Happy onam daksha 🥰🥰🥰 ഇത്രയും കറക്റ്റ് ആയി എങ്ങനെ ആണ് പറയാൻ കഴിയുക. സ്നേഹം എന്നൊക്കെ പറഞ്ഞ ഇത്രേം ആഴത്തിൽ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. എന്നെയും parents പോലും ഇത്രയും സ്നേഹിച്ചിട്ടില്ല. ഞാൻ സ്നേഹം അറിഞ്ഞത് എല്ലാം ഈ ആളിൽ കൂടി ആണ്. ഒന്നും പ്രേതിഷിക്കാതെ സ്നേഹിച്ചത് ആണ്. വിട്ട് പോയപ്പോ ഞാൻ തന്നെ ഇല്ലാണ്ടായി പോയി അത്ര എന്നെ വേദനിപ്പിച്ചു. But ഞാൻ ക്ഷമിക്കാൻ തയാർ ആണ്. എനിക്ക് അത്രേം ഇഷ്ടം സ്നേഹം ഒക്കെ ആണ്. വന്നാൽ മാത്രം മതി. വന്നാൽ ഞാൻ പൂർണമായും സ്വീകരിക്കും. Thank you universe🙏🙏🙏 Thank you universe🥰🥰🥰 Thank you universe🌈🌈🌈
@DipeshKaavilamma2 ай бұрын
❤ Dhaksha Maam - നും ദക്ഷ കുടുംബത്തിലെ എല്ലാ viewrs നും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤❤❤
@ShiniSelvan2 ай бұрын
100% സത്യം ആണ് മാം പറഞ്ഞെത് 👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️
@deepakrishnan75822 ай бұрын
കറക്റ്റ് ആണ് mam thankyou universe
@nikeshviolet70392 ай бұрын
I strongly claim the reading❤️❤️❤️universe തീർച്ചയായും ഞങ്ങളെ ഒന്നാക്കും ❤️❤️❤️ Thanks Universe❤️❤️❤️
@shancalicut3172 ай бұрын
വീഡിയോ വന്നില്ലെങ്കിൽ ഒരുപാട് ഒരുപാട് വിഷമം തന്നെയാണ് medam കാര്യമായിട്ട് നിങ്ങളുടെ റീഡിങ് ആണ് മനസ്സിനൊരു സമാധാനം 🙏
@SahadhavanC2 ай бұрын
ഓം. നമശിവായ. യൂണിവേസ്. ഒരായിരം. നന്ദി.
@gokulkrishan67192 ай бұрын
Thank you Universe 🙏🏻 Currect reading anu mam.Thanku mam 🥰 Hare Krishna 🙏🏻🙏🏻🥰🥰
@chandrankk48432 ай бұрын
I00 %വും സത്യമായ വിവരണം. ഞങ്ങളുടെ പരസ്പരമുള്ള ജീവിതാനുഭവത്തോട് ഇത്രയും, അനുകമ്പ ഉണ്ടായിക്കണ്ടതിൽ , നിങ്ങൾക്കും, ഈശ്വരനും നന്ദി രേഖപ്പെടുത്തുന്നു. സ്നേഹ പൂർവ്വം...❤
@RenjithVS-ge4hk2 ай бұрын
ഇതെല്ലാം സത്യം ആണ് പറഞ്ഞത്
@ashakl60782 ай бұрын
Correct reading thanku mam thanku universe ❤❤ ee anubhavangal ellam enekke resonate am oachira
@anikgeorge29662 ай бұрын
Anna padekkukyunnum vadda echa vannal mathey🎉🎉🎉🎉🎉
@subhalakshmilal18182 ай бұрын
Thank u Universe❤❤❤Thank u God❤️❤️❤️Thank u divine❤❤❤Thank u Mam❤❤❤
@kavithapv37532 ай бұрын
Claim all the positive energy
@SujishaK-u6z2 ай бұрын
ഇത് എൻ്റെ റീഡിംഗ് ആണ്. എൻ്റെ വ്യക്തി എല്ലാ ചിന്തകളും വെടിഞ്ഞ് പഴയതു പോലെ എന്നിലേക്ക് തിരിച്ചു വന്നതിന് നന്ദി. ❤❤ Thank you universe 🙏🙏🙏🙏
@sumathiangang77632 ай бұрын
100% ശരി ഇത് എന്റെ ജീവിതം തന്നെയാണ് ഇതെല്ലാം പറയുന്ന ഈശ്വരനാണ്🙏🙏🙏🙏🙏
@RashmiSivan-vp1fr2 ай бұрын
Accurate reading. I strongly claim all the positive energies from this reading
Thank you universe 🙏🙏 Thank you universe 🙏 🙏 Thank you universe 🙏🙏
@aameeswould60922 ай бұрын
ഞാനിപ്പോ ആകെ തകർന്നിരിക്കുന്നു എത്ര കൃത്യമായി ആണ് madam പറയുന്നത് 😍
@DipeshKaavilamma2 ай бұрын
പ്രാർത്ഥിക്കു മനസ്സുരുകി divine കാത്തു രക്ഷിക്കും😊
@rajukollam90062 ай бұрын
ഓം നമഃ ശിവായ🙏🕉️ I strongly claim positive energy and permanent reunion Thank you univers 🙏❤️
@vijuvivans74542 ай бұрын
I strongly claim.. റീഡിംഗ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ശരിയാണ്. എനിക്കും അവരെ വേണം ഒരു സുഹൃത്ത് ആയിട്ടാണെങ്കിലും യൂണിവേഴ്സ് തീർച്ചയായും സഹായിക്കും.. ഞങ്ങളുടെ ബന്ധത്തെ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു.. Thank you Universe.. Thank you. Thank you. Thank you ma'am 😊
@lathikaharidas9492 ай бұрын
Thank u Universe❤❤❤I hereby attract all d positives of this reading ❤❤❤
@JijeshJiju-j6t2 ай бұрын
ഞാൻ ആഗ്രഹിച്ച സ്നേഹം, ഞാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്ന് തന്നെ എനിക്ക് തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ❤❤❤❤
@AjithaKT-u7f2 ай бұрын
പറഞ്ഞത് മുഴുവൻ ശരി
@RemyaSanthosh-s7t2 ай бұрын
Correct reading 💯, ethilulla positivu energiesum claim cheyyunnu 🙏🙏🙏,i attract my person in my life
@Lichoose-j5u2 ай бұрын
ശരിക്കും എന്റെ personal reading പോലെ ഉണ്ട് ..എല്ലാം resonate ആണ് ..അവൻ ഒന്ന് വന്നാൽ മതി 🙏🙏🙏
അങ്ങനെ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്...പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്.. 🙂 Thank you universe ✨🙏🏻
@kala2802 ай бұрын
പറഞ്ഞതെല്ലാം corect 🙏 ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤
@RekhaCk-t3r2 ай бұрын
Enikku ഒരുപാട് അതിശയം തോന്നുന്നു mem nte reading കേൾക്കുമ്പോൾ... പറയുന്നതെല്ലാം വളരെ വളരെ correct ആണ്..... Thanks mem... ഓണാശംസകളോടെ...... 🙏🙏🙏
@surajmr18002 ай бұрын
💯 👍👍🙏🙏 ദക്ഷക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 🙏❣️❣️
@BabuBapa-hm7tu2 ай бұрын
ഇത് എന്റെ എനർജിയാണ് ❤️100%❤️ശരിയാണ് ❤യൂണിവേഴ്സിന് ❤ഒരായിരം ❤️നന്ദി ❤️മാമിനും നന്ദി
@PreethiMukesh2 ай бұрын
100ശതമാനം സത്യം ആണ് mam 🙏🙏ഞാൻ എപ്പോഴും പറയും ഇങ്ങനെ 😰😰🙏🙏 nk സഹിക്കാൻ പറ്റില്ല പറഞ്ഞിട്ടുണ്ട് 😰🙏🙏thank you univers 🙏🙏thank you god thank you mam 🙏🙏🙏
@AntonyJoseph-sk1se2 ай бұрын
ഈ റീഡിങ് ഞാൻ ക്ലെയിം ചെയുന്നു എത്രയും പെട്ടന്ന് യൂണിവേഴ്സ് തിരികെ തരും എന്ന് വിശ്വസിക്കുന്നു താങ്ക് യു യൂണിവേഴ്സ് താങ്ക് യു daksha 🙏🙏🙏🙏🙏🙏
@BeKind3692 ай бұрын
എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് ഓണം ആശംസകൾ പറഞ്ഞു വന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@shahidharasheed42292 ай бұрын
പറഞ്ഞത് കറക്റ്റ് ആണ് മാഡം 😍😍😍😍 എന്റെ പേഴ്സൺ എനർജി തന്നെ😢😢😢 അവൻ വരാൻ എനിക്ക് ആഗ്രഹമുണ്ട് എങ്ങനെ നോക്കിയിട്ടും മറക്കാൻ പറ്റുന്നില്ല😢😢 മിസ്സ് ചെയ്യുകയാണ്😭😭😢
@smithapeter37222 ай бұрын
Happy onam 🥰ഈ video ആണ് ഏക ആശ്വാസം, ഒരുപാട് വേദനകളിൽ നിന്നും കൈ പിടിച്ചു കയറ്റി അവസാനം പറഞ്ഞ വാക്കുകൾ ഒക്കെ വെറും പാഴ് വാക്കുകൾ ആക്കി എന്നെ തനിച്ചാക്കി സ്വന്തം നിലനിൽപ് മാത്രം നോക്കി third party ക്കൊപ്പം പോയി അങ്ങനെ ഒരാളെ ഇനിയും എന്തിന് സ്നേഹിക്കുന്നു എന്ന് ഞാൻ എന്നോട് തന്നെ പല വട്ടം ചോദിക്കാറുണ്ട് അതിനുള്ള മറുപടി ഒക്കെ ഈ video വഴിയാണ് എനിക്ക് കിട്ടാറുള്ളത്, മറക്കാൻ സാധിക്കുന്നില്ല പക്ഷെ അത് പോലെ വേദനയും അനുഭവിക്കുന്നു എല്ലാം universe ൽ സമർപ്പിച്ചു മുന്നോട്ട് പോകുന്നു soul connection ഉള്ള relation ആണെന്ന് നേരത്തെ ഉള്ള videos ൽ നിന്നും അനുഭവത്തിൽ നിന്നും അനുഭവത്തിൽ നിന്നും മനസിലായി അതുകൊണ്ട് divine time നായി കാത്തിരിക്കുന്നു universe എന്റെ person നെ എന്നിലേക്ക് എത്തിക്കും എന്ന് പൂർണ്ണ വിശ്വാസത്തിൽ ജീവിക്കുന്നു, thank you god,thank you universe, thank you mam 🙏🙏🙏
@JasminejasujasuttiJasutti2 ай бұрын
ഞാൻ ഇല്ലാതെ എന്റെ മുരുകൻ അച്ചായിക്ക് പറ്റില്ല.. എല്ലാ തടസവും മാറ്റിയെടുത്തു കൊണ്ട് എന്റെ മുരുകൻ അച്ചായി എന്റെ അടുത്ത് വരും.. ഞാനും എന്റെ മുരുകൻ അച്ചായിയും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കും ❤❤❤❤❤❤ജാസ്മിൻ മുരുകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SubilasubiK2 ай бұрын
ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു എല്ലാം സത്യം ആണ് thank you univerese 🙏🙏🙏🙏🙏🙏
@SachujayarajVT2 ай бұрын
Thankyou.daksha ഓണാശംസകൾ
@shineyshiney56162 ай бұрын
Correct reading maam thankyou univers thankyou God thankyou so much thanks all ❤❤❤
@SubhaSubha-v1l2 ай бұрын
Yes മാഡം correct , ഞാൻ ഈ ഭൂമിയിൽ ജീവിക്കണോ എന്ന ഘട്ടത്തിൽ എന്നിലേക്ക് വന്നു, പോയിട്ടില്ലാട്ടോ എന്നെ വീട്ട് 😊😊😊😊
@sreedharankk-fw8lf2 ай бұрын
നിങ്ങളുടെ റിഡിഗ് വളരെ കൃത്യമാണ് ഓണാശംസകൾ അറിയിച്ചു കൊള്ളുന്നു താങ്ക്സ്
@DeviMaya-z9u2 ай бұрын
Correct reading ആണ് മാഡം.
@GUNAVARDHANANMP2 ай бұрын
100%claim ചെയ്യ്യുന്നു, ഞങ്ങളുടെ റീഡിങ് തന്നെയാണ്, തെറ്റ് മനസിലാക്കി തിരിച്ചു വന്നാൽ ഞാൻ ആത്മാർത്ഥമായി തന്നെ സ്വീകരിക്കും, അതിനായി യൂണിവേഴ്സിനോടൊട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം
@rajithkumar18102 ай бұрын
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകൾ🌸💮🏵️🌼💐 Thank you universe 🙏🌹❤ Thanks Mam
@vcraft8342 ай бұрын
Thank you universe 🙏🏻❤Thank you മേം 🙏🏻ഓണാശംസകൾ 🙏🏻 ആൾ ഓണത്തിന്റെ തിരക്കിൽ ആവും എന്തായാലും ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻ഒരു മെസ്സേജ് വന്നാൽ തന്നെ സമാദാനം ആണ് യൂണിവേഴ്സ് 🙏🏻തിരക്ക് ആവും ഓക്കേ പറഞ്ഞിട്ടുണ്ട് ഓണം കഴിഞ്ഞിട്ട് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് ജോലി തിരക്ക് ഉള്ള ആൾ തന്നെ ആണ് അത് എല്ലാം മാറി കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻നെഗറ്റീവ് പോസറ്റീവ് ഓക്കേ എനിക്ക് അനുഭവം ആണ് എന്റെ അതെ ഫീൽ ആൾക്ക് ഉണ്ടാവാറുണ്ട് എന്നോട് പറഞ്ഞിട്ടുണ്ട് അറിയാം എന്നാലും യൂണിവേഴ്സ് ആളെ ഓണം കഴിഞ്ഞു കാണാൻ സാധിക്കണേ മുടക്കം ഒന്നും ഉണ്ടാവരുത് യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@snekha67472 ай бұрын
Thanks for the information Thank you 🙏
@Mohandas-sp4sv2 ай бұрын
correct reading Thank you universe Thank you Angel Thank you m am
@SunandhaKv-n1v2 ай бұрын
ഇത് ഞങ്ങളുടെ reading തന്നെയാണ്❤❤
@smithasubashM2 ай бұрын
Thank you Universe 🙏🙏🙏 Thank you Mam ❤❤ Happy Onam ❤
@SreejaSanthosh-t5d2 ай бұрын
I strongly claim this positive reading ❤❤❤ Thank you mam ❤❤❤ Thank you divine ❤❤❤ Thank you angels ❤❤❤ Thank you universe ❤❤❤
@sureshmohanan89822 ай бұрын
I claim for all positive for our reunion
@prasannapadmakaran55982 ай бұрын
ഒരു രസത്തിനായാണ് ഇത് കേട്ടുതുടങ്ങിയത് പക്ഷേ ഇത് അസാധ്യം!!!""""എങ്ങനെ ഇത്രയും കറക്റ്റ് ആയി ഇത് റീഡ് ചെയ്യാൻ കഴിയുന്നു.. അതിശയം 🙏ഞാൻ ഇപ്പൊ ഇത് വിശ്വസിക്കുന്നു. നന്ദി angel, നന്ദി ദൈവമേ, നന്ദി യൂണിവേഴ്സ്.. ഒരാൾ പലപ്രാവശ്യം മരിക്കരുത്. അതിനാൽ അകന്ന് നിൽക്കാനാണ് ആഗ്രഹം. 🙏🙏🙏🙏🙏🙏
@nizasajas98862 ай бұрын
💯 correct anu.. ithile Ella positive energies um njan ennilek attract cheyyunnu.nte bharthavu ennilek vannathinu Nannni Nanni Nanni.. Thank you Universe ❤️🙏 Thank you Dhaksha ❤
@Sajnadev-fo9ok2 ай бұрын
❤I claim this positivity ❤ ❤Tq mother univers ❤ ❤Tq Divine ❤ ❤Tq Angels ❤ ❤Tq Ancsisters ❤ ❤Tq my Dear one ❤u ❤onam Aashamsakal❤ ❤❤❤❤❤❤❤❤❤
@nishasneha2 ай бұрын
Happy Onam ❤. Thank you Mam 🙏 ❤. Thank you universe 🙏. Thank you Divine 🙏. Thank you God 🙏. Thank you Angel's 🙏.
@dhanyaa95662 ай бұрын
Correct reading ❤❤ Thank you angel ❤❤Thank you mam ❤❤
ഇതിൽ പറഞ്ഞിട്ടുള്ളതെല്ലാം നൂറ് ശതമാനം സത്യമാണ്. അവൻ ബ്ലോക്ക് മാറ്റി തിരിച്ചു വരുവാൻ ഒരു സ്നേഹിതാനായിട്ടെങ്കിലും വന്നാൽ മതിയെന്ന് ആശിക്കുന്നു. ദൈവം നടത്തിതരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. നിങ്ങൾക്കും എൻ്റെ ദൈവങ്ങൾക്കും നന്ദി പറയുന്നു.❤
@user-wo5xy2xu3d2 ай бұрын
Thank u univers thanku thank u thanku happy ഓണം 🌹🌹🌹🌹🌹🙏🙏🙏
100% സത്യമാണ് മാം പറഞ്ഞത്....thank you universe ❤ thank you mam ❤
@MaluAnitha2 ай бұрын
Thank you universe Thank you Thank you Thank you
@MufeedaMufi-o9w2 ай бұрын
Mam paranjad 💯💯 sathymaan mam nte oro vaakukalilum vishvasikkuka Thnk you mam Mam video idanam kaathirikkunnu
@sunilsreelakam47422 ай бұрын
Correct ആണ്....Thank you... Happy Onam.
@anithakumari54462 ай бұрын
Yes i believe universe Yes i attract possitive energy Yes reunion with my ponnuse Thankyou thankyou thankyou universe ❤️
@sobhanasobhana9692 ай бұрын
പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്
@kishoranu72272 ай бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels🙏🏻🙏🏻🙏🏻❤❤❤. Thank you Mam 🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവ് എത്രയും വേഗം ചെയ്ത തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി third party യെ ഉപേക്ഷിച്ചു നല്ലൊരു മനുഷ്യനായി നല്ലൊരു ഭർത്താവായി നല്ലൊരു അച്ഛനായി എന്നിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤.
@sudheeshkumar-f2u2 ай бұрын
Thank you Daksha Thank you very much Thiruvonashamsakal
@anithakkv50112 ай бұрын
Happy ഓണം Thank you universe 🙏
@maneeshmanumanu75792 ай бұрын
Happy onam🏵️💮🌸 എല്ലാം ശിവ മയം ♥❤💜 നന്ദി യൂണിവേഴ്സൽ.. കാത്തിരിക്കുന്നു നല്ലൊരു നാളേക് ആയി.. വരും കർമ്മ യിൽ വിശ്വാസം.. എന്നെങ്കിലും മനസിലാകും. എന്റെ സ്നേഹം
@sindhuvijay91512 ай бұрын
Follow ചെയുന്നുണ്ട് പലപ്പോഴും accurate 🎉🎉🎉🎉may god bless yuuu
@yadhavkrishna27532 ай бұрын
നന്ദി universe🙏🙏🙏🙏 ഞാൻ സ്നേഹിക്കുന്ന വെക്തി ഞാൻ ആഗ്രഹിച്ച പോലെ ente ജീവിതത്തിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏
@honeyjas37542 ай бұрын
തീർച്ചയായും mam ഇതിൽ പറഞ്ഞത് ഞാൻ എന്റെ പാർട്ണറോട് സംസാരിച്ചിട്ടുണ്ട്. ♥️♥️♥️💯💯. Accurated
@seeniaravind11162 ай бұрын
Mam 100% എൻ്റെ reading ആണ്. പൂർണ്ണ പൂർണ്ണ സത്യം ഇത്രക്കും വിശ്വസിക്കാൻ പറ്റാത്ത reading🙏🙏🙏 ഞാൻ claim ചെയ്യുന്നു Universe🙏🙏🙏🙏 ഭർത്താവ് മൂന്നാമത് ഒരുവളിൽ പെട്ടു ഞാൻ അത്രക്കും സ്നേഹിച്ചു എന്നെ ഒറ്റക്ക് ആക്കി പോയി😢🙏🙏🙏🙏
@nayanark24722 ай бұрын
Happy onam 🎉 Thank you universe ❤ Resonated 100 %🎉 I strongly claim positive energies from this reading ❤ I strongly claim permanent Reunion with my person ❤️ I strongly claim strong reconciliation with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤ Thank you Divine ❤ Thank you Daksha ❤
@amrutharameshan86562 ай бұрын
Thank You Universe. 🦋🤍 ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. എല്ലാം നല്ലതിന്. ശെരിയാകും. Thank You Universe. 💜🌌 Thank You Divine.. 🤍🦋🌈 Thank You Angeles.. 🤍🦋🌈
@AkhilaGopinath2 ай бұрын
100% right reading 🙏🏻🙏🏻 Universe, please guide him to my friendship. Please make him overcome the negative situations and give back his care to me.
@asokankk42462 ай бұрын
Thank you Unoverse ❤❤❤ Thank you Mam ❤❤❤ Happy Onam ❤❤❤
@bindusudhakaran41242 ай бұрын
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
@tomsythomas3102 ай бұрын
Strongly claimed thanku happy onam
@biniss37932 ай бұрын
I claim it പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ് എത്രയും പെട്ടെന്ന് ഒരു മെസ്സേജോ കോളോ എനിക്ക് അയക്കാനുള്ള ഒരു മനസ്സ് തോന്നിപ്പിക്കണേ യൂണിവേഴ്സ് thankyou universe thankyou universe thankyou universe 🙏🙏🙏
@rajaleshmis77582 ай бұрын
Yes മാഡം എന്റെ പേഴ്സൺ തിരികെ വരും പൂർണമനസോടെ thank u universe
@Manoj-u5k7t2 ай бұрын
എൻ്റെ Person എന്നിലേക്ക് തിരിച്ചു വരട്ടെ. അതിനായി യൂണിവേഴ്സ് സാഹചര്യം ഒരിക്കട്ടെ 🙏
@yamunab48552 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങളും ശരിയാണ്. എല്ലാം ശരി ആയിട്ട് വരട്ടെ. ❤️മാമിന് എന്റെ ഹൃദയം നിറഞ്ഞ തിരുവോണംശംസകൾ ❤️❤️❤️. Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@ArundhatiaswathyAchu2 ай бұрын
മാം ഹൃദയം നിറഞ്ഞ ഓണാശംസകൾ. I strongly claim this reading all positive energies. Thank you Universe ❤️🙏❤️❤️❤️❤️🙏🙏🙏🙏. Thank you mam ❤❤❤❤❤❤
@SarammaS-q1x2 ай бұрын
മാം പറഞ്ഞതു പോലെയാണ് എല്ലാം വളരെ ശരിയാണ്❤
@Lila-p5t2 ай бұрын
100 സത്യം മാണ് മേഡ൦പറയു൬ത്👏👏👏
@Lila-p5t23 күн бұрын
നമസ്കാരം മേഡ൦👏👏👏
@anjanapinkoos96202 ай бұрын
Claim this Reading ♥️♥️ thankyou universe 🙏
@RudraIyyer-mq8fw2 ай бұрын
100% its our energy 👌Strongly i claim re conciliations 🙏Thank you Universe 🙏Thank you Mam 🙏
@GayathriGayathrimanoj2 ай бұрын
സൂപ്പർ reading 👍🏻👍🏻👍🏻👍🏻ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏❤thanku univers 🙏🙏🙏🙏🙏🙏❤❤❤❤
@chinchumraj2 ай бұрын
I'm attracting all the positive energy from this reading 🙏🏻❤ I strongly claim for a permanent reunion 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
@Ammu-g7u2 ай бұрын
I strongly claim this positive energy. Me and my partner are happily reunited together with true love and respect. Thank you universe.
@dr.bindujohn83082 ай бұрын
Thank you for this reading...i attract all the positive energy into my life...