Пікірлер
@SunilKumar-k1t3l
@SunilKumar-k1t3l 17 сағат бұрын
ചിക്കൻകറി ഇവിടെ എല്ലാ പേർക്കും ഇഷ്ടമാണ് ചേച്ചീ . ഇന്നത്തെയും ചിക്കൻ കറി സൂപ്പർ❤ Thankyou Chechi
@Anithastastycorner
@Anithastastycorner 17 сағат бұрын
മോളേ 😍😍😍😍
@manjushabiju5460
@manjushabiju5460 17 сағат бұрын
ഞാൻ പറയാൻ ഇരിക്കുവാരുന്നു ചേച്ചി നൈറ്റി ഇട്ട് വീഡിയോക്ക് മുന്നിൽ വരണ മെന്നു പക്ഷേ അതിന് മുൻപ് ചേച്ചി വന്നു സന്തോഷം
@Anithastastycorner
@Anithastastycorner 17 сағат бұрын
Thanks മോളേ 😍😍
@bobbysebastian3523
@bobbysebastian3523 17 сағат бұрын
Super
@Anithastastycorner
@Anithastastycorner 17 сағат бұрын
Thanks💞💞💞💞💞
@anilakumari7767
@anilakumari7767 17 сағат бұрын
അനിതാ തേങ്ങ വറുത്തരച്ച കോഴിക്കറി സൂപ്പർ, കിടു. 👌🏻👌🏻👌🏻👌🏻👌🏻. ഇനി കുട്ടികൾ വരുമ്പോളല്ലേ ഉണ്ടാക്കികൊടുക്കാൻ പറ്റു. ഇന്ന് ഞാൻ വെള്ള ചട്ണി ഉണ്ടാക്കി. സൂപ്പറായിരിന്നു. ബ്രാഹ്മിൻസ് ഹോട്ടലിൽ കഴിക്കുന്ന അതെ ടേസ്റ്റ്. 🥰🥰🥰🥰🥰😍♥️
@saneeshchandran2574
@saneeshchandran2574 17 сағат бұрын
സൂപ്പർ❤❤❤❤
@chandruchandra02
@chandruchandra02 17 сағат бұрын
❤❤❤
@ShajisKitchenMalabar
@ShajisKitchenMalabar 17 сағат бұрын
Super recipe
@Thanvisreejith
@Thanvisreejith 17 сағат бұрын
Anithasuperkari
@ambikadevi6789
@ambikadevi6789 17 сағат бұрын
Chicken supper anu Njan urapayum undakunnundu too Thank u Anitha ❤
@MariyaPhilip-j2e
@MariyaPhilip-j2e 17 сағат бұрын
ഞാനും തുടങ്ങാൻ ആഗ്രഹിക്കുന്നു
@SojiClinnis
@SojiClinnis 17 сағат бұрын
സൂപ്പർ💙🧡💙🧡👍
@RSkunnath
@RSkunnath 17 сағат бұрын
എന്ത് രസമാണ് ചേച്ചിയുടെ പാചകം കാണാൻ 👌👌👌❤️❤️❤️❤️
@jollyp4231
@jollyp4231 17 сағат бұрын
Ani...... Super 😋😋😋.
@ajinsam960
@ajinsam960 17 сағат бұрын
ചേച്ചിക്കുട്ടി അങ്ങനെ ഞാനും എത്തിപ്പോയ് ചിക്കൻ കറി എന്റെ മോന് ഒരുപാട് ഇഷ്ട്ടം ആണ് ബീഫ് കഴിക്കില്ല നേരത്തെ റെസിപ്പി ഇട്ടാരുന്നല്ലോ അതെ പോലെ വറുത്തിട്ട് മിക്കൻ വെച്ചിട്ട് ഉണ്ട് അതും സൂപ്പറാ. ഇന്നത്തെ ചിക്കൻ കറി 👍🏻👍🏻👍🏻👍🏻 പൊളി പ്രത്യേക രുചിയു നല്ല മണവു ഒക്കെ ആയിരിക്കും ചേച്ചിക്കുട്ടിയുടെ വിജയം തന്നെ സാധാരണക്കാരുടെ തനി നാടൻ രീതിയിലുള്ള റെസിപ്പികളാം എല്ലാം തന്നെ സ്വാദാ ഒക്കെ സൂപ്പറാ❤❤❤❤❤
@SreejaPv-g6k
@SreejaPv-g6k 18 сағат бұрын
അനിത സൂപ്പർ 👍👍🥰ശരിയാണ് അനിത പറഞ്ഞത് എന്റെ അമ്മഉണ്ടാക്കിതരുന്ന ഭക്ഷണത്തിന്റെ രുചി ഇന്നുവരെ മറ്റൊരിടത്തും കിട്ടിയിട്ടില്ല അത് ഞാൻ മക്കളോടുംപറയും ഇത് എല്ലാ മക്കൾക്കും തോന്നുന്നതാണ് സ്വന്തം അമ്മയുടെ രുചി ഒരിക്കലും മറക്കില്ല 👍പിന്നെ ചില ജീവിതസാഹചര്യം കാരണം ഇതൊന്നും കിട്ടാത്തവരുണ്ടാകും അവർക്കൊക്കെ നമ്മുടെ അമ്മമാരുടെ രുചിയുടെ അറിവ് പറഞ്ഞുകൊടുക്കുന്ന അനിതക്ക് ഒരുപാട് നന്ദി ഓരോന്നിനും ഓരോ ചേരുവയും ഓരോ പാകവുമാണ് ഇതൊക്കെ കാണുമ്പോൾ എനിക്കുഭയങ്കര സന്തോഷാ ഞാൻ എന്നും മക്കളോട് ഇതുപറയും സമയമില്ലെങ്കിലും പിടിച്ചുനിറുത്തി ഞാൻ ഇതൊക്കെ കാണിച്ചുകൊടുക്കും അവരും പഠിക്കട്ടെ വെറും തട്ടിക്കൂട്ട് മാത്രംപോരല്ലോ എല്ലാം പഠിക്കണം സമയമുള്ളപ്പോൾ ചെയ്യട്ടെ ഇതൊക്കെ കാണുന്നത് എനിക്കും ഇഷ്ടാ സമയമില്ലെങ്കിലും കുറച്ചു പണി മാറ്റിവച്ചു വീഡിയോ കണ്ട് കമന്റും ഇടും ഇനിയും കാത്തിരിക്കും 👍🥰🥰🥰🥰
@Anithastastycorner
@Anithastastycorner 18 сағат бұрын
Ponnu sahodhari parayan vaakkukal kittunnilla athrayum santhosham athrayum aadhma viswasam Athrayum thanne sneham 😍😍😍🫂🙏
@SreejaPv-g6k
@SreejaPv-g6k 17 сағат бұрын
അത്ര തന്നെ അങ്ങോട്ടും 😘😘😘😘😘😘😘😘😘
@anithasathyadevan872
@anithasathyadevan872 18 сағат бұрын
വറുത്ത മല്ലിപ്പൊടി ആണോ
@Anithastastycorner
@Anithastastycorner 18 сағат бұрын
വറുത്ത മല്ലിപ്പൊടി നമ്മള് മല്ലിപ്പൊടി വാങ്ങിക്കുന്നതാണെങ്കിൽ athe മല്ലിപ്പൊടി
@anithasathyadevan872
@anithasathyadevan872 18 сағат бұрын
അനിതേ തേങ്ങ എഴുതാൻ വിട്ടുപോയോ
@Anithastastycorner
@Anithastastycorner 18 сағат бұрын
Sry ഡിയർ എല്ലാം ഒറ്റയ്ക്ക് ചെയ്യുമ്പോ മറന്നതാവും sry അര മുറി
@saundaryadreamworld
@saundaryadreamworld 18 сағат бұрын
നൈറ്റിയും, വറുത്തരച്ച് വെച്ച തനിനാടൻ കോഴിക്കറിയും പാചകവും അവതരണവും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാം അടിപൊളിയായിട്ടുണ്ട് 👌♥️♥️♥️♥️♥️.
@ajitharajan1381
@ajitharajan1381 18 сағат бұрын
കാത്തിരുന്ന വിഡിയോ സൂപ്പർ ഇതേ അളവിൽ ഉണ്ടാക്കാം❤❤ മാക്സി സൂപ്പർ
@PrajiLiji
@PrajiLiji 18 сағат бұрын
ഹായ്,, ചേച്ചി കൂട്ടീ,, വറുത്തരച്ച കോഴിക്കറി കാണാൻ തന്നെ അടിപൊളി,, പിന്നെ ആ എണ്ണ തെളിഞ്ഞ കറി കണ്ടപ്പോൾ മനസിലായി അതിന്റ രുചിയും,, എന്തായാലും സൂപ്പർ ഇന്നത്തെ ഡ്രസ്സ് കൊള്ളാട്ടോ,, എങനെ തന്നെ വേണം തളർത്താൻ പലരും ഉണ്ടാവും അതൊന്നും നോക്കണ്ട,, നമുക്ക് മുന്നിട്ട് പോകാം ഒരിക്കൽ അവരും നമുക്ക് കയ്യടിക്കും l👍👍👍♥️♥️♥️🥰🥰🥰💞💞💞💞💞
@Anithastastycorner
@Anithastastycorner 18 сағат бұрын
Praji santhosham mole 😍😍😍😍😍
@SoudhaSoudha-e1i
@SoudhaSoudha-e1i 18 сағат бұрын
നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാം ഗ്യാസ് അടുപ്പില്ല അല്ലേ. ഇത് മുതലാവുമോ നിങ്ങൾക്ക്. ഓർഡർ കിട്ടുന്നതും ഇങ്ങനെ അല്ലേ ഉണ്ടാകുന്നത്. വലിയതും ചെറുതും. എല്ലാം. അടുപ്പ് ഉപയോഗിക്കാറില്ലേ 🥹🥹
@SreejaPv-g6k
@SreejaPv-g6k 18 сағат бұрын
@@PrajiLiji പ്രജി പറഞ്ഞത് സത്യം 👍👍👍👍👍🥰🥰🥰
@PrajiLiji
@PrajiLiji 17 сағат бұрын
@@SreejaPv-g6k ചേച്ചി ചേച്ചി ♥️♥️♥️
@SreejaPv-g6k
@SreejaPv-g6k 17 сағат бұрын
പ്രജി താങ്ക്സ് മോളെ 🥰🥰😘😘😘
@sureshnair2393
@sureshnair2393 18 сағат бұрын
Thanks for Nice video ❤❤❤
@Anithastastycorner
@Anithastastycorner 18 сағат бұрын
Thank you too!💞💞💞
@IchuKutti
@IchuKutti 18 сағат бұрын
Chechiiii adipoli curry aanallo.... Vedio full kaana pattilla enikk palliyil ponam vannitt njan full kaanam ketto 🥰💞
@Anithastastycorner
@Anithastastycorner 18 сағат бұрын
Ok echu mole 🎉
@RashmaRagesh
@RashmaRagesh 20 сағат бұрын
❤❤❤
@ushapv2022
@ushapv2022 21 сағат бұрын
Thank you 👍👌👌👌❤️❤️❤️
@saudhak2046
@saudhak2046 22 сағат бұрын
ചേച്ചി ഇത് എപ്പോ ആണ് ഉണ്ടാക്കാർ ഉണ്ടാക്കിയാൽ അന്ന് തന്നെ വിൽക്കേണ്ടേ, അങ്ങനെ എങ്കിൽ രാത്രി യോ രാവിലെയോ ഉണ്ടാക്കണ്ടേ, പ്ലീസ് റിപ്ലൈ മി
@Anithastastycorner
@Anithastastycorner 18 сағат бұрын
Oru dhivasam munne cheithal pore 😍
@jayarajan8692
@jayarajan8692 Күн бұрын
Onnuprumo
@Anithastastycorner
@Anithastastycorner 22 сағат бұрын
💞💞💞💞💞
@jayarajan8692
@jayarajan8692 Күн бұрын
14chatti eggne sett chythirikkunnth stoveil
@Anithastastycorner
@Anithastastycorner 22 сағат бұрын
Angane cheyyan pattum
@steephenp.m4767
@steephenp.m4767 Күн бұрын
Super Thanks for your super recipe and video presentation
@Anithastastycorner
@Anithastastycorner Күн бұрын
💞💞💞💞💞💞💞💞
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Күн бұрын
Your life is an inspiration to many keep going anitha
@Anithastastycorner
@Anithastastycorner Күн бұрын
Thanks ടീച്ചർ 💞💞💞
@geethamenon2597
@geethamenon2597 Күн бұрын
ഹായ് ഡിയർ അനിക്കുട്ടീ! ഈ വെളുത്ത തേങ്ങാ ചട്ണിയും നല്ല പഞ്ഞി പോലെ ഉള്ള നല്ല വെളുത്ത ചൂടുള്ള ഇഡ്ഡലിയും..!!👍👍👍😅😋😋😋 ഹോ..!! ഇതിലും നല്ല "ബ്രേക്ക് ഫാസ്റ്റ് ഇനി സ്വപ്നങ്ങളിൽ മാത്രം!!😅 എന്റെ ഫേവറിറ്റ് ആണ് ട്ടോ, ഇന്നത്തെ സ്പെഷ്യൽ വീഡിയോയിൽ കാണിച്ചു തന്നിരിക്കുന്നത്!!🌹🙏 ഞാൻ പൊട്ടു കടല ചേർത്ത് ഇതുപോലെ ചട്ണി ഉണ്ടാക്കാറുണ്ട്.!👍 പക്ഷേ, എണ്ണയിൽ വഴറ്റാറില്ല.!! ഇനി ഇതുപോലെ ഒന്നു ട്രൈ ചെയ്യാം ട്ടോ, കുട്ടീ!!🙏 സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ ❤️
@Anithastastycorner
@Anithastastycorner Күн бұрын
ഒരുപാട് സന്തോഷം എന്റെ പൊന്നു ചേച്ചി 😍😍😍😍😍
@babumon9706
@babumon9706 Күн бұрын
👌 Thank you ❤
@Anithastastycorner
@Anithastastycorner Күн бұрын
You're welcome 😊💞💞💞
@babumon9706
@babumon9706 Күн бұрын
👌 Thank you ❤
@Anithastastycorner
@Anithastastycorner Күн бұрын
You're welcome 😊💞💞😍
@srhelenthomas5030
@srhelenthomas5030 Күн бұрын
Very good❤❤❤
@Anithastastycorner
@Anithastastycorner Күн бұрын
Thanks 😄
@JoJo-co9yf
@JoJo-co9yf Күн бұрын
Chechi 1kg ikku etra masalaya vende
@Anithastastycorner
@Anithastastycorner Күн бұрын
പറഞ്ഞു tharam
@susheelasworld1722
@susheelasworld1722 Күн бұрын
Vella thenga chatni enikku orupadu ishtanu undakkiyal ottum bhakkiyavarilla ini ithupole enthayalum thayyarakkanam👌👌
@Anithastastycorner
@Anithastastycorner Күн бұрын
അതെ സുശീല 😍
@abu-rashdan786
@abu-rashdan786 Күн бұрын
Beef കറി recipie അടിപൊളി 👍🏼😍👌🏼👌🏼
@Anithastastycorner
@Anithastastycorner Күн бұрын
💞💞💞💞💞