റഹ്മത്തുൽ ആലമീൻ, എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ | Rahmathul Aalameen | Noushad Baqavi New Song

  Рет қаралды 328,923

Noushad Baqavi Songs

Noushad Baqavi Songs

10 ай бұрын

COMPOSING, VOCAL, LYRICS
: NOUSHAD BAQAVI
Audio Mixing : SHIBILY MOONAKKAL
STUDIO : YARON MOONAKKAL
CAMERA : ASHIF AMARIYIL
CUT : MUFAZIL PANAKKAD
Special Thanks : Kamala Surayya Abaya World
റഹ്‌മത്തുൽ ആലമീൻ │ NOUSHAD BAQAVI
Lyrics
-------------------------
റഹ്മത്തുൽ ആലമീൻ പൂമേനിയിൽ വന്ന പൂമഴയായെങ്കിൽ...
റജബിന്റെ രാത്രിയിൽ പോയ ബുറാഖിൻ്റെ പൂഞ്ചിറ കായെങ്കിൽ....
റൗളാ ശരീഫിൻ്റെ മേലെ വിരിച്ചുള്ള നൂലിഴയായെങ്കിൽ...
റാഹത്തിനായ് പൊട്ടി തേങ്ങിയ
മിമ്പറിൻ മേൽ പൊടിയായെങ്കിൽ....
സഹനത്തിൻ പർവ്വതമായന്ന് കെട്ടിയ വയറ്റിലെ കല്ലെങ്കിൽ
നബിയേ'
സർവ്വരും കല്ലെറിഞ്ഞങ്ങ് കിടാന്നൊരു ത്വാഇഫിൻ മണ്ണെങ്കിൽ...
പട്ടിണികൊണ്ടങ്ങ് രാത്രി
നടനപ്പോൾ' വീശിയ കാറ്റെങ്കിൽ നബിയെ
തട്ടിയും മുട്ടിയും കൂടെ ഇരുന്നൊരു
കുപ്പായമായെങ്കിൽ.....
കുപ്പായം മുത്തിയ വീരർ ബിലാലിൻ്റെ വാങ്കൊലി കേട്ടെങ്കിൽ കുപ്പായമില്ലാതെ മുത്തിനെ
മുത്തിയ ധീരർ സവാദെങ്കിൽ...
സൗറെന്നെ ഗുഹയോരം
ഇശ്ഖാലെ കെട്ടിയ
വലയിൽ ഞാനുണ്ടെങ്കിൽ
നബിയാം സ്വാദിഖുൽ മസ്ദൂഖിൻ കാവലിനായി
പറന്ന പിനാവെങ്കിൽ..
സൗകര്യമില്ലാത്ത പനയോല
വീടിൻ്റെ തോൽ പാത്രമായെങ്കിൽ
നബിയേ
സൗന്ദര്യ മേനി കിടന്ന് പതിഞ്ഞുള്ള
പനനാര് ഞാനെങ്കിൽ...
പനയീന്ത കുട്ടത്തിൽ മുത്ത്
റസൂലന്ന് തൊട്ടമരമെങ്കിൽ
പനിവന്നു പരിശുദ്ധ
പൂമേനി മൂടിയ
തിരു വസ്ത്രം ഞാനെങ്കിൽ...
പേരക്കിടാങ്ങളാം ഹസനും'
ഹുസൈനോരെ
പൂ നെറ്റിയായെങ്കിൽ
നബിയേ
മുത്തീട്ടും മുത്തീട്ടം കൊതിതീരാതെ അങ്ങ് വാരിപ്പുണർന്നെങ്കിൽ...
പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ
ഞാനായി തീർന്നെങ്കിൽ
നബിയേ....
പറയുമ്പോൾ പറയുമ്പോൾ
പ്രതിഫലം കിട്ടുന്ന സ്വരമാണ് ഞാനെങ്കിൽ...
സുരലോക സ്വർഗത്തിൽ
അവസാനമെങ്കലും
ഞാനും കടന്നെങ്കിൽ
സാരസപ്പൂനബി വാഴുന്ന
കൊട്ടാരം ദൂരത്ത് കണ്ടെങ്കിൽ......
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
Click to watch for more videos 👇🏻
👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ
• മഞ്ഞും മഴയും മഴവില്ലും...
👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്
• നബിദിനം ഗാനം| മുത്തൊളി...
👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ
• ബാഖവി എഴുതി പാടിയ, മദീ...
👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ
• മുഷ്താഖ് അഹമ്മദ് |സ്നേ...
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
#islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #mutholimuth

Пікірлер: 942
@Noushad_baqavi_official
@Noushad_baqavi_official 10 ай бұрын
റഹ്മത്തുൽ ആലമീൻ പൂമേനിയിൽ വന്ന പൂമഴയായെങ്കിൽ... റജബിന്റെ രാത്രിയിൽ പോയ ബുറാഖിൻ്റെ പൂഞ്ചിറ കായെങ്കിൽ.... റൗളാ ശരീഫിൻ്റെ മേലെ വിരിച്ചുള്ള നൂലിഴയായെങ്കിൽ... റാഹത്തിനായ് പൊട്ടി തേങ്ങിയ മിമ്പറിൻ മേൽ പൊടിയായെങ്കിൽ.... സഹനത്തിൻ പർവ്വതമായന്ന് കെട്ടിയ വയറ്റിലെ കല്ലെങ്കിൽ നബിയേ' സർവ്വരും കല്ലെറിഞ്ഞങ്ങ് കിടാന്നൊരു ത്വാഇഫിൻ മണ്ണെങ്കിൽ... പട്ടിണികൊണ്ടങ്ങ് രാത്രി നടനപ്പോൾ' വീശിയ കാറ്റെങ്കിൽ നബിയെ തട്ടിയും മുട്ടിയും കൂടെ ഇരുന്നൊരു കുപ്പായമായെങ്കിൽ..... കുപ്പായം മുത്തിയ വീരർ ബിലാലിൻ്റെ വാങ്കൊലി കേട്ടെങ്കിൽ കുപ്പായമില്ലാതെ മുത്തിനെ മുത്തിയ ധീരർ സവാദെങ്കിൽ... സൗറെന്നെ ഗുഹയോരം ഇശ്ഖാലെ കെട്ടിയ വലയിൽ ഞാനുണ്ടെങ്കിൽ നബിയാം സ്വാദിഖുൽ മസ്ദൂഖിൻ കാവലിനായി പറന്ന പിനാവെങ്കിൽ.. സൗകര്യമില്ലാത്ത പനയോല വീടിൻ്റെ തോൽ പാത്രമായെങ്കിൽ നബിയേ സൗന്ദര്യ മേനി കിടന്ന് പതിഞ്ഞുള്ള പനനാര് ഞാനെങ്കിൽ... പനയീന്ത കുട്ടത്തിൽ മുത്ത് റസൂലന്ന് തൊട്ടമരമെങ്കിൽ പനിവന്നു പരിശുദ്ധ പൂമേനി മൂടിയ തിരു വസ്ത്രം ഞാനെങ്കിൽ... പേരക്കിടാങ്ങളാം ഹസനും' ഹുസൈനോരെ പൂ നെറ്റിയായെങ്കിൽ നബിയേ മുത്തീട്ടും മുത്തീട്ടം കൊതിതീരാതെ അങ്ങ് വാരിപ്പുണർന്നെങ്കിൽ... പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ ഞാനായി തീർന്നെങ്കിൽ നബിയേ.... പറയുമ്പോൾ പറയുമ്പോൾ പ്രതിഫലം കിട്ടുന്ന സ്വരമാണ് ഞാനെങ്കിൽ... സുരലോക സ്വർഗത്തിൽ അവസാനമെങ്കലും ഞാനും കടന്നെങ്കിൽ സാരസപ്പൂനബി വാഴുന്ന കൊട്ടാരം ദൂരത്ത് കണ്ടെങ്കിൽ......
@attabipandari1675
@attabipandari1675 10 ай бұрын
അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋🕋മാഷാ അല്ലാഹ് 🕋
@muhammedyaseen-
@muhammedyaseen- 10 ай бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
@ayisha4829
@ayisha4829 10 ай бұрын
Masha allah karanjhupoyi usthadhe, madheenath poyi maranappedan dhua cheyyanea usthadhe
@rider3881
@rider3881 10 ай бұрын
യാ അല്ലാഹ്... എങ്ങനെ സാധിക്കുന്നു.. ഇങ്ങനെ യൊക്കെ എഴുതാൻ... ആഗ്രഹിച്ചു പോയി 😓😓😓... ദുആ ചെയ്യണേ.. ഉസ്താദ്.. ഈമാൻ ഉണ്ടാവാൻ...😢😢😢
@safu_finu7233
@safu_finu7233 10 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💞💞💕❤❤❤❤
@NoushadBaqaviSongs6666
@NoushadBaqaviSongs6666 10 ай бұрын
ഇപ്പൊൾ ആരൊക്കെ കേട്ട് കൊണ്ടിരിക്കുന്നു കേൾക്കുന്നവർ like ചെയ്യൂ
@najukk2549
@najukk2549 10 ай бұрын
Masha allah. Kett kazhinnu👍👍
@shamlahamza7938
@shamlahamza7938 10 ай бұрын
കേള്‍ക്കുന്നു. ❤
@Hafiz-cy2uk
@Hafiz-cy2uk 10 ай бұрын
എന്നും ഓരോ പാട്ട്എഴുതാൻ താങ്കൾക്ക് മാത്രമേ കഴിയൂ 👍👍
@NafiNasar
@NafiNasar 10 ай бұрын
മാഷാഅല്ലാഹ്‌ 👍👍🌹
@fadilfadhi2268
@fadilfadhi2268 10 ай бұрын
masha allah moonn pravshyam keettu vijarichathilum appuram 🎉🎉🎉❤❤❤❤
@Shaheer_sh4zz__
@Shaheer_sh4zz__ 10 ай бұрын
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 👌
@_Muhammad_ayyash_
@_Muhammad_ayyash_ 2 ай бұрын
ഉണ്ട് ❤❤❤
@sameerpgd-jr6ct
@sameerpgd-jr6ct 10 ай бұрын
മാഷാ അള്ളാഹ് ❤️❤️❤️ നമ്മുടെ മുത്ത് ബഖവി ഉസ്താദ് ❤️❤️❤️❤️ ഉസ്താദും മക്കളും ഒരുമിച്ചു ഒരു മദ്ഹ് പാടുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ലൈക് താ ഉസ്താദ് കാണട്ടെ നമ്മുടെ ആഗ്രഹം ❤️
@_Muhammad_ayyash_
@_Muhammad_ayyash_ 2 ай бұрын
💜🤍❤❤️❤️❤️♥️♥️♥️💗💗💗👍🏻
@rashidkurukathani786
@rashidkurukathani786 10 ай бұрын
ഉസ്താദേ.... തൃശ്ശൂരിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ഈ madh ശ്രദ്ധയിൽ പെടുന്നത്... ചെറിയ പ്രയാസത്തോടെ കോളേജിൽ നിന്ന് ലീവിന് വീട്ടിലേക്ക് പോവുകയാണ്... ഓരോ വരികളും അത്രമേൽ ആത്മാർത്ഥതയോടെ ഞാൻ കേട്ടു... ഖൽബ് പൊട്ടി അറിയാതെ കണ്ണ് നിറഞ്ഞു .. ഉള്ളിൽ തറക്കുന്ന നിങ്ങളുടെ വരികൾ വീണ്ടും വീണ്ടും എന്റെ ഹൃദയത്തിൽ തറച്ചുകൊണ്ടേയിരുന്നു... നിയന്ത്രിക്കാനാവാതെ എന്റെ കണ്ണുകൾ ഒരു കുഞ്ഞിനെ പോലെ തേങ്ങാൻ തുടങ്ങി 🥲🥲🥲 .... അല്ലാഹ് മരിക്കും മുന്നേ ഒന്ന് മനാമിൽ എങ്കിലും ആസ്വദിക്കാൻ തൗഫീഖ് നൽകണേ... ആമീൻ 🫂
@pulseholistichealthcare3721
@pulseholistichealthcare3721 7 ай бұрын
🤲🤲🤲
@Nithusilu
@Nithusilu 7 ай бұрын
ആമീൻ
@nafiyafarsana6632
@nafiyafarsana6632 6 ай бұрын
Aameen
@AfhsathAfhs
@AfhsathAfhs 6 ай бұрын
🥲, (s) 👍👏🤲n
@shajahankm7519
@shajahankm7519 6 ай бұрын
Aameen
@shahim1827
@shahim1827 10 ай бұрын
എന്റെ അവസാനശ്വാഷം പുണ്യ റസൂലിന്റെ ചാരത്തുന്നാകണേ.. അള്ളാഹ്...... 🤲🏻🤲🏻
@annuinnu9933
@annuinnu9933 10 ай бұрын
ആമീൻ
@nazeemamm6353
@nazeemamm6353 10 ай бұрын
Aameenn
@zainudeen9059
@zainudeen9059 10 ай бұрын
Aameen 🤲
@raziizu4527
@raziizu4527 10 ай бұрын
Aameéen🤲🤲🤲
@SabiraS-uj3uz
@SabiraS-uj3uz 10 ай бұрын
Ameen
@noushadkk9414
@noushadkk9414 10 ай бұрын
അല്ലാഹു ഉസ്താദിനെ,ജന്നത്തിലെ പാട്ടുകാരനാക്കിയെങ്കിൽ...😘😘😘😘😘
@user-wj3xn7lt2y
@user-wj3xn7lt2y 10 ай бұрын
മാഷാ അല്ലാഹ് ❤❤ഉസ്താദ് പാടിയ ഓരോ വരിയും ആസ്വദിച്ചു മുത്തിനെ ഓർമ്മിച്ചു ഒരു പാട് കരഞ്ഞു പോയി അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി പോയി ഞങ്ങളെ മുത്ത് നബിന്റ കാവൽ ഞങ്ങൾ ക്ക്‌ എല്ലാർക്കും തരണേ നാഥ ഉസ്താദ് ദുആ ചെയ്യണേ
@ഹബീബത്തി
@ഹബീബത്തി 10 ай бұрын
❤ പേരാം മുഹമ്മദ് എഴുതുന്ന ഹർഫുകൾ ഞാനായി തീർന്നെങ്കിൽ ...😢
@user-ol3ci2ln2g
@user-ol3ci2ln2g 10 ай бұрын
നബി ദിനത്തോടാനുബന്തിച്ചു daily ഓരോ song പ്രവാചക പ്രേമികൾക്ക് സമ്മാനിക്കുന്ന ഉസ്താദിന് നാഥൻ നൽകിയ കഴിവ് എന്നും നിലനിൽക്കട്ടെ. ആമീൻ
@suhairsuhair.k2230
@suhairsuhair.k2230 10 ай бұрын
എല്ലാ റബീഉൽ അവ്വലിനും ഓരോ പാട്ട് ഹിറ്റ്‌ ആക്കുന്ന നൗഷാദ് ബാഖവി ഉസ്താദ് 💞💞
@user-ij6zd6lo1i
@user-ij6zd6lo1i 10 ай бұрын
ഇമ്പ മേറിയ ഈ ശബ്ദം എന്നും നില നിൽക്കട്ടെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲ദുവാ ചെയ്യണം ഉസ്താദേ
@NoushadBaqaviSongs6666
@NoushadBaqaviSongs6666 10 ай бұрын
ആമീൻ
@naseerakp1855
@naseerakp1855 10 ай бұрын
Aameen aameen yarabbal aalameen 🤲
@MuhammadTp-gt6zt
@MuhammadTp-gt6zt 10 ай бұрын
Aameen aameen aameen.
@shyjabeevibadarudeen4391
@shyjabeevibadarudeen4391 10 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ❤❤
@safeenabeevi1011
@safeenabeevi1011 10 ай бұрын
​@@NoushadBaqaviSongs6666safeenamukkpu 6:59
@sakeenashiju5047
@sakeenashiju5047 6 ай бұрын
ഒരു ദിവസം പോലും ഞാൻ ഈ മധുഹ് കേൾക്കാതെ ഇരിക്കില്ല.. എനിക്ക് ഒരുപാട് ടെൻഷൻ ഒണ്ട് ഇത് കേൾക്കുമ്പോൾ മനസിന്‌ വലിയ സന്തോഷം അന്ന്.... ❤️❤️❤️❤️❤️❤️❤️❤️❤️
@user-im4rv7ce5j
@user-im4rv7ce5j 10 ай бұрын
നബിയേ.. അങ്ങീ പാട്ടൊന്നു കേട്ടെങ്കിൽ 😭 ഉസ്താദ് ഇനിയും മദ്ഹ് എഴുതണം. മദ്ഹിലൂടെ ഒരുപാട് സന്തോഷം കിട്ടാറുണ്ട്.🌹✍️Alhamdulillah..
@bushrasiyas2804
@bushrasiyas2804 10 ай бұрын
Muth rasool(s) kealkunnundaavum
@musthafakodunnotil5036
@musthafakodunnotil5036 10 ай бұрын
വീണ്ടും അത്ഭുതം തിർക്കുന്ന നൗഷാദ് ബാഖവി ഉസ്താദ് 💖പ്രവാചകാനുഗ്രഹികളുടെ ഹൃദയങ്ങളിലേക്ക് മുത്ത് നബിയെ കുടിയിരുത്തുന്ന വരികൾ, പ്രവാചക പ്രേമത്തിന്റെ പ്രണയ വർണ്ണം തിർത്ത് മുന്നേറുന്ന ആശിചക്കുറസൂൽ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ. ആമീൻ 🤲💖💖
@sharafinasabu3986
@sharafinasabu3986 10 ай бұрын
ഇതിലും നല്ല മദ്ഹ് വേറെ ഇല്ല🥰.ഈ പാട്ടാണ് ഞാൻ നബിദിനത്തിന് പാടുന്നത്. ഇനിയും ഇതുപോലുള്ള നല്ല മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് അള്ളാഹു ആഫിയത് തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ 🤲
@raseena1061
@raseena1061 10 ай бұрын
കരളലിയിപ്പിക്കുന്ന മദ്ഹ് ഗാനം എഴുതിആലപിച്ച ഉസ്ദാതിന് ആരോഗ്യ മുളളദീർഘായുസ്സ് നൽകട്ടെ 🤲
@sumayyanasar274
@sumayyanasar274 10 ай бұрын
ആമീൻ 🤲
@zainudeen9059
@zainudeen9059 10 ай бұрын
Aameen
@sumayyashanavas9137
@sumayyashanavas9137 10 ай бұрын
ആമീൻ
@fathimagafoor8309
@fathimagafoor8309 10 ай бұрын
Aameen 🤲🏻🤲🏻🤲🏻
@user-xj7rm4ty7u
@user-xj7rm4ty7u 10 ай бұрын
ഇത്രയും ഹൃദയത്തിൽ തൊട്ട ഒരു madh song എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല. ഒരുപാട് സന്തോഷം . ഇനിയും എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...എത്ര തവണ കേട്ടു എന്നറിയില്ല.... കണ്ണും ഖൽബം niranju👍👍
@NoushadBaqaviSongs6666
@NoushadBaqaviSongs6666 10 ай бұрын
Aameen
@user-hi5xd3wr6l
@user-hi5xd3wr6l 4 ай бұрын
Aameen
@malarvadi772
@malarvadi772 10 ай бұрын
മാഷാ അല്ലാഹ് ഹബീബിൻ്റെ ഇഷ്ക്കിൻ്റെ ഇശലുകൾ ജനഹൃദയങ്ങളിലേക്ക് സമ്മാനിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടേ! ആമീൻ..... മുത്ത് ഹബീബിൻ്റെ കൂടെ സ്വർഗത്തിൽ നമ്മെയും ഉസ്താദിനെയും ഒരുമിച്ച് കൂട്ടി തരുമാറാകട്ടേ!
@alluajuhydru4113
@alluajuhydru4113 10 ай бұрын
ആമീൻ
@nasriyaansar4779
@nasriyaansar4779 10 ай бұрын
Aameen
@sabithk8231
@sabithk8231 10 ай бұрын
Aameen
@a.manvarbaqavialnedu999
@a.manvarbaqavialnedu999 10 ай бұрын
امين يارب العالمين
@AFLAHSHABEEB
@AFLAHSHABEEB 10 ай бұрын
ആമീൻ ആമീൻ
@user-gc5do7hr3c
@user-gc5do7hr3c 10 ай бұрын
മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ കണ്ണുനീർ പൊയ്ക്കാത്ത ഒരാളും ഉണ്ടാവില്ല. ഉസ്താദ് ന്റെ. വരികൾ അത്രക്. അർത്ഥവത്തായ പ്രയോഗം. സ്വതസിത്തമായ ശൈലിയിൽ. ഇമ്പമുരുന്ന സോരത്തിൽ. ഉസ്താദ് പാടിയപ്പോൾ. വിതുമ്പാൽ അടക്കാനായില്ല അല്ലാഹുവേ ഞങ്ങളുടെ ഉസ്താദ് ന് ആഫിയതുള്ള ദീർകയുസ് നൽകണേ തമ്പുരാനെ. ഇനിയും ഉസ്താദ് ന്. മുത്തിനെ കുറിച്ച് എഴുതുവാനും പാടുവാനും കരുതും തൈര്യവും നൽകണേ. നാഥാ. ആമീൻ യാറബ്ബൽ ആലമീൻ
@MahinAbdulsalam
@MahinAbdulsalam 25 күн бұрын
ഇത്ര മനോഹരമായ് നമ്പി ( സ ) വർണ്ണിച്ച വരികൾ കേട്ടിട്ടില്ല നന്ദി ഉസ്താദെ
@Rayyan-m-m
@Rayyan-m-m 10 ай бұрын
മാഷാ അല്ലാഹ്.... മദീനയിൽ എത്താൻ വിധി ഏകണം അല്ലാഹ്....
@basheer5705
@basheer5705 10 ай бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല റബ്ബേ. ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്. ആമീൻ🤲🤲🤲🤲🌹🌹🌹🌹
@rahiyanathhashir1566
@rahiyanathhashir1566 10 ай бұрын
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോവുക എന്നുള്ളത് ഉസ്താദ് ദുആ ചെയ്യണം 3:57
@noushadep6777
@noushadep6777 10 ай бұрын
മനസ് പിടഞ്ഞു പോയി യാറസൂലല്ലാഹ് അവിടുത്തെ ഇഷ്‌ഖ് നൽകണം യാ ഹബീബല്ലാഹ്‌ ❤❤🌹🌹💋💞💞🤲
@ramlathbeevi1862
@ramlathbeevi1862 10 ай бұрын
ഉസ്താദ് റഹ്മത്തുന് ലിലാലമീന്റെ madh ഗാനം എത്ര മധുരമായി പാടി ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമെന്നും ഈ ശബ്ദം നിലനിർത്തികൊടുക്കണേ റബ്ബേ ആമീൻ.
@sameemabeevi8213
@sameemabeevi8213 10 ай бұрын
മാഷാഅല്ലാഹ്‌ ഉസ്താദിന്റെ ദുആയിൽ നമ്മളെ ഉൾപെടുത്തണേ ഉസ്താദ് ദുആ വസിയ്യത്തോടെ 🤲 അല്ലാഹു ആഫിയത്തോടെ പ്രിയ ഉസ്താദ് നു ദീർകയുസ് നൽകട്ടെ 🤲🤲🤲
@cjbasilyt8964
@cjbasilyt8964 10 ай бұрын
ഹബീബ് (സ )യുടെ മദ്ഹ് ൽ ലയിച്ചു പോവുന്നു 😢ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
@dhilukp217
@dhilukp217 10 ай бұрын
അല്ലാഹ് ഉസ്താദിന്റെ ശബ്ദം നിലനിർത്തണേ.. 🤲
@sulaimanks8899
@sulaimanks8899 10 ай бұрын
ഓരോ റബി ഉൽ ആവ്വലാകുമ്പഴം ആദ്യം ഉസ്താദിൻ്റെ പാട്ടിറങ്ങിയോന്നാതിരയുന്നത് അർത്ഥമുള്ള ഓരോ വരികളും കേൾകുമ്പോൾ തന്നെ മനസിന് നല്ല സമാധാനമാ
@a.manvarbaqavialnedu999
@a.manvarbaqavialnedu999 10 ай бұрын
മാഷാ അല്ലാഹ്! സ്വരമാധുര്യത്തിന്റെ തനിമയിൽ മുത്ത് ഹബീബിന്റെ ഇശലുകളെ ജനഹൃദയങ്ങളെ അവാഹിക്കുന്ന ഗായകനും , മതപ്രഭാഷകനും , ഗാനരചയിതാവുമായ അൽ ഉസ്താദ് എ.എം നൗഷാദ് ബാഖവി ചീറയിൻകീഴിന്റെ ഗാനവും ഹബീബി നേടുള്ള സ്നേഹവും , നാഥൻ സ്വീകരിക്കട്ടെ! ഹബീബിന്റെ കൂടെ നമ്മെയും നാമുമായി ബന്ധപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ! ആമീൻ.........
@abidabasheer9741
@abidabasheer9741 10 ай бұрын
Aameen😢😢😢
@a.manvarbaqavialnedu999
@a.manvarbaqavialnedu999 10 ай бұрын
​@@abidabasheer9741🤲🤲
@nabeelcdk9535
@nabeelcdk9535 10 ай бұрын
ആമി.ൻ
@a.manvarbaqavialnedu999
@a.manvarbaqavialnedu999 10 ай бұрын
@@nabeelcdk9535 🤲🤲🤲
@user-gu7on2si2y
@user-gu7on2si2y 10 ай бұрын
Aameen
@RinshanaSuhaib
@RinshanaSuhaib 4 ай бұрын
ഉസ്താദേ.... ഈ മദ്ഹ് എത്ര കേട്ടിട്ടും പൂതി തീരുന്നില്ല 😍❤️❤️🌹🌹🌹🌹🌹തിരു ഇഷ്‌ക് ഹൃദയത്തെ വരിഞ് മുറുക്കുന്നു ❤️❤️❤️സഹിക്കുന്നില്ല 😭😭😭😭ഒരു തവണയെങ്കിലും ആ ചാരാത്ത് പോയി ഒരു സലാം പറയണം... ഇൻശാഅല്ലഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@rahiyanathhashir1566
@rahiyanathhashir1566 10 ай бұрын
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോകാനുള്ള
@allvideos7466
@allvideos7466 10 ай бұрын
മാഷാഅല്ലാഹ്‌ ഉസ്താദ് ഒരു സംഭവം തന്നെ പ്രസംഗം ഒരു ഭാഗം സ്നേഹ സാഗരം ഹിഫ്ള് കോളേജ് അതിന്ടെ ഇടക്ക് പാട്ടും ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദിര്ഗായുസ് നൽകട്ടെ 🤲🏻🥰🥰ദുആയിൽ ഉൾപ്പെടുത്തണേ
@shahinshan8646
@shahinshan8646 10 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ പൊന്നുമോൻ mushthaq ഓർമ്മവരുന്നു 🤲 മോൻ ഹാഫിളിന് പഠിക്കുന്നു നല്ല ഓർമശക്തിക്കും ദുനിയാവിലും aakirathilum ഉപകാരപ്പെടുന്ന മോൻ ആവാൻ ദുഹ ചെയ്യണേ usthadhe 🤲
@katheejamytheenanivettikud4595
@katheejamytheenanivettikud4595 9 ай бұрын
മോനെ അള്ളാഹു ദീനിയായ പാതയിൽ എത്തിക്കട്ടെ
@Nithusilu
@Nithusilu 3 ай бұрын
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടൊ ഞൻ എപ്പോഴും കേൾക്കും എന്റെ നെബിയുടെ മദ്ഹ് എത്ര കേട്ടാലും മതിയാവില്ല
@dilshadthaliyil5344
@dilshadthaliyil5344 9 ай бұрын
Masha Allah. കരയാതെ ഇത് കേൾക്കാൻ കഴിയില്ല റബ്ബേ 😭😭😭. ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ. മുത്തിന്റെ ചാരെയെത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲😭😭😭😭
@fathimacreation786
@fathimacreation786 10 ай бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് ❤️❤️❤️🥰🥰🥰എത്ര പ്രാവശ്യം കേട്ടുഎന്ന് അറിയില്ല എത്ര കേട്ടാലും മതിയാവുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚
@musaibatk8838
@musaibatk8838 10 ай бұрын
ഹൗ.ഉസ്താദെ😢 പറഞ്ഞതിലൊന്നും ഞാൻ പെട്ടില്ലല്ലോ... സങ്കടം വരുന്നു ... ഇനിയും ഇതു പോലുള്ള . മദ്ഹ് പാടി തരാൻ:അള്ളാഹു ദീർഘ> യുസ്സ് നൽകട്ടെ ങ്ങ മിൻ യാ റബ് ൽ . ആലമീൻ
@ramlathbeevi1862
@ramlathbeevi1862 8 ай бұрын
നന്നാട്ടുകാവിൽ പ്രഭാഷണം നടത്തിയപ്പോൾ അപ്പോഴും ഞാൻ കെട്ടിട്ടുള്ളതാണ് നബി ദിനത്തിൽ ഉസ്താദ്, കബീർബാഖവി ഞാൻ കേട്ടതാണ് ആമീൻ.
@umaira4363
@umaira4363 10 ай бұрын
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲
@fuswahamedia1517
@fuswahamedia1517 10 ай бұрын
മാഷാ അല്ലാഹ്.... കഴിഞ്ഞ പ്രണയ വിഷ്കാരം എന്ന ഗാനം എഴുതിയപ്പോൾ കറുത്ത ബിലാല് എന്ന് എഴുതിയതിനെ തിരുത്തിയപ്പോൾ ഈ ഗാനത്തിൽ വീരർ ബിലാൽ എന്ന് എഴുതി മാറ്റം കുറിച്ച എളിമയുള്ള ഉസ്താദിനു അഭിനന്ദനങ്ങൾ......❤❤❤❤
@prabhashanamshorts7284
@prabhashanamshorts7284 10 ай бұрын
❤❤
@fathimaatk5711
@fathimaatk5711 9 ай бұрын
അൽഹ൦ദുലിലൢാഹ്😢😢
@JameelaPkj-bx3db
@JameelaPkj-bx3db 10 ай бұрын
എല്ലാം എല്ലാറബി ഉൽ അവ്വൽ ഓ രോ പാട്ട് അൽഹംദുലില്ലാഹ് ആമീൻ
@hajaramv3198
@hajaramv3198 10 ай бұрын
റബീഉൽ awalinte സ പൂമഴ പെയ്തു കൊണ്ടിരിക്കുന്നു Mashaallah...patu kettu കരഞ്ഞുപോയി
@ramlathbeevi1862
@ramlathbeevi1862 10 ай бұрын
അല്ലാഹുവേ ഉസ്താദിന്റെ ഈ ശബ്ദം എന്നുമെന്നും നിലനിർത്തികൊടുക്കണേ തമ്പുരണേ ആമീൻ ആമീൻ ആമീൻ.
@subaidap2933
@subaidap2933 10 ай бұрын
എന്നെങ്കിലും ഒരു ദിവസം നേരിൽ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട് അങ്ങനെ അവരുടെ സദസ്സിൽ ഇരുന്ന്വ വളെ കേൾക്കാനും ഉള്ള ഭാഗ്യം പടച്ച തമ്പുരാൻ എനിക്കും ഉണ്ടാകണമെന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു
@user-ye2rp9eq3m
@user-ye2rp9eq3m 6 ай бұрын
കുപ്പായം ഇല്ലാതെ മുത്തിനെ മുത്തിയ ധീര സവാദ് എങ്കിൽ ❤
@muhammedshafialhadi6450
@muhammedshafialhadi6450 10 ай бұрын
ഓരോ വരിയും കേൾക്കുമ്പോ ചരിത്രങ്ങൾ ഓർമ വരുന്നു 🥰🥰🥰🥰lyric 😒💚
@reyhananswab
@reyhananswab 10 ай бұрын
Masha allah എന്റെ യും ഖൽബിന്റെ ആഗ്രഹം ഇതൊക്കെ തന്നെയാ ഉസ്താദ് ഒരുവട്ടമെങ്കിലും മുത്തിന്റ ചാരത് എത്താൻ ഭാഗ്യം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ. ഞാനും ചോദിക്കുന്നുണ്ട് റബ്ബിനോട് രണ്ട് വട്ടം സ്വപ്നത്തിൽ അവിടെ എത്തി സലാം പറഞ്ഞു ഒരുവട്ടം എങ്കിലും റൂഹും ജസദും ഒരുമിച്ച് അവിടെ എത്തിക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻✨പാട്ട് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍😍😍
@muhammedfahad9713
@muhammedfahad9713 10 ай бұрын
ഉസ്താദ് ഈ പാട്ട് കേട്ട് മുത്ത് നബിയെ സല്ലല്ലാഹു അലൈഹിവസല്ലം ഓർത്തു കരച്ചിൽ വരുന്നു
@subaidap2933
@subaidap2933 10 ай бұрын
ഞാൻ ആത്യമായി വആള് കേൾക്കുന്നത് നൗഷാദ് ബാഖവിയുടെ താണ്
@DF_BROTHERS
@DF_BROTHERS 10 ай бұрын
Mashallah ഉസ്താദിന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്... മോന്ക് ഈ പാട്ട് കേട്ടപ്പോൾ നബിദിനത്തിന് പാടാനുള്ള ആഗ്രഹം.... മദ്രസയിൽ പാട്ടിനു വേണ്ടി പേര് കൊടുക്കാൻ പോയി പക്ഷെ ഇനി പാട്ട് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു അടുത്ത കൊല്ലം inshallah മോനെ കൊണ്ട് ഈ പാട്ട് പാടിക്കണം പിന്നെ ഇനിയും ഉസ്താദ് പാട്ട് യൂട്യൂബിൽ ഇടുമ്പോൾ നബിദാനത്തിന്റെ കുറച്ചു മുനെ ഇടണം എന്നാൽ നബിദിനത്തിന് പാടാലോ അതിന് അള്ളാഹു നമുക്കല്ലാവര്ക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
@shamlahamza7938
@shamlahamza7938 10 ай бұрын
മാ ഷാ അല്ലാഹ്... റഹ് മ തു ല്‍ ആ ല മീന്‍ പൂ മേനി യില്‍ വന്ന് പൂ മഴ യാ യെ ങ്കിൽ ❤️ മനസ്സിൽ ഇറങ്ങിപ്പോയ വരികള്‍ 💞ഒരു ആഷിഖ് ന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം ആഗ്രഹമാണ് പ്രിയ ഉസ്താദ്‌ ന്റെ അതി മനോഹരമായ ഈ വരികള്‍💓 അതിനൊത്ത് ശ്രവണ സുന്ദരമായ ആലാപനവും💞പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരുപാട്‌ എഴുതാന്‍ പാടാന്‍ കേള്‍ക്കാന്‍ അതിലൂടെ മുത്ത് നബി യില്‍ മദീന യില്‍ എത്താന്‍ അല്ലാഹു ഭാഗ്യം തരട്ടെ 🤲💚🌹അല്ലാഹു ഭാഗ്യം തരട്ടെ
@shamlahamza7938
@shamlahamza7938 10 ай бұрын
കാത്തിരിക്കുന്നു ഒരുപാട്‌ ആവേശത്തോടെ ആദരവ് ഓടെ സന്തോഷ തോടെ 🌹❤️💚💞
@Zeenath-dj2mc
@Zeenath-dj2mc 10 ай бұрын
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨ مَاشآءَاللّٰه لآ قُوَّةَ إِلآ بِا اللّٰه ✨💚🌹🌹🌹🦋🕊️🕊️🕊️🕊️🍁🍁🍁🍁🤍🤍🤍👌🏻👌🏻👌🏻👍🏻👍🏻👍🏻✨🎉🎉🎉 بَارَكَ اللّٰهُ فِيكُمْ يَا اُسْتَادْ 🤲🏻✨... ലൈവ് മിസ്സ് ആയി പോയി അതിൻ്റെ സങ്കടം ആണു ഇപ്പൊ ഒരുപാട് പ്രാവശ്യം കേട്ട് ഉസ്താദ് 😔 എൻ്റെ പുന്നാര ഹബീബ് ﷺ 💚✨ യുടെ മദ്ഹ് എത്ര കേട്ടാലും മതിവരാത്തതാണ് 🤲🏻💚✨💚💚മദീനയുടെ പൂമുത്തെ അങ്ങേക്ക്ﷺ💚✨ സലാം...മദീനയുടെ മലർ വാടിയെ അങ്ങേക്ക് സലാം ആമിന رَضِي اللّٰه تَعَالَى عَنْهَاഉമ്മിയുടെ💚✨ ﷺ.... പൂമുത്തെ അങ്ങേക്ക് സലാം ﷺ 💚✨ നാഥാ ഉസ്താദിന് ഇനിയും മുത്ത് ഹബീബിനെ കുറിച്ച് ഒരുപാട് ഒരുപാട് പാടാനും എഴുതാനും നീ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻
@ramlathbeevi1862
@ramlathbeevi1862 10 ай бұрын
അതി മനോഹരം റബ്ബേ ഉസ്താദിന്റെ ഈ ശബ്ദം എന്നുമെന്നും നില നിർത്തികൊടുക്കണേ തമ്പുരാനെ ആമീൻ.
@user-nd2hq7mw6k
@user-nd2hq7mw6k 10 ай бұрын
അൽഹംദുലില്ലാഹ് മാശാ അല്ലാഹ്‌ നല്ല ഇമ്പമുള്ള പാട്ട് അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@user-jy2rc2cz2x
@user-jy2rc2cz2x 10 ай бұрын
കണ്ണ് നിറഞ്ഞ് പോയി😢 ഉസ്താദെ വല്ലാത്ത ത്യാഗം തന്നെ നമ്മുടെ മുത്ത് റസൂലിന്റെ❤
@danisha4105
@danisha4105 10 ай бұрын
SKSSF പാലക്കാട്‌ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
@jaseenajasi2081
@jaseenajasi2081 10 ай бұрын
യിങ്ങനെ കരയിപ്പിക്കല്ലേ ഉസ്താദ്ദേ..😢😢
@faseelaakberfaseelaakber8410
@faseelaakberfaseelaakber8410 10 ай бұрын
കേൾക്കാൻ കൊതിയാവുന്നു. വല്ലാത്തൊരു ആവേശം തോന്നുന്നു.
@twinsvlog2011
@twinsvlog2011 10 ай бұрын
Masha Allah.. അല്ലാഹുവേ എന്ത് അർത്ഥമുള്ള വരികൾ.. ഉസ്താദിന്റെ കഴിവ് അപാരം.. ഈ വരികൾ എഴുതുന്ന ഉസ്താദിന്റെ കൈകൾക്കും, പാടുന്ന ഉസ്താദിന്റെ സൗണ്ടിനും അല്ലാഹുവേ നീ കൂടുതൽ ശക്തി പകരണേ.. ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ.. ഈ മദ്ഹുകൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും നീ നൽകണേ... ആമീൻ 🤲🏻 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..
@rasheedkibrahim4519
@rasheedkibrahim4519 10 ай бұрын
മുത്ത് നബിയെ ഓർത്ത് കണ്ണും കരളും നിറഞ്ഞു പോവുന്നു...ما شاءالله 🤲🏻😢😭..يا رك الله لكم
@katheejamytheenanivettikud4595
@katheejamytheenanivettikud4595 9 ай бұрын
മാതാപിതാക്കളുടെ പൊരുത്തത്തോടുകൂടി
@HezlinKamar
@HezlinKamar 10 ай бұрын
മാഷാ അല്ലാഹ് ഒരു പാട് ഇഷ്ട്ട ത്തോടെ കാത്തിരിക്കുന്നു ഉസ്താദ്ദിടെ രചനയിൽ കേൾക്കാൻ
@user-wk5tx3zm4s
@user-wk5tx3zm4s 10 ай бұрын
മാഷാ അള്ളാഹ് 🤲🤲🤲എത്രയോ സുന്ദരമായ ആഗ്രഹം.. റബ്ബേ.. മരിക്കുന്നതിനു മുന്നേ ഒന്ന് എന്റെ മുത്ത് ഹബീബിന്റെ ചാരത്തെത്താൻ വിധിയേകണേ അള്ളാഹ് 🤲🤲
@dhsbajgjakslwn
@dhsbajgjakslwn 10 ай бұрын
മാഷാഹ് അല്ലാഹ്💚ഉസ്താദ്നു റഹ്മത്തും ബർക്കത്തും ചൊരിയണേ നാദാ..🤲🏻 ദുആയിൽ ഏർപ്പെടുത്തണേ ഉസ്താതെ😢
@Faiha__Kavanur
@Faiha__Kavanur 10 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ ഈ മോളുടെ പാട്ട് ഒന്ന് കേട്ട് നോക്കു മനസ്സിൽ കുത്തുന്ന പാട്ട് 😢
@user-cl4in9nq9j
@user-cl4in9nq9j 10 ай бұрын
മാഷാ അല്ലാഹ്കണ്ണ് നിറയാതെ കേൾക്കാനാവില്ല.
@rahmathmahin9874
@rahmathmahin9874 10 ай бұрын
മുത്ത് റസൂലി൯ വരിക കൾ കരയാതെ കേൾക്കാൻ കഴിയുന്നതല്ല അളളാ 💚💚💚💚💚💚💚💚💚
@simplelearning577
@simplelearning577 10 ай бұрын
ഇത്രമേൽ ഹാർട്ടിൽത ട്ടിയ ഒരു ഗാനം അടുത്തൊന്നും കേട്ടിട്ടില്ല അറിയാതെ കണ്ണുകൾ niranchozuki
@ridazzz8485
@ridazzz8485 10 ай бұрын
ഓ..ആഷികേ നമ്മുടെ കണ്ണീര് ആര് കണ്ടില്ലെങ്കിലും ആ ഇഷ്ക്കിന്റെ ഏഴഴക്ക് കാണുകതന്നെ ചെയ്യും I❤️you റസൂലുള്ളാ🥰🥰🥰🥰🥰🥰🥰🥰 ഈപാട്ട് കേട്ട് അറിയാതെ ഞാൻ വികാരിതനായി പോയി
@shabeeragl8860
@shabeeragl8860 10 ай бұрын
🎉❤مَا شَاءَ اللَّه നല്ല വരികൾ
@Nasim._x
@Nasim._x 10 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ കെട്ടു കണ്ണ് നിറഞ്ഞു പോയി 😭😭😭😭
@ayishaa9145
@ayishaa9145 9 ай бұрын
ഹബീബ് സ്വ ല്ല ല്ലാ ഹു അ ലൈ ഹി വ സ്വ ല്ല o തങ്ങളോ ചാ ര ത്ത് എ ത്തി ച്ചു തര ണോ അല്ലാഹ് അവസാനം നിമിഷം മ ര ണം അവിടെ വോച്ചു് മണ്ണി ൽ അലി യാൻ ഉള്ള ഭാഗ്യം തര ണം അല്ലാഹ് ആഗ്രഹം മാണ് റബ്ബോ നീ ക ബു ലാ ക്ക് അല്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🌹🌹🌹
@MalummaMalumma-xu6dq
@MalummaMalumma-xu6dq 10 ай бұрын
മർഹബൻ ശഹ്റു റബീഹ്🌃💐💐💞🤍😄♥️💕🌹🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlaramlaramla2516
@ramlaramlaramla2516 10 ай бұрын
അല്ലാഹുവേ ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ
@jubishafeeq
@jubishafeeq 10 ай бұрын
വരികളും ആലാപനവും അതി മനോഹരം🦋 എത്ര വട്ടം കേട്ടു എന്ന് അറിയില്ല🎉 മാഷാ അല്ലാഹ്
@subaidap2933
@subaidap2933 10 ай бұрын
അല്ലാഹു ഉസ്താദിനെ മദീനയുടെ മുത്തിന്റെ മദ്ഹ് പാടാനും അവരെക്കുറിച്ച് പറയാനും തൗഫീഖ് ആയുസ്സും ആരോഗ്യവും ആഫിയത്തുംഅല്ലാഹു നിറയെ കൊടുക്കട്ടെ
@sulburaashi6387
@sulburaashi6387 7 ай бұрын
♦ *اللَّهُمَّ صَلَِّ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَالِي الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم.* മദ്ഹിൻ ലോകത്ത് വജ്ര വരികൾ തീർക്കുന്നു ✨✨✨✨
@JabirNilamel
@JabirNilamel 10 ай бұрын
മാഷാ അല്ലാഹ്.. കേട്ടിട്ട് മതിയാകുന്നില്ല.. എന്റെ പ്രിയപ്പെട്ട ഉസ്താദ് എത്ര സുന്ദരമായാണ് പടിയിരിക്കുന്നത്... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@nazeemamm6353
@nazeemamm6353 10 ай бұрын
മുത്ത് നബിയോട് മാത്രം എൻ്റെ പ്രണയം❤🎉
@sooperdrive
@sooperdrive Ай бұрын
മാഷാ അല്ലാഹ് ❤മാഷാ അല്ലാഹ് ഉസ്താദിന് അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ 🤲
@umaifat3084
@umaifat3084 3 ай бұрын
മാഷാ അള്ളാ അടിപൊളി ഉസ്താദേ 👌
@hadiadnan1290
@hadiadnan1290 10 ай бұрын
ഒരുപാട് ഇഷ്ടമാ ഉസ്താദിന്റെ പാട്ടുകൾ ഇനിയും ഒരുപാട് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@riyazriyu4979
@riyazriyu4979 10 ай бұрын
മാഷാ അല്ലാഹ് എന്റെ മുത്ത് നബിയുടെ മദ്ഹ് 😭😭😭 നൗഷാദ് ഉസ്താദ് മനോഹരമായി പാടി വോയിസ്‌ മനോഹരം..... ആലാപനം നല്ല ഫീൽ ❤❤❤❤ഇനിയും ഇത് പോലുള്ള പാട്ട് പ്രതീക്ഷിക്കുന്നു ❤❤❤ കണ്ണ് നിറഞ്ഞു 🌹🌹🌹
@hyrunnisabasheer8865
@hyrunnisabasheer8865 10 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മുത്തുനബിയെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാൾക്കും ഈ വരികൾ കണ്ണുനീരോട് കൂടിയേ കേൾക്കാൻ കഴിയുകയുള്ളു ഉസ്താദിനു എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകി സഹായിക്കണേ നാഥാ ഇനിയും ഒരുപാട് എഴുതാനും പാടാനും കഴിയട്ടെ എത്ര കേട്ടാലും മതിയാകാത്ത ഈ വരികൾ വല്ലാത്ത അത്ഭുതം തന്നെ മുത്താം തങ്ങളെ ഒന്ന് സ്വപ്നത്തിൽ കാണാൻ ഉസ്താദ് ദുആ ചെയ്യണേ 😭😭
@Nithusilu
@Nithusilu Ай бұрын
ഞാൻ എപ്പോഴും കേൾക്കും എനിക്ക് ഒത്തിരി ഇഷ്ടം ആണ് മുത്തിൻ മദ്ഹ്
@abdulnazarpallara518
@abdulnazarpallara518 10 ай бұрын
മാഷാ അല്ലാഹ് ഹൃദ്യം മനോഹരം അതിലേറെ ആനന്ദകരം അൽഹംദുലില്ലാഹ് ഉസ്താദിന് പാടാനും നമുക്ക് ആ പാട്ടുകൾ ആസ്വദിക്കാനും അല്ലാഹു ആഫിയത്തോടെ ഉള്ള ദീർഘആ യുസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shailahafiz4289
@shailahafiz4289 10 ай бұрын
മാശാ അള്ളാ അൽഹം ന്തുലില്ലാ കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ഉസ്താദിന്റെ ശബ്ദം ഖിയാമത്ത് നാൾ വരെ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
@user-wz6qg5nv1d
@user-wz6qg5nv1d 10 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് പ്രഭാഷണം മാത്രം അല്ല.. പാട്ട് എഴുതാനും അത് മനോഹരമായി ആലപിക്കാനും കഴിവുണ്ട്.. ആ അനുഗ്രഹീത കഴിവ് എന്നും റബ്ബ്‌ നിലനിർത്തി അനുഗ്രഹിക്കട്ടെ..കാരുണ്യവാനായ റബ്ബ്‌ ഉസ്താദവറുകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲 ആമീൻ
@rahiyanathhashir1566
@rahiyanathhashir1566 10 ай бұрын
യൂറോപ്പിലെ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ പോവുക എന്നുള്ളത് ഉസ്താദ് ചെയ്യണം
@DhaleelulMahbeeb
@DhaleelulMahbeeb 10 ай бұрын
Ma sha allah ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് മാഫിയത്തും നൽകട്ടെ
@najeebnajeeb8597
@najeebnajeeb8597 4 ай бұрын
ഖൽബിലായി ഇഷ്‌ഖ് തീർത്ത് കനവിലെങ്കിലും മുത്തിനെ കണ്ടെങ്കിൽ..... 😢😢😢
@Rimsha871
@Rimsha871 10 ай бұрын
മാഷാ അള്ളാ എന്റെ മക്കളെ നന്നാവാനും ദുഹാ ചെയ്യണം
@shihabomanoor5170
@shihabomanoor5170 10 ай бұрын
ഒരുപാട് കാലം ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമയുഡേ മദ്ഹ് എഴുതാനും പാടാനും അല്ലാഹു തൗഫീഖ് നൽകട്ടെ,ആരോഗ്യത്തോടെ ആഫിയത്ത് നൽകട്ടെ
@shihabomanoor5170
@shihabomanoor5170 10 ай бұрын
Sorryആരോഗ്യത്തോടെ ആയുസ്സ് നൽകട്ടെ
@muhammedriyas4800
@muhammedriyas4800 10 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് ഇനിയും എഴുതാനും പാടാനും അളളാഹു തൗഫീക്ക് നൽകട്ടെ 👌😍
@user-jo2xd3xm5w
@user-jo2xd3xm5w 10 ай бұрын
മാഷാ അള്ളാഹ് ഈ ശബ്ദം എന്നും ഇങ്ങിനെ തന്നെ അള്ളാഹു നിലനിർത്തി തരട്ടെ ❤️❤️❤️❤️❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 10 ай бұрын
മദീനയിൽ ഒരിക്കൽ എങ്കിലും പോവാൻ തൗഫീഖ് നൽകണേ 😢😢🤲🤲
@yaseenluqman5847
@yaseenluqman5847 10 ай бұрын
Mashaallah ❤❤. ഓരോ മദ്ഹുകളും അതിലെ ഓരോ വരികളും എത്ര മനോഹരമാണ്. ശ്രദ്ധിച്ചിരുന്നാൽ മുത്തു നബിയുടെ ചാരത്തു നമ്മൾ എത്തിയത് പോലുള്ള ഫീലിങ്ങാണ്. അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും മുത്തുനബിയുടെ ചാരാതെത്തുവാനും അവിടെ തന്നെ മൗതാവനുമുള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,3 МЛН
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,9 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 11 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 63 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 13 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 640 М.