ജോസഫ്, നിൻ്റെ മനസും ശരീരവും എന്നും കരു ത്തുള്ളതായിരിക്കട്ടെ ❤
@aiswaryaasokan20074 ай бұрын
Happy ആണ്... ജോസപ്പ..... ഒരു സമാധാനം ആണ്... കേൾക്കുമ്പോ... പിന്നെ ഞാൻ ഇന്നൊരു പുസ്‌തകം വായിച്ചു തുടെങ്ങി.... ആദ്യം ഓടിച്ചു നോക്കി... സ്വയം കണ്ടെത്താൻ വൈകി എന്നൊരു തോന്നൽ വന്നു അപ്പൊ തന്നെ... പുസ്തകത്തിന്റെ പേര് "secret.. രഹസ്യം "Rhonda Byrne ന്റെ മലയാളം....എന്നേലും joppa ഇത് ഒന്ന് വായിക്കണം. Review പോലെ vidio ഇടണം.. എല്ലാരും വായിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന പുസ്തകം ആണ് ❤
@shaheelahammed34004 ай бұрын
Nalladhaano
@ayishakakkatteripootheri8844 ай бұрын
Joseph Annan kutty oru kadalaan…. Padichalum padichalum theeratha onn… but enne albhuthappeduthiyath anchor aan. Alannu muricha vaakkugal. Aazhameriya ashayangal. I am seeing her first time. Bodhichu.. love you❤
@rosemol81894 ай бұрын
ഭയങ്കര സന്തോഷം ചേച്ചി.. All the Best to Anu too
@arshak62854 ай бұрын
He is a man who created miracle with his voice
@TheSignatureOnline4 ай бұрын
♥️
@roopamanuel.k24704 ай бұрын
True
@anithaprakash3000Ай бұрын
Njan josephte fan ane🥰
@akhilaj73674 ай бұрын
Chettan last paranjath kettappol njan ennee thannee onnu orth poyii .... Kaaranam njan aganeyaann . ❤❤❤❤. 1st time ann oraal ith paranj njan kettath . Athukondaan ithuvare evidem comment idatha njan ithil comment vare ittath . Chettanttee ella vedios um njan kaanarind . Valare swatheenichittum ind .
@josnafrancis27284 ай бұрын
ദൈവത്തിന്റെ ചാരന്മാർ ❤️
@vijayakumarvijayan34982 ай бұрын
Story purakilott nokkumbol enikk thonnunnu oru 23 year's vara ladiesinod mindan polum dairyam illayirunnu pinna angottu enikk manasilayi mind motham feed ayirikkunnath cheethayane athil achante pankum onde karanam mindil kettath motham attacking fieldane veezhchakalil ane defending vannathenkilum pottitheriyil feed ayi kidakkunnathe varu
@IythuKaviyil3 ай бұрын
Hai Annam ❤ U
@josnafrancis27284 ай бұрын
അപ്ഡേറ്റ് ആവുക 👍👍
@maryroy33314 ай бұрын
Love to listen to you dear.❤
@TheSignatureOnline4 ай бұрын
♥️
@bijurajponneth4424 ай бұрын
First like
@TheSignatureOnline4 ай бұрын
@@bijurajponneth442 ♥️
@lathalathakutiyil70264 ай бұрын
ജോസഫ്.... എന്റെ മക്കളാണ് താങ്കളെ എനിക്ക് ചൂണ്ടിക്കാട്ടി തന്നത്... ആദ്യത്തെ പുസ്തകത്തെ പറ്റി പറഞ്ഞത്.... അന്നുതൊട്ട് ഞാൻ താങ്കളെ ഫോളോ ചെയ്യുന്നു.. Love you 💕.... അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു മകനേ 🥰
@TheSignatureOnline4 ай бұрын
♥️
@josnafrancis27284 ай бұрын
അനുകരണം 👌
@sasikk12754 ай бұрын
പുതുമയുള്ള കാര്യങ്ങൾ... രസകരമായി തോന്നി....
@sinivlogzz3 ай бұрын
Age nikkipovimbo. Double permit ullavandikal.youth nokkam.
@sinivlogzz4 ай бұрын
Mm
@josnafrancis27284 ай бұрын
പറക്കുന്ന ജോപ്പൻ 😘
@mohammedjafar.c646129 күн бұрын
16:40 ഞാൻ ജോസഫ് അന്നംകുട്ടിയുടെ സംസാരം ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ്. എല്ലാം കേൾക്കാറുമുണ്ട്. പക്ഷെ ഈ പറഞ്ഞത് അങ്ങയുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. 👎🏿👎🏿👎🏿👎🏿👎🏿 ഇതുപോലെ സ്വന്തം അമ്മയോടും പെങ്ങളോടും മക്കളോടും ഇങ്ങനെ തോന്നിയാൽ അതും അക്സെപ്റ്റ് ചെയ്യണോ...?
@NONA_TRADERS7 күн бұрын
നിങ്ങൾക്കു ബോധം ഇല്ലേ
@Zaby_kings3 ай бұрын
ജോപ്പാ അത് മനസിന്റെ രോഗമാണ് മനസ്സിൽ സെയിം സെക്സിനോട് പ്രണയം തോന്നൽ. ഇപ്പോൾ ഓർഗാനിക് ആയി അവന്റെ സ്വന്തം സിസ്റ്ററിനോടും , അമ്മയോടും ഈ പറയുന്ന രീതിയിലെ പ്രണയം തോന്നിയാൽ അത് ശെരിയോ തെറ്റോ ? പലരുടെയും മാനിപുലേഷനിൽ വീണുപോകാതെ സ്വയം ചിന്തിക്കുക
@aleykuttymichael5861Ай бұрын
ഈയാൾക് homosexuality ennal എന്താണെന്നു മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. അതൊരു മനസിന്റെ രോഗം അല്ല. അമ്മയോടും പെങ്ങളോടും തോന്നുകയും ഇല്ല.