No video

ഇതാണ് നിങ്ങൾ ആവശ്യപ്പെട്ട കിടിലൻ മട്ടൻ റോസ്റ്റ് | Catering Special Thani Nadan Mutton Roast Recipe

  Рет қаралды 13,057

Anithas Tastycorner

Anithas Tastycorner

Күн бұрын

Here's a delicious recipe of Kerala Mutton Roast, where mutton is cooked and simmered in a spicy tomato onion gravy flavoured with curry leaves, cumin seeds and other garam masalas. Pair this up with rotis, dosas, appams and even rice.
ingredients
mutton-1kg
shallot-100gm
onion-2nos
green chilly -6nos
curryleaves
ginger-1pc
garlic-2balls
kashmeeri chillypowder-1 1/2sp
chillypowder-1sp
turmericpowder-1sp
pepper powder-1sp
coriander powder-1sp
garammasala -2sp
fennelseed powder-1/2sp
coconutoil-2tbsp
Clean the mutton and transfer it to the cooker. Add turmeric powder salt garam masala pepper powder coconut oil curryleaves and vinegar. mix it for 2 minutes. Transfer to cooker and cook till 2 whistles. Then set it aside.
Pour coconut oil in another pan. Add curryleaves ginger garlic paste. Saute it. Add shallot and saute. Add onion when color changes. Fry till maroon color. Add redchilly powder, Kashmiri chili powder, garam masala, fennelseed powder, turmeric powder and saute well. When it starts boiling, add the mutton and fry it.
#muttonroastrecipe
#keralastylemuttonroastrecipe
#muttonroast
#muttonroastrecipeinmalayalam
#anithastastycorner
#cateringspecialmuttonroastrecipeinmalayalam
#muttonroastkeralastyle
#muttonroastmalayalam
#muttonroastintelugu
#easycurryrecipes
Appachatti purchase link in Flipkart
ekaro.in/enkr2...
Spoons Purchase link
ekaro.in/enkr2...
Serving Bowl Purchase link
ekaro.in/enkr2...
Cooker Purchase Link
ekaro.in/enkr2...
ഇതാണ് നിങ്ങൾ ആവശ്യപ്പെട്ട കിടിലൻ മട്ടൻ റോസ്റ്റ് | Catering Special Thani Nadan Mutton Roast Recipe

Пікірлер: 82
@mufeesworld
@mufeesworld Жыл бұрын
എന്റെ പൊന്നുചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😔😋😋ചേച്ചിയുടെ വീട്എന്റെ അടുത്ത് ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നുഎന്നാൽ ചേച്ചിയുടെ ഫുഡ്‌ എല്ലാംഒന്ന് രുചിച്ചു നോക്കാമല്ലോ ചേച്ചി ഉണ്ടാകുന്നത് പോലെ നമ്മൾ ഉണ്ടാക്കിയാൽ ആ രുചി കിട്ടില്ല ഓരോ ആളുകൾക്കും ഓരോ കൈ പുണ്യ ആണ് 🥰😍👍🏻
@abdullaabdulkareem
@abdullaabdulkareem Жыл бұрын
തെള തെളയോട് തെള ഒരു കൊതിക്കുന്ന മട്ടൻ കറി തെളിഞ്ഞു തന്നെയായിരുന്നൂട്ടോ.... കലക്കി
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍👌❤️😋
@neethuarun3956
@neethuarun3956 Жыл бұрын
ഇളക്കി ഇളക്കി കൊതിപ്പിക്കല്ലേ ചേച്ചി 😍😍😄😋😋
@Homelymealcourt
@Homelymealcourt Жыл бұрын
ചേച്ചി അവസാനം കറി വേപ്പില കൂടി ഇട്ട് ഇളക്കിയപ്പോ കുറച്ചു എടുത്ത് ടേസ്റ്റ് നോക്കാൻ തോന്നി 😄😋😋😋അടിപൊളി 👍👍👌🏽👌🏽👌🏽
@annakuriakose9127
@annakuriakose9127 Жыл бұрын
ഇത്തവണ ഉറപ്പായും ക്രിസ്മസ്സിന് ഉണ്ടാകും♥️♥️കൊതിപ്പിക്കും വിഭവം👌🏻😋
@mzsOwn123
@mzsOwn123 Жыл бұрын
Mutton roast adipoli, kandaalthanne kazhikkaan thonnum
@mrschefsavithri
@mrschefsavithri Жыл бұрын
നല്ല അടിപൊളി mutton കറി സൂപ്പർ ആയിട്ടുണ്ട് 👌👌👌
@sulekhab4920
@sulekhab4920 Жыл бұрын
വളരെ നന്നായിട്ടുണ്ട് ,😋
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 🥰🥰
@user-rt6hr8xv3q
@user-rt6hr8xv3q 9 ай бұрын
ടൊമാറ്റോ വേണ്ടേ അതിട്ടില്ലല്ലോ സൂപ്പർ ആയിട്ട് ഉണ്ട്
@Anithastastycorner
@Anithastastycorner 9 ай бұрын
നമ്മുടെ വീഡിയോ പലതരത്തിലുള്ള ചേച്ചി ചെയ്തിട്ടുണ്ട് തക്കാളി ഉള്ളതും തക്കാളി ഇല്ലാത്തതും ഓരോ കറിക്കും പലപല ടേസ്റ്റ് ആണല്ലോ
@user-rt6hr8xv3q
@user-rt6hr8xv3q 9 ай бұрын
@@Anithastastycorner ഒക്കെ ❤️
@unnysshoots5206
@unnysshoots5206 Жыл бұрын
മട്ടൻ റോസ്റ്റ് കിടിലൻ ഒന്നും പറയാനില്ല സൂപ്പർ..👌👌✌️
@happydaywithdhanya
@happydaywithdhanya Жыл бұрын
Curry veppila idumbol curry tastum manavum koodum mutton roast 👌👌👌
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
മട്ടൻ റോസ്റ്റ് പൊളിച്ചു
@rasiyaabu337
@rasiyaabu337 Жыл бұрын
അടിപോളി മട്ടൻ റോസ്റ്റ്👌👌👌 ഒന്നും പറയാനില്ല Super 👍😍🌹
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് മോളെ 🥰🥰🥰
@maneeshp8142
@maneeshp8142 Жыл бұрын
Suppar 🥰🥰🥰
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
Very usefull ❤
@aneeshkumar5506
@aneeshkumar5506 Жыл бұрын
കിടുകാച്ചി മട്ടൻ റോസ്റ്റ് ആയിട്ടുണ്ട് ചേച്ചി 🥰😋👍👌🙌
@sidoutdoors1551
@sidoutdoors1551 Жыл бұрын
I would love to try it!
@meghnajosf
@meghnajosf 9 ай бұрын
Tried your cooking recipe, followed every step, and it was a delicious success! 👩‍🍳👨‍🍳
@Anithastastycorner
@Anithastastycorner 9 ай бұрын
Thanks മേഘന 😍😍😍😍
@Shalusworldshalumon
@Shalusworldshalumon Жыл бұрын
മട്ടൻ റോസ്റ്റ് അടിപൊളി 👍🏻
@AnuLivingVids
@AnuLivingVids Жыл бұрын
മട്ടൻ റോസ്റ്റ് പൊളിച്ചൂട്ടോ ചേച്ചി 😋😋കൊതിപ്പിക്കും വിഭവം 👌👌
@Anithastastycorner
@Anithastastycorner Жыл бұрын
അനുമോൾ q🥰🥰🥰🙏
@soniat9727
@soniat9727 Жыл бұрын
Super 👌💖💖💖 ഇനി ഒരു matton biriyani recipe കൂടെ ചെയ്യാമോ pls
@Anithastastycorner
@Anithastastycorner Жыл бұрын
ചെയ്യാം
@soniat9727
@soniat9727 Жыл бұрын
@@Anithastastycorner thanku dear. Thanku so much 💖💖💖💖
@aswanisonish5652
@aswanisonish5652 Жыл бұрын
Super
@sainukitchen1041
@sainukitchen1041 Жыл бұрын
മട്ടൻഅടിപൊളി
@TheMiniChefTMC
@TheMiniChefTMC Жыл бұрын
Mutton roast looks so delicious 🤤 നല്ല അവതരണം ❤️
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 🥰
@roshiniskitchenworld9531
@roshiniskitchenworld9531 Жыл бұрын
മട്ടൺ കറി എന്താ രുചിയില ഉണ്ടാക്കിയത്.... കുക്കിംഗിൽ അപാര കലയാണ് അനിത....
@Anithastastycorner
@Anithastastycorner Жыл бұрын
ചേച്ചി 🥰🥰🥰
@AvantikasWorld
@AvantikasWorld Жыл бұрын
മട്ടൻ റോസ്റ്റ് അടിപൊളി 😋😋😋😋👌🏻👌🏻
@user-ld1tv6lt4v
@user-ld1tv6lt4v 2 ай бұрын
@sujisbabu Wow its mouthwattering what a mutton dish ❤u Chechi Dear
@Anithastastycorner
@Anithastastycorner 2 ай бұрын
Yes 😊💞💞💞
@eldhock8704
@eldhock8704 Жыл бұрын
സംഗതി അടിപൊളി ആണുട്ടോ
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ്ട്ടോ 🥰🥰🙏🏼
@goodfoodiemaker1822
@goodfoodiemaker1822 Жыл бұрын
Wow. Kidu muttonroast😋
@shynothomas2909
@shynothomas2909 Жыл бұрын
Traditional roast shallots makes it too tasty
@Anithastastycorner
@Anithastastycorner Жыл бұрын
Thank you🥰
@rakeshr4896
@rakeshr4896 Жыл бұрын
Tasty mutton roast
@akumark273
@akumark273 9 ай бұрын
super 💯👌👌👌👌
@Anithastastycorner
@Anithastastycorner 9 ай бұрын
Thank you🥰🥰🥰😍😍
@harmonycreations3919
@harmonycreations3919 Жыл бұрын
Tasty receipe
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് dear🥰🙏🏼
@kcm4554
@kcm4554 Жыл бұрын
Delicious tasty recipes....thank you madam Anitha 🙏
@Anithastastycorner
@Anithastastycorner Жыл бұрын
Welcome 😊
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 🥰🥰🥰🥰
@kcm4554
@kcm4554 Жыл бұрын
@@Anithastastycorner I understand & feel your feelings of friendship affection but couldn't read.....I know Odiya, Hindi, sanskrit and English....non others language. However I feel your good will feelings and love & respect.....wish you & your family all the best with full success in your endeavors in your goal ❤️ 🙏.
@SheRoutes
@SheRoutes Жыл бұрын
Chechi Mutton roast adipoli 👌
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 🥰🥰🥰🥰
@binuak2186
@binuak2186 Жыл бұрын
ചേച്ചി പൊളിച്ചു 🥰
@Anithastastycorner
@Anithastastycorner Жыл бұрын
ബിനു 🥰❤
@naseemakhter7779
@naseemakhter7779 Жыл бұрын
❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰❤
@animalfreaks216
@animalfreaks216 Жыл бұрын
Njan mutton kazhikilla. But ethu kandappol sarikum taste cheyyan thonnunnu
@animalfreaks216
@animalfreaks216 Жыл бұрын
Ente kitchen
@jibyjohn306
@jibyjohn306 Жыл бұрын
👍👍😋
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear🥰🥰🥰
@princydavis51
@princydavis51 Жыл бұрын
👍👌🥰😋
@leenanelson7992
@leenanelson7992 Жыл бұрын
Duck rost recipe upload cheyane chachi
@Anithastastycorner
@Anithastastycorner Жыл бұрын
ചെയ്യാം മോളേ 🥰
@user-gu1th5xu7w
@user-gu1th5xu7w Жыл бұрын
ഇതെവിടെയ സ്ഥലം. കാറ്ററിംഗ് service ആണോ,അപ്പോ ഓർഡർ എടുത്തു ആവശ്യക്കാർക്ക് സ്പോട്ടിൽ എത്തിച്ചു കൊടുക്കുമോ. മിനിമം എന്ത്ര ഓർഡർ തരേണ്ടതുണ്ട്. ഡീറ്റൈൽ കിട്ടിയാൽ നന്നായിരുന്നു. The way of your all cooking style getting more appetizing me. പിന്നെ എത്രയും പെട്ടെന്ന് തന്നെ 100K എത്തട്ടെഎന്നാശംസിക്കുന്നു!!!
@Anithastastycorner
@Anithastastycorner Жыл бұрын
തരം ഡിയർ
@Anithastastycorner
@Anithastastycorner Жыл бұрын
താങ്കളുടെ സ്ഥലം evuda
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 🥰🥰🥰🥰❤
@user-gu1th5xu7w
@user-gu1th5xu7w Жыл бұрын
@@Anithastastycorner ഞാൻ പെരുമ്പിള്ളി
@manjushabiju5460
@manjushabiju5460 Жыл бұрын
അനിതകുട്ടി പിണക്കം ആണോ കഴിഞ്ഞ വിഡിയോക്ക് കമെന്റ് ഇട്ടിട്ട് റിപ്ലൈ തന്നില്ല. ചേച്ചിയുടെ കക്ക ഇറച്ചി റെസിപ്പി ഉണ്ടാക്കാൻ പോവാ കേട്ടോ
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 🥰🥰 അങ്ങനെ ഒന്നും പറയല്ലേ ചേച്ചി ഇതെല്ലാം ഒറ്റയ്ക്കാ കൊണ്ടുപോകുന്ന പിന്നെ ടൈപ്പ് cheyyan ഫോൺ കേടായി ടച് വർക്ക്‌ ചെയ്യുന്നില്ല athstti
@elsammageorge4322
@elsammageorge4322 Жыл бұрын
ഈ.. ക്രിസ്മസ് അനിത ഉടയ് mutten curry urapp
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 🥰🥰🙏
@anithasathyadevan872
@anithasathyadevan872 Жыл бұрын
മട്ടൻകറി ചോദിക്കാൻ ഇരിക്കുപ്പോഴേക്കുംഇട്ടല്ലോ
@Anithastastycorner
@Anithastastycorner Жыл бұрын
Sadharana mattan റോസ്റ്റ് ആണ് ഇട്ടതു mole
@anithasathyadevan872
@anithasathyadevan872 Жыл бұрын
@@Anithastastycorner എന്തായാലും കുറച്ചു മട്ടൻ ഇരിപ്പുണ്ട് നാളെ വെച്ചുനോക്കാംപിന്നെ സമയം കിട്ടുപ്പോൾ ഗരംമസാല, ബിരിയാണി മസാല ഒന്ന് ഇടൂ
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
സംഭവം സൂപ്പർ. പക്ഷേ മട്ടണ് ഒടുക്കത്തെ വിലയാണ്.
@Anithastastycorner
@Anithastastycorner Жыл бұрын
അതെ ഡിയർ എനിക്ക് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ ഡിയർ 🥰🥰🙏🏼
@jibidasharidas5002
@jibidasharidas5002 Жыл бұрын
Super
Whoa
01:00
Justin Flom
Рет қаралды 54 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН