ഞാൻ ഉപയോഗിക്കുന്ന ക്യാമറയാണ് എക്സ്3... മൊബൈലിൽ കാണാനുള്ള നിലവാരം മാത്രമേ ഇതിനുള്ളൂ.... സാധാരണയായി ബ്ലോഗിങ്ങിന് ഉപയോഗിക്കുന്ന സിങ്കൾ മോഡ് ലെൻസിൽ ക്വാളിറ്റിയുടകാര്യത്തിൽ ഗോപ്രോ അടുത്ത് വരില്ല.....
@hazeeb3 Жыл бұрын
Sathyam
@Vlogettan1 Жыл бұрын
സത്യം, single lens mode ശോകമാണ്.
@kehla Жыл бұрын
👌
@arunalakode Жыл бұрын
Bro ithil zooming undo?
@prathapds Жыл бұрын
@@arunalakode no
@saikamalsnair Жыл бұрын
ഇവനൊരു ഒന്നൊന്നര ഐറ്റം തന്നെ 👌👌👌
@Malayali33 Жыл бұрын
ജയരാജ് eetta നിങ്ങൾ പോയില്ലേ s23 launch ന്
@MrRajeshrippon Жыл бұрын
Technology 100% quality vattapoojyam
@motozan Жыл бұрын
ഇങ്ങനെ പറയാൻ കാരണം?.. ഞാൻ ഇൻസ്റ്റ 360 one r twi edition ഉപയോഗിച്ചിരുന്ന ആളാണ്... കാമറ ക്വാലിറ്റി, ബാറ്ററി ലൈഫ് ഗോപ്രൊയേക്കാൾ ഒരു പൊടിക്ക് മാത്രമേ കുറവുള്ളു... ബാക്കി എല്ലാം ഗോപ്രോയെക്കാൾ അടിപൊളി ആണ്.... ടോട്ടൽ ബിൽഡ് ക്വാളിറ്റി ഒകെ സൂപ്പർ ആണ്..
@anishlaks Жыл бұрын
We cannot take any of these tech youtubers at face value... most of the time, a company sends them their products and asks them to review and share their views and the company pays them very well for this. Due to this reason, these tech youtubers most of the time do not give a very honest opinion about the product. Their opinion is mostly baised. I have had multiple experiences myself. Please do not think sharing that am sharing some negative criticism. This is my honest thought. In the latest video of MrWhosetheboss about S23, he praises the phone to sky for no reason. It is clear that samsung has not taken any noticeable efforts in building the S23. But nobody criticises samsung because those company pay these people very well.
@athish.m Жыл бұрын
2:41 🤣🤣🤣
@NIHADAKIBZ Жыл бұрын
Bro boAt ston 350 Bluetooth speaker review cheyo plz.........
@digitech1692 Жыл бұрын
Insta 360 😍🥰
@Kuttireelsmallu1212 Жыл бұрын
2:41 😂😂😂
@MyOwnAwesomeViews Жыл бұрын
0:12 ഇൻട്രോ യിൽ ഒരു താറാവിനെ നടക്കുന്നത് കണ്ടു 😂😂
@athish.m Жыл бұрын
🤣
@AnandhuAliyan.13 күн бұрын
Nigall upayokicha aa camara entha onnu parayo ee video edukkan