5 year ayi kfc undakan thudangittt. Ithrayum nalum ots ittarnnu undakunnathu. Innu ee recipie try cheithu. Adipoli arnnu. Ithrayum perfect ayit kananum tasty ayitt ithuvare kittittilla. Thsku so much . Pinne nte friendsinum relativesinum okke video share cheithu koduthu. Thnku cheta 😍😍😍😍😍
@sumariyarazick27712 жыл бұрын
Najum ഇതുപോലെ ഉണ്ടാക്കി നോക്കി ശെരിക്കും k f c polethanneyund adipoli
@anu6404 Жыл бұрын
Ente oru personal opinion aan KZbin il inganathe orupaaad video kandittundekilum ithraa perfection aadhyam aayitta kanunne adipoli uncle. Njan ippol ella cooking um nigale videos nokkiyan cheyyyar🥰🥰🥰🥰❤❤❤
@SajiTherully Жыл бұрын
Thank You ❤️
@pottumthattavum Жыл бұрын
ഇദ്ദേഹം പിന്നെ shan geo ഇക്കയും സൂപ്പറാ ഇത് ഞാൻ ഉണ്ടാക്കിയാരുന്നു നന്നായിരുന്നു
Allenkilum ivarude recipe really and very tasty aan
@Anithastastycorner2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ചേട്ടാ നല്ല ക്രിസ്പി യും ജ്യൂസിയും ആണല്ലോ നല്ല സോഫ്റ്റ് എനിക്ക് ഇഷ്ട്ടായി ട്രൈചെയ്തു നോക്കും ഉറപ്പ് 👍👍
@sbvlogswayanadan72532 жыл бұрын
Crispy fried chicken നന്നായിട്ടുണ്ട്. ഉണ്ടാക്കുന്നത വിധം എത്ര ഭംഗിയായി സിമ്പിളായി പറഞ്ഞു തന്നും .
@Salmabisafaha2 жыл бұрын
Perfect fried chicken enikum kitti... Currect ayitt kitti.. Good recipe.. Thankyou so much
@blaisspappachan21458 ай бұрын
പാചകം ഒട്ടും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് നിങ്ങൾ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത് അതുകൊണ്ട് ആർക്കും പെട്ടെന്ന് ചെയ്തു കഴിക്കാൻ പറ്റും താങ്ക്യൂ വെരിമച്ച്🌹🌹🌹
@SajiTherully8 ай бұрын
Thank You 😍❤️
@nijiyaajmal17857 ай бұрын
Njn e vdo kandath almost 5 mnths before aanu try cheythu super arunn....perfect ayt thanne kitty....ipozhum ithundakkumbo e vdo onnude nokkan thonnum....super presentation aanu... 1st tme insta il reel aanu kande ipo mika vdos um kand try cheyyum 😊😅
@FNMcookings2 жыл бұрын
Crispy chicken undakkanam vicharichu irikkayirunnu ini Ee video kandu undakki nokkam. Kanumbol tanne ariyam tasty annennu. Tanks for shareing
@reshmars80732 жыл бұрын
Ethrayo time undakke shereyayilla chettante video kand try cheyythu super kadayilathe poole👌🏻👌🏻👌🏻👌🏻
Njn rand muunn thavana undakki rediyayella .pakshe ee video kand ethpole undakki adipoli aaye kitti thankuuuu
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️
@mazha05074 ай бұрын
ഇന്നലെ ഉണ്ടാക്കി... Supr👌... മുൻപ് കുറെ പ്രാവശ്യം ഉണ്ടാക്കി എങ്കിലും perfect ആയി കിട്ടിയത് ഈ റെസിപി ൽ ആണ്.. Thank u👍.. ആദ്യം ഒരു doubt ഉണ്ടായിരുന്നു.. Oats, egg, curd ഒന്നും ഇല്ലാലോ ഇതിൽ എന്നു.. But super👍.. Original kfc ആയി തോന്നി
എന്റെ പൊന്നോ ഒരു രക്ഷയുമില്ല. ആര് ഈ video കണ്ടാലും ഈ recipe ഒന്ന് പരീക്ഷിക്കാൻ തോന്നും. ഞാൻ തീർച്ചയായും ഇത് try ചെയ്യും. വെറുതെ പാക്കറ്റിൽ വരുന്ന മിക്സ് വാങ്ങിച്ചു ക്യാഷ് കളഞ്ഞു ടേസ്റ്റ് ഇല്ലാത്ത ബ്രോസ്റ്റഡ് ഉണ്ടാക്കി കഴിക്കുന്നതിനേക്കാൾ നല്ലത്. ക്ഷമയോടെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു ഈ വിഡിയോയിൽ പറയുന്നതുപോലെ ഉണ്ടാക്കുന്നതായിരിക്കും
@applefabkochi4 ай бұрын
Sooper chetta🎉🎉
@KokoBakeOfficial2 жыл бұрын
ഒരുപാട് ഇഷ്ട്ടം ആണ് ഫ്രൈ ചിക്കൻ എന്തായാലും ട്രൈ ചെയ്തു നോക്കാം 😍😋
@HasanathTp-v3h9 ай бұрын
Eath oil Anu use aknne
@jaseenamolmuthkudam9752 жыл бұрын
ഉണ്ടാക്കി നോക്കട്ടെ
@chinjuuthaman57252 жыл бұрын
ഞാനും try ചെയ്തു.👌🏻👌🏻👌🏻 ഇത്തവണ ആണ് correct ആയതും, പുറത്തു നിന്ന് വാങ്ങുന്നതിലും tasty ആയി തോന്നിയതും.... എല്ലാവരും പറഞ്ഞു. എല്ലാർക്കും ഇഷ്ടായി....... Thankyou chetta🙏🏻. ഇപ്പോ weekly ഉണ്ടാക്കുന്നുണ്ട്😊.... Simple recipie ആയി തോന്നി..... Chettante presentation ഉം ഒക്കെ നന്നായിട്ടുണ്ട്. Best wishes & God Bless You..... 🙏🏻🙏🏻🙏🏻🙏🏻
@SajiTherully2 жыл бұрын
Thank You 😍
@jubairiyajubairiya3963 Жыл бұрын
Palinu pagaram vellam ubayogikkan pattumo
@sanishashiju74222 жыл бұрын
എന്തായാലും try ചെയ്യും 👍👍
@deveshd58806 ай бұрын
പൊന്നാശാനേ... ഉണ്ടാക്കും... യുദ്ധം നടക്കുന്നു നാവിൽ....❤❤
@SimmonzChillykitchen2 жыл бұрын
ഫ്രൈഡ് ചിക്കന്റെ കറുമുറാ സൌണ്ട് കേട്ടിട്ട് തന്നെ വായിൽ കപ്പലോടിച്ചു. പലരുടെയും KFC ചിക്കൻ റെസിപ്പി കണ്ടിട്ടുണ്ടെങ്കിലും നല്ല പെർഫെക്റ്റ് ആയി ഇതാണ് തോന്നിയത്.എന്തായാലും ഇത് തയ്യാറാക്കി നോക്കണം.വീഡിയോയിൽ പറഞ്ഞപോലെ പുറം ഭാഗം ക്രിസ്പിയും ഉളളിൽ ജൂസിയും ആയിട്ടുണ്ട്.അടുത്ത റെസിപ്പി വെയ്റ്റിങ്👌
@reshmasuresh31262 жыл бұрын
Thanks for the recipe uncle.
@arunvargis4291 Жыл бұрын
ചേട്ടാ ഉണ്ടാക്കി നോക്കി വിജയം ആയിരുന്നു
@real-4 Жыл бұрын
Thanku so very much
@SajiTherully Жыл бұрын
🙏🏻🙏🏻
@Lichukitchen2 жыл бұрын
ഒരു രക്ഷ ഇല്ല കേട്ടോ 👌🏻👌🏻
@atmo8672 Жыл бұрын
എൻ്റെ servant അവരുടെ മകന് chicken fry ഉണ്ടാക്കി കൊടുക്കാൻ കുറെ videos KZbin ഇൽ നോക്കി എന്ന് പറഞ്ഞു... ഞാൻ ഈ വീഡിയോ suggest ചെയ്തു.. ഇത് പോലെ ഉണ്ടാക്കി.. വീട് മുഴുവൻ ഹിറ്റ് ആയി... എല്ലാവരും taste കണ്ട് ഞെട്ടി പോയി എന്ന പറഞ്ഞത്.. thanx for this perfect recipe sir.. എൻ്റെ വീട്ടിൽ ഇത് this saturday ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്....❤❤❤❤
@ameenazimnooranazarmiya2887 Жыл бұрын
Uncle nte makkala bagyam
@shemmus92992 жыл бұрын
Backing powder enn parayunnath appakaaram aano
@SajiTherully2 жыл бұрын
അല്ല.. അത് വേറേ തന്നെ വാങ്ങാൻ കിട്ടും
@krishnaprabham.s79212 жыл бұрын
Hloo ചേട്ടാ superrr എന്തായാലും ഉണ്ടാക്കി നോക്കും... Subscribed also💪💪💪💪
വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കണ്ടു എന്താണ് പ്രശ്നം പറ്റിയത് എന്ന് നോക്കൂ... ഉറപ്പായും നന്നായി കിട്ടും
@Aegontargeryan_6th Жыл бұрын
Baking powder ന് പകരം baking soda ചേർത്താൽ പ്രശ്നമുണ്ടോ?
@preji4585 Жыл бұрын
Sajichetta super 🥰
@muneerp47252 ай бұрын
പാൽ skip ചെയ്യാൻ പറ്റുമോ
@Deepfantasy72 жыл бұрын
Perfect ayitu vanulo🥰👌
@SajiTherully2 жыл бұрын
Thank You 😊 ട്രൈ ചെയ്തു നോക്കൂ
@Deepfantasy72 жыл бұрын
@@SajiTherully sure sir try cheyam
@dilnaabish96532 жыл бұрын
Super
@adwaidh84772 жыл бұрын
Appo ethip oots edande chetta
@SajiTherully2 жыл бұрын
വേണ്ട
@nehajouhar6 ай бұрын
yellow clr allalo kitne pls rplyy???
@ShalushafiShalu5 ай бұрын
Mulak koodipoyittundaakum😂
@nehajouhar5 ай бұрын
@@ShalushafiShalu onn podi
@nehajouhar5 ай бұрын
@@ShalushafiShalu onn podi
@nehajouhar5 ай бұрын
@@ShalushafiShaluonn podi
@nehajouhar5 ай бұрын
@@ShalushafiShalu onn podi
@adapethilapovan51752 жыл бұрын
Perfect cheta 👌 love from Tamilnadu
@SajiTherully2 жыл бұрын
Thank You... 😍
@rukiyajibin58452 жыл бұрын
Thank you sir❤️
@susancharly4063 Жыл бұрын
മൈദാക്കു പകരം ആട്ട പറ്റുമോ?. Coconut oil ൽ ഒക്കുമോ
@jeenaboban46302 жыл бұрын
Perfect maashe
@starbucksadmin7265 Жыл бұрын
gothampu podi upayogikkamo
@AudioBiblemalayalamPOC2 жыл бұрын
Wow super ❣️❣️❣️കൊതിപ്പിക്കും recipe ❤️
@ayyoobak55896 ай бұрын
Rrrrrr😢😢😢😢😢😢😊
@ayyoobak55896 ай бұрын
😢😢😢😢😢
@rahmanthasly1869 Жыл бұрын
Njan 3 vattam vere yutub channel noki cheidhu itthiri paad ayirunnu. But ith noki onn try cheydhu.... Super... Sherikkum kadayiledhu pole... Must try..
@fourrts72 жыл бұрын
അടിപൊളി Broasted Chicken 👌👌👍🌹
@jadeertc42142 жыл бұрын
ഈ ചിക്കൻ റെസിപി പൊളിച്ചു
@girvis8849 Жыл бұрын
Chicken with skin is very tasty for fried chicken. Try cheyyu!
@prakashr26622 жыл бұрын
ரொம்ப எளிமையாக ஒரிஜினல் போல இருக்குது ....மகிழ்ச்சி
@sajita6582 жыл бұрын
Thank You😍
@girvis8849 Жыл бұрын
Paalinu pagaram vellam cherkkamo?
@manu313moosakuttyp3 Жыл бұрын
ക്രിസ്പി കൂടുതൽ സമയം നിലനിൽക്കാൻ എന്തു ചെയ്യണം pls reply
@jancysaju052 жыл бұрын
പൊളിച്ചു മാഷേ 💞💞❤ഒന്നും പറയാനില്ല ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കണം
@sreelekshmy1 Жыл бұрын
Hi ഞാനും try ചെയ്തു എന്റെ മോന് വേണ്ടി. കിട്ടിയ ചിക്കൻ കുറച്ചു വല്യ പീസ് ആയി പോയതിന്റെ പാളിച്ച ഒഴിച്ചാൽ അടിപൊളി ആയിരുന്നു എന്നാണ് എന്റെ മോൻ പറഞ്ഞത്. Thankyou for the recipe ❤👍🏼
perfect crispy fried chicken my children loved it👌👌
@MuhammedAli-yw4vz Жыл бұрын
Wow perfect
@rejeeshsh47712 жыл бұрын
സർ ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, സോടപോടി, സോഡകാരം ഇതൊക്കെ തമ്മിലുള്ള വത്യാസം എന്തൊക്കെയാണ്. ഇതെല്ലാം ഏതൊക്കെ രൂപത്തിൽ ഉപയോഗിക്കാം. ഏത് ഉണ്ടാക്കുമ്പോൾ ഏത് ചേർക്കണം എന്നൊക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യുമോ pls.... ഇന്നത്തെ വീഡിയോ ട്രൈ ചെയ്യുന്നുണ്ട്. താങ്ക്സ്....