ഇത് ഒരു പഴയ വീട് ആയിരുന്നു.../Home tour /Interior work /Renovation /Kitchen tour /AJUS WORLD

  Рет қаралды 25,955

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

ആൽവിന്റെ ഫോൺ നമ്പർ
9544905522
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#hometour
#interiordesign
#houserenovation
#kitchentour
#homedesign
#homedecoration
#oldhome

Пікірлер: 243
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ആൽവിന്റെ ഫോൺ നമ്പർ 9544905522
@vijayalakshmilakshmi3595
@vijayalakshmilakshmi3595 25 күн бұрын
😍❤️❤️❤️
@teslamyhero8581
@teslamyhero8581 25 күн бұрын
92 വയസുള്ള ഉമ്മ ഇത്രയും ഓർമ്മയോടെ ആക്റ്റീവ് ആയി ഇരിക്കുന്നത് തന്നെ ഭാഗ്യം... ഇനിയും ദീർഘായുസ്സോടെ ഇരിക്കട്ടെ 🙏🙏🙏
@rasilulu4295
@rasilulu4295 25 күн бұрын
ആമീൻ 🤲🏾❤
@lahenshahshamsheershah4089
@lahenshahshamsheershah4089 25 күн бұрын
Ameen
@shameermk3598
@shameermk3598 25 күн бұрын
ആമീൻ
@beenahamza8130
@beenahamza8130 25 күн бұрын
Aameen
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰🥰
@aavaniammu2823
@aavaniammu2823 25 күн бұрын
ഷംസീർക്കാ song spr 👌 ഇക്കയുടെ ഉമ്മ ക്ക് സ്നേഹത്തോടെ ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 25 күн бұрын
വീട്, സ്വർണം, ഇതൊക്ക കാണുന്നത് തന്നെ നയനാനന്ദകരം 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
തീർച്ചയായും 🥰🥰🥰
@sindhubiju6618
@sindhubiju6618 25 күн бұрын
സൂപ്പർ വീഡിയോ. നല്ല പാട്ടും. നല്ല അന്തരീക്ഷവും. അതിലേറെ ആകർഷിച്ചത് ആ ഉമ്മയുടെ സംസാരവും പെരുമാറ്റവുമാണ്.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️♥️🙏🙏
@user-if9re6dy2q
@user-if9re6dy2q 25 күн бұрын
നല്ല വീട്. വീടിന്റെ ഇന്റീരിയർ സൂപ്പർ ആയിട്ടുണ്ട്. ആ ചേട്ടന്റെ പാട്ടും സൂപ്പർ. ഉമ്മയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.. സൂപ്പർ സൂപ്പർ സൂപ്പർ 👍👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
Thank you 💝💝💝💝💝💝💝
@teslamyhero8581
@teslamyhero8581 25 күн бұрын
ഉമ്മ യുടെ പാടാനുള്ള കഴിവ് പുത്രന് കിട്ടി 👍👍❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰
@beenajose3830
@beenajose3830 25 күн бұрын
👍
@shamsheershah6819
@shamsheershah6819 20 күн бұрын
🙏🏼
@teslamyhero8581
@teslamyhero8581 25 күн бұрын
സത്യം.. ആ പാട്ട് പാടിയതിലെ ഭാവം 👌👌👌👌അത് മനസ്സിൽ ഓർത്തപ്പോളേക്കും സരിത പറഞ്ഞു.. പാടാനുള്ള കഴിവുള്ളിരോടൊക്കെ അസൂയയുള്ള ഞാൻ 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@shamsheershah6819
@shamsheershah6819 20 күн бұрын
Thanks a lot❤️
@noelsebastianivb8301
@noelsebastianivb8301 25 күн бұрын
Enthu rasa pattu padunnalthu kelkkalln feeling good❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤️❤️❤️❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 25 күн бұрын
ബ്രാഹ്മനന്ദന്റെ അതെ ശബ്ദം എത്ര മാനേഹരമായിട്ടാണ് അദ്ദേഹം പാടുന്നത്.. നിങ്ങൾ കടപ്പുറത്തു നിൽക്കുന്നത് കണ്ടപ്പോൾ കൊതിയായി എന്തായാലും അടുത്ത് തന്നെ പോവണം ഇന്നത്തെ വീഡിയോ മനോഹരം. 🥰🥰🥰
@kochurani7012
@kochurani7012 25 күн бұрын
Super veedu, അതിനെക്കളുപരി ഉമ്മയും മകനും പാട്ടും സൂപ്പർ, ദൈവാനുഗ്രഹമുള്ളവർ.
@shamsheershah6819
@shamsheershah6819 25 күн бұрын
🙏🏼
@AnnJonz
@AnnJonz 25 күн бұрын
Ummayum Maganum paattu paadiyath nannayirunnu Home rennovation ishtamayi Interior work pinne furniture's ellaam bangiund on d whole othiri ishtapettu Snehatheerum kandittu back to home bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰🥰
@mullashabeer4575
@mullashabeer4575 24 күн бұрын
ആൽവിന്റെ കരവിരുതിൽ പുതുപിറവിയെടുത്ത ഷംസീർക്കടെ വീട് കണ്ട് കൊതിയാവുന്നു... മനസിൽ ഒരു പാട് ആഗ്രഹം ഉണ്ട് ഇങ്ങിനെ ഒരു വീട്... പക്ഷെ സാധികില്ല... എന്ക്കിലും ആഗ്രഹിക്കാൻ പൈസ വേണ്ടല്ലോ. .. "താരക രൂപീനി... എന്നഗാനം ഷംസീർക്ക പാടുന്നത് കണ്ണ്ടച്ചിരുന്നു കേൾക്കുമ്പോൾ. "ബ്രഹ്മനന്ദൻ 'ഓടിയെത്തി മനസിൽ. അത്രയ്ക്ക് ഫീലോടു കൂടിയല്ലേ. ചുള്ളൻ പാടിയത്.... ഉമ്മയും, മോശകാരിയല്ലേ പാട്ടിന്റെ കാര്യത്തിൽ..
@snehalathanair1562
@snehalathanair1562 25 күн бұрын
Pretty iththaa and daughter.... super singing.........dignified umma.....decent house
@shamsheershah6819
@shamsheershah6819 25 күн бұрын
Thanks a lot
@user-ow9fx7dh2k
@user-ow9fx7dh2k 25 күн бұрын
❤️👌 കൊള്ളാം... വീട് മനോഹരം പാട്ടും മനോഹരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
Thank you 🥰🥰🥰🥰
@sunilkumarps7614
@sunilkumarps7614 18 күн бұрын
മനോഹരമായ ഗൃഹവും അതിന്റെ ഇന്റീരിയർ ഡെക്കറേഷനുകളുമെല്ലാം നേരിട്ട് കാണാൻ കഴിഞ്ഞു. എഞ്ചിനീയറിങ്ങിന്റെ വൈവിധ്യമായ കരവിരുതുകളുടെയെല്ലാം ഒരു സംയുക്ത രൂപം കാട്ടിത്തരുകയാണ് *ഷംഷീർഷ* ഈ ഗൃഹത്തിലൂടെ.... തന്റെ മകൻ *ലഹൻഷ* യുടെ ഭാവനക്കനുസരിച്ചാണ് ഇത്രയും ചാരുതയുള്ള മാറ്റങ്ങൾ വരുത്തിയെതെന്ന് അറിഞ്ഞപ്പോൾ അതിലേറെ സന്തോഷമായി. *അഭിനന്ദനങ്ങൾ* 🌹🌹🌹🌹🌹🌹
@shamsheershah6819
@shamsheershah6819 18 күн бұрын
Thanks a lot🙏🏼
@rakhisaji4762
@rakhisaji4762 25 күн бұрын
സ്നേഹതീരം മുമ്പ് കാണാൻ പോയത് വളരെ അടുത്തായിരുന്നു അല്ലേ ചേച്ചി. ഒരു അഞ്ചര വർഷം 😅ഇക്കയുടെ വീട് അടിപൊളി. Alwin & team good work 👏👏പിന്നെ ഇക്കയുടെ പാട്ട് ഒരു രക്ഷയുമില്ല. ശരിക്കും അതില് അലിഞ്ഞു ഇരുന്ന് പോകുന്ന പോലെയുള്ള പാട്ട് 🥰🥰🥰🥰❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
പാട്ട്... ❤️❤️ എന്താ ഫീൽ 😍😍
@shamsheershah6819
@shamsheershah6819 20 күн бұрын
Thanks a lot❤
@premasasimenon3243
@premasasimenon3243 24 күн бұрын
Veedu adipoli song sooper ummayum adipoli ❤❤❤❤❤
@VaijayanthyManoharan
@VaijayanthyManoharan 25 күн бұрын
നല്ലപ്പാട്ട് നന്നായി പാടി, ഉമ്മ സൂപ്പർ വീട് അതിലും ഭംഗി, സരിത മോള് തിരവരും ന്നേരം പേടിഇല്ലാതെ നിക്കണ് കണ്ട്, ഞാൻ പേടിച്ചു പോയി ♥️♥️♥️നല്ല വീഡിയോ 👌👌👌
@beenahamza8130
@beenahamza8130 25 күн бұрын
Shamsheer nteyum ummadeyum pattu as usual super.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 25 күн бұрын
ആഹാ എത്ര നല്ല പാട്ട് ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰
@user-vd8iw8gi3p
@user-vd8iw8gi3p 25 күн бұрын
Shamseer’s singing is amazing and his voice so soothing. House looks so good. Alwin has done an excellent job.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤❤❤❤❤❤❤❤
@shamsheershah6819
@shamsheershah6819 25 күн бұрын
Thanks a lot
@radhamanisasidhar7468
@radhamanisasidhar7468 25 күн бұрын
ബ്രഹ്മാനന്തൻ്റെ സൂപ്പർ ഹിറ്റായ പാട്ടു്. അതി മനോഹരമായി പാടി... ഉമ്മയും നന്നായി പാടി ഈ പ്രായത്തിലും പാടിയല്ലോ. നല്ലൊരു കുടുംബം. ആശംസകൾ നേരുന്നു. അജുവിനും, കുടുംബത്തിനും നല്ലൊരു ശുഭാശംസകൾ.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
വളരെ സന്തോഷം 🥰🥰🥰🥰🙏🙏
@shamsheershah6819
@shamsheershah6819 20 күн бұрын
Thanks a lot❤
@prameelabeemath1446
@prameelabeemath1446 25 күн бұрын
Super aayi padi tto nalla feel aayirunnu ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അതെ.. ഫീൽ അടിപൊളി ♥️♥️♥️♥️♥️
@shamsheershah6819
@shamsheershah6819 25 күн бұрын
Thanks a lot
@thankav6808
@thankav6808 25 күн бұрын
Veede nalla manoharam ayettunde👌
@reshmascksvlog4121
@reshmascksvlog4121 25 күн бұрын
ഇതിനടുത്ത് വാടാനപ്പള്ളി ഞങ്ങളുടെ ഗ്രാമം... Congrats
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ആണോ 🥰🥰🥰
@teslamyhero8581
@teslamyhero8581 25 күн бұрын
ആൽവിൻ പൊളി 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🙏
@sahasralijith2323
@sahasralijith2323 24 күн бұрын
ഞങ്ങളുടെ സ്വന്തം ബിവാത്തു ടീച്ചർ ❤
@jeejiantony2069
@jeejiantony2069 25 күн бұрын
എന്തൊരു ഫീൽ ആയിരുന്നു ആ പാട്ടിനു സൂപ്പർ വീട് 👍🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤️❤️❤️❤️❤️❤️❤️❤️🙏
@shamsheershah6819
@shamsheershah6819 25 күн бұрын
🙏🏼
@elizabeththomas8148
@elizabeththomas8148 25 күн бұрын
Lovely vlogs beautiful home God bless u all from Toronto
@babysurya4179
@babysurya4179 25 күн бұрын
Baby Suriya Palakkad Ummaye kandal prayam thonnilla 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അതെ 💝💝💝💝
@arjunvk9381
@arjunvk9381 25 күн бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ആൽവിൻ ചേട്ടൻ ചെയ്തിരിക്കുന്ന വീടിന്റെ ഇന്റീരിയർ വർക്ക്‌ ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ ഷംസീർ ഇക്ക എത്ര മനോഹരമായാണ് പാട്ട് പാടിയത്, കൂടാതെ സ്നേഹതീരം ബീച്ചിലെ കാഴ്ചകൾ കൂടി കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰🥰❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
Thank you ❤️❤️❤️❤️🙏🙏
@shamsheershah6819
@shamsheershah6819 20 күн бұрын
Thanks a lot❤
@shafeeqhuzzain585
@shafeeqhuzzain585 24 күн бұрын
Namaskaram 🙏😍totally ushaarrrr👍
@enthusiastic9770
@enthusiastic9770 25 күн бұрын
13:49 finally I saw him😂 The man behind the camera !!! എല്ലാ വീഡിയോ കാണുമ്പോഴും അവനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു😊. നന്നായിട്ടുണ്ട് വീഡിയോ. എന്നും ഈ എനര്‍ജി ദൈവം നില നിർത്തി തരട്ടെ ❤🙌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
സന്തോഷം 🥰🥰🥰🥰🥰
@NehlasCreations
@NehlasCreations 25 күн бұрын
Sha kunjuppaa.. Nannaayi paadi🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰🙏🙏
@devadasanck452
@devadasanck452 25 күн бұрын
Ethra kandalum mathivaratha youtube chanala Ajuvetta nigalde sareetha jegu ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ഈശ്വരാ.... 🥹🥹🥹🥹 സന്തോഷം സന്തോഷം ♥️♥️♥️♥️♥️🙏🙏
@shailajavelayudhan8543
@shailajavelayudhan8543 25 күн бұрын
Ummayude Swara madhuri Super, makanteyum nalla patt❤❤❤❤
@thankav6808
@thankav6808 25 күн бұрын
Taravattamma eneyum kurekkalam egane erekkatte
@sreedeviajoykumar4479
@sreedeviajoykumar4479 25 күн бұрын
ഇത് എൻ്റെ സുഹൃത്തിൻ്റെ വീട്... 😊👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰❤️❤️❤️❤️❤️
@RenjuReju
@RenjuReju 25 күн бұрын
ഒന്ന് കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടിരുന്നെങ്കി ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ എത്തിയേനെ എന്റെ വീട് തളിക്കുളം aanu അറിഞ്ഞില്ല ആരും പറഞ്ഞില്ല 😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അച്ചോടാ 🥰🥰🥰🥰🥰sorry ട്ടാ ഇനി വരുമ്പോൾ പറയാം 🥰🥰
@anandalatha895
@anandalatha895 25 күн бұрын
Ummayum monum adipoly super paattum
@sindhus6320
@sindhus6320 25 күн бұрын
അജു, സരിത, ജഗ്ഗു നിങ്ങളെ ഒരുപാടിഷ്ടമാണ് അനിലേട്ടനെയും, ചെറിയേട്ടനെയും ചേച്ചിമാരെയും അന്വേഷണം അറിയിക്കണം ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
തീർച്ചയായും ♥️♥️♥️♥️🙏
@SanojTArjunan
@SanojTArjunan 24 күн бұрын
വർക്ക് ഓരോന്ന് കഴിയുന്തോറും ആൽവിന്റെ ഇന്റീരിയറിലുള്ള മികവ് അപാരം സൂപ്പർ വർക്ക് ,,,, നാലുകൊല്ലം മുന്നത്തെ ആ പഴയ സ്നേഹതീരം വീഡിയോ ഓർമ്മവന്നു,,,,,സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhanair2154
@radhanair2154 25 күн бұрын
Super super aayitto.❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 25 күн бұрын
സരിതയ്ക്ക് ഇനിയും വീട് കുത്തി പൊളിക്കണോ???🙄🙄നമ്മുടെ ടൈൽ മാറ്റിയാലോ ചേട്ടാന്നു 😔😔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ദൈവമേ ഒരു തമാശ പറയാനും പറ്റില്ലേ 😂😂😂
@kavithamohanal7487
@kavithamohanal7487 25 күн бұрын
Saritha ningal new sofa set medichapol ee model avide undarunnu njan orthu ningal atharikm select cheunnathu ennu. Ipol ithu ningalku ishtamaille
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ഈ ടൈപ്പ് വാങ്ങാൻ അല്ല നമ്മൾ പോയത്. നമുക്ക് വേണ്ടത് corner setti ആയിരുന്നു 🥰🥰🥰🥰🙏🙏
@tessypaul8838
@tessypaul8838 25 күн бұрын
Saritha k thanna alamara thirichu veettil koduthu vittath ottum sariyaya nadapadiyalla, aarengilum angane cheyyo? Valiya nyayaanyangal parayunna ningal athu cheyyaruthayirunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰🥰🥰🙏
@sheejasugathan2115
@sheejasugathan2115 25 күн бұрын
ആ ഡോർ കണ്ടാൽ ആർക്കാ എന്തെ മാറ്റാഞ്ഞത് എന്ന് ചോദിക്കാൻ തോന്ന
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ചുമ്മാ ചോദിക്കുന്നതാ 🙏😂😂😂 എന്തെങ്കിലും ഒക്കെ പറയണ്ടേ
@user-vd8iw8gi3p
@user-vd8iw8gi3p 25 күн бұрын
Ending was super. Well done Nidhin Ambika
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰❤️❤️❤️❤️🥰
@Anithapraveen1950achu
@Anithapraveen1950achu 25 күн бұрын
Beautiful video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
Thank you ♥️♥️♥️♥️
@pksuma2038
@pksuma2038 25 күн бұрын
ടീച്ചറെകാ ണാനായതിൽ സന്തോഷം
@suryas8037
@suryas8037 25 күн бұрын
Umma super ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
Thank you💝💝💝💝
@deepakp4548
@deepakp4548 25 күн бұрын
സന്തോഷം ❤❤
@llakshmitv976
@llakshmitv976 25 күн бұрын
Shamseernte paatu adipoli❤😂🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️♥️
@shamsheershah6819
@shamsheershah6819 25 күн бұрын
Thanks a lot
@Shakkeer537
@Shakkeer537 24 күн бұрын
ഏവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ പുതുവത്സാരാശംസകൾ.... അജുഏട്ടാ ചിങ്ങം 1 കാർഷിക ദിനം പുതിയ പറമ്പിൽ പൊന്ന് വിളയിക്കണം 👍 നല്ല ഉഷാർ ആയി പണി തുടങ്ങിക്കോട്ടോ
@rasilulu4295
@rasilulu4295 25 күн бұрын
ഉമ്മ ❤❤❤ സരിത അജു ജഗു 👏🏾👏🏾👏🏾👏🏾❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤❤❤❤❤❤
@thankav6808
@thankav6808 25 күн бұрын
Ammayum makanum kalkke 👏👏👏👌
@vijayalakshmivattapilly7933
@vijayalakshmivattapilly7933 25 күн бұрын
എന്റെ പ്രിയ ടീച്ചർ
@sunilkumar-fi9mq
@sunilkumar-fi9mq 24 күн бұрын
Super
@mollysunny1225
@mollysunny1225 25 күн бұрын
Naku ulukkalle makkale
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
ഇല്ല 😂😂♥️♥️♥️
@sreedevies7241
@sreedevies7241 25 күн бұрын
Veetuku yentu bhangi anu pattum istayi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️♥️
@jishavinod4738
@jishavinod4738 25 күн бұрын
Good morning❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️
@hafsathkm8068
@hafsathkm8068 25 күн бұрын
പാട്ട് സൂപ്പറായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤❤❤❤❤️❤❤
@achanachankunju1501
@achanachankunju1501 25 күн бұрын
Very. Good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰
@sumamsumam320
@sumamsumam320 25 күн бұрын
പാട്ട് super... വീടും നല്ലതാ... 👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️♥️
@achanachankunju1501
@achanachankunju1501 25 күн бұрын
Super. Song ❤❤❤❤❤
@hariharaniyer1818
@hariharaniyer1818 25 күн бұрын
Hai super song ❤,,👌👍👏👏
@indulekha9456
@indulekha9456 25 күн бұрын
Super pattu entharasam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰🙏
@lathamohan7705
@lathamohan7705 25 күн бұрын
Super vedio ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️
@rsn61252
@rsn61252 21 күн бұрын
Super songs
@p.v814
@p.v814 24 күн бұрын
നല്ലൊരു ഉമ്മ 🌹❤️❤️❤️❤️❤️❤️❤️❤️❤️❤️ love you ഉമ്മ
@dayaprakash954
@dayaprakash954 25 күн бұрын
പാട്ട് സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤❤❤❤❤🙏
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 25 күн бұрын
🎉🎉🎉 ഗുഡ് മോർണിംഗ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰
@happystastyspoon
@happystastyspoon 20 күн бұрын
❤❤
@rajankuttappan
@rajankuttappan 25 күн бұрын
നമസ്ക്കാരം..... 🙏💕
@lathavijayan6863
@lathavijayan6863 25 күн бұрын
നമസ്കാരം❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
നമസ്കാരം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
നമസ്കാരം 😍
@sathydevi7282
@sathydevi7282 25 күн бұрын
Hai Aju, സരിത,jaggu. നിങൾ ഹോം ടൂർ ചെയ്ത വീടിനു നിങ്ങളുടെ വീടിൻ്റെ എന്തോ ഒരു ഛായ.സരിത എല്ലാത്തിൻ്റെയും theory പറയും,അജു അതു പ്രാക്ടിക്കൽ ആക്കി കാണിക്കും😅.ഉമ്മ അടിപൊളി❤. താരകരൂപിണി.... അസ്സലായി...ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
വളരെ വളരെ സന്തോഷം chechiiii😍😍😍♥️♥️♥️♥️🙏🙏😂
@chinnuminnu5684
@chinnuminnu5684 25 күн бұрын
Total cost ethra aayi.please mention
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അത് അറിയില്ല ♥️♥️♥️🙏
@Ajeeshvc
@Ajeeshvc 25 күн бұрын
നമസ്കാരം.... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
നമസ്കാരം ♥️♥️♥️
@lakshmikuttynair8818
@lakshmikuttynair8818 25 күн бұрын
👌👌❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤️❤️❤️
@prasanna1118
@prasanna1118 25 күн бұрын
അടിപൊളി ❤️❤️❤️👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤️❤️❤️❤️
@shabnarahim55
@shabnarahim55 25 күн бұрын
🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰
@rajalakshmisubash6558
@rajalakshmisubash6558 25 күн бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🥰🥰
@sridevinair4058
@sridevinair4058 25 күн бұрын
👌👌👌❤️❤️❤️
@srkravindras
@srkravindras 25 күн бұрын
ഷംഷീർ ഭായ് എന്തോണ്ട് വിശേഷം
@shamsheershah6819
@shamsheershah6819 24 күн бұрын
സുഖം ഭായ് ❤️
@ranjithmenon8625
@ranjithmenon8625 25 күн бұрын
Hi aju,namaskaram ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
♥️♥️♥️♥️
@Minn.aa7
@Minn.aa7 25 күн бұрын
❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤️❤️❤️
@user-bt5nh6in3p
@user-bt5nh6in3p 25 күн бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
നമസ്കാരം ❤️❤️❤️
@Suma-ps2wn
@Suma-ps2wn 25 күн бұрын
ഇത് മുന്നേ ഇട്ട വീഡിയോ അല്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അതെങ്ങനെ 🤔🤔🤔 😂😂
@ChandranAE-nc8hi
@ChandranAE-nc8hi 25 күн бұрын
Songsuper
@shamsheershah6819
@shamsheershah6819 25 күн бұрын
🙏🏼
@vijayakumaro9786
@vijayakumaro9786 25 күн бұрын
🎉❤good morning❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰🥰🥰🙏
@geetham7873
@geetham7873 24 күн бұрын
ഹായ് സരിത ❤ തൃശൂരിൽ നടവരമ്പ ഷോപ്പ് സ്ഥലം സ്റ്റാൻ്റിൽ നിന്ന് ഒത്തിരി ദൂരെയാണോ ? ഒന്ന് പറഞ്ഞു തരണെ . ഇത് ഓട് പാത്രം വിൽക്കുന്ന ഷോപ്പ് ആണ് തോന്നുന്നു.
@sahasralijith2323
@sahasralijith2323 24 күн бұрын
ഞാൻ ശാലിനി 😊
@user-xx7us7tk7f
@user-xx7us7tk7f 25 күн бұрын
❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤❤❤❤❤❤
@Nilambur-rajitha662
@Nilambur-rajitha662 25 күн бұрын
❤❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
🥰🥰🥰
@babymr85
@babymr85 25 күн бұрын
👍👍🌹🌹♥♥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 25 күн бұрын
അജു.... സരിതെടെ അലമാര ഉപേക്ഷിച്ചത് ഒട്ടും ശരിയായില്ല 💔💔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
😃😃😃😃
@user-vd8iw8gi3p
@user-vd8iw8gi3p 25 күн бұрын
Aju, along with your innocence, you have a very mean side as well. How could you be so disrespectful and keep the cupboard gifted by Saritha’s father on the terrace and then have Saritha give it back to her dad. Not cool. Ambika Menon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
😬😬😬😬😬😬🙏🙏🙏🙏
@santhoshayyappan2282
@santhoshayyappan2282 25 күн бұрын
ഹായ് അജു&സരിത നിങ്ങളുടെ അവതരണം നന്നായിരുന്നു .പിന്നെ കുറ്റം പറയണം എങ്കിൽ സരിത മാത്രം അവതാരക ആയിരുന്നെങ്കിൽ വളരേ നന്നായിരുന്നേനെ അജൂ അതിൽ അഭിപ്രായങ്ങൾ പറയുന്നത് അരോചകമായി തോന്നി ഇത് എന്റെ മാത്രം അഭിപ്രായമാണ് തുറന്ന് പറഞ്ഞതിൽ ഷമിക്കുക 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അതിന് ഞാൻ ഒന്നും പറഞ്ഞില്ല 🤔🤔🤔🥰🥰🥰🙏🙏
@santhoshayyappan2282
@santhoshayyappan2282 25 күн бұрын
@@ajusworld-thereallifelab3597അജൂന് വിഷമം ആയോ ഞാൻ എനിക്ക് തോനിയത് പറഞ്ഞു എന്ന് മാത്രം എന്റെതോന്നൽ എന്റെ മാത്രം അതിനോട് വിയോചിപ്പുള്ളവരും ഉണ്ടാവാം ഞാൻ ഇങ്ങനെ പറയുവാനുള്ള കാരണം ആ വീഡിയോ അത്രക്കും ലയിച്ചിരുന്ന് കാണുന്നുണ്ടായിരുന്നു ഭാവിയിൽ സാധിക്കുമെങ്കിൽ എന്റെ വീടും ഇതുപോലെ മാറ്റി എടുക്കാമല്ലോ സരിത എല്ലാ കാര്യങ്ങളും വെക്തമാക്കിയാണ് അതിന്റെ ഇടയിൽ അജു ഓരോന്നു പറയുമ്പോളും സുഖമായി തോനിയില്ല്യ പിന്നെ ഇത്തരം ഉപകാര പ്രധമായ വീഡിയോ ചെയ്യുമ്പോൾ കളിയാക്കലുകളും തമാശയും ഒഴിവാക്കിയാൽ നന്നായിരുന്നു 🙏
@geetham7873
@geetham7873 23 күн бұрын
Replay തരൂ സരിത
@teslamyhero8581
@teslamyhero8581 25 күн бұрын
കടലമ്മേടെ നാള് ചോതിയോ??? 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 25 күн бұрын
അതെ 😍😍
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН
Our 6th Wedding Anniversary Special യാത്ര to Kozhencherry Home & Surprise Gift 🤗
36:39
Tech Travel Eat by Sujith Bhakthan
Рет қаралды 289 М.
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
പുതിയ വീട് | അമ്മാമ | കൊച്ചുമോൻ | റോസമ്മ #family #home
6:06
അമ്മാമയുടെ കൊച്ചുമോൻ
Рет қаралды 227 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН