അപ്പു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എനിക്കും ഒട്ടും ഇഷ്ടമായില്ല വല്ലാത്ത ഒരു പേര് ആയിപ്പോയി
@fatima-hx1dm3 сағат бұрын
Peridalokke oro parentsinte ishtangalalle..avark ishtamulla peru avarude babyk ittotte…
@Nagraj-j3h3 сағат бұрын
ബ്രദർ അവരുടെ കുട്ടികൾക്ക് അവർ പേരിട്ടത്തിൽ നിങ്ങൾക്ക് എന്താ പ്രശ്നം അവർക്ക് അവരുടെ ഇഷ്ടമല്ലേ ബ്രോ എന്റെ ഒരു അഭിപ്രായം ബ്രോ ഇത് പറയേണ്ട കാര്യമില്ലായിരുന്നു
@wereinlove3 сағат бұрын
Okey dear❤️
@adhibiju42833 сағат бұрын
ഞാൻ അവരുടെ ഷോട്സ് കാണാറുണ്ട്. സത്യമായിട്ടും ആത്മജ പെൺകുട്ടി ആണെന്ന ഞാൻ വിചാരിച്ചത്.
@S.P67912 сағат бұрын
അമൽ ആ വീഡിയോ ഫുൾ കണ്ടില്ലേ പേര് മാത്രം കേട്ട് ഒരു വീഡിയോ ചെയ്യരുത്. അതിൽ അവർ പറയുന്നുണ്ട് ഡെലിവറിക്ക് മുമ്പ് വൈഫിനോട് പറഞ്ഞിട്ടുണ്ടന്ന് പിന്നെ അവരുടെ ഇഷ്ടമാണ് അവരുടെ കുട്ടികൾക്ക് എന്ത് പേര് ഇടണം എന്ന് നിങ്ങൾ വിഷമിക്കണ്ട കാര്യം ഇല്ല പിന്നെ പേര് മാറ്റുന്നകാര്യം അത് അവരുടെ കുട്ടികൾ വലുതാവുപോഴല്ലേ അവർ രണ്ടു പേരും ചേർന്നല്ല പേര് സെലക്ട് ചെയ്തത് എന്ന് അവർ പറഞ്ഞുവോ പിന്നെ നിങ്ങളുടെ വലിയ കുട്ടിക്ക് നിങ്ങൾക്ക് ഇഷ്ട്ടമുള്ള പേരാണ് ഇട്ടത് എന്ന് പറഞ്ഞു വേറെ ആരുടേയും കാര്യം അറിയണ്ട എന്ന്. നിങ്ങൾക്ക് ഒരു ന്യായം അവർക്ക് വേറെ ന്യായമോ
@swapnajohnson41422 сағат бұрын
Appusee നമുക്ക് നമ്മുടെ കുട്ടിസ്സുമായിട്ടുള്ള വീഡിയോ മതി.മറ്റുള്ളവരുടെ കാര്യം വേണ്ട മോനെ നമ്മളെ നെഗറ്റീവ് പറയാൻ നോക്കിയിരിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കേണ്ട മോനെ.Reaction video venda mone❤❤❤
@usharajasekharan315811 минут бұрын
Appoose kunjoose ❤❤❤❤
@minijoy8079Сағат бұрын
അപ്പൂസ്സേ കുഞ്ഞുസ്സേ ഡെയിലി കുഞ്ഞുങ്ങളുടെ വീഡിയോ ആണെങ്കിലും മതി മുടങ്ങാതെ ഇടൂ ഉള്ള views മതി.. കുഞ്ഞുസ്സേ പഠിച്ച് മിടുക്കി കുട്ടിയായി എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും വേഗത്തിൽ ദൈവം നടത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ.. Love you all❤❤❤❤❤
Appussee....., നമുക്ക് നമ്മുടെ വീഡീയോസുമായി മുന്നോട്ട് പോകാം എന്തിനാ വെറുതെ മോൻ പറയാൻ പോയത്.. നിങ്ങളെ ആരും കുറ്റപ്പെടുത്തുന്നത് കേൾക്കത്തിരിക്കാൻ വേണ്ടിയാ.. കേട്ടോ അപ്പുവേ....., ആമിമോൾടെ സംസാരം കേൾക്കാൻ നല്ല രസമാ. തയ്യൽ പെട്ടെന്ന് പഠിച്ചു മിടുക്കിയായി വാ. Ok. കുഞ്ഞുങ്ങൾക്ക് ഉമ്മ. 😘😘😘😘😘😘😘😘 snehathode Amma 🥰🥰🥰🥰♥️♥️♥️♥️♥️
@sreeja212Сағат бұрын
I haven't seen their video, but I feel like giving spiritual names to their kids is their personal choice. It's completely up to them. A meaningful name can be special, and everyone has their own way of expressing their beliefs and traditions. So that’s my opinion and you also did the right thing by giving a name which reflected both yours and Kunjus choice 😊
@manjuaju56262 сағат бұрын
വേണ്ട അപ്പു നെഗറ്റീവ് ഒന്നും ചെയ്യണ്ട നമ്മളെ നെഗറ്റീവ് പറയുമ്പോൾ ഉണ്ടാവുന്ന ഫീൽ നമ്മുക്ക് നന്നായി അറിയാവുന്നതു അല്ലേ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@noushadth71364 сағат бұрын
😍 Aamicha Lachutta chakkaraum maമുത്തുമണീസ്💕🤍🩵
@BijijosephKanappallile4 сағат бұрын
Appumon parajathil thattilla❤❤❤❤❤
@Salusalini83941 минут бұрын
Vava🥰🥰
@vsdevika76303 сағат бұрын
WE'RE in love 😘😘😘
@remyaraj41253 сағат бұрын
Aamimole, lechumole chakkaraumma 🥰 ♥️ ❤️
@nancyrose90483 сағат бұрын
God bless your family 🙏
@Xbeatta3 сағат бұрын
ഇരട്ടക്കുട്ടീസ് 😂😂😘😘😘👌👌
@Zaniyathomas04163 сағат бұрын
Aami mole 🥰🥰🥰lechutty 🥰🥰😍😍😍
@seenuajin73563 сағат бұрын
Sathyam anu appu paranje.. Enikk a manushyanodu entho oru verupp thonni. Ingane oru peru a kunju engane pinned sahikkum.
@nishachacko881142 минут бұрын
💙💙💙💙💙💙
@Ammuzz903 сағат бұрын
അടുത്ത പേര് അശുദ്ധാന്മാവ് എന്നായിരിക്കും😂😂 ഓം പരമാത്മ ഒരു പെൺകുട്ടിക്ക് ഇട്ട പേര് ആണ് . അവന് ഭക്തി അല്ല . മുഴുത്ത പ്രാന്ത്😂 ഈ പേരിൻ്റെ പേരിൽ ആയിരിക്കും ആ കുഞ്ഞ് അവരെ വലുതാകുമ്പോൾ വെറുക്കുന്നത് . ആൺകൂട്ടി പേര് ആത്മജ . ശരിക്കും തിരിച്ച് ഇട്ടാലും കുഴപ്പം ഇല്ലായിരുന്നു. ആൺകുട്ടി ഓം പരമാത്മ , പെൺകുട്ടി ആത്മജ
@navyaraman57843 сағат бұрын
Aami mola lachu mola ummma 💋💋💋 🥰🥰🥰
@sinidavid30473 сағат бұрын
ആമി പൊന്നെ ലച്ചുട്ടി❤❤❤
@daisyyesudas3 сағат бұрын
ആമിമോളെ ലെച്ചുമോളെ ❤️❤️❤️
@Lakshmy_3023 сағат бұрын
Very true 💯
@alphadigitalstudio37953 сағат бұрын
Umbb
@reshmisam41184 сағат бұрын
❤❤
@bhanu38495 минут бұрын
Ayushi എന്ന് name ഇട്ടത് കളി അകത്തില്ല എന്ന് നിങ്ങൾക്ക് തോന്നുന് ഉണ്ടോ. എന്റെ ചേച്ചിയുടെ name അത് ആണ്. അവളെ എല്ലാരും "മുഷി" എന്ന് ആണ് വിളിക്കുന്നെ. അത് ആലോചിക്കാത്ത നിങ്ങൾ ആണോ മറ്റുള്ളവരെ name ഇട്ടതിന്റെ പേരിൽ കുറ്റം പറയുന്നേ
@sreelekhavs7932Сағат бұрын
പെണ്ണ് കൊച്ചിന് പേരിട്ടത് മോശം ആയി പ്പായി
@Xbeatta3 сағат бұрын
അയാൾ പേര് റിവീൽ എന്നും പറഞ്ഞു ഇട്ട വീഡിയോയിൽ പറയുന്നുണ്ട് ഉറക്കപ്പിച്ചിൽ ആണ് എന്ന്. കഞ്ചാവ് കൂട്ടി കത്തിച്ചിട്ട് എഴുന്നേറ്റിരുന്നു പേരിട്ടതാ വിജയമ്മ മാധവി അണ്ണൻ😛. പേരിടുന്നത് അവരുടെ റൈറ്റ് ആണ്. പക്ഷെ ഇത് അന്ധ വിശ്വാസം കൂടി കിളി പാറിയ ചെയ്ത്ത് ആയിപ്പോയി ആ അമ്മ കയ്യിൽ കാനില ഇട്ടേക്കുന്നു. അവർക്കൊരു റസ്റ്റ് പോലും കൊടുക്കുന്നില്ല ആ പഹയൻ 🙄🙄
@sherryjohn80722 сағат бұрын
👍👍👍
@raghiramlalraghiramlalragh49144 сағат бұрын
അപ്പുസേ 🙏
@renukasatheesh77653 сағат бұрын
Sathyam enthoru peridel 😅 swontham makkalkkanekilum Ighane peridano🤷 pinned Peru maattan makkal paranjalum ayalu athu sammathikkum ennu thonnunnilla🙆allekil ivarude andhaviswasam aa kunjughalilum adichelppichaayirikkum valarthunnathu aghane aanekil aa kunjughalkku aa peru kuzhappam onnum illaayirikkum🤭ini adutha kunjinu om samadhi ennidumaayirikkum🙆 enthayalum kollam 😁 muthumanikale 😘😘🥰aa nottam ❤❤❤
@wereinlove3 сағат бұрын
😃😃😃🥰🥰
@akshayaashin17443 сағат бұрын
അപ്പു കുഞ്ചു വിന്റെ മുടി മുറിച്ച് എവിടാണ് കൊടുത്തത്
@preejaprakash074 сағат бұрын
Firstee❤️❤️
@alphadigitalstudio37953 сағат бұрын
Vanmm😂😂
@wereinlove3 сағат бұрын
❤️
@sarfuneesatk54243 сағат бұрын
❤❤❤❤❤❤😂😂😂😂
@renjusubhash53254 сағат бұрын
Hiii
@Hkhf-b4w3 сағат бұрын
ഞാൻ ആലോചിച്ചത് പനി ആയിട്ട് ഹോസ്പിറ്റലിൽ ചീട്ട് എടുക്കാൻ Q നിൽകുമ്പോൾ തിരക്കിൽ പെട്ട് പേര് പറയാനും എഴുതാനും ഉള്ള ബുദ്ധിമുട്ടെ 🤣...@ സെലിബ്രറ്റി ആയത് കൊണ്ട് സാദാരണ ഹോസ്പിറ്റലിൽ പോകില്ലായിരിക്കും 😄