ഇതാണ് original 🍇🍓 അത്തി.. 3 മാസം കൊണ്ട് കായ്ക്കും. അത്തി പ്രൂണിങ് ചെയ്യേണ്ടത് ഇങ്ങനെയാണ്...

  Рет қаралды 329,777

MIRACLE FARM HOUSE VLOGS

MIRACLE FARM HOUSE VLOGS

Күн бұрын

Пікірлер: 156
@nimmirajeev904
@nimmirajeev904 3 ай бұрын
Biju chetta Very good Information Thank you ❤❤
@nizampullaarakaladinizampu348
@nizampullaarakaladinizampu348 Жыл бұрын
നാട്ടിൽ മിക്കവാറ് നഴ്സറികളിലും അത്തി എന്ന് പറഞ്ഞു വിളിക്കുന്നത് കാട്ട് അത്തിയാണ് അത് ഇതിന്റെ അത്ര രുചി ഉണ്ടാവില്ല, പിന്നെ അത് വലിയ മരമായി വളരുകയും ചെയ്യും
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Good
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ഇതിന്റെ പ്രോസസ്സിംഗ് എങ്ങിനെയാണ്? ഇതിന്റെ താങ്കൾക്ക് എത്രയാ വില?
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Derict kazikam
@kondapureth
@kondapureth Жыл бұрын
കഴിഞ്ഞ ഡിസംബറിൽ ഞാൻ ഇദ്ദേഹത്തിന്റെ പക്കൽനിന്നു മൂന്നു ചെടികൾ വാങ്ങിയിരുന്നു. അതിൽ അത്തി ഈ വീഡിയോയിൽ കാണിച്ച പോലെ ആയിട്ടുണ്ട്. നല്ല കൈപ്പുണ്യം ഉള്ള വ്യക്തിയാണു. Thank you very much.
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Thanks the support 🙏🥰
@ansarsiddiq2329
@ansarsiddiq2329 Жыл бұрын
ഞാൻ കാട്ടത്തി വെച്ച് പറ്റിക്കപ്പെട്ടതാണ് അവസാനം വെട്ടിക്കളഞ്ഞു. ഇത് എവിട സ്ഥലം
@geethanambudri5886
@geethanambudri5886 Жыл бұрын
കാട്ടു അത്തി കഴിക്കാൻ കൊള്ളില്ലേ
@shyamilianson7232
@shyamilianson7232 Жыл бұрын
Evida ithu
@ancyancy9432
@ancyancy9432 Жыл бұрын
Delivery undoo...eranaklm kothamanglm sidelekku
@Ashraf686Ashraf68
@Ashraf686Ashraf68 10 ай бұрын
അത്തിയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച്‌ സഹിക്കാൻ പറ്റുന്ന ചൂടിൽ കാൽ മുക്കിവയ്ക്കുന്നത്. വെരികോസ്സിന് ഉത്തമം
@miraclefarmhousevlogs707
@miraclefarmhousevlogs707 10 ай бұрын
Thanks the information 🙏
@shijilezhuthupurakkal5950
@shijilezhuthupurakkal5950 4 ай бұрын
അത്തിയുടെ കായ ചെറിയ മഞ്ഞളിപ്പോടെ കൊഴിഞ്ഞുവീഴുന്ന എന്താ ആണ് പരിഹാരം 😐 നിങ്ങള അടുത്ത് വാങ്ങിയത് ആണ്
@hamzak5059
@hamzak5059 Жыл бұрын
പൈൽസ് ഉള്ളവർ ദിവസവും 2ഒ 3ഒ വെച്ചു കഴിക്കുക.
@samuelthomas6885
@samuelthomas6885 Жыл бұрын
കൊറിയർ അയച്ചു തരുമോ. എത്രെയാണ് ചാർജ്
@miraclefarmhousevlogs707
@miraclefarmhousevlogs707 11 ай бұрын
Plant 350
@ayshaaysha8o203
@ayshaaysha8o203 Жыл бұрын
കോറിയർ സർവീസ് ഉണ്ടോ?
@MariyamShaheena-p1u
@MariyamShaheena-p1u 5 ай бұрын
നിറയെ കായ്ക്കും പക്ഷെ പഴുക്കൂല വീണു പോകും എന്തെങ്കിലും പരിഹാരം undo
@shereena549
@shereena549 Жыл бұрын
Ivide istam pole yund pazhuth kitarila ചള്ള് തന്നെ kozhiyunnu enda cheyya
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
സസ്യങ്ങളുടെ ശ്വസനം ഇല വഴിയാണ്. ശ്വാസം മുട്ടുന്ന അത്രയും ഇല കട്ട് ചെയ്യരുത്.
@sajna1383
@sajna1383 Жыл бұрын
കായ ഉണ്ടായി എത്ര ദിവസം കഴിഞ്ഞാണ് ഇല കട്ട്‌ചെയ്യേണ്ടത്
@miraclefarmhousevlogs707
@miraclefarmhousevlogs707 11 ай бұрын
Cut chyanam ennu nerbantam illa
@hamcp8443
@hamcp8443 Жыл бұрын
വൈലറ്റ് നിറത്തിലുള്ള അത്തിയാണ് നല്ലത് അത്കിട്ടുമോ?
@lateefek4661
@lateefek4661 2 ай бұрын
കെഴിയുകയാണ് പരിഹാരം പറഞ്ഞു തരുമേ
@sheikhaskitchen888
@sheikhaskitchen888 Жыл бұрын
ഈയൊരു അതിന്റെ നമുക്കൊന്ന് കൊടുത്തയക്കും ഇങ്ങള് തലശ്ശേരി കോടിയേരി ഭാഗത്തിന്റെ ഒരു അതിന്റെ മരം ചെറിയ മരം മതി
@faisalnaduwakkad1585
@faisalnaduwakkad1585 4 ай бұрын
ഇതാണ് original അറേബ്യൻ അത്തി.
@lokeshanvaniyan1283
@lokeshanvaniyan1283 Жыл бұрын
ഇതിന്റെ വിത് എവിടെ കിട്ടും ഡെലിവറി ഉണ്ടോ
@muhamedbasheer9849
@muhamedbasheer9849 Жыл бұрын
എവിടെയാണ് ആലപ്പുഴയിൽ കിട്ടുമോ
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ Жыл бұрын
എന്ത് വളമാണ് ചെയ്യേണ്ടത്..
@jumanjiworld2325
@jumanjiworld2325 Жыл бұрын
ആപ്പിളിന്റെ തൈകൾ ഉണ്ടോ
@fathimathwaiba8211
@fathimathwaiba8211 7 ай бұрын
വീട്ടിൽ അത്തി കാഴ്ച്ചു ഇലകൾക് രോഗം ഉണ്ട് എന്താ കൊടുക്കേണ്ടത്
@miraclefarmhousevlogs707
@miraclefarmhousevlogs707 7 ай бұрын
Tata mida
@mahamoodchelery198
@mahamoodchelery198 Жыл бұрын
ഈ ചെടി എവിടെ കിട്ടും എത്ര വില
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Miracle Farm 9048505848 messages in WhatsApp’s, rate 350
@kpabdulafsal2605
@kpabdulafsal2605 Ай бұрын
Thayyinde vila yethrayan
@miraclefarmhousevlogs707
@miraclefarmhousevlogs707 Ай бұрын
350
@babythomas2902
@babythomas2902 Жыл бұрын
ഇതാണോ പരന്ന രീതിയിൽ ഉണങ്ങി Pack ചെയ്തു വരുന്നത്
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Yes 🙌
@catking646
@catking646 Жыл бұрын
egiptian athiyum israel athiyum onnano
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Alla
@nizampullaarakaladinizampu348
@nizampullaarakaladinizampu348 Жыл бұрын
കായ് ഉണ്ടായി കഴിഞ്ഞാൽ മുഴുവനായി ഭ്രൂൺ ചെയ്യുന്നത് നല്ലതാണ്... ഈ അത്തിയുടെ കൊമ്പ് ഞാൻ ഷാർജയിൽ നിന്ന് നാട്ടിലേക്ക് കൊണ്ട് പോയിരുന്നു മുഴുവൻ ഉഷാറായി വളരുന്നുണ്ട്
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Good keep going
@earth5966
@earth5966 Жыл бұрын
​@@miraclefarmhousevlogs707കമ്പ് നട്ടാൽ കിളിക്കുമോ
@seetharadhakrishnan3453
@seetharadhakrishnan3453 Жыл бұрын
ഇതിന്റെ ഉപയോഗം എങ്ങനെയാണു. സംസ്കരണ രീതി പറഞ്ഞു തന്നാൽ നന്നായിരുന്നു.
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Okay
@nizampullaarakaladinizampu348
@nizampullaarakaladinizampu348 Жыл бұрын
ഇതിൽ ഒരുപാട് വറൈറ്റി ഉണ്ട് ഉള്ളിൽ വൈറ്റ് നിറമുള്ളതും, ഉള്ളിൽ മഞ്ഞ നിറമുള്ളതും
@fasilfaisu1315
@fasilfaisu1315 Жыл бұрын
അതെ ഇതാണ് ശരിയായ അത്തിപ്പഴം മറ്റേത് 'വവ്വാലത്തി അഥവാ കാട്ടത്തിയാണ് '
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Yes 👍
@SindhuRadhakrishnan-l9x
@SindhuRadhakrishnan-l9x 3 ай бұрын
എത്രയാ വില
@miraclefarmhousevlogs707
@miraclefarmhousevlogs707 3 ай бұрын
350
@IbrahimMusliyar-j3z
@IbrahimMusliyar-j3z Жыл бұрын
ഈ തൈകൾ എങ്ങനെ കിട്ടും? ഞാൻ ഓമശ്ശേരിയിൽ ആണ്
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Message in WhatsApp’s 9048505848
@saleemkunnummel6410
@saleemkunnummel6410 Жыл бұрын
വീട്ടിൽ എത്തിച്ച് തരുമോ?
@KanzaNavas
@KanzaNavas Жыл бұрын
തൈ വേണം
@vlogplusuk20
@vlogplusuk20 8 ай бұрын
ഇതിന് ഒരു തണ്ട് തുരപ്പൻ വരുന്നു
@tyson5824
@tyson5824 Жыл бұрын
റേറ്റ് എത്രയാ
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
350
@DetsonGeorge-hx1ci
@DetsonGeorge-hx1ci Жыл бұрын
Ayachu tharumo
@ramlathbt8036
@ramlathbt8036 Жыл бұрын
nattil evideyanu chedi kittan nammukvenayirunnu
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Message in WhatsApp’s 9048505848
@underworld2770
@underworld2770 Жыл бұрын
ഇതിന്റ ഉപയോഗം എന്താണ്.. മരുന്ന് ആണോ.. അതോ തണലിനൊ....?
@ismailpsps430
@ismailpsps430 Жыл бұрын
അണ്ടർ വേൾ ഡിലല്ലേ താമസം എങ്ങനെ അറിയാനാ? എങ്കിലും പറയാം വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ബെസ്റ്റാ!! അൾസർന് ഉത്തമം, അർശസ്സിന് ഉത്തമൻ, കൃയാറ്റിൻ കൂടില്ല
@underworld2770
@underworld2770 Жыл бұрын
@@ismailpsps430 🌹🌹🌹ഓക്കേ
@sameeraelachola6007
@sameeraelachola6007 Жыл бұрын
ഇലകൾക് പുഴു ശല്യം ഉണ്ട് എന്താണ് മാർഗം
@miraclefarmhousevlogs707
@miraclefarmhousevlogs707 11 ай бұрын
Figiside
@SaleesWorld
@SaleesWorld 21 күн бұрын
അത്തി തൈ ഉണ്ടോ
@miraclefarmhousevlogs707
@miraclefarmhousevlogs707 17 күн бұрын
Yes 300
@SaleesWorld
@SaleesWorld 16 күн бұрын
@@miraclefarmhousevlogs707 ഏതാ ഇനം
@Naturehugs2023
@Naturehugs2023 10 ай бұрын
Pakamavan എത്ര ദിവസം
@miraclefarmhousevlogs707
@miraclefarmhousevlogs707 10 ай бұрын
1 months
@mohammadashraf3778
@mohammadashraf3778 Жыл бұрын
Alhamdulilla 😂
@jayaprakashn381
@jayaprakashn381 Жыл бұрын
മറ്റുള്ളവർ പറയുന്നു താങ്കൾ ചെയ്തു കാണിക്കുന്നു... 👍
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Thanks 🙏
@hamisworld9133
@hamisworld9133 Жыл бұрын
അത്തി നടാൻ പറ്റിയ എയർപോർട്ട് എത്രയാ വില
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
290
@DANEBIBIN
@DANEBIBIN Жыл бұрын
Sthalam evideyanu 🙏🙏
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Kattapana
@maryreju2084
@maryreju2084 Жыл бұрын
Corrier ayakamo, charge ethrayanu
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
350 + coriar charge
@traju9779
@traju9779 Жыл бұрын
Can I get two Atthi plants by courior, if so what is the cost??? This is from Trivandrum.
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
350 message in what’s app 9048505848
@rifanoora802
@rifanoora802 Жыл бұрын
Ith evideyan sthalam
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Idukki,kattapana
@jeringeorge2273
@jeringeorge2273 Жыл бұрын
ഇത് ഏത് variety അത്തി ആണ് ?
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
മിസ്രി athi Egypt 🇪🇬
@babythomas2902
@babythomas2902 Жыл бұрын
അത്തിപ്പഴത്തോളം ധിക്കാരമുണ്ടെങ്കിൽ അന്നാട്ടിലൊന്നും ഗുണം പിടിക്കില്ല. ഇപ്പോളാണ് ആളിനെ കണ്ടത് കസ്തു ശപിച്ചത്. ഇതാണോ? അതുപോലെ സുഖായി യേ നീ ഇറങ്ങി വാ എന്നു പറഞ്ഞതും ഇവനിൽ നിന്നാണോ? അമ്പടാ ഭയങ്കരാ.
@muhammedup5420
@muhammedup5420 Жыл бұрын
സ്ഥലം എവിടെയാണ് ?
@miraclefarmhousevlogs707
@miraclefarmhousevlogs707 11 ай бұрын
Kattapana
@shanuscorner691
@shanuscorner691 Жыл бұрын
🎉 മലപ്പുറം ജില്ലയിലേക്ക് കൊറിയർ ഉണ്ടോ
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Yes 9048505848
@doriscleetus3622
@doriscleetus3622 Жыл бұрын
I need this. Can you send it to ernakilam?
@PushparaniPushparani-fs6bc
@PushparaniPushparani-fs6bc Жыл бұрын
❤❤❤❤❤❤❤
@saleemkunnummel6410
@saleemkunnummel6410 Жыл бұрын
അത്തി എന്താ വില
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
350
@khaleell356
@khaleell356 Жыл бұрын
എവിടാ സ്ഥലം
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Idukki kattapana
@AbhayaPrasanth-gs5dh
@AbhayaPrasanth-gs5dh Жыл бұрын
Engana vangunne? Oru plant venamairunnu.
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Online 9048505848
@poulosekc8751
@poulosekc8751 Жыл бұрын
🎉
@fathimanavas2248
@fathimanavas2248 Жыл бұрын
ഈ അത്തിന്റെ പേരെന്താണ്
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Egyptian fig
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤
@MarakkarrafeeqM-om4wf
@MarakkarrafeeqM-om4wf Жыл бұрын
Adrass ewidaya
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Idukki kattapana
@MarakkarrafeeqM-om4wf
@MarakkarrafeeqM-om4wf Жыл бұрын
Ok, thànks
@veniceelectronics
@veniceelectronics Жыл бұрын
🎉🎉🎉🎉🎉🎉
@shanimabeevi550
@shanimabeevi550 Жыл бұрын
Sthalam
@miraclefarmhousevlogs707
@miraclefarmhousevlogs707 11 ай бұрын
Idukki
@moneyphilip5485
@moneyphilip5485 Жыл бұрын
Delhi yil ayakkamo?
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Nokam
@savithrisavi2066
@savithrisavi2066 8 ай бұрын
Super
@hihello7343
@hihello7343 Жыл бұрын
No original
@savithrisavi2066
@savithrisavi2066 8 ай бұрын
Super
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Good 👍❤️🙌
@lissammageorge3623
@lissammageorge3623 Жыл бұрын
👍
@yaseenyasu7504
@yaseenyasu7504 Жыл бұрын
How much price
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
350
@chandraRaj.c
@chandraRaj.c Жыл бұрын
ഇതിന്റെ ഉപയോഗം എന്താണ് ?
@hamcp8443
@hamcp8443 Жыл бұрын
ഇത് വിഴ്ങ്ങലാണ് അതാണ് ഉപയോഗം.
@hamzak5059
@hamzak5059 Жыл бұрын
തൈകൾ എവിടെ കിട്ടും
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Message in WhatsApp’s 9048505848
@jamsheedc6731
@jamsheedc6731 Жыл бұрын
​@@miraclefarmhousevlogs707hi
@sab8282
@sab8282 Жыл бұрын
Yes it is the real one
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
👍
@shajishajipavumba3150
@shajishajipavumba3150 Жыл бұрын
Good
@manjumaalu1461
@manjumaalu1461 Жыл бұрын
അവതരണം നന്നായിട്ടുണ്ട് ഞാനും മേടിച്ചു മിറാക്കിൾ ഫാമിൽ നിന്ന്.
@sreearunvishnu
@sreearunvishnu Жыл бұрын
Rate
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
350
@ajmalv9366
@ajmalv9366 Жыл бұрын
ഞാൻ വാങ്ങിയ അതിയുടെ ഇല വേറെ യാണ്.മൂന്ന് വർഷം ആയി. പൂ പോലും ഇല്ല
@miraclefarmhousevlogs707
@miraclefarmhousevlogs707 11 ай бұрын
Kattu athi arikum
@hassankoodathil6650
@hassankoodathil6650 3 ай бұрын
അത്തിമരം പൂവിടൽ ഇല്ല...
@zaheeraghani276
@zaheeraghani276 Жыл бұрын
Kamb pruning cheyyunnille
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Kaykal full pazutu kaziybo
@munnusulaikha7231
@munnusulaikha7231 Жыл бұрын
നല്ല വീഡിയോ👍 നല്ല അവതരണം👍
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Thanks
@binduraghavan2624
@binduraghavan2624 Жыл бұрын
കണ്ണൂർ ജില്ല യിലേക്ക് courier ഉണ്ടോ 😊
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Yes
@godofsmallthings4289
@godofsmallthings4289 Жыл бұрын
​​@@miraclefarmhousevlogs707Pathanamthitta ഇലോട്ട് courier ഉണ്ടോ
@vijayalekshmidinakaran5051
@vijayalekshmidinakaran5051 Жыл бұрын
തൃശ്ശൂർക്ക് കൊറിയർ അയക്കാമോ, എങ്ങനെയാണ് കിട്ടുക
@sheebajaison4053
@sheebajaison4053 8 ай бұрын
ഇതു ഒറിജിനൽ ആണ്, ഞാൻ. ഇസ്രായേൽ ഇല്ല ആണ് ഇവിടെ ഉണ്ട് ithu
@miraclefarmhousevlogs707
@miraclefarmhousevlogs707 8 ай бұрын
🙌
@sudhabhai985
@sudhabhai985 Жыл бұрын
വളം ഏതാണ് നല്ലത്.
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Npk use chyee
@minben13
@minben13 Жыл бұрын
Which place is the farm?
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Idukki,kattapana
@moideenwelder2904
@moideenwelder2904 Жыл бұрын
പലസ്ഥലത്ത് അത്തിമരം കാണുന്നുണ്ട് വേരിൽ വരെ കായ ഉണ്ട് എന്നാൽ അത്തിക്കായയുടെ ഗുണമൊന്നു കാണുന്നില്ല വലിയ പടർന്ന് നിൽക്കുന്ന മരമാണ് കാണുന്നത് എന്താണ് മാറ്റം
@AshrafKhan-bo7tr
@AshrafKhan-bo7tr Жыл бұрын
കാട്ടത്തി... ആണത്. റോഡ് സൈഡിൽ കാണുന്ന ഇനം..
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Good 👍
@tomato7087
@tomato7087 Жыл бұрын
ചേട്ടാ..ഈ അത്തികൃഷിക്ക് അനുയോജ്യമായ കാവസഥ ഏതാ നല്ലത് നല്ലത്.? കേരളത്തില് ഏതൊക്കെ സ്ഥലങ്ങളിൽ (ജില്ല) ഇത് വ്യാവസായിക്ടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കഴിയും.? അത്തിപഴത്തനിന് മാർക്കറ്റ് എങ്ങനെ.? ഒന്ന് പറയാമോ
@miraclefarmhousevlogs707
@miraclefarmhousevlogs707 Жыл бұрын
Hot weather annu nalatu
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 100 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН