ഇപ്പോഴും ചില അലവലാതികൾ വിവാഹത്തിൻ്റെ ചൂടാറും മുമ്പേ എടുത്ത് പണയം വക്കും. അവർക്ക് അത് വെറും സ്വർണ്ണം മാത്രമാണ്.
@explorethelife77264 ай бұрын
Sathyam
@mercyjoy28946 ай бұрын
എന്റെ മകളുടെ വിവാഹം കഴിഞ്ഞ് 2 മാസത്തിനുള്ളിൽ അവളുടെ പേരെഴുതിയ വിവാഹമോതിരം പയ്യന്റെ കയ്യിൽ നിന്നും എങ്ങനെയോ നഷ്ടപ്പെട്ടു. അത് എവിടെ ആണെന്നോ ഇനിയും തിരികെ ലഭിക്കുമോ എന്നിട്ട് അറിയാവുന്ന ഒരെണ്ണം ഒരാൾ ദൈവം മാത്രം.... അതൊന്നു കണ്ടെത്തി തരുമോ ഈശോ നാഥാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@shthomas19696 ай бұрын
Don’t worry about this materialistic thing.. focus should be prayer filled life.
@tharabs97316 ай бұрын
Ente wedding ring design cheithath orupad alochich....but ath husband paddy field il kond kalanju...pakaram vere onnu vangi 😂
@marykuttyabraham48335 ай бұрын
അതിൽ വലിയ കാര്യം ഇല്ല ചേച്ചി... മോതിരം വാഴ്ത്തി എന്നെ ഉള്ളു... ഹൃദയത്തിൽ അവർ ഒന്നിക്കുക 👍👍അതിനായി പ്രാർത്ഥിക്കുക 🙏മോതിരം അവർ ഇട്ടാൽ ഇട്ടു 👌👌ഇപ്പോൾ എവിടെയാ താലി ഇടുന്ന new ജൻ 🤔🤔🤔
@cicilyjoseph34925 ай бұрын
Thank You... Father for good advice to improve family life. May GOD Bless You... Father❤
@rintujose2170Ай бұрын
❤
@sajankpza66916 ай бұрын
ഇവിടെ പലരും അച്ഛൻ പറഞ്ഞ മോതിരത്തിന്റെ കാര്യം തെറ്റാണ് മനസിലാക്കിയത്... മോതിരം പണയം വെക്കരുതെന്നോ വിൽക്കരുതോ എന്നല്ല, മറിച്ച് വിവാഹമോതിരം പരസ്പരം കൈമാറുന്നതിന്റെ അർത്ഥം ആണ് വിശദീകരിച്ചത്...വേറൊന്ന് കേട്ടിട്ടുള്ളത്, ഭർത്താവിന്റെ കയ്യിൽ ഭാര്യയുടെ പേരുള്ള മോതിരം ഇടുന്നതിനാൽ ഇനിമുതൽ അയാളിൽ ഭാര്യക്കാണ് അവകാശം എന്നാണ്, നേരെ തിരിച്ചും.
@pandariveedumv45086 ай бұрын
Shobhana thankyoujesus
@ramachandranp89655 ай бұрын
👍👍👌👌
@Aaronalalphonse1234 ай бұрын
🙏
@kuruvilakj31966 ай бұрын
ചിലർ കല്യാണം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ കാശ് ആവശ്യം ഉണ്ട് എന്ന് പറഞ്ഞു കൊണ്ടു പോയി എന്ന് പറയുന്ന പലരെയും അറിയാം
@JohnThatheyuFrancis6 ай бұрын
Amen
@sreedevir67686 ай бұрын
എൻ്റെ ഭർത്താവിന് ഞാൻ ഇട്ട വിവാഹമോതിരം(എൻ്റെ പേര് എഴുതിയത്) ഞാൻ പോലും അറിയാതെ കൂട്ടുകാരൻ എന്ന ഒരുത്തൻ പണയം വെക്കാൻ വാങ്ങി പിന്നെ അവനത് വിറ്റ് പുട്ടടിച്ചു
@aruntk82345 ай бұрын
😮
@vtsheaven01320 күн бұрын
🥹
@Kala-123454 ай бұрын
മോതിരം ഒന്നുമല്ല ഒരുമിച്ചു പോവാൻ മനസ് ആണ് വേണ്ടത്
@maryjoseph89866 ай бұрын
👌👏🙏💖
@DivyaAneesh-yy4fc6 ай бұрын
Acho,ente husband eppozhum phonil annu ennodu onnum samsarikkillaa,njagal nattil illa,njannum husband mathrame ullu,oru off kittiyallum full time phone il aannu oru 5 minutes pollum ennodu samsarikkillaa,even bathroom il pokubo pollum phone kondu pokum ethekurichu oru video edamo husband ne kanichu kodukknnaa appo oru mattum udakumennu prathekshikkunnu acha 🙏
@zephansmossy87625 ай бұрын
എന്റെ മോതിരം എന്റെ ബ്രദർ പണയം വെക്കാൻ വാജിച്ചു വിറ്റു കളഞ്ഞു
@Ashikakshay4 ай бұрын
അച്ചാ വിവാഹം കഴിഞ്ഞ് നെറുകിൽ കുങ്കുമം ഇടുന്നത് തെറ്റാണോ...
@nonscriptedlife86456 ай бұрын
E പരിപാടി ചാനൽ ൽ എപ്പോള??
@sindhustephen14036 ай бұрын
Pshyco spiritual counseling evide unde
@b.augustine54756 ай бұрын
You shouldn't sacrifice! Don't kill yourself . Why should sacrifice? Father your thought 2 century old.
@susanjoseph29666 ай бұрын
Acha, ഭാര്യയോ, ഭർത്താവോ മറ്റു പലരുമായി ശാരീരിക ബന്ധം ഉണ്ടെങ്കിൽ എന്തു വേണം? വളരെ നാൾ cheat ചെയ്തിട്ട്, അവസാനം പിടിക്കപ്പെട്ടാൽ എന്തു വേണം?