No video

5 മുട്ടയും 2 ഉരുളക്കിഴങ് ഒരു മുരിങ്ങാക്യ ഉണ്ടെങ്കിൽ എളുപ്പത്തിൽ മുട്ട അവിയൽ തയ്യാറാക്കാം

  Рет қаралды 271,508

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 260th Vlog. In this video I have demonstrated an easy way to make Egg Aviyal.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
How to make EGG Aviyal
Big onion- 2 nos
Sambar chillies- 2 nos
green chilli- 4 - 5 nos
Potato- 2 Big
Water- 1 Cup
Turmeric powder- 1/4 tsp
Kashmiri chilli powder- 1/4 tsp
Grated Coconut- 11/2 Cup
Cumin Seeds- 3/4 tsp
Turmeric powder- 1/4 tsp
Egg- 5 - 6 nos
Water- 1/2 Cup
Curry Leaves
Curd- 11/2 - 2 tbs
Coconut oil- 1 tbs
Salt ( according to taste )
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 591
@divyamanasa1168
@divyamanasa1168 4 жыл бұрын
നമ്മൾ തിരുവനന്തപുരം കാരൊക്കെ ഇവിടെ ലൈക്ക് അടിച്ചേ
@sanujahakzar8749
@sanujahakzar8749 4 жыл бұрын
Tvm spl anu mutta aviyal
@salscocina7470
@salscocina7470 4 жыл бұрын
Me also tvm 😍😍
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 4 жыл бұрын
Njnum
@hasjas6833
@hasjas6833 4 жыл бұрын
0
@aleenaan5472
@aleenaan5472 4 жыл бұрын
Njanum
@beenageorge7273
@beenageorge7273 4 жыл бұрын
തൃശൂർക്കാർക്ക് തീർത്തും അപരിചിതമായ കറി.🙄 ഞാൻ ഇന്നു രാത്രി തന്നെ try ചെയ്തു. Super ആയിട്ടുണ്ട്. Thank U MAM😍👌😋😋👍
@stellapeter285
@stellapeter285 4 жыл бұрын
മുട്ട അവിയൽ ഇതുവരെ കേട്ടിട്ടില്ല കഴിച്ചിട്ടുമില്ല ഉണ്ടാക്കിനോക്കട്ടെ താങ്ക് യു മാം പുതിയ ഒരു വിഭവം പരിചയപ്പെടുത്തിയതിന്
@ajitharakesh3515
@ajitharakesh3515 4 жыл бұрын
ചേച്ചി ഇതുവരെ ഉണ്ടാക്കിയതിൽ മിക്കതും ഉണ്ടാക്കി... എല്ലാം സൂപ്പർ ടേസ്റ്റ്.... ഇപ്പോ അടുക്കളയിൽ കേറാൻ ഭയങ്കര interest.. ചേച്ചിയോട് ഒരുപാട് നന്ദി 💓💓💓
@manjumahal1387
@manjumahal1387 4 жыл бұрын
തിരുവനന്തപുരത്തുകാരുടെ മുട്ട അവിയൽ👍👍
@Sreeshailam.
@Sreeshailam. 3 жыл бұрын
പിന്നേ... ഞങ്ങളുടെ കൊല്ലംകാരും മുട്ടഅവിയൽ ഉണ്ടാക്കും ഹും 😏😃😃😃
@SreejaUnnikrishnan-bp4yc
@SreejaUnnikrishnan-bp4yc Жыл бұрын
​@@Sreeshailam.👍🥰
@twinsworld8166
@twinsworld8166 4 жыл бұрын
എന്റെ ഒരു favourite item ആണ്. പക്ഷെ ഞങ്ങൾ സവാളയും തൈരും ചേർക്കില്ല. ഇനി ഇങ്ങനെ try ചെയ്തു നോക്കാം.thank you chechi 🥰🥰
@vihaannair598
@vihaannair598 4 жыл бұрын
Yes
@rajijoseph7320
@rajijoseph7320 4 жыл бұрын
നമ്മുടെ സ്വന്തം അവിയൽ... ഒരുപാട് നന്ദി മാം.... 😍😍😍
@saleenac1424
@saleenac1424 4 жыл бұрын
- എനിക്ക് അറിയാത്ത ഒരു പാട് വിഭവങ്ങൾ ഞാൻ പഠിക്കുന്നുണ്ട്,? ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് , thanks ചേച്ചീ
@-90s56
@-90s56 4 жыл бұрын
മുട്ട അവിയൽ കണ്ടിട്ട് ഒരു നല്ല വിഭവം പോലുണ്ട്. ഇതൊരു പുത്തൻ അറിവാണ് ഇത്തരം പാചക പരീക്ഷണങ്ങൾ കാണാൻ ഈ ചാനലിൽ തന്നെ വരണം 😊❣️
@arshacj
@arshacj 4 жыл бұрын
നല്ല ടേസ്റ്റ് ആണ്.. ചോറും മുട്ട അവിയലും തൈരും സൂപ്പറാ...
@sreekalas2754
@sreekalas2754 4 жыл бұрын
Njan mikkavarum cheyyarullatha valiya karyamalla
@nisharifu8532
@nisharifu8532 4 жыл бұрын
Njegale nattil engine undakarila
@prasannauthaman7764
@prasannauthaman7764 4 жыл бұрын
@@nisharifu8532 ഞങ്ങളും ഉണ്ടാക്കിയിട്ടില്ല.. (കണ്ണൂർ)
@shailashukoor9281
@shailashukoor9281 4 жыл бұрын
Atheyathe
@anishaanil4845
@anishaanil4845 4 жыл бұрын
ഞങ്ങൾ ട്രിവാൻടം കാരുടെ പ്രിയപ്പെട്ട കറി ..ഉരുളകിഴങ്ങിന് പകരം വലിയചേമ്പും ചേർക്കാറുണ്ട് ...Thanks a lot Maa'm
@suryadas4727
@suryadas4727 4 жыл бұрын
മുട്ട അവിയൽ ഉണ്ടാക്കുന്നത് കഴിഞ്ഞ ദിവസം ഞാൻ ഓര്ത്താതെ ഉള്ളൂ, അപ്പോളേക്കും ചേച്ചി recipe ആയി വന്നു, thank you soooo much, god bless you dear ചേച്ചി 😍😍😍
@mykitchencourt3775
@mykitchencourt3775 3 жыл бұрын
മുട്ട അവിയൽ എന്ന് കേൾക്കുമ്പോൾ എന്തോ ഒരു വയ്ക്ലബ്യം തോന്നിയിരുന്നു ഒരു യോജിപില്ലായ്മ പോലെ. പക്ഷെ ഉണ്ടാക്കി നോക്കി സംഭവം കിടു. ഒരു വെറൈറ്റി ടേസ്റ്റ് 👍👍.thankyou chechi.
@soniaanilkumar9824
@soniaanilkumar9824 4 жыл бұрын
ഞാന്‍ ആദ്യമായി കേള്‍ക്കുന്നു....try ചെയ്യാം 😊😊.. Ma'am ന്റെ കൈയിൽ കെട്ടിയിരിക്കുന്ന swasti band എവിടുന്നാ മേടിച്ചതു....so cute..ഞാന്‍ എപ്പൊഴും ശ്രദ്ധിക്കും 😃
@funnycat1551
@funnycat1551 4 жыл бұрын
Lockdown വന്നു മീൻ കിട്ടാതായതിനു ശേഷം വീട്ടിൽ മിക്കപ്പോഴും ഇതാണ് ഉണ്ടാക്കുന്നത്.. ഞങ്ങൾ തൈരും സവാളയും ചേർക്കാറില്ല.. ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം
@marypaul7227
@marypaul7227 4 жыл бұрын
നാളെ എന്തായാലും ഉണ്ടാക്കി നോക്കും ma'm, Fish ഒന്നും കിട്ടാത്ത സമയത്ത് ഇങ്ങനെ ഒരു വിഭവം കാണിച്ചുതന്ന മാമിനു ഒത്തിരി നന്ദി
@ramlabeegum8521
@ramlabeegum8521 4 жыл бұрын
ഞാൻ ലക്ഷ്മി യുടെ പല വിഭവ ങളും പരിഷി ക്കാറുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ.
@aniejoseph4280
@aniejoseph4280 4 жыл бұрын
ആദ്യമായി കേൾക്കുവ മുട്ട അവിയൽ കോട്ടയം കാർ.... എന്തായാലും try ചെയ്യും... പുതിയ കറിയല്ലേ.. താങ്ക്സ് mom..
@sreevidyasubash6910
@sreevidyasubash6910 4 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു അവിയൽ കാണുന്നത്.. തീർച്ചയായും ഉണ്ടാക്കി നോക്കും.... മാം ന്റെ recipe ഒക്കെ ഉണ്ടാക്കി നോക്കാറുണ്ട്... നന്നായി ട്ടു വരാറുണ്ട്... റെഡ് വെൽവെറ്റ് കേക്ക് റെസിപ്പി onnu കാണിക്കണേ mam... റിക്വസ്റ്റ് ആണ്...
@pramzparadise2925
@pramzparadise2925 3 жыл бұрын
I’m from Thrissur and haven’t seen such a recipe before. Tried it last week & the taste was awesome. My family loved it. Thank you chechi 🥰🥰
@binduramadas4654
@binduramadas4654 4 жыл бұрын
ആദ്യമായിട്ടാണ് മുട്ട അവിൽ കാണുന്നത് സൂപ്പർ താങ്ക്യൂ മാം♥️♥️♥️♥️
@deepikarejish6138
@deepikarejish6138 4 жыл бұрын
*പണ്ട് ചെറുപ്പത്തില് ഏതോ വനിതയിൽ കുക്കിംഗ്‌ പേജിൽ കണ്ടു ഞാൻ ഉണ്ടാക്കിയിട്ട് ഉണ്ട് മുട്ട അവിയൽ പിന്നെ യും കണ്ടപ്പോ ഹാപ്പി* ‼️😘🌸
@veenaprasadveenaprasad9859
@veenaprasadveenaprasad9859 4 жыл бұрын
Hi ചേച്ചി.ഞാൻ അല്ലാ വ്ലോഗും കാണാറുണ്ട്. . ചേച്ചിയുടെ ഓരോ വ്ലോഗിലും കുറഞ്ഞത് ഒരു 5 ടിപ്സ് എകിലും കാണും. ചേച്ചി പരിചയപ്പെടുത്തിയ എല്ലാ വിഭാവങ്ങളും ഞാൻ വീട്ടിൽ ചെയ്തുനോക്കാറുണ്ട്.
@toxide_gamer93
@toxide_gamer93 4 жыл бұрын
ആദ്യം ആയിട്ടാണ് മുട്ട അവിയൽ എന്ന് കാണുന്നത് 😜
@moorthymoorthy2788
@moorthymoorthy2788 4 жыл бұрын
Nammal eppozhum undakkunna vibhavam Nalla taste aane,thanks mam
@kavithabcnair3728
@kavithabcnair3728 4 жыл бұрын
ഞാൻ TVM ആണ്.ഇന്ന് മുട്ട അവിയൽ ഉണ്ടാക്കി. സവാള ഇടില്ല.മുരിങ്ങക്ക, പച്ചമുളക്കുട്ടിൽ കലർത്തിവയ്ക്കും.വേകുമ്പോൾ മുട്ട അവിയൽ മോഡലിൽ മുറിച്ചിട്ട് പച്ച വെളിച്ചെണ്ണ വീഴ്ത്തി വാങ്ങും. അരപ്പിന് വെളുത്തുള്ളി, ജീരകം, മുളക് പൊടി, കറിവേപ്പില ചേർത്ത് അരയ്ക്കും 'നല്ല ta sty ആണ്.
@sooryamanoj8173
@sooryamanoj8173 4 жыл бұрын
Athe super taste aanu thairum chetkkilla
@swethaanirudhan5734
@swethaanirudhan5734 4 жыл бұрын
My all time favorite,but recipe ippazha kittiyath .thank u maam😍🤗🤗
@swethaanirudhan5734
@swethaanirudhan5734 4 жыл бұрын
OK dear
@jalajas1376
@jalajas1376 4 жыл бұрын
എന്റെ ചേച്ചി...മുട്ട അവിയൽ വെച്ചിട്ടുണ്ട്....നല്ല ടേസ്റ്റ് ആണേ husnte റിലേഷൻ Trvm കൂടുതൽ ഉണ്ട്..അതിനാൽ മുമ്പ് കഴിച്ചിട്ടുണ്ട്....ഇനിയും ഉണ്ടാക്കണം സുന്ദരി..aa top enagunn....kollamn Thnks chechii......god bless you....💕💕💕💕
@ashaunni8833
@ashaunni8833 3 жыл бұрын
നമ്മൾ തിരുവനന്തപുരം കാരുടെ സ്വന്തം മുട്ട അവിയൽ
@ajitharaghavan6413
@ajitharaghavan6413 3 жыл бұрын
4 മാസം മുൻപ് cook with Suma teacher upload ചെയ്തിട്ടുണ്ട്. from Kottayam.
@sheelaullas8191
@sheelaullas8191 4 жыл бұрын
Aadhyamaita ingane oru avial kaanunnathu. Enthayalum undakum. Thank you mam
@mahibalachandran8707
@mahibalachandran8707 4 жыл бұрын
Orupadu vimarsanangal undaya dish alle ithu. Magic oven il cheythu.. and appreciations too...
@sarabenny9178
@sarabenny9178 4 жыл бұрын
Thiruvanathapuramkkarude itemanu ithu preparation kandathil sathosham try cheyyunnunde
@sheelar8585
@sheelar8585 4 жыл бұрын
ഞാൻതയാറാക്കി എല്ലാവർക്കും ഇഷ്ടമായി 🤤🤤😍😍😍😍🤩
@anjanas4969
@anjanas4969 4 жыл бұрын
Mam, ethu madathinte oru controversial dish ayirunnille.... I remember....lots of admiration along with lots of criticisms....love 😍😍😍for recreating this wonderful recipe again.....
@jojojohnson9168
@jojojohnson9168 4 жыл бұрын
What controversy? Can you elaborate
@anjanas4969
@anjanas4969 4 жыл бұрын
This was dish which she had shown in Magic Oven...10 - 12 years back....some typical malayalees raised their eyebrows when she prepared "mutta aviyal "...but some people defended their views saying she didn force anyone to prepare or have it....
@sreekala669
@sreekala669 4 жыл бұрын
Hai mam..Ivide ente MIL yude spl vibhavam anu ithu...Some slight differences...Enthannu vachal instead of curd .. Tomato....cherkkum. pnne oru half spoon coriander powder koodi thengayude koode araykkum..Kurach gravy undakum.anyway it's yummy..
@drvijayalakshmi1
@drvijayalakshmi1 4 жыл бұрын
കണ്ടിട്ടു കഴിക്കാൻ തോന്നുന്നു. നല്ല ലുക്ക്👍
@rameeshaalavikutty6280
@rameeshaalavikutty6280 4 жыл бұрын
Kitchen arrangement ne kurichu oru vlog idumo?..athil chechiyude ella kitchenum kanikkumo..? Kitchenile ella pathragalum tools um kanikkumo..?
@adithya5645
@adithya5645 3 жыл бұрын
Chechi njan de mutta aviyalu undakki taste nokki adachu vechitta vanne...... sooper taste anu, njanghal nerathe mutta aviyal undakkumayirunnu but style vere aadhyamayitta thairu ozhichu vekkunne but nalla taste ayi vannu. Thankyou for the recipe 😋😋😋😋
@roshniakbar3213
@roshniakbar3213 4 жыл бұрын
കണ്ടപ്പോഴേ കഴിച്ചതിന്റെ ഒരു feel😇
@AnusEasyCooking
@AnusEasyCooking 4 жыл бұрын
മിഠായി റെസിപ്പി ചെയ്യുമോ ചേച്ചി .ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ചിലതൊക്കെ പരീക്ഷിച്ചു നോക്കാറുണ്ട് .ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ❤❤
@shammygs6979
@shammygs6979 4 жыл бұрын
My favourite... Mutta aviyal nammude thiruvananthapuram special anennu thonunnu.
@lathakr5527
@lathakr5527 4 жыл бұрын
Nale lunchinu thanne try cheyum
@annarose6621
@annarose6621 4 жыл бұрын
Chachy ee recipe magic oven il kanichittundallo,anyway thank you chachy....love you...
@merlin5696
@merlin5696 4 жыл бұрын
New recipe.. Will surely try Ma'am.. Stay safe...
@sreekumarg8071
@sreekumarg8071 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു
@sassikaladeviks3969
@sassikaladeviks3969 4 жыл бұрын
ഹായ് മാം മുട്ട കൊണ്ട് അവിയൽ ആദ്യമായി കേൾക്കുകയാണ്, എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 😋 ഇന്നലെ അലവാങ്ക് ഉണ്ടാക്കി super ആയിരുന്നു.
@anithas539
@anithas539 3 жыл бұрын
Varthamanam suuuuuuuuper aanu ketto
@vichuvichu7330
@vichuvichu7330 3 жыл бұрын
Idakkide venthu kazhinjonnu nokkan vendi paathrathinte adappu thurakkumbol aavi parakkunnath kaanan nalla bhangi
@arshacj
@arshacj 4 жыл бұрын
ഞാൻ ചോദിച്ച റെസിപ്പി..... thanku mam....... ❣️❣️❤️❤️
@rejaniusharajeesh3507
@rejaniusharajeesh3507 4 жыл бұрын
Najnum
@shobaravi8389
@shobaravi8389 4 жыл бұрын
Oru different type recipe. E samayatheykku valaray nallayhaettud. Njan adyamaettanu mutta aviyal kanunnathu. Naley try cheythu nokkaam. Thanks
@neerajtsajesh5709
@neerajtsajesh5709 4 жыл бұрын
എന്റെ അമ്മ ഉണ്ടാക്കുന്ന അവിയൽ എന്റെ fav ആണ്.....എനിക്ക് പറഞു അറിയിക്കാൻ പറ്റാത്ത feel ആണ്... ഇന്നും ഉണ്ടാക്കി 😋. അതിൽ സവാളയും തൈരും ചേർക്കാറേ ഇല്ല ......
@haritharanaprethap9499
@haritharanaprethap9499 4 жыл бұрын
Superb 💓 മുട്ട അവിയൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഇത് കുറച്ചൂടെ variety ആയിട്ടുണ്ട്.. thanku ചേച്ചി USEFUL VIDEO ❤️😍
@sandhyagowry8397
@sandhyagowry8397 4 жыл бұрын
Njangal undakarund..but ethuvare vere arum chythu kanditiilla..potato savala cherkarailla...nostalgic..
@harshashaiju581
@harshashaiju581 4 жыл бұрын
ആദ്യമായാണ് മുട്ട അവിയൽ കേൾക്കുന്നത്....തീർച്ചയായും ഉണ്ടാക്കും..lakshmichechi ishttam😍😍
@Letsdancedancedance123
@Letsdancedancedance123 4 жыл бұрын
Oru rakshayum illa ma'am.. chorinoppam adipoli oru curry aayirunnu... thnk you
@vijayakumarpp5194
@vijayakumarpp5194 Жыл бұрын
Namaskar chachi Chachi parachu thannathu pola nanum egg avial undaki valara nannaitunde .Thank you very much chachi anta veetila allaparkum valara ishttamai.munbe kazichitu unde angilum ithu pola ori mutta aviyal kazichittilla chachi .Thank u very much chaci. Inium ithu polulla varatti dish pradeeshikkunnu .Thank you❤
@deepikajayakumar3595
@deepikajayakumar3595 4 жыл бұрын
മുട്ട അവിയൽ tvm മാത്രം special ആണ്
@nisharifu8532
@nisharifu8532 4 жыл бұрын
Sathiyam njegale nattil illa malappuram
@rekhamadhav1894
@rekhamadhav1894 4 жыл бұрын
Alla njangalude kollam undallo
@seenashafeek2568
@seenashafeek2568 4 жыл бұрын
Sathyam
@remya.a.ra.r2607
@remya.a.ra.r2607 4 жыл бұрын
Tvpm&kollam cooking same anu....kollam janichu... Tvpm valarnnu... ippol kannur athukond nallathupole ariyam🥰🥰🥰🥰
@rekhamadhav1894
@rekhamadhav1894 4 жыл бұрын
a.r achan kollam karan ,amma tvm Kari valarnnath randidathum koodi ippol calicut thamasikkunnu
@rajiskandan6298
@rajiskandan6298 4 жыл бұрын
നമ്മുടെ trivandrum സ്പെഷ്യൽ മുട്ട അവിയൽ👌👌👌 Thank you mam
@jyothianand9941
@jyothianand9941 4 жыл бұрын
Tvm nte spl dish aanu. Njnglde naattil illa ithu..Oru paadu ishtapetta curry.. but ndakkan ariyillayirunnu. Theerchayayum nalathe oru curry mutta aviyal aayirikkum🤩🤩🥳🥳😋😋😋
@rejani1069
@rejani1069 4 жыл бұрын
Super chechi😍😍. Last taste cheyyunnath anu chechide vedios nde highlight. Athu miss cheyyaruth
@advikmahesh8562
@advikmahesh8562 4 жыл бұрын
മുട്ട അവിയൽ ആദ്യമായിട്ട് കാണുന്നത് സിംപിൾ റെസിപ്പി താങ്ക്സ്
@azzahkabeerak8902
@azzahkabeerak8902 4 жыл бұрын
മലപ്പുറം.... കണ്ടിട്ടില്ലേ.... Unddakkinokam. 😋😋👍ചേച്ചിയുടെ receppie ഞാൻ pareekshikkarundd
@swapnasathishsathish4461
@swapnasathishsathish4461 4 жыл бұрын
കൊള്ളാം നാളെ ഇതാകാം സ്പെഷ്യൽ
@reshmaprajith1487
@reshmaprajith1487 4 жыл бұрын
കുറച്ചു മല്ലി പൊടി കൂടി ചേർത്ത് വെക്കു പിന്നെ ചെറിയ ജീരകത്തിനു പകരം പെരും ജീരകം ചേർത്ത് നോക്ക് തൈര് ഒഴിക്കണ്ട വേണേൽ തക്കാളി ഇടാം super taste anu... ഞങ്ങൾ സ്ഥിരം ഉണ്ടാക്കുന്ന dish anu.
@shanthiv5162
@shanthiv5162 4 жыл бұрын
അവിയലിന് മല്ലി പൊടി പെരുംജീരകം ചേർക്കില്ലല്ലോ
@reshmaprajith1487
@reshmaprajith1487 4 жыл бұрын
@@shanthiv5162 സാധാരണ അവിയൽ വെക്കുമ്പോൾ ചേർക്കില്ല but മുട്ട അവിയൽ ഈ രീതിയിൽ വെച്ചാൽ ടേസ്റ്റ് കൂടും
@sophysomina3268
@sophysomina3268 4 жыл бұрын
പത്തനംതിട്ടക്കാർക്കുന്നു ഇതൊരു പുതിയ ഐറ്റം ആയിരിക്കും. അതോ എനിക്കു മാത്രം ആണോ, anyway ഞാനും ഉണ്ടാക്കും.
@raicheljacob5837
@raicheljacob5837 4 жыл бұрын
Yes pathanamthitta
@aryan8580
@aryan8580 4 жыл бұрын
Yesss
@manju9755
@manju9755 4 жыл бұрын
അതേ
@neelimapraveen240
@neelimapraveen240 4 жыл бұрын
കോട്ടയംകാർക്കും 😄
@devanarayanan2836
@devanarayanan2836 3 жыл бұрын
സത്യം
@vishnujuliekashi1240
@vishnujuliekashi1240 Жыл бұрын
സൂപ്പർ ലക്ഷ്മി ചേച്ചി
@shainysunil8770
@shainysunil8770 4 жыл бұрын
Super ..👌Ini ithupolonnu cheythu nokkam, Trivandrath okke veluthulli koodi cherkkum...
@mariamkollasseril7751
@mariamkollasseril7751 4 жыл бұрын
I never heard of mutta avial. Looks good.👍😋
@TheRhythmOfCooking
@TheRhythmOfCooking 4 жыл бұрын
Ethu kidilan
@thankamaniganesh9505
@thankamaniganesh9505 4 жыл бұрын
ആദ്യമായി കേൾക്കുന്നു മുട്ട അവിയൽ സൂപ്പർ
@ANu-mr5pw
@ANu-mr5pw 4 жыл бұрын
ഞാനും
@raicheljacob5837
@raicheljacob5837 4 жыл бұрын
Njanum
@Gopikagopzzzz
@Gopikagopzzzz 4 жыл бұрын
Tvm special❤️ missing my moms food
@sandhyaanand5626
@sandhyaanand5626 4 жыл бұрын
Ente amma ondakunna ane mutta aviyal.nostalgia🥰🥰
@rajeshsukumarannair1865
@rajeshsukumarannair1865 4 жыл бұрын
Good mam
@chinnudj2572
@chinnudj2572 4 жыл бұрын
ഞാൻ എന്തുണ്ടാക്കിയാലും അവിയൽ പരുവം തന്നെ 😃😃😃
@lakshmimanu5293
@lakshmimanu5293 4 жыл бұрын
😀😀
@abhisunil-ei3fh
@abhisunil-ei3fh 4 жыл бұрын
ചേച്ചി ലോക്ക് down ആയതുകൊണ്ട് മീൻ കിട്ടുന്നില്ല. ഉണക്കമീൻ കറി വയ്ക്കുന്ന ത് കാണിക്കുമോ
@sooryalatheesh7460
@sooryalatheesh7460 4 жыл бұрын
Chechyude vlog kanan kathirikunna oral aanu njan. Orupade ishtavumane. But ee dish nte vlog kanan tonnunilla. Nalla tasty aayirikam. Ariyill... Atutha dishne aayi kathirikunnu. Thank you chechy
@beemashameer4404
@beemashameer4404 4 жыл бұрын
Inghanokke undakkamo aviyal kollalo chechi undakki nokkam
@sandhya7368
@sandhya7368 4 жыл бұрын
എന്റെ അമ്മ ഉണ്ടാക്കിത്തരുന്നത് ആണ് മാഡം.super taste ആണ്,,👍💐
@jayasreerajkumar5839
@jayasreerajkumar5839 4 жыл бұрын
Sooooper sooooper
@craftvilla7074
@craftvilla7074 4 жыл бұрын
Very easy &tasty recipe mam😍👍😊💖💕😋thank you so much for sharing this nice dish💖😋
@sindusukumar4899
@sindusukumar4899 4 жыл бұрын
This is very tasty dish, l have already tried it.
@sparrow4664
@sparrow4664 4 жыл бұрын
Mutta aviyal super njaan try cheythu ellaavarkum ishtamay
@shobhanair7610
@shobhanair7610 4 жыл бұрын
Hi ma'am. Yente yettam eshttappetta vibhamane aviyal.. Ethoru puthiya arivane mutta aviyal.. Ramayan masam kazhinje surely i try it. Kantitte kothiyayi.. Chechiude prepertion yellam adipoli ane. Thq very much.... 😊😍😋
@beenamanilal133
@beenamanilal133 4 жыл бұрын
Mam kothippichu😃😂
@sophiasimon3305
@sophiasimon3305 4 жыл бұрын
ഞാൻ ആദ്യം കാണുന്നു ഇതു ഉണ്ടാക്കിയിട്ട് തന്നെ കാര്യം laksmi mam ഉണ്ടാക്കുന്ന ഒരു വിഭവവും രണ്ടാമത് ഒന്നാലോചിക്കാതെ ഞാൻ ചെയ്യും
@rahilasabir2394
@rahilasabir2394 4 жыл бұрын
Randamad alogikenda karyamilallo... nan lakshimaminte pala rcpyum frst cheyyunad functions undakumbozhann... ellam perfect anu...
@sajithad1911
@sajithad1911 4 жыл бұрын
Super
@prasannauthaman7764
@prasannauthaman7764 4 жыл бұрын
മുൻപ് magic ovanil കണ്ടതായി ഒാർമ്മ. 🤔🤔 കുക്കറിയുമായി ബന്ധപ്പെട്ട് മാഡം കൂടി പങ്കെടുത്ത ഒരു ടിവി ചാനലിൽ ഇതു ചർച്ച ചെയ്തതായും ഒാർക്കുന്നു. ☺☺
@suhair7683
@suhair7683 4 жыл бұрын
yes njanum kanditund annu oru sthree mam ne target cheythu samsarichu
@nikhilasajeesh8498
@nikhilasajeesh8498 4 жыл бұрын
Enikkum athokke nalla ormind👍👍
@prasannauthaman7764
@prasannauthaman7764 4 жыл бұрын
@@suhair7683 അതെ..👍👍 ഇതിലെ കമൻെറ് വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് Tvm. കാരുടെ ഒരു സാധാരണ dish anennu.
@prasannauthaman7764
@prasannauthaman7764 4 жыл бұрын
@@nikhilasajeesh8498 എനിക്കും. ☺☺
@aleeen3336
@aleeen3336 4 жыл бұрын
Athu seriya njanum ethu kandapol orthu
@salscocina7470
@salscocina7470 4 жыл бұрын
I used to make this type of aviyal. But I didn't use chilli pdr. I will try your version also. 😍
@alicepathrose5045
@alicepathrose5045 4 жыл бұрын
Satisfactory
@sreedevichandrasekhar2660
@sreedevichandrasekhar2660 4 жыл бұрын
ഞങ്ങടെ tvm സ്പെഷ്യൽ item.
@shabanaasmi5563
@shabanaasmi5563 4 жыл бұрын
Supper
@aasthajanu1998
@aasthajanu1998 4 жыл бұрын
Super mam theerchayayittum nangal try cheyyum
@abhiramkrishnass4384
@abhiramkrishnass4384 4 жыл бұрын
Thank you mam all videos are superb love you
@vijayalekshmiraju2344
@vijayalekshmiraju2344 3 жыл бұрын
Super madom
@jijounni8252
@jijounni8252 4 жыл бұрын
Theerchayaum Try cheyyum
@reshuanish6595
@reshuanish6595 4 жыл бұрын
നാളെ ന്തായാലും ഉണ്ടാക്കും.. thnku Mam....
@user-tw5xi4wg2c
@user-tw5xi4wg2c 3 жыл бұрын
നാളെ എന്തായാലും ഉണ്ടാക്കി നോക്കണം
@bintajins7006
@bintajins7006 4 жыл бұрын
അടിപൊളി റെസിപ്പി ചേച്ചി എന്നിക്ക് ഒരുപാട് ഇഷ്ടം മായി
@harshaharsha6821
@harshaharsha6821 4 жыл бұрын
Hi mam ❤️❤️I always Use to watch ur videos but because I was busy and at work finally I’m free with all off my works it’s soo wonderful to see u again 🥰🥰🥰🥰🤞🏻 I love the way how u make all of ur dishes it’s soo yummy to watch and it’s soo wonderful the way that u present ur videos❤️❤️❤️❤️
@razianowfel3057
@razianowfel3057 4 жыл бұрын
Mutts aviyal undaki adipoli ellvarkum ishtamayi
@amaalfathima2431
@amaalfathima2431 4 жыл бұрын
Maam ...one million aayaaa camera man ne kaaanikkamooo..
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 83 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 33 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
ഇതാ ഒരു നോൺ വെജ് അവിയൽ😋😋👌(Mutta Aviyal)
16:07