ഇനി കമെന്റ് ഇടാൻ വയ്യ. ഓരോ വിഡിയോയും കൊതിപ്പിക്കുന്നതാണ്. എല്ലാത്തിനും ഒരേ കമെന്റ് ഇടേണ്ടി വരും. 🤤🤤🤤🤤🤤🤤🤤. എല്ലാം ഉണ്ടാക്കാറുണ്ട് അടിപൊളി ആണ്. നാളെ സൺഡേ ഉറപ്പായും ഉണ്ടാക്കും
@lillysnaturaltips49013 жыл бұрын
hihi varity item aanu supapr teste 😍😍😍 thanku so much dear many thanks
സൂപ്പർ ബ്രോ.. ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്... ഞാൻ ചിക്കൻ ആദ്യം അല്പം നാരങ്ങ നീരും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കാറുണ്ട്...ബ്രോ പറഞ്ഞത് പോലെ കഴിയ്ക്കുവാണേൽ ചിക്കൻ കബ്സ ബിരിയാണി കഴിയ്ക്കണം.. അസാധ്യ രുചിയാണ്... കലക്കി ബ്രോ 👌
@lillysnaturaltips49013 жыл бұрын
suppar aanu kidilan item 😍😍😍 thanku so much dear many thanks
@lissyjohn6323 жыл бұрын
@@lillysnaturaltips4901 ko
@sangeethajoshi19853 жыл бұрын
Ho taste cheyathe thanne parayan pattum. Ennale ethupole oru biriyani kazhichu. Rice mathram mathi side dish onnum Venda,, ennu ee vdeo kandu, apozhanu aa tastinte rahasyam pidi kittyath,
@fairy___girls3 жыл бұрын
Njan try cheythu super testayirunnu. Thanks chetta
@abhiramiasokan80463 жыл бұрын
I cooked this biriyani.sooo yummy n delicious.everyone must try it out,really amazing 👍🥰👅 thanks for the recipe 🙏
@lillysnaturaltips49013 жыл бұрын
😍🤩😍thanku so much for lovable support 🤩😍DEAR
@ambilichandran63413 жыл бұрын
Try cheythu , super dish Thank you for this recepe 🙏🏼
@aswathyanil62053 жыл бұрын
തീർച്ചയായും ഈ recipe try ചെയ്യും...
@lillysnaturaltips49013 жыл бұрын
😍😍😍 thanku so much aswathy many thanks
@shoukathali50223 жыл бұрын
Recipe കാണാൻ തന്നെ പൊളി aayind
@fidhahadhi12823 жыл бұрын
എന്റെ പൊന്നൂ.... 😍😍😍😍😍😍😍😋😋😋😋😋😋😋😋കൊതിപ്പിക്കല്ലേ ചേട്ടായീ... ബിരിയാണി എന്റെ fvrt item ആണ് ❣️❣️
@lillysnaturaltips49013 жыл бұрын
😍😍😍 kothipikkum kidilan aanu varity testy item
@apoosapoos283 жыл бұрын
വായിൽ വെള്ളം വരുന്നു ചേട്ടാ ഇത് ഉണ്ടാക്കണം 👌👌👌👌👌
@sujamohan55603 жыл бұрын
ഹലോ ... ലിജോ ... ഞാൻ സുജാ മോഹൻ . എനിക്ക് പാചകം ഒരുപാട് ഇഷ്ടമാ... ഞാനും ഈ ഫാമിലിയിലെ പുതിയ ഒരാളാട്ടോ .... നിങ്ങളുടെ ഓരോ വീഡോയും കണ്ടുവരുന്നു. നിങ്ങൾ കിട്ടുവാ .... അവതരണരീതി എന്താ പറയാ... ഒരു രക്ഷയും ഇല്ലാട്ടോ... പറ്റുന്ന പോലെയെല്ലാം നിങ്ങളുടെ റസിപ്പികൾ ചെയ്യണം. അത്രയധികം രസകരമാണ് ഓരോന്നും... എന്റെ എല്ലാ support ഉണ്ടാകും . പരമാവധി ഷെയർ ചെയ്യാട്ടോ ... എല്ലാ ദൈവാനുഗ്രഹങ്ങും ആശംസകളും നേരുന്നു.
@shijathomas4133 жыл бұрын
അയോയോ അടിപൊളി. സൂപ്പർബ്. വീണ്ടും കൊതിപ്പിക്കാൻ തുടങ്ങി അല്ലെ. എന്തായാലും സംഭവം സൂപ്പർബ്. 😋😋😋😋👌👌👌👍👍👍
@lillysnaturaltips49013 жыл бұрын
😍😍😍 thanku so much dear many thanks
@thasnijoju3 жыл бұрын
ഇഫ്താർ ആയിട്ട് ങ്ങടെ സ്പെഷ്യൽ റെസിപ്പി ആണ് ഞാൻ ട്രൈ ചെയ്തത്... സംഭവം അടിപൊളിയായിരുന്നു എന്ന് എല്ലാരും പറഞ്ഞു...✌ പക്ഷേ ഫുൾ ക്രെഡിറ്റ് ങ്ങൾക്ക് ആട്ടോ🤩😍
@lillysnaturaltips49013 жыл бұрын
eid mubarak dear 🤩😍🤩😍🤩😍 thanku so much arifa thanks alot for lovable support tday new recipe undu 3.00pm 🤩😍
@ligiasebastian56863 жыл бұрын
Thank U So Much Lilly's 🌹🙏
@supriyaj22663 жыл бұрын
Lijo chetta endhonnu ithu njan ipol endha parayedathu ennu enichu ariyilla super poli kidu manoharam nannayittundu Kollam
@lillysnaturaltips49013 жыл бұрын
😍😍😍adipoli aanu kidilan kidilosky item
@praveenaram89323 жыл бұрын
ഒഹ്ഹ്ഹ് വിശന്നിട്ട് വന്നപ്പോഴ് വീഡിയോ നോട്ടിഫിക്കേഷൻ കണ്ടത് 😋😋ബിരിയാണി അല്ലെ ഏതായാലും ഇയാൾ ഉണ്ടാകുന്നത് സൂപ്പർ ആയിരിക്കും 👍👍 മുഴുവൻ വീഡിയോ കാണാൻ ക്ഷമ ഇല്ല എന്തെഗിലും കഴിച്ചിട്ടു ബാക്കി കാണാം ok...... ബിരിയാണി ഒരുപാട് ഇഷ്ട്ടം 😋😋🥰
@lillysnaturaltips49013 жыл бұрын
😍😍😍 thanku so much dear many thanks .suppar testy item aanu kidilan item
@godblessyou88863 жыл бұрын
Fathimas curry world il ninnu chettan adichu mattiyatha allae ee recipe... Midukkan👌👌👌😜
@kavithakp6983 жыл бұрын
സൂപ്പർ നാളെ ഉണ്ടാക്കി നോക്കും ചേട്ടാ
@shainejenson36773 жыл бұрын
OMG!! Lijo you are genius what a wonderful recipe you have prepared mouth watering marvelous, beautiful presentation. Please send one plate immediately to Mumbai.
@nishantjacob59533 жыл бұрын
അവസാനത്തെ 3മിനിറ്റ് 😋😋🤤🤤
@mariammajohn27713 жыл бұрын
Samsaaravum kollaam. Biriyani um kollaam. Cook cheyythittu appozhum thaniya kazhikkaamallo aanallo. Veettil vara aarum ellayoo?
@ligiasebastian56863 жыл бұрын
Suuper presentation... Sincere Congrats ...
@umaibanthahir94703 жыл бұрын
കണ്ടിട്ട് കഴിക്കാൻ തോന്നി. കൊതിപ്പിച്ചല്ലോ
@Linsonmathews3 жыл бұрын
ട്രിക് നേരത്തെയൊക്കെ പറഞ്ഞു തരണ്ടേ മാഷേ 🤗 സംഭവം പൊളി തന്നെ 😋😋❣️
അടിപൊളി... ഒരു dought.. പുതിന മല്ലിയില ചേർക്കണ്ടേ... 👍
@geethatony70093 жыл бұрын
ചേർക്കണ്ട. കാരണം ഇത് മന്ദി recipie ആണ്. അറബി റെസിപ്പി. മന്ദി മസാലയണിത്. ഇതിന്റെ കൂടെ മല്ലിയില പുതിനായില്ല ചേരില്ല. Taste മാറും..ഇത് തന്നെ ആണ് kaphsa ബിരിയാണി യിലും ഉപയോഗിക്കുന്നത്. ഇത് തന്നെ. Very tasty ആണ് രണ്ടും. മന്ദിയിൽ പിന്നെ ഒരു smoking taste കൂടി വരുത്തും എന്ന് മാത്രം. കുഴി മന്ദിയും ഇതുപോലെ ആണ്.
@ramanikurian2753 жыл бұрын
Iike the way you do the presentation
@lillysnaturaltips49013 жыл бұрын
😍😍😍 thanku so much dear many thanks
@fujinf13273 жыл бұрын
എൻ്റെ പൊന്നു ലിജോ..... മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലെ..... 🤭കണ്ടിട്ട് വായിൽ വെള്ളം വരുന്നു..... മുന്തിരിക്ക് നാണം വന്നു താഴേക്ക് വീണു എങ്കിൽ എനിക്ക് കൊതി വന്നിട്ട് വായിൽ നിന്ന് വെള്ളം പുറത്തേക്ക് ചാടി....😋😋😋😋
@lillysnaturaltips49013 жыл бұрын
hahaha💞💞💞💞 kothipikkum nale oru kidilan item undu poli sadhanam
@mrayan55293 жыл бұрын
പൊളി. ഓറഞ്ചിന്റെ തൊലി എന്ന് പറഞ്ഞത് ചെറുനാരങ്ങ യുടെ തൊലി ആണോ
@lillysnaturaltips49013 жыл бұрын
alla broi orangeinte aanu ❤️❤️❤️thanku so much for lovable support ❤️❤️❤️dear
@adv.anjanaedathodi48293 жыл бұрын
Super 👌👌👌😋😋 Undaki nokunadayirikum tto..👍👍
@haseenajaz57453 жыл бұрын
Wow അടിപൊളി
@ushababu623 жыл бұрын
കണ്ടിട്ട് തന്നെ കൊതി വരുന്നു 👌
@basheermroyal2 жыл бұрын
So yummy. Will try
@cheerswithdilna70973 жыл бұрын
Kanumbool thanne nalla testundu😊😋
@divyapanicker86053 жыл бұрын
This is awesome😊👏👍. I have tried mantrika chicken and now this biryani..... U make our taste buds go crazzy with your recipes
@muhsinmuhammed54823 жыл бұрын
Ente ponno polinn paranja poli ബിരിയാണി... 👌👌👌👌👌👌👌👍
@lillysnaturaltips49013 жыл бұрын
Thankuuuuuuuu so much dear 😍😍😍
@sreelathapradeep4193 жыл бұрын
Hi Lijooooo.... എൻ്റെ മക്കളെ കൊതിപ്പിച്ചു😜😝
@lillysnaturaltips49013 жыл бұрын
😍😍😍 kidilan item aaanu
@sumathim62823 жыл бұрын
Suparbro
@wineyard2333 жыл бұрын
Super 👍 പക്ഷെ Arabic dish ന് വെളിച്ചെണ്ണ പറ്റുമോ 🤔
@lillysnaturaltips49013 жыл бұрын
sunflower anu use akkandathu nammukku keralathil evede nalla sunflower oil kittan aanu athukondu buttor cherthu