Would you make Mutton Biriyani? What are the differences in the Ingredients for Mutton Biriyani?
@babynarayanan75842 жыл бұрын
@@sherlyaugustine9478 0.
@jayalekha10642 жыл бұрын
9ooooooooo9o9o99ooo9o999ooo99o0
@SureshKumar-rb6xm2 жыл бұрын
6 പേ൪ക്ക്. അതായത് ഒരു വീട്ടിലുള്ള അ൦ഗങ്ങൾക്ക്. ബിരിയാണി യുണ്ടാക്രാൻ എത്ര അരി .ചിക്കൻ മറ്റു സാധനങ്ങൾ ഇവയുടെ കണക്ക് ഒന്നു പറഞ്ഞു തരാമോ
@prasannathomasthomas59202 жыл бұрын
നല്ലപോലെ പറഞ്ഞു മനസിലാക്കി തന്നു. താങ്ക്സ് ചേട്ടാ. 🙏🏽🙏🏽സൂപ്പർ ബിരിയാണി. 👍🏽👍🏽
@Weldingofwelders24952 жыл бұрын
സംസാരവും പൊളി ആളും പൊളി ഉണ്ടാക്കുന്ന ഫുഡും പൊളി.. ഫുഡ് ഉണ്ടാക്കുന്ന രീതി പറഞ്ഞു മനസിലാക്കുന്നതും പൊളി 😘❤️❤️
@vmc19022 жыл бұрын
വളരെ മനോഹരമായി ആർക്കും മനസിലാകുന്ന രീതിയിൽ പാചകം ചെയ്‌തു കാണിക്കുന്ന താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@mollypx94492 жыл бұрын
Supper
@karthikeyannaira.48632 жыл бұрын
@@mollypx9449 question
@mohanp54392 жыл бұрын
Rp
@gourinandana70822 жыл бұрын
@@karthikeyannaira.4863 g
@shijiroji37892 жыл бұрын
Super 👍
@souminimini51972 жыл бұрын
സവാള യെ പറ്റി നല്ലൊരു സംശയം നസീർ തീർത്തു തന്നു thanks അനിയാ
@eantonybose86462 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ ബിരിയാണിയെക്കാളും സൂപ്പർ തനി നാടൻ ഒരു ജാഡയുമില്ലാതെ preparation as well super 🎉🎉🎉
@sobav6039 Жыл бұрын
ജാഡയില്ലാത്തചേട്ടൻ,,,, കഴിച്ചപോലെയായി
@liyaprinsondiyaprinson71052 жыл бұрын
പണ്ടൊക്കെ ബിരിയാണി വല്ലപ്പുഴും മാത്രമെ ആൾക്കാർ കഴിക്കുവാരുന്നു ഇപ്പോൾ എല്ലാവരും എപ്പോഴും മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാക്കിയ അല്ലെങ്കിൽ വാങ്ങിച്ചോ കഴിക്കും എന്നാലും അതിൻറെ ഒരു രുചിയും ടെസ്റ്റും പലയിടത്തും പല രീതിയിലാണ് ചെയ്യുന്നത് ഇത് കണ്ടിട്ട് വായിൽ വെള്ളം വരാത്ത ആരേലും ഉണ്ടോ പൊന്നേ ഇത് അടിപൊളി സൂപ്പർ വായിക്കൂടെ വെള്ളം ഊറുന്നു
@komalasasidharan53002 жыл бұрын
ചേട്ടൻ ഉണ്ടാക്കുന്ന വിഭവങ്ങൾ സൂപ്പർ, അവതരണം അതിലേറെ സൂപ്പർ. ചേട്ടന് അഭിനന്ദനങ്ങൾ. 👏👏👏👍👍👍🌹
@AmMuSCORner12 жыл бұрын
ആ ബിരിയാണി കഴിക്കുന്നതിലും സതോഷം സ്നേഹത്തോടെ ഉള്ള ആ chettante സംസാരം
@asokanthulasidas25362 жыл бұрын
Pllpp
@asokanthulasidas25362 жыл бұрын
P
@saidktl81222 жыл бұрын
ഞാന്‍ ഇഷ്ടപ്പെടുന്ന വളരേ നിഷ്കളങ്കനായ ഒരു മനുഷ്യന്‍
@shahinashahina26762 жыл бұрын
ഇക്കാന്റെ എല്ലാ ഫുഡ്ഡും അടിപൊളിയാണ്, സൂപ്പർ ബിരിയാണി
@sushamamohan9912 жыл бұрын
ബിരിയാണി സൂപ്പർ👌👌😋 ഞങ്ങൾ ചെറിയ അരിയാണ് എടുക്കുന്നത് ചിക്കൻ വറക്കില്ല വീട്ടിൽ ഞങ്ങൾ ഉണ്ടാക്കും👌👌👍👍👍❤️❤️❤️
@premaradhaprema88052 жыл бұрын
നല്ല വൃത്തിയുള്ള പാചകം 🌹
@tencyjames37812 жыл бұрын
Thank you chetta..... Super 👍
@chandramohan61422 жыл бұрын
Super
@syamdas27272 жыл бұрын
സൂപ്പർ.............. സൂപ്പർ............... ഇതുപോലെ ഇനിയും മുന്നോട്ട് പോവുക. നിങ്ങൾ ഉടൻതന്നെ ഒരു സെലിബ്രിറ്റി ആവട്ടെ എന്ന് ആശംസിക്കുന്നു.
@vijayakk56902 жыл бұрын
Soooper
@elsaissac44892 жыл бұрын
Cetta nalla biriyani enikkum nale oddallanem
@Ageorge69222 жыл бұрын
പൈനാപ്പിൾ ആണ് കോട്ടയം ബിരിയാണിയുടെ രുചി...😍👌
@Jojet72 жыл бұрын
ചേട്ടാ ഏറ്റവും ഇഷ്ടപെട്ട വീടിയോ നിഷ്കളങ്കമായ ആ ചിരി❤️❤️❤️
@annammajoseph27442 жыл бұрын
Valare simple avatharanam very good
@akhilraj57972 жыл бұрын
Chettante cooking super Nalla vrithiyumundu Disipline undu thankyou
@roypjohno8118 Жыл бұрын
Hai Good Evening wow Super Super coking Super 👌👌👌👌👍👍🌹
@moonistone20002 жыл бұрын
അടിപൊളി .ഈ ബിരിയാണി മസാല പുതിയ അറിവ് .അടുത്ത് ബിരിയാണി ഇങ്ങനെത്തന്നെ ഉണ്ടാക്കും , thanks for sharing
@vasudevans51962 жыл бұрын
Yu
@shajigopal59662 жыл бұрын
താങ്കളുടെ റസീപ്പിയെല്ലാം അടിപൊളിയാണ് ഞങ്ങൾ പരീക്ഷിച്ചു കൊള്ളാം പിന്നെ താങ്കളുടെ ആങ്കറിംഗ് 'ഇഷ്ടപ്പെട്ടു എല്ലാ വിധ ആശംസകൾ
@spearthayil2 жыл бұрын
വീണ്ടും... ഒരു നസീർ മാജിക്. 👍🍽️
@vihaanvenugopalan91306 ай бұрын
May god bless you sir hope god gives you happiness 😊❤❤😊
@valsalac43052 жыл бұрын
Orupad ishttamayi good presentation.
@prabhakaranpillai48722 жыл бұрын
ഈ video കണ്ട ആർക്കും ഇതുപോലൊരു വിരിയാണി ഉണ്ടാക്കാൻ ഒരു ബുദ്ധി മുട്ടും ഉണ്ടാകില്ല . awaiting more such video
@sreelathasugathan88982 жыл бұрын
നല്ല വീഡിയോ .ഇനി എപ്പോ ബിരിയാണി ഉണ്ടാക്കിയാലും ഇതുപോലെ കാണിക്കണം
@sarithaunni12032 жыл бұрын
ആദ്യമായിട്ട് ആണ് കാണുന്നത്... ഒരുപാട് ഇഷ്ട്ടായി... ഏട്ടനെയും പാചകവും 💕💕💕💕
@subimuhammed4182 Жыл бұрын
അടിപൊളി biriyani👌super 👍
@UsmansakakaUsman8 ай бұрын
Ekkada birthday super good
@leo1o309 ай бұрын
Njan paranjapole biriyani prepare cheythu ellarkkum ishatamayi Thanks God bless you 🙏
@sumijaanu78192 жыл бұрын
ഏട്ടന്റെ അവതരണം സൂപ്പർ..... 🥰👍....... പിന്നെ ബിരിയാണിയിൽ സോയ സോസ് um tomatato സോസും ഒക്കെ ചേർക്കുന്നത് ആദ്യമായി കാണുന്നത്......
@aslifamilyAyshasalim2492 жыл бұрын
ഇക്കാ കഴിഞ്ഞ പ്രാവശ്യം നിങ്ങളുണ്ടാക്കിയ ബിരിയാണി കണ്ടിട്ട് ഞാൻ ഞങ്ങളുടെ വീട്ടിലെ ചെറിയൊരു പരിപാടിക്ക് 5കിലോ അരിവച്ചു ബിരിയാണി ഉണ്ടാക്കി അടിപൊളിയായിരുന്നു... കഴിച്ചർക്കെല്ലാം ഇഷ്ടായി 😍... ഇവിടെയൊന്നും (പാലക്കാട്. മണ്ണാർക്കാട് )ബിരിയാണിയിൽ തേങ്ങയും സോസും ഒന്നും ചേർക്കാറില്ല.... ഇങ്ങനെയൊരു ബിരിയാണി റെസിപ്പി പരിജയപെടുത്തിയതിനു ഒരുപാട് സന്തോഷം 😍💓💓💓
@iypemathew77872 жыл бұрын
നിറ ചിരിയോടെ കണ്ട് വെള്ളമിറക്കി എന്നെപ്പോലെ പോയ ആരേലും ഉണ്ടോ 😃
@lathamohan43742 жыл бұрын
👌🏻👌🏻
@archanamanoj399 Жыл бұрын
NJ inde 😂
@ajmalriyadh124 Жыл бұрын
@@archanamanoj399 6. . Nn&;d&;
@brightkovai5288 Жыл бұрын
Yes
@dipumpdipump1057 Жыл бұрын
@@lathamohan4374❤❤😅i❤❤😊😊😊😊😊
@kaneezfathima62302 жыл бұрын
Super നല്ല അവതരണം തനി നാടൻ സ്റ്റൈൽ
@vinivini75992 жыл бұрын
ദേ ... പിന്നെയും ബിരിയാണി. പൊളിച്ചൂട്ടോ.
@abhisreepadam62612 жыл бұрын
ഹായ്, നേരത്തെ അവതരിപ്പിച്ച കാളൻ, നാരങ്ങ അച്ചാർ & കൂട്ടു കറി ഉണ്ടാക്കി, സൂപ്പർ..... ചാനൽ നല്ല രീതിയിൽ മുന്നേരട്ടെ. All the best.
@ashokankr61762 жыл бұрын
രുചി അറിയണ്ട ചിരി കണ്ടാൽ മതിയല്ലോ സൂപ്പർ
@sumianil77362 жыл бұрын
പഴയകാല നടൻ ബോബി കൊട്ടാരക്കരയുടെ സൗണ്ടും ആയിട്ട് സാമീപ്യം തോന്നിയവരുണ്ടെങ്കിൽ ലൈക്ക് ചെയ്യുക
@wilsonmathew1582 жыл бұрын
Yes, ithuvare thonniyilla thankalute comment kandappol shariyaanennu thonni eakadhesham lookkum athupolundu shariyalle. Good chef and good person.
@valsalasurendranath66572 жыл бұрын
Nalla expert cookking neat and clean keepit up
@sabnakunukki90892 жыл бұрын
Biriyani😋😋😋👌👌👌
@saranyashanilsaranya69692 жыл бұрын
Valare nannayi avadarippikunnu
@wilsyjose37432 жыл бұрын
Adipoli biryani . Plastic use ചെയ്യാതെ ചോറ് വെള്ളം പോകുവാൻ Steel/ഒരു കുട്ട ഉപയോഗിക്കുക. 🌷
@bineeshpslakshmibineesh90602 жыл бұрын
ചേട്ടൻ പൊളിച്ചു 👍അടിപൊളി ബിരിയാണി 😋😋കഴിച്ച ഒരു ഫീലിംഗ് 😋ആശംസകൾ ചേട്ടാ 👏👏
@jancyalbin18292 жыл бұрын
വെരി ഗുഡ് reciepy
@aradhyasree15902 жыл бұрын
Adipoli
@indiraravishankar4198 Жыл бұрын
See.
@sunithaanil84352 жыл бұрын
Super, simple aye cooking, pettannu manacelaye
@jayasree42572 жыл бұрын
ബിരിയാണി റൊമ്പ പ്രമാ ദം, ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🌹🌹
@nandanacj23722 жыл бұрын
X
@sobhasatheeshbabu67422 жыл бұрын
നിഷ്കളങ്കമായ chiriyum👌🙏
@rosammadavid3712 жыл бұрын
Super..clean preparation and clear presentation....simple cheattaayee..well done...
@pushpakrishnakumar48632 жыл бұрын
സൂപ്പർ ചേട്ടനും കുടുബത്തിനും ഒരായിരം ആശംസകൾ ❤️❤️❤️❤️❤️❤️💞💞💞
@vijayancd2994 Жыл бұрын
Supet chetta adipoli.keep it up
@Ajmalazar8111 Жыл бұрын
You are doing simply
@goodlovepachakam7922 жыл бұрын
adipoli.chatta.super.
@sharikashinju21452 жыл бұрын
കണ്ടിട്ട് തന്നെ വയറു നിറഞ്ഞു👍👍👍
@jancytd86672 жыл бұрын
ഞാനും ഉണ്ടാക്കി, സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു
@Zohra8462 жыл бұрын
കൊള്ളാം. അടിപൊളി ആയിട്ടുണ്ട്. 👏👏
@വേനൽപൂവ്2 жыл бұрын
🌹 സൂപ്പർ ഇക്കാ ഇക്കായുടെ സംസാര രീതിയാണ് ഏറെ ആകർഷിക്കുന്നത് ഒരു ജാഡയുമില്ല 🌹🌹🌹Super🌹 നല്ല ബിരിയാണി
@mohananthacholi77112 жыл бұрын
ബിരിയാണി ഉണ്ടാകുന്നതു കണ്ടു, നന്നായിട്ടുണ്ട്, ഉണ്ടാക്കി നോക്കണം, thankyou
@jithinwithinchooral46512 жыл бұрын
Super 😍
@anilasanthosh12042 жыл бұрын
ഇക്ക നല്ല വിശദമായി ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ചു.
@ShailajaUdhayakumar-en4zm Жыл бұрын
Super.njanum try cheyyum😊biriyani ano valiya ari chor aanu super 😊
@HamsaHamzapuzhakkatiri Жыл бұрын
സൂപ്പർ ഇക്ക 👍👍
@lissylissy22032 жыл бұрын
ഇക്കയുടെ സ്നേഹത്തിലുള്ള ആ സംസാരമാണ് ഏറ്റവും നന്നായതു ഇതാ എവിടെ കാണുന്നില്ലാലോ
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി 👍👌🌹❤️😍😊
@shobhasoman71182 жыл бұрын
Nalla biriyani greavi kandappo kothi vannu🥰🥰👌👌👌😋
@anamika.sanamika.s34762 жыл бұрын
Ee chettan puliyanu too ...😍☺️ 👍🙏❤️
@suneeshambady44882 жыл бұрын
Very good presentation congragulation
@mammenjohn79812 жыл бұрын
ചിക്കൻ മസാല പിടിക്കാൻ വരേണ്ടത് ആയിരുന്നു. അടിപൊളി .
@santhyantony1611 Жыл бұрын
Super kothi varunnu😢❤🎉
@sangeethahariharan7236 Жыл бұрын
Hi naseerkka, super biriyani ketto. Njan innale chicken biriyani undakki. 20 perkku.chicken fry cheythu anu njanum undakkunnath.kurachu vyathyasam mathram.choral njan naranga neeru cherthu.pinne rose water.pinaple essence .iniyum ithupole ulla cooking kanikkanam.
@bijumaya89982 жыл бұрын
കൊള്ളാം അടിപൊളി സൂപ്പർ ചേട്ടാ ആർക്കും വേഗം മനസിലാകൂ ഉണ്ടാകാൻ
@AnithaX-sd8yw Жыл бұрын
നല്ല അവതരണം., കുക്കിംഗ് അടിപൊളി 👍👍👍
@muhammedsuhail.s7360 Жыл бұрын
Hats off to u chetta u r a noble kind hearted person may god bless u
@babuthekkekara25812 жыл бұрын
Njagale Kothipichu Ennalum Super Adipoli Iniyum Puthiya Items Varatte Ok God Bless Your family 👍👍🙏🙏❤️😀😘
കണ്ടിട്ട് നല്ല ബിരിയാണി ആണല്ലോ അപ്പോൾ കഴി ക്കുമ്പോൾ എന്തായിരിക്കും കൊതി വരുന്നു തൈര് ചേർക്കുക ഇല്ലേ പകരം അണ്ടിപ്പരിപ്പ് ആണോ അരച്ച് ചേർക്കുന്നത് സൂപ്പർ
@ranythomas65982 жыл бұрын
Super adipoli avatharanam and pachakam
@sobhapv59982 жыл бұрын
ചേട്ടന്റെ ചിക്കൻ ബിരിയാണി 👌👌👌ഉണ്ടാക്കി നോക്കണം ❤
@sumathimenon32542 жыл бұрын
First,time,i,see,this,video,Supper
@pauljoseph20472 жыл бұрын
Nalla clean ayi anu ellam cheyyunnathu , good luck
@ratheeshkc34622 жыл бұрын
മനോഹരമായ ഒരു ബിരിയാണി 👌👌👌👌👌👌
@muthalavan11222 жыл бұрын
ഭായി കൊള്ളാം സൂപ്പർ.. ഒരു സംശയം പല വീഡിയോസ് ബിരിയാണി ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്.. സോസ് ചേർക്കുന്ന ബിരിയാണി ആദ്യമായ് കാണുവാ.. ഞാനും ഒന്ന് പരീക്ഷിക്കട്ടെ... All the best 🌹🌹
@anuChandranRParvati Жыл бұрын
Ikka super video❤❤🎉?💕❤🥰😍🌹💘
@seline43612 жыл бұрын
ഇക്കാ ഞാൻ ഇത് പോലെ ഉണ്ടാക്കി നല്ലരസം ഉണ്ടായിരുന്നു
@ideasideas12732 жыл бұрын
കണ്ടിട്ട് kothiyavunnu
@geethaajith3979 Жыл бұрын
Super 👍👍👍 ഒത്തിരി ഇഷ്ടപ്പെട്ടു
@minip98152 жыл бұрын
Chetttaaa superrrr...ithupole oru veg biriyaani indaakki kaanikkuvo??🥰
@prasadkn3712 Жыл бұрын
Njanum undakkii 👌 thank you. Nalla adipoli recipe
@devotional_editz6174 Жыл бұрын
നല്ല. വൃത്തി യുള്ള ബിരിയാണി കഴിക്കാൻ കൊതിയാവുന്നു . 🌹🌹🌹🌹🌹😄❤❤😄😄😄 ഇതൊക്കെ കണ്ടാൽ ആർക്കാ കൊതി വരാത്തത് .. അടിപൊളി . ബിരിയാണ ഒറ്റയ്ക്ക് ആണല്ലോ ജോലി el😅
@sheelasunil87372 жыл бұрын
നല്ല ബിരിയാണി... ഉറപ്പായും ട്രൈചെയ്ത് നോക്കും.. ആശംസകൾ 👏🏻
ചേട്ടൻ സൂപ്പറാ കടലക്കറി ചേട്ടൻ പറഞ്ഞു തന്ന Receip യിൽ ആണ് ഇപ്പോൾ ഞാൻ ഉണ്ടാക്കുന്നത് സൂപ്പർ ആണ്. ഇനി ഇതുപോലെ ബിരിയാണിയും വയ്ക്കു o👍
@GeethaKokkada-zz1fo Жыл бұрын
Supper brother🎉
@alliyadhekitchencoking2 жыл бұрын
Pwolli birayani 😋😋😋
@premaraghavan5432 жыл бұрын
Nice how to make pappaya curry
@DrVrindaRaghavan Жыл бұрын
Hai എനിക്ക് ഈ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ തൊട്ട് നല്ല പരിചയം ഉള്ള ആളെ പോലെ തോന്നിയിരുന്നു... ആലോചിച്ചപ്പോൾ ആണ് സിനിമ നടൻ നാരായണൻകുട്ടിടെ ശബ്ദം☺️നിഷ്കളങ്കമായ jada ഒന്നുമില്ലാതെ ☺️☺️🙏🏽