ഇതാട്ടോ...ഞാൻ 🤗 എല്ലാരോടും സ്നേഹപൂർവ്വം ♥️

  Рет қаралды 32,497

Ammakkili

Ammakkili

Күн бұрын

#positivevibes #happiness #reality #family #youtube #cancerfighter

Пікірлер: 167
@nadeeramoideen7127
@nadeeramoideen7127 4 ай бұрын
ആയുരാരോഗ്യത്തോടെ ആ മക്കൾ മോൾക്ക് ഒരു തണലായി എന്നും ഉണ്ടാകും.
@Anna-j5l9c
@Anna-j5l9c 8 ай бұрын
ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ ചേച്ചി ഭാഗ്യവതി യാ ആരണ്ടു മക്കളും ചേച്ചിയുടെ ജീവിതത്തിൽ അനുഗ്രഹമാകും ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം കാരണം ചേച്ചിയുടെയും ചേട്ടൻ്റെയും മോനൂട്ടൻ്റെയും മനസ്സിൽ നന്മഉണ്ട് നന്മയുള്ള വരെ എനിക്കിഷ്ടമാണ് ചേച്ചിയെ പോലെ ചേട്ടൻ ഇന്ന് പറഞ്ഞത് മോനേ ആണ് (അന്നമോള്)❤️❤️❤️🌹🌹🌹
@ammakkili
@ammakkili 8 ай бұрын
സ്നേഹം🙏🙏❤️❤️
@rabiyarabi1819
@rabiyarabi1819 Жыл бұрын
ഒത്തിരി സ്നേഹം ചേച്ചികുട്ടി.....എന്നും സന്തോഷമായിട്ടിരിക്കട്ടെ ചേച്ചിയുടെ സ്വപ്നങ്ങൾ എല്ലാം മക്കളിൽ കൂടെ നിറവേറ്റാൻ കഴിയട്ടെ എന്റെ പ്രാർത്ഥനയിൽ എനി എന്നും ചേച്ചിയും മക്കളും ഉണ്ടാവും.. ശുഭരാത്രി
@aneettavarghese8056
@aneettavarghese8056 Жыл бұрын
ആഗ്രഹംപോലെ നടക്കട്ടെ മക്കൾ പഠിച്ചു അവർക്ക് നല്ലൊരു ഭാവിലഭിക്കട്ടെ
@ranjithravi8705
@ranjithravi8705 Жыл бұрын
എനിക്ക് ചേച്ചി ഒത്തിരി ഇഷ്ടം ആണ് മക്കളെ യും എന്റെ പ്രാത്ഥനയി ൽ എന്നും ചേച്ചി ഉണ്ട്
@sinips5805
@sinips5805 Жыл бұрын
Enikku chechiudae moothamonae orupad eshtta.avantae face kanumbol entho orupad sankadam anubhavicha athil ninnum recover ayathintaeum oru pakwatha polae thonnum.entho oru fell
@ammakkili
@ammakkili Жыл бұрын
♥️♥️♥️♥️
@chinnuroshna1765
@chinnuroshna1765 Жыл бұрын
ഇതു വരെ ഒരു വീഡിയോസിനും ഞാൻ കമന്റ്‌ ഇട്ടിട്ടില്ല പക്ഷെ ചേച്ചിയുടെ വീഡിയോസിന് കമന്റ്‌ ഇടണമെന്ന് തോന്നി. അത് ചേച്ചിയോടുള്ള ഇഷ്ടം കൊണ്ടാ
@akhilaanilkumar1582
@akhilaanilkumar1582 Жыл бұрын
Vishamikanda bold aayi munnot poku makkale nannayi padipikku avar rakshapedumbol ella prayasavum marum eth ente anubhavam aan enikum 2 makkal und eppo avark joli okke aayi santoshamayi pokunnu❤
@ambikakuppadakkath6442
@ambikakuppadakkath6442 9 ай бұрын
Nalla makkals❤❤❤
@ambikakuppadakkath6442
@ambikakuppadakkath6442 9 ай бұрын
Sandhoshamayi irikku mole..nalladh maathram varum kto
@JayasreeBoban-cn1nj
@JayasreeBoban-cn1nj Жыл бұрын
കഴിഞ്ഞതിനെ കുറിച്ച് ചിന്ദിക്കാതെ മുന്നോട്ട് പോകു സഹോദരി നല്ലതുമാത്രം വരട്ടെ 💗💗💗💗😘
@vijipr3724
@vijipr3724 Жыл бұрын
എന്നും കാണുന്നതിൽ ഒരുപാട് സന്തോഷം. കാണാതിരുന്നാൽ വിഷമം
@devikadileep3404
@devikadileep3404 Жыл бұрын
ഞാൻ കഴിഞ്ഞദിവസം ആണ് വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടം നിങ്ങളുടെ 🥰🥰🥰🥰🥰
@aneettavarghese8056
@aneettavarghese8056 Жыл бұрын
കണ്ടാൽ +2 യിൽ പഠിക്കുന്ന മോനുണ്ടെന്ന് പറയില്ല 😍
@anjukrishna3433
@anjukrishna3433 Жыл бұрын
എനിക്കില്ല 😢 ഞാൻ നോക്കിയിരുന്നു എന്റെ പേര് പറയും എന്ന്. 😔 ഞാൻ പറഞ്ഞെ അല്ലെ എനിക്കും ഹായ് വേണോന്നു അഞ്ചു. ആവണി ഇതു എന്റെ മോൾ 4 വയസ്സ് 😍 അവൾക് മോനുകുട്ടനെ വല്യ ഇഷ്ടം ആണ്
@BindhuShaji-l8o
@BindhuShaji-l8o Жыл бұрын
മുത്തി നേയും മോനുവിനേയും തിരക്കിയതായി പറയണം.❤
@abhisarufantacyworld
@abhisarufantacyworld Жыл бұрын
മോനുകുട്ടനും എന്റെ മോളും ഒരേ പ്രായമാണല്ലോ 😊😊😊
@naturallifeSuma
@naturallifeSuma Жыл бұрын
അമ്മക്കിളി happy ആയി ഇരിക്കണേ മുത്തുമണി.....❤🙏🙏🙏🙏🙏പൊന്നു പോലെ ഉള്ള രണ്ടു മക്കൾ അവരെ ഒത്തിരി ഇഷ്ട്ടം
@subramanianl9612
@subramanianl9612 Жыл бұрын
Why do u say that u r nothing. You r r everything's u have learned to live without any support. Jeevikkaan padicha Stree. I respect you. U r GREAT. God bless u and your Children. Take care of ur Health.
@ammakkili
@ammakkili Жыл бұрын
🥰🥰🥰🙏🙏🙏
@SilpaP-s8r
@SilpaP-s8r Жыл бұрын
ചേച്ചിയേയും മക്കളെയും എനിക്ക് ഒരുപാട് ഇഷ്ടാണ് ❤❤❤❤🥰🥰🥰😘😘😘
@aneettavarghese8056
@aneettavarghese8056 Жыл бұрын
ഞാനും 10 full A+ +2 3A+3A ഇത്രയും മാർക്ക് കിട്ടിട്ട് ഒരിടത്തുമെത്താൻ കഴിയാതെ ഞാൻ ദായിരിക്കുന്നു 😃
@m.remagopalakrishnan6200
@m.remagopalakrishnan6200 Жыл бұрын
kuttikalude kariyam ketta sathosham
@anjanabiju3035
@anjanabiju3035 Жыл бұрын
Thanks aunty so much
@ragininambiar
@ragininambiar Жыл бұрын
Hi Mole..., Molde chirichukondulla presentation ammaku Othiri ishtamanu.. Kunjungaleyum orupad sneham. Snehathode Amma 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@chinnuroshna1765
@chinnuroshna1765 Жыл бұрын
ഒരുപാട് ഇഷ്ടമാണ്
@jeenasibi6443
@jeenasibi6443 Жыл бұрын
Hai dear friend nte supportum, preyar um eppozhum undu ketto.... 🙏💕💕💕
@ambilysuresh8731
@ambilysuresh8731 Жыл бұрын
സന്തോഷം സ്നേഹം ഒരു പാടിഷ്ടം ദൈവം അനുഗ്രഹിയ്ക്കും❤❤❤ മക്കൾ നന്നായി വരും❤❤❤❤❤❤❤ സന്തോഷമായിരിയ്ക്കുക❤❤❤❤❤
@AchuAswathy632
@AchuAswathy632 Жыл бұрын
Njan iydey thott ahn chechide videos kannan thodagiyeee enikk ipom nthoo vaygra ishatam ahn chechide videos oke kannan ayit sugam ale chechi 💞 chechikuuu makkalkuu😄💞
@amrithapm3684
@amrithapm3684 Жыл бұрын
Life story parayumoo chechiii ❤❤
@AbhinandaRemya
@AbhinandaRemya Жыл бұрын
Thank you aunty❤ella videosum kanarund .
@binzysunny4294
@binzysunny4294 Жыл бұрын
Chechiye daivam anugrahikate ella sankadvum marum
@sheelaramachandran1351
@sheelaramachandran1351 Жыл бұрын
മക്കള് നന്നായി വരും സമാധാനമായിട്ട് ഇരിക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤❤❤❤❤
@jayavijayan7355
@jayavijayan7355 Жыл бұрын
Ellam nadakum ketto vishmikanda nalla makalalle ❤❤❤❤❤ namam chollane❤❤
@skills9809priya
@skills9809priya Жыл бұрын
എന്റെ പേര് പ്രിയ എനിക്ക് ഒരു പാട് ഇഷ്ടമാണ്
@shamnasshamnas8317
@shamnasshamnas8317 Жыл бұрын
lots of love .nallth mathrem vran eppoyum prathikund .love u chechi.chechi poliya
@dailyvisuals
@dailyvisuals Жыл бұрын
Orupad snaham....❤❤❤❤
@neethimohan7450
@neethimohan7450 Жыл бұрын
Hiii chechiiii epoyummmm happyyyy ayitirkkkkk orkan estapedatheee kariyalgal orkandaaaaaa takecare of your health and children randummmm midukanmarraaaaa you rrrrr blessed ❤❤❤❤❤❤
@prasannasuresh1382
@prasannasuresh1382 Жыл бұрын
❤️❤️😍😍😍😍
@123userwq
@123userwq Жыл бұрын
Aluminum and non stick onum oru health problemsum undakilla veruthe puthiyathu vangi cash kalayenda
@sarithasunanda7255
@sarithasunanda7255 Жыл бұрын
Super🎉👍🤝👏❤️❤️❤️❤️
@messiweekndsyt3223
@messiweekndsyt3223 Жыл бұрын
Thank you anty orupad santhosham und ❤❤❤
@sheeba1318
@sheeba1318 Жыл бұрын
Dhyvam Ella nanmakalum ammakilikkum makkalkum nalkatte happy ayittu irikku ❤❤❤
@adhilshanneju4654
@adhilshanneju4654 Жыл бұрын
എല്ലാം കേട്ടിട്ട് വിഷമമാകുന്നു 😔😔
@ayshababu4500
@ayshababu4500 Жыл бұрын
Makkalude perothiri ishtayi❤❤❤enikkum ithupole samsarikkunnavare ishtanu❤❤
@neethusonu9441
@neethusonu9441 Жыл бұрын
nalla makkal annutto
@minisreekumar4778
@minisreekumar4778 Жыл бұрын
God bless you vavakutty❤❤❤
@ambikadasan8670
@ambikadasan8670 Жыл бұрын
ഹാപ്പി ആയിട്ട് യിരികു ❤❤️❤️❤️❤️
@chaithanyachaithu1999
@chaithanyachaithu1999 Жыл бұрын
Thanks ammakkiliii🥰🥰😍😘😘😘
@sujathakk6004
@sujathakk6004 Жыл бұрын
ആരോഗ്യം ശ്ഥിക്കനെ,,🥰🥰🥰🥰🥰🥰
@prameelar4829
@prameelar4829 Жыл бұрын
❤️❤️❤️❤️
@pradeepapradeepa2377
@pradeepapradeepa2377 Жыл бұрын
എന്റെ മകൾ +2 Humanities പിന്നെ ചെറിയ മകൾ 1 standard ആണ് പഠിക്കുന്നു.
@mrlalvlogs-qt7vy
@mrlalvlogs-qt7vy Жыл бұрын
Ammakkili ur smile make a positive vibe❤❤
@mytastehunt4362
@mytastehunt4362 Жыл бұрын
ഞാൻ പോവാ 😌നോക്കി നോക്കി ഇരുന്നിട്ട് പറഞ്ഞില്ല ല്ലോ 😌😌hanzubaby...... 😌😌🏃🏻‍♀️🏃🏻‍♀️❤
@VinethaAshokan
@VinethaAshokan Жыл бұрын
Love you so much dear❤❤❤
@sujayar4606
@sujayar4606 Жыл бұрын
Goodnight
@snehasibi1820
@snehasibi1820 Жыл бұрын
Special hi enik thanne pattu
@fby7154
@fby7154 Жыл бұрын
മുത്തു ചേട്ടൻറെ മോനു കുട്ടൻറെ അച്ഛൻ എവിടെയാണ് വീഡിയോയിൽ ഇല്ല
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. Жыл бұрын
Nerathe cheytha videos kandu nokku, athil paranjittund.. 😢
@sarmidsjourney1341
@sarmidsjourney1341 Жыл бұрын
​@@Swapnamgalil_jeevikkunnaval.Kore videos kandu ,ath maathram kandilla
@anaghanp8532
@anaghanp8532 Жыл бұрын
Chechide bottle art kanich tharumooo
@rajithasaju2427
@rajithasaju2427 Жыл бұрын
👍🏻
@manomanik8343
@manomanik8343 Жыл бұрын
Stay happy and healthy chechi ❤❤❤❤ God bless you
@ambilibhavadas7411
@ambilibhavadas7411 Жыл бұрын
സന്തോഷമായിരിക്കൂ സഹോദരി നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
@Nisha-kj8em
@Nisha-kj8em Жыл бұрын
Hii 🥰❤️❤️
@lathasuresh5263
@lathasuresh5263 Жыл бұрын
❤❤❤❤❤❤🌹🌹
@ushagopan4539
@ushagopan4539 Жыл бұрын
❤️❤️❤️❤️❤️🙏🙏🙏
@Heavensoultruepath
@Heavensoultruepath Жыл бұрын
Don't worry be brave and b positive ellam munneri Vanna oralanu njan molkum ellam seriyakum God bless 🎉 wish you all the happiness cute character love u dear new with you ❤️ iniyum kanam 😍
@BeenaC-p4x
@BeenaC-p4x Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@minimols3941
@minimols3941 Жыл бұрын
Saramilla mole ellam sheriyakum🥰
@halishani6854
@halishani6854 Жыл бұрын
Enikk hii thannilla😢😢😢😢😢😢njn eppoyum vedio kanarund 😢njn vedioyil ente name vilikaan kathu ninnu but vilichilla😢😢
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Oru commentoodi S react cheyndaduthe React cheyathatha nammudeyoke problem Njnum angineya Venda samayathe vendapole React cheythitilla Athane innum problemsumay munnote Pokunnathe Ini njn thottukodukilla Nglum manushyajenmamalle Mind epozhum disturbed ane
@beenababulal9125
@beenababulal9125 Жыл бұрын
♥️♥️♥️
@anusreesree8426
@anusreesree8426 Жыл бұрын
ചേച്ചി ഇനി പറയുമ്പോൾ അനുശ്രീ suma ഈ പേരിൽ പേര് പറഞ്ഞു എനിക്കൊരു hi പറയണേ ഞാൻ nerathe പറഞ്ഞിരുന്നു ഇനിയും ഓർക്കണേ 😘😘😘plz
@fousiyafousiyafousi8172
@fousiyafousiyafousi8172 Жыл бұрын
എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് എല്ലാം നന്നായി വരും കെട്ടോ ഞാൻ പുതിയ ആളാണേ ഒരു ഹായ് തരണേ എനിക്കും Family ക്കും വേണ്ടി പ്രാർത്ഥിക്കണേ
@ummerfathima4881
@ummerfathima4881 Жыл бұрын
Love you 😍😘😘😘
@ajikumarpillai1897
@ajikumarpillai1897 Жыл бұрын
Ammakkiliyum.. Kunjungalum sukhamayum santhoshamayum irikku.... ❤
@ambikakuppadakkath6442
@ambikakuppadakkath6442 9 ай бұрын
Molu nastil avideya..avideya work cheyune
@sreyaskozhanchery4616
@sreyaskozhanchery4616 Жыл бұрын
Kozhanchery വരുമ്പോ എന്റെ കടയിലും വരണേ dear ❤️ ബസ്സ്റ്റാൻഡിന്റെ മുന്നിൽ തന്നെ പാലത്തിന്റെ അടുത്ത് ശ്രെയസ് ബേക്കറി ഉണ്ട്... വരണേ ♥️
@ammakkili
@ammakkili Жыл бұрын
Varatto❤
@Aingel_world
@Aingel_world Жыл бұрын
Nokki nokki irikkuvarunnu ❤ 😍😍😍
@sathicnair4088
@sathicnair4088 Жыл бұрын
Hai. Sister 😍🥰😘
@Sandras765
@Sandras765 Жыл бұрын
സൗഭാഗ്യയുടെ പേര് വായിച്ചു അമ്മ എൻറെ പേര് സാന്ദ്ര എന്നാണ് അടുത്ത വീഡിയോയിൽ സാന്ദ്ര ക്ക് ഒരു ഹായ് പറയണം❤❤❤
@Ajith4419
@Ajith4419 Жыл бұрын
Enikku. Hiii kettiella ❤❤
@sayonara11111
@sayonara11111 Жыл бұрын
FB link onnu share chyumo....Ammakkili nnu adichittu kaanathathukondaanu...
@mayavb9709
@mayavb9709 Жыл бұрын
Njanum athe kurach divasamayi fb il nokkunnu. Profile kandilla. Kittiya onnu share cheyyane
@starparu7510
@starparu7510 Жыл бұрын
ചേച്ചി കുട്ടി 🥰🥰🥰
@goldencurrypot654
@goldencurrypot654 Жыл бұрын
Ella vdos super ..muthum monum Adipoli ..chakkara umma ..ithil parajathu Ellam Eniku sherikum manasilakum..epolum comment cheyan patunilla Ellam vdos kanarundu ..ellareyum orupade ishtam ❤❤❤❤keep going dear ..God bless ❤
@bismynazar9289
@bismynazar9289 Жыл бұрын
Chechi enkiu " Hi" innum kittiyittilla. Njan kazhinja paravashyavum chothichathanu. Ennittum eniku " Hi " thannilla
@ambilynair296
@ambilynair296 Жыл бұрын
🥰🥰❤️
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. Жыл бұрын
Hi ammakkili... Enik aan birthday wishes cheythath.. ❤❤❤❤
@A61WU
@A61WU Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@Aingel_world
@Aingel_world Жыл бұрын
Chechi ❤
@leela57
@leela57 Жыл бұрын
Ok do... erekure ellarkum ariyendathu ee videoil paraunaallo.. you have got two healthy boy. Take care of them . And sharon is there as a son and more than may be big a brother❤ God bless you .. pinne pathraghal okk. Leave it . .Irs ok never mind. Ennumuthal ammakkilikkoottil Njanum undakum God bless you and family
@ammakkili
@ammakkili Жыл бұрын
🙏🫶
@sujasara6900
@sujasara6900 Жыл бұрын
Nte koch mol de perum Sharon ennanu
@sheejak1513
@sheejak1513 Жыл бұрын
New subscriber ആണേ... 2 ദിവസമായി നിങ്ങളുടെ വീഡിയോ കാണുന്നു... കുറെ ഒന്നിച്ചു കണ്ടു.....👍 നിങ്ങളുടെ അസുഖത്തെ പറ്റി പറയാമോ....
@anjalirenjith9812
@anjalirenjith9812 Жыл бұрын
Chechi hai parajila njan iny massag ayakila😔😔😔
@snehasibi1820
@snehasibi1820 Жыл бұрын
Chechi innum njan nooki irunnu enit ente name vilichila😔😭SNEHA SIBI vilik(ponnus)
@deepabn2929
@deepabn2929 Жыл бұрын
❤❤❤️❤️❤️❤️❤️
@sarithasureshsaru2918
@sarithasureshsaru2918 Жыл бұрын
😭😭😭എനിക്ക് Hiiii thannilla chechii 😭😭😭
@Amrutha-qx5qi
@Amrutha-qx5qi Жыл бұрын
❤️❤️❤️❤️❤️❤️
@RanjiniK-z2q
@RanjiniK-z2q Жыл бұрын
❤❤
@aseenaansar3391
@aseenaansar3391 Жыл бұрын
Husbend evide.ammakkili
@athira7556
@athira7556 Жыл бұрын
Hi
@geethavidyadharan2990
@geethavidyadharan2990 Жыл бұрын
Hi സുഖം അല്ല god bles you ❤❤
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН