ഇതോന്ന് കേട്ടാൽ പോലും മനസ്സിൽ വിചാരിച്ച ആഗ്രഹംസാധിക്കും|varahi |RAHASYA MEDIA |

  Рет қаралды 32,105

RAHASYA MEDIA

RAHASYA MEDIA

Күн бұрын

#varahi #varahimoolamantra #varahimantra #varahidevi #moolamantra
##Sri Maha Varahi Moola Mantra | 108 Chants | Sri Varahi | Powerful Mantra
#varahi​ #varahimantra​ #srivarahi​ #mantra​ #devotional​ #goddessvarahi​ #varahislokam​ #varahimoolamantra​ #moolamantra​ #devotionalsongs​
#Varahi (Sanskrit: वाराही, Vārāhī) is one of the Matrikas, a group of seven mother goddesses in the Hindu religion. With the head of a sow, Varahi is the shakti (feminine energy) of Varaha, the boar avatar of the god Vishnu...
ശ്രീ മഹാവരാഹിയുടെ നൂറ്റിയെട്ട് ഗുണഗണങ്ങളുള്ള ഉച്ചിഷ്ട വാരാഹിമന്ത്രം, ഒരു കാര്യം മാത്രം മനസ്സിൽ വിചാരിച്ചു ഭക്തിയോടെ 21 ദിവസം ഇത് ഉരുവിട്ട് നോക്കു, നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്നത് എന്തും സാധിക്കും.
ദൃഷ്ടി ദോഷങ്ങളും, ബാധ ദോഷങ്ങളും ബാധിക്കില്ല, പാപവും, ശാപവും തീരും
നിബിൻ ടി.പി
ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത് തന്ത്രിക് & പാരബര്യമന്ത്രികം, പാരബര്യ വിഷ ചികിത്സ വിഭാഗം അംഗമാണ്
ശക്തി മാന്ത്രികം " എന്ന ഒരു പുതിയ ചാനൽ തുടങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. മാന്ത്രികം പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്
/ @shakthimantrikam
Nibin .T.P
BARATHIYA J0THISHASTRA PARISHATH
MANDRIKAM - PARAMBARYA VISHACHIGILS A VIBAGAM ..
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു:
തലമുറകളായി ഗുരുകാരണവൻമാരിൽ നിന്നും കൈമാറി കിട്ടിയ അറിവുകളും അവർ നൽകിയ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് -ഇത്തരത്തിൽപ്പെട്ട അറിവുകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്
മറ്റോരു കാര്യം മന്ത്രവാദം നിരോധിക്കപ്പെട്ടതാണ്. അവയിൽപ്പെട്ട മനുഷ്യൻ്റെ ജീവനെയും സ്വത്തിനേയും അന്തസിനേയും ബാധിക്കുന്ന ദുരാചാരങ്ങളെയോ, സ്ത്രീയെ വിവസ്ത്രയാക്കിയുള്ള നഗ്നനാരീപൂജ ,നരബലി, ദുർമന്ത്രവാദം, മുതലായ യാഥോ രു സേവനങ്ങും, ചാനൽ പ്രാൽസാഹിപ്പിക്കുന്നില്ല; " കേവലം പ്രാചീനമായ അറിയുകളെ എൻ്റെതായ ശൈലിയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നു അത്ര മാത്രം
"അറിയിപ്പ് "
ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.
Instagram: -
• Video വശീകരണ
• Video ചാത്തൻ സേവ
• Video -സ്ത്രീ പുരുഷ
• #ശബരിമല ദർശനം#നെയ് മുദ... - വശീകരണം
• #ശബരിമല ദർശനം#നെയ് മുദ... - ശബരിമല
• #മന്ത്രങ്ങൾ പലതു വേണ്ട... _ ലളിതാ മന്ത്രം (കാര്യസാദ്ധ്യത്തിന്)
. • Video - വശീകരണം - ഇതാണ് പറ്റിയ സമയം
• #കുട്ടികൾക്കും മുതിർന്... ഏലസ് കെട്ട ബോൾ അതിന്റെ ഗുണം കിട്ടുന്ന മെങ്കിൽ ഇതറിയണം
• Video _ സ്ത്രി വശ്യം തടയാൻ(സംരക്ഷണ വിദ്യ)
• Video - സർവ്വ വശീകരണമന്ത്രം
• #ഗൗളി ചിലച്ചാൽ ഫലം അച്... _ ഗൗളി ശാസ്ത്രം
• #തോറ്റു പണ്ടാരമടങ്ങി മ... - PSC പരിക്ഷ ജയിക്കാൻ മന്ത്രം
• #സർവ്വ കാര്യസാദ്ധ്യം#ഇ... - സർവ്വകാര്യസിദ്ധിപൂജ
• #മുത്തശ്ശി ഉഴിഞ്ഞിടൽ#ക... - കണ്ണേറ്, നാവേറ്, കൊതി, പ്രാകൽ, ചതി മുതലായവയ്ക്ക് ഉഴിഞ്ഞിൽ
• #ചതിമുട്ട് ഒരു#നാളികേര... ചതി മുട്ട ( നാളീകേര മുട്ട് )
• #പ്രേമമുട്ട് #പ്രണയസാഫ... - പ്രേമമുട്ട് (പ്രണയസാഫല്യം )
• നവരാത്രി #നവരാത്രി ജപി... - ബുദ്ധി വളർച്ചയ്ക്ക നവരാത്രി ഔഷധക്കൂട്ട്
• #ഗുരുതി#ചുടലകാളീ ഗുരുത... - എന്റെ വീട്ടിലെ ഗുരുതി തർപ്പണം
• #നവരാത്രിഎന്താണ്#നവരാത... നവരാത്രി വ്രതം ഇപ്രകാരം ആചരിക്കു സർവ്വ അഭിവ്യദ്ധി നിശ്ചയം
• #വളർത്തുമൃഗങ്ങൾ വീട്ടി... _ നായ,പൂച്ച, മുതലായ വളർത്തു മൃഗങ്ങൾക്ക് ദേഹരക്ഷ
• പുഷ്പാഞ്ജലി വഴിപാട് നട... - ഏത് ആഗ്രഹവും സാധിക്കും 32 തരം പുഷ്പാഞ്ചലി
• Video - മോഹിനീ വശീകരണമന്ത്രം
• വിവാഹ തടസ്സം മാറാൻ!വിവ... -
• Video
• Video
• ഇനി മുതൽ RAHASYA MEDIA...
• പേഴ്സിൽ ഇവ വയ്ക്കു പണം...
• The SEO #Astrology Mal...
• #The SEO #AstrologyMal...
• #ഹനുമാൻ #Hanuman#യത്രപ...
• Video
• #ശ്രീകൃഷ്ണ ജയന്തി#അഷ്ട...
• #2 |Gayatri#ഗായത്രീ#ദാ...
• #Astrology|ജ്യോതിഷം| 2...
• #മന്ത്രം#സർവ്വ രക്ഷയ്ക... - മഹാ മൃത്യൂ ജ്ഞയ മന്ത്രം
• Video
• #ചാത്തൻ സ്വാമീ#Chathan...
• Video
• Video _ വരാഹമന്ത്രം സർവ്വത്തിനു . ഉത്തമം
• #pitru#ബലിതർപ്പണം പിതൃ... _ പിതൃബലിതർപ്പണം മനസിലാക്കാം
• #Ladies പെൺകുട്ടികൾ കാ... - കാലിൽ കറുപ്പ് ചരട്
• Video
• Video
• #ആഭിചാരംChandakarthyay...
• Video - വശീകരണം (അശ്വാരുഢ മന്ത്രം
• #ആമ മോതിരം #Ring # Ful... - മേരം മോതിരം ചതിപ്രയോഗം
• #KALARI VARNNANA കടത്ത...
• Video
• #ചാത്തൻ | vashyam | വ... - നമ്മുടെ ചാനലിന്റെ തുടക്കം ആ മുഖം
#RAHASYA MEDIA #Rahasya media Malayalam

Пікірлер: 145
@NishaAmbadi-kc6wb
@NishaAmbadi-kc6wb 2 күн бұрын
എന്റെ അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക വിഷമം അതു എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുന്നു. ഞാൻ സ്നേഹിച്ചു വിശ്വസിച്ച വ്യക്തി എന്നിൽ നിന്ന് അകന്നു പോവുന്നു. ഞങ്ങളെ തമ്മിൽ അകറ്റുന്ന ദുഷ്ട ശക്തിയെ ഒഴിവാക്കി ഞങ്ങളെ തമ്മിൽ ഒരുമിപ്പിക്കണേ അമ്മേ. ഓം ശ്രീ സമയേശ്വരി വാരാഹി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@UmaDevi-ez5up
@UmaDevi-ez5up 2 күн бұрын
എന്റെ പഞ്ചമി ദേവീ.... അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.... ആരുമില്ല. അമ്മ മാത്രം 🙏🙏🙏
@nizilaniveda2994
@nizilaniveda2994 2 күн бұрын
നമസ്കാരം തിരുമേനീ. അങ്ങയുടെ ചാനൽ സ്ഥിരമായി കാണുന്നു. വാരാഹി അമ്മ എന്നെ രക്ഷിക്കുന്നു. ജീവിതത്തിൽ നല്ല മാറ്റം ഉണ്ടായത് വാരാഹി അമ്മയുടെ മന്ത്രങ്ങളാൽ തന്നെയാണ്. അമ്മേ ശരണം🙏🙏
@RAHASYAMEDIA
@RAHASYAMEDIA 2 күн бұрын
🙏
@bindhus2834
@bindhus2834 2 күн бұрын
അമ്മേ ശത്രുക്കളിൽ നിന്നും എന്നെ രക്ഷികണേ വരാഹി അമ്മേ
@preemak6888
@preemak6888 2 күн бұрын
ഞാൻ പ്രാർത്ഥിക്കും എൻ്റെ പ്രാർഥന കേൾക്കു ദേവീ
@rukkubaby012rukkubaby01
@rukkubaby012rukkubaby01 2 күн бұрын
അമ്മേ ഭഗവതി എന്റെ മക്കളെ കാത്തോളണേ 🙏എനിക്കൊരു വീട് ഉണ്ടാവണേ 😭കടങ്ങളിൽ നിന്നും കരകയറാൻ ഒരു വഴി കാട്ടി തരണേ ദേവി.. 🙏അമ്മേ മഹാമായേ 😭😭😭😭😭😭🙏
@SajithaVk-f3u
@SajithaVk-f3u 2 күн бұрын
🙏🏻🙏🏻🙏🏻വാരാഹി അമ്മയെ എനിക്ക് നല്ല വിശ്വാസമാണ് 🙏🏻🙏🏻 വാരാഹി അമ്മയുടെ ക്ഷേത്രം ഒന്ന് പോകണം എന്ന് നല്ല ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻 താങ്ക് യു തിരുമേനി നന്ദി നന്ദി നന്ദി 🙏🏻🙏🏻
@PrasadKS-ev6bk
@PrasadKS-ev6bk 2 күн бұрын
ശ്രീ വരാഹി ദേവി 🙏എന്റെ മകളുടെ വിവാഹം നല്ലയൊരു പയ്യനുമായി നടന് കിട്ടുവാൻ അനുഗ്രഹിക്കണം 🙏
@VineethaMolu
@VineethaMolu 2 күн бұрын
നമസ്കാരം തിരുമേനി 🙏എന്നെ കൈ വെടിയരുത് 🙏🫀🫀🫀🫀🫀🫀എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് 🙏
@bindhus2834
@bindhus2834 2 күн бұрын
അമ്മേ ദേവി എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ ഒരുപാട് വിഷമത്തിലാണ് ഞാൻ വരാഹി അമ്മേ 🙏🙏🙏😢😢
@sindhuthankachan6586
@sindhuthankachan6586 2 күн бұрын
ഓം വരാഹി ദേവി നമ:🙏🙏🙏
@prasannaprasanna2588
@prasannaprasanna2588 2 күн бұрын
രാജേഷ്. രോഹിണി മദ്യം കുടി പൂർണമായി നിർത്തിതരണം തിരുമേനി 🙏🙏🙏
@sreekalaashok1758
@sreekalaashok1758 2 күн бұрын
അമ്മേ ഞാൻ ആരേയും ദ്രോഹിക്കാൻ ശ്രമിച്ചിട്ടില്ല പക്ഷേ ഇന്ന് ഞാൻ അനുഭവിക്കുന്നത് അതി ഭയങ്കര അപമാനവും കടബാധ്യതയുമാ എന്നേ ഒന്ന് രക്ഷിക്ക് 'ഇന്ന് എനിക്ക് ആരും ഇല്ല എല്ലാരും എന്നെ കൈവേ ടിഞ്ഞു
@jayanramachandran5906
@jayanramachandran5906 2 күн бұрын
വിജി പൂരുരുട്ടാദി, ജയൻ ഉത്രം ദാമ്പത്യകലഹമാണ് 🙏🏻🙏🏻🙏🏻 പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
@shinireji5439
@shinireji5439 2 күн бұрын
ഓം വജ്രഘോഷം ശ്രീ വാരാഹി ദേവി നമഹാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mahinmurali4883
@mahinmurali4883 2 күн бұрын
🙏🏻ഓം വരാഹി അമ്മേ ശരണം 🙏🏻
@premalathav6511
@premalathav6511 2 күн бұрын
Raeka-punartham..പരീക്ഷക്ക് നല്ലവിജയം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@jayanramachandran5906
@jayanramachandran5906 2 күн бұрын
ജയൻ ഉത്രം കടുത്ത മദ്യപാനം 🙏🏻🙏🏻🙏🏻 പൂജയിൽ ഉൾപെടുത്തണേ
@anithakkv5011
@anithakkv5011 2 күн бұрын
അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🙏🙏🙏
@UvithaKunimal
@UvithaKunimal 2 күн бұрын
Om namo varahi deviye namaha
@Kunji797
@Kunji797 2 күн бұрын
മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞 അമ്മേ വരാഹീ ദേവീ 🙏🙏
@UshaTR-y4h
@UshaTR-y4h 2 күн бұрын
🙏🙏
@vijayasreer3217
@vijayasreer3217 Күн бұрын
എന്റെ വരാഗിമൂർത്തി അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏
@sarojinipp7208
@sarojinipp7208 Күн бұрын
❤❤ അമ്മേ വരാഹിദേവിനി മാത്രുതുന❤
@amruthaarun2755
@amruthaarun2755 2 күн бұрын
അരുൺ -ചതയം അമൃത് -മകയിരം അദ്വയ -തൃക്കേട്ട ജീവിതാഭിവൃദ്ധി ഉണ്ടാവാൻ വാരാഹി അമ്മേ അനുഗ്രഹിക്കണേ...
@anamikaanu2228
@anamikaanu2228 Күн бұрын
Jikesh തൃകേട്ട.... കടുത്ത മദ്യപാനം... രക്ഷികണേ.. വരാഹി അമ്മേ..
@Sindhu-mi2xn
@Sindhu-mi2xn Күн бұрын
അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@laithamohan3103
@laithamohan3103 Күн бұрын
എന്റെ വരാഹി അമ്മേ എനിയ്ക്ക് കിട്ടാനുള്ള പണം അയാളുടെ കയ്യിൽനിന്നു വാങ്ങിത്തരാണെ
@sindhuvc5361
@sindhuvc5361 2 күн бұрын
വരാഹി അമ്മേ എൻ്റെ കുടുബത്തെ കാത്ത് കൊള്ളേണമേ
@lsk9964
@lsk9964 2 күн бұрын
🙏🏻🙏🏻Amme varahi devi kai vidaruthe 🙏🏻🙏🏻
@Vijo12345
@Vijo12345 2 күн бұрын
ഓം വരാഹിയെ നമഹ ഓം വാർത്താളി യെ നമഹഓം പഞ്ചമി നായികയെ നമഹ🙏🙏🙏🙏🙏🙏🙏🙏🙏
@ThambiPottanano
@ThambiPottanano 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അനന്യ മകം രോഹിത് പൂരം
@somarajanpv5589
@somarajanpv5589 2 күн бұрын
Thanks
@minijain9839
@minijain9839 Күн бұрын
അമ്മേ ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@leelaantony1251
@leelaantony1251 2 күн бұрын
Thank you Vaarahi Devi Namaha 🙏🏵️🍎🍒🍓 ii
@girijakp5034
@girijakp5034 2 күн бұрын
അമ്മേ എന്നെയും കുടുംബത്തെയും കടങ്ങളില്നിന്നും രക്ഷിക്കണേ
@Devanandshibu
@Devanandshibu 2 күн бұрын
അമ്മേ നാരായണ 🙏🙏🙏
@AjayanPillai-d8s
@AjayanPillai-d8s Күн бұрын
Oam vagra varahi ammacheye namo namaha
@SooriyaSurya
@SooriyaSurya 2 күн бұрын
Om varaahi Amme namaha.. Devi koodeyundavane Amme
@sarojinipp7208
@sarojinipp7208 Күн бұрын
അമ്മേ വരാഹി ദേവി മുടങ്ങി കിടക്കുന്ന സ്ഥലംശരിയായി കിട്ടണേ അമ്മേ വരാനിദേവി നമ:❤
@beenasiva9126
@beenasiva9126 2 күн бұрын
Namaskaram Thirumeni...kadabadyadakal theeran prathikane....
@rajeshkamath-gx6cp
@rajeshkamath-gx6cp 2 күн бұрын
🙏🏻🕉️🙏🏻
@Pooja-h2r8z
@Pooja-h2r8z 2 күн бұрын
Amme ente prardhana kayikollane amme. Ente agraham sadichu tharane thampuraati🙏🙏🙏
@chinjusatheesh8299
@chinjusatheesh8299 2 күн бұрын
Varahi devi😘🙏🏽
@UshaUsha-kd8yu
@UshaUsha-kd8yu 2 күн бұрын
OM BHRAHI DEVI NAMAHA🎉
@jayanramachandran5906
@jayanramachandran5906 2 күн бұрын
പവിത്ര പൂരുരുട്ടാദി, പാർവതി ചിത്തിര ആയുസ്, ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@athiraomanakuttan6649
@athiraomanakuttan6649 2 күн бұрын
ഞാൻ പ്രാർത്ഥിക്കും. അമ്മയെ വിശ്വസിക്കുന്നു 🙏🏻🙏🏻
@indirap8932
@indirap8932 2 күн бұрын
Amme varahiAmme🙏🙏🙏
@sujithnair9162
@sujithnair9162 Күн бұрын
Amme varahiyammaye njangalude nagacheriyil ulla sthalam ethraum pettennu vittu pokaname amme varahiyammaye kaividalle amme 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@BeenaReghunathan
@BeenaReghunathan 2 күн бұрын
Beena ayilliem sambathika bhuthimutu maruvan prarthikename thirumeni🙏
@sasibharanshashi973
@sasibharanshashi973 2 күн бұрын
Amme Varahi Devi enne kadathil ninnum rakshikkane, sambathigamayi njan vishamathil aanu, poojayil ente karyam ulppeduthaname
@jayankuttothjayankuttoth5999
@jayankuttothjayankuttoth5999 2 күн бұрын
OOM VARAHI AMME SARANAM
@UshaRamachandran-ur8iw
@UshaRamachandran-ur8iw 2 күн бұрын
Ammedevysaranam ammesaranam
@Sreepadammedicals-qc7hm
@Sreepadammedicals-qc7hm 2 күн бұрын
അമ്മേ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻
@rohiniks4535
@rohiniks4535 2 күн бұрын
Amme deviveedu sthalavu kachavadamakane anugrahikkane
@sreejasooraj5187
@sreejasooraj5187 Күн бұрын
Sreeja thiruvonam, Sooraj thiruvonam, ramdas makam kadam theeran prathikkanam thirumeni
@beenasreedhar87
@beenasreedhar87 2 күн бұрын
അമ്മേ കാത്തു കൊള്ളണമേ...
@ayanapp4662
@ayanapp4662 Күн бұрын
Varahi amme kathonameee
@sajumonvl5799
@sajumonvl5799 2 күн бұрын
ഓം ശ്രീ വജ്‌രകോശം നമോ
@dhanyarijeesh619
@dhanyarijeesh619 2 күн бұрын
ഓം വജ്രകോശം, വാരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏
@abhishekms143
@abhishekms143 2 күн бұрын
എന്റെ മകന്റെ ജോലിക് വേണ്ടിയാണ് സ്വാമി പ്രാർത്ഥിക്കണം അവന്റെ നാള് ഉത്രം ആണ്
@krishnakumaricr
@krishnakumaricr 2 күн бұрын
Krishnankumari Theruvonam Omanamasiva
@Dydhghojojo
@Dydhghojojo 2 күн бұрын
വജ്രകോശം.... അമ്മേ വരാഹി ദേവി എനിക്ക് ഉടനെ ഗവണ്മെന്റ് ജോലി കിട്ടേണമേ.... പത്തനംതിട്ട ജില്ല യിൽ തന്നെ ജോലി കിട്ടേണമേ. എനിക്ക് എന്റെ കയ്യിൽ ധനം എപ്പോഴും ഉണ്ടാകണം ധനം എന്റെ കയ്യിൽ വന്നു ചേരണം... സാമ്പത്തിക മായി ഉയർത്തണമേ.... 🙏🙏🙏വജ്ര കോശം
@geethuabhi256
@geethuabhi256 Күн бұрын
Varahi devi enikku ethreyum pettannu lottery bhagyam undakane🙏❣️ amme geethu poordam, abheesh ayiliyam
@VanaspathiOrganicspicesmillets
@VanaspathiOrganicspicesmillets 2 күн бұрын
വരാഹിനി അമ്മയെ കാത്തോളണേ
@krishnakumarykrishna8918
@krishnakumarykrishna8918 2 күн бұрын
എന്റെ അമ്മേ വരാഹി ദേവി ഞങ്ങളെ കാത്തുകൊള്ളണേ
@SheelaMohan-d3l
@SheelaMohan-d3l Күн бұрын
നമസ്കാരം തിരുമേനി ഈ നാമം ചൊല്ലണ്ട രീതി ഒന്ന് പറഞ്ഞു തരാമോ ഏതു ദിക്കിൽ ഇരുന്നാണ് ജപിക്കണ്ടത്, അതുപോലെ തന്നെ ഈ നാമം ചൊല്ലുമ്പോൾ നിലവിളക്ക് ആവിശ്യമാണോ ഒന്ന് റിപ്ലൈ തരണെ
@rethivasudaven220
@rethivasudaven220 Күн бұрын
അമ്മേ എന്റെ വിഷ്‌ണു മോന്റെ സ്വഭാവം ഒന്ന് മാറ്റി കൊടുക്കണേ എക്സാം പാസ്സ് ആക്കി കൊടുക്കണേ
@anithakumarig8701
@anithakumarig8701 2 күн бұрын
Amme ente veedupani pettennu theeranum asukagalum pryasangal maranum prarthikkane thirumeni Anitha/uthradum
@anandusachu1204
@anandusachu1204 Күн бұрын
Anandhu -rohini
@sreedeviomanakuttan7574
@sreedeviomanakuttan7574 2 күн бұрын
🙏🙏🙏🙏🙏🙏🙏
@anithakumarig8701
@anithakumarig8701 2 күн бұрын
Namaskkarum thirumeni Ente makante vivahum nalla Reethiyil nadathitharane amme Amareesh/aswathy Adhithya0bharani Akshy/visakum Asukagal maranummnalla Joly kittanum prarthikkane thirumeni
@Naturalvlog-xr4iv
@Naturalvlog-xr4iv 2 күн бұрын
അമ്മേ എനിക്ക് ഒരു ജോലി കിട്ടി അമ്മേ അനുഗ്രഹിക്കണേ...
@KrishnapriyaMK-sw3hs
@KrishnapriyaMK-sw3hs 2 күн бұрын
Namaste 🙏 👋 🙏 👋
@Sindhu-mi2xn
@Sindhu-mi2xn Күн бұрын
maya ഹാപ്പി അമ്മയെ
@sunisharithesh970
@sunisharithesh970 Күн бұрын
എൻ്റെ വീട്ടിൽ പണയം വച്ച പണ്ടം എല്ലാം എടുത്തു തരാൻ സാധിക്കണേ.....
@prabuladasb7321
@prabuladasb7321 2 күн бұрын
om vajarekosham
@aadhivlogs5459
@aadhivlogs5459 Күн бұрын
. അമ്മേ ദേവീ എന്നെ കട ബാധ്യതയിൽ നിന്നും രക്ഷിക്കന്നെ ഷെറി . പൂരാടം, പ്രീത. ചിത്തിര
@reenao6568
@reenao6568 2 күн бұрын
അമ്മേ എന്റെ പഴയ ജോലി തിരിച്ചു കിട്ടാൻ വേണ്ടി ആണ് അമ്മേ
@sunilkumar-em7wk
@sunilkumar-em7wk Күн бұрын
അമ്മേ പഞ്ചമി രക്ഷ രക്ഷ
@ramchandrapillai6914
@ramchandrapillai6914 2 күн бұрын
Nam tangalude program kanarund nam varahi deviyude
@rajiramakrishnan7054
@rajiramakrishnan7054 2 күн бұрын
എന്റെ കൂട്ടുകാരി(ഗിരിജ )തരാനുള്ള മുഴുവൻ പണവും തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼 1 1/2 വർഷം ആയിട്ട് എന്നെ പറ്റിച്ചു നടക്കാണ് നമ്പർ ബ്ലോക്ക്‌ ചെയ്തേക്കാണ് വിളിച്ചാൽ എടുക്കില്ല. നേരിട്ട് ചെന്നാൽ മുഖം തരില്ല ഒഴിഞ്ഞു മാറി നടക്കാണ് എന്തു ചെയ്യും എന്നറിയില്ല. അബുദാബിയിൽ ഷാബിയ 10 ഇൽ ആണ് താമസിക്കുന്നത്. അമ്മേ ആ ക്യാഷ് മുഴുവൻ കിട്ടാൻ എന്നെ സഹായിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@hindujap9877
@hindujap9877 2 күн бұрын
🙏🙏🙏✨️✨️✨️🕉
@SukumaranSalalah
@SukumaranSalalah 2 күн бұрын
സുകുമാരൻ രേവതി
@smithaanoop447
@smithaanoop447 Күн бұрын
Amme ente prarthana kelkkenamee🙏🙏😔
@shobhanashobha8177
@shobhanashobha8177 Күн бұрын
Amme
@rajik6245
@rajik6245 2 күн бұрын
Raji chothi Nakshatram
@lekhagopan4849
@lekhagopan4849 2 күн бұрын
.🙏🙏🙏
@sarithabhoopathy1038
@sarithabhoopathy1038 2 күн бұрын
ഓം വജ്ര gosham
@AJAYAN-e1b
@AJAYAN-e1b 2 күн бұрын
ഓം വജ്ര കോഷം 🙏🙏🙏
@SujilKumar-r5f
@SujilKumar-r5f 2 күн бұрын
Sujil. രേവതി
@santhoshchanthu3150
@santhoshchanthu3150 2 күн бұрын
അമ്മേ വരാഹി അമ്മേ🙏🙏🙏🙏
@LakshmiViswanath
@LakshmiViswanath 2 күн бұрын
0m vajarakosham
@adithskumar3799
@adithskumar3799 2 күн бұрын
Subash -rohini Kannan -puyam Adith -mullam
@sumathyrk4074
@sumathyrk4074 2 күн бұрын
Lokkha samasthaha sukino bhavanthu
@vineetharajesh8719
@vineetharajesh8719 2 күн бұрын
വിനീത രോഹിണി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@RakhiA-c6f
@RakhiA-c6f Күн бұрын
Rahul _makam prathikaney
@baijuchandrabose6392
@baijuchandrabose6392 2 күн бұрын
ശരി, സമ്മതിച്ചു. തിരുമേനീ...
@sreedevis3557
@sreedevis3557 2 күн бұрын
ഓംഓംഓംവജ്രവാരാഹിദേവിയെനമാഓംസ്വർണ്ണവാരിഹിഅമ്മേനമാമനസമാധിനംതന്ന്കാതുരക്ഷക്കണെദേവീ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌼🌺🌻🌷🌼💐🥀
@jijokumarkumar4284
@jijokumarkumar4284 2 күн бұрын
👍
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Sri Maha Varahi Moola Mantra | 108 Chants | Varahi Mantra | Powerful Mantra
1:19:17
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24