അങ്ങ് തീർച്ചയായും ഒരു ദൈവിക. മനുഷ്യൻ തന്നെ, ഈ വചനങ്ങൾ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു എങ്കിൽ നന്നായിരുന്നു.
@serenamathan60846 ай бұрын
ഇദ്ദേഹമായിരുന്നു കേരളത്തിലെ കത്തോലിക്കാസഭയുടെ തലവനാകേണ്ടിയിരുന്നത്. അത് തൃശൂരിലെ വട്ടൻമാർ സമ്മതിച്ചില്ല...! അതിനാൽ തട്ടിൽ തിരുമേനിയെ ആക്കേണ്ടിവന്നു.
@joyaugustine26906 ай бұрын
ഇത്തരം പ്രയോജനപ്രദമായ വീഡിയോ ആണ് ഇന്നിൻ്റെ ആവശ്യം.😂
@anniechacko83473 ай бұрын
പിതാവിന് ആയുസ്സ് ആരോഗ്യം നേരുന്നു
@prasadjose11136 ай бұрын
ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം 🙏🏻
@anishb92166 ай бұрын
Athe blood bath cheyaam 😊
@joshymathew22536 ай бұрын
Nice joke
@anishb92166 ай бұрын
@@joshymathew2253 Why you commented this. Any bad experience
@whiteandwhite5456 ай бұрын
@@anishb9216താങ്കൾ യേശുവിനെ അറിയുവാൻ പരിശ്രമിയ്ക്കുക ❤❤❤❤❤❤❤❤❤
@whiteandwhite5456 ай бұрын
@@joshymathew2253അല്ല സുഹൃത്തേ,ജോക്ക് അല്ല, സത്യം സത്യം സത്യം തന്നെ ആണ് ❤❤❤❤❤❤❤❤❤❤❤
@AnnammaStephen-x5w6 ай бұрын
Praise the lord Jesus Christ love you Jesus hallelujah hallelujah
@lysammaoommen53006 ай бұрын
Very nice speech. Everyone should hear this
@josephantony93386 ай бұрын
The arguments and points raised by the bishop inorder to establish his belief can not be denied by any one.
@kuriyancj36726 ай бұрын
Super Pithave 🥰💐👍🙋
@leopaul19556 ай бұрын
super
@leopaul19556 ай бұрын
good
@celinpaulson45756 ай бұрын
Very good point 👍👌🔥
@minilukaofficial24296 ай бұрын
Praise The Lord 🙏🏻🙏🏻🙏🏻
@thomasantony73666 ай бұрын
ഈ ബിഷപ്പ് ക്രിസ്ത്യാനികളുടെ ശബ്ദം ആയി മാറട്ടെ. ആത്മീയം ഉള്ള ഒരു ബിഷപ്പ്നെ കാണാൻ പറ്റിയതിൽ സന്തോഷം 🙏
@joshyjose16255 ай бұрын
എൻ്റെ അപ്പൻ എനിക്ക് സ്വത്തൊന്നും തന്നില്ല ഇല്ലായ്മ കൊണ്ടാണ് കെട്ടൊ പക്ഷേ എൻ്റെ കാരണവൻമാർ ഉറപ്പിച്ച് തന്നത് യേശുക്രിസ്തുവിനോടുള്ള അചഞ്ചലമായ വിശ്വാസമാണ് അതാണ് കുറവുകളുണ്ടെങ്കിലും പ്രത്യശയോട്ടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് വിശ്വാസം പണം കൊടുത്താൽ കിട്ടില്ല പരമ്പരയായി കൈമാറി കിട്ടിയതാണ്
@jamesjoseph30086 ай бұрын
Good thoughts provoking talk ❤❤❤❤❤ 1:46
@User123zfeugjwyAbcd6 ай бұрын
👍👍👍♥️
@Spellbond7926 ай бұрын
Kidu😂😂പിതാവേ 🔥🔥🔥🤩💪💪
@brigjose53736 ай бұрын
Good message . We should be more church oriented than politics . We should have good political leaders by diverting all knowledge Jesus taught us . More interaction with other groups of Christians and bring all together to fight our causes .
@drbiznikuttappan23676 ай бұрын
Good, information
@sudarsanannair58156 ай бұрын
Usefull speach 🙏🙏🙏
@mjjjjj0086 ай бұрын
Good
@bigiv6 ай бұрын
Pithaave..What a confidence..what ever u ve said s 100% correct..This should start from every Christian family...only then our kids ll grow n confidence...They ve no faith n God or n their parents..Only they believe n their close friends...&these thick friends take full advantage on these kids...Most of our kids use drugs directly or indirectly...Families r never together even while eating...parents r busy always...They ve no time to ask their kids..how r They?what they feel ..hug them/kiss them everyday..I feel latin families&angloIndian families r much better..They pray together...when nurses starr migrating n 1980..s..syrian Christians start enjoying the freedom of money..We think ..that money s end of the world...I just felt like sharing my views with u..N prayers Bigi..from Theippunithura
@anulazar61956 ай бұрын
You are very correct
@avmathew17236 ай бұрын
Good
@shajeeramt20906 ай бұрын
❤
@evoletantony84996 ай бұрын
Echo kurakkanam
@smithajoseph91206 ай бұрын
👍🏻🌹🙏🏻
@jomolshineshine97466 ай бұрын
👌🏼👌🏼👌🏼
@shijijoseph96266 ай бұрын
👍🏻🙏🙏🙏
@ksjames18593 ай бұрын
What about the crusades and Spanish Inquisition
@AlbertAntony-s5j6 ай бұрын
ശുദ്ധീകരണ സ്ഥലം അന്ധവിശ്വാസമാണ്
@mygodmylord57596 ай бұрын
നിനക്ക് കണ്ടു വിശ്വസ്‌ക്കാൻ ഇടയാകട്ടെ....
@kphntic526 ай бұрын
ആരെ കണ്ടു വിശ്വസിക്കാൻ. ഒരു രൂപവും ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് ആരെ കണ്ടു വിശ്വസിക്കാൻ. വേദ പാഠത്തിൽ പുറപ്പാട് 20 ൽ ഉള്ള രണ്ടാം കല്പന എടുത്ത് കളഞ്ഞത് കൊണ്ടാ കണ്ടു വിശ്വസിക്കാൻ.. പറയുന്നത്. @@mygodmylord5759
@joyaljoseph16492 ай бұрын
താൻ വിശ്വസിക്കേണ്ട 🤔
@jemmamathew25056 ай бұрын
സീറോ മലബാർ സഭയിൽ 1853-ൽ ആദ്യത്തെ വിശ്വാസ പരിശീലന കേന്ദ്രം മാന്നാനത്ത് ആരംഭിച്ചു
@renjithantony10886 ай бұрын
Ethiri echo kurakanam
@zainulabideen96675 ай бұрын
🎉When ten Christians ask what's your belief in God... Each one will tell different answers When 100 Muslims reply All will tell There's no God except Allah Muhammed is his last prophet So the greatest blessing is to be born as muslim and die in that
@varghesecj84606 ай бұрын
Except confession ok
@mygodmylord57596 ай бұрын
Only confession is double okay
@SanjayFGeorge6 ай бұрын
മറ്റുള്ളവരെ ഫ്രീ ആയിട്ട് പഠിപ്പിക്കാൻ പോയപ്പോ ഓർക്കണമായിരുന്നു 😂
@shylageorge59166 ай бұрын
ചില മത വിശ്വാസികൾ കേൾക്കണം പ്രത്യേകിച്ച് പ്രസംഗത്തിന്റെ ആദ്യ ഭാഗം
@whiteandwhite5456 ай бұрын
അങ്ങയോടു ബഹുമാനപുരസ്സരം പറയട്ടെ, കത്തോലിക്കാ വിശ്വാസം എന്നല്ല, ക്രിസ്തു വിശ്വാസം എന്നല്ലേ ശരിയായത്?.
@mathewjoseph94416 ай бұрын
പിതാവേ ഇങ്ങനെ ഒരു പ്രസംഗം ചെയ്തതിൽ അഭിനന്ദനങ്ങൾ. പക്ഷെ ക്ലിയർ കട്ട് ആയിട്ട് ചോദ്യം ചോദിക്കുകയും ക്രിസ്തു പറഞ്ഞ ശരിയായ ഉത്തരം പറയാതെ ബുദ്ധി പൂർവ്വം തടി തപ്പുകയും ചെയ്യുന്ന പരിപാടി, ദൈവത്തിനു അറിയാം, പക്ഷെ ജനത്തിന് ഇപ്പോൾ അറിയില്ല, പക്ഷെ , അറിയുമ്പോൾ , ബിഷപ്പ് നോട് അവർക്കു ദേഷ്യം തോന്നുന്നും. കാര്യത്തിലേക്കു വരാം, അച്ഛൻ പറഞ്ഞു ഒരു ചെറുപ്പക്കാരൻ ചോദിച്ചു, നമ്മളുടെ വിശ്വാസം , അന്ധ വിശ്വാസം അല്ല, എന്നതിന് എന്തു ആണ് തെളിവ് എന്നു അച്ചൻ, പറഞ്ഞ മറുപടി, ക്രിസ്തു ആഗ്രഹിച്ച മറുപടി അല്ല. അവനു വിവരo ഉണ്ടെങ്കിൽ അവൻ പറഞ്ഞെന്നേ gandhi യും, ബുധനും ഇതു തന്നെ ആണ് പറഞ്ഞത്, സഹോദരനെ സ്നേഹിക്കുക. പ്കഷെ ക്രിസ്തു വ്യക്തമായിട്ട് മറുപടി പറഞ്ഞു, ആകാശത്തിനു കീഴിൽ, മനുഷ രെക്ഷക്, യേശു എന്ന ഒറ്റ നാമമേ നൽകിയിട്ടുള്ളു . ഇതു പറഞ്ഞപ്പോൾ ആണ് സെബാസ്റ്റ്യനോസ്, ഗീവര്ഗീസേ, മുതൽ ആയ രക്തംസാക്ഷികൾ ഉണ്ടായതും, ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നതും.. ക്രിസ്തു വിനെ എന്നുന്നേക്കുമായി , ഇല്ലാതാകുവാൻ, റോമാ സാമ്രാജ്യം ശ്രമിച്ചു. കാരണം ക്രിസ്തു പറഞ്ഞു, ഞാൻ മൂനാം ദിവസം ഉയർക്കും, എന്നു മരിക്കുന്നതിന് മുമ്പ് പ്രവചിച്ചു, അതു സംഭവിക്കാതിരിക്കുന്നതിനു റോമൻ സൈന്യം കാവൽ നിന്നു. പക്ഷെ ക്രിസ്തു കല്ലറ പൊട്ടിച്ചു പുറത്തു വന്നു. വന്നില്ലായിരുന്നു എങ്കിൽ ക്രിസ്ത്യാനി ഇല്ലേ. നമ്മുടെ തു അന്ധ വിശ്വാസം അല്ല എന്നു ഉള്ള ഉത്തരം. നിർത്തുന്നു
@SajanVarghes6 ай бұрын
വിശ്വസിക്കുമ്പോൾ കുറച്ചു അഡിഷണൽ സഹനം ഉണ്ട് പിതാവേ
@bigiv6 ай бұрын
Malayaalees r always correcting others mistakes..but they themselves do not liked to be corrected....So funny/&strange...First we must point all our fingers towards our chest..before poiting them on anyone else...Then we can easily correct our own mistakes..God bless u Pithaave..Prayers fr ur well being...Bigi..from Thrippunithura
@vadackkalhouse13806 ай бұрын
പൊതു വിദ്യാഭാസത്തിലും കഷ്ടമാ മതബോധനം. ഒന്നിലും കുറവില്ല. ആവശ്യത്തിൽ കൂടുതൽ ആണു എല്ലാം. ( വികാരി അച്ഛൻ, കൊച്ചച്ചൻ, കാപ്യാർ, ഹെഡ്മാസ്റ്റർ, അധ്യാപകർ, കുട്ടികൾ, മാതാപിതാക്കൾ എല്ലാവരും കൂടി ഭയങ്കര ഹല്ലേലുയ പറച്ചിലാ. അതുകഴിഞ്ഞു നടക്കുന്ന പാരയും, കോലും, പര്ദുഷണവും മാത്രമേ കുട്ടികൾ പഠിക്കു. ബൈബിൾ എന്താന്ന് ആർക്കെങ്കിലും വല്ല വിവരമുണ്ടോ? പത്തു വർഷം സെമിനാരിയിൽ പഠിച്ചവർക്കും? അങ്ങാനാണെങ്കിൽ എറണാകുളം അങ്കമാലി ഉണ്ടാകുമോ? സോറി. എല്ലായിടത്തും ഉണ്ട്. ശക്തിപ്പെട്ടിട്ടില്ല എന്ന് മാത്രം. പിതാവേ ചിലപ്പോൾ പിതാവിന് 10 ലക്ഷം ലൈക് കിട്ടും. എവിടെങ്കിലും കൊള്ളുന്നുടോ പിതാവിന്റെ പ്രസംഗം? എന്തു തോനുന്നു മനസ്സിൽ?
@lalusunnykandathil65866 ай бұрын
Entjina ecco edunne
@WalterVa-n4b6 ай бұрын
50 -50 'വിശ്വാസം ഏതു വിശ്വാസം ആണ് പിതാവെ.
@AbdulKhaliq-ff6tg6 ай бұрын
ബൈബിൾ നല്ലത് പോലെ വായിച്ചാൽ പുരോഹിതൻമാരെ "പിതാവേ" എന്നുള്ള വിളി ആദ്യം നിർത്തും 🤔
@Lone-Lee6 ай бұрын
സാഹചര്യവും സന്ദർഭവും നോക്കാതെ ബൈബിളിലെ വചനങ്ങൾ എടുത്ത് വ്യാഖ്യാനിക്കുന്നവർക്ക് ചെലപ്പോ അങ്ങനെ ഒക്കെ തോന്നും. നേരാംവണ്ണം വായിക്കുന്നവർക്ക് തോന്നില്ല.
@lawrencet43076 ай бұрын
അപ്പനെ അപ്പാ എന്നാ അല്ലാതെ എടാ പോടാ എന്നു വിളിക്കുവോ
@rajuthomas74716 ай бұрын
ജർമനിപോലുള്ള രാജ്യങ്ങളിൽ അച്ചന്മാരെ ബോസ്സ് എന്നാണ് ഇപ്പോൾ വിളിക്കുന്നത്. ബൈബിളിലെ പിതാവും ഈ പിതാവും വ്യത്യാസം ഉണ്ട്. മലയാളത്തിൽ ഈ 'പിതാവ് ' ന് വേറെ വാക്കില്ല.
@rosejoseph33346 ай бұрын
I suppose you know the Bible. If not you start reading, by the time you finished reading the Bible I bet you will be a Christian.
@Aman-vi8ws6 ай бұрын
Father or Abaa or "Heavenly father" not elder in case of priest. I only wish best for Muslims to see Arian controversy. thnx
@malayalamPOCAudioBible5 ай бұрын
We pray to our lord Jesus Christ Almighty god to give the real belief to the Bishops in Syro Malabar Catholic Church ... Please stop giving Holy Eucharist on hand instead of tongue (if possible by kneeling down) , we believe all the current problems that we are facing start from here , the reverence to the Holy Eucharist intentionally not giving , if our Bishops taking an initiative it is just a matter of time to make it in reality from tomorrow itself... More over please remove the "NILAVILAKKU" from church as it is Hindu religion Property and give strict command that do not conduct any non-Catholic exercises such as Dance, Hindu rituals etc (any abusive celebrations) in front of Alter or inside or around church premises, most important many churches does not have CUCIFIX at the Alter instead there is a Mathoma Cross only , please restore this at the immediate effect, also the Alter relocated to the left cornet of the church.... if we do not violate 1st Commandment then all the issues will solved soon... In John 4:23, Jesus said, “But the hour is coming, and now is, when the true worshipers will worship the Father in spirit and truth; for the Father is seeking such to worship Him.”God is spirit, and those who worship him must worship in spirit and truth.” “I am the Lord your God, who brought you out of the land of Egypt, out of the land of slavery. You shall have no other gods besides Me.” (Exodus 20:2-3) “Gather together and come; assemble, you fugitives from the nations. Ignorant are those who carry about idols of wood, who pray to gods that cannot save.(Isaiah 45:20) Galatians 5:19-21 19 The acts of the flesh are obvious: sexual immorality, impurity and debauchery; 20 idolatry and witchcraft; hatred, discord, jealousy, fits of rage, selfish ambition, dissensions, factions 21 and envy; drunkenness, orgies, and the like. I warn you, as I did before, that those who live like this will not inherit the kingdom of God.
@saji.samuel84406 ай бұрын
ഇപ്പൊ, migration ആണ് ജിഹാദ്, xian population reduces un കേരള
@WalterVa-n4b6 ай бұрын
l
@josekuttythomas78606 ай бұрын
ചേർപ്പുങ്കൽ കോളേജിന്റെ പരസ്യം കണ്ടായിരുന്നോ? അവശേഷിക്കുന്നവരെയും ഫ്രീയായി പഠിപ്പിച്ചു ജർമ്മനിക്കു വിടാനുള്ള കോഴ്സിൽ ചേരാൻ ക്ഷണിച്ചുകൊണ്ടുള്ളത്. ആദ്യം നമ്മുടെ സഭാ സ്ഥാപനങ്ങളിൽ മാറ്റം കൊണ്ടുവരണം...
@baburajan18446 ай бұрын
The bishop is speaking about superstitions after giving all encouragement to Kripasanam superstitions n pota superstitions.
@wailesaugustine3796 ай бұрын
ഇതൊന്നും ഉക്രൈറിനിലെ യും, റഷ്യ യിലെ ക്രിസ്ത്യണികളെ പഠിപ്പിച്ചിട്ടില്ല