ഇതാണ് ഫാത്തിമ ബീവി | റസൂലിന്റെ പൂവ് │NOUSHAD BAQAVI │ AFSAL | Noushad Baqavi Songs

  Рет қаралды 39,107

Noushad Baqavi Songs

Noushad Baqavi Songs

4 ай бұрын

LYRICS & COMPOSING : NOUSHAD BAQAVI
SINGER : AFSAL
STUDIO : K7 Studios
MIXING : Ashwin
റസൂലിന്റെ പൂവ് │ NOUSHAD BAQAVI │ AFSAL
LYRICS
------------------
പുന്നാരപ്പൂ റസൂലിൻ കരളല്ലോ ഫാതിമ
പൊന്നാലെ തീർത്തചരിതക്കടലല്ലോ..
ഫാതിമാ
കിന്നാരംമൂളിസ്വർഗ്ഗംവിളിയല്ലോഫാതിമ
കണ്ണീരിൽനീന്തിയാലും സ്വബ്റല്ലോ..
ഫാത്വിമാ...
കറകളഞ്ഞവരുടെകരളകംകരുണതൻ
കറമുകൾഹറമുകൾകണ്ടല്ലോ
കരളെന്ന്പറഞ്ഞവർകവിളത്ത്കനകപ്പൂ
കതിരൊളിതിരുമുഖമണച്ചല്ലോ..
പുന്നരപ്പൂ...
മണ്ണിൽകിടന്നാവർ ഉറങ്ങിലേ ...
മുന്നിൽ മണിമക്കൾ കരഞ്ഞില്ലേ ...
എന്നുംവിശന്നവർ കഴിഞ്ഞില്ലേ...
എന്നാൽ ഈമാനൊട്ടുംകുറഞ്ഞില്ലേ..
മാതാവാംബീവിഖദീജാ
ജീവിതമവരുംകണ്ടില്ലേ...
മാറാതെമുത്ത്ഹബീബിൻ
കൂടെയിരുന്നൊരുമുത്തല്ലേ...
വീരപ്പുലിഅലിയോരുടെവീട്ടിൽ
വന്നൊരുസ്വർഗനിലാവല്ലേ ...
വീണ്ടുംവീണ്ടുംനോക്കിയിരിക്കാൻ
വർണ്ണംതൂകുംവജ്ഹല്ലേ ...
പുന്നാരപ്പൂ..
എല്ലാംസഹിച്ചിട്ടുംചിരിച്ചില്ലേ .
മെല്ലേറസൂലുള്ളാഹ്അണച്ചില്ലേ..
എല്ലാംതുജിച്ചിട്ടുംസുഖിച്ചില്ലേ..
മുല്ലേചരിതങ്ങൾരചിച്ചില്ലേ...
ആരംബറസൂല്കരഞ്ഞാൽ
അവരുംകൂടെ തേങ്ങൂലേ ...
ആരെന്തുംഹദിയകൊടുത്താൽ
അമ്പിയരാജന് നൽകൂലേ..
മുത്ത്റസൂല് പിരിത്തൊരുനാളിൽ
പൊട്ടിയടർന്നൊരുഖൽബല്ലേ..
മുത്തിയകുടിലിന്നുള്ളിലിരുന്നവർ
ഒത്തിരിയൊത്തിരിനൊന്തില്ലേ..
പുന്നാരപ്പൂ...
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
#fathimabeevi #FATHIMA(R) #noushadbaqavisong #afsal #newmadhsong2024 #noushadbaqavisong #ramadan #ramadansong #ramalansong #ramalansongmalayalam
#malayalamislamicsong #latestislamicsongmalayalam #newsong #islamicsong #afsal #afsalnewsong #ramadan2024 #noushadbaqaviramadansong #rasoolintepoov

Пікірлер: 162
@Noushad_baqavi_official
@Noushad_baqavi_official 4 ай бұрын
alhamdulillH മുത്ത്നബിയുടെ (സ) കരളിൻ്റെകഷണം ചരിത്രം പാടിയാലും പറഞ്ഞാലും തീരാത്ത വിസ്മയം...😭😭😭
@shamlahamza7938
@shamlahamza7938 4 ай бұрын
❤❤❤
@kttraveler8026
@kttraveler8026 4 ай бұрын
😢😢😢
@shameerwayanad9249
@shameerwayanad9249 4 ай бұрын
❤❤❤
@Zeenath-dj2mc
@Zeenath-dj2mc 4 ай бұрын
رَضِي اللّٰه تَعَالَى عَنْهَا 😰😭😭👍🏻👍🏻✨✨
@sinu7553
@sinu7553 4 ай бұрын
❤❤❤❤❤
@ഹബീബത്തി
@ഹബീബത്തി 4 ай бұрын
പുന്നാരാ പൂ മുത്ത് നബിയോടും (സ ) പുന്നാര മകൾ ഫാത്തിമ ബീവി ( റ )യോട് ഒപ്പം ജന്നാത്തിൽ ചേർക്കണെ.. ❤
@arifajamal5994
@arifajamal5994 4 ай бұрын
Aameen
@SanaHannavlog
@SanaHannavlog 4 ай бұрын
ആമീൻ
@SherinshaSumi
@SherinshaSumi 4 ай бұрын
Aameen❤
@Asmapulikkal
@Asmapulikkal Ай бұрын
ആമീൻ
@sainulkalpetta
@sainulkalpetta 4 ай бұрын
മ്യൂസിക് ഇല്ലാതെ ... അഫ്സൽകയുടെ പാട്ട്... മനോഹരം 💐💐💐💐💐 ഉസ്താദിന്റെ വരികൾ അതിലും മനോഹരം
@Sanoofer_Sanu
@Sanoofer_Sanu 4 ай бұрын
അഫ്സലിക്കാടെ ശബ്ദത്തിൽ ഏത് ഗാനവും അത്രമേൽ ഭംഗി നൽകും.. കൂടെ ഉസ്താദിന്റെ വരികൾ കണ്ണിൽ ഈറൻ അണിയിച്ചു ❤
@a.manvarbaqavialnedu999
@a.manvarbaqavialnedu999 4 ай бұрын
മാഷാ അല്ലാഹ് ! മുത്ത് ഹബീബിൻ്റെ കരളിൻ്റെ കഷ്ണമായ ഫാത്തിമ(റ) യുടെ വഫാത്ത് ദിനമായ ഇന്ന് കേരള കരയിലെ പ്രഗത്ഭ പണ്ഡിതനും വാത്മിയും തൻ്റെ ശബ്ദമാധുര്യത്തിലൂടെയും തന്റെ അവർണ്ണിയമായ ഗാനങ്ങളുടെയും ആസ്വാദകരുടെ കർണ്ണപുടത്തിനെ ശ്രദ്ധയാർജിപ്പിക്കാൻ നാഥൻ കഴിവ് നൽകിയ പ്രിയ ഗുരുവര്യർ എ. എം നൗഷാദ് ബാഖവി ചിറയിൻകീഴ് അവറുകൾ റസൂലിൻ്റെ പൂവ് എന്ന ഗാനം നമ്മിലേക്ക് സമർപ്പിക്കുന്നു. ശബ്ദത്തിൻ്റെ സാഗരം തീർത്ത ഗായകൻ അഫ്സൽ ഇസ്മായീൽ ആലപിക്കുകയും ചെയ്യുന്നു. നാഥൻ സ്വീകരിക്കട്ടെ! ആമീൻ❤❤❤
@shyjabeevibadarudeen4391
@shyjabeevibadarudeen4391 4 ай бұрын
Aameen
@sainabmuvattupuzha9879
@sainabmuvattupuzha9879 4 ай бұрын
ആമീൻ
@ayishabit3705
@ayishabit3705 4 ай бұрын
Aameen
@shamlahamza7938
@shamlahamza7938 4 ай бұрын
എത്ര വര്ണ്ണി ച്ചാ ലും മതി വരാത്ത മ ദ് ഹു കളി ലൂടെ പ്രിയ ഉസ്താദ്‌ ന്റെ മനോഹരമായ വരികളും അതിനൊത്ത് മധുര മായ ആലാപനവും 💕❤️മുത്ത് റസൂലിന്റെ പൂമു ത്തി നോ പ്പം അല്ലാഹു നമ്മെ എല്ലാവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് ചേര്‍ക്ക നേ അല്ലാഹ് 🤲🌹
@mehakfathima3996
@mehakfathima3996 3 ай бұрын
Aameen yaa rabbal aalameen
@user-nd2hq7mw6k
@user-nd2hq7mw6k 4 ай бұрын
മാശാഅല്ലാഹ്‌ അസ്സൽ സോങ് ഉസ്താതിന്റെ വരികൾക്ക് അഫ്സൽഇക്കാന്റെ ശബ്ദം 💓💓💓💓
@semeercalicut9676
@semeercalicut9676 4 ай бұрын
❤ കണ്ണിനെയും മനസ്സിനെയും ഇറൻ അണിയിക്കുന്നു വരികളും അതിനൊത്ത ഈണവും😢 ഈ ഗാനം ഞങ്ങൾക്കായി നൽകിയതിന് ഒത്തിരി നന്ദി
@paapi9816
@paapi9816 4 ай бұрын
Afsal ❤❤❤
@sinanmanathumangalam9957
@sinanmanathumangalam9957 18 күн бұрын
നല്ല അർത്ഥം ഉള്ള പാട്ട് മാഷാ അല്ലഹ് 👌🏻👌🏻👍🏻👍🏻
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
മാഷാഅള്ളാഹ്, അടിപൊളി ❤❤❤❤❤അല്ലാഹുവേ ഞങ്ങളെയും മുത്തു റസൂലിന്റെ ഷെഫ അതിൽ ചേർക്കണേ, ആമീൻ
@MubashiraIrshadpandikkad.
@MubashiraIrshadpandikkad. 4 ай бұрын
മാഷാ അല്ലാഹ് മുത്തിൻ്റെ കരളിനെക്കുറിച്ച്‌ എത്രകേട്ടാലും മതിയാവൂല'..... ഉസ്ത്താതിൻ്റെ വരികൾ😢😢😢😢😢😢😢
@aarpee8139
@aarpee8139 4 ай бұрын
അഫ്സൽ പ്രിയ ഗായകാ....സ്നേഹം..ഒരുപാട്...❤❤❤
@Nishadakd401
@Nishadakd401 4 ай бұрын
ബഖവി ഉസ്താദിന്റെ വരികൾ അഫ്സൽക്കാടെ സൗണ്ടിൽ നല്ല രസം ആശംസകൾ
@nooremoulamedia3244
@nooremoulamedia3244 4 ай бұрын
Ma sha allah ❤ വളരെ അർത്ഥമുള്ള വരികൾ
@user-fs9yq7eo9h
@user-fs9yq7eo9h 4 ай бұрын
മാഷാ അള്ളാ 🤲🤲
@user-ok8nu9le4u
@user-ok8nu9le4u 4 ай бұрын
👍👍👍മാഷാഅല്ലാഹ്‌
@muttikaliyan7811
@muttikaliyan7811 4 ай бұрын
صل الله على محمد صل الله عليه وسلّم
@shemihamza9037
@shemihamza9037 4 ай бұрын
പറയാൻ വാക്കുകളില്ല ❤
@shahulhameedcpshahul2401
@shahulhameedcpshahul2401 4 ай бұрын
മാഷാ allah❤️
@user-rr7dq4oc7k
@user-rr7dq4oc7k 4 ай бұрын
صلى الله على محمد صلى الله عليه وسلم
@haseenahasi1002
@haseenahasi1002 4 ай бұрын
ഫാത്തിമ ബീവി ഭാഗ്യവതി അല്ലെ 😭😭😭😭 ഫാത്തിമ ബീവിയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ 😭😭
@alluajuhydru4113
@alluajuhydru4113 4 ай бұрын
ആമീൻ
@afthabhussain5408
@afthabhussain5408 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@noushidarasheed198
@noushidarasheed198 4 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ayishabit3705
@ayishabit3705 4 ай бұрын
Aameen
@Nishadakd401
@Nishadakd401 4 ай бұрын
മാഷാ അള്ളാഹ് 😍
@mubarak.erattuputta
@mubarak.erattuputta 4 ай бұрын
Mashallah എഴുതിയ ഉസ്താദിനും ശബ്ദം നൽകിയ അഫ്സൽ ഇക്കാ ആശംസകൾ നേരുന്നു
@shoukkymundeth8552
@shoukkymundeth8552 4 ай бұрын
നൗഷാദ് ബാഖവി ഉസ്താദ് മുൻപ് എഴുതി വച്ച മദ്ഹുകളുടെ കൂട്ടത്തിലേക്ക് വീണ്ടും ഒരു പൊൻതൂവൽ കൂടി ❤️ പിന്നെ അഫ്സൽ Uffff😍 ആ ആലാപന മികവിന് മുന്നിൽ അഭിപ്രായങ്ങൾക്ക് എന്ത് പ്രസക്തി 🥰
@Bushra_Chullalam
@Bushra_Chullalam 4 ай бұрын
മാശാ അള്ളാഹ്🌷🌷🌷
@ruman570
@ruman570 4 ай бұрын
ماشاء الله ❤
@MrShahneer
@MrShahneer 4 ай бұрын
മാശാഅല്ലാഹ് ❤
@lovly333
@lovly333 4 ай бұрын
❤ ماشا الله
@saleenasulaiman2423
@saleenasulaiman2423 4 ай бұрын
يا رسول الله 🤲🏻🤲🏻🤲🏻😰
@shailasmusic3896
@shailasmusic3896 4 ай бұрын
അടിപൊളി.... സൂപ്പർ 👍👍🤲🤲
@ayishabit3705
@ayishabit3705 4 ай бұрын
Maasha Allah
@Zeenath-dj2mc
@Zeenath-dj2mc 4 ай бұрын
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه🤲🏻✨ مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِا اللّٰـــه ✨🌹 يَا اَللّٰـــه🤲🏻🌙 ആട്ടലായ പൂ മുത്തിൻ്റെ💚ﷺകരളിൻ്റെ കഷ്ണമായ പൂ മുത്ത് ഫാത്തിമ رَضِي اللّٰهُ تَعَالَى عَنهُا ✨😰😭😭😭... بِيوِ ٱمِّي فَاطِمَةْ الزَهْرَاءْ رَضِي اللّٰه تَعَالَى عَنهُا ✨🌹 യുടെ ഓരോ വരികൾ വായിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി അല്ലാതെ വായിക്കാൻ പറ്റുന്നില്ല റബ്ബേ 😰😰😰😭 അ പൊന്നു മക്കളെ വിട്ടു പിരിയുമ്പോൾ, رَضِي اللّٰهُ تَعَالَى عَنهُ ✨💚 سَيَّدِنَا علي بن ابي طالب رضي الله تعالى عنه ✨💚 അവസാനം ഖബറിനോട് പറഞ്ഞു കരഞ്ഞതും سُبُحَانَ اللّٰه 😰😰😰😰... അല്ലാഹുവേ സ്വർഗ്ഗത്തിൽ അവരോടൊപ്പം നമ്മെയും ചേർക്കനെ റഹ്മാനെ 🤲🏻😭😭😭😰😰✨
@msulaiman4906
@msulaiman4906 4 ай бұрын
മാഷാ അള്ളാഹ്
@haseenaalfajar3961
@haseenaalfajar3961 4 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Sahlaps
@Sahlaps 4 ай бұрын
മനസ്സിൽ തട്ടുന്ന വരികളും ആലാപനവും❤️💝❤️💝
@sameerabinthmahin750
@sameerabinthmahin750 3 ай бұрын
ما شاء الله ❤❤❤
@sainabapt7388
@sainabapt7388 4 ай бұрын
Masha Allah ❤❤❤❤
@shajeerkhannajeeb570
@shajeerkhannajeeb570 4 ай бұрын
പ്രിയഗായകൻ❤
@soumiyasoumiya2002
@soumiyasoumiya2002 4 ай бұрын
മാഷ് അള്ളാ
@NujoomMedia
@NujoomMedia 4 ай бұрын
എല്ലാം മനോഹരം
@sajinaismail8387
@sajinaismail8387 4 ай бұрын
Mashaallah
@fasalbacker
@fasalbacker 4 ай бұрын
മനോഹരമായ വരികൾ ,അഫ്സലിക്കയുടെ ആലാപനവും❤❤❤❤❤
@ramlathrahim7336
@ramlathrahim7336 4 ай бұрын
MASHAALLAH,,,,,,❤ALHAMDULILLAH,,,,,❤DUAVASIYYATHODE
@sameemabeevi8213
@sameemabeevi8213 4 ай бұрын
Alhamdulilla alhamdulilla alhamdulilla
@Rockz174
@Rockz174 4 ай бұрын
ഉസ്താദ് നിങ്ങടെ കുഞ്ഞു മോനെ കൊണ്ട് പാടിക്കാമായിരുന്നു 😊
@rafikamarudeen911
@rafikamarudeen911 4 ай бұрын
മാഷാ അല്ലാഹ്.. കേട്ട് ഇരുന്നു പോകും
@shameerwayanad9249
@shameerwayanad9249 4 ай бұрын
അഫ്സൽ ക്കാ പൊളിച്ചു. Masha allah
@shamlahamza7938
@shamlahamza7938 4 ай бұрын
Waiting 🌹❤️
@JasnaJasi-vy6kx
@JasnaJasi-vy6kx 4 ай бұрын
ماشاءاللہ❤مبارك❤الحمد لله❤الله ﷻ❤مُحَمَّد ﷺ❤
@meharuzzalthu6233
@meharuzzalthu6233 4 ай бұрын
Masha Allah ❤️
@shamlashajahan30
@shamlashajahan30 4 ай бұрын
Mashaalla supar song
@abdurahmanp5406
@abdurahmanp5406 4 ай бұрын
പണ്ട് റഹ്മത്തുള്ള ഖാസിമിയുടെ ഒരു പ്രഭാഷണത്തിൽ സ്നേഹനിധിയായ അഫ്സൽക്കയുടെ ശബ്ദത്തെക്കുറിച്ചും അദ്ദേഹത്തിൻറെ ആലാപനമാധുര്യത്തെക്കുറിച്ചുമൊക്കെ വാചാലമാകുന്നതിനിടയിൽ ഖാസിമി പറഞ്ഞിട്ടുണ്ടായിരുന്നു,എന്തിനാണ് അഫ്സലിനെ പോലൊരു മിടുക്കുള്ള ഗായകന് സംഗീതത്തിന്റെ പിൻബലം എന്ന്. ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ അത് ഒന്നുകൂടി അടിവരയിട്ട് പറയാൻ ആഗ്രഹിക്കുകയാണ്; പ്രിയപ്പെട്ട അഫ്സൽക്കാന്റെ ശബ്ദം സംഗീതമില്ലാതെ ചെറിയ ബാക്ഗ്രൗണ്ട് ശ്രുതിയോട് കൂടി കേൾക്കുമ്പോൾ സംഗീതോപകരണങ്ങളുടെ ആഘോഷങ്ങളെക്കാൾ ആ ശബ്ദം മനസ്സിനെ കീഴ്പ്പെടുത്തുന്നതായി തോന്നുന്നു. നാഥൻ നമുക്കെല്ലാവർക്കും നന്മകൾ നൽകുമാറാതട്ടെ.💚❤️💚
@haridharid6238
@haridharid6238 11 күн бұрын
@mkrashi
@mkrashi 4 ай бұрын
ماشآءالله 👍❤️
@mi_ch_uu5037
@mi_ch_uu5037 4 ай бұрын
Masha allah Fathimabeevoyodoppam sorgathil cherkkane yaa allah
@m_.s_.k_.
@m_.s_.k_. 4 ай бұрын
Mashallah,❤❤
@Riyas-ve6km
@Riyas-ve6km 4 ай бұрын
Alhamdulillah 🎉🎉🎉🎉
@mohammedjabir9499
@mohammedjabir9499 4 ай бұрын
മാഷാ അള്ളാ... 💯❤👍🏻👌🏻
@koyahassan3467
@koyahassan3467 4 ай бұрын
MashaAllah
@basicreations2007
@basicreations2007 4 ай бұрын
Mashaallah❤
@fidhafidhuu
@fidhafidhuu 4 ай бұрын
Ma sha allah
@nazimetpa
@nazimetpa 4 ай бұрын
Voice…❤
@SabiSabi-mg2sx
@SabiSabi-mg2sx 4 ай бұрын
Mashallah ❤❤❤❤❤
@thashimalaila1570
@thashimalaila1570 4 ай бұрын
Alhamthulila👍🏻👍🏻👍🏻👍🏻
@ayishabit3705
@ayishabit3705 4 ай бұрын
Afsale.......❤❤❤❤❤
@bijeeshkb1686
@bijeeshkb1686 4 ай бұрын
Superb 👏👏👏
@justdoit-oy3kh
@justdoit-oy3kh 4 ай бұрын
Masha allah സൂപ്പർ 😍😍😍😍
@MalummaMalumma-xu6dq
@MalummaMalumma-xu6dq 4 ай бұрын
മാഷാ അള്ളാ സൂപ്പർ 👌💕🌹🤲🏻🤲🏻🤲🏻
@madavoormuhibb8418
@madavoormuhibb8418 4 ай бұрын
1000 പ്രഭാഷണങ്ങൾക്ക് തുല്യം ❤❤❤❤
@sahalapodi7331
@sahalapodi7331 4 ай бұрын
Afsalkka super ❤
@MalummaMalumma-xu6dq
@MalummaMalumma-xu6dq 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh♥️🌹🌜🌃💕🤲🏻🤲🏻🤲🏻
@sadikparakkot1379
@sadikparakkot1379 4 ай бұрын
Supper ❤❤❤
@Farzana_Sanu
@Farzana_Sanu 4 ай бұрын
Afsalkka💖 ♥️♥️😘👌👌
@samiyathsami
@samiyathsami 4 ай бұрын
ماشاء الله
@PVSMEDIA
@PVSMEDIA 4 ай бұрын
Afsalkaa 🔥🔥❤️❤️
@saleenasulaiman2423
@saleenasulaiman2423 4 ай бұрын
آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🤲🏻🤲🏻🤲🏻💚💚💚
@jaleelabdul5098
@jaleelabdul5098 4 ай бұрын
Masha alla
@Farzana_Sanu
@Farzana_Sanu 4 ай бұрын
Afaalkkade shabdhathil ee song vallaathoru feelum kannukale eerananiyichu👌👌👌♥️💖
@sharafusas8144
@sharafusas8144 4 ай бұрын
Masha allah,,,,,മനോഹരമായ വരികൾ , ഇന്നത്തെ ദിവസം ഫാത്തിമ ബീവിയെ ഓർമിപ്പിക്കാൻ കഴിഞ്ഞതിൽ അണിയറയിൽ പ്രവർത്തിച്ചവർക്ക് സന്തോഷിക്കാം ❤,,
@nishadnishad8413
@nishadnishad8413 4 ай бұрын
Masha alha ❤
@Farzana_Sanu
@Farzana_Sanu 4 ай бұрын
Usthadinte varikalkku ikkade shabdam koode aayappol 👌👌
@zakya1978
@zakya1978 4 ай бұрын
Good singing
@rafeekmiraza3575
@rafeekmiraza3575 4 ай бұрын
❤️
@hannahussain9567
@hannahussain9567 4 ай бұрын
Afsal mama❤
@allvideos7466
@allvideos7466 4 ай бұрын
ഉസ്താദ് ഈ തിരക്കിനിടയിൽ എഴുതുന്ന പാട്ട് പാട്ട് കാരെ കൊണ്ട് എന്തിനാ പഠിക്കുന്നത് 😢
@muhammedkp3532
@muhammedkp3532 4 ай бұрын
Masha allah ❤️❤️🥰🥰💐💐
@afsaltvkuppam8344
@afsaltvkuppam8344 4 ай бұрын
Ma shaa Allah
@haseenamuthu9275
@haseenamuthu9275 4 ай бұрын
Super
@hakkiml4131
@hakkiml4131 4 ай бұрын
❤❤❤❤👍👍
@junaidariyas5958
@junaidariyas5958 4 ай бұрын
Masha allah... 👌👌👌lliniyum orupad rachanakall nalkan nadan anugrahikkatte
@Asma264
@Asma264 4 ай бұрын
Mashallah
@fathimafathima5361
@fathimafathima5361 4 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤
@ayishabit3705
@ayishabit3705 4 ай бұрын
❤❤❤❤❤
@fathimazaiba7417
@fathimazaiba7417 4 ай бұрын
😢😢😢 supoooooer
@jamsheerjamsheeralfid2244
@jamsheerjamsheeralfid2244 4 ай бұрын
❤👌🏻
@mashoodsaid6632
@mashoodsaid6632 4 ай бұрын
❤❤❤❤❤❤❤😘😘😘😘
@riyasvayalkara322
@riyasvayalkara322 4 ай бұрын
💝💝💖
@user-cn7zi8dw4p
@user-cn7zi8dw4p 4 ай бұрын
❤❤❤❤❤❤❤
@ziyaahe
@ziyaahe 4 ай бұрын
❤❤❤
@nijumuhammednijuniju6087
@nijumuhammednijuniju6087 4 ай бұрын
❤❤❤❤
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4,3 МЛН
കവിത,  "അചുംബിത പുഷ്പം"
4:33
Kallikkad ratheesh
Рет қаралды 3 М.
Flowers Top Singer 2 | Sreehari | Karayanum Parayanum
11:03
Flowers Comedy
Рет қаралды 1 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 811 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,9 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 159 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 11 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 28 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 123 М.