ഇത് കുറച്ചു മുന്നേ കണ്ടിരുന്നു എങ്കിൽ ഉപകാരം പെട്ടേനെ ഒരു മാസം മുന്നേ ഇത് കണ്ടിരുന്നു എങ്കിൽ എനിക്ക് അവരെ രക്ഷപ്പെടുത്താമായിരുന്നു 😢 എനിക്ക് ഇത് പെട്ടന്ന് ഇണ്ടാക്കീട്ട് അവർക്ക് erinnu കൊടുത്ത മതിയായിരുന്നു എന്നാ അവർ രക്ഷപെടുമായിരുന്നു 😢 എന്നെ വിട്ട് രണ്ടു പേര് പോയി ഞങ്ങൾ പുഴയിലോട്ട് പോയതാ 8 9 പേര് മുങ്ങി താന്നിരുന്നു അവരെ ഒക്കെ എങ്ങനെയോ രക്ഷപ്പെടുത്തി ഇവരെ മാത്രം 😢 ഇവർ രണ്ടു പേരും എന്റെ ഫ്രണ്ട്സാ എനിക്ക് ഇവരെ മറക്കാൻ പറ്റുന്ല്ല ഈ സീൻ മറക്കാൻ പറ്റുന്ല്ല 😭 1 2 മസായി ഇത് നടന്നിട്ട്