ഇത് ഒരടിപൊളി മൊതലാണ് | FORCE ARBANIA REVIEW | SS DRIVE

  Рет қаралды 101,711

TeamTech™

TeamTech™

Күн бұрын

Force Arbania review video from SS Drive, Feroke. This is seventeen seat traveller for comfort long travel. You can hire the vehicle from SS Drive on contract basis.
TeamTech pages links providing below
Whatsapp channel link : whatsapp.com/c...
/ @teamtechmedia
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
Thanks for watching
TeamTech.

Пікірлер: 97
@lajeeshkg2643
@lajeeshkg2643 3 ай бұрын
മുപ്പത്തിനാല് ലക്ഷം കൊടുത്ത് വാങ്ങി കേരളത്തിൽ ഓടി മുതലാകില്ല. വണ്ടി നല്ല വണ്ടിയാണ് പക്ഷെ ഇടറോഡ് കളിൽ തിരിവുകളിൽ ഇത്തിരി പ്രയാസമായിരിക്കും ഓടിക്കാൻ.
@vmevlogs
@vmevlogs 2 ай бұрын
ഈ ക്യാഷിനു ടുറിസ്റ്റ് വാങ്ങാം
@malayalibikeriderallnew8074
@malayalibikeriderallnew8074 3 ай бұрын
ഏതായാലും വീഡിയോ എടുത്തു എന്നാൽ ഈ വണ്ടിയുടെ വിലയും സ്‌പെഗ്കും ഒന്ന് പറയാമായിരുന്നു കൂട്ടത്തിൽ മലയാളിയുടെ പ്രധാന ഘടകം മൈലേജും ഒന്ന് പറയാമായിരുന്നു
@AhinPS-bf9qy
@AhinPS-bf9qy 3 ай бұрын
വിലക്കുള്ള വണ്ടി ഇല്ലാ അതാ 🤣🤣🤣
@Malappuram678
@Malappuram678 3 ай бұрын
28 ലക്ഷം മുതൽ 32 ലക്ഷം വരെ
@mithunmohan565
@mithunmohan565 3 ай бұрын
As an Urbania owner 9+ mileage kittununde. High range pokumbol kurachu kuravanu ennalum average 9 kittum. Pinne high range kayarumbol clutch athikam use cheyyathe sradhikanam Bs6 vandi aayathondu automatic aayittu vandi lock aakum pinne 20km speed above drive cheyyan pattilla.. Pinne vandi off aaki on cheythalle normal drive cheyyan pattu.. it's normal in all Bs6 heavy vehicles.
@mithunmohan565
@mithunmohan565 3 ай бұрын
​@@AhinPS-bf9qy ithilonnu yathra cheythu noku. Enittu abhiprayam parayu..
@AhinPS-bf9qy
@AhinPS-bf9qy 3 ай бұрын
@@mithunmohan565 യാത്ര സുഖത്തിന്റെ കാര്യം ആണോ പറഞ്ഞത്... കാര്യം മനസിലാക്കി സംസാരിക്കൂ... Toyota fortuner പോലെ ആണ് എന്നേ പറഞ്ഞുള്ളു... കൊടുക്കുന്ന വിലയ്ക്ക് ഉള്ള വണ്ടി ഇല്ലാ എന്ന് ഉദേശിച്ചത് features നെ പറ്റിയാണ്
@manojkj9964
@manojkj9964 3 ай бұрын
എല്ലാ 17 സീറ്റ് ട്രാവലർ ഉള്ളിലും തല മുട്ടാതെ എഴുന്നേറ്റ് നിൽക്കാൻ പറ്റും
@khanmajeed1
@khanmajeed1 3 ай бұрын
ഇതിന്റെ മൈലേജ് എത്ര വില എത്ര ഇതൊക്കെ ഉൾപെടുത്താമായിരുന്നു അതൊന്നും ചെയ്യാതെ എന്ത് വീഡിയോ
@gejoroyce
@gejoroyce 2 ай бұрын
കുറച്ചു നാൾ മുൻപ് ഇറങ്ങിയിരുനെൽ കരണഭൂതന് ഇത് എടുത്താൽ മതിയായിരുന്നു...
@abdulsamad1097
@abdulsamad1097 3 ай бұрын
നല്ല അടിപൊളി യാത്ര ഞങള്‍ ഫാമിലി ട്ട്രിപ്പ് പോയി ഇന്നോവ കാറിൽ യാത്ര ചെയ്യുന്ന സുഖം
@vijayakumarkrh8149
@vijayakumarkrh8149 3 ай бұрын
വണ്ടിയുടെ വില മൈലേജ് ഇവയൊന്നും പറയാതെ വീഡിയോ ചെയ്യാൻ ഇറങ്ങരുത് എന്തായാലും ഇത് ടൊയോട്ടയുടെ ഹയാസും ആയിട്ട് നല്ല രൂപസാദൃശ്യമുണ്ട് എന്തായാലും വിലയും മൈലേജും അറിയാൻ വേണ്ടി ഒരു കാത്തിരിപ്പ് ആരെങ്കിലും വീഡിയോ ചെയ്താൽ
@georgeayichanparambil4291
@georgeayichanparambil4291 2 ай бұрын
എൻ്റെ അറിവിൽ രണ്ടെണ്ണം മാത്രമാണ് കേരളത്തിൽ ഉള്ളതെന്ന്❤ എണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പോയിരുന്നു❤ പരമസുഖം യാത്ര❤യാതൊ ക്ഷീണമോ❤ വലിയ കുടുക്ക മോ ഒന്നും അറിയില്ല❤❤ നല്ല ട്രാവലർ❤ok❤❤❤
@aksharaprabakar154
@aksharaprabakar154 2 ай бұрын
Orazcha munne kuthuparmba onnu kandirunnu
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 ай бұрын
ഇത് കേരളത്തിലെ റോട്ടിലൂടെതന്നെയല്ലേ പോകാനുള്ളത് 😃😃😃😃38 ലക്ഷം 😃😃😃
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 3 ай бұрын
Gulfil benznte athe shape ulla vandiyanu urbania.
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 ай бұрын
എല്ലാ രസവും ഉണ്ട് ഒരു സേഫ്റ്റിയും ഇല്ലാത്ത വണ്ടിയാണ്
@thomasjacob6952
@thomasjacob6952 2 ай бұрын
ഈ വണ്ടിയുടെ ബൂട്ട് സ്പേസ് ഏങ്ങനെ ഉണ്ട് യാത്രക്കാരുടെ ലഗേജ് വയ്ക്കുവാൻ പറ്റുമോ!
@renjithkapala
@renjithkapala 2 ай бұрын
Traveller 13 seat ആണോ അതിലും ഭേദം 407 ൽ കസേര ഇട്ടിരിക്കുന്നതാ 😂
@jp3818
@jp3818 3 ай бұрын
ചേട്ടാ.. ജട്ടിയും ജങ്കാറുംഒക്കെ കണ്ടു.. 17 സീറ്റ് ടെമ്പോട്രാവലറിൽ യാത്ര ചെയ്യുന്ന സുഖമൊന്നും ഒരു വണ്ടിയിലും കിട്ടില്ല.. പുതിയ വണ്ടിയുടെ വില പറയാത്തത് കൊണ്ട് ആരും ഞെട്ടിയില്ല 🤣
@JibinGeorge-xx9hx
@JibinGeorge-xx9hx 2 ай бұрын
ഒരിക്കലുമില്ല ചേട്ടാ ദൂര യാത്രയിൽ ടെമ്പോ ട്രാവൽ 17 സീറ്റ് വമ്പിച്ച പരാജയം തന്നെയാണ് ചാട്ടം കൂടുതലാണ് യാത്രാസുഖം ഇല്ല കാലു നീട്ടി സുഖമായി യാത്ര ചെയ്യാവുന്ന അവസ്ഥയില്ല ദൂരെ യാത്രയിൽ പലപ്പോഴും അസ്വസ്ഥത ഉണ്ടായിട്ടുണ്ട് ഞങ്ങടെ കൂട്ടത്തിൽ പലരും ചർത്തിക്കുന്ന അവസ്ഥ വരെ ഉണ്ടായി അവസ്ഥ വരെ ഉണ്ടായി പക്ഷേ അർബാനിയെയിൽ വേളാങ്കണ്ണി മൂന്നാർ എന്നിവിടങ്ങളിൽ പോയിട്ട് തിരിച്ചു വന്നപ്പോൾ ഒരു മടുപ്പും ഉണ്ടായില്ല ഏകദേശം കാറിൽ പോകുന്നതുപോലെ തന്നെ നല്ല സുഖമായിരുന്നു എല്ലാ സീറ്റിന്റെ അടുത്തും എ സി ചാരി കിടന്നു പോകുന്ന സീറ്റുകൾ മൊബൈൽ ചാർജ് ചെയ്യാവുന്ന സൗകര്യം പിന്നെ റിസ്ക്കുള്ള വഴികളിൽ ഒന്നും ഈ വണ്ടി കയറത്തില്ല ടെമ്പോ ട്രാവലിന്റെ അത്രയും ഒടിഞ്ഞുകയറി പോകാനൊന്നും ഈ വണ്ടിക്ക് പറ്റുമോ എന്ന് അറിയത്തില്ല അടി പൊക്കം കുറവായതുകൊണ്ട് അടി തട്ടുമാനുള്ള സാധ്യത കൂടുതലുണ്ട് ട്രാവലറിനേക്കാളും നല്ല രീതിയിലുള്ള ചാർജ് കൂടുതലുണ്ട് എങ്കിലും വേളാങ്കണ്ണി മൂന്നാർ യാത്ര കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ ഒരു തരത്തിലുള്ള അസ്വസ്ഥതയും ഞങ്ങൾക്കുണ്ടായില്ല ഇനിയും ഉള്ള യാത്ര ഉണ്ടെങ്കിൽ ഈ വണ്ടിയെ വിളിക്കും
@jp3818
@jp3818 2 ай бұрын
@@JibinGeorge-xx9hx യാത്രക്കാർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ വാഹനം ഓടിക്കാൻ ഒരു കഴിവുണ്ട് എല്ലാവർക്കും അത് കാണില്ല പെട്ടെന്നുള്ള ബ്രെക്കിങ്ങ്,, കട്ടിങ്.. യാത്രക്കാരുമായുള്ള പെരുമാറ്റം അതെല്ലാം ലോങ്ങ്‌ ട്രിപ്പിൽ വളരെ ശ്രദ്ധിക്കണം 15 വർഷത്തെ പരിജയം കൊണ്ട് പറഞ്ഞു എന്ന് മാത്രം താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു... Thanks
@saravanankumar640
@saravanankumar640 2 ай бұрын
Well explained jisaab thku
@rajeshkumar-uc3og
@rajeshkumar-uc3og 2 ай бұрын
ഈ വാഹനത്തിൻ്റെ Ground clearance കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പറായിരുന്നു
@renjithkapala
@renjithkapala 3 ай бұрын
വിദേശങ്ങളിൽ ഇത്തരം വണ്ടികളാണ് ദീർഘാദൂരങ്ങളിൽ യാത്രചെയ്യാൻ ഉപയോഗിക്കുന്നത്
@sijopinjero9451
@sijopinjero9451 2 ай бұрын
വണ്ടിയുടെ വീഡിയോ ആണോ നിങ്ങളുടെ വീഡിയോ ഇത്
@B_lux
@B_lux 3 ай бұрын
Ente YT suggestion motham Urabaniya aannallo😂 arabani polum medikkan ente kaiyyil paisa illelum Urbaniya mayam
@alokthampi9903
@alokthampi9903 2 ай бұрын
urbania
@mcv7565
@mcv7565 3 ай бұрын
Normal vadaka ethraya
@RamankuttyCr
@RamankuttyCr 2 ай бұрын
6.1.2024 നു മണ്ണാർക്കാട് to തേക്കടി 2 ദിവസം13 പേർ 650km യാത്ര ചെയ്തു .രാജകീയ യാത്ര❤❤
@manzoorkhan564
@manzoorkhan564 2 ай бұрын
Rentethrayaayi
@tijothomas8777
@tijothomas8777 3 ай бұрын
38ലക്ഷം കൊടുത്തു നോർമൽ വാടക 🤣🤣🤣
@shareenarajith8966
@shareenarajith8966 2 ай бұрын
Eda potta 35 lakhsham ann ithinte price
@indianmilitary5572
@indianmilitary5572 3 ай бұрын
Super video😍... Vadaka ethraya
@B_lux
@B_lux 3 ай бұрын
Pandu Kannur townil oodikkondirunna Prem Ettante vandi ith pole aayirunnu..Varam schoolile first schol bus
@mithunmohan565
@mithunmohan565 3 ай бұрын
How safe is other vehicles?
@B_lux
@B_lux 3 ай бұрын
@mithunmohan565 how safe?! 🤔 its just a old model mini van same facility of Urbania in 1993 😋
@mithunmohan565
@mithunmohan565 3 ай бұрын
​@@B_luxok very good reply.. But you always travel in a vehicle with full of safety?
@mithunmohan565
@mithunmohan565 3 ай бұрын
Fully air-conditioned vehicle, 17 seats are pushback, all the seats have AC vents reading lights, separate charging ports for every seats, cup holders in every seats, hand rests in every seats, more than enough leg room in every seats that too with seat belts.. Uff wat more 8 speaker music system with android or apple carplay connectivity. Wat more you need sir?
@mithunmohan565
@mithunmohan565 3 ай бұрын
I hope when you travelled in 1993 you got all these facilities
@georgemathew8681
@georgemathew8681 3 ай бұрын
ഫോർ വീൽ ആണോ? അതെ നാല് വീൽ ഉണ്ട്‌. വണ്ടിയെ കുറിച്ച് ഒന്ന് പഠിച്ചിട്ട് വീഡിയോ ചെയ്‌തു കൂടെ?
@0509664182
@0509664182 2 ай бұрын
അപ്പത്തന്നെ ആശാൻ ക്യാമറ ഓഫ് ചെയ്ത് വണ്ടിമുതലാളിയോട്..... " ഈ വണ്ടി രണ്ട് ടയർ ഉള്ളത് ഇറങ്ങുന്നുണ്ടോ...? "
@anoopkumart.s6800
@anoopkumart.s6800 2 ай бұрын
Correct bro ....
@ashrafpm22
@ashrafpm22 3 ай бұрын
Forest like Wayanad , Thekkady reserves how safe is this vehicle 🤔🙏
@Jaichandran909
@Jaichandran909 2 ай бұрын
Athu vandi aaa safe
@anoopkumart.s6800
@anoopkumart.s6800 2 ай бұрын
Onnu padichitu video cheyu bro....oru details polum illa...price and mileage....4 wheel aanu....pottatharam parayathu bro
@ajithkumars2947
@ajithkumars2947 3 ай бұрын
വില ലഗ്ഗെജ് ബൂട്ട് മൈലേജ് ഇതൊന്നു ഇല്ലാത്ത വീഡിയോ
@bejoyshows
@bejoyshows 2 ай бұрын
ഇത് ഞാൻ വാങ്ങിയേ പിന്നെ നിർത്താതെ ഓട്ടമാ !
@OnshotAnime
@OnshotAnime 3 ай бұрын
It’s “Urbania”…. Not Arbania
@abdunnazirm9700
@abdunnazirm9700 2 ай бұрын
ഗൾഫിൽ cargo ഉപയോഗത്തിനു ഏറ്റവും കൂടുതൽ ഉപയോഹിക്കുന്നത് ഇതാണ്
@khanmajeed1
@khanmajeed1 3 ай бұрын
ഈ ഇൻട്രോ ഇത്രയും വലിച്ചു നിട്ടാണോ ഞാൻ ഇൻട്രോ കേൾക്കുവാൻ നിൽക്കാറില്ല ff അടിച്ചു വിടും
@anishpr1584
@anishpr1584 2 ай бұрын
Pls visit service centre also before u choose this ome🤭🤭🤭🤭
@Blackhoodie9
@Blackhoodie9 3 ай бұрын
Enthonnu miru review anado ith, detail illatha review , than irunnu thallunnath mathram kanichu
@Dk-dv3eh
@Dk-dv3eh 3 ай бұрын
Jithin bro❤️
@haridas78
@haridas78 3 ай бұрын
Arbania alla Urbania
@anoopkumart.s6800
@anoopkumart.s6800 2 ай бұрын
Safety illa.... accident undayal balance onnum kanilla
@timshagangstationbitez7998
@timshagangstationbitez7998 3 ай бұрын
ബാക്കി എല്ലാം സൂപ്പർ. പക്ഷേ പെട്ടന്ന് ഓമിറ്റ് ചെയ്യാൻ വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ളവർക്ക് യാത്ര ചെയ്യാൻ കഴിയില്ല
@nishauh577
@nishauh577 3 ай бұрын
ആധുനിക രീതിയിൽ ഒമിറ്റ് ചെയ്യൂ മീൻ വാങ്ങിയ കൂട് വീട്ടിൽ ഇല്ലേ രണ്ടെണ്ണം എടുത്തോളൂ 😂
@suhailv8709
@suhailv8709 3 ай бұрын
​@@nishauh577 athavumpo plastic edukkan varunna haritha senakkulla Rs 50/- labhikkam 😂
@GokulGopakumar-GG
@GokulGopakumar-GG 2 ай бұрын
Plastic illelum cash vangitte poku pundachikal😢​@@suhailv8709
@shajahanandathode2544
@shajahanandathode2544 3 ай бұрын
കച്ചറ വണ്ടി നമ്മുടെ 36 ലക്ഷം പോയിക്കിട്ടി
@manilalramanujan5022
@manilalramanujan5022 3 ай бұрын
How
@albinfrancis9009
@albinfrancis9009 3 ай бұрын
Athin nii kando kachara vandi annan athinn ninte sertificate venda
@SkrSkr-cb8oe
@SkrSkr-cb8oe 3 ай бұрын
സ്വന്തമായി ഓട്ടോറിക്ഷ പോലുമില്ലാത്തവൻ😅😅😅
@AmbayapullyMuhammed-ll6rh
@AmbayapullyMuhammed-ll6rh 2 ай бұрын
Verygood
@sunnykavalamablesunny6362
@sunnykavalamablesunny6362 2 ай бұрын
Podaaa
@abhilashsivanandan
@abhilashsivanandan 3 ай бұрын
Intro അൽപ്പം കുറഞ്ഞുപോയി
@jpsworld108
@jpsworld108 3 ай бұрын
അതെ ഈ വീഡിയോയുടെ പകുതിയിൽ കൂടുതൽ വേണം ആയിരുന്നു
@manuhyan
@manuhyan 3 ай бұрын
Aa galass evidelum. Oru cheriya pottu annal theernnu motham mattanam
@mithunmohan565
@mithunmohan565 3 ай бұрын
Athippo ethu vandi aayalum thattiyal glass maatande? Nalla driversine vechu vandi odikya.. ethu businessina risk illathathe..??
@shinushihass7156
@shinushihass7156 2 ай бұрын
ട്രാവലർ അവസാനിച്ചു ഇനി ഇവൻ ഭരിക്കും 🥹
@Evanproductions-i9s
@Evanproductions-i9s 3 ай бұрын
@vijilpookkad8069
@vijilpookkad8069 3 ай бұрын
Push back seat nh tax etra varum
@adarshm4112
@adarshm4112 3 ай бұрын
Urbania❤ 35 lakhs on road🙂
@Kannan--123
@Kannan--123 3 ай бұрын
Ethinu caraven permit kitto?
@manuhyan
@manuhyan 3 ай бұрын
Valiv kuravanu vandi
@haidrosthangal4087
@haidrosthangal4087 2 ай бұрын
Non use cheyyaan saadikilla
@rajanbabumk2422
@rajanbabumk2422 3 ай бұрын
ബാക്ക് കണാൻ ഒരു രസമില്ല
@ajayanpk9736
@ajayanpk9736 2 ай бұрын
കിട്ടാത്ത മുന്തിരി😂
@sreejaajith8772
@sreejaajith8772 2 ай бұрын
ഛർദിച്ചു കൊളമാകും 🙆🏻‍♀️🙆🏻‍♀️
@eapen5380
@eapen5380 3 ай бұрын
വണ്ടീടെ വില പറയെടാ പുല്ലേ
Toyota Qualis 7 Lakhs km review #toyota #qualis
30:59
Walk With Neff
Рет қаралды 55 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
The Premium Van, Driving the 17 seater Force Urbania | Vandipranthan
16:55
Vandipranthan by Rakesh Narayanan
Рет қаралды 284 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН