Please visit my vlog kzbin.info/door/Qh3weNR2VGy_Qof3aMzJjg
@nagaarjunnagaarjun7952 жыл бұрын
👌
@vijayandamodaran96223 жыл бұрын
Super, brilliant & intelligent very useful knots, thak you
@varungopi3in13 жыл бұрын
Thanks
@hamzamphamzamp2393 жыл бұрын
സൂപ്പർ 👍👍👍👍👍👍
@varungopi3in13 жыл бұрын
Thanks
@rishikeshmt19993 жыл бұрын
അടിപൊളി
@muhammedjasim56664 жыл бұрын
Bandi kett engane padikkam
@sreejaravi68604 жыл бұрын
Nalla idea
@firosnelloli1048 Жыл бұрын
സംഗതി കൊള്ളാം മഞ്ചേരി ബസ് പോണ പോലെ പോയാൽ ഒന്നും മനസിലാവുലാ 😊
@varungopi3in1 Жыл бұрын
സോറി ഇനി സ്ലോ ആക്കാം... മഞ്ചേരി ബസ് എന്ന് കേട്ടപ്പോൾ പഴയ കാലങ്ങളിലേക്ക് ഓർമ്മ വന്നു ... ഞാൻ മുമ്പ് മഞ്ചേരിയിൽ ഗോൾകീപ്പർ നിൽക്കാൻ പലതവണ വന്നിരുന്നു... ❤️❤️
@Jayanmp19737 ай бұрын
കപ്പ parikan ഒരു ടിപ്സ്
@shameervkshameervk79902 жыл бұрын
ചേട്ടായി അഴകെട്ടുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ഇടാമോ
@varungopi3in12 жыл бұрын
തീർച്ചയായും
@akashk68564 жыл бұрын
Super
@sachusachusandheep79663 жыл бұрын
ഇത് കാണുമ്പോൾ എനിക്കും തോന്നി പോയി 🤟🤟🤟🤟🤟
@varungopi3in13 жыл бұрын
മറ്റു കെട്ടുകളും കണ്ടു നോക്കു
@jasirak50663 жыл бұрын
kappa parikkam
@josexavierjose61702 жыл бұрын
thanks
@varungopi3in12 жыл бұрын
Thanks
@user-ko9fg6cn6u3 жыл бұрын
Njan aa waight വലിക്കുന്ന കെട്ട് പ്രയോഗിച്ചു...നാട്ടുകാരുടെ മുന്നിൽ ഹീറോ ആയി.
@varungopi3in13 жыл бұрын
nice
@FORNOT_FF3 жыл бұрын
poli man poli
@varungopi3in13 жыл бұрын
Thanks
@FORNOT_FF3 жыл бұрын
@@varungopi3in1 hai
@varungopi3in13 жыл бұрын
Hi
@santhoshkn98903 жыл бұрын
കെട്ട് ഓക്കെ സൂപ്പർ ആണ് പക്ഷെ കെട്ടുന്നത് ഒന്നു വ്യക്തമായി കാണിച്ചൂടെ ചേട്ടാ ഓടിച്ചു കാണിച്ചിട്ട് എന്താ കാര്യo
@varungopi3in13 жыл бұрын
പുതിയ വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്
@selesting62233 жыл бұрын
Play speed 0.75ൽ കാണു
@ഹിഹി-ത7ര3 жыл бұрын
ഈ കാരണം ഒന്നുകൊണ്ട് മാത്രമാണ് ഞാൻ ഈ ചാനൽ വിട്ടത്... മിക്ക വി ഡിയോവിലും താങ്കളുടെ മുഖം, ശരീരം എന്നിവ ഫോക്കസ് ചെയ്യുന്നു...കെട്ടുന്നത് zoom ചെയ്യുന്നില്ല... ശരിക്കും താങ്കളുടെ ശബ്ദവും വിരലുകളും മാത്രം മതി...മുഖം അവസാനം കാണിച്ചാൽ പോരേ...
@vipinotp64653 жыл бұрын
Ithoke sir avidunna padiche? Fireforce service il ingane pala karayangallum padikyaan undo?
@varungopi3in13 жыл бұрын
ഫയർ ഫോഴ്സിൽ പല കെട്ടുകളും പഠിക്കാനുണ്ട് ... ഈ കെട്ട് പഠിക്കാനില്ല .. ഇതൊക്കെ താൽപ്പര്യം കൊണ്ട് പഠിച്ചെടുത്തതാ
@@vipinotp6465 എത്രയും പെട്ടന്ന് ജോലിയിൽ കയറട്ടേയെന്ന് ആശംസിക്കുന്നു
@bincysam22163 жыл бұрын
Sir eth stationil anu work cheyunnath
@varungopi3in13 жыл бұрын
Trikaripur station kasaragod dist
@catspeed50833 жыл бұрын
@@varungopi3in1 kasargod 💓💪
@varungopi3in13 жыл бұрын
ഇന്നലെ ട്രാൻസ്ഫറായി ഇനി കണ്ണൂർ ജില്ലയിലെ പെരിങ്ങോം
@bincysam22163 жыл бұрын
@@varungopi3in1 👍 all the best
@prakanthuruthi62774 жыл бұрын
🔥🔥👍
@reghuv.b5883 жыл бұрын
രണ്ടാമത്തെ ലൂപ്പ് ഉണ്ടാകുന്നത് കയറി ന്റെ ഏത് അറ്റം വലിക്കുമ്പോളാണെന്ന് വ്യക്തമാക്കാമോ ?
@varungopi3in13 жыл бұрын
മറ്റൊരു വീഡിയോയിൽ ചെയ്യാം
@sajithmaniyat4 жыл бұрын
👌👌👌
@sunilkumararickattu1845 Жыл бұрын
കെട്ട് കാണിക്കുന്നത് തിരിഞ്ഞ് നിന്ന് Camera പിടിച്ചാൽ clear ആകും
@varungopi3in1 Жыл бұрын
തീർച്ചയായും ഇനി മുതൽ ശ്രദ്ധിക്കാം
@user-ko9fg6cn6u3 жыл бұрын
താലി കെട്ടുമ്പോൾ ഈസിയായി കെട്ടാൻ ഒരു ട്രിക്ക് കൂടി...ഇടാവോ?
@varungopi3in13 жыл бұрын
ഇട്ടിട്ടുണ്ട്... കെട്ടുകൾ പഠിക്കാം എന്ന play list ൽ ഉണ്ട് കാണാം. താലികെട്ടുന്ന കെട്ട്
@shahulhameed39833 жыл бұрын
താലി പെട്ടെന്ന് അഴിക്കുന്ന കെട്ട് കാണിച്ചു തരുമോ. പണയം വെക്കാനാ
@knzcobra35394 жыл бұрын
First
@SureshBabu-bs3js3 жыл бұрын
പൈപ്പിൽ ഈസിയായി കെട്ടി. O. K. നമ്മുടെ കയറിന്റെ അറ്റത്തു പശുവുണ്ട് മാഷേ , അതിനെ എങ്ങനെ കടത്തിവിടുമെന്നാ ചിന്തിക്കുന്നെ... ഇനിയും ഇത് പോലുള്ള കെട്ടുകൾ പ്രതീക്ഷിക്കുന്നു.
@hareeshkumar35384 жыл бұрын
👍👍👍....
@vishnus55114 жыл бұрын
👍👍
@99464770843 жыл бұрын
സ്റ്റീല്‍ പൈപ്പ് എന്ന് കേട്ടാല്‍ പേടിക്കുംന്ന് വിചാരിച്ചു. പൈപ്പില്‍ നിക്ലിങ്ങുളളതോണ്ട് സാധാരണ GI പൈപ്പ് പോരുന്നതിലും എളുപ്പം കിട്ടും... ഇത്ര വലിയ ആഴത്തില്‍ നിന്നും സ്റ്റീല്‍ പൈപ്പ് നിഷ്പ്രയാസം ഊരിയെടുക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി മാമാ... കുട്ടിമാമാ...
@varungopi3in13 жыл бұрын
Ha ha
@varungopi3in13 жыл бұрын
കെട്ട് കെട്ടുന്ന രീതിക്കാണ് പ്രാധാന്യം കൊടുത്തത് ..
@zubguittdhy98503 жыл бұрын
പന്തൽ പണിക്കാർ ഇതു പോലെ പലതും ചെയ്യും അവരെ കണ്ടാൽ ഒരു പാട് ഐഡിയ കിട്ടു.😂🤣🤣🤣🤣
@varungopi3in13 жыл бұрын
ഹ ഹ
@adharshek8784 жыл бұрын
🔥🔥🔥👏👏👏👏👏👏😍😍
@anurajanu74463 жыл бұрын
ഒന്നര അടിയാണോ സുഹൃത്തേ വലിയ താഴ്ച
@varungopi3in13 жыл бұрын
ഹ ഹ അവിടെ ഉറപ്പുള്ള മണ്ണാണ് കൂടാതെ വലിച്ചൂരിയെടുത്തത് കുട്ടികളും .... അവർക്ക് അത് ആഴമല്ലേ Bro... എല്ലാ വീഡിയോയും കാണുക സപ്പോർട്ട് ചെയ്യുക
@anurajanu74463 жыл бұрын
യെസ്
@georgewynad85323 жыл бұрын
😑😁😁😁😁😀😀😀
@AbdulMannan-vo2nb3 жыл бұрын
പെണ്ണ് കെട്ടാൻ വല്ല കെട്ടുമുണ്ടോ?
@varungopi3in13 жыл бұрын
ഉണ്ടല്ലോ താലികെട്ടുന്ന കെട്ട് വീഡിയോ ചെയ്തിട്ടുണ്ട്
@vijayakumarputhalath57122 жыл бұрын
കുറച്ചൂടെ ചെറിയ കേനെടുക്കാമായിരുന്നു.
@varungopi3in12 жыл бұрын
❤❤😜
@truthseeker48133 жыл бұрын
കുറച്ചു വേഗത കുറച്ചു കാണിക്കുക !!
@varungopi3in13 жыл бұрын
തീർച്ചയായും ഇനി ശ്രദ്ധിക്കാം
@സേവനംസായൂജ്യം3 жыл бұрын
കെട്ടുകൾ ഏത് കയർ ഉപയോഗിച്ച് എന്നത് വ്യക്തമല്ല.
@varungopi3in13 жыл бұрын
ഇവിടെ BOB rope ആണ് ഉപയോഗിച്ചത് ... എത് കയറും ഉപയോഗിക്കുവാൻ പറ്റും കുഴപ്പമില്ല