Good video, പറഞ്ഞത് വളരെ ശരിയാണ് ,കാമം മഹാ ശത്രുവാണ് ,അത് നമ്മളെ നശിപ്പിക്കും ...എല്ലാ കഴിവുകളും ,നല്ല ശക്തിയും ബുദ്ധിയും സകല വൈഭവങ്ങളും ഉള്ള രാവണന്റെ പതനത്തിന് കാരണം ഈ കാമ വികാരം ആണ് ,പിന്നെ ക്രോധം ,മോഹം ,ലോഭം ,അഹങ്കാരം ആധി ആയവ.... അത്കൊണ്ട് നമ്മൾ രാവണൻ ആകാതിരിക്കുക ,പകരം ശ്രീരാമൻ ആകുക....നല്ല വീഡിയോ ആണ് ബ്രോ ഗുഡ്.....പിന്നെ ഇത് കലി കാലമല്ലേ ,ബുദ്ധി തല തിരിഞ്ഞു ഇരിക്കുവാ ,അതിനാൽ നല്ലതു പറഞ്ഞാലും അതിനെയും വളച്ചൊടിച്ചു അതു തെറ്റാണെന്ന് സ്ഥാപിക്കും.....വിനാശ കാലേ വിപരീത ബുദ്ധി അല്ലാണ്ടെന്താ......വീണ്ടും ഇതുപോലുള്ള വീഡിയോസ് ഇടു എല്ലാവരുടെയും ബുദ്ധി ഈശ്വരനിലേക്കു തിരിക്കു....കാരണം കാലം ഇപ്പോൾ അവസാനിക്കും....ഇനി സുനാമിയുടേയും, ഉരുള്പൊട്ടലിന്റെയും ചേട്ടന്മാരായിരിക്കും വരുന്നത്.....
@avc88152 ай бұрын
ബ്രോ ന്റെ videos ഇല്‍ ഇടക്കൊക്കെ ഞാനും നെഗറ്റീവ് കമന്‍റ് ഇട്ടിരുന്നു but ഈ വീഡിയോ എനിക്ക് ശെരിക്കും inspired ആയി thanks bro😊❤
@agnesh99572 ай бұрын
A 10 thank you for proper planning ideas Good information in the channel time for greatness 😁
Sathyam. Innu majority payyanmarum penninu purake premich nadannu life pazhakkannu.
@AbdulGafoor-ys4st2 ай бұрын
Bro 👌❤
@Aswii_efx2 ай бұрын
Never give up
@FRQ.lovebeal2 ай бұрын
*നമ്മൾ തളരൂlaaa🤒😌*
@godbrotherff83012 ай бұрын
Ni agna nadanoo
@princecm15302 ай бұрын
😂😂😂😂😂
@abdussamadabdusamad3252 ай бұрын
Yes. Ok
@alens34782 ай бұрын
❤
@vd-15112 ай бұрын
Why deleted
@dibink62212 ай бұрын
Bro , my friend= bcom eduthu , accounting kayinju naala mark um ind but evideyum job kittunnilla. 1 person retired aayal keran nikkunnath 1or 2 lakh members aann , athill job kittunnath 1 or 2 member. 🥺😔😔
@ShihabPkmotivation2 ай бұрын
Aye ഭായ് ഞാൻ എൻ്റെ mba certificate കത്തിച്ച് കളഞ്ഞിട്ട് ഇന്നേക്ക് നാല് അഞ്ച് വർഷമായി. 😅😅n it's waste and happy now. ലൈഫിൽ depression ആകരുത്. എല്ലാം വിട്ട് കളയുക.
@dibink62212 ай бұрын
@ShihabPkmotivation ennitt ippo enth cheyyunnuu. Iam 19 years. My friends karyam aann paranjath
@Aswii_efx2 ай бұрын
Njn bba kazhinj direct selling career select cheythu, ipo നല്ലോരു team und koode . Varunno