ഇതാണ് പള്ളീലച്ചന്മാർ പി.ജിക്ക് റാങ്ക് നേടി ഈ അച്ചന്മാർ പിള്ളേരെ ഞെട്ടിച്ചു | Sunday Shalom

  Рет қаралды 53,610

sunday shalom

sunday shalom

19 күн бұрын

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZbin: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzbin.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 210
@user-ho2qk9vc8h
@user-ho2qk9vc8h 18 күн бұрын
ഇതാണ് അച്ചന്മാർ കത്തോലിക്കാ പൗരോഹിത്യമെന്തെന്ന് സമൂഹത്തെ അറിയിച്ച ഇവർക്ക് ബിഗ് സല്യൂട്ട്
@gjkelakom
@gjkelakom 18 күн бұрын
പ്രിയപ്പെട്ട വൈദീകരെ, പ്രായത്തിലും ജ്ഞാനത്തിലും, മനുഷ്യരുടെ ദൃഷ്ടിയിലും ദൈവതിരുമുമ്പിലും വിശുദ്ധിയിലും വിജ്ഞാനത്തിലും വളർന്നു വരാൻ ദൈവം തിരുമനസ്സാകട്ടെ.
@jeenaantony4283
@jeenaantony4283 18 күн бұрын
ഈശോയുടെ പൂന്തോട്ടത്തിലെ കുഞ്ഞച്ചൻമാർക്ക് സ്നേഹാശംസകൾ
@ligymolscaria1029
@ligymolscaria1029 17 күн бұрын
🎉🎉❤
@suneeshputhukulangara9238
@suneeshputhukulangara9238 17 күн бұрын
ഞാൻ ഫാ. സുനീഷ് പുതുക്കുളങ്ങര ഈ വീഡിയോയിൽ നടുക്കായി ഇരിക്കുന്ന അച്ചൻ എൻ്റെ ഇടവകാംഗമായ ഒരു പെൺകുട്ടി കുറിച്ച വാക്കുകൾ ....... "അച്ചാ.. I watched the interview.. ഇപ്പോൾ ആണ് അച്ചൻ കോളജിൽ പോയതിൽ സന്തോഷം തോന്നുന്നത്. സത്യം പറഞ്ഞാൽ അച്ചൻ എന്നോ ,പള്ളി എന്നോ പുറത്ത് പറയാൻ നാണക്കേട് ആണ്.കളിയാക്കൽ സഹിക്കാൻ പറ്റില്ല. എപ്പോഴും അതിനെ വിമർശിക്കുന്നവരെ ആണ് ഞാൻ കണ്ടിട്ടുള്ളത്. കൂടെ പഠിക്കുന്നവർ തുടങ്ങി കൂടെ പഠിപ്പിക്കുന്ന മുതിർന്ന അദ്ധ്യാപകർ വരെ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. അച്ചൻ പഠിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ ശരിക്കും ദേഷ്യം തോന്നി. അച്ചന്മാരുടെ ഉള്ള വില കൂടി കളയാൻ ആണോ , ഇവർക്കൊക്കെ മര്യാദയ്ക്ക് പള്ളിയിൽ ഒതുങ്ങി ജീവിച്ചാൽ പോരെ?? എന്തിനാ നാണം കെടാൻ clg ലേക്ക് പോകുന്നത്...എന്നൊക്കെ... But result വന്ന്, interview കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഇത്ര തിരക്കുകൾക്കിടയിലും പഠിച്ച് ,കുറച്ച് പേർക്കിടയിൽ എങ്കിലും അച്ചന്മാരെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ അല്പം മാറ്റം കൊണ്ട് വരാൻ സാധിച്ചല്ലോ...പഠിച്ചതിനേക്കളും റാങ്ക് നേടിയതിനേക്കളും വലിയ നേട്ടം ആണ് അത്.എന്നും വിശുദ്ധി കാത്തുസൂക്ഷിക്കാനും ഞങ്ങളെ നയിക്കാനും അച്ചന് സാധിക്കട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ"
@user-jn7rv8he4w
@user-jn7rv8he4w 17 күн бұрын
Big Salute
@jwalajoseph1983
@jwalajoseph1983 17 күн бұрын
😊😊
@mariyamary975
@mariyamary975 17 күн бұрын
ആത്മാർത്ഥതയുള്ള നല്ല കമൻ്റ്
@deldelnavarghese1100
@deldelnavarghese1100 16 күн бұрын
👍🙏congraz
@SudeepJoy
@SudeepJoy 18 күн бұрын
നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.
@user-bi7bt8ez4z
@user-bi7bt8ez4z 18 күн бұрын
🥰🥰🥰❤👍
@AldrinPeria-kr4bf
@AldrinPeria-kr4bf 17 күн бұрын
🙏🙏🙏
@nithingvarghese5571
@nithingvarghese5571 18 күн бұрын
ഇവരെ പോലെ ഒരു അച്ചനെ എനിക്കും അറിയാം .ഇടതു വിദ്യാർഥി സംഘടനകളുടെ ഈറ്റില്ല്മായ തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചു MA political science ൽ കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ ചങ്ങനാശ്ശേരി അതിരൂപതയിലെ റോജൻ പുരക്കൽ അച്ചനും ഇവരെ പോലെ സുപ്പർ ആണ്
@CarmaliChackochan
@CarmaliChackochan 17 күн бұрын
🙏🏽🙏🏽🙏🏽
@lucyvarghese2122
@lucyvarghese2122 17 күн бұрын
❤❤❤❤❤❤🎉🎉🎉👌👌👌👏👏👏
@mathewphilip6123
@mathewphilip6123 11 күн бұрын
Ennitu adima cammiyoo athoo adima congiyoo???? Or are they watching their sheep who's been stolen by the wolves 😢
@mollyjohnson5439
@mollyjohnson5439 18 күн бұрын
ഹലോ achanmare നിങ്ങൾ സ്പെഷ്യൽ ആണ്. Really gift of God
@peterjoseph4264
@peterjoseph4264 15 күн бұрын
🙏🙏🙏 അനുമോദനങ്ങൾ
@LillyJoseph-dz9cf
@LillyJoseph-dz9cf 16 күн бұрын
ഈശോ തിരഞ്ഞെടുത്ത് വളർത്തി വലുതാക്കിയ ഈശോയുടെ മുന്തിരിത്തോപ്പിലെ മക്കൾക്ക് ദൈവ നാമത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു,. വിശുദ്ധരായ വൈദികരായി ദൈവജനത്തെ നയിക്കുന്ന നല്ല ഇടയന്മാരായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mariyamary975
@mariyamary975 17 күн бұрын
അച്ചൻമാരെ കർത്താവ് അനുഗ്രഹിച്ചു. അഭിനന്ദനങ്ങൾ അച്ചൻമാർക്ക്. ജ്ഞാനവും പരിജ്ഞാനവും കർത്താവിൻ്റ കരുണയാൽ ലഭിക്കുന്നു. സോളമൻ രാജാവിന് ദൈവം ഏറ്റവുമധികം ജ്ഞാനം കൊടുത്തു. അവസാനം സോളമൻ രാജാവ് അതെല്ലാം മറന്ന് പ്രലോഭനത്തിൽ കുടുങ്ങിപ്പോയി. ദൈവസന്നിധിയിൽ എളിമയോടെ ആയിരിക്കുന്ന അച്ചൻമാരെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കും🙏🏻🙏🏻🙏🏻
@sophiaxavier8377
@sophiaxavier8377 17 күн бұрын
എത്ര തിരക്കുകൾക്കിടയിലും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ നമ്മളെ ദൈവം ഒന്നാമത് എത്തിക്കും എന്ന് ഉള്ളതിന്റെ നേർക്കാഴ്ചയാണ് നമ്മുടെ പ്രിയപ്പെട്ട അച്ചന്മാർ ഉദയപുരം ഇടവകയിൽ നിറസാന്നിധ്യങ്ങൾ ആയിരുന്ന പ്രിയപ്പെട്ട അച്ഛന്മാർക്ക് ഉദയപുരം ഇടവക സമൂഹത്തിന്റെ എല്ലാവിധ പ്രാർത്ഥന ആശംസകളും നേരുന്നു ഞങ്ങടെ പ്രിയപ്പെട്ട സുനീഷ് അച്ഛനായിരുന്നു ഞങ്ങളുടെ നാലു വർഷക്കാലം ഞങ്ങളുടെ ഇടയൻ ജീവിക്കുന്ന ഒരത്ഭുതം തന്നെയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട സുനീഷ് അച്ഛൻ
@mathewpauline
@mathewpauline 18 күн бұрын
ഈ ketta കാലത്തു ഇവരുടെ മനസ് ശുദ്ധിയോടെ കാത്തോണേ കർത്താവെ ❤
@nirmalafrancis8199
@nirmalafrancis8199 18 күн бұрын
ഈ ഒരു നവ മാദ്ധ്യമ കാലഘട്ടത്തിലും വൈദീകരാകാൻ കാണിച്ച മനസ്സിന് അച്ചൻമാർക്കും ദൈവത്തിനും നന്ദി🙏🏼🤍
@elsammamathew7553
@elsammamathew7553 18 күн бұрын
എത്ര മനോഹരം. നന്ദി അച്ചൻമാരേ.
@philominajoseph5534
@philominajoseph5534 18 күн бұрын
ഹലോ കൊള്ളാലോ. അഭിനന്ദനങ്ങൾ. അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ... ദൈവത്തിന് സ്തുതി.
@rajupeter765
@rajupeter765 18 күн бұрын
അച്ചന്മാരേ രണ്ടു കൈകളും കൂട്ടി തൊഴുതു പറയുന്നു. "ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ "
@vinoyjoseph9727
@vinoyjoseph9727 17 күн бұрын
പ്രിയപ്പെട്ട അച്ചന്മാരെ, നിങ്ങളുടെ കൂടെ അധ്യാപകനായി ചിലവഴിക്കാന്‍ സാധിച്ച രണ്ടു വര്ഷം അധ്യപാന ജീവിതത്തിലെ വിലപ്പെട്ട നാളുകളായി ഞാന്‍ വിലയിരുത്തുന്നു. ഞാന്‍ മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ , നിങ്ങളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമയത് ഒരു സ്ഥാപനം മുഴുവനും ആണ. അഭിമുഖത്തില്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വസ്തുതകളാണ്. നിങ്ങളുടെ കൂടെ ഉള്ള വിദ്യാര്‍ത്ഥികളെ കൂടി കൈപിടിച്ചുയര്‍ത്തി കൊണ്ട് വരാന്‍ നിങ്ങള്‍ കാണിച്ച താല്‍പ്പര്യം , നിങ്ങളുടെ സാന്നിധ്യം കൊണ്ട് കോളജിന്‍റെ അന്തരീക്ഷത്തിനു വന്ന മാറ്റങ്ങള്‍ ഇതെല്ലം മറ്റാരെക്കാളും എനിക്ക് മനസ്സിലാവും. നിങ്ങള്‍ക്ക് എല്ലാവര്ക്കും നല്ലതു മാത്രം വരട്ടെ ..
@user-jn7rv8he4w
@user-jn7rv8he4w 17 күн бұрын
അങ്ങയുടെ വാക്കുകൾ എത്ര ഹൃദ്യം. ഈ കലാലയത്തിലെ അധ്യാപകരെ ഓർത്ത് അഭിമാനം തോന്നുന്നു
@JMJls
@JMJls 17 күн бұрын
🙏🏽❤️👏🏽
@suneeshputhukulangara9238
@suneeshputhukulangara9238 10 күн бұрын
സാറിൻ്റെ നല്ല വാക്കുകൾക്ക് നന്ദി... അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സൗഹൃദത്തോടെ കടന്നുപോയ രണ്ടു വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളായി കാണുന്നു.... മരിക്കാത്ത ഓർമ്മകളിൽ മായാത്ത മുഖവുമായി ഗുരുക്കമാർ ആദരിക്കപ്പെടും... നന്ദിയോടെ.....
@mathewpauline
@mathewpauline 18 күн бұрын
ഈ ketta കാലത്തു ഇവരുടെ മനസ് ശുദ്ധിയോടെ കാത്തോണേ കർത്താവെ
@Shiny-co2if
@Shiny-co2if 18 күн бұрын
അഭിനന്ദനങ്ങൾ❤🎉
@user-yu8kf9ml5l
@user-yu8kf9ml5l 18 күн бұрын
Congratulations fathers and Joseph acha l am proud of u... achan padippicha student eppol oru sister aayi..... Thanku eeshoye ❤️
@jeenaantony4283
@jeenaantony4283 18 күн бұрын
മേശയ്ക്കു ചുറ്റും ഒരുമിച്ചു കൂട്ടുന്ന ഈശോ സ്നേഹം
@jeenaantony4283
@jeenaantony4283 18 күн бұрын
ഈശോയുടെ ഉള്ളംകൈയിലല്ലേ..... അച്ചൻമാരേ .......
@mercyraju773
@mercyraju773 18 күн бұрын
Praise the Lord
@jessyjoji7635
@jessyjoji7635 17 күн бұрын
Congratulations on receiving top scores by the grace of Holy Spirit and above all proclaiming the Gospel through your lives.
@SamuelKunnumpurath
@SamuelKunnumpurath 18 күн бұрын
Heartfelt congrats Rev.Fathers 👏
@anitajose6656
@anitajose6656 18 күн бұрын
Big salute dear fathers.........❤❤❤❤
@sarithachathannkutty314
@sarithachathannkutty314 18 күн бұрын
Congratulations dear fathers 🙏🏻🙏🏻🙏🏻. May God bless you dear fathers 🙏🏻🙏🏻🙏🏻
@user-ym7eg7gl3n
@user-ym7eg7gl3n 18 күн бұрын
Congratulations to all of you 🎉. God bless 🙌
@maryalex7377
@maryalex7377 18 күн бұрын
Congratulations Dear Fathers🎉 wish you all the Best🙏
@xavierps3844
@xavierps3844 16 күн бұрын
You are all really witnessing Jesus Christ. Praise The Load
@user-jn7rv8he4w
@user-jn7rv8he4w 18 күн бұрын
അടിപൊളി👍👍👍👍👍👍
@sheebavarghese8857
@sheebavarghese8857 18 күн бұрын
Big salute
@cicilygeorge8760
@cicilygeorge8760 18 күн бұрын
A big salute and congratulations to all respected Fathers 🌹
@annamancyreynold5120
@annamancyreynold5120 5 күн бұрын
അഭിനന്ദനങ്ങൾ...blessed Achanmar. ... ഈശോ യിൽ. ..സ്തുതി🙏🙏🙏
@ChechammaKurian
@ChechammaKurian 17 күн бұрын
അഭിനന്ദനങ്ങൾ🎉
@rosamoonthottil
@rosamoonthottil 18 күн бұрын
Congratulations Father's!
@srjaya3890
@srjaya3890 18 күн бұрын
❤CONGRATULATIONS
@anniethomas1827
@anniethomas1827 18 күн бұрын
Congratulations and prayerful wishes in ur studies and future midsion dear loving fathers.
@elsyantony9218
@elsyantony9218 18 күн бұрын
Congratulations dear Father's!We are very proud of you all 🙏🙏
@jestin4156
@jestin4156 16 күн бұрын
നമ്മുടെ അച്ചന്മാർക്ക് ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കാൻ ഉള്ള അനുവാദം കൂടി നൽകണം. കാരണം യഥാർത്ഥ ക്രിസ്ത്യാനി എന്താണെന്ന് പൊതുജനത്തിന് മനസ്സിലാക്കാൻ സാധിക്കും
@joythomasvallianeth6013
@joythomasvallianeth6013 14 күн бұрын
Some of the priests from Orthodox churches work in govt. colleges and schools also in addition to working management schools. Achen could work in IIMs, IITs, NITs AIIMs, NLUS , central universities etc. Fr. Pius Malekandathil was a professor of history at JNU, Delhi which is a central govt. university. There are several other examples !
@AngelMary-wc2dw
@AngelMary-wc2dw 17 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@user-iz1lq5kh7l
@user-iz1lq5kh7l 18 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ
@dr.sijijohn7358
@dr.sijijohn7358 18 күн бұрын
Congratulations fathers
@jollyjohn7178
@jollyjohn7178 16 күн бұрын
ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുക അച്ഛന്മാരെ 👌👌👌👌🙏🙏🙏
@littleflowerms
@littleflowerms 16 күн бұрын
Holyspirit bless their studies 🙏🙏🙏🌺🌺🌺🌺
@criskoikkattil2903
@criskoikkattil2903 15 күн бұрын
ഇതിലെ ജോബിനച്ചൻ എൻ്റെ ബാച്ചുകാരനാണ്. അഭിനന്ദങ്ങൾ❤❤❤
@minikadavil335
@minikadavil335 10 күн бұрын
Very happy to hear that story and congratulations 🎈 Praying for you all priests and seminarians🙏
@ansammakuriakose5277
@ansammakuriakose5277 18 күн бұрын
Congratulations 🎉
@ancyvarghese4930
@ancyvarghese4930 17 күн бұрын
May the Good God bless dearest Loving Fathers. Congratulations on your good Performance 👍👍 wish you a spirit filled Holy Priestly Life 🙏🙏
@regischacko4827
@regischacko4827 18 күн бұрын
Congratulations
@rojasmgeorge535
@rojasmgeorge535 10 күн бұрын
വിസ്മയം ഈ ജീവിതം.. അഭിനന്ദനങ്ങൾ 🌹🌹
@soumyajoseph2601
@soumyajoseph2601 17 күн бұрын
Congrats Frs...🎉🎉
@thressiammamathew3440
@thressiammamathew3440 18 күн бұрын
Congratulations Sneeshachan&team
@mollysoman3350
@mollysoman3350 18 күн бұрын
Pris the lord🙏🙏🙏🌹🌹🌹🌹👍👍👍👍
@JessyJoy-up4ow
@JessyJoy-up4ow 17 күн бұрын
❤nallatu.varatte.daivam.anugrahikkate❤
@francisvm9911
@francisvm9911 17 күн бұрын
Christianity promotes education. Whereever there are christians, there is peace and prosperity.
@jancygeorge9691
@jancygeorge9691 17 күн бұрын
Congratulations Fathers. May God Bless you all fathers 🙏🙏🙏
@tgsjozfgamer6203
@tgsjozfgamer6203 17 күн бұрын
Congrats God bless you fathers We are proud of you
@AldrinPeria-kr4bf
@AldrinPeria-kr4bf 17 күн бұрын
Congratulations dear Fathers 💐💐💐💐 and God bless all of you 🙏🙏🙏🙏
@minitomy4075
@minitomy4075 16 күн бұрын
Congratzzzz🎉🎉🎉🎉
@georgekuttychacko3412
@georgekuttychacko3412 15 күн бұрын
പ്രിയ കൊച്ചച്ചന്മാരെ നിങ്ങൾക്കു ഞങ്ങളുടെ ആശംസകളും പ്രാർത്ഥനയും നേരുന്നു . ഒരേ ഒരു പ്രാർത്ഥന ഇപ്പോൾ സഭയിൽ (EKM AGLY) രൂപതയിൽ നടക്കുന്ന കാര്യം നിങ്ങളോടു പ്രത്യേകിച്ച് പറയേണ്ടതില്ല . നിങ്ങളുടെ റാങ്കിന് ഒട്ടും കുറച്ചു കാണുന്നില്ല . നിങ്ങളുടെ ഭാഗത്തു നിന്നും ജീവിതാവസാനം വരെ പോപ്പിനെയും സഭയെയും അനുസരിച്ചു വിശ്വാസികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ശൈലി ആയിരിക്കട്ടെ . നിങ്ങളിലൂടെ ധാരാളം ആളുകൾ ഈശോയെ അറിയുവാനും ഈശോയെ കൊടുക്കാനും സാധിക്കട്ടെ . ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤
@antonyleon1872
@antonyleon1872 17 күн бұрын
Esho Mishihaikku Sthuthi 🙏📖✝️🕊️♥️🌹 Amen
@tresiammavarghese4803
@tresiammavarghese4803 17 күн бұрын
Congrats Fathers..prayers.. stay blessed🙏🙏🙏🙏
@reethagloria2655
@reethagloria2655 18 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jobinpk9563
@jobinpk9563 17 күн бұрын
Congratulations Jobin acha...🎉prayers from Vimalassery ❤
@valsathoman1934
@valsathoman1934 17 күн бұрын
Congratulations, Fathers 🙏🙏🙏🙏🙏🌷🌷🌷🌷🌷❤️❤️❤️❤️❤️
@redroses5402
@redroses5402 17 күн бұрын
കൂട്ടായ്‌മ ആണ് നിങ്ങളുടെ വിജയം. അവിടെ ദൈവം അനുഗ്രഹം ചൊരിഞ്ഞു
@user-jn7rv8he4w
@user-jn7rv8he4w 18 күн бұрын
❤❤❤❤❤
@graceygeorge3311
@graceygeorge3311 17 күн бұрын
🌹🙏🙏🙏
@albythomas7970
@albythomas7970 17 күн бұрын
🙌🙌
@neenammathomas4979
@neenammathomas4979 18 күн бұрын
Congratulations 👏
@lissammamathew1702
@lissammamathew1702 17 күн бұрын
Congratulations Rev. Fathers🎉🎉🎉🎉🎉
@vimalmariya7536
@vimalmariya7536 17 күн бұрын
Congratulations Jobinachan & team😍😍😍😍
@santeenamichael
@santeenamichael 18 күн бұрын
Super😊
@srshaiby
@srshaiby 17 күн бұрын
Congrats dear Fathers🎉🎉🎉👏👏
@sherlyanil6318
@sherlyanil6318 18 күн бұрын
Congratulations 🙏
@LizammaBaby-hh1hz
@LizammaBaby-hh1hz 18 күн бұрын
Daivameèlla vaidikareyum prathekich ee vaidikareyum kathukollename 🙏🙏🙏🙏🙏
@Brainwaue
@Brainwaue 17 күн бұрын
Congratulations, suneesh Acha 😊
@ushajoseph7736
@ushajoseph7736 17 күн бұрын
Congratulations dear Fathers 👍👍👍
@georgemathew2486
@georgemathew2486 18 күн бұрын
GOOD WISHES.
@francisthomas1480
@francisthomas1480 17 күн бұрын
Congratulation 👏👏👏👏 .....Good Job Four of you...😇😇😇😇😇
@babyvarghese5235
@babyvarghese5235 18 күн бұрын
Congratulations 🎊
@mariaangel4172
@mariaangel4172 17 күн бұрын
God bless you dear fathers👏🙏
@lalyaugustine5950
@lalyaugustine5950 18 күн бұрын
Congratulations dear Fathers 👍👍👍💐💐💐
@rexysaji7126
@rexysaji7126 17 күн бұрын
Congratulations dear Fathers 👍👌
@gracybaby4084
@gracybaby4084 18 күн бұрын
Nanni
@clarammapurakal8259
@clarammapurakal8259 17 күн бұрын
Congratulations to you dear priests.
@shobithasister5681
@shobithasister5681 18 күн бұрын
Excellent. God bless you
@jensammavarghese8243
@jensammavarghese8243 17 күн бұрын
👍🌹
@srvictoriasabs-we9wp
@srvictoriasabs-we9wp 17 күн бұрын
Congratulations...
@antonyleon1872
@antonyleon1872 17 күн бұрын
Congratulations 💐💐💐❤🕊️✝️📖🙏
@noyalbiju609
@noyalbiju609 17 күн бұрын
❤️❤️❤️🙏🙏🙏
@licyvarghese9279
@licyvarghese9279 18 күн бұрын
Thankyu every day
@knockout5942
@knockout5942 18 күн бұрын
❤️❤️❤️❤️❤️
@dimplejose551
@dimplejose551 18 күн бұрын
Congratulations Fathers 🎉
@johnsonnandalath1479
@johnsonnandalath1479 18 күн бұрын
Congratulations my dear students...
@sandhyajoseph737
@sandhyajoseph737 17 күн бұрын
Congrats dear fathers❤❤
@rosilymathews2795
@rosilymathews2795 17 күн бұрын
Achanmare Congratulations 🎉🎉
@minivarghese214
@minivarghese214 18 күн бұрын
Daivam iniyum koduthal kooduthal anugrhikatte 🙏🙏🙏🙏
@sthomas526
@sthomas526 18 күн бұрын
👌🏻👍🏻👍🏻
@mollymolly1468
@mollymolly1468 18 күн бұрын
👌👌👌👌👌👌
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН