ഇതാണ് ഞാൻ പറഞ്ഞ ടീച്ചർ | Joseph Annamkutty Jose

  Рет қаралды 136,284

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

Dear all, thank you for being a subscriber, it means a lot. It will be really great if you can share your thoughts after watching this video. I shall personally respond to your comments. Thank you.
Special thanks to ‪@reeltribe‬ Productions
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Avenir Technology
#JosephAnnamkuttyJose
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 764
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Dear all, thank you for being a subscriber, it means a lot. It will be really great if you can share your thoughts after watching this video. I shall personally respond to your comments. Thank you. kzbin.info/www/bejne/r3_Ukpl-pN2na5o
@keyst5508
@keyst5508 3 жыл бұрын
Hi cheta
@keyst5508
@keyst5508 3 жыл бұрын
Cheta enne onnu support cheyaamo ...plss
@NimiRathnan1
@NimiRathnan1 3 жыл бұрын
❤️❤️❤️
@sinijohnkurishingal1694
@sinijohnkurishingal1694 3 жыл бұрын
Hiii josephetta....
@keyst4936
@keyst4936 3 жыл бұрын
Cheta onne support plss
@sudhaanandhram7739
@sudhaanandhram7739 3 жыл бұрын
അല്ലേലും ഈ ഗുരുശിഷ്യബന്ധം എന്ന് പറയുന്നത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും തുടങ്ങുന്ന ഒരിക്കലും തീരാത്ത സ്നേഹത്തിന്റെ ഉറവയാണ്❤️
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Thank you Sudha
@sandrasoloman9343
@sandrasoloman9343 3 жыл бұрын
True that they are our 2nd parents
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@JosephAnnamkuttyJose Chettante Vijay superum pournamiyum Adipoli cinema njan tv Kandaliia
@kuruvillamaxie9708
@kuruvillamaxie9708 3 жыл бұрын
@@JosephAnnamkuttyJose Hello
@pkrpai
@pkrpai 3 жыл бұрын
ഒരിക്കൽ പോലും സ്കൂളിൽ പോയി പഠിച്ചിട്ടില്ലാത്ത, ഒരദ്ധ്യാപകന്റെയോ അദ്ധ്യാപികയുടെയോ favourite student അല്ലാത്ത എനിക്ക് താങ്കളോട് കടുത്ത അസൂയയുണ്ട്, സത്യമായിട്ടും...
@usmanmuhammad6790
@usmanmuhammad6790 3 жыл бұрын
ജോസഫ് ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് കാര്യം ഇന്നത്തെ കാലത്തെ മുഖ്യ സെലിബ്രറ്റീസും പടിപ്പിച്ച അധ്യാപകരെയും മറ്റു റിലേറ്റീവ് സി നെപ്പോലും മറന്ന് പോകുന്ന അവസ്ഥയാണ് ഒരുപാട് ഇഷ്ടപ്പെട്ടു ചേട്ടാ❤️❤️❤️❤️❤️❤️❤️
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Thanks Brother
@sheejajoseph9024
@sheejajoseph9024 3 жыл бұрын
Ente oru student anganeyanu.ethra ahangaramennu njan manasil palapozhum orthupoi.joseph nte vinayam orupadu daivanugraham kituna karyamanu.
@mdashi6886
@mdashi6886 3 жыл бұрын
ഉസൂ ...🤩
@afal007
@afal007 3 жыл бұрын
*കുട്ടികളുടെ സ്വഭാവം നന്നാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കളും അധ്യാപകരും അവർ കുട്ടികളെ സമീപിക്കുന്ന രീതി ചിലപ്പോ അവരുടെ ഭാവി വരെ നിശ്ചയിച്ചേക്കാം Happy to have good teachers 🤞❣️*
@annamolsaji5079
@annamolsaji5079 3 жыл бұрын
Affuse🤩😌
@afal007
@afal007 3 жыл бұрын
@@annamolsaji5079 അന്ന ബേബി 😘
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Thanks Afal
@afal007
@afal007 3 жыл бұрын
@@JosephAnnamkuttyJose 🥰🙌
@naveenbenny5
@naveenbenny5 3 жыл бұрын
😍😍🔥❤️
@vanigopinathan6108
@vanigopinathan6108 3 жыл бұрын
ഒരു അധ്യാപിക അവരുടെ വിദ്യാർത്ഥിയെ കുറച്ചു അഭിമാനിക്കുന്നു.....ഇതിലും നല്ലൊരു moment life ഇൽ വേറെ കിട്ടാനില്ല you are so lucky💯
@sidharthansidhu6572
@sidharthansidhu6572 3 жыл бұрын
ഇത് പോലെ ഒരു ടീച്ചറെ മിസ്സ് ആയവര് ആവാം ജീവിതത്തിൽ തോറ്റു പോവുന്നത്😊😊
@sheeja3284
@sheeja3284 3 жыл бұрын
ഭാഗ്യമാണ് ഇതുപോലെ ഒരു ടീച്ചർ... ടീച്ചറുടെ ഭാഗ്യമാണ് ഇതുപോലൊരു കുട്ടി. ആകെ സന്തോഷം..
@merinjosey5857
@merinjosey5857 3 жыл бұрын
എൽസി ടീച്ചറെ പറ്റി ദൈവത്തിന്റെ ചാരന്മാരിൽ വായിച്ചിരുന്നു, നല്ല ടീച്ചർ,,😊
@Swathyk420
@Swathyk420 3 жыл бұрын
ഈ ടീച്ചറിനെ പറ്റി ദൈവത്തിന്റെ ചാരന്മാർ പുസ്തകത്തിൽ വായിച്ചത് ഓർമയുണ്ട്....ഒന്നര വർഷം മുമ്പ് വായിച്ചത് ആണ്.. പക്ഷെ ഈ ടീച്ചറിനെ പറ്റിയുള്ള ആ പാർട്ട് ഞാൻ മറന്നിട്ടില്ല...♥️
@Heavenya2650
@Heavenya2650 3 жыл бұрын
Sathyam...
@shihabshihabudeen1906
@shihabshihabudeen1906 2 жыл бұрын
Me tooo
@amalapaulin8301
@amalapaulin8301 3 жыл бұрын
Buried thoughts ഇലും..ദേവത്തിന്റെ ചരന്മാർ ഇലും കേട്ടാ ആഹ് ടീച്ചർ 😍
@mhdrashik5609
@mhdrashik5609 3 жыл бұрын
Ya
@fathimanoula7726
@fathimanoula7726 3 жыл бұрын
“ഗുരുവിനെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന അനേകം ശിഷ്യ ഗണങ്ങൾ നിങ്ങൾക്കുണ്ടാകട്ടെ, എൽസി ടീച്ചർക്ക് ജോസഫ് എന്ന പോലെ”❤️
@msc8927
@msc8927 3 жыл бұрын
ഞാനും ഇത് പോലെയാണ് എന്നേ പഠിപ്പിച്ച പഴയ അധ്യാപകരെ കാണാൻ ആഗ്രഹം ഉള്ളവനാണ്...ചെറുപ്പത്തിൽ പഠിപ്പിച്ച അധ്യാപകർ പലരും ഇന്ന് എവിടെയാണെന്ന് അറിയില്ല. . എല്ലാവരെയും കണ്ടുപിടിക്കണം
@anujesus261
@anujesus261 3 жыл бұрын
അധ്യാപക വിദ്യാർത്ഥിയായ എനിക്ക് ടീച്ചറുടെ വാക്കുകൾ വഴികാട്ടിയാണ് ഒരു വട്ടം എന്നെ പ൦ിപ്പിച്ച എല്ലാ അധ്യാപകരെയും ഒാർത്തു നന്ദി ജോസഫ് 💕💕💕എൽസി ടീച്ചർ
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Thanks Anu
@mohammedashraf7423
@mohammedashraf7423 3 жыл бұрын
Nalla oru teacher aavatte..
@anujesus261
@anujesus261 3 жыл бұрын
@@JosephAnnamkuttyJose kzbin.info/www/bejne/jpvMq59piqeSgbM ഇതൊരു പ്രസംഗമാണ് ഇതിൽ ഒരു അര ഭാഗം കഴിഞ്ഞ് ജോസഫിൻ്റെ ഈ വീഡിയോ പറ്റി പറയുന്നുണ്ട്
@harikrishnanam4275
@harikrishnanam4275 3 жыл бұрын
മികച്ച അധ്യാപിക മികച്ച വിദ്യാർത്ഥി 💓 ഇടക്ക് കണ്ണ് നിറഞ്ഞു 🤗💙🤗
@esther_mn18
@esther_mn18 3 жыл бұрын
same to you🙏🙏🙏
@prakasht.j7914
@prakasht.j7914 3 жыл бұрын
ചേട്ടന്റെ വോയ്സ് ഭയങ്കര ഇഷ്ടാണ്. വീഡിയോയ്ക്കു വേണ്ടി കുറേ നാളായി കാത്തിരിക്കുവായിരുന്നു.
@sariyacv1516
@sariyacv1516 3 жыл бұрын
ഒരു അധ്യാപികക്ക് തൻ്റെ ജീവിതത്തിൽ വെച്ച് കിട്ടാവുന്നതിൻ്റെ ഏററവും വലിയ അംഗീകാരവും , സന്തോഷവും ((ജോസഫ് അന്നംകുട്ടി ജോസ് ❤️)) 👍🙏
@muc8217
@muc8217 3 жыл бұрын
എനിക്കുമുണ്ട് ഇതുപോലൊരു ടീച്ചർ.. എന്റെ പ്രിയപ്പെട്ട രജിത ടീച്ചർ.. എവിടെവെച്ച് കണ്ടാലും 'എന്റെ കുഞ്ഞേ´എന്ന് വിളിച്ച് കെട്ടിപ്പിടിക്കുന്ന .. 'ഇതെന്റെ കുഞ്ഞാണ്´ എന്ന് പറഞ്ഞു മറ്റുള്ളവർക്ക് എന്നെ പരിചയപ്പെടുത്തുന്ന എന്റെ പ്രിയപ്പെട്ട ടീച്ചർ..
@girl20042
@girl20042 3 жыл бұрын
ഉയരങ്ങൾ കയറും തോറും നേരായ വഴിയിലേക്ക് എത്തിച്ച അധ്യാപകരെ മനസ്സിൽ സൂക്ഷിക്കുന്ന ചേട്ടൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...☺️☺️
@immanueljackson
@immanueljackson 3 жыл бұрын
സ്വന്തം ടീച്ചറിനെ വിഡിയോഇൽ കുട്ടിയ ജോപ്പൻ ചേട്ടൻ പൊളിയാ 👌👌 തോറ്റാലും ജയിച്ചാലും കൂടെനിക്കുന്ന ടീച്ചർ ആണ് യഥാർത്ഥ ടീച്ചർ 😘👌
@ummumanaalcreations6894
@ummumanaalcreations6894 3 жыл бұрын
ഞാനും ഒരു ടീച്ചറാണ്....❤️ നമ്മളെ ഒക്കെ ആരെങ്കിലും ഓർക്കാന്നാവോ?🤩🤩 ആറാം ക്ലാസിലെ അറബി ബുക്കിൽ ഒരു പാഠമുണ്ട .. ഒരു പാട കാലം കഴിഞ്ഞ് ടീച്ചറെ കാണാൻ ചെന്നിട്ട് ഒരു സമ്മാനം കൊടുക്കുന്നുണ്ട് ... തിരിച്ച് കൊടുത്ത് ടീച്ചർ പറയുന്നുണ്ട് നീ തന്നെയാണ് ഇതിന് ഏറ്റവും അർഹനെന്ന് ..അത് കഥ ഇത് റിയൽ👍🏻👍🏻 അടുത്ത വർഷം ക്ലാസ് എടുക്കുമ്പൊ കുട്ടികളോട് ഈ കഥ പറയണം🤗
@basheeraks6880
@basheeraks6880 3 жыл бұрын
ഇത് കണ്ട് തുടങ്ങിയ മുതൽ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്... ചേട്ടനെങ്ങനെയാണ് ആ ടീച്ചറിന്റെ മുൻപിൽ കരയാതെ പിടിച്ചു നിന്നതെന്ന് ചിന്തിച്ചു പോയി... അത്രക്കും ഹൃദയത്തിൽ തൊട്ടു.❤
@saudhcv2258
@saudhcv2258 3 жыл бұрын
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യായിരുന്നു. സത്യം.❤️❤️❤️❤️❤️
@TonyStark-bw9kw
@TonyStark-bw9kw 3 жыл бұрын
കുട്ടികൾക്ക് കുറച്ചു ഫ്രീഡം കൊടുത്ത് പഠിപ്പിക്കണം എന്നു അന്നു തന്നെ ഈ teacher മനസിലാക്കി എന്നാൽ ഇന്നത്തെ teacher മാർക്ക്‌ ഇന്നും മനസിലായിട്ടില്ല കാലത്തിനു ആദ്ധീദമായി മാറിയ teacher you are Lucky
@mgA757
@mgA757 3 жыл бұрын
❤️
@milumaria
@milumaria 3 жыл бұрын
I am a teacher... I too remember my teachers from KG and the influence they made on me... Feeling proud as a teacher ... Joseph ....happy that u honour your teachers...n spreading a great message during this technical Era
@anithavijayan7696
@anithavijayan7696 3 жыл бұрын
ഞാനും 5വർഷങ്ങൾക്ക് മുൻപ് എന്റെ പ്രിയപ്പെട്ട ടീച്ചറിനെ തേടി ചെന്നു കണ്ടു... അതു വിവരിക്കാൻ വാക്കുകൾ പോരാ... ഒരിക്കൽ കൂടി പോകണം... നന്ദി ജോസഫ്...
@raminmv2645
@raminmv2645 3 жыл бұрын
പറയാൻ വാക്കുകളില്ല .. ഒരു അദ്ധ്യാപിക എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം .. 😍
@jaseeemharshad8476
@jaseeemharshad8476 3 жыл бұрын
ഒരാളെ ഇത്രത്തോളം influence ചെയ്ത ഒരു അധ്യാപക/അധ്യാപകൻ ..എത്രയോ ഭാഗ്യം വേണം...best conversation ever seen.. കുറച്ച് നഷ്‌ടബോധം തോന്നുന്നു.
@shantop6778
@shantop6778 2 жыл бұрын
Inkum Und ithu pole oru Teacher ...orupaad Teachers ente Lifel kadannu poyittund ...Athil Oru Teacherine Choose Cheyyaan paranjaal njan Choose Cheyyunnath ente Sumayya Mis Aan ...Love you Sumayya Mis ...❤😘 My fvrt Teacher
@rinijohny1368
@rinijohny1368 3 жыл бұрын
ഒരുപാട് വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ഹിന്ദി പഠിപ്പിച്ച ടീച്ചറെ വിളിച്ചു ഒരു avarange സ്റ്റുഡന്റസ് ആയ എന്നെ ഇന്നും ഓർക്കുന്നു........ എന്റെ സ്വകാര്യ അഹങ്കാരം ആണ് എന്റെ ഷീല ടീച്ചർ ടീച്ചറിന്റെ പ്രോത്സാഹനം ആണ് എന്നെ പിന്നീട് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിൽ B A പഠിച്ചപ്പോ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചത് ...... ആത്മാർത്ഥ മായി ടീച്ചർ നു വേണ്ടി പ്രാർത്ഥിക്കുന്നു,..,..
@aswathyj138
@aswathyj138 3 жыл бұрын
ഏഴാം ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപികയെ ആറു വർഷങ്ങൾക്കു ശേഷം തേടി കണ്ടു പിടിച്ച്, ഒരു അധ്യാപക ദിനത്തിൽ പോയി കണ്ടപ്പോൾ , തന്നെ ഇനിയും മറന്നിട്ടില്ല എന്നറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞത് ഓർമ വരികയാണ്. അധ്യപകർ തന്ന അനുഭവങ്ങളും പ്രചോദനവും സ്നേഹവും തന്നെയാണ്, ഒരദ്ധ്യാപിക ആവാൻ പ്രേരിപ്പിക്കുന്നത്.🌝🌝🌝
@msc8927
@msc8927 3 жыл бұрын
തീർച്ചയായും... എനിക്കു ആകണം എന്നുണ്ടായിരുന്നു.. പക്ഷെ കഴിഞ്ഞില്ല.. നിങ്ങൾക്ക് അതിനു കഴിയട്ടെ എന്നാശംസിക്കുന്നു
@afal007
@afal007 3 жыл бұрын
*"Tell me and I will forget show me and I may remember involve me and I learn"* *എന്നോട് പറയൂ ഞാൻ അത് മറക്കും എന്നെ കാണിക്കൂ ഞാൻ ഞാൻ അത് ഓർക്കുന്നുണ്ടാകാം എന്നെ ഉൾപ്പെടുത്തു ഞാൻ അത് പഠിക്കും -Benjamin Franklin ❣️*
@edwinge0rge
@edwinge0rge 3 жыл бұрын
എൽസി ടീച്ചർ... എന്റെ ലൈഫ് മട്ടിമറിച്ച ടീച്ചർ..ഞൻ 4ൽ പഠിക്കുമ്പോ എന്നെ വർക്ക്‌ എക്സ്പീരിയൻസ് ന് വണ്ടി സെലക്ട്‌ ചയ്തു... കാർഡ്ബോർഡ് അ ഡി സ്ട്രോബോർഡ് എന്നാ മത്സരനത്തിൽ...4ലാം cls മുതൽ 7 ഴം cls വരെ 3 തവണ state level മത്സരിച്ചു ഒരുതവണ 2nd prize A grade, 4th standard - district 5th - state b grade 6th- state A grade 7th state 2nd A grade. Miss u teacher 💋💕
@manjusaji9683
@manjusaji9683 3 жыл бұрын
👌
@abadsoofi
@abadsoofi 3 жыл бұрын
❤️👍
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
😁
@gayathry2422
@gayathry2422 3 жыл бұрын
പ്രിയ അനുജാ.... ജോസഫേ.... ഈ യാത്ര ഇങ്ങനെ തന്നെ അനുസ്യൂതം പോകട്ടെ👍👍👍🙏
@sumagirish3884
@sumagirish3884 2 ай бұрын
എൽസി ടീച്ചർ എന്റെയും ടീച്ചറാണ്. ഒരമ്മയുടെ സ്നേഹം ഞങ്ങൾക്ക് തന്ന ടീച്ചറെ ഇപ്പോഴും ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു. ഇങ്ങനെയെങ്കിലും ടീച്ചറെ കാണാൻ കഴിഞ്ഞല്ലോ. എന്റെ അമ്മ ഇപ്പോഴും ടീച്ചറെപ്പറ്റി പറയും
@fouzullahcp
@fouzullahcp 3 жыл бұрын
നിങ്ങളുടെ സംസാരത്തിന് എന്തൊരു മൂർച്ചയാണ്...🎯 അധ്യാപക ദിനത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ❣❣❣
@varshitha1993
@varshitha1993 3 жыл бұрын
ഒരുപക്ഷെ നമ്മെ മനസറിഞ്ഞു സ്നേഹിച്ച മാതാപിതാക്കളെക്കാൾ നമ്മെ അറിയാൻ ശ്രമിച്ച സ്നേഹത്തിന്റെ കരുതലിന്റെ ഒരുപാട് മറക്കാത്ത മുഖങ്ങൾ ഇന്നു ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മകളിലൂടെ കടന്നുപോയി ...❤️❤️❤️❤ഒരുപാട് സന്തോഷം ഏട്ടാ...
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ചേട്ടന്റ്റെ ഈ ശബ്ദം തന്നെ ഒരു വലിയ പ്രചോദനമാണ് ഓരോരുത്തവർക്കും...!😍**
@swabaah7892
@swabaah7892 3 жыл бұрын
ചില അധ്യാപകർ എന്നും മനസ്സിൽ തങ്ങി നിൽക്കും....😇
@bava125
@bava125 3 жыл бұрын
അതെയതെ
@mowgli9388
@mowgli9388 3 жыл бұрын
എന്റെ ഏഴാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ.. ഫെമിന ടീച്ചർ. ഇത്രയും നാളത്തെ വിദ്യാഭ്യാസ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ടീച്ചർ♥️
@remyarahul4457
@remyarahul4457 3 жыл бұрын
പഠിപ്പിച്ച എല്ലാ ടീച്ചർമാരും ആ കാലഘട്ടവും ഈ നിമിഷം ഓർത്തു പോകുന്നു. Thank you so much
@mr.nobody5076
@mr.nobody5076 3 жыл бұрын
ഈ ടീച്ചർമാർ മോനെന്ന് വിളിക്കുമ്പോൾ ഉള്ള ഒരു സുഖം 💟
@msc8927
@msc8927 3 жыл бұрын
ജീവിതത്തിൽ എനിക്കും ഒരു അധ്യാപകൻ ആകണം എന്നുണ്ടായിരുന്നു.. പക്ഷെ ജീവിതതിൽ ചില സാഹചര്യം കാരണം ആ ആഗ്രഹം സ്വപ്നം മാത്രമായി പോയി
@mlptkv7880
@mlptkv7880 3 жыл бұрын
ജോസഫ് ചേട്ടൻ tedx talk ൽ എൽസി ടീച്ചറെ കുറിച്ച് പറഞ്ഞത് ഇപ്പോഴും ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും സ്മരിക്കുന്നു...🙏എൽസി ടീച്ചർ ഈ കമന്റ്‌ കാണുന്നുണ്ടുവെങ്കിൽ..ഞാൻ താങ്കളോട് ഒരുപാട് നന്ദി അറിയിക്കുന്നു...ഇത്രയും നല്ല ഒരു വ്യക്തിത്വത്തെ ഞങ്ങൾക്ക് സമ്മാനിച്ചതിന്...🙏🙏🙏
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Thank you
@mlptkv7880
@mlptkv7880 3 жыл бұрын
@@JosephAnnamkuttyJose thank you chetta.., for replying me.. 🙏
@jerinkallada9742
@jerinkallada9742 3 жыл бұрын
എന്റെ പലഗുരുക്കന്മാരെയും ഞാൻ ഓർത്ത്പ്പോയി... എന്റെ വലിയ ആഗ്രഹം ആണ് ഇതുപോലെ... 😘😘😘😘
@ronaldjohn5072
@ronaldjohn5072 3 жыл бұрын
ഈ വീഡിയോ കാണുന്ന ഈ കുറഞ്ഞ സമയത്ത് ഇതു വരെയുളള കാലത്ത് എന്നെ പഠിപ്പിച്ച അധ്യാപകരെ (ചിലരെ മാത്രം) ഓർക്കാൻ സാധിച്ചു. അതിന് സഹായിച്ചേ ജോസഫേട്ടന് വളരെയേറെ നന്ദി.🙏🙏🙏🥰🥰🥰
@archana6692
@archana6692 3 жыл бұрын
+1 and +2 ക്ലാസ്സുകളിലെ എന്റെ സ്വന്തം ടീച്ചേഴ്സ് ആയ ഫസൽ സാറുമാരെയാണ് എനിക്കിപ്പോൾ ഓർമ്മ വന്നത് 😢. മാതാപിതാക്കൾക്കു പുറമെ, അവരുടെ സ്ഥാനം നൽകി ഞാൻ മനസ്റ്ററിഞ്ഞു സ്നേഹിച്ച രണ്ട് വ്യക്തിത്വങ്ങൾ . ഒരു പക്ഷേ മാതാപിതാക്കൾക്കു പുറമെ ജീവിക്കാൻ വേണ്ടി എന്നെ ഇപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് വ്യക്തിത്വങ്ങൾ ആണ് അവർ❤️❤️
@electronicsforyou326
@electronicsforyou326 3 жыл бұрын
ഒരു ചെറിയ സമ്മാനം കുറേ ജീവിതങ്ങളെ തൊടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നത് കൊടുക്കാതെ പോയ ഒരുപാട് സമ്മാനങ്ങളെ കുറിച്ചോർത്തും...നഷ്ടപ്പെടുത്തിയ സമ്മാനങ്ങളെ കുറിച്ച് ഓർത്തുമാണ്... Chunk nyc aayi pollunnu joppa....
@sj3media60
@sj3media60 3 жыл бұрын
എൽസി ടീച്ചർ ഒരുപാട് അഭിമാനിക്കാം❤️❤️ ജോസഫ് Well done👍👍
@ansil_m
@ansil_m 3 жыл бұрын
"ദൈവത്തിന്റെ ചരന്മാർ "വായിച്ചപ്പോൾ ഞാനും ഓർത്തു എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന സബീന ടീച്ചറെ.ആരും കാണാതെ ഒരു geometry box വാങ്ങി സ്റ്റാഫ്‌ റൂമിൽ വിളിച്ചു സമ്മാനമായി തന്നതിന്,എന്റെ excursion fees അടച്ചതിനു..എല്ലാത്തിലും ഉപരി ഒരു മകന് തുല്യം എന്നെ സ്നേഹിച്ചതിനു ഒരുപാട് കടപ്പെട്ടിരിക്കുന്നു.ഒരു ദിവസം ഇത്പോലെ എനിക്കും ടീച്ചറെ മുമ്പിൽ ഇരുന്നു ലോകത്തോട് "ഇതാ ഞാൻ പറഞ്ഞ ടീച്ചർ "എന്ന് എനിക്കും പറയാൻ ഇടയാകണേമേ പടച്ചവനെ.🙏
@sreerekha2969
@sreerekha2969 3 жыл бұрын
ദൈവത്തിന്റെ ചാരന്മാർ ബുക്ക്‌ വായിച്ചപ്പോൾ എൽസി ടീച്ചറെ കുറിച്ചെഴുതിയത് എന്നെ വളരെയേറെ സ്വാധീനിച്ചിരുന്നു. ടീച്ചറെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.ടീച്ചറുടെ വാക്കുകൾ എന്റെ അധ്യാപകജീവിതത്തിലേക്ക് കൂട്ടിച്ചേർക്കും Thank you ജോസഫ്
@kochumolabraham959
@kochumolabraham959 3 жыл бұрын
എല്ലാർക്കും ഉണ്ട് ആത്മബന്ധം തോന്നിയ ഒരു ടീച്ചർ...❤️ എനിക്കുമുണ്ട്....❤️ Wonderful video.... 👍
@muhammedmuneer1652
@muhammedmuneer1652 3 жыл бұрын
എന്റെ പ്രിയപ്പെട്ട ടീച്ചർ എന്റെ ഒന്നാം ക്ലാസിലെ ടീച്ചറാണ്. 2 പതിറ്റാണ്ടുകൾക്കിപ്പുറവും ഞങ്ങളുടെ ഓർമ്മകൾ സൂക്ഷിക്കുന്ന, സ്നേഹം നിറഞ്ഞ പുഞ്ചിരി എപ്പോഴും സമ്മാനിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീജ ടീച്ചർ ❤
@christinap.j.9191
@christinap.j.9191 3 жыл бұрын
Yes.. you are right. A great teacher - inspires. Now I am working as a teacher with my great teacher. I think I lucky to get such an opportunity. I appointed there only for 3 months. I can't say how much I happy with it. When I down, they motivate and support me. That makes me stronger.Sometimes their words have a magical power. Anyway, if you have a great teacher like Elsy, it's a big asset of your life. ഈ ഒരു കൂടി കാഴ്ച്ച ആ ടീച്ചറിനെ ഒത്തിരി സന്തോഷത്തിലാക്കി. വർഷങ്ങൾ ശേഷമുള്ള ഇത്തരം കൂടി കാഴ്ചകൾ ടീച്ചേർസിനു ഒത്തിരി സന്തോഷമുണ്ടാക്കും... Joseph sir, നിങ്ങൾ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്. ഒത്തിരി അഭിനന്ദനങ്ങൾ. Elsy ടീച്ചർ നിങ്ങൾ ഒത്തിരി ഭാഗ്യം ചെയ്ത ഒരു വ്യക്തിയാണുട്ടോ, to get such an amazing student. Thanks to God😊.
@kadeejathfaheemas4679
@kadeejathfaheemas4679 3 жыл бұрын
You are so lucky 😍ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യമാണ് നമ്മളെ പഠിപ്പിച്ച ഏതെങ്കിലും ഒരു അധ്യാപികയുടെ fav student ആവുക എന്നതും, പഠിപ്പിച്ച ഏതെങ്കിലുമൊരു student ന്റെ fav teacher ആവുക എന്നതും....മനസ്സിൽ എവിടെയൊക്കെയോ ഒളിഞ്ഞിരുന്ന ചെറു ചിരി വീഡിയോയിലുടനീളം ഒപ്പമുണ്ടായിരുന്നു...ഇനിയും എൽസി ടീച്ചറേ പോലെയുള്ള അധ്യാപകർ വരും തലമുറക്ക് കിട്ടട്ടേ😊😊
@himaharrison2378
@himaharrison2378 3 жыл бұрын
ഏത് ഒരു വിദ്യാർത്ഥിയുടെയും ജീവിതത്തിൽ ഒരു ടീച്ചർ അല്ലെകിൽ സർ കാണും.... കാരണം ഗുരു കഴിഞ്ഞേ ദൈവം ഉള്ളു... ഒരുതരത്തിൽ പറഞ്ഞാൽ അധ്യാപകർ എന്നത് ദൈവം തന്നെയാണ്....
@keerthanasatheeshan8067
@keerthanasatheeshan8067 3 жыл бұрын
രാവിലെ എഴുന്നേറ്റ് joseph ചേട്ടന്റെ ഒരു video കണ്ടാൽ.....പിന്നെ ആ day full energitic ആയിരിക്കും... ... May god bless you❣️
@jishnutox5951
@jishnutox5951 3 жыл бұрын
ഒരോ വീഡിയോയും ഒരോ നല്ല മാറ്റങ്ങൾ സമ്മാനിക്കുന്നു💚💯
@It_is_voice_world
@It_is_voice_world 3 жыл бұрын
എനിക്കും എന്റെ അദ്ധ്യാപകരെ ഒരുപാട് ഇഷ്ടമാണ് ...പ്രവാസ ജീവിതത്തിൽ നിന്ന് നാട്ടിലേക്ക് വന്നാൽ എന്നാൽ പറ്റുന്ന രീതിയിൽ ഞാൻ എന്നെ പഠിപ്പിച്ച അദ്ധ്യാപകരെ കാണാൻ പോവുക ..ഇടക്ക് ഒന്ന് അവരെ വിളിച്ചു വിശേഷങ്ങൾ തിരക്കുന്ന സ്വഭാവം ഉണ്ട് ...പഠിക്കാൻ ഞാൻ അത്ര വലിയ മിടുക്കൻ ഒന്നും ആയിരുന്നില്ല ...ഞാൻ ഒരു കോഴിക്കോട്ട് കാരൻ ആണ് ...ഒരിക്കൽ ഞാൻ എന്നെ പ്ലസ് ടു നു പഠിപ്പിച്ച ഒരു അദ്ധ്യാപികയെ കാണാൻ കോഴിക്കോട്ട് നിന്നും എറണാകുളം വരെ വന്നിരുന്നു അവരെ കാണാൻ വേണ്ടി മാത്രം ...അപ്പൊ ആ ടീച്ചറുടെ കണ്ണിലെ സന്തോഷം അവർക്ക് ഉണ്ടായ നിറ പുഞ്ചിരി ഭയങ്കര അത്ഭുദം ആയിരുന്നു ...എന്നെ കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ആദ്ധ്യാപിക എന്നോട് പറഞ്ഞ ഒരു വാക്ക് ഉണ്ട് .." മോനെ കൂട്ടുകാരെ തേടി ഒത്തിരി ദൂരം ഒക്കെ അവരെ കാണാൻ പോവുന്ന ഒത്തിരി പേരെ ഞാൻ കണ്ടിട്ടുണ്ട് ...പക്ഷെ എന്റെ ജീവിതത്തിൽ ഒരു ടീച്ചറെ കാണാൻ വേണ്ടി ഇത്രയും ദൂരം വരുന്ന ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ന് “ കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ...പിന്നെ ഞാൻ കാണാൻ പോയ ടീച്ചർ എന്റെ കയ്യും പിടിച്ചു എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുന്നത് ഇങ്ങനെ ആയിരുന്നു .." ഇത് ഷംനാദ് ..ഞാൻ പഠിപ്പിച്ച ഒരു സ്റ്റുഡന്റ്‌ ആണ് ...എന്നെ കാണാൻ വേണ്ടി ഷംനാദ് കോഴിക്കോട് നിന്നെ ഇത്രയും ദൂരം സഞ്ചരിച്ചു വന്നതാണ് എന്ന് അഭിമാനത്തോടെ പരിചയ പെടുത്തുന്നത് ഇങ്ങനെ ആയിരുന്നു " ഇങ്ങനെ ഒരുപാട് വിശേഷങ്ങൾ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ...ശരിക്കും പറഞ്ഞാൽ പറയാൻ ആണേൽ ഒരുപാട് ഉണ്ട് ...പറഞ്ഞാൽ തീരില്ല ...പറഞ്ഞാൽ മതി ആവില്ല ...അത്രക്കും ഉണ്ട് എനിക്കും എന്റെ അദ്ധ്യാപകരെ കുറിച്ച് പറയാൻ ...മാതാ ..പിതാ ..ഗുരു ..ദൈവം ..
@mayamohandas8420
@mayamohandas8420 3 жыл бұрын
"What the teacher is, is more important than what he teaches".... -- കഴിഞ്ഞ ദിവസം ആണ് ദൈവത്തിന്റെ ചാരന്മാർ വായിച്ചു കഴിഞ്ഞത്. ഇന്നു ടീച്ചറെ കാണാൻ കഴിഞ്ഞതിൽ സന്തോഷം☺️✨. പ്രിയപ്പെട്ട അധ്യാപകരേ മനസ്സിൽ ഓർമ്മിക്കുന്നു..🙏
@blssdgrl4179
@blssdgrl4179 3 жыл бұрын
എങ്ങന ഈ ബുക്ക് വാങ്ങിയത്.... Enk നല്ല ആഗ്രഹമുണ്ട് വായിക്കാൻ
@mayamohandas8420
@mayamohandas8420 3 жыл бұрын
@@blssdgrl4179 from Amazon
@jaslaahh7107
@jaslaahh7107 3 жыл бұрын
@@blssdgrl4179 da online pdf und njn ipo vaayiche ullu🥰
@blssdgrl4179
@blssdgrl4179 3 жыл бұрын
@@jaslaahh7107 link enthelundo enk vayikkanernnuu
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@jaslaahh7107 link ഉണ്ടോ
@homelythings3092
@homelythings3092 3 жыл бұрын
Look how happy and proud the teacher is about him!🥺❤! This video made me so happy!!🥰
@vysakh.g.krishnan3474
@vysakh.g.krishnan3474 3 жыл бұрын
The Best Teachers Teach From the Heart not From the Book💖
@aiswarya5290
@aiswarya5290 3 жыл бұрын
വായിച്ചിട്ടുണ്ടായിരുന്നു. എൽസിടീച്ചറെ കുറിച്ച്. അങ്ങനെ ഒടുവിൽ കാണാനും പറ്റി. ഞാൻ വിചാരിച്ച പോലെയല്ല ആള്. ഒരുപാട് മാറിപ്പോയി 😪
@sherikkathm.k2248
@sherikkathm.k2248 3 жыл бұрын
The best teacher teach from heart 💜 not from book 📚.... I think this is the one and only teacher for you .....Annamkutty😎
@nithyagopi1509
@nithyagopi1509 3 жыл бұрын
Very nice n touching video. എപ്പോഴോ അറിയാതെ ഒന്ന് കണ്ണ് നനഞ്ഞു.. പണ്ട് ഒത്തിരി സ്നേഹം തന്ന് പഠിപ്പിച്ച teachers നെ ഓർത്തതുകൊണ്ടാവും. I shared this video with my favorite teachers and I'm sure, their blessing is one of the most powerful force. Thank you so much for this.. Watching your videos is really interesting.. Oru simple topic eduthitt nammude thalakk oru kott thann oru puthiya kaazhcha or puthiya angle kaanich tharum. Thanks again.
@beenakumaris107
@beenakumaris107 3 жыл бұрын
A good teacher teaches, A better teacher explains, A great teacher inspires.... Joseph....An inspiration
@shaazsha1191
@shaazsha1191 3 жыл бұрын
കഷ്ടപ്പെട്ട്‌ നമ്പർ സങ്കടിപ്പിച്ചെങ്കിലും തിരിച്ചറിയുമോ എന്ന ഉൾഭയം കാരണം വിളിക്കാനോ മെസേജ്‌ അയക്കാനോ മുതിരാതെ മാസങ്ങളായി എന്റെ contact listil വെറുതേ കിടന്നിരുന്ന മിസ്സിന്റെ നമ്പർ.. whatsappil oru "Hai" അയക്കാൻ എനിക്ക്‌ ഊർജ്ജം തന്ന വാക്കുകൾ🔥..വർഷങ്ങളായിട്ട്‌ ഒന്ന് വിളിക്കാത്തതിന്റെ പരിഭവം പങ്കുവെച്ച്‌ ഞാനയച്ച മെസേജുകൾക്ക്‌ മറുപടിയായിട്ടൊരു ഫോൺകാൾ വന്നു.."എവിടെയായിരുന്നു?മിസ്സിനൊരിക്കലും നിങ്ങളെയൊന്നും മറക്കാൻ കഴിയില്ല" എന്ന ആദ്യ വാക്കിൽ തന്നെ കണ്ണുനിറഞ്ഞു പോയി... വീണ്ടും വിളിക്കണേ എന്നൊരു requestൽ എന്തായാലും വിളിക്കാമെന്ന് വാക്ക്‌ കൊടുത്തു♥️ School life enjoy cheyyunna pillerod, അടയാളപ്പെടുത്തലുകളെന്തെങ്കിലും ബാക്കിവെച്ചിട്ട്‌ പടിയിറങ്ങണം,ഓർമ്മകൾ മരണമില്ലല്ലോ✌️ Joppaaa thnx alooooot🥰
@anjun1674
@anjun1674 3 жыл бұрын
This moment I proudly remember myself words of my vijayan sir..."one of the best students of our school"..sure these will be energy for me to move forward
@jobinjose3952
@jobinjose3952 3 жыл бұрын
ഒരു കുട്ടി നന്നാവാനും നശിക്കാനും ഒരു... ഗുരു ക്കാൻ മാര് മതി ❤❤😍😍miss you ma teacher's... Mercy teacher 4B....❤
@aswathivm3065
@aswathivm3065 3 жыл бұрын
ഒരു ടീച്ചർസ് ഡേ വേണ്ടി വന്നു എനിക്ക് ഈ വീഡിയോ കാണാൻ 💥എന്റെ പ്രിയപ്പെട്ട ടീച്ചർ നെ എനിക്ക് ഓർമ്മ വന്നു ♥️❤️💖💖💖💖💖
@hashirkth8536
@hashirkth8536 3 жыл бұрын
❤️ ഇതിലും നന്നായി എന്ത് പറയണമെന്നറിയില്ല..
@vishnu.ramachandran
@vishnu.ramachandran 3 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടതിന് ശേഷം എന്റെ സ്കൂൾ ജീവിതത്തിലോട്ട് വല്ലാതെ കൊണ്ട് പോയി 8 മുതൽ 10 ക്ലാസ് വരെ എന്നെ പഠിപ്പിച്ചിരുന്ന ഗീത ടീച്ചറെ ഭയങ്കരമായി ഓർക്കുന്നു എന്റെ അമ്മ ഹെൽത്തിൽ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയാണ് ജോലി ചെയ്‌തൊണ്ടിരിന്നത് ഞാൻ ചെറിയ ക്ലാസ്സിൽ പഠിചോണ്ട് ഇരുന്ന സമയത്ത് 'അമ്മ ആദ്യം ജോലി ചെയ്തോണ്ടിരിന്നത് ഈ പറഞ്ഞ ഗീത ടീച്ചർ പഠിപിച്ച സ്കൂളിനടുത്തുള്ള ഹെല്ത്ത് സെന്ററിൽ ആയിരുന്നു ആ സമയത്തൊക്കെ ആ സ്കൂളിൽ രോഗപ്രതിരോധശേഷി കുത്തിവയ്പ്പിനോക്കെ സ്കൂളിൽ പലപ്പോഴും 'അമ്മ സ്കൂളിൽ പോകുന്നത്കൊണ്ട് ഗീത ടീച്ചറുമായി 'അമ്മ നല്ല അടുപത്തിൽ ആയിരുന്നു പിന്നീട് ഞാൻ ആ സ്കൂളിൽ വന്നു ചേരുന്നതിന് മുന്നേ വേറെ ഹെല്ത്ത് സെന്ററിലോട്ട് സ്ഥലം മാറി പോയിരുന്നു അന്ന് 8 ക്ലാസ്സിൽ ആദ്യം ചേർന്ന ദിവസം എന്റെ ക്ലാസ് ടീച്ചറായി ഗീത ടീച്ചർ വന്നസമയത്ത് 'അമ്മ എന്നോട് ആരാണ് ഗ്ലാസ് ടീച്ചർ എന്ന് അനേഷിച്ചപ്പോൾ ഗീത ടീച്ചറാണെന്നും അമ്മയ്‌ക്ക് സ്കൂളിനടുത്തുള്ള ഹെൽത്ത് സെന്ററിൽ വർക്ക് ചെയ്യുന്ന സമയം മുതലേ നല്ല പരിചയം ഉണ്ടെന്ന് പറഞ്ഞിരുന്നു പക്ഷെ ഞാൻ ഇന്ന ആളുടെ മകനാണെന്നുള്ളത് ടീച്ചേറോട് പറഞ്ഞിരുന്നില്ല അത് എനിക്ക്‌ അത് മൂക്ക് കയറ് കിട്ടുന്നതിന് തുല്യമാണെന്ന്കരുതി പറയാൻ മടിച്ചിരുന്നു പിന്നീട് സ്കൂളിൽ PTA മീറ്റിങ് വന്നപ്പോൾ 'അമ്മ വരികയും ഞാൻ ഇന്ന ആളുടെ മകളാണെന്ന് ടീച്ചർ അറിയുകയും ചെയ്തു അതുശേഷം ഈ മൂക്ക് കയർ വഹിക്കേണ്ടി വരുമെന്ന് വിഷമത്തിൽ ആയിരുന്നു ആ ദിവസം കടന്നു പോയത് പിറ്റേ ദിവസം ടീച്ചർ ക്ലാസ്സിൽ വന്നപ്പോ ആദ്യം തന്നെ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി ചോദിച്ചത് നീ കുമാരി സിസ്റ്ററുടെ മകൻ ആയിരുന്നില്ലേ നീ എന്താടാ പറയാതിരുന്നത് അമ്മയും ടീച്ചറും പരിച്ചമുണ്ടെന്നുള്ളത് ഞാൻ ഇന്നലെ മീറ്റിംഗിന് വന്നപ്പോഴാ അറിയുന്നെന്നുള്ള മുടന്തൻ ന്യായം പറഞ്ഞ് അതീന്ന് രക്ഷപെട്ടു പിന്നീട് അങ്ങോട്ട് ഞാൻ വിചാരിച്ചത് ഇനി അങ്ങോട്ട് ഒരു വലയത്തിൽ പെട്ട അവസ്ഥ ആയിരിക്കുമെന്നാണ് എങ്ങോട്ട് തിരിഞ്ഞാലും പിടിക്കപ്പെടും എന്ന രീതിയിൽ പക്ഷെ എന്റെ എൻറെ ചിന്താഗതികൾ ടീച്ചർ മൊത്തത്തിൽ മൊത്തത്തിൽ മാറ്റി കളഞ്ഞു അതിനുശേഷം ടീച്ചറെ നല്ല കമ്പനി ആയിരുന്നു പഠിപ്പിൻ്റെ കാര്യത്തിൽ മാത്രമല്ല എല്ലാത്തിനും സപ്പോർട്ട് ആയിരുന്നു ആ കൊല്ലം ഞങ്ങൾ ടൂർ പോകാൻ ഇരുന്നത് അ ടൂർ പോകുന്ന ദിവസം പൊതുവേ എപ്പോഴും നടക്കുന്ന ഒരു സംഭവം ആണല്ലോ പൊതുവേ നന്നായി പഠിക്കുന്ന ക്ലാസിലെ ക്ലാസ് ലീഡർ ആയിരിക്കുമ്മല്ലോ സ്റ്റുഡൻ്റ്സ് മൊത്തം കോർഡിനെറ്റ് ചെയ്യാൻ ഏൽപ്പിക്കുക അന്ന് അച്ഛൻ ആയിരുന്നു എന്നെ ടൂർ പോകുന്ന കാരണം കൊണ്ട് വിടാൻ വന്നിരുന്നു അച്ഛനോട് ടീച്ചർ എൻ്റെ മുന്നിൽ എൻ്റെ പഠിത്തത്തിൽ അധികം പഠിക്കത്തിലെല്ലും അവൻ ക്ലാസ്സിൽ നല്ല പെരുമാറ്റമാണ് അവൻ എല്ലാകാര്യത്തിനും നല്ല ആക്റ്റീവ് ആണെന്ന് പറഞ്ഞത് ഞാൻ അ സമയത്ത് അനുഭവിച്ചൊരു സന്തോഷം ഉണ്ട് ആത് പറഞ്ഞറിയിക്കാൻ പറ്റില്ല അന്ന് ഈ പറഞ്ഞപോലെ എന്നെ സ്റ്റുഡന്റ്സ് കോർഡിനേറ്റർ ആക്കി ടീച്ചർ എന്നെ ഞെട്ടിച്ചു കളഞ്ഞു ഒരു ആവറേജ് സ്റ്റുഡന്റ് ആയ എന്നെ എന്തിനാ എന്നെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയിക്കത് എന്ന് ചോദിച്ചപ്പോൾ നിനക്ക് അതിനുള്ള കഴുവുണ്ട് അതോണ്ടാണ് നിന്നെ ഏല്പിച്ചതെന്നും നിന്നെക്കൊണ്ട് പറ്റും എന്ന് പറഞ്ഞ് എനിക്ക് നൽകിയ ഒരു ആത്മവിശ്വാസം വേറൊരു ഒരു ടീച്ചറും എന്നെ കൊണ്ട് ഇത്‌ പറ്റും എന്ന് പറഞ്ഞൊരു ആത്മാവിശ്വാസം തന്നിട്ടില്ല പിന്നീട് അങ്ങോട്ട് പത്താം ക്ലാസ്സ് വരെയും പഠിക്കാത്തതിൽ വഴക്ക് പറയുകയും പ്രോത്സാഹിപ്പിക്കേണ്ട കാര്യങ്ങൾക്കെല്ലാം വളരെയധികം അവസാനം നൽകിയിരുന്നു ഞാൻ ഇന്നും പറയുന്നു എന്നെ ഇതുവരെ പഠിപ്പിച്ചതിൽവെച്ച് എന്റെ പ്രിയപ്പെട്ട ടീച്ചറും ഒരു ടീച്ചർ ഇങ്ങനെ ആയിരിക്കണം എന്ന രീതിയിൽ വരെ inspire ചെയ്ത ഒരു ടീച്ചറാണ് ഗീത ടീച്ചർ ❤️
@msc8927
@msc8927 3 жыл бұрын
അവരെ ഒന്നും നമുക്കെങ്ങനെ മറക്കാൻ പറ്റില്ല
@rajcnr105
@rajcnr105 3 жыл бұрын
So inspirating ....ഈ video എന്നെ ഇരുത്തി ചിന്തിപ്പിച്ചു.....എന്റെ favourite teacher ആരാണ്.... എന്റെ അദ്ധ്യാപകരുടെ മുഖങ്ങൾ എന്റെ മനസിലൂടെ കടന്ന് പോയി.....ഇങ്ങനെ ഒരു ഗുരു ശിഷ്യ ബന്ധം ആരെയും കൊതിപ്പിക്കും....ഇങ്ങനെ ഒരു സ്നേഹമയി ആയ ടീച്ചർ നെ കിട്ടിയ താങ്കൾ മഹാ ഭാഗ്യവാനാണ്....
@samiazharmotivationchannel
@samiazharmotivationchannel 3 жыл бұрын
Ee nimishathil njanum orthu pokunnu... Chila teachersinte chila vaakukal 😍😍😍 bro good job school life okke nammal orupaad marakan agrahikatha onnanu😍😍
@aavani3294
@aavani3294 3 жыл бұрын
ഇത്രേം സ്നേഹമുള്ള ടീച്ചർസ് ഒന്നും എന്നെ പഠിപ്പിച്ചിട്ടില്യ 😔 Josephetta you are lucky 😊
@mridularobert4208
@mridularobert4208 3 жыл бұрын
Ethenkilum teachers indavum... Nammal chilapo manasilakkitundavilla😊😊
@smartkids1390
@smartkids1390 3 жыл бұрын
Joseph ആണ് എന്റെ സമ്മാനം... വേറെ എന്താ വേണ്ടത്🥰🥰👍
@dreamland4815
@dreamland4815 3 жыл бұрын
എന്റെ സ്വപ്നം Teaching🔥ഇനി മുന്നോട്ടു പഠിക്കണം 😊തടസ്സങ്ങൾ ഏറെ ഉണ്ട്. ഒരു teacherin undavenda ഗുണങ്ങൾ എന്നിൽ ഉണ്ടെന്ന് ഞാൻ കണ്ടെത്തിയത് ഈ അടുത്ത് ട്യൂഷൻ തുടങ്ങിയപ്പോ ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് teaching😊
@nr4147
@nr4147 2 жыл бұрын
Teacher ayo
@dreamland4815
@dreamland4815 2 жыл бұрын
@@nr4147 ഇല്ല 🥺അതിനായുള്ള നെട്ടോട്ടം ആണ്. തടസ്സങ്ങൾ കൂടിയിട്ടേ ഉള്ളു. Bed n kodutth കിട്ടിയില്ല. ഇനിയുള്ള വർഷങ്ങളിൽ നോക്കാം. കൈ വിടില്ല ഈ സ്വപ്നം... ♥️
@nr4147
@nr4147 2 жыл бұрын
@@dreamland4815👍
@kmharitha
@kmharitha 3 жыл бұрын
Felt so great when I watched this video......I'm a first year degree student .....ippo ee video kaanumbo enta school lifile fav teacher inte mukham enta manasil vannu nd I called him and talked to him for a while.......Ath oru vere level feel thanne aarunnu......ur dialogue"A good teacher teaches, a better teacher explains but the best teacher inspires"💖💖💖💖 Keep inspiring others chetta
@sreerangaajeesh403
@sreerangaajeesh403 3 жыл бұрын
"ദൈവത്തിൻറെ ചാരന്മാർ"..... എനിക്ക് വായിക്കാൻ വേണ്ടി ചേട്ടൻറെ ബുക്ക് സജസ്റ്റ് ചെയ്തത് എൻറെ കൂട്ടുകാരന് ഒരുപാട് സ്നേഹം ❤️❤️ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ..ചേട്ടൻ ശരിക്കും ഒരു ഹീറോയാ......👌👌👍👍
@alphiaali8278
@alphiaali8278 3 жыл бұрын
U r lucky to have a loving ❤️ teacher.....
@anuthomas679
@anuthomas679 3 жыл бұрын
Being an aspiring teacher I really wish to be like Elsy teacher who touches many students' life. Thankyou for showing how to be a great student too. This video took me back to my school days. Thanking you Anu Thomas.
@prabhaknpy2445
@prabhaknpy2445 3 жыл бұрын
👍👍👌👌🙏🙏🙏
@vinikaniyada2869
@vinikaniyada2869 3 жыл бұрын
Best two teachers in ......... 2.കണക്ക് പഠിപ്പിച്ചു കണക്കിന് വിജയിപ്പിച്ച ഒരു ടീച്ചർ. 1.ഇക്കണോമിക്സ് പഠിപ്പിച്ചു ബെസ്റ്റ് ടീച്ചർ ആയ ഗോപി ടീച്ചറെ ഓർമ്മ വന്നു.
@smartgameraym
@smartgameraym 3 жыл бұрын
Joseph sir, കണ്ണും മനസും നിറഞ്ഞു. സന്തോഷം ആയി 🤗😍
@nazal2997
@nazal2997 3 жыл бұрын
By watching this vedio i got some nostalgic memories about my favorite teacher.. Having such a great inspiring teacher is also a gift from the god... May god bless her❤️
@donajose8505
@donajose8505 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി, മാതൃകാദ്ധ്യാപികയും മാതൃകാശിഷ്യനും💯👌🌷
@msc8927
@msc8927 3 жыл бұрын
എന്റെ സ്കൂൾ ജീവിതത്തിൽ ഞാൻ ഒരു average സ്റ്റുഡന്റ് ആയിരുന്നു..പക്ഷെ എന്റെ 5മുതൽ 7 വരെയുള്ള വർഷങ്ങളിൽ പഠിച്ച എന്റെ LP അധ്യാപകരിൽ എന്റെ ഇംഗ്ലീഷ് അധ്യാപകയാണ് എന്റെ ഫേവറേറ്റ് ടീച്ചർ
@hibabiju9885
@hibabiju9885 3 жыл бұрын
ഈ ടീച്ചറുടെ മുഖം ഹൃദയത്തിൽ നിന്നും മായുന്നില്ല. അധ്യാപനത്തിന്റെ ഉദാർഥ മാതൃക ❤️
@happinezzkey
@happinezzkey 3 жыл бұрын
What a beautiful episode Joppaa ❣️ ഒരുപാട് നല്ല emotions - nostalgia, സ്നേഹം, ഓർമ്മകൾ - ഒക്കെ ഓടി വന്നു. നിറഞ്ഞ കണ്ണോടെ കണ്ടിരുന്നു. ഇത്ര മനോഹരമായ relation ഉണ്ടാവാനും അത് കാത്തു സൂക്ഷിക്കാനും ഇപ്പൊ അവർക്കു സന്തോഷം നൽകാനും സാധിച്ചല്ലോ ..You are blessed and lucky! Thank you so much for gifting us these beautiful moments. Stay blessed ❣️
@saritha1t.s.78
@saritha1t.s.78 3 жыл бұрын
മനസ്സ് നിറഞ്ഞു.. 💞💞 സന്തോഷവും 💕💕💕സങ്കടവും തോന്നി ❤❤❤
@alwynsaju6423
@alwynsaju6423 3 жыл бұрын
Jeevithathile ettavum prathisanthi samayathilum njn padipicha ente student josephinepatti ellarodum orupad abhimanathode samsarikkem, joseph ezuthiya pusthakam enik vayikkan tharikem cheytha Elsy teacher.... Elsy teacherde a birthday gift book vayikkan luck kittya njan...
@reenabanthalappil206
@reenabanthalappil206 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി.... സർ പറയാറില്ലേ ഉള്ളിൽ നിന്ന് ഉണ്ടാവണമെന്ന് ....ഇതിന് സാറിന് കഴിയുന്നത ല്ലെ...സാറിൻ്റെയും, ഞങ്ങടെയും വിജയം
@vibinshornurshornnr73
@vibinshornurshornnr73 3 жыл бұрын
എല്ലാവർക്കും ഉണ്ടാവും ഇങ്ങനെ ഒരു പ്രിയപ്പെട്ട ടീച്ചർ... ❣️
@iamagentvikram
@iamagentvikram 3 жыл бұрын
ദൈവത്തിന്റെ ചരന്മാർ വായിച്ചപ്പോൾ മുതൽ വിചാരിച്ചതാണ് ടീച്ചർനെ ഒന്ന് കാണണം എന്ന് ❤️
@athiraak7457
@athiraak7457 3 жыл бұрын
ചേട്ടന്റെ വീഡിയോ ഒരുപാട് സന്തോഷം നൽകുന്നുണ്ട് 💯
@smithapaul5391
@smithapaul5391 3 жыл бұрын
You have done a great thing, Joseph. An eye opener to many. And happy to say that I was a student of your mother at St Joseph's GHS.
@gasnyaa2753
@gasnyaa2753 2 жыл бұрын
Yes,,,, എനിക്കും 4 ൽ പഠിപ്പിച്ച ഒരു ടീച്ചർ ഉണ്ടായിരുന്നു, ന്നോട് ഭയങ്കര വാത്സല്യം ആയിരുന്നു ടീച്ചർക്ക്, ടീച്ചറിന്റ പിച്ച് ഭയങ്കര ഫേമസ് ആയിരുന്നു ആ കാലത്ത് but എനിക്ക് അത് കിട്ടിയിട്ടില്ല, ഇന്നും ഓർക്കുമ്പോൾ മനസിന് തണുപ്പ് കിട്ടുന്ന നല്ല ഓർമ്മകൾ ആണ് അതെല്ലാം,ഇടക്ക് ഒരു വിവാഹചടങ്ങിൽ ടീച്ചറെ കാണാൻ ഇടയായി അന്ന് എനിക്ക് പെട്ടന്ന് കരച്ചിൽ വന്നു ഞാൻ കെട്ടിപ്പിച്ചു ടീച്ചറും കരഞ്ഞു, എന്നിലെ വേദന എനിക്ക് ഒന്നും ആകാൻ സാധിക്കാത്തത്തിന്റെ ആയിരുന്നു, ഞാൻ ഒരു സാധാരണ വീട്ടമ്മ ആയിപ്പോയല്ലോ എന്നൊരു കുറ്റബോധം ഉള്ളിൽ വന്നു ✨️
@deejasiju1831
@deejasiju1831 3 жыл бұрын
തീർച്ചയായും ശ്രമിക്കും... അതിന്ടെ പണിപ്പുരയിൽ ആണ്... ഗുരുത്വ അത് അനുഭവിച്ചു തന്നെ അറിയണം.... എൽസി ടീച്ചർ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. 💕💕
@JosephAnnamkuttyJose
@JosephAnnamkuttyJose 3 жыл бұрын
Thanks Deeja
@sibivp575
@sibivp575 3 жыл бұрын
ഈ ഗുരു ശിഷ്യൻ ബന്ധം... ഇഷ്ടപ്പെട്ടു അന്നം കുട്ടി... ❤️... ഈ ഗുരുനാഥരുടെ അനുഗ്രഹം ഉണ്ടാകുക എന്ന് പറയുന്നത് ഭാഗ്യം ആണ്... ദൈവത്തിന്റെ അനുഗ്രഹം പോലെ 🌹🌹🌹
@akkusejaz1452
@akkusejaz1452 3 жыл бұрын
ജീവിത തിരക്കിനിടയ്ക്ക് കുറേ നാൾക്ക് ശേഷം ഞാൻ എന്റെ ടീച്ചർമാരെ ഓർത്തു... ജീവിതത്തിൽ മടങ്ങി പോകണം എന്ന് തോന്നുന്ന ഒരു കാലഘട്ടം ആണ് എനിക്ക് സ്കൂൾ ജീവിതം... എന്റെ കോളേജ് ലൈഫിനെക്കാളും ഇപ്പോൾ കടന്നു പോകുന്ന ദിവസങ്ങളേക്കാൾ എനിക്ക് പ്രിയപ്പെട്ടത്... എന്റെ ലീലാമ്മ ടീച്ചർ, ഷീല ടീച്ചർ, സാമുവൽ സർ,ബിജു സർ... ...അങ്ങനെ കുറച്ചു ഗുരുക്കൾ...എന്റെ സ്കൂൾ സുഹൃത്തുക്കളോടൊപ്പം അവരുടെ ക്ലാസിൽ വീണ്ടും പോയി ഇരിക്കാൻ കൊതി തോന്നാറുണ്ട് ചിലപ്പോൾ... ഈ വീഡിയോ കുറച്ചു സമയം ആ ഓർമ്മകൾ തന്നു... നന്ദി ജോസഫ്... ദൈവം അനുഗ്രഹിക്കട്ടെ ❤️
@AswathiArun-bp4jp
@AswathiArun-bp4jp 3 жыл бұрын
എനിക്ക് ഇങ്ങനെ ഒരു അധ്യാപിക ഇല്ല.. പറയാൻ മാത്രം ആരും ..
@sarovar4374
@sarovar4374 3 жыл бұрын
Me also
@fathi8852
@fathi8852 3 жыл бұрын
Melted after watching this💓.A positive word from a teacher can change your perspective towards life🦋
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
വായന എന്തിന്?
2:36
Sam Suhail Areacode
Рет қаралды 2 М.
AR Rahman റിപ്ലൈ തന്നപ്പോൾ ! | Joseph Annamkutty Jose
12:49
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН