ഇതാ ഒരു നോൺ വെജ് അവിയൽ😋😋👌(Mutta Aviyal)

  Рет қаралды 78,090

cooking with suma teacher

cooking with suma teacher

Күн бұрын

Mutta aviyal
Ingredients
1. Eggs - 4 nos
2. Potato - 1 ½ cup
3. Big onion - 1 ½ cup
4. Greenchilli - 2 to 3
5. Salt - to taste
6. Chillipowder - 1 ½ tsp
7. Turmeric powder - a big pinch
8. Coriander powder - 1 tsp
9. Coconut oil - 1 tbsp
10. Curry leaves - plenty
masala
11. Coconut grated - 1 ½ cup
12. Cumin seeds - ½ tsp
13. Fennel seeds - ½ tsp
Preparations
1. Boil the eggs carefully and cool, deshell, cut into long pieces. Set aside.
2. Grind the ingredients for masala with a big pinch of turmeric and chillipowder.
3. Boil the big onion and potato cuts adding items 5 to 8 till well done.
4. Add the masala, stir and finish off by garnishing with coconut oil and squeezed curry leaves.

Пікірлер: 238
@ashfaqmuhd9345
@ashfaqmuhd9345 3 жыл бұрын
ടീച്ചർ നിങ്ങളുടെ സ്റുഡന്റ്സ് എന്ത് ഭാഗ്യവാൻ ആവും. എന്തു clear and ക്ലാരിറ്റി ആയാണ് ഞങ്ങളെ ഫേസ് cheyyunnad. ഇപ്പോളെങ്കിലും ഒരു ചാനൽ കൂടി ഞങ്ങൾക്കും ആ ഭാഗ്യം കിട്ടി
@sreedeviunnikrishnan1072
@sreedeviunnikrishnan1072 3 жыл бұрын
എന്റെ അമ്മ ഞങ്ങളുടെ കുട്ടികാലത്തു ഉണ്ടാക്കിയിരുന്ന ഒരു വിഭവം ആണ് മുട്ട അവിയൽ,. ടീച്ചർക്ക്‌ നന്ദി അത് വീണ്ടും പറഞ്ഞു തനത്തിന്.. ടീച്ചർടെ സംസാര ശൈലി എനിക്ക് ഇഷ്ടമാണ്
@vijayalakshmykallil5701
@vijayalakshmykallil5701 3 жыл бұрын
Every day I look forward to your video. The best thing I watch daily. Your knowledge about any topic is so amazing. Actually I enjoy that more than your cooking. May you continue with your work for a long time. God bless.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
God almighty
@Weltverborgen
@Weltverborgen 3 жыл бұрын
❤️❤️❤️ always great. Love your recipes. You Are a fantastic teacher ❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
THANKQ sir
@anchanaar
@anchanaar 3 жыл бұрын
0:23 Sivadas Sir spotted😄😄😄😄
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഹഹഹഹഹഹ
@sharon1074
@sharon1074 3 жыл бұрын
You bring all the memories to mind, while you talk about old times
@girijav7404
@girijav7404 3 жыл бұрын
Super
@merenavarghese1154
@merenavarghese1154 3 жыл бұрын
ഒരു ദിവസം ശിവദാസ് സാറിനെ കൂടി ഉൾപ്പെടുത്തി വീഡിയോ ഇടൂ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഉൾപ്പെടുത്താം
@virtueworld9175
@virtueworld9175 3 жыл бұрын
Thanks mam
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ഇതൊരു മ്ലേഛ അജണ്ടയാ സുമ ശിവദാസേ...... ഇപ്പോൾ നിങ്ങളുടെയഥാർത്ഥ നിലവാരം മനസ്സിലാവുന്നു.. അല്ല സുമാ ശിവദാസേ മലത്തേയും മനുഷ്യ ഭക്ഷണമായി പേരിട്ടുവിളിച്ചൂടേ.... അല്ല എങ്കിൽ മുട്ട മുറിയൽ എന്നു പേരിടുകയാവാം - പറ്റില്ലേൽ വിട്ടക്കറി എന്നും ആവാമല്ലേ....😂😂😂😂😂😂😂😂😂😂😂😂😂😘😂😂😂😂
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
ടീച്ചറമ്മാ, ശരിക്കും Nostalgia.. 😋😋😋😋 പൂവൻകോഴിയുടെ സൗന്ദര്യം അത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അവൻ്റെ ഗാഭീര്യം നിറഞ്ഞ, കുണുങ്ങി കുണുങ്ങിയുള്ള നടപ്പും , പിന്നെ എൻ്റെയച്ഛനെ കാണുമ്പോൾ ഓടി അടുത്തു വരുന്നതും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഇപ്പോൾ മുട്ട പോലും ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയിരുന്നിട്ടും , ടീച്ചറമ്മയുടെ മുട്ട അവിയൽ കണ്ടപ്പോൾ അമ്മയുണ്ടാക്കുന്ന രുചി വായിലെത്തി.
@bhargaviamma7273
@bhargaviamma7273 3 жыл бұрын
പേരു മാത്രം മുട്ട മുറിയൽ - അഥവാ വിട്ടക്കറി എന്നുമാവാം....😂😂😂😂😂😂😂
@sobhal3935
@sobhal3935 3 жыл бұрын
പഴയ വിഭവങ്ങളാണു ടീച്ചറെ ഏറ്റവും ഇഷ്ട്ടം. പൂവൻ കോഴി വെളുപ്പിന് കൂവുന്നതും, മുട്ടയിട്ടിട്ട് പിടക്കോഴി കൊക്കുന്നതും ഒന്നും ഇപ്പോൾ കേൾക്കാനേ ഇല്ല.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എത്ര ശരി
@jollyjames2058
@jollyjames2058 3 жыл бұрын
Cooking മാത്രo പോരേ ? ബാക്കി സയൻസ് ക്ലാസ്സ് വേണോ? സമയം ഇല്ലാത്തതു കൊണ്ടാണ്.sorry
@pupushthetherapistandhismom
@pupushthetherapistandhismom 3 жыл бұрын
Dear Chechy..., Odich vitt video de cooking kandolu..., Ivde teacherammayude class kelkkanum ishtullavar und.. ath samayam illathorkk vendy kalayan Patto
@anithap9088
@anithap9088 3 жыл бұрын
Then you watch some other people's blog with same recipe..rather than counseling others ...you learn how to manage your time ...by cleverly selecting videos
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. അവിയൽ നന്നായി വയ്ക്കാൻ പഠിച്ചാൽ എല്ലാ കറിയും വയ്ക്കാം
@agvimaladevi5507
@agvimaladevi5507 3 жыл бұрын
എന്റെ അമ്മ വക്കുമായിരിന്നു. റെസിപ്പി അറിയില്ലായിരുന്നു. താങ്ക്‌സ് അമ്മ 🙏
@awesomeideas8950
@awesomeideas8950 Жыл бұрын
മുട്ട കഴുകാതെ സ്റ്റോർ ചെയ്യണം എന്നാണു. പകരം വൃത്തിയായി തുടച്ചെടുക്കണം. മുട്ടത്തോട് porous - ചെറു സുഷിരങ്ങൾ ഉള്ളതാണ്. കഴുകുമ്പോൾ തോടിനു പുറത്തുള്ള ബാക്ടീരിയ തോടിനു അകത്തേക്ക് കയറുകയും മുട്ട പെട്ടന്ന് കേടാകുകയും ചെയ്യും എന്നാണു.
@gaming3324
@gaming3324 3 жыл бұрын
Teacherde poothottavum adukalathotavum chedikalum parichayapeduti oru episode cheyumo pls
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Super taste aanu. Amma undaki tharum aayirunnu..same method chilappo.muringaka cherkarund.
@radhamonyps3715
@radhamonyps3715 2 жыл бұрын
Teacher ithil nalla sundari ya...eppozhengilum samayam kittumpol teacher ndeyum sir ndeyum books nde perukal onnu parayanam please enikku vangana...
@ambikac3182
@ambikac3182 3 жыл бұрын
മുരിങ്ങക്കായ ചേർത്ത് ഉണ്ടാക്കിയാൽ നല്ല സ്വാദ് ആണ്.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Shall try
@minolabraham6776
@minolabraham6776 3 жыл бұрын
സത്യം
@chandrikak9374
@chandrikak9374 3 жыл бұрын
ടീച്ചർ ക്ലാസ് എടുക്കുന്ന രീതിയി ല്‌ പറഞ്ഞ് തരും
@blithespirit9144
@blithespirit9144 3 жыл бұрын
My mother used to make this dish. Thank you for showing this, will definitely make it.
@lekhasuresh7918
@lekhasuresh7918 3 жыл бұрын
I was waiting for this ... yes . Very nice . Will make tmrw 🙏🏻🙏🏻
@sreelekhavinod6630
@sreelekhavinod6630 3 жыл бұрын
Super..... ഉണ്ണി മായയെ കാണിച്ച് തരണേ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കാണിച്ചുതരാം
@parusworld
@parusworld 3 жыл бұрын
Thanku കഥ കേൾക്കാൻ ഒരുപാടു ഇഷ്ട്ടമാണ് ❤
@anchanaar
@anchanaar 3 жыл бұрын
ladt ingredients cherkkunnath nannayi... prepare cheyta food munpil vachu aa old stories parynnathu kelkkn valare istam😍😍😍
@96mrinal
@96mrinal 3 жыл бұрын
ടീച്ചറമ്മയുടെ വീട് മുഴുവനായി ഒന്ന് കാണിക്കാമോ...ഓരോ വീഡിയോയിലും വീടിന്റെ പല ഭാഗങ്ങളും കണ്ടിട്ടുണ്ടെങ്കിലും പൂർണ്ണമായും കാണണം എന്ന് ഒരാഗ്രഹം... ഒഴിവുള്ളപ്പോൾ ഈ ഒരു അഭ്യർത്ഥന കൂടെ മുത്തശ്ശിയമ്മ പരിഗണിക്കണേ...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
പരിഗണിച്ചു കേട്ടോ
@Black_Panther_Love
@Black_Panther_Love 3 жыл бұрын
Daily morning I look for your videos, kelkkan orupaadu ishtamaanu, kandathu aanenkilum veruthe kelkkaan vendi vakkum ❤️ ariyaatha orupaadu kaaryangal ariyaanum kazhinju, thank you so much tr...🙏
@premamenon6163
@premamenon6163 3 жыл бұрын
My mother use to make this with tomatoes a long time ago.....delicious
@girijav7404
@girijav7404 3 жыл бұрын
Super
@omanajoy8492
@omanajoy8492 3 жыл бұрын
Enikku kure nadan kozhigalundu teacher good recipe thanks teacher
@randomidentity4279
@randomidentity4279 3 жыл бұрын
Love your story telling! I don’t know how much I paid attention to the recipe 😇 kit lost in the narration 🙏🏽
@gracythomas4984
@gracythomas4984 3 жыл бұрын
First time I am seeing this
@radhikaraj2937
@radhikaraj2937 3 жыл бұрын
എനിയ്ക്കും നല്ല ഇഷ്ടം . Thank you teacher🙏
@priyanair1848
@priyanair1848 3 жыл бұрын
Mam even my mother's curry
@jayasrees5304
@jayasrees5304 3 жыл бұрын
Thank you teacher amma
@rajisharaghavan8738
@rajisharaghavan8738 3 жыл бұрын
Mam not only your dishes but all the memories of your is equally tasty. Thank you mam.
@lekshmirajeev6672
@lekshmirajeev6672 3 жыл бұрын
Missing our ammas mutta avial. Thank you Teacher amme for posting this 😘😘😘
@goldenartcraft8796
@goldenartcraft8796 3 жыл бұрын
Teecharamma asaditikoru remadi parayamo pls.
@shylajamohamed3084
@shylajamohamed3084 3 жыл бұрын
Thank you teacher. ഒരുപാട്‌ ഇഷ്ടമാണ് ടീച്ചറെ. എന്റെ primary school ലെ ഭാഗ്യ ലക്ഷ്മി ടീച്ചറെ ഓര്‍ത്തു പോവുന്നു
@sindhuvijayan9938
@sindhuvijayan9938 3 жыл бұрын
You are looking very pretty today.Iam also chemistry teacher,your cooking chanel is not only that, but a knowledge sharing session too.Love you
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love you molu
@jollypothen3345
@jollypothen3345 3 жыл бұрын
ടീച്ചർ വളരെ നന്നായി ട്ടോ 🙏 ഇപ്പോഴുള്ള കുട്ടികൾക്ക് ടീച്ചറുടെ പാചകവും, ഉപദേശവും അത്യാവശ്യമാണ്. ടീച്ചർ എവിടെ ആണ് പഠിപ്പിച്ചിരുന്നത്.
@stegishiju9076
@stegishiju9076 3 жыл бұрын
ഇന്നാണ് ആന്റിയുടെ വീഡിയോ കാണുന്നത്....... The way of സംസാരം എന്നേ പിടിച്ചിരുത്തി... ഇപ്പോൾ മീൻ കറി വക്കുവാ....ആന്റിയുടെ സംസാരം കേട്ടു കൊണ്ട്.... ഇഷ്ടായി... 😘wishes and prayers😍
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 3 жыл бұрын
ടീച്ചറമ്മേ പഴയ കാലത്തെ കാര്യങ്ങൾ കേൾക്കാൻ എന്ത് രസമാ.. ഒപ്പം ഈ പഴയ രുചികളും. എന്റെ അമ്മ മുട്ട മാത്രം കൊണ്ടാണ് മുട്ട അവിയൽ ഉണ്ടാക്കി യിരുന്നത്
@ranjithnair3224
@ranjithnair3224 3 жыл бұрын
Hello teacher 🙏
@sandhyabinu1625
@sandhyabinu1625 3 жыл бұрын
Suma sivadasan enna perum photoyum ente cheruppathil,masikayil kandanu thudamgiyathu..pinnorikksl kalesh inte programmil video kandu pande orupadishthama..eppo teacherude channel kanan thudangiyappo orupadu ishtom koodi😍curd rice try cheythu with potato masala😋👌
@vasanthaashok7543
@vasanthaashok7543 3 жыл бұрын
ഒരു തക്കാളി യും മുരിങ്ങക്കായ യും ചേർക്കും ഞാൻ.. പെരുംജീരകം ഇടാറില്ല.. സൂപ്പർ പ്രസന്റേഷൻ 👌
@Prameela589
@Prameela589 3 жыл бұрын
Enik bhayankara santhosham 😆😆😆njan kanikkane ennu parayan vijarikkunna recipes ellam vannukonde irikkunnu..😍😍mutta avial..one of the nostalgic dish of my childhood...thank you teacher amme 😘😘
@thoughtoftheday3253
@thoughtoftheday3253 3 жыл бұрын
First❤️🥰
@sindhu106
@sindhu106 3 жыл бұрын
ടീച്ചർ ഇന്ന് സുന്ദരിയായിട്ടുണ്ട്.ഞങ്ങളുടെ അമ്മയും ഉണ്ടാക്കുമായിരുന്നു ഇതുപോലെ മുട്ടഅവിയൽ. അടുപ്പിച്ച് മീൻ ഇല്ലാത്തപ്പോൾ ഒപ്പിക്കുന്ന ഒരു വിഭവം.😘
@shinegopalan4680
@shinegopalan4680 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചർ.എൻ്റ അമ്മ ഉണ്ടാക്കിത്തരാറുണ്ടായിരുന്നു,😋😋
@pinkysvlog6436
@pinkysvlog6436 Жыл бұрын
@saritanandakumar3716
@saritanandakumar3716 3 жыл бұрын
Nice recipe and dish. I am hearing this for the first time 😊will surely try this.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok. Thankq. Love you
@aswathy4868
@aswathy4868 3 жыл бұрын
Teacherinte presentation super anu. Teacherinte kuttikkalathu jeevikkan agraham thonnunnu
@rekhano1613
@rekhano1613 3 жыл бұрын
Amma enu nala Sundari ayi irikunu.. Aviyalum super..👌😍😋
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Aaano
@jennasworld8031
@jennasworld8031 3 жыл бұрын
സ്കൂളിൽ. പാചകം. പഠിപ്പിക്കണം. Annuttonnum. ടീച്ചരുടെ. വീഡിയോ. കാണുമ്പോ
@GangaHaridas
@GangaHaridas 3 жыл бұрын
Teachere... Good presentation... Njan ithu undakkiyittilla ithuvare.. ini endayalum try cheyyum 👍
@kuttan6457
@kuttan6457 Жыл бұрын
Njan njettippoyi. Ithum ente ammayude currya teachere pole. love u
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
SAREE Super Colour Aayitunde, Nannayi Cherunnundu, Nalla Bhangiyundu Teacherku Saree 😍👍👌💕
@neethuprasanth7209
@neethuprasanth7209 3 жыл бұрын
👍👍👍👍
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ഹായ് ഇന്ന് അമ്മ നല്ല ഹാപ്പി ആണല്ലോ സുന്ദരികുട്ടി ആയിട്ടുണ്ടല്ലോ ഈ അവിയൽ ഞാൻ വെക്കുന്നതാണ്🥰❤❤❤❤
@momr.t218
@momr.t218 3 жыл бұрын
സുമ ടീച്ചറെ ഒരു പാട് ഇഷ്ടം. പഴംകഥ കേൾക്കാൻ എന്ത് രസമാ ചിരി, വാക്കുകളുടെ സ്പ്പുഡാതാ സൂപ്പർ 💕💕💕😘
@sreejasreejith8794
@sreejasreejith8794 3 жыл бұрын
ടീച്ചർ ഉണ്ടാക്കുന്ന വിഭവങ്ങൾ ഞാൻ ഉണ്ടാകാറുണ്ട്.ടിഫിൻ സാമ്പാർ ഉണ്ടാക്കി.
@minolabraham6776
@minolabraham6776 3 жыл бұрын
ഇത്രയും തേങ്ങ അരക്കണോ.. കൂടുതൽ അല്ലെ.
@aloysiusdecruz1402
@aloysiusdecruz1402 3 жыл бұрын
Made this today for lunch. My daughter enjoyed it...I love to cook your recipes..thanks madam.
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
mutta aviyal super. veettil amma muringakai cherth mutta aviyal undakkarund ethupole thanne. nalla taste aanu. thanks teacher.
@rymalamathen6782
@rymalamathen6782 3 жыл бұрын
Good recipes. Pleasant nature. I know you teacher. I used to come to your neighbor's house who's our relative. Used to read sir's article
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Thanku Teacher Amme Super Mutta Aviyal Easy Aanu Taestiyum 👍👌😍
@minikgeorge2715
@minikgeorge2715 3 жыл бұрын
Hai Suma teacher... I like your speech. God bless you
@sakeenabibi4419
@sakeenabibi4419 3 жыл бұрын
Thanks a lot mam.njan yente pazhaya kaalam orthupoyi.nolstagic feelings
@anitharanicv7850
@anitharanicv7850 3 жыл бұрын
After being a subscriber I got ea veryvery
@lizammageorge110
@lizammageorge110 3 жыл бұрын
Super
@faseelsafeera2907
@faseelsafeera2907 3 жыл бұрын
ശിവദാസ് എട്ടന്നെ. കാണിച്ചു tharanamm
@nishamoljoseph7803
@nishamoljoseph7803 3 жыл бұрын
❤️
@elizabethavara2137
@elizabethavara2137 3 жыл бұрын
❣💘
@rajalekshmiravi8738
@rajalekshmiravi8738 3 жыл бұрын
Nangalssni nanni parayandatu itra yaara itoms paranju tarunnatinu. Thank you mam.
@usharamesh3120
@usharamesh3120 3 жыл бұрын
Innathe video kanditu entho oru santhoshum thonni tchr kanditu manaus niranju pinne ente mole lu nalla ishtum aanu mutta aviyal indakanum
@deepthirajesh944
@deepthirajesh944 3 жыл бұрын
ഇത് കണ്ട് കൊതി വന്ന് ഞാന്‍ ഇന്ന്‌ ഉണ്ടാക്കി teacher❤️
@nupa1972
@nupa1972 3 жыл бұрын
The great inspiration speeches for your all videos
@shajips9396
@shajips9396 3 жыл бұрын
Teacheramma super. I tried it today. It was very tasty. 😘😘
@sreedeviRKumar
@sreedeviRKumar 3 жыл бұрын
Teacher valare eshtapettu...enter Amma undakum..
@lifeskills5326
@lifeskills5326 3 жыл бұрын
സുമ ടീച്ചറേ ഈ ഉണ്ണിമായ ആരാണ്?( ക്യാമറ )
@vasanthakumari3617
@vasanthakumari3617 3 жыл бұрын
😍👍
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
🙏👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എന്തുണ്ടു വിശേഷം ശ്രീദേവി
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
@@cookingwithsumateacher7665 സുഖം തന്നെ ടീച്ചറേ,അവിടെയോ? സാറിനും ടീച്ചറിനും സുഖം തന്നെയല്ലേ എല്ല recipes ഉം കാണുന്നുണ്ട്‌,അതിനായി ഇവിടുത്തെ സമയം 3 മണി കഴിയുമ്പോൾ കാത്തിരിക്കും,മിക്കവാറും എല്ലാം(ചക്ക ഒഴികെ) ചെയ്തു .എല്ലാം photos എടുത്തു വെക്കാറും ഉണ്ട്‌,viewers കൂടി photos ഇടാൻ തുടങ്ങിയാൽ ടീച്ചർ വിഷമിച്ചു പോകും 😀🙏 ഒരുപാട്‌ tips എനിക്കു കിട്ടുന്നുണ്ട്‌-ഒരു തവണയായി ഉപ്പു ചേർത്തിരുന്ന ഞാൻ അതു പല തവണയായി ചേർക്കാൻ തുടങ്ങി 🙏👍- സാറിന്റെ കോവിഡ്കാല കഥകൾ (81)എല്ലാം തന്നെവായിച്ചു, എല്ലാം പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു സ്നേഹത്തോടെ,പ്രാർഥനയോടെ 🙏🙏🙏
@nostalgia31plus
@nostalgia31plus 3 жыл бұрын
Love your sarees teacher ❤ Do a video on your collection.
@nihalmuhammed233
@nihalmuhammed233 3 жыл бұрын
കൊള്ളാം. ടീച്ചർ.👍 അവതരണം ആണ് കൂടുതൽ എനിക്ക് ഇഷ്ടപെട്ടത്
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സന്തോഷം
@sharingiscaring6510
@sharingiscaring6510 3 жыл бұрын
Daily meal combinations ne Patti oru video idaamo teacher amme
@shreelakshmys3317
@shreelakshmys3317 3 жыл бұрын
😍❤
@greek8593
@greek8593 2 жыл бұрын
Hi Madam, I am a malayalee living in Germany. This recipe was really good. Thank you so much. This is now in our weekly menu.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
oh.admiring you
@praisethelord4086
@praisethelord4086 3 жыл бұрын
Teacher amme aranu vedeio edukkunbathu
@bhargaviamma7273
@bhargaviamma7273 3 жыл бұрын
വന്നല്ലോ പുതിയ മുട്ട മുറിയൽ മല -കറി --
@gracythomas4984
@gracythomas4984 3 жыл бұрын
Here in Abudhabi , every thing is easy , we get everything in hand with one phone call , even then I am sometimes lazy for cooking, during my childhood also my mother used to serve small amount of curry only , nowadays children are reluctant to eat certain food , those days whatever we get we will eat , now I am remembering my childhood 🥰
@mollypaulson7675
@mollypaulson7675 2 жыл бұрын
Super
@smithas7921
@smithas7921 3 жыл бұрын
Urappayum undakkum feedback parayam teacher
@sheenabaic9846
@sheenabaic9846 3 жыл бұрын
Amme... Nalla saree aanutto.. nalla chantham und kaanaan
@stegishiju9076
@stegishiju9076 3 жыл бұрын
ആന്റി.... Take care😘😍
@anithasaji4892
@anithasaji4892 3 жыл бұрын
Very interesting recepie !!! I am excited to listen your stories.
@priyanair1848
@priyanair1848 3 жыл бұрын
Thank u Mam for such wonderful receipes Childhood memories
@mayasaradanair6184
@mayasaradanair6184 3 жыл бұрын
Nannayi Amma ippol kittiyaal kollaam 👌😀
@ushakumari5374
@ushakumari5374 3 жыл бұрын
Ithu ente ammayude curry anu,super 👌👌
@anju007dr4
@anju007dr4 3 жыл бұрын
Last coconut oil 1 teaspoon can be added for extra taste..amma undakkarrund❤
@nautilusnest
@nautilusnest 3 жыл бұрын
Cherthallo
@arifapk6064
@arifapk6064 3 жыл бұрын
ഇന്നത്തെ വിഭവം ഇതാണ് 🥰🥰🥰🥰🥰
@pushpathomas9697
@pushpathomas9697 3 жыл бұрын
Thank you teacher for this nice mutta aviyal
@mystical-w4m
@mystical-w4m 3 жыл бұрын
Thank you ❤️😊 Teacher
@lillynsunnythomas3799
@lillynsunnythomas3799 3 жыл бұрын
Teacher Amma, njan undaakkam tto..chappathi kku.. Thank you Amma
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശരിശരി
How Strong is Tin Foil? 💪
00:26
Preston
Рет қаралды 132 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН