AIRPOT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ PH...919947468033 WHATSAPP LINK...wa.me/919947468033 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@sukunns40352 жыл бұрын
00
@paulsonp71622 жыл бұрын
എവിടെയാണ് ഇത് കിട്ടുന്നത്. വിലാസം ?
@bicchi42922 жыл бұрын
ഏത് ജില്ല
@SureshKumar-pl5bv2 жыл бұрын
Nalla samsaaram
@sathiptk93072 жыл бұрын
%q
@devanandkatangot29312 жыл бұрын
ആരുടെയും ക്രെഡിറ്റ് അടിച്ച് മാറ്റി സ്വന്തം എന്ന് പറഞ്ഞു പറ്റി ക്കാതെ , മറ്റുള്ളവരുടെ ക്രെഡിറ്റ് കൾ അവരവർക്ക് തന്നെ കൊടുത്തു കൊണ്ട് ഇത്രയും ഭംഗിയായി, സത്യ സന്ധമായി പറഞ്ഞു തന്നു . പ്രകൃതി സ്നേഹിയായ കൃഷിക്കാരുടെ സ്നേഹിതൻ.
@sushithalalanpadmanabhan73922 жыл бұрын
ഒരു നാട്ടിൻപുറത്തുകാരന്റെ തനത് നിഷ്‌ക്കളങ്ക സംഭാഷണരീതി..🌹🌹🌹😍😍😍
@anilanish12062 жыл бұрын
Cheta kola kola ayi vanna kizag onnu kanichit ee sheet kanichal naltha
@entekeralam22842 жыл бұрын
ചേട്ടൻ വലിയ ഒരു പ്രകൃതി സ്നേഹിയും...കാർഷിക വൃത്തിയോട് വളരെ താല്പര്യം ആളും ആണെന്ന് മനസിലായി 👍👏👏👏
@sibybaby75642 жыл бұрын
നല്ല കൃഷിക്കാരനും ആത്മാർത്ഥമായി ട്ടുള്ള അവതരണരീതിയും ❤️🔥❤️
@ARVVALLYEDATH Жыл бұрын
നമസ്കാരം. നല്ല പ്രോഗ്രാമായിരുന്നു. വളരെ പ്രയോജനപ്പെട്ടത് ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സജഷൻ എന്തെന്നാൽ താങ്കളുടെ മൊബൈൽ നമ്പർ ഒരല്പം നേരം കാണിക്കുന്നതിനു പകരം സ്ക്രീനിൽ പെർമനന്റ് ആയിട്ട് ഒരു കോണിൽ കാണിക്കുന്നത് താങ്കളുടെ ബിസിനസിന് കൂടുതൽ ഉപകാരപ്രദമായിരിക്കാൻ സാധ്യതയുണ്ട്.
@sindhuthomas44712 жыл бұрын
കൊള്ളാം 👌👌ഞാനും വാങ്ങാൻ ആലോചിക്കുന്നുണ്ട്
@JoseVlathankara Жыл бұрын
ബ്രദറിന്റെ അവതരണം സൂപ്പറാണ് -
@mercy.amenhallelujahblessu12612 жыл бұрын
നല്ല മനുഷ്യൻ! ഇങ്ങേരുടെ sheets ധാരാളം ആളുകൾ ഉപയോഗിക്കട്ടെ!
@balanm2316 Жыл бұрын
Hu bhi ni
@syamarajan55152 жыл бұрын
വളരെ നല്ല കാര്യം വിശദീകരണം ഉപകാരമായി 🙏👍
@ramkumarv71322 жыл бұрын
നമ്മളെ പഠിപ്പിച്ചു തരുന്ന രീതി.അതാണ് hilight. വളരെ സാധാരണക്കാരന്റെ ഭാഷ.
@valsanvk59532 жыл бұрын
പിസ്ത യുടെ ചെടി ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരുമോ.. വീട്ടിൽ ഒരുചെടി ഉണ്ട് ഒരു നേഴ്സറി യിൽ നിന്ന് വാങ്ങിച്ചതാണ്. കുറച്ചു വളർന്നു. ഇതു പിസ്ത തന്നെ യാണോ എന്നറിയാനാ 🙏.. താങ്കളുടെ ആത്മാർത്ഥ മായ പ്രസന്റേഷൻ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി
@aneesak80362 жыл бұрын
Google നോക്കിയാൽ പോരെ
@FreshLeaves2 жыл бұрын
Waiting for the product delivery... sambhavam adipoli 👌🏻👌🏻
@riyasmthampi391 Жыл бұрын
ബോഗൻ വില്ല ചെടികൾ വെക്കാൻ ഇതിൽ ഏത് size pot ആണ് ആവശ്യം? റോസ്, ബാൽസം പോലുള്ള ഗാർഡൻ സെറ്റ് ചെയ്യാൻ ഏതു അളവ് ആണ് അനുയോജ്യം? എത്ര രൂപ ആകും 1 pot ന്?
@shajijoseph5462 жыл бұрын
പ്ലാസ്റ്റിക് വേയലത്ത് വെക്കുമ്പോൾ പൊട്ടുന്നത്. സൂര്യൻ്റെ infrared രശ്മികൾ അടിക്കുന്നത് കൊണ്ടാണ്. അതിനു IR resistant ആയിട്ടുള്ള plastic അല്ലെങ്കിൽ IR resistant coating ചെയ്യണം.
@sumalepcha96722 жыл бұрын
Very good idea.am also interested to get.we are in West Bengal.Do you send by courier out of Kerala
@MrAnishsreedhar2 жыл бұрын
@@sumalepcha9672 yes
@gafoormk41212 жыл бұрын
ചേട്ടൻ pack ചെയ്‌തപ്പോൾ മുകളിവശത്തെ edge കാർഡ്ബോർഡ് കൊണ്ട് protect ചെയ്യുവാൻ മറന്നുപോയീ 😊😊
@thankamanichellamma6261 Жыл бұрын
😮😢😮😮😂😢
@miraclefarmhousevlogs7072 жыл бұрын
Thanks the support 🙏
@j2tech9832 жыл бұрын
Iyal oru schoolmash aayirunnuvenkil...🥰🥰🥰🥰
@lathamenon47872 жыл бұрын
Happy to know about this method..like to know about it.Thanks.
@sameerasameer95982 жыл бұрын
Supper കൃത്യ സമയത്ത് അറിയാൻ കഴിഞ്ഞു
@JyjusHomeVideos2 жыл бұрын
അടിപൊളി ഐഡിയയാണല്ലോ 😍👍👍 വീഡിയോ പകുതിയ്ക്കു പോസു ചെയ്തിട്ട് ഞാനും ഒരെണ്ണം ഔർഡർ ചെയ്തു, ആമസോണിൽ നിന്ന്. ട്രൈ ചെയ്തിട്ടു കൂടുതൽ വാങ്ങാനാണ് 👍👍 Thank you for sharing 😍👍Greetings from Melbourne 👍👍
@kondapureth2 жыл бұрын
Very useful video. ആപ്പിൾ ചെടി നല്ല വെയിൽ ഉള്ള ടെറസിൽ വെക്കുന്നതാണോ, താഴെ തെങ്ങു വാഴ എന്നിവയുടെ ഇടയിൽ വെക്കുന്നതാണോ നല്ലത് ?
@rainbowpetsworld31042 жыл бұрын
Eavida place
@vishnuvs6800 Жыл бұрын
ഇതു ടെറസിന് മുകളിൽ വക്കാൻ പറ്റുമോ. വെള്ളം പിടിക്കില്ലേ. തറയിൽ വയ്ക്കുമ്പോൾ വേര് മണ്ണിലോട്ടു ഇറങ്ങി പോകില്ലേ. അതിനു എന്റെ ചെയ്യാ
@abduljaleel43914 ай бұрын
Very good information thanks 🙏
@Vah292 жыл бұрын
ചട്ടിയിൽ നടുമ്പോൾ ഏറ്റവും പ്രശ്നം എയർ സർക്കുലേഷൻ തന്നെ ആണ്. അതിന് ഒരു വലിയ പരിഹാരം ആയിരിക്കും ഇത്
@isaacjoseph571310 ай бұрын
വാചക കസർത്ത് ഒന്നും അല്ല ഞാൻ ഇത് വിദേശത്ത് കണ്ടിട്ടുണ്ട്..ചെടി യും വലിയ പ്ലൻ്റ്‌കകളും ഇതിൽ സെ റ്റു ചെയ്യാം
Chully farm ആണ് ഓഫീസിൽ ഡിസ്ട്രിബൂറ്റർ. അവര് പറയുന്നത് തെങ്ങു വെക്കാൻ നല്ലതല്ല എന്നാണ്
@BINOJ83412 жыл бұрын
അഭിനയിച്ചില്ലെന്നു വേണ്ട.. 😂😂sangadaka സമിതി ❤
@dhaneshvk872 жыл бұрын
നനച്ചാൽ മണ്ണ് side holes ലൂടെ ഒലിച്ച് പോകുമോ?
@kmjayachandran4062 Жыл бұрын
നനക്കുന്ന രീതി വേറെ ആയിരിക്കും കുപ്പിയുടെ അടപ്പിൽ ഹോൾ ഇട്ട് ചീറ്റിക്കുക ആണ് ഈസി
@kgsumangaladevi41422 жыл бұрын
Nalla swabhavikatheyodeyulla avatharanam, super!
@sandhyags69622 жыл бұрын
ഇത് സ്ഥലം എവിടെ?
@Chuzhalikkara Жыл бұрын
കാര്യം കൊള്ളാം പക്ഷെ കൊറിയർ വഴി ആണെങ്കിൽ 500 ൽ കൂടുതൽ ആകും ഷോപ്പിൽ വന്നു വാങ്ങിക്കുമ്പോൾ 5000.... ൽ കൂടുതലാകും ( വടക്കോട്ടേക്ക് ) കണ്ണൂർ കോഴിക്കോട്...........
@augustinejoseph12802 жыл бұрын
വളരെ ഉപകാരപ്രദം
@chandrankunnummal27002 жыл бұрын
Cash on delivery ഉണ്ടോ
@shajanxaviershan Жыл бұрын
നമ്മുടെ ആപ്പിൾ എന്തായി, നന്നായി ഉണ്ടായി തുടങ്ങിയോ? അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@BINOJ83412 жыл бұрын
നിഷ്കളങ്ക സംസാരം 🥰🥰🥰♥️👍♥️♥️
@latha4682 жыл бұрын
Nannayi paranju thannu. Thanks
@ckpadmanabhan91632 жыл бұрын
Container ന്റെ ഉള്ള് diameter? Or Circumfrance ചുറ്റളവു? വ്യക്തമാക്കുക.