varahi devi.ഉറങ്ങുന്നതിന് മുൻപ് 3 പ്രാവശ്യം ജപിക്കു ഉണരുന്നതിന് മുൻപ് ഫലം ഉറപ്പ്. varahi mantra

  Рет қаралды 59,776

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

3 ай бұрын

amavasi 2024
ammavasi
amavasi vritham 2024
vastu
flowers
remedies
ksjhethrapuranam
jyothisham
astrology
kerala
#ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
#vishnusahasranama #vishnusahasranamastotram #
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras

Пікірлер: 909
@afsalsalimafsalsalim1951
@afsalsalimafsalsalim1951 Ай бұрын
എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് . രാവിലെ 10മണിക്കുള്ളിൽ കുറച്ചു ക്യാഷ് കൊടുക്കേണ്ടതായുണ്ട് രാവിലെ ഒരു ശുഭ വാർത്ത കേൾക്കണേ ദേവി എന്ന പരീക്ഷിക്കരുതേ അമ്മേ കടത്തിൽ പെട്ട് വലയുന്ന എല്ലാവരെയും കാത്തോളണേ അമ്മേ
@sarayoonandhanam2873
@sarayoonandhanam2873 Ай бұрын
Kittiyo
@Achuuzz9955
@Achuuzz9955 10 күн бұрын
🙏🙏❤️❤️
@sajalts6608
@sajalts6608 Күн бұрын
Ezuthikamikkamo
@4mmux.
@4mmux. 2 ай бұрын
🙏ഓം വരഹിദേവിയെ നമോ നമഃ ഓം വരാഹി ദേവിയെ നമോ നമഃ ഓം വരാഹി ദേവിയെ നമോ നമഃ 🙏🙏🙏🙏🙏വജ്രാഘോഷം വജ്രാഘോഷം വജ്രാഘോഷം 🙏🙏🙏🙏🙏അമ്മേ മക്കൾക്ക്‌ പഠിച്ചു മുന്നേറാനുള്ള അനുഗ്രഹം നൽകണേ അമ്മേ, കടങ്ങളെല്ലാം തീർക്കാൻ അനുഗ്രഹിക്കണേ amme🙏🙏🙏🙏🙏
@vallikuttymk5376
@vallikuttymk5376 3 ай бұрын
കാർത്തിക് അത്തം ജോലി എത്രയും പെട്ടന്ന് kittan സഹായിക്കണം കശ്യപ് ഉത്രട്ടാതി അവന്റെ പാസ്പോർട്ട്‌, വിസ വരുന്നതിനു സഹായിക്കണേ ദേവി ദിവാകരൻ ഉത്രം അസുഖം മാറ്റി തരണേ
@vineetha7568
@vineetha7568 2 ай бұрын
ഓം വരാഹി ദേവി നമഃ വിനീത തിരുവോണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻 ഞാനിപ്പോൾ ഒരുപാട് കടത്തിൽ നിൽക്കുകയാണ്....🙏🏻
@suseelasreelan5251
@suseelasreelan5251 Ай бұрын
വരാഹി ഭഗവാനേ ഞങ്ങളെ സംരക്ഷിക്കണേ🙏 എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട് ഇത് കൊടുത്തു തീർക്കാൻ എനിക്ക് സാധിക്കുന്നില്ല. വരാഹ അമ്മേ എൻ്റെ കടങ്ങൾ എല്ലാം ഈ മാസം കൊടുത്തു തീർക്കാൻ സാധിക്കേണമേ വരാഹി അമ്മേ
@binduaisu8290
@binduaisu8290 Ай бұрын
പുരാടം ബിന്ദു എനിക്ക കുറെ കടംഉണ്ട്തിരുമേനി എനിക വേണ്ടി പ്രാർത്ഥിക്കണം കടം കൊണ്ട് നിന്ന് തിരിയാൻ പറ്റുന്നില്ല ആത്മഹത്യയുടെ വക്കിൽ ആയി ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എന്റെ ദേവി അമ്മേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മേ
@mohangovind9561
@mohangovind9561 3 ай бұрын
ഓം സയെശ്വരി വരാഹി നമഹ ❤ വജ്രാഘോഷം ❤നമസ്കാരം തിരുമേനി ❤അങ്ങേക്കും കുടുംബത്തിനും വരാഹി ദേവിയുടെ സകല സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചുകൊള്ളുന്നു 🌹കോമളം മകീരം ❤ദിവ്യാ പുണർതം ❤മോഹനൻ തിരുവോണം ❤മനോജ്‌ വിശാഖം ❤പോത്രിനി ❤ വാർത്തലി ❤വരാഹി ദേവിയുടെ മഹത്മ്യത്യേ കുറിച്ച് ഇത്രവും വിശദമായി പറഞ്ഞു തന്ന അങ്ങേക് കോടി നമസ്കാരം ഒരിക്കലും മനസിലാകാതെ പോയ മഹത്വപൂർണമായ വിശദികരണത്തിന് നന്ദി ഗുരുനാഥ അക്ഷയാ ത്രിദിയ ആശംസകൾ അങ്ങേക്കും കുടുംബത്തിനും നേർന്നുകൊണ്ട് നിർത്തുന്നു 🌹 നന്ദി ഗുരുവേ ❤വാർത്തലി വാർത്തലി വരാഹി വരാഹി നമഹ ❤❤❤❤
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi Ай бұрын
എൻ്റെ നാള് ചിത്തിര പേര് രുഗ്മിണി
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi Ай бұрын
ഓം സമയേ ശ്വരി നമഹ വജ്ര ഘോഷം നമസ്കാരം തിരുമേനീ
@SheebaR-pc7kh
@SheebaR-pc7kh 2 ай бұрын
അമ്മേ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് കിട്ടി അമ്മയുടെ അനുഗ്രഹം കൊണ്ടാണ് കിട്ടിയത് വളരെ വളരെ നന്ദിയുണ്ട്. ഇനി എനിക്ക് എന്റെ മകന്റെ കാര്യം കൂടി ശെരി യാക്കാൻ ഉണ്ട് മകന് പഠിക്കാനുള്ള മനസ് കൊടുക്കേണം നല്ല സ്വഭാവം ഉള്ളവനാവണം അമ്മേ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ.
@sujathachandran530
@sujathachandran530 Ай бұрын
Ppp😊0pp0pp😊
@chandranalpy-xs6df
@chandranalpy-xs6df 2 ай бұрын
ഓം വാരഹ ദേവി നമഃ, Chandrababu , മകം .കടം കേസ് എല്ലാം മാറി സമാധാനം കിട്ടണം , പ്രാർത്തിക്കാണെ
@balants2439
@balants2439 2 ай бұрын
എന്റെ കടബാധ്യത വേഗത്തിൽ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ബാലൻ ചിത്തിര
@girijaprakash746
@girijaprakash746 3 ай бұрын
Will u write the mantras. So it is easy for us Varahidevi Saranam
@Saranyasharu1419
@Saranyasharu1419 3 ай бұрын
Namaskaram thirumeni namuk vendiyum prathikkane Saranya - makam Chandrika - pooradam Sreekutty - vishakham Nithin - pooruruttathi
@SindhuPrathapan.
@SindhuPrathapan. 2 ай бұрын
ഓം വരാഹി ദേവിയേ നമോ നമ: ഓം വരാഗി ദേവിയേ നമോ നമ: ഓം വരാഗി ദേവിയേ നമോ നമ: രക്ഷിക്കണേ അമ്മേ രോഗശമനം നൽകേണ ഓം വജ്ര ലോഷം
@user-qi3of1nq1c
@user-qi3of1nq1c 2 ай бұрын
സബിത പൂരം ഓം വരാഹി നമോ
@kavyaunnikrishnan7258
@kavyaunnikrishnan7258 2 ай бұрын
Kavya poorutathii Raghu Krishnanan vishakam Amma njnglude kalayanam agraham sadkianamea...mansainu samdanam kittanamea
@vijaykb1127
@vijaykb1127 Ай бұрын
വിജയ് പുണർതം ഞാൻ നല്ല സാമ്പത്തിക പ്രശ്നത്തിൽ ആണ് ഒന്ന് പ്രാർത്ഥനയിൽ ull പെടുത്തണം തിരുമേനി
@user-ti4kn2vd7y
@user-ti4kn2vd7y 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏. അംബിക തിരുവോണം ശരത് ആയില്യം. എന്റെ കടബാധ്യത കൾ എല്ലാം വേഗം വീട്ടി തീർക്കാൻ പ്രാർത്ഥിക്കണേ. ശരത് ആയില്യം ഒരു സ്ഥിരം ജോലി കിട്ടാൻ വേണ്ടി (driver)പ്രാർത്ഥിക്കണേ
@vikask3069
@vikask3069 3 ай бұрын
ഓം ശ്രീ വരാഹിയെ നമഃ പറഞ്ഞ നാമം ഒന്ന് എഴുതി കാണിക്കുമോ തിരുമേനി? 🙏
@vineetha2604
@vineetha2604 3 ай бұрын
ഓം വരാഹി ദേവി നമഃ 🙏വിനീത viskham sreelal thiruvathira വെള്ളി പൂജ cherkane തിരുമേനി 🙏
@user-sr4pk3qh3c
@user-sr4pk3qh3c 2 ай бұрын
വിഷ്ണു ഭരണി തിരുമേനി ഞാൻ താലി ചാർത്തിയ എന്റെ ഭാര്യ എന്നോട് ഉള്ള പിണക്കം മാറി എന്നിലേക്ക് തിരിച്ചു വരണം പുജയിൽ ഉൾ പെടുത്തണെ മറക്കാതെ 🙏🙏🙏🙏🙏
@sadheeshansadheeshan4862
@sadheeshansadheeshan4862 Ай бұрын
അമ്മേ എൻ്റ കടബാധ്യത എല്ലാം മാറ്റി നല്ല ഒരു ജീവിതം തരണേ
@sajisanu3371
@sajisanu3371 3 ай бұрын
സനു ചിത്തിര അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏
@Dgrade-ur1kr
@Dgrade-ur1kr 2 ай бұрын
വാരാഹി ദേവിയുടെ പല മന്ത്രങ്ങളും ഉപയോഗിച്ച് ഫലം ലഭിച്ചു എനിക്ക്. സാധനയെയും ദിവസ പൂജയെയും പറഞ്ഞു തരുമോ. ആഗ്രഹം ഉണ്ട് . കുറെ നാളുകൾ ആയിട്ടു ഗുരുവിനെ അന്വേഷിക്കുന്നു. ഒരു വഴികാട്ടി തരു ആരെങ്കിലും
@ManeeshaSurendran-g3p
@ManeeshaSurendran-g3p Ай бұрын
Om Varahi Devi Namaha 🙏🙏🙏 Namaskaram Thirumeni Surendran. Barani Maneesha Chadhyam Nanditha Thiruvonam Kadangal theerthutharanam prathikkane Thirumeni Poojayil Ulpeduthane Thirumeni 🙏🙏🙏
@vasanthyvenu9430
@vasanthyvenu9430 2 ай бұрын
Naanum varahi deviyude pooja cheyunnudu.Ente maganu foreign countries poganamennu aagrahamundu athinulla vazhi kanichu kodukkum annanum ente deviyil enikku viswasam.
@monishabiju5958
@monishabiju5958 3 ай бұрын
Varahi amme Sharanam,vagraghosham,Biju Avittam, Monisha Thiruvonam 🙏
@user-dc4iw8kw6w
@user-dc4iw8kw6w 3 ай бұрын
വരാഹ അമ്മയ്ക് നന്ദി പ്രാർത്ഥിച്ച 2 കാര്യം നടുന്നു 🙏🙏🙏🙏
@sreeram7382
@sreeram7382 3 күн бұрын
Naale ravile oru subha vaartha kelkkane Devi Swantham bhavanathinayi prarthikkunnu Vinaya - punartham Radhakrishnan - rohini Manju - pooradom Tinju - pooram 🙏🙏🙏
@sujibinu7188
@sujibinu7188 2 күн бұрын
വരാഹി അമ്മേ എന്റെ കടങ്ങൾ തീർന്ന് കിട്ടാൻ ഒരു വഴി കാണിച്ച് തരണേ അമ്മേ ദേവി 🙏🙏🙏
@girijadevi8469
@girijadevi8469 2 ай бұрын
Vajrakhosham
@MAHITOOO916
@MAHITOOO916 2 ай бұрын
Ente Ponnamme varahiamme kakkane
@sukumaransuku3681
@sukumaransuku3681 23 күн бұрын
വെള്ളിയാഴ്ച പൂജയിൽ എന്നെ ഉൾപെടുത്തണേ സുകുമാരൻ ചിത്ര ഒരുപാട് കടം ഉണ്ട് എല്ലാം വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ വരാഹിദേവീ 🙏🙏
@indumohan3922
@indumohan3922 3 ай бұрын
ഇന്ദു മോഹൻ, രേവതി, മഞ്ജുഷ മകയിരം, അതുൽ വിശാകം, ആദിത്യൻ തിരുവോണം... അമ്മേ പഞ്ചമി ദേവി കാക്കണേ, ഓം വജ്ര കോഷം 🙏🙏🙏
@user-kf2ui2ir1o
@user-kf2ui2ir1o Ай бұрын
അമ്മേ കടബാധ്യത കൊണ്ട് ഉറക്കം പോലും നഷ്ടപ്പെട്ടു ഇതിൽ നിന്ന് രക്ഷിക്കണ
@ReshmaReshma-bx2uk
@ReshmaReshma-bx2uk 4 күн бұрын
Thirumeni njangalku veeduvekkan lone edukkam athu vegam sheriyayi kittan prarthikyam njangalku vendi prarthikyanam Bijosh -pooram Reshma-Uthrattadi Santhanu-Puroruttadi 🙏🙏
@girijavikramam1256
@girijavikramam1256 2 ай бұрын
Girija ayilyam jolythadasom, kadabadhyathayum ozivayikituvan prarthikane thirumeni 🙏🙏🙏
@parimalaravi5802
@parimalaravi5802 2 ай бұрын
Naveen Uthratathy Nalla Job Kittan Prarthikkanne .vajraghosham
@sujathav4804
@sujathav4804 2 ай бұрын
സുജാത പൂരം ഷിജു കുമാർ ഉത്രട്ടാതി ഐശ്വര്യ ഉത്രം എല്ലാ തടസ്സങ്ങളും മാറാനായി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻
@retnalekha1318
@retnalekha1318 2 ай бұрын
Retnamma ചോതി പരമേശ്വരൻ ചോതി, ആശിഷ് ചതയം. ഓം വരാഹി ദേവിയെ നമഃ
@AS-dt1le
@AS-dt1le 2 ай бұрын
Ajin കാർത്തിക, sheela chithra, ഞങ്ങളെ ഒന്നിപ്പിക്കണേ, ഞങ്ങളെ anugrakane, അമ്മേ 🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🥥🥥🥥🥥🪷🪷🪷🥥🥥🥥🥥🥥🥥
@santhoshmathew5473
@santhoshmathew5473 2 ай бұрын
മിനി വിശാഖം - സാമ്പത്തീക തടസ്സങ്ങൾ മാറ്റണം മകന് ഒരു ജോലി ലഭിക്കണം ഒരു വീട് വാങ്ങാൻ നന്മവരണം | 32 വർഷമായി വാടക വീട്ടിൽ താമസിക്കുന്നവരാണ് ഞങ്ങൾ ! മൂത്ത മകൻ്റെ വിവാഹം നടക്കണം ! സഹായിക്കണണേ ദേവി!
@somankg3603
@somankg3603 Ай бұрын
എന്റെ മകളുടെ വിവാഹം നടക്കണം ഒരു കുഴപ്പവും ഇലാദേ അമ്മേ വരാഹി ദേവിയെ നമഹ : 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@santhammasathyan1917
@santhammasathyan1917 2 ай бұрын
Nidhi _pooram.prathikkane thirumeni.om varahi devi namo namaha
@meenumuthu6686
@meenumuthu6686 2 ай бұрын
Pradeep Kumar makam chettanu permanent joli kitanam Devika puram devanarayanan puyam exam nalla mark kitanam padmam thriketta njangalku veedu undakanam 🙏
@Rishi-zp1iv
@Rishi-zp1iv Ай бұрын
ഓം.ശ്രീ.ജഗ്ദീസവര്യ.അമ്മേ.ഓം.വാജ്‌റഘോഷം.ഓം.അപരജിത.എന്റെ.അമ്മ.എന്റെ.കച്ചവടം.നടത്തി.തരേനെ.അമ്മേ.എപ്പോഴും.എന്റെ.മുപിൽ അമ്മ.നില്കുതായിട്ട്.എനിക്.തോന്നുതാഹു. അമ്മേ.കാണം പറ്റും.
@Sruthiii4424
@Sruthiii4424 3 ай бұрын
Sruthi uthrattathi Neet exam aanu vijayikkan prarthikkane thirumeni 🙏🙏🙏
@tharas-cz4pg
@tharas-cz4pg 3 күн бұрын
Enikkum veedilla orupad kadangal undu enik government holiday Kittanning kadangal theeeanum ente brotherinte kadangal theeranum prathrikkaname. Thara Vishakam, Vinod Vishakam Aadinath Makayiram Aadikesh Rohini, Sobhana Uthrattathi Vijayakumar Uthram, Arun Kumar Pooruruttathi, Reshmi Vishakam. Anamika Thiruvonam, Athol Uthrasam, Abhijit Bharani
@ushapradeep8381
@ushapradeep8381 3 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻♥️
@prameelakg9445
@prameelakg9445 Ай бұрын
Prameela chadayam Amme panchami devi namaha. Ammeye enikku kananam ammeeee anugrahikkam❤❤
@RemyaRajesh-n5z
@RemyaRajesh-n5z 27 күн бұрын
Remya -ഉത്രാടം Rajesh -vishagam Krishnaraj-Anizham Krishnalekshmi-uttram
@D_k_269
@D_k_269 25 күн бұрын
എന്റെ ആശീർവാദ് ലോണിന്റെ കാശ് കേറിയെന്ന് മെസ്സേജ് വരണേ ദേവി എനിക്ക് നാളെ ഒരു പാട് കടം മേടിച്ചത് കൊടുക്ക നുണ്ട്
@Praseetha-cc4pf
@Praseetha-cc4pf Ай бұрын
Sarath Ayilyam. Joli sariyavan prarthikkane.
@user-fs4sj3eq9z
@user-fs4sj3eq9z 28 күн бұрын
വരാഹി ദേവി അമ്മേ കാത്തു കൊള്ളണമ്മേ ഞാൻ എന്റെ മകൾക്ക് വേണ്ടിയാണ് പ്രാർഥിക്കുന്നത് എഞ്ചിനിയർ ആണ് അവൾക്ക് ഒരു ജോലി യൂറോപ്യൻ കൺട്രിയിൽ എവിടെ യെങ്കിലും ഒരു ജോലി ശരിയായി കിട്ടണേ എന്റെ വരാഹി ദേവി❤ നിര മൂലം
@simpleone3810
@simpleone3810 3 ай бұрын
Namaskaram Thirumeni Monisha Karthika. Stallone Pooram. - Ava. Ayilliyam. Amy moolam. Jaya. Chathayam Mohandas ketta pray for health & luck 🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏
@bellayt8679
@bellayt8679 2 ай бұрын
Amme varahidevi ente molku nalla joli kittanam, ente Ella kadavum theerkkanulla vazhi Amma kattitharane, ente kuttikku nalla vivaham nadathitharane 🙏🙏🙏🌹🌹🌹
@krishnapillai1324
@krishnapillai1324 2 ай бұрын
വരാ ഹിയമ്മേ എന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തരാൻ അനുഗ്രഹിക്കേണമേ!!
@sandhyaanilkumar2217
@sandhyaanilkumar2217 2 ай бұрын
🎉anilkumar sandys anugrahikanama varahi amma
@AbithaAbithakk-cl4fn
@AbithaAbithakk-cl4fn 9 сағат бұрын
അബിത ചിത്തിര എന്റെ കടങ്ങളെല്ലാം തീർക്കാൻ എനിക്കു ഒരു വഴി കാണിച്ചു തരണേ 🙏
@remathankachan3104
@remathankachan3104 2 ай бұрын
Vvarahiyamme. Enneyum ente kudumbathe yum aaalattikondirikkunna sathru salyam ozhivakkitharaname amme
@GeethaPalanisamy-to6jq
@GeethaPalanisamy-to6jq Ай бұрын
Sanjay kumbam rasi chadhayam nachathram varagiue namaga
@ashokanp4441
@ashokanp4441 2 ай бұрын
🙏🙏 വജ്ര ഘോഷം🙏🙏 അശോക് കുമാർ - പി. കാർത്തിക (എന്നെ പൂജയിൽ ഉൾപെടുത്തണമേ )🙏🙏
@ManjushaG-sp6gt
@ManjushaG-sp6gt 9 сағат бұрын
ഓം ഹീം യോഗിനി യോഗഭയങ്കരി വരാഹി നമഃ. മധുസൂദനൻ പിള്ള അശ്വതി, മഞ്ജുഷ അത്തം, അനന്ദു എം പിള്ള വിശാഖo, ആകാശ് എം പിള്ള അശ്വതി, അശോക് കുമാർ വിശാഖo, മാലിനി മൂലം,അശ്വതി എ പിള്ള രേവതി, അദ്വിക് എ പിള്ള ഉത്രം, കടങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@sajisaji3761
@sajisaji3761 2 ай бұрын
എൻ്റെ ഭർത്താവ് എന്നിലോക്ക് തിരിച്ച് വരണം എനിക്ക് വന്ന രണ്ട് പണിയ്ക്ക് തടസങ്ങൾ ഒക്കെ മാറ്റി തരണം ദേവി
@jayapillai7343
@jayapillai7343 2 ай бұрын
Jaya _ ഉത്രാടം kiran - പൂരം. സേത - തിരുവോണം. ആരുണ്യ - ഭരണി' സമീക്ഷ - കാർത്തിക
@sunithaprakashprakash2636
@sunithaprakashprakash2636 2 ай бұрын
എനിക്ക് എൻ്റെ വീട് വിൽക്കണം ലോൺ അടക്കാൻ പറ്റാത്തത് കൊണ്ട് ജപ്തിയിലാണ് വീട് വിറ്റാൽ കടം തീരും സുനിത അശ്വതി നക്ഷത്രം ആണ്
@flowersgarmentsunitajanur9570
@flowersgarmentsunitajanur9570 Ай бұрын
🙏🙏🙏❤️ എനിക്ക് ഒരു ജോലിക്കായി ഞാൻ അന്വേഷിച്ചിട്ടുണ്ട് ആ ജോലി എത്രയും വേഗം എനിക്ക് ലഭിക്കാൻ എന്നെ പൂജയിൽ ഉൾപ്പെടുത്തണമേ സ്വാമി കോമള സുധാകരൻ അനിഴം🙏🙏🙏❤️🌹🌹
@ajanthanair5993
@ajanthanair5993 9 сағат бұрын
Surender chadayam Shreyas Anizam Ajantha puroruttadi
@RajiVinayakom
@RajiVinayakom 29 күн бұрын
Om im cloum varaahiye namaha ella dhurithangalum maatti tharane amme sambathika kadangal maatti tharane varaahi amme
@Darshandas-d7p
@Darshandas-d7p 2 ай бұрын
വരാഹിഅമ്മേ ശരണം
@user-lp6rx5tf1o
@user-lp6rx5tf1o 3 ай бұрын
Satheesan. മൂലം, ലിജ. പൂയം, സംഗീത്. ഭരണി, സഞ്ജയ്‌. ചതയം. ഓം വജ്ര വരാഹി ദേവിയെ നമഃ 🙏
@sujithsujith2027
@sujithsujith2027 2 ай бұрын
സുജിത്ത് ചിത്തിര. വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijadevi8469
@girijadevi8469 2 ай бұрын
Aswathy pooruruttathy Aparna pooyam Pranav Visakham Girija Atham
@kanchana-he2lt
@kanchana-he2lt Ай бұрын
വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വിവറ്റി stalam വാങ്ങി വീടുപണിയാൻ anugrahikane🙏🙏🙏🙏
@sreelekhamukundan4923
@sreelekhamukundan4923 15 күн бұрын
Ente molude nakshathram chithira age 25 Bsc nurse aanu Kuwaitil pokan vendi Visa varan kathirikkunnu, prathikkene, Amme Varahi Amme njangale Kai vidalle
@ponnammavp5792
@ponnammavp5792 Ай бұрын
Can u show these manthra in writing it will be very helpful to avoid mistakes.
@ponnammavp5792
@ponnammavp5792 Ай бұрын
Ponnamma Anizham Rajappan Aswathy Shruti raj Rohini Arun raj Uthrittathy Shivada S Warrier Thiruvathira pls include in Pooja and prayer thank u Thirumeni
@simpleone3810
@simpleone3810 3 ай бұрын
Namaskaram Thirumeni Monijaaswin Thiruvathira Aswin. Thiruvonam. Pray for health &luck🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏
@jayamolcg4468
@jayamolcg4468 3 ай бұрын
Vidyadharan-തിരുവോണം, jayamol-ആയില്യം, sreya-രോഹിണി. പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@SheelaKs-gd1lv
@SheelaKs-gd1lv 2 ай бұрын
❤❤sh333ß🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😀😅
@suvarnava2290
@suvarnava2290 3 ай бұрын
അമ്മേ ......... വരാഹി .ദേവി...... കാത്തോളണെ.......❤........
@user-nx1ur7rf6c
@user-nx1ur7rf6c 3 ай бұрын
Amme varahi sharannam.. Dhanush bharani jolikku sobha thiruvonnam financial problems prarthikkanne thirumeni 🙏🏻
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏
@srinivask5410
@srinivask5410 2 ай бұрын
Srinivasan moolam pushpa Latha moolam Anjali. Revathi ❤
@laxmiparamesh5141
@laxmiparamesh5141 2 ай бұрын
Lakshmiparamesh Anizham kalyani thiruvonam.samadhsnam santhosham in life
@anithabose9921
@anithabose9921 Ай бұрын
ഓം പോട്രിനി വാർത്താളീ ദേവീ നമോ നമഃ അമ്മേ എൻ്റെ മുഖത്തെ ചർമ്മരോഗങ്ങൾ മാറ്റിത്തന്ന് അനുഗ്രഹിക്കണേ..... അനിത - തിരുവോണം എനിക്കായി പ്രാർത്ഥിക്കണേ തിരുമേനി.🙏
@savithritp2108
@savithritp2108 2 ай бұрын
SavithriTheruvathera
@umaat6209
@umaat6209 2 ай бұрын
അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷിക്കണം അമ്മേ . അവിട്ടം രജീഷ് മകം. ഹരി നയന അനിഴം ഹരിറാം ഉത്രാടം
@umaat6209
@umaat6209 2 ай бұрын
ഉമ
@sreedevick657
@sreedevick657 3 ай бұрын
Sangeeth avittam nakshatram poojayil ulpedathanam swami job kittanayi prarthikkanam
@Anandhusprakash
@Anandhusprakash Ай бұрын
എന്റെ എല്ലാ പ്രശ്നങ്ങളും ദുഃഖങ്ങളും മാറ്റിത്തരേണമേ അമ്മേ ദേവി. ശ്യാംപ്രകാശ്... പുരാടം
@user-xu3wi6zm7o
@user-xu3wi6zm7o Ай бұрын
എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ വരാഹി ദേവീ🙏🙏🙏
@user-hr7kv3uh7p
@user-hr7kv3uh7p 2 ай бұрын
വിഷ്ണു ചിത്തിര, വരാഹി എന്റെ മോനെ കാത്തു രക്ഷിക്കണേ
@user-hw4vo4wk6v
@user-hw4vo4wk6v 3 ай бұрын
ശ്രീജ ചോതി, രതീഷ് ഉത്രം, ആദികൃഷ്ണ രേവതി, ആത്മിക തിരുവോണം പ്രാർത്ഥിക്കണം തിരുമേനി.... ചേട്ടന് ദുബായ്ക്ക് പോകാൻ cv കൊടുത്തിട്ടുണ്ട്. അവർ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചിട്ടില്ല എത്രയും വേഗം അത് ശരിയായിക്കിട്ടാൻ പ്രാർത്ഥിക്കണേ. ഒരുപാട് ബാധ്യത ഉണ്ട് 🙏🙏🙏
@user-db5pz4bl9u
@user-db5pz4bl9u 3 ай бұрын
വരാഹി അമ്മേ ശരണം 🙏മായേഷ് -തിരുവാതിര, ആദിദേവ് -തിരുവാതിര, ദാമിക -ഉത്രം, ജിജിൻ -ഉത്രം, രശ്മി -ചതയം
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏
@premalatha4813
@premalatha4813 2 ай бұрын
Potrini 🙏🙏🙏വാർത്താളി 🙏🙏🙏 ദിവ്യ അത്തം ദിപിൻ തിരുവാതിര
@SeejammaSeejamma
@SeejammaSeejamma Ай бұрын
അമ്മ കടങ്ങൾ എല്ലാം മാറ്റി തരണം അമ്മ അല്ലാതെ വേറെ ആരും ഇല്ല അമ്മ
@akhilava-zm1ky
@akhilava-zm1ky 2 ай бұрын
ഓം വരാഹി ദേവിയെ നമോ നമഃ എന്റെ നിബിൻ ചേട്ടന് നല്ലൊരു ജോലി കിട്ടണേ ഞങ്ങടെ കല്യാണം എത്രയും പെട്ടന്ന് നടക്കണേ ദേവിയെ🙏🙏
@venkypushpa
@venkypushpa 2 ай бұрын
Pushpa iyer uthram. Please pray for removing effect of stroke completely.
@mayasanjeev808
@mayasanjeev808 2 ай бұрын
Ambily -അത്തം, avanthika-ഉത്രാടം, jaya-തിരുവാതിര. കടം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.
@Suma11Ammu
@Suma11Ammu 6 күн бұрын
സുമതി ആയില്ല്യം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-nd7jr6mu7w
@user-nd7jr6mu7w 2 ай бұрын
Varahi Devi amme rakshikanne jeevitham mathiyavummu kadamonnu veetanpatyiruneki nakshathram punartham OM varahideviyr namaha
@Blackshadow62355
@Blackshadow62355 10 күн бұрын
എന്റെ വരാഹി അമ്മേ നാളെ ഒരുപാട് പേർക് പൈസ കൊടുക്കാനുണ്ട്.. രാവിലെ നല്ല വാർത്ത കേൾക്കണേ അമ്മേ. എന്നെ സഹായിക്കണേ അമ്മേ 🙏
@sasikalaprakash5109
@sasikalaprakash5109 2 күн бұрын
Vajra khosham🪔🙏🏾🙏🏾🙏🏾
@girijarajan7842
@girijarajan7842 2 ай бұрын
ഓം വജ്ര കോശം വരഹി നമഃ ഗിരിജാ ഉത്രടും പൂജയേൽ ഉപ്പോൾപ്പെടുത്തനം
@RenukaKrishnan-lc7ul
@RenukaKrishnan-lc7ul Күн бұрын
🙏🏽🙏🏽🙏🏽 Renuka chadayam Krishnan Vishamam Iykyamadhya madyam venam
Кадр сыртындағы қызықтар | Келінжан
00:16
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
I suspect someone is playing tricks, but I have no evidence
0:21
昕昕一家人
Рет қаралды 37 МЛН
SCHOOLBOY. Последняя часть🤓
0:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
0:49
Harley Quinn with the Joker
Рет қаралды 28 МЛН
小丑的演出真精彩 #小丑#shorts
0:29
好人小丑
Рет қаралды 13 МЛН
Мальчик удивил всех своих друзей!
0:19
EnderStories
Рет қаралды 1,9 МЛН