ആദ്യായിട്ട ഈ ചാനൽ കാണുന്നത്.... കണ്ടിരിക്കാൻ നല്ല രസമുണ്ട് സിമ്പിൾ ആയി അവതരിപ്പിച്ചു... Keep going dea💕
@ShamisOwn3 жыл бұрын
Thank you so much 👏🏻👏🏻👏🏻🥰🙂❤️
@muhammedsahad63813 жыл бұрын
Njanum 👍👍😍
@JaseemaJaneeshsvlog3 жыл бұрын
me tooo
@noushadmk48533 жыл бұрын
@@ShamisOwn ഡിയർ... ഇതിന് ജീരകശാല അരി തന്നെ വേണോ... പുഴുങ്ങൽ ariyo basmadi ariyo madiyo
@ShamisOwn3 жыл бұрын
@@noushadmk4853 basmati rice use aakki👍
@NaseebaKpKp6 ай бұрын
Mashallah... ഞാൻ ഉണ്ടാക്കി... ഒരു രക്ഷയും ഇല്ലാ... ❤.. Pwoli
@Mrs_Queen_6703 жыл бұрын
First time ആണ് ഞാൻ ഈ channel കാണുന്നത് അടിപൊളി recipes ആണ് upload ചെയ്യുന്നത് thank you
@ShamisOwn3 жыл бұрын
Thank you 😊
@Mrs_Queen_6703 жыл бұрын
@@ShamisOwn Welcome
@javadpkm12243 жыл бұрын
ഇന്ന് ണ്ടാക്കി നോക്കി. വളരെ അധികം ഇഷ്‌ട പെട്ടു. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വളരെ പെട്ടന്ന് ണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി.👍👌👍
@ShamisOwn3 жыл бұрын
👏🏻
@ayaanayra373 жыл бұрын
ഞാൻ ഉണ്ടാകാറുണ്ട്... വേവിച്ചതിന് ശേഷം മസാലയാക്കി ഒന്ന് പൊരിച്ചെടുക്കാറുണ്ട്... Kalmasoke ചെയ്യുന്നത് പോലെ 😊😋😋 ഇറച്ചി പത്തിരി എന്നാണ് പ്ലേറ്റിൽ parunnathin evde പറയുന്നത്.. അതിന്റെ മസാലയിൽ ഉള്ളി കുറച്ചു മാത്രം ഇട്ട് beaf നല്ലണം മൊരിയിച്ചു എടുക്കും..ഇഞ്ചിയും വെളുത്തുള്ളിയൊന്നും ഇടാറില്ല... Super tast ആണ്
@ShamisOwn3 жыл бұрын
Aano ith porikkuvo 👍adhyayt kekkunneyatto🙂
@ayaanayra373 жыл бұрын
@@ShamisOwn മീൻ കായ യൊക്കെ മസാലയാക്കി പൊരിക്കില്ലേ അത് പോലെ.. 😋😋
@deechoosworld96997 ай бұрын
ഇത് ഞങ്ങൾ ഒരുപാട് മുമ്പ് ഉണ്ടാക്കിത്തുടങ്ങിയതാണ് thank you
@ShamisOwn7 ай бұрын
Welcome 🤗
@chichunarampadychichunaram61473 жыл бұрын
ഇത് പോലെ ഓയിൽ അതികം ഇല്ലാത്ത റെസിപ്പി ഇനിയും പ്രദീക്ഷിക്കുന്നു 😍
@ShamisOwn3 жыл бұрын
👍
@lubabahusain72087 ай бұрын
Ith pole aviyil vevikunna ifthar special iniyum pratheekshikunnu
@marwamohamed552723 жыл бұрын
Sweet voice , beautiful presentation,quick recipe,no unnecessary talk, straight to the point!!😍❤️❤️❤️
@ShamisOwn3 жыл бұрын
Love this comment ❤️
@HappyHomeDiaries3 жыл бұрын
Ee snack othiri ishtappettu tto... Enikku healthy recipes ആണിഷ്ടം
നിങ്ങളെ മുട്ട മാല റെസപ്പി കണ്ടിറ്റ് ഞാൻ ഉണ്ടക്കി. 😊അടിപൊളി ആയിരുന്നു ഞാൻ വിജാരിച്ചതെ അല്ലാ ഇത്രയും tasty ആയിട്ട് ആകും എന്ന് 😍😍😍😍😍 thank you so much എല്ലാവരും എന്തായാലും try ചെയ്യണം .നിങ്ങൾ പറഞ്ഞത് പോലെ ഞാനും വിജാരിച്ചത് മുട്ട മാല ആരികും ആവില്ലെന്നാ😂😂😂 പക്ഷെ നിങ്ങൾ ആ തെറ്റിദ്ധാരണ മാറ്റി തന്നു ........ thank you so much
Aadyamaayitta kanunnath ee chanal kaanunne👌 subscribe chaithu
@ShamisOwn3 жыл бұрын
Thank you sooooo much 🥰🥰
@shasdreams13913 жыл бұрын
First...❤️
@fathimasana98233 жыл бұрын
Alla first nan an😊😂
@ShamisOwn3 жыл бұрын
😅😅🥰
@jr92702 жыл бұрын
Nmml kannurukaar eppolum undaakkunna food👌but enkk ithinte name areellenu😜
@ayoobhima98393 жыл бұрын
Super enthayalum undaki nokanam
@ShamisOwn3 жыл бұрын
👍👏🏻👏🏻
@hanna-zl2fg3 жыл бұрын
Nan aadhyayitta ee channel visitaakkunne.... ee reciepe nan first time aaa earaakunnee...... masha allah poliyayinu... pinne igenethe adhikam oil illatha kadikal pradheeeshikkunnu... adhavumbol healthy yavallo..... masha alllahh💞😍
@ShamisOwn3 жыл бұрын
Thank you 😍😍👍👍
@shamnanahas58943 жыл бұрын
ഇത് പോലാതെ healthy receipe ഇനിയും പ്രതീക്ഷിക്കുന്നു..., 😊😊😊😊
@ShamisOwn3 жыл бұрын
Inshah allah
@samsungtv4396 Жыл бұрын
Njan ee food undaki food fest n kondoyi ellarkum ishtayito
@ShamisOwn Жыл бұрын
Thank you ☺️
@fathimasana98233 жыл бұрын
1st😍😊
@marjanasiraj78023 жыл бұрын
Hii Sis...innalle njn try cheythu...suprrrr adipowli aayitt vannin...ellarkkum ishattyn...Thank you❤❤❤
Qand a babby nane real name and pet name husband name ithante 💋nameum pet nemum ithante kakantim face kanikim pinne eating challenges comment read cheyumbol thane inte name parayo Oru hi tharo🥰😻 Kakak oru prank viedo chey🤩 Cheriye babyinte voice kelkanam🤗
@ShamisOwn3 жыл бұрын
Hii ellam answer um q &a video yil parayatto
@fidhahibha76063 жыл бұрын
😘😘😘
@fidhahibha76063 жыл бұрын
Video uplod cheyim
@Kh-on9hp2 жыл бұрын
Ok, chemmeen ind ipo kyyil, ithonn try cheyth nokktte✌
@Ayishabeevi7893 жыл бұрын
Mutta nirbandamano
@ShamisOwn3 жыл бұрын
Allengil kurach 1/2 cup chor itta mathi
@jasyjasy31753 жыл бұрын
Undaki noki... Adipoly taste aayirunnu to🥰
@ShamisOwn3 жыл бұрын
Thank you ☺️
@abdulshukkurpv3 жыл бұрын
Adi poliyan Ith nammal ഉണ്ടാക്ക ലുണ്ട്
@ShamisOwn3 жыл бұрын
👍
@nousheeranachi73072 жыл бұрын
Idh mutta kond indaakaan pattumo
@crazytime94363 жыл бұрын
I tried this today and it was very tasty, i tried with 1 cup of geera rice and more quatr cup of coconut for batter, still i got more than 30 appam in that. It was easy and not that hussle. EVeryone at my place liked it 😊 i tried with chicken instead of beef. Next time everyone suggested to try prawns too instead of chicken. I will share that experience wit u guys!!
Ithil malliyila, carrot ,capsicum okke chop chyth mukalil idum apol kanan onnoode monjakum chicken an use akal 👍
@ShamisOwn3 жыл бұрын
Haa good idea 👍👍 next time try cheyya😊
@nidaniduus36163 жыл бұрын
Good
@rasfanaraspu4812 жыл бұрын
Pacheri upayogikkan patumo
@Kannurkari6633 жыл бұрын
നേരിയരി ആണോ ശാമി
@immachizzworld49573 жыл бұрын
Yes
@ShamisOwn3 жыл бұрын
Aah👍
@richukrichu.rashad49273 жыл бұрын
അത് എന്ത് അരിയാ
@Kannurkari6633 жыл бұрын
@@richukrichu.rashad4927നെയ്‌ച്ചോറിന്റെ അറിയെടാ
@rinuminnu21693 жыл бұрын
Anik nalla ishttampettu😍..... Thatha ethupole our nalla video koduvarannam please Njan kathunilkkum By 🤩
@ShamisOwn3 жыл бұрын
Inshah allah 👍👍
@rinuminnu21693 жыл бұрын
Tanks
@MalusVlog3 жыл бұрын
Good sharing dear ❤👌
@shameerakadambalath91513 жыл бұрын
Super
@ayshaishal28803 жыл бұрын
നാളെ try ചെയ്തു നോക്കട്ടോ
@ShamisOwn3 жыл бұрын
👍
@riyapuss80343 жыл бұрын
Nalla സംസാരം.😄
@ShamisOwn3 жыл бұрын
😍
@arifashaju9763 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി അപാര tast aa😋😋
@ShamisOwn3 жыл бұрын
👏🏻
@shamsisworld38513 жыл бұрын
Mashalla🥰 അടിപൊളി ayitund
@m8nandvenom6823 жыл бұрын
Njan undakarund iddali masala kannur styil
@ShamisOwn3 жыл бұрын
👌🏻
@arifamahmoodharifa89813 жыл бұрын
മാ ഷാ അല്ലാഹ് സൂപ്പർ 🥰🥰😘
@meethalagathharif96463 жыл бұрын
Nice dsh
@razinmuhammed35163 жыл бұрын
Hi itha .idhu Arippodi vech undakan patto
@ShamisOwn3 жыл бұрын
Cheyth nokkeettilla 🙁
@muhammadvlog52033 жыл бұрын
അരി പൊട്ടിയാൽ എന്താ കുഴപ്പം അരക്കു ന്നതല്ലേ
@kabeerkebi59923 жыл бұрын
🤣🤣
@mobilebazar1613 жыл бұрын
Ath thanneya njaanum think chaiythe 😂
@fathima_fthi..4873 жыл бұрын
😂
@ShamisOwn3 жыл бұрын
🤪kazhukumbo waste aavoole cheriya piece aayppoyal
@fathima_fthi..4873 жыл бұрын
@@ShamisOwn ath sheriya😊
@thasni99833 жыл бұрын
ഞാനും പുതിയ സബ്സ്ക്രൈബർ ആണ്, ഇയാളുടെ വർത്താനം നല്ല രസം ഉണ്ട്, ആദ്യം മുതൽ ഉള്ള എല്ലാ വിഡിയോസും കാണുന്നുണ്ട്, നോമ്പ് ആയതുകൊണ്ട് പകൽ വീട്ടിൽ കാര്യം ആയിട്ട് ജോലി ഇല്ലല്ലോ, സൂപ്പർ അവതരണം ഇത്താടെ വക മോൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു usefull വീഡിയോസ് ആണ് എല്ലാം. ആദ്യ വീഡിയോസിൽ വേറെ സംസാര ശൈലി ആണല്ലോ അതെന്താ, ഇപ്പോൾ മാറ്റിയതാണോ രണ്ടും നല്ലതാ
@ShamisOwn3 жыл бұрын
Thank you sooo much itha 👍🥰
@thasni99833 жыл бұрын
@@ShamisOwn ok മോളു
@shameenaillyas16703 жыл бұрын
സൂപ്പർ
@surumysadhikali3 жыл бұрын
Ee maavu thalennu night arach fridge'l vechal ravile indakkan pato?