേഹമേ ഉള്ളോ....എല്ലാവരും "അമ്മ" യായി കാണണമെന്ന സ്നേഹം.. അതാണ് A.M.M.A.😂😂
@Jose-e6m
@Jose-e6m 21 күн бұрын
നടന്നത്...... സാധാരണക്കാർക്ക് വിചാരണക്ക് മുമ്പ് ശിക്ഷ കിട്ടുന്ന പരിപാടികളും.... ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു. ശ്രീ ഉമ്മൻ ചാണ്ടി ആ മനുഷ്യന് കിട്ടാത്ത നിയമപരിരക്ഷ ഇടതുപക്ഷം ഈ സിനിമാക്കാർക്ക് കൊടുക്കുന്നതിൻ്റ രഹസ്യം എന്ത്.. ? പേരുകൾ ജനങ്ങൾ അറിയണം.... നിയമങ്ങൾ എല്ലാവർക്കും ഒരു പോലെ യാവണം.... 5 വർഷം ഉറക്കി കിടത്തിയ റിപ്പോർട്ട് .....പകുതി മുക്കി ജനങ്ങളിലേക്ക്.... ഇടതുപക്ഷ ഭരണ നേട്ടം
@jameschacko1296
@jameschacko1296 21 күн бұрын
🙏
@JohnsonPiloth-mf8cn
@JohnsonPiloth-mf8cn 21 күн бұрын
പരാതിയില്ലെങ്കിൽ ആർക്കും ആരെയും പീഠിപ്പിക്കാം നവോത്ഥാനം
@pp-od2ht
@pp-od2ht 18 күн бұрын
Adu sambandham k
@arunn-pp2pi
@arunn-pp2pi 21 күн бұрын
Well said Santhosh Pandit is a genius guy
@kaderkottayad5345
@kaderkottayad5345 21 күн бұрын
No... 1.....santhosh pandit
@balakrishnanbalan963
@balakrishnanbalan963 18 күн бұрын
പണ്ഡിതൻ,,, പണ്ഡിറ്റ്‌ ❤
@Becareful-e1p
@Becareful-e1p 21 күн бұрын
Super 👌 🎉
@sivasankarapillai9750
@sivasankarapillai9750 21 күн бұрын
സ്ത്രീ വിഷയവും കിറ്റും കിട്ടിയാൽ മലയാളിക്ക് കുശി. പതിമൂന്നു വയസ്സുകാരി പുറപ്പെട്ടു പോയാലും ചാനലുകാർ പുറകെ പോകും ലോകത്തിന്റെ ഏത് അറ്റം വരെയും.
@saralad7172
@saralad7172 17 күн бұрын
Santosh Pandit spells things satirically.
@bennyabraham8477
@bennyabraham8477 21 күн бұрын
പാവപ്പെട്ടവന്റെ പണം കൊടുത്ത്, ബഹുമാന്യയായ ഒരു ജഡ്ജിയുടെ സമയം കളഞ്ഞ്, ഒരു അന്വേഷണം നടത്തിച്ചിട്ട് ആ റിപ്പോർട്ട്‌ നാലു കൊല്ലം ആസനത്തിൽ ചുരുട്ടി വച്ചിട്ട് സിനിമ രംഗത്തെ സ്ത്രീ പ്രശ്നങ്ങൾ പഠിക്കാൻ ആദ്യമായി കമ്മിഷൻ നിയമിച്ച സർക്കാർ തങ്ങളുടേതാണെന്ന് ഞെളിയുന്നു മുഖ്യമന്ത്രിയും കൂടെ കുറെ ഉണ്ണാക്കൻമാരായ മന്ത്രിമാരും. സിനിമ രംഗത്തെ സ്ത്രീകൾ ആകെ ഭയത്തിലാണെന്ന് കമ്മീഷൻ പറഞ്ഞിട്ടും ഇനി ഇവർ നിർഭയരായി പരാതി കൊടുത്താൽ അന്വേഷിക്കും പോലും നമ്മുടെ മന്ത്രി പുംഗവന്മാർ... ഫൂ
@user-yw8cq5sv8s
@user-yw8cq5sv8s 21 күн бұрын
സെക്സ് ചോദിക്കാതെ ഒരു പെണ്ണും സിനിമയിൽ കയറില്ല ഷഡ്ഡി അഴിക്കാതെ ഒരു പെണ്ണും സിനിമ നടി ആകില്ല ഞാൻ സിനിമയിൽ വർക്ക് ചെയ്ത ആളാണ് എഗ്രിമെൻറ് ഒപ്പിട്ടു കൊണ്ടാണ് പരിപാടി കേസ് കൊടുക്കാൻ പറ്റില്ല😂 പണം പ്രശസ്തി വേണമെങ്കിൽ വരാം അല്ലെങ്കിൽ നിങ്ങൾക്ക് ഒരു വീട്ടമ്മയായി കഴിയാം ഇതാണ്.... സംവിധായകൻ ആദ്യം മുന്നോട്ടുവെക്കുന്നത്😅
@RemaN-gf4vs
@RemaN-gf4vs 16 күн бұрын
Pandit 💯👍🔥👍
@BabyS-hf5fj
@BabyS-hf5fj 19 күн бұрын
Super hero pandit ji👍🏻
@kochukochoos3784
@kochukochoos3784 20 күн бұрын
പേര് പറ. ഇല്ലെങ്കിൽ പൈസ എവിടുന്ന് കിട്ടി ഇത്രേം മുടക്കാൻ. ഇത്രയും പൈസ ചിലവഴിച്ചത് ന്തിന്. വയനാട്ടിൽ വീട് വെക്കാൻ പിരിവ് അന്നേരം കാശില്ല ന്ന് പറഞ്ഞു . ചോദ്യo ചെയ്യേണ്ടത് ചോദ്യം ചെയ്യുക തന്നെ ചെയ്യും. മുഖ്യമന്ത്രി ഉത്തരം പറ.
@ajithakumari8688
@ajithakumari8688 18 күн бұрын
മുല്ലപ്പെരിയാർ വിഷയം മാർക്കാൻ വേണ്ടിയുള്ള പ്ലാനിംഗ് സിനിമ നടീ കൾ എല്ലാം വെടികളാണ് നടൻ മറുടുകൂടെ അഭിനയിക്കാൻ മത്സരമാണ്
@antonydavid8161
@antonydavid8161 18 күн бұрын
പൊളിച്ച്
@JishaShankar-wi5os
@JishaShankar-wi5os 21 күн бұрын
സന്തോഷ്‌ paddit വളരെ correct
@thulasishaji4524
@thulasishaji4524 21 күн бұрын
സന്തോഷ് താങ്കളാണ് യഥാർത്ഥ ഹീറോ ചാനൽ ഷോകളിൽ താങ്കളെ വിളിച്ചു വരുത്തി അപമാനിച്ചവർക്ക് ധൈര്യമുണ്ടോ പീഡന ത്തിൽ നല്ല പവറുള്ള മാഫിയ വില്ലൻമാരെ ചാനലിൽ കൊണ്ട് ഇരുത്തി ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യമുള്ള മാപ്രകളും അവതാരകരും മിമിക്രി മാക്രി കളും ഉണ്ടോ എന്ന് ചോദിക്ക് സന്തോഷ് ചേട്ടാ
@sasikalasasikumarnair8380
@sasikalasasikumarnair8380 18 күн бұрын
Superb 🎉🎉🎉🎉🎉🎉🎉
@parvathynanda
@parvathynanda 21 күн бұрын
വാൽകഷ്ണം! എതിർപ്പില്ലാത്ത നടിമാരായ ഞങ്ങളെ വെറുതെ വിട്ടു കൂടെ!
@jayparkasha.j312
@jayparkasha.j312 16 күн бұрын
Santosh Pandit was attacked by malayalm cinema artists, serial and mimicry artists in all platforms, every where and in tv shows. Their motive was to tarnish and to harm him. These people were JEALOUS of him. Pandit is a well read and very knowledgeable man. Now pandit has got real opportunities to hit back these bandicoots left and right. And Pandit is doing or giving back GOOD SLAP on their face.. Well done PANDIT JI. WELL DONE ALL BEST WISHES.
@rejiprasad7207
@rejiprasad7207 21 күн бұрын
😭 മാനം 🤣 അപമാനം 👽 ആയാൽ 👿 പിന്നെ ബഹുമാനം 👺 ആ..... 💩 തേയ് ....... മാനം 😈 ഇല്ലല്ലോ...... സുഖം...... അല്ലോ.... അല്ലോ.... ആ...
@sidharthank9185
@sidharthank9185 21 күн бұрын
സന്തോഷ് ❤❤
@manmohan7135
@manmohan7135 21 күн бұрын
കുറച്ച് അമ്മായിമാർക്ക് സൗദ്ധര്യവർദ്ധക ക്രീമുകൾ വാങ്ങാൻ ഈ കമ്മിറ്റികൊണ്ട് ഉപകാരമായി 🫠
@AnanthanNambiar007
@AnanthanNambiar007 21 күн бұрын
ആഹാ എന്റെ പേരും ഉണ്ടല്ലോ?
@sreedevpr7610
@sreedevpr7610 17 күн бұрын
ejjathi sarcasm
@gopinathanchandran2944
@gopinathanchandran2944 21 күн бұрын
Pandit is great.
@johnmathew8355
@johnmathew8355 21 күн бұрын
Santosh Pandit said it's Mullaperiyr. Probably he thought " Burst or not Burst" Fuel for only starting not for movement
@SureshBAbu-tx6ts
@SureshBAbu-tx6ts 21 күн бұрын
മലയാള സിനിമ കാണാതിരുന്നാൽ പോരെ
@Fervees
@Fervees 16 күн бұрын
Mr. സന്തോഷ്‌ പണ്ഡിറ്റ്‌ താങ്കളും തയ്ച്ചു വെച്ചോളൂ ഒരു ബ്രയിസർ 😂😂😂
@abrahamt.c6018
@abrahamt.c6018 21 күн бұрын
It appears that everybody is telling about the report of the commission without understanding the terms of the commission
@Observer75487
@Observer75487 21 күн бұрын
This timing of this is puzzling! Is this Karanabhoothams way to divert attention from real Mullaperiyar and the tragedy facing half the people of the state?
@thomaslonappan1082
@thomaslonappan1082 21 күн бұрын
ഇരകൾ വേണ്ട വേട്ടക്കാർ മതി
@ekb722
@ekb722 21 күн бұрын
ആ ഒരു കോടി ഉണ്ടായിരുന്നേൽ വയനാടിലെ വീട് നഷ്ടപ്പെട്ടവർക്ക് നാലു പേർക്കെങ്കിലും വീട് വെച്ചു കൊടുക്കാമായിരുന്നു. സർക്കാരിലെ രണ്ട് പേർ സിനിമക്കാർ ആണല്ലോ അതും മോശമല്ലാത്ത കുടുംബ പശ്ചാത്തലമുള്ളവർ 😂 രണ്ട് കെട്ടിയവർ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടല്ലോ
@tsbalasubramoniam8886
@tsbalasubramoniam8886 21 күн бұрын
Good to know Hema report cost is 1 crore. Now who is going to bell the cat ?. Name less proof less report if leaked with only victims names are out, blame will be only on Victim and on perpetrator/s. Then whatbis the use ?. Report will get permanent REST in some shelf for insects to eat and prosper.
@user-kr4fh1hf8e
@user-kr4fh1hf8e 21 күн бұрын
പ്രതികളുടെ പേരു് പുറത്ത് വിടാത്ത ടത്തോളം ഇത് കീഴ്ശ്വാസത്തിനു സമം😅
@anusreesreejith153
@anusreesreejith153 21 күн бұрын
ഷാജൻ എവിടെ?
@ajuzi998
@ajuzi998 17 күн бұрын
സന്തോഷ്‌ പണ്ഡിറ്റിനെ കൂടെ അഭിനയിച്ച പെൺകുട്ടികളുടെ പ്രായം എത്രയാണാവോ????🤔🤔🤔🙄🙄🙄😳😳😳
@sibikumarck7970
@sibikumarck7970 17 күн бұрын
ഒരു ഈർക്കിലി ഒണ്ടോ സകാവേ എടുക്കാൻ. മുട്ടിട്ടാ
@mohanancr9943
@mohanancr9943 21 күн бұрын
Everybody says and nothing hearing.
@bindhusajeev7699
@bindhusajeev7699 21 күн бұрын
വെരി ഗുഡ്
@Aze-ze6tv
@Aze-ze6tv 21 күн бұрын
പറന്നു പോകുന്ന പക്ഷികളെ ഏണി വെച്ച് പിടിച്ചു.
@user-gk1nx3mm7x
@user-gk1nx3mm7x 16 күн бұрын
😅 well exposed
@ShivaDas-hy3gi
@ShivaDas-hy3gi 15 күн бұрын
Amma zNo Vedi Thavalam....
@joshithomas917
@joshithomas917 21 күн бұрын
😄🙏🏻
@sameeran-pb2cm
@sameeran-pb2cm 18 күн бұрын
സുരേഷ് കവി മോളെ പോല തൊട്പിൽ വിചാരിച്ചില്ല കെയർ
@royjoseph5144
@royjoseph5144 21 күн бұрын
"പ്രമുഖ"എന്ന വാക്ക് ഇല്ലായിരുന്നുവെങ്കിൽ ഇതിനൊക്കെ എന്ത് ചെയ്തേനേമായിരുന്നു പ്രമുഖർക്ക് അന്വേഷണം നടത്തുന്നതിനും പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരണം
@user-bw6sj4xg7d
@user-bw6sj4xg7d 20 күн бұрын
Rathri sivarathri ....
@സിന്ധു.വഴയില
@സിന്ധു.വഴയില 21 күн бұрын
എന്റെ സന്തോഷ് പണ്ഡിറ്റ് ചേട്ടാ 😍😍
@krishnakumarmannil1526
@krishnakumarmannil1526 21 күн бұрын
Public fund wasted and looted, if you are using public fund it is the responsibility to declare their names
@mango-fh5yh
@mango-fh5yh 18 күн бұрын
നിള നമ്പ്യാർ
@gopang3059
@gopang3059 21 күн бұрын
പീഢനമല്ല, സന്തോഷം കൊടുത്തതാ
@harick-jy6dr
@harick-jy6dr 20 күн бұрын
എന്തുകൊണ്ട് റിപ്പോട്ട് സർക്കാരിൻ്റെ കയ്യിൽ ഉണ്ടായിട്ടും ഇത്രയുംവലിയ കുറ്റംചെയ്തിട്ടും അവരുടെ പേരുകൾ ഒന്നും പുറത്തുവരാത്തത് കേരളത്തിൽ ഈ സർക്കാർ ഭരിക്കുമ്പോൾ ഇവിടെ രണ്ട് നിയമമാണ് നടക്കുന്നത് പാവപ്പെട്ടവന് ഒരുനിയമവും പേരും പ്രശസ്തിയും പണവും ഉള്ളവന് മറ്റൊരു നിയമവുമാണ് എന്ന് ഇതിലൂടെ പകൽപോലെ തെളിഞ്ഞില്ലേ ഇതാണ് ഇവിടുത്തെ ജനങ്ങളുടെ അവസ്ത....
@georgeraviable
@georgeraviable 19 күн бұрын
2011 Santosh Pandit:🤡 Malayalam actors:🗿 2024 Santosh Pandit:🗿 Malayalam actors:🤡
@krishnaiyer5032
@krishnaiyer5032 21 күн бұрын
A our kodi nammuda khajanavil ninnalla Pavan janangal
@shibugeorge1541
@shibugeorge1541 21 күн бұрын
ഒന്നും.. പറല്ല.. പിള്ളചാ... Dasadroham.. ആവും...vadivapuvaaran അല്ലിയോ..
@sandrosandro6430
@sandrosandro6430 21 күн бұрын
15 പണ്ടിറ്റ് ഉണ്ണികൾ😂
@vinayakamath1459
@vinayakamath1459 15 күн бұрын
Ithu Raashtreeyakkaarum cinemaakkaarum chernnu Ulla oru number maathram.
@johnsonkt8155
@johnsonkt8155 21 күн бұрын
Chanthiyil alppam polum dum illaatha. Indiayiley oreyoru state sarkaar. Peru Varilla available aarenkilum ithil pettittundaakum
@royvarghese4335
@royvarghese4335 21 күн бұрын
😄😄😄
@REJIVISHNUMAYAKVR
@REJIVISHNUMAYAKVR 14 күн бұрын
K8du
@bibinmathew5222
@bibinmathew5222 21 күн бұрын
Atanagen oru vedala
@V-pr9jy
@V-pr9jy 21 күн бұрын
Adipoli post😂😂. In real life oru Kodi waste aayi
@AnsonVarghesepaul
@AnsonVarghesepaul 21 күн бұрын
U yum A yum alla B/F anu
@mahendramidhila5210
@mahendramidhila5210 21 күн бұрын
അവസാനം പാവം കീലേരി അച്ചുവും ചിരിച്ചു മരിച്ചു 😂😂😂
@girijakamal5597
@girijakamal5597 18 күн бұрын
Panditji thangal nalla puthiya cinima edukk, e.. kozhikale okke cinimayil ninum out akku
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 20 күн бұрын
Vedee vedanmare naadu kadathi matrikayakkanam.
@angel0fangelsangel504
@angel0fangelsangel504 21 күн бұрын
വേശ്യകൾ 😂
@susanthomas6940
@susanthomas6940 21 күн бұрын
😂😂
@vishnuvenu4777
@vishnuvenu4777 21 күн бұрын
😂
@bisnndks9222
@bisnndks9222 21 күн бұрын
Onam 😂😂.
@jothomas417
@jothomas417 21 күн бұрын
Sunny Leon shoottinginide peedippickappettu. Think about the contemporary world folks. All thease discussions are absolutely useless and foolishness, This is part of the profession, those who dont like ,go for other jobs. Sex is part of life, equally desirable for both sexes,the thing is how good we approach it
@jm-qb4jn
@jm-qb4jn 15 күн бұрын
മുല്ലപെരിയാർ, വയനാട് രണ്ടും മുക്കി. ചാനലുകാർക്ക് ഇതൊന്നും വേണ്ട ഇപ്പോ.
@retheeshkumarkunneveli3539
@retheeshkumarkunneveli3539 18 күн бұрын
15 പേര് എന്നുപറഞ്ഞിട്ട് 1500 പേരുണ്ടല്ലോ.
@Basant-ex5pd
@Basant-ex5pd 21 күн бұрын
അമ്മക്ക് പകരം😅 (അമ്മായി)
@sreevalsanb5048
@sreevalsanb5048 21 күн бұрын
MAMAYI🎉
@sreevalsanb5048
@sreevalsanb5048 21 күн бұрын
MAMAYI
@vasudevant7040
@vasudevant7040 14 күн бұрын
സന്തോഷ് ji നിങൾ സാതിച്ചാൽ ആ പെണ്ണുപിടിയൻ ബാബുരാജിൻ്റെ മുന്നിൽ ചെന്നു ഒന്നു പൊട്ടിചിരിക്കണം, എൻ്റെ ഒരു ആഗ്രഹമാണ്
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН